You tube vedio ൽ മാത്രം അല്ലാ എന്ത് സംശയങ്ങളും ശ്രദ്ധാ പൂർവ്വം മനസ്സിലാക്കി അതിനുള്ള മറുപടി ഇത്രയും വ്യക്തമായി മറ്റാരും നൽകിട്ടിയില്ല tnku sir
@bijup86694 жыл бұрын
പുതുതായി കൃഷി ചെയ്യുന്ന വർക്കു വിലപ്പെട്ട അറിവുകളാണ് സാറിന്റെ വീഡിയോ
@nimmirajeev904 Жыл бұрын
Thank you for your Information God bless you ❤️🙏
@ramachandranputhiyaveettil8199Ай бұрын
great Sir .....🙏🙏🙏
@rasheedkuzhikkadan87512 жыл бұрын
Very informative ..
@usefulsnippets2 жыл бұрын
🌹🌹🌹
@shidadevus32913 жыл бұрын
Adipoyi aayittunde chetta
@babugeorge31653 жыл бұрын
Please mention the fertilisers and its timings to apply in a year.
@usefulsnippets3 жыл бұрын
വള പ്രയോഗത്തിന് കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@user-bg6si9pe1j3 жыл бұрын
Super informative
@detomaxdetergenttrading88413 жыл бұрын
Useful information 👍👍
@usefulsnippets3 жыл бұрын
🌷🌷🌷
@dharmapalantherayil84323 жыл бұрын
ലേഡി പപ്പായ വിത്ത് കിട്ടാൻ എന്തു ചെയ്യണം. ഫോൺ നമ്പറും അഡ്രസ്സും മതിയോ?
@BRAHMIN-zs5bo2 жыл бұрын
Hi sir good afternoon.may I ask you a doubt.? When I planted a redladdy but not sweet when I got only two papaya. why it not sweet in nature?
@mohammedziyan15023 жыл бұрын
👍
@sabareesank3863 Жыл бұрын
Known you seeds എവിടെ നിന്നു കിട്ടും. ആമസോണിൽ കണ്ടില്ല
@usefulsnippets Жыл бұрын
Sk agri, ph 7558034549
@sivaprasadpathiyattilillam13543 жыл бұрын
vipani sadhyatha ulalathano
@usefulsnippets3 жыл бұрын
ഇപ്പോൾ വിപണി സാധ്യതയുണ്ട്, ഇപ്പോൾ പാലക്കാട് ഹോൾസെയിൽ റൈറ്റ് 8 ആണ്, കോഴിക്കോട് തിരുവനന്തപുരം എറണാകുളം 12 രൂപ വിലയുണ്ട്, ഒക്ടോബർ നവംബർ മാസങ്ങളിൽ സീസൺ തുടങ്ങും അപ്പോൾ 15 രൂപയ്ക്കുമേൽ വില കിട്ടും, ഒരു പപ്പായ കയ്യിൽ നിന്ന് 100 - 120 കിലോ വരെ വിളവ് ലഭിക്കും, നല്ല പരിചരണം ഉണ്ടെങ്കിൽ 🌷🌷🌷
@Kidswear3373 жыл бұрын
Naadan pappaya nattan ethra month kondu kaya parikkan pattum
@usefulsnippets3 жыл бұрын
8-10 മാസംകൊണ്ട് പറിക്കാം
@ashnasherin68932 жыл бұрын
❣️🤩op
@saleenan13 жыл бұрын
Know you seed 1packet enda villa
@usefulsnippets3 жыл бұрын
10 ഗ്രാം പാക്കറ്റിന് 4300 രൂപ വിലയായിരുന്നു, അവസാനം മേടിച്ചപ്പോൾ, ഇപ്പോൾ എന്താ വില എന്ന് അറിയില്ല Thank you 🌹🌹🌹
@pushpap250721 күн бұрын
റെഡ്ലേഡി പപ്പായ പഴുത്തിട്ട് മധുരം ഇല്ല. അത് എന്തുകൊണ്ടാണ് സാർ
@tonyjack17992 жыл бұрын
Brother,, what is hardening,,can u explain more detail...
