എടാ പോടീ വിളിയൊന്നും വേണ്ട.. ചുമ്മാതെ ലൈസൻസും കൊടുക്കാൻ പറ്റില്ല. MVDയോട് ഗണേഷ്കുമാർ

  Рет қаралды 1,529,900

Village Vartha

Village Vartha

Күн бұрын

Пікірлер: 4 000
@Chakkochi168
@Chakkochi168 8 ай бұрын
കേരളത്തിൽ ഒരു ഗതാഗത മന്ത്രി ഉണ്ടെന്ന് ഇപ്പോൾ ജനം അറിയുന്നു.💪💪💪
@arunanand717
@arunanand717 8 ай бұрын
Keralathil oru manthri ondu ennu parayannunathayirikkum nalle.
@mlfjrny2172
@mlfjrny2172 8 ай бұрын
Oru mantri undennum.etra adhikam chumathala undennum epozha ariyumne.😂😂😂
@jaimonmani9490
@jaimonmani9490 8 ай бұрын
ഗതാഗത മന്ത്രി എന്ന് പറയണ്ട. കൊള്ളാവുന്ന ഒരേ ഒരു മന്ത്രി ഉണ്ടെന്ന് പറഞ്ഞാൽ മതി. 😄
@AbdulMajeed-dx5hg
@AbdulMajeed-dx5hg 8 ай бұрын
കട്ട സപ്പോർട്ട്
@suneerpmna7633
@suneerpmna7633 8 ай бұрын
ഷോ കാണിച്ചല്ലേ
@valsalamma8068
@valsalamma8068 8 ай бұрын
Ldf സർക്കാരിൽ വിവരവും ബോധവും ഉത്തരവാദിത്വ അറിവും ഉള്ള ഒരേയൊരു മന്ത്രി. 👏👏👏👏👏👏👍🙏💕
@AbhijithJs-h1c
@AbhijithJs-h1c 8 ай бұрын
Ath sheriya ....but parachil mathreay ollu...onnum nadappil varunnilla.....verum oru aalapididikkanulla vaagdhanam mathram athraey ollu
@aravindvj8821
@aravindvj8821 8 ай бұрын
@@AbhijithJs-h1c innu paranjal nale thott onnum nadapp aavilla... athin athintethaya samayam edukkum.. circular okke iraki athin anusarich officersinu meeting okke vach angane kurach karyangal und...
@tomylouis1111
@tomylouis1111 8 ай бұрын
Correct bro.​@@AbhijithJs-h1c
@syamalakumari8040
@syamalakumari8040 8 ай бұрын
Chummaaaa😜
@samoommen2177
@samoommen2177 8 ай бұрын
ശിവൻ കുട്ടി, സജി ചെറിയാൻ, M M. മണി അവർക്ക് അണ് വിവരം കൂടുതൽ 😂
@melben4u
@melben4u 8 ай бұрын
കുറേ വർഷങ്ങൾക്ക് ശേഷമാണ്.... കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയുടെ വായിൽ നിന്നും വിവരമുള്ള വർത്തമാനം കേൾക്കാൻ കഴിയുന്നത്.....🎉🎉🎉🎉
@Boom_zaa
@Boom_zaa 8 ай бұрын
Coroct
@nasifa9548
@nasifa9548 8 ай бұрын
🔥🔥
@asharafmm-xz8zz
@asharafmm-xz8zz 8 ай бұрын
Sr ഒരു അഭേക്ഷ ഉണ്ട് sr schoolile ബസുകൾ എല്ലാം പഴയ ബസ്സാണ് അതൊന്നു മാറ്റാൻ പറയണം sr😄
@satheesankrishnan4831
@satheesankrishnan4831 8 ай бұрын
തലയിൽ എന്തെങ്കിലും ഉള്ള ഒരുത്തനെയും മന്ത്രിയും ആക്കില്ല പ്രത്യേകിച്ച് സിപിഎം... ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരെ നോക്കിയാൽ മതി..😂😂 ഇതുപോലെയാണ് എല്ലാ മന്ത്രിമാരും എങ്കിൽ എന്ന് ആശിച്ചു പോകുകയാണ് ഒരിക്കലും നടക്കാത്ത സ്വപ്നം ആണെങ്കിലും... ഒരുപക്ഷേ ബിജെപി വന്നെങ്കിൽ നടക്കാൻ സാധ്യതയുണ്ട്
@thulaseedharanp9587
@thulaseedharanp9587 8 ай бұрын
​@@nasifa9548ooooo Oololooolooooooooooloooooooopol0p
@jithintambalam
@jithintambalam 8 ай бұрын
😮ഇങ്ങനെ ഒരു മന്ത്രി... 👏👏👏👏👏👏👏👏👏👏👏👏👏 ഇത്രേം വിവരമുള്ള ഒരു മന്ത്രിയെ കണ്ട കാലം മറന്നു ❤
@riju8389
@riju8389 8 ай бұрын
ഈ മന്ത്രി സഭയിൽ വിവരവും ബോധവും ഉള്ള ഒരെ ഒരു മന്ത്രി.
