ഹായ് ! - അങ്കിൾ----സ്വർണ്ണഗാഥ എനിക്ക് വളരെ ഇഷ്ടമായി ഭാവിയിൽ ഞാനും അവിടെ കുറച്ച് സ്ഥലം വാങ്ങി കൃഷിയിറക്കും
@usefulsnippets2 жыл бұрын
🌹🌹🌹
@prafulbaby10284 жыл бұрын
Happy to see you keeping the pure spirit of a farmer. Great job sebastian sir.
@lailammajoseph77364 жыл бұрын
Rawatwr
@recipes10123 жыл бұрын
നല്ലൊരു അറിവ് 💕💕💕💕
@sunilkumarm71254 жыл бұрын
Good work
@paulsonkk737623 күн бұрын
Super video super Super suuuuuuuuuper ❤🎉
@jessyvarghese58973 жыл бұрын
Thankyou God bless you.
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@ummarvadayil4474 жыл бұрын
അടിപൊളി .
@zpb1951Ай бұрын
How do you find out the originality
@vision21164 жыл бұрын
Good informative
@rohitnair59624 жыл бұрын
Hi I am planning to cultivate ref lady but before that want to know weather my place is suitable for cultivating papaya . Could you please help with this
@noushadk7504 жыл бұрын
Happy to see this video
@ravindrantpv6850 Жыл бұрын
Where can we get Red lady papaya seeds
@usefulsnippets Жыл бұрын
Sk agri, ph : 7558034549
@joyalpeter6154 жыл бұрын
Super
@idukki150 Жыл бұрын
പപ്പായ സെയിൽ എങ്ങനാ,, എടുക്കാനുള്ള ആളുകൾ?
@usefulsnippets Жыл бұрын
എല്ലാ ജില്ലയിലും ആളുകളും ഉണ്ട്, കൂടുതൽ വില ലഭിക്കുന്നത്, കോഴിക്കോട് എറണാകുളം തിരുവനന്തപുരം
@rameesmarakkar60164 жыл бұрын
Original thai evide kittum
@usefulsnippets4 жыл бұрын
നിങ്ങൾ കണ്ട വീഡിയോയിൽ തന്നെ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഉണ്ട് അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോ തൈകൾ ഉണ്ട് വിളിച്ചാൽ മതി
@sarathcholakkal64854 жыл бұрын
വഴി അരികിൽ red ലേഡി പപ്പായ യുടെ കുരു മുളപ്പിച്ചു തൈ ഉണ്ടാക്കാമോ.... അവ മുഴുവൻ പെൺ തൈ കൾ ആവുമോ?
@usefulsnippets4 жыл бұрын
കുരു സാധാരണ നഴ്സറി കവർലോ, പ്രോട്രയിലോ മുളപ്പിച്ച ഒന്ന് രണ്ടുമാസം കഴിയുമ്പോൾ നാടാർ ആണ് പതിവ്, കമ്പനി വിത്തിൽ 25 ചെടിക്ക് ഒരു ആൺ ചെടി ഉണ്ടാവും, അത് പ്രധാനമായും വ്യവസായികമായി കൃഷി ചെയ്യുന്നവർക്ക് പരാഗണം നടക്കാൻ എളുപ്പത്തിലാണ്
@jamaludeenjamal95113 жыл бұрын
Hi sar
@justuspaulkonnakottu96764 жыл бұрын
രാസവളം ഇടാമോ
@usefulsnippets4 жыл бұрын
ജൈവവളം മാത്രം ഉപയോഗിച്ച് റെഡ് ലേഡി പപ്പായ കൃഷി ലാഭകരമായി കൊണ്ടു നടക്കാൻ പറ്റില്ല
@anseenasabu78513 жыл бұрын
ഒരു പാപ്പായ എത്ര kg വരെ കാണും. ഒരു ചെടിയയിൽ എത്ര കായ പിടിക്കും
@usefulsnippets3 жыл бұрын
ഏറ്റവും ആദ്യം വരുന്ന പപ്പായ മൂന്നു കിലോ വരെ തൂക്കം ഉണ്ടാവും, അവസാനം വരുന്ന പപ്പയ്ക്ക് ഒരു കിലോ അടുത്തു തൂക്കം ഉണ്ടാവും, ആവറേജ് രണ്ടുകിലോ വെച്ചു കൂട്ടം, നല്ല വളക്കൂറുള്ള മണ്ണിൽ ഉം നല്ലപോലെ പരിപാലിക്കുന്ന പപ്പായ യിലും 50- 60 കായ വരെ ലഭിക്കും ഒരു സീസണിൽ 🌷🌷🌷
@pramodek64064 жыл бұрын
സാർ ഇതിന്റെ നല്ല തൈകൾ എവിടെ കിട്ടും വില എങ്ങിനെ യാ
@ashkarbabuama32714 жыл бұрын
how to market
@usefulsnippets4 жыл бұрын
കേരളത്തിന്റെ എല്ലാം ഭാഗത്തു മാർക്കറ്റ് ഉണ്ട്, ജാൻ പാലക്കാട് അന്ന് വിൽക്കുന്നത്
@alikunchu61093 жыл бұрын
@@usefulsnippets r
@dinoshaju84704 жыл бұрын
Povu kozhinju pova onnum pidichilla
@usefulsnippets4 жыл бұрын
8281089200 എന്ന നമ്പറിൽ രാത്രി 9 മണിക്ക് ശേഷം വിളിക്കൂ, നിങ്ങൾ കൊടുക്കുന്ന വളങ്ങള് എങ്ങനെയാണെന്ന് അറിയണം