Redmi note 10pro max മുൻപേ വാങ്ങിയ ഞാൻ... ഞാൻ വാങ്ങിയ ഫോണിൽ മികച്ച ഫോൺ 2year ആയിട്ടും ഫോൺ ഒരു പ്രോബ്ലം വന്നിട്ടില്ല ഇനി note15 pro ഇറക്കിയാലും note 10 pro max ന്റെ തട്ട് താണുത്തന്നെ ഇരിക്കും 🔥
@CaregulLopez4 күн бұрын
@@abhicreations6267 same broo 10 pro no issues.
@AppusCR7Appus4 күн бұрын
Not വെരിയന്റ് 5 വർഷം ok
@gozeyt4 күн бұрын
Ath satyam aa samayath e price rangil ee phone allathe vere oru phonum indarnilla🔥💪🏾 But ethoke inn 15 plus arangiyalum redmide software🤡
@mohammedshamil52314 күн бұрын
Redmi not 5pro
@user-tr1ic4hv2z4 күн бұрын
Note 10 pro no issue❤
@Sumesh_chelari.4 күн бұрын
റെഡ്മിക്ക് ഒരിക്കലും ഓവർ ഹീറ്റ് ആവാത്ത ഫോൺ ഉണ്ടാക്കാൻ കഴിയില്ല.. RN note 13 pro + 36,000 രൂപക്ക് വാങ്ങി പെട്ട് പോയി ഞാൻ.. 7 മാസം ആയപ്പോൾ ബാറ്ററിക്ക് പണി കിട്ടി ബാറ്ററിക്ക് വാരണ്ടി 6 മാസം ഉള്ളൂ.. 14 സീരീസിൽ 120 വാട്സ് ചാർജർ ഒഴിവാക്കിയത് ഹീറ്റ് കുറയ്ക്കാൻ ആണ്.. എന്റെ പഴയ ഫോൺ ഹീറ്റ് ആവുമ്പോൾ ഹീറ്റ് കുറയ്ക്കാൻ ഫ്രിഡ്ജിൽ വെക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.. പിന്നെ ക്യാമറ ഒക്കെ ലോക തോൽവി ആയിരുന്നു..
@mrman68874 күн бұрын
Njaan nilavil 12 pro aanu use cheyyunnathu avg 7-8 hr battery kittunnundu , hyper os aanu. Nilavil kuzhappam onnum illa 2 year aayi
@blindtechMalayalam5 күн бұрын
റെഡ്മി ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ബേസ് വേരിയന്റ് തന്നെ ഐഫോണിനെ പോലെ ആക്കിയിരിക്കുകയാണ് 8GB RAM 128 GB storage ₹29999 Ram and storage downgrade ചെയ്തത് വളരെ മോശമായിപ്പോയി.
@babup.k.30023 күн бұрын
Redmi Note 8 Proഇറങ്ങിയ അന്നുമുതൽ ഇന്നുവരെ ഉപയോഗിയ്ക്കുന്നു. ബാറ്ററി ബാക്കപ്പ് പഴയ പോലെ ഇല്ല. മറ്റൊരു പ്രശ്നവും ഇതുവരെ ഇല്ല. ഒരു പാട് പ്രാവശ്യം വീണിട്ടും ഉണ്ട്.