@nja2087
@nja2087 8 ай бұрын
കേരളത്തിൽ ബുദ്ധിയുള്ള ഒരേ ഒരാള് നിങ്ങൽ ആണ് അല്ലേ,😜
@ninap.augustine8815
@ninap.augustine8815 8 ай бұрын
Correct.Super man and capable
@chandrana.g2264
@chandrana.g2264 8 ай бұрын
You are absolutely right.
@sreeharikinattupurayil5536
@sreeharikinattupurayil5536 8 ай бұрын
Sathyam ❤️
@RadhakrishnanKunnathur
@RadhakrishnanKunnathur 8 ай бұрын
💯 percent correct
@anwerponnankeel1965
@anwerponnankeel1965 8 ай бұрын
ഈ ഡ്രൈവിംഗ് നിയമം ജനങ്ങൾക്ക് മാത്രം ആകരുത്, ഗവർമെന്റ് ജീവനക്കാർ, പോലീസ്കാർ രാഷ്ട്രീയക്കാർ അങ്ങനെയെല്ലാവര്ക്കും ബാധകമാക്കണം
@anisu319
@anisu319 8 ай бұрын
Correct
@-humsafar
@-humsafar 8 ай бұрын
​Source entha
@farshad.p.k2203
@farshad.p.k2203 8 ай бұрын
Namude naatil niyamam strict aakumpol athra tanne corruption undakunnu.
@ramadasiilk4267
@ramadasiilk4267 8 ай бұрын
അതെ
@sobhas6684
@sobhas6684 8 ай бұрын
😮😮
@jayasreereghunath55
@jayasreereghunath55 8 ай бұрын
വലിയ സന്തോഷം ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്ന മന്ത്രി ആണ് രാജ്യ തിന്റെ സ്വത്ത്
@vinodv-cd1hm
@vinodv-cd1hm 8 ай бұрын
മന്ത്രി എന്നാൽ ഇതാവണം i love ഗണേഷ് കുമാർ sir❤❤
@sayyedc6060
@sayyedc6060 8 ай бұрын
നല്ലത് ആവട്ടെ നല്ലത് ആര് ചെയ്താലും ജനങ്ങളുടെ സപ്പോർട് ഉണ്ട്
@mjewelmathew
@mjewelmathew 8 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
@user-ue2yr7wc3n
@user-ue2yr7wc3n 8 ай бұрын
ഇതാണ് ജനങ്ങളുടെ മന്ത്രി ❤️യെതാർത്ഥ ജനസേവനം 💯🥰
@ഒരുവഴിപോക്കൻ-ച6ഴ
@ഒരുവഴിപോക്കൻ-ച6ഴ 8 ай бұрын
Ohh...thanikk license kanum athu kond aa than enagne parayunne.thanum license adukkan pokunna oral arunel thante vayil verunne ith onnum allarikkum..enagne pokyi kayinja Kerala thinte roadgalel kude vandi odikkan pattilan evan marr parayum..