@usefulsnippets2 жыл бұрын
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 kzbin.info/www/bejne/iIq7XqNpmMeNeKs Thank you 🌹🌹🌹
@pavadasc17614 жыл бұрын
👌🏻
@govindankt69143 жыл бұрын
Saji sir I wish to plant papaya for 75 cent land.so tell me from where I get the plant,how many plant in 75 cent.and the demand in market with price per kg. Iam from payyanur kannur.
@usefulsnippets3 жыл бұрын
സെബാസ്റ്റ്യൻ ph: 9846445631, നിരപ്പായ സ്ഥലമാണെങ്കിൽ 750 നടാം, കോഴിക്കോട് മാർക്കറ്റിൽ 15-18 ഇപ്പോൾ ഹോൾസെയിൽ വിലയുണ്ട്
@jubivk68622 жыл бұрын
No
@kasi79963 жыл бұрын
എങ്ങനെ ആണ് ഹാർഡൻ ചെയ്യുന്നത്
@usefulsnippets3 жыл бұрын
എങ്ങനെ ഹാർഡൻ ചെയ്യുന്നത് എന്നതിനെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@CONSECRATIONIMMACULATEHEART3 жыл бұрын
ഹാർഡൻ ചെയ്യേണ്ടത് എങ്ങനെ എന്ന് മനസ്സിലായില്ല
@usefulsnippets3 жыл бұрын
ഹാർഡൻ ചെയ്യുന്നതിനെക്കുറിച്ചുള്ള വീഡിയോ താഴെ കൊടുത്തിരിക്കുന്നു Thank you 🌹🌹🌹 👇 kzbin.info/www/bejne/iIq7XqNpmMeNeKs
@princeofdarkness22993 жыл бұрын
Flipcart വാങ്ങുന്ന redlady seed നല്ലതാണോ?
@usefulsnippets3 жыл бұрын
ഞാൻ 2 കൊല്ലം മുമ്പാണ് ഓൺലൈനിൽ നിന്ന് വിത്ത് വാങ്ങിയത്, അതിന് അന്ന് ഗുണമേന്മ ഉണ്ടായിരുന്നില്ല, പിന്നീട് വാങ്ങിയിട്ടില്ല ഇപ്പോൾ എന്താ സ്ഥിതി എന്ന് അറിയില്ല 🌷🌷🌷
@LeeluHomeGarden3 жыл бұрын
എങ്ങിനെ യാണ് ഹാർഡൻ ചെയ്യുന്നത്
@usefulsnippets3 жыл бұрын
🌷🌷🌷 kzbin.info/www/bejne/iIq7XqNpmMeNeKs
@giansion23214 жыл бұрын
പപ്പായക്ക് ബോറോൺ,സിങ്ക്,കാൽസ്യം നൈട്രേറ്റ് തുടങ്ങിയ മൈക്രോ മാക്രോ വളങ്ങൾ ഇലയിൽ തളിക്കുന്നത് ഓരോന്നും സപ്രൈറ്റായി രണ്ടാഴ്ച ഇടവിട്ട് തളിക്കുന്നതാണോ നല്ലത്? അതോ എല്ലാമടങ്ങിയ മൈക്രോമിക്സ് ഫോളിയാർ ചെയ്യുന്നതാണോ ഏറ്റവും ഗുണപ്രദം?
@usefulsnippets4 жыл бұрын
കാൽസ്യം നൈട്രേറ്റ് ഒപ്പം മറ്റുള്ള വളങ്ങൾ ചെയ്യരുത്
@giansion23214 жыл бұрын
@@usefulsnippets കാൽസ്യം നൈട്രേറ്റ് തളിച്ച് ഒരാഴ്ച കഴിഞ്ഞ് മറ്റ് വളങ്ങൾ തളിക്കാമൊ?
@usefulsnippets4 жыл бұрын
തളിക്കാം
@abduljaleel7542 Жыл бұрын
നല്ല വിത്ത് എവിടെ കിട്ടും
@nadankozhisalethrissur29343 жыл бұрын
ചെടി നടുമ്പോ 45 ഡിഗ്രി ചെരിച്ച് നടണം എന്ന് പറയുന്നുണ്ട് പലരും തടി കനം കൂടാനും കായ് ഭാരം താങ്ങാന്നും അതിനെ കുറിച്ച്?
