റെഡ് ലേഡി പപ്പായ - വൈറസ് രോഗത്തിനുള്ള പരിചരണം

  Рет қаралды 4,632

Kilus habits

Kilus habits

Күн бұрын

റെഡ് ലേഡി പപ്പായ - വൈറസ് രോഗത്തിനുള്ള പരിചരണം
റെഡ് ലേഡി കൃഷി തുടങ്ങിയിട്ട് രണ്ടരമസമായീ ,പൂക്കളും കായ്കളും ഉണ്ടായീ. കുറച്ചു പപ്പയ്ക്ക് വൈറസ് രോഗം പിടിപെട്ടു , അത് മാറ്റുന്നതിനുള്ള പരിചരണത്തെ കുറിച്ച് പറയുന്നു

Пікірлер: 21
@subairpottachira1824
@subairpottachira1824 4 жыл бұрын
Good 👍
@mohammedanwar8299
@mohammedanwar8299 4 жыл бұрын
Good brother 🙏
@Dhoni77242
@Dhoni77242 4 жыл бұрын
Superrr brother
@anwarpa8310
@anwarpa8310 4 жыл бұрын
Bhai, homeo medicine very effective to papaya deseases. I aaplied jsuticia - homeo medicine using for couph and got good result. Price also less than rs100.
@muhammedkotty8967
@muhammedkotty8967 4 жыл бұрын
എവിടെ കിട്ടും ഈ മരുന്ന് ഒന്നര ഏക്കറോളം പപ്പായ ചെയ്തിട്ടുണ്ട് 50% ഈ രോഗം പിടിപെട്ടിട്ടുണ്ട്.ഇത് കിട്ടുന്ന സ്ഥലത്തെ നമ്പർ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@anwarpa8310
@anwarpa8310 4 жыл бұрын
@@muhammedkotty8967 ഞാൻ പറഞ്ഞത് മനുഷ്യർക്ക് ചുമയ്ക്ക് കൊടുക്കുന്ന സാധാരണ ഹോമിയോ മരുന്നാണ്. അത് ഞാൻ വീട്ടിലെ പപ്പായയ്ക്ക് പ്രയോഗിച്ചിട്ട് ഫലം കണ്ടു. ഈ മരുന്ന് നിങ്ങൾ അടുത്തുള്ള ഹോമിയോ ഡിസ്പൻസറിയിലോ ഡോക്ടറുടെ അടുത്തോ ചോദിക്കുക '.
@anwarpa8310
@anwarpa8310 4 жыл бұрын
ജസ്റ്റീഷ്യ എന്നാണ് മരുന്നിന്റെ പേര് .10 തുള്ളി അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്ത് നോക്കു...
@varghesepv140
@varghesepv140 2 жыл бұрын
where this medicine available
@jayan7328
@jayan7328 4 жыл бұрын
എത്ര മാസത്തിനുള്ളിൽ കായിക്കും
@kareempulikkuth2561
@kareempulikkuth2561 4 жыл бұрын
ഈമരുന്നു ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്
@kilushabits4909
@kilushabits4909 4 жыл бұрын
എങ്ങെനുണ്ട് result ?
@kareempulikkuth2561
@kareempulikkuth2561 4 жыл бұрын
ഉപയോഗിച്ച് തുടങ്ങിയിട്ടൊള്ളു 2തവണ സ്പ്രേ ചെയ്തു
@kareempulikkuth2561
@kareempulikkuth2561 4 жыл бұрын
Yk ലബോറട്ടറി പപ്പായക്ക് വേണ്ടി പപ്പായ സ്പെഷ്യൽ മരുന്ന് ഇറക്കുന്നുണ്ട്
@aashuchappy9626
@aashuchappy9626 4 жыл бұрын
പപ്പായ ആദ്യം ചെറുതിലേ ഒരുപാട് കൊഴിഞ്ഞു പോയി.പപ്പായ കുറച്ച് വലുതായപ്പോ ഇലയും മൊത്തം പോയി പരിഹാരം പറയാമോ
@arnos123kunjatta2
@arnos123kunjatta2 2 жыл бұрын
Endanu eppol awastha
@muhammedkotty8967
@muhammedkotty8967 4 жыл бұрын
ഞാൻ ഒന്നര ഏക്കർ പപായ ചെയതിട്ടുണ്ട് 50% രോഗം വന്നിട്ടുണ്ട് ഈ മരുന്ന് പരീക്ഷിച്ച് നോക്കാം ഇത് കിട്ടാനുള്ള കോണ്ടാക്ട് നമ്പർ ഒന്ന് തരുമോ
@kareempulikkuth2561
@kareempulikkuth2561 4 жыл бұрын
എന്റെ പാപ്പയ്ക്കും ഇതേ വൈറസ് ഉണ്ട് ഞാൻ ഇത് വാങ്ങി 2തവണ use ചെയ്തു, അതിന്റെ reselt അറിയാൻ കുറച്ചു കൂടി കാത്തിരിക്കണം നിങ്ങള്ക്ക് വേണമെങ്കിൽ ഓൺലൈൻ ആമസോൺ ഉണ്ട്. ആമസോണിൽ ഓരോന്നും വെവ്വേറെ വാങ്ങണം
@kareempulikkuth2561
@kareempulikkuth2561 4 жыл бұрын
ഞാൻ ആമസോണിൽ നിന്നാണ് വാങ്ങിയത് . അതിനു ശേഷം ആണ് ഞാൻ അറിഞ്ഞട് പപ്പായക്ക് വേണ്ടി പപ്പായ സ്പെസൽ തന്നെ ഈ കമ്പനി ഇറക്കുന്നുണ്ട് എന്ന് നിങ്ങള്ക്ക് വേണെമെങ്കിൽ അത് വാങ്ങിക്കോളൂ അതായിരിക്കും ഒന്ന്കൂടി നല്ലത്
@kmrocks149
@kmrocks149 4 жыл бұрын
Goidi0
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 13 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 29 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 13 МЛН