@ഒരുവഴിപോക്കൻ-ച6ഴ
@ഒരുവഴിപോക്കൻ-ച6ഴ 8 ай бұрын
Ee varsham 18 ayavarkk aa kuduthal pani kittyyekkune..ngal ellarum payisa koduth thanne aa test nu kerunne..thanum enagne payisa koduth chenn test pass akathe verumbo manasil avum
@user-ue2yr7wc3n
@user-ue2yr7wc3n 8 ай бұрын
@@ഒരുവഴിപോക്കൻ-ച6ഴ അതൊക്ക ശെരി. പക്ഷെ എന്റെ ചേട്ടൻ ഗൾഫിൽ ലൈസെൻസ് എടുക്കാൻ 4,5വട്ടം പാട് പെട്ടു.. അത്രക്ക് ടഫ് ആകുന്നത് മനുഷ്യൻന്റെ ജീവൻ വെച്ച് ഒള്ള കളിയല്ലേ 🙏🏻❤️
@vlogforgood
@vlogforgood 8 ай бұрын
​@@ഒരുവഴിപോക്കൻ-ച6ഴithrayum naal edukkathe ippo edukkan nokkiyappo pani aayi
@akhiltk147
@akhiltk147 8 ай бұрын
പക്ഷെ അധികം നാൾ ഉണ്ടാവില്ല. കാരണം നല്ലത് ചെയ്യുന്നവരെ അധികം നാൾ നിർത്തില്ല ആരും
@Anjali-ng3zt
@Anjali-ng3zt 8 ай бұрын
ഓട്ടോറിക്ഷ കളിൽ മീറ്റർ കർശനം ആക്കണം 🙏🏼
@rafequetbava
@rafequetbava 8 ай бұрын
മീറ്റർ അനുസരിച്ചുള്ള പൈസ മാത്രംവസൂൽ ചെയ്യാൻ സംവിധാനം ഉണ്ടാകണം.
@Aaylazoyaashique
@Aaylazoyaashique 8 ай бұрын
Sathyam
@anilnavarang4445
@anilnavarang4445 8 ай бұрын
🎉🎉
@ushakumariv5799
@ushakumariv5799 7 ай бұрын
Sariya ❤❤
@nisha_098
@nisha_098 7 ай бұрын
Athe return charge ozhivakkanam
@krishnankutty2581
@krishnankutty2581 8 ай бұрын
എപ്പോഴൊക്കെ വകുപ്പുകൾ കൊടുത്തിട്ടുണ്ടോ അതൊക്കെ വളരെ നന്നായി ഭരിക്കുന്ന മന്ത്രി.
@tomygeorge4626
@tomygeorge4626 8 ай бұрын
അതെ, കെ. എം. മാണിയെപ്പോലെ.
@sibigeorge-id4mq
@sibigeorge-id4mq 8 ай бұрын
Ummen chandi sir uyir
@mrraregamer1157
@mrraregamer1157 8 ай бұрын
കേരളത്തിൽ ഇത് പോലെ ഉള്ള മന്ത്രിമാർ ഉണ്ടാകിൽ കേരളം എന്നേ രേക്ഷപെട്ടെന്നെ❤
@johnsktnm007
@johnsktnm007 8 ай бұрын
1 മാസം ആവുന്നേനു മുൻപേ കേരളത്തിന്‌ ഒരു ഗതാഗത മന്ത്രി ഉണ്ടെന്നു ആളുകൾ അറിഞ്ഞു തുടങ്ങി.. Good Work ഗണേഷ് sir രണ്ടര വർഷം ഇരുന്ന മര പാഴ് ആന്റണി .. 😂
@fazaludeenrawtherm8693
@fazaludeenrawtherm8693 8 ай бұрын
കൃത്യമായി ശമ്പളം കൊടുക്കണം. അതിൽ ഒരു വീഴ്ചയും പാടില്ല.
@oktrolltime
@oktrolltime 8 ай бұрын
നേരത്തെ license കിട്ടിത് ഭാഗ്യം. 🚀🚀🚀
@shyampanackal555
@shyampanackal555 8 ай бұрын
Driving ഒരു സംസ്കാരം ആയി കേരളത്തിൽ വരണം ❤
@MathewsPJohn
@MathewsPJohn 8 ай бұрын
എതിർദിശയിൽ വരുന്ന രാത്രി വാഹനങ്ങൾക്ക് നിർബന്ധമായും ലൈറ്റ് dim ചെയ്യുന്നതിനുള്ള പരിശീലനം ഉറപ്പാക്കണം... മന്ത്രിക്ക് പിന്തുണ 💪💪💪
@SreejaUnnikrishnan-bp4yc
@SreejaUnnikrishnan-bp4yc 8 ай бұрын
👍🏻, correct
@sreelayam3796
@sreelayam3796 8 ай бұрын
👍👍
@araara1871
@araara1871 8 ай бұрын
Nalla abhiprayam
@abhilashgr4111
@abhilashgr4111 8 ай бұрын
Valare nalla abhiprayam.... Athoru ma-or problm anu....