@usefulsnippets3 жыл бұрын
ഞാൻ 45 ഡിഗ്രി ചരിച്ച് നാട്ടിട്ടില, ഫോസ്ഫറസ് അടങ്ങിയ വളങ്ങളും, കാൽസ്യം അടങ്ങിയ വളം, കൃത്യസമയത്ത് നൽകിയാൽ തടിക്കാനും ഉണ്ടാവും, വേരോട്ടം ഉണ്ടാവും,
@mohandas.k.p463 жыл бұрын
റെഡ് ലേഡി പപ്പായ തൈകൾ വിത്തുകളും stock ഉണ്ട്
@usefulsnippets3 жыл бұрын
ഞാൻ വിത്തുകൾ വിൽക്കുന്നില്ല, തൈകൾ ആദ്യം കൊടുത്തിരുന്നു ഇപ്പൊ കൊടുക്കുന്നില്ല, കൊറോണ വന്ന ശേഷം വിത്തുകൾ ലഭ്യമാകാൻ വളരെയേറെ ബുദ്ധിമുട്ട് ആയതാണ് തൈകളുണ്ടാക്കി കൊടുക്കാത്തത്
Ente redleady pappaya pidichittu 2masam aayi ithuvare pazhukunilla entha kaazhiyam
@usefulsnippets3 жыл бұрын
പപ്പായ നട്ടു 3-3.5 മാസത്തിനുള്ളിൽ പൂ പിടിക്കും,6-7 മാസമാകുമ്പോൾ കായ പറിച്ചു തുടങ്ങാം
@favascvd31663 жыл бұрын
വീട്ടുമുറ്റത്ത് ഇപ്പോഴത്തെ കാലാവസ്ഥയിൽ നടാൻ പറ്റുമോ
@usefulsnippets3 жыл бұрын
എട്ടു മണിക്കൂർ വെയിലിൽ ലഭിക്കുന്ന സ്ഥലത്തും വെള്ളക്കെട്ടില്ലാത്ത ഭാഗത്തും നമുക്ക് ഇപ്പോൾ നടാം വാണിജ്യപരമായി കൃഷി ചെയ്യുന്നവർക്ക് ആ വീഡിയോ ഞാൻ പറഞ്ഞിരിക്കുന്നത് അത് Thank you 🌹🌹🌹
പൂ പൊഴിഞ്ഞു പോ കു ന്ന തി നു എന്ത് ചെ യ്യ ണം പൂ ഒണ്ടാകാ ൻ തുടങ്ങി ഇട്ട് ഒരു വർഷം ആയി
@usefulsnippets3 жыл бұрын
പല കാരണങ്ങൾകൊണ്ട് പൂ കൊഴിയാം, പൊട്ടാഷ്, ബോറോൺ, കാൽസ്യം എന്നിവയുടെ കുറവും, വെള്ളക്കെട്ട് ഉള്ള പ്രദേശങ്ങളിലും, അന്തരീക്ഷ ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിലും പൂ കൊഴിച്ചിൽ ഉണ്ടാവാം, പപ്പായയുടെ ഇലയുടെ ചിത്രങ്ങൾ അയച്ചു തന്നാൽ നോക്കി പറയാം 8281089200 🌷🌷🌷
റെഡ് ലേഡി പപ്പായയുടെ നീളം കൂടിയ ഇനത്തിന്റെ പേര് എന്താണ്
@usefulsnippets4 жыл бұрын
റെഡ് ലേഡി പപ്പായ തായ്‌വാൻ വെറൈറ്റി മൂന്ന് ടൈപ്പിൽ പപ്പായ വരുന്നുണ്ട്, ഒന്ന് ഓവൽ ഷേപ്പ്, രണ്ടാമത്തേത് നീളത്തിലുള്ള, മൂന്നാമത്തെ ഏകദേശം ഉരുണ്ടുതു ഇതെല്ലാം ഒരു സീഡ് പാക്കറ്റിൽ വരുന്ന വിത്തുകളിൽ നിന്ന് കിട്ടുന്ന പപ്പായ കൾ ആണ് നീളം കൂടിയ അതിന് വേറെ പേരുണ്ടോ എന്ന് എനിക്കറിയില്ല
@mayakrishnanc3443 жыл бұрын
Thanku sir... വീട്ടിലുള്ള റെഡ് ലേഡിയുടെ വിത്ത് മുളപ്പിച്ഛ് നാടാമോ
@vimalchalakudy3 жыл бұрын
വീട്ടിൽ ഉള്ള റെഡ് ലേഡി മധുരം കുറവാണല്ലോ ..സൊല്യൂഷൻ ഉണ്ടോ ?