@pranavvfc66513 күн бұрын
Redmi7 pro kondu nadakunna njan 😅
@midhunrajk2831Күн бұрын
Ente redmi note 8 update cheythappol camera clarity poyi
@CaregulLopez4 күн бұрын
Redmi note 10 pro still using except update phone is 🔥
@selcouthreverie70354 күн бұрын
Njan redmi note 11 pro plus anu upayogikkunnathu miui 14 il work cheythirunnappol oru kuzhappavum illatha phone ayirunnu hyper os ilekk mariyathode phone switching off issue lag issues enniva kandu tudangi . Porathathinu camera on cheythal mikkavarum blank screen. Chilappol screenshot edukkan polum pattunnilla . 2 years avar ayal redmi phones ithu kanikkunnundu . Ente ammayude 12 pro anu but ithuvare athinu oru prasnavum illa tto
@as_if24 күн бұрын
Iam using Redmi note 9 pro max. Ippozhum oru problavum illa. Still working perfectly ❤
@fazal11774 күн бұрын
Entethum same phone aayirunnu, 4 and half year use cheythu, one month munb board pooyi, its good phone 👍
@mynicedays66195 күн бұрын
13 Pro PlusiL അലൂമിനിയം ഫ്രെയിം കൊടുത്തിരുന്നു ഇതിൽ പ്ലാസ്റ്റിക് ഫ്രെയിമും അതും ഒരു വലിയ പോരായ്മയാണ്
@sumesh_3903 күн бұрын
Redmi ❤️🔥❤️🔥❤️🔥👌👍
@shahazinshinu77403 күн бұрын
30 k nte phone aayittukoodi 7s gen 3 oo avide poyi
@subinrajls4 күн бұрын
Redmi note 14 pro review waiting🙂🙂🙂🙂
@SATHEESAN.THENURS4 күн бұрын
Total downgrade ഫോൺ എന്നാൽ ഞാൻ ഹാപ്പിയാണ് ഇതിനേക്കാട്ടും നല്ലത് redmi 13 Pro Plus ഇപ്പോൾ 25000 കിട്ടും അതാണ് സൂപ്പർ👍🏿
@HRISHIKESHMANGALASSERY4 күн бұрын
IQOO NEO 9 PRO 12 GB,256 GB SNAPDRAGON 8 GEN 2 LPDDR 5X UFS 3.1 BETTER PERFORMANCE OF 1.5-1.7 Million Antutu SCORE GREAT BETTER CAMERA OUTPUT BETTER DESIGN 35-37 K 8GB ,128GB VARIENT :: 31-33K IN ANY WAY ITS BETTER
@yadurajtrendzz73284 күн бұрын
❤️
@wv33425 күн бұрын
ലോഞ്ചിങ്ങിലെ ഫ്രെയിം അലുമിനിയം ആണെന്നാണല്ലോ പറയുന്നത്
@Amizzenaeema4 күн бұрын
I bought 11pro very nice. Until now working properly
@premiercinnemass46244 күн бұрын
ഇതെന്ത് machane redmi y1 il illa pala feacherum ee phoni ilallo annu അതിനു 10 k ullu but dual sterao prfomance metal gorila glass metal fram ake otu കുറവ് എൽസിഡി മാത്രം ബാക്കി ഒക്കെ🎉❤
@brijinlal83224 күн бұрын
Camera sensors etha???
@sachuff36424 күн бұрын
Sony
@1995boy019 сағат бұрын
Sony de lens note 14 pro il aanu pro + il fusion lens aanu
@DeepuKBofficial4 күн бұрын
IQOO 13 Review?
@TechniquedMalayalam4 күн бұрын
That phone is not available to us yet.
@thomasma2284Күн бұрын
ചേട്ടാ 90 വാട്ട് ട്രാവൽ ചാർജിങ് ഫെസിലിറ്റീക് വേണ്ടിയാണ് ട്രെയിൻ 100 വാട്ട് മാത്രമേ suport ചെയ്യൂ
@TRIBEWILLSON5 күн бұрын
Shirt poliii😮❤...link UNDOOO...please😢❤
@TechniquedMalayalam4 күн бұрын
Online alla, Yousta shop 😎
@jithinkrishnan73654 күн бұрын
Upadate kaxhiybol camera quality pokum
@harshadarshu55214 күн бұрын
Iqoo 13 video കണ്ടില്ല???
@sachuff36424 күн бұрын
Aarokke vann nthoke kona adichalum India il ithrem varsham aayi sales il 1st aayi Dominate chyunna ore oru brand.. XIAOMI 💥⚡
@Sumesh_chelari.4 күн бұрын
ഒന്നാം സ്ഥാനം ഒക്കെ പോയിട്ട് വർഷങ്ങൾ ആയി...
@RJ-yp5nr3 күн бұрын
eeth universil aa?
@aakkhhii4 күн бұрын
Oru 18000thnu ullath und.