@NandakumarJNair32
@NandakumarJNair32 8 ай бұрын
100% ശരി.
@sijusreedhar5327
@sijusreedhar5327 8 ай бұрын
കേരളത്തിലെ മന്ത്രിമാർ എല്ലാം ഇതുപോലെ ആയിരുന്നെങ്കിൽ ❤
@arunkumarvs83
@arunkumarvs83 8 ай бұрын
oh enkil maha bhagyam airunene (ethu party bharichalum kollam ..janagalkku party alla nalla manthrimareanu vende )
@nisharajeshkumar6277
@nisharajeshkumar6277 8 ай бұрын
കറക്ട്.. ഞാനും അങ്ങനെ തന്നെയാ വിചാരിച്ചേ 👍👍😃
@arunkumarvs83
@arunkumarvs83 8 ай бұрын
എന്തു ചെയ്യാൻ അതാണ് നമ്മുക്ക് ഇല്ലാത്തത് കിട്ടാത്തത് ഇനി ആര് ഭരിച്ചാലും ആരു വന്നാലും പോയാലും ഒരിക്കലും പ്രതീക്ഷിക്കണ്ട നല്ല മത്രിയും നല്ല ഭരണവും
@jyothipk930
@jyothipk930 8 ай бұрын
എല്ലാ വകുപ്പും സർ ഒറ്റക്കു ഭരിക്കണം എന്നാണ് എന്റെ ഒരിത് ❤️❤️.. മന്ത്രി ആവാൻ ഒരുപാട് കൊതിച്ചു ഗണേഷ് sir❤️❤️❤️
@Gikku2104
@Gikku2104 8 ай бұрын
UK യിൽ തീയറിക്ക് അറുപതുചോദ്യം, പ്രാക്റ്റിക്കലിന് നാൽപ്പത്തഞ്ചു മിനിറ്റ് പീക്ക്ടൈമിൽ മെയിൻറോഡിൽ ഓടിക്കണം, സിലബസിൽ അഞ്ചു മാന്വർ 1. കോർണർ റിവേഴ്സ്, 2. ബേ പാർക്കിംഗ്, 3.പാരലൽ പാർക്കിംഗ്, 4.സഡ്ഡൻ ബ്രേക്കീംഗ്, 5. ടേൺ എറൗണ്ട് (റോഡിൽ വട്ടംതിരിക്കൽ).
@MuhammedsheriefA
@MuhammedsheriefA 8 ай бұрын
😂
@sureshct8495
@sureshct8495 8 ай бұрын
🔥🔥🔥👍
@daisyantoney9600
@daisyantoney9600 8 ай бұрын
Kothiyakunnu ee reethiyilulla bharanam❤
@jacobct771
@jacobct771 8 ай бұрын
പുത്തനച്ചി'’.....