@usefulsnippets3 жыл бұрын
മൂന്നു തരത്തിൽ മധുരം കുറയാം,1, പൊട്ടാഷും കുറവുണ്ടെങ്കിലും മധുരം കുറയാം, 2. കാൽസ്യ ത്തിന്റെ സഞ്ചാരം കുറഞ്ഞാലും മധുരം കുറയാം, ചെടികൾക്ക് നൽകുന്ന വെള്ളം കൂടിയാലും മധുരം കുറയാം, പ്രത്യേകിച്ചും മഴയുള്ള സമയത്ത്
@ramlasvlog62442 жыл бұрын
ഏത് മാസം നടണം.
@usefulsnippets2 жыл бұрын
ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങൾ എപ്പോ വേണമെങ്കിലും നടാം
@ramlasvlog62442 жыл бұрын
ഫ്ലിപ്കാർട് നിന്ന് വാങ്ങിയവിത്ത് 🌧️🌧️പോയതിനു ശേഷം നട്ടാൽ ഉണ്ടാകുമോ
@ramlasvlog62442 жыл бұрын
ഓഗസ്റ്റ് മുതൽ നടാം അല്ലെ
@usefulsnippets2 жыл бұрын
flipkart ന്നും ആമസോണൊന്നും വേടിച്ച് വിത്തിനെ കുറിച്ച്, എനിക്ക് അഭിപ്രായമില്ല 2016 വേടിച്ച വിത്തുകൾ ഒന്നും എനിക്ക് റിസൾട്ട് തന്നിട്ടില്ല, അതിനുശേഷം ഞാൻ വിത്തുകൾ ഓൺലൈനിൽ വാങ്ങാറില്ല, അതുകൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ല
@ramlasvlog62442 жыл бұрын
കൃഷി ചെയ്യാൻ താല്പര്യമുള്ള ആള് ആണ്
@uvaishasani11973 жыл бұрын
വ്യവസായം ഇല്ല വീട്ടിൽ ഉണ്ടാക്കുന്ന രീതി?
@usefulsnippets3 жыл бұрын
വീട്ടിൽ കൃഷി ചെയ്യുന്ന രീതി വീഡിയോ ഇടാം 🌷🌷🌷
@uvaishasani11973 жыл бұрын
@@usefulsnippets നന്ദി
@usefulsnippets3 жыл бұрын
🌷🌷🌷
@shajanedward3 жыл бұрын
Mosaic രോഗത്തിന് എന്താണ് പ്രതിവിധി
@usefulsnippets3 жыл бұрын
രോഗം പരത്തുന്ന മുഞ്ഞ ആണ്, നമ്മുടെ പരിസരപ്രദേശത്ത് തന്നെയുള്ള പപ്പായകൾ മുരടിച്ച നിൽക്കുന്നത് കാണുന്നുണ്ടോ, അങ്ങനെയുള്ള സ്ഥലത്ത് കൃഷി ചെയ്താൽ, നമ്മുടെ കൃഷിയിടത്തിലേക്ക് മൊസൈക്ക് രോഗം പരത്തും, അങ്ങനെയുള്ള സമയങ്ങളിൽ മുൻകരുതൽ എന്ന രീതിയിൽ വേപ്പെണ്ണ സ്പ്രേ ചെയ്ത് കൊടുക്കുക, വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കുവാൻ ബുദ്ധിമുട്ടാണ് kzbin.info/www/bejne/qqnTY35qZbySo80
@keyemsthrissur84963 жыл бұрын
സർ.... എന്റെ 6മാസം പ്രായമായ റെഡ് ലേഡി പപ്പായയുടെ പുതിയ തളിരിലകൾ മുരടിക്കുന്നു.... എന്താണ് ചെയ്യേണ്ടത്..... ??? ....