@aslammuhammed13744 күн бұрын
18k ip 68 raing 3x camera ollanphone ndo😅😂
@aakkhhii4 күн бұрын
@aslammuhammed1374 😅🫣
@gozeyt4 күн бұрын
18 k okke annel iqooz9 eduthollu adipoli phone anu no doubt
@gamingwithfrozen3694 күн бұрын
Iqoo z9 or z9s better option, included bank offers you can buy under 20000
@Petrol_in4 күн бұрын
Vivo t3 ultra or mi note 14pro plus, which one is better ?😁
@AbdulAnas-fe8wo15 сағат бұрын
Vivo
@sreejithpc194 күн бұрын
Price ഒഴിച്ചു ബാക്കി എല്ലാം downgrade 😂
@Abdulbasheer-f7i4 күн бұрын
സൂം ചെയ്ത ഒരു ഫോട്ടോസ് വീഡിയോസ് സാമ്പിൾ കാണിക്കണം
@nzbnzr11625 күн бұрын
7s gen 3 😏
@abhinraj86484 күн бұрын
Still using note 9 pro max no issues 🎉
@sarathkumarB104 күн бұрын
Major updation price ✅
@yadurajtrendzz73284 күн бұрын
Ee paisa indenkil iqoo neo 9 pro edukkam
@artech17145 күн бұрын
Hi, 30 k താഴെ 512 gb മെമ്മറി, നല്ല ip റേറ്റിംഗ് ഉള്ള ഫോൺ ഏതാണ്?
@brittasjose33805 күн бұрын
Oneplus nord 4 moto edge 50 pro
@sivadathvh75344 күн бұрын
@brittasjose3380 Nord 4 128 at 31999 😂😂
@sivadathvh75344 күн бұрын
Poco f6 best under 30 k Under 25 k kitum 256
@suhailsuhail30214 күн бұрын
Vivo T3 pro 8+256 =27k
@niyasnajoom4 күн бұрын
ഈ കാശിന് ഈ ഫോൺ നഷ്ടമാണ്....
@sabari_sabb4 күн бұрын
redmi edkam en orthatha.. pine OnePlus nord 4 edth.. super smooooth anu phone
@telemax6434 күн бұрын
Ee pricil iqoo aanu ipo value for money
@rohithrajeev233 күн бұрын
still using redme not 7 pro😂
@pirappancodevineeshvnair85865 күн бұрын
1st❤
@Blinken-s7b4 күн бұрын
ഇതിലും ബെറ്റർ realmi 13 പ്രൊ plus 💯
@RajeshRanjanRajeshRanjan-i8e4 күн бұрын
Mr. ഖത്തർ ഇത് ഇന്ത്യൻ varient ആണൊ...😢 അല്ല ജിസിസി edition ആണോ ( ഗ്ലോബൽ)
@vishnuleo78914 күн бұрын
LCD ഡിസ്പ്ലേ പോലെ ഉണ്ടല്ലോ 😢
@renjithrenjo4 күн бұрын
new sub🥰
@praveenprabhakar38134 күн бұрын
Camera കൊള്ളില്ല
@AppusCR7Appus4 күн бұрын
വില
@abubakkar8763 күн бұрын
വില കൂടുതൽ ആണ്
@johnthomas12344 күн бұрын
Rate is little high
@aravindmeleppatt4 күн бұрын
റെഡ്മി നോട്ട്. 10 പ്രൊ ഉണ്ടാക്കിയ ഓളം ഒന്നും ഇനി റെഡ്മി ഉണ്ടാക്കാൻ ആവില്ല വിലയും കൂടി
@arc53223 күн бұрын
Note 10 pro ഒരു മൈരും ഉണ്ടാക്കിയിട്ടില്ല.. Note 4, note 5 pro, note 7 pro ഒക്കെ ആണ് ഓളം ഉണ്ടാക്കിയിട്ടുള്ളത്
@salimkavanur1305Күн бұрын
Yed my phone Redmi not 10 pro 💪🏻
@arunbossnpr3389Сағат бұрын
Oru pad issues undd
@Salman_Hashir5 күн бұрын
⚡
@johnthomas12344 күн бұрын
Photos super
@adarsh92605 күн бұрын
Valare shokham phone ,,,redmi okke after 9 series thakarnn 🥲 ente kayyl note 8 ondyrn ippo iqoo neo 7 pro 💀
@aakkhhii4 күн бұрын
Note 10 pro kollam... 11 thott 3g.
@gozeyt4 күн бұрын
Athe bro satyam 10 pro max anu redmi arakiya best phone (my opinion?)