@soorajr6434
@soorajr6434 8 ай бұрын
റോഡിൽ വാഹനവുമായി ഇറങ്ങുമ്പോൾ പരസ്പരം പാലിക്കേണ്ട മര്യാദകൾക്ക് ക്ലാസുകൾ കൂടി നൽകണം ലൈസൻസ് നൽകുന്നതിനുമുൻപ്
@n4fiihhh_
@n4fiihhh_ 8 ай бұрын
ഒരുപാട് ഇഷ്ടം നമ്മുടെ ഈ മന്ത്രിയെ..❤️❤️🌹🌹
@rameshv5550
@rameshv5550 8 ай бұрын
Okay
@nobininfopass3130
@nobininfopass3130 8 ай бұрын
പറ്റുമെങ്കിൽ ഒരു 15 കൊല്ലം മന്ത്രി ആയിട്ട് ഇരിക്കാമോ... എല്ലാ വകുപ്പും എടുത്തോളു. ലാസ്റ്റ് വഴി ആണ് കേരളം രക്ഷപെടാൻ...❤
@rono577
@rono577 8 ай бұрын
👍🏻👍🏻👍🏻
@Sc-ht4qg
@Sc-ht4qg 8 ай бұрын
👍🏻👍🏻❤
@favasnm2480
@favasnm2480 8 ай бұрын
Enthin 5 kollo mukyamandhri aaki vekk apo thiriyu evde engana ello mato varthanam enne aale poli aane nalla ashyangal
@shameeramuneer8309
@shameeramuneer8309 8 ай бұрын
😄😄
@muneeraboobacker9715
@muneeraboobacker9715 8 ай бұрын
@BakirMuhammad-bl6rm
@BakirMuhammad-bl6rm 8 ай бұрын
എല്ലാവരും respect കൊടുക്കുന്ന മത്രി 😍
@azizksrgd
@azizksrgd 8 ай бұрын
ന്ത്രി
@hindibuji8239
@hindibuji8239 8 ай бұрын
എല്ലാവരും 🙄
@BakirMuhammad-bl6rm
@BakirMuhammad-bl6rm 8 ай бұрын
😂 mistake oky ndavum bro athrokka nollage ollu 🥲🥲☺️​@@azizksrgd
@mruthyumjayan2288
@mruthyumjayan2288 8 ай бұрын
മന്ത്രി ✅
@ഒരുവഴിപോക്കൻ-ച6ഴ
@ഒരുവഴിപോക്കൻ-ച6ഴ 8 ай бұрын
Arr paranj..
@AsAnshad
@AsAnshad 8 ай бұрын
നിയമം നടപ്പാക്കുന്നതിന് മുൻപ് ആ റോഡ് ഒകെ ഒന്ന് ശരിയാക്കിയാൽ അബകടം കുറെയേറെ കുറയും. എന്നിട്ട് പോരെ ആളുകൾക്കു ലൈസൻസ് കൊടുക്കൽ. മീഡിയക്ക് മുന്നിൽ നല്ലപോലെ ചമഞ്ഞു അവസാനം വോട്ട് വേറെ നിന്ന് വാങ്ങീട് ആള് മാറാതെ ആയാൽ മതി. എല്ലാരും അങ്ങനെ ആണല്ലോ so
@dineshpm9587
@dineshpm9587 8 ай бұрын
താങ്കളെപ്പോലുള്ള മന്ത്രിമാർ.❤❤❤❤❤❤
@AshibaKA-ku8iv
@AshibaKA-ku8iv 8 ай бұрын
🎉
@shibuanirudhan1181
@shibuanirudhan1181 8 ай бұрын
👍
@Pinarayivijesh
@Pinarayivijesh 8 ай бұрын
എല്ലാവർക്കും വേണമെന്ന് വിചാരിച്ചാൽ ഇതൊക്കെ പറ്റും,, പണി അറിയണമെന്ന് മാത്രം.. കൂടെ ആത്മാർത്ഥതയും... 🙏🏼
@tinted_tails
@tinted_tails 8 ай бұрын
ഇങ്ങനത്തെ ഒരു മന്ത്രിയെ ആണ് ഇത്രയും കാലം കാത്തിരുന്നത് 🙌🙌🤩
@ashithkumar6465
@ashithkumar6465 8 ай бұрын
കേരളത്തിൽ ഇപ്പോഴാണ് ഒരു മന്ത്രി ബോധത്തോടെ ജനങ്ങൾക്ക് വേണ്ടി പണി ചെയുന്നത് ❤️
@SouminiGopi-hd2um
@SouminiGopi-hd2um 8 ай бұрын
വയസ്സ് ആയവരെ ബസ്സിൽ പിടിച്ചു കയറ്റിയാൽ അനുവത്തിച്ചിട്ടുള്ള സീറ്റ് അവർക്ക് കൊടുക്കാനും കണ്ടക്ടർ ക്കു അനുവാദം kodukkanum 🙏🙏🙏