@adarsh92604 күн бұрын
@@gozeyt yes maybe aayrkm but athin munbilottulathm nice aayrn after it 🤡 miui allathe custom rom use chytha adipoli aan
@gamingwithfrozen3694 күн бұрын
Redmi note 8 pro camera🤡 but perfomance🗿
@tkmrehman5494 күн бұрын
Redmi note 9 വർഷമായി ഉപയോഗിക്കുന്നു ഒരു പ്രശ്നവുമില്ല
@lookhakkeemhakeem95304 күн бұрын
ഫോൺ ചൂടാവുന്നു
@TechniquedMalayalam4 күн бұрын
Njan use cheyyunna iphone nalla pole choodakum... it is natural
@subairkt83004 күн бұрын
Vivo t3 best mobile
@Boombastic2224 күн бұрын
2024- 2025 nalla mooonjiya phone😅
@bilal3gb1165 күн бұрын
Value for money okke poyi😅
@MollyJoseph-g1z4 күн бұрын
സത്യം redmi എല്ലാവരും എടുക്കാൻ തന്നെ കാരണം കൊടുക്കുന്ന പൈസക്ക് മുകളിലായിരുന്നു ഫീച്ചർ ഇപ്പോള് പൈസ മുകളിലും സ്പക് താഴേയും ഇവന്മാർ കമ്പിനി പൂട്ടാൻ ഉള്ള പരുപടി യനെന്ന് തോനുന്നു 😢
@nisu_thalappil47114 күн бұрын
Redmi arum vangaruth 🙏🙏🙏🙏ithinu nallath infinix anu better
@sachuff36424 күн бұрын
Hyper os use chythit para bro infinix ano Mi aano nallath nn atleast ip rating polum illa infinix ipzhum ip 55-4 vare ollu🥲
@SubramanyanSaravanan5 күн бұрын
❤️❤️❤️
@ShajahanShajahan-tv2lv5 күн бұрын
Look nice. bakki ellam wasted😅
@nzbnzr11625 күн бұрын
Kure down grade
@TechniquedMalayalam5 күн бұрын
Both downgrade and upgrade
@ShajahanShajahan-tv2lv5 күн бұрын
Redmi wasted heating
@sumeshcheloor59655 күн бұрын
Getapps ippozhum undo 😂😂😂
@TechniquedMalayalam5 күн бұрын
Get apps is thr official xiaomi app store, Athu enthanekilum undavum
@pradeeppb90605 күн бұрын
Hi
@midhunraj97364 күн бұрын
Not value for money 31k
@Samlolsky5 күн бұрын
Phone kollam elloo kore downgrade undaloo 😑
@TechniquedMalayalam5 күн бұрын
Downgrade and upgrade both are there
@yadurajtrendzz73284 күн бұрын
Bad phone high price edukkunnavar ponnanmaar
@unnikrishnanmbmulackal71924 күн бұрын
👍🙏👍❤️
@athirarajanrajanathira29855 күн бұрын
ആരും redmi note ഫോൺ വാങ്ങരുത്.... അതിന്റെ കാരണവും ഞാൻ പറഞ്ഞു തരാം നല്ലത് പോലെ തന്നെ ഹിറ്റ് ആവും ക്യാമറ ഒട്ടും കൊള്ളൂല ഞാൻ വാങ്ങി കുടിങ്ങിയതാ പിന്നെ ചാർജ് ഒട്ടും നിൽക്കില്ല പെട്ടന്ന് തീരും ബ്രോ ആരും വങ്ങി പണി മേടിക്കരുത് 1000 രൂപയുടെ ഷർട്ട് വാങ്ങിയാൽ ബട്ടൻസ് ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ അതാണ് redmi note 🤣🤣🤣
@sanjayansreyas56165 күн бұрын
ഞാൻ 4 കൊല്ലമായി റെഡ്മിഫോൺ ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല
@sivadathvh75345 күн бұрын
Angana anel iphone pro max katta heat avum😂😂 Itoke nmde porathe temparature oke high an
@sportsetmalayalam5 күн бұрын
Same 13pro+ 30days kazijapol koduthu 30 days konde maduthu
@aburayana67884 күн бұрын
ഞാൻ 6 വർഷമായി ഒരു പ്രശ്നവും ഇത് വരെ ഇല്ല ആദ്യം redmi note 7pro ഇപ്പോൾ redmi 11pro 5g എനിക്ക് ഒരു കുഴപ്പവും ഇല്ല
@shunsuikyoraku21374 күн бұрын
Ahh eth enthyalum new model allee old one aayit compare chyan varatte