@jessyeaso9280
@jessyeaso9280 8 ай бұрын
എല്ലാ വകുപ്പിനും ഇതുപോലെ ഓരോ മന്ത്രി ഉണ്ടായിരുന്നെങ്കിൽ... ദൈവമേ...🤲🏻🤲🏻🤲🏻❤.. പേരിൽ മാത്രമല്ല അക്ഷരാർത്ഥത്തിൽ കേരളം ദൈവത്തിന്റെ നാടായേനെ... 🤲🏻🤲🏻🤲🏻😇😇😇
@indirabaiamma5815
@indirabaiamma5815 8 ай бұрын
ഇതുപോലെയുള്ള മിടുക്കന്മാർ മന്ത്രിയായി ഇനിയും നമ്മുടെ നാട്ടിൽ വരട്ടെ. 👍
@mjewelmathew
@mjewelmathew 8 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
@abdulsathar6671
@abdulsathar6671 8 ай бұрын
ബഹുമാനം തോന്നിയ ഒരു നിമിഷം ❤❤
@johnjacob8506
@johnjacob8506 8 ай бұрын
ഇതാണ് പറയുന്നത് യൂത്താണ് നാടിന്റെ രാജ്യത്തിന്റെ ശക്തിയും വികസനവും കരുതലും എന്ന്..🙏❤
@syamsasankan1342
@syamsasankan1342 8 ай бұрын
വണ്ടി ഓടിക്കുക എന്നതല്ല. വണ്ടിയേ കൈകാര്യം ചെയ്യുക എന്നതാണ്..... കൃത്യമായ വാക്ക് 🔥🔥🔥🔥 2:09 🔥🔥
@sunilap7177
@sunilap7177 8 ай бұрын
ഗണേഷ് സാർ സത്യമായ കാര്യങ്ങൾ ആണ് പറയുന്നത് ഇങ്ങനെ 'ആവണം ❤
@vijitho4687
@vijitho4687 8 ай бұрын
ജനങ്ങളുടെ പ്രശനങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന ഒരേയൊരു മന്ത്രി..👍👍👍
@Sc-ht4qg
@Sc-ht4qg 8 ай бұрын
ജനകീയ നായ ഒരു മന്ത്രി യെ ലഭിച്ചതിൽ വളരെ സന്തോഷം താങ്ക്യൂ ഗണേഷ് SIR ❤❤❤❤❤❤❤❤❤❤❤❤❤
@sreepadamagencies2272
@sreepadamagencies2272 8 ай бұрын
കേരളത്തിന്‌ കുറേ വർഷങ്ങൾ വെറുതെ പോയി ഇതുപോലെ കഴിവുള്ളവരെ കണ്ടെത്തണം 🙏🙏🙏
@prathapansv1289
@prathapansv1289 8 ай бұрын
വ്യക്തമായ കാഴ്ചപ്പാടുള്ള കഴിവുറ്റ ഒരു മന്ത്രി... എവിടെ എന്ത് വേണം എന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാം.. ഇതുപോലുള്ള മന്ത്രിമാർ നമുക്ക് വേണം
@rafequetbava
@rafequetbava 8 ай бұрын
Hats off to your comment bro.
@RiyasRahmani
@RiyasRahmani 8 ай бұрын
ഇത് വരെ ലൈസൻസ് കൊടുത്തവരെയും ഈ ടെസ്റ്റിറ്റ് വിധേയരാക്കണം എന്നാണ് എൻ്റെ ഒരിത്
@sasidharanpk7412
@sasidharanpk7412 8 ай бұрын
നല്ല ഒരു ഭരണാധികാരി താങ്കളെ പോലെ ഉള്ള വരെയാണ് ഈ സ്ഥാനങ്ങളിൽ വരേണ്ടത് അഭിനന്ദനങ്ങൾ സാർ
@Force5265
@Force5265 8 ай бұрын
കേരളത്തിലെ ഉദ്യോഗസ്ഥരുടെ വിചാരം, ജനങ്ങൾ ഇപ്പൊഴും അവരുടെ കുടിക്കിടപ്പുകരാണ് എന്നാണ്...
@mylittleworld1203
@mylittleworld1203 8 ай бұрын
കൂടപ്പിറപ്പ് എന്നാണെങ്കിലും കണ്ടാൽ വിഷമം ഇല്ലായിരുന്നു... അവരുടെ അടിമ ആണെന്ന് ആണ് അവരുടെ വിചാരം 😡😡😡
@comrade1311
@comrade1311 8 ай бұрын
Especially MVD
@BijeshP-xb9jt
@BijeshP-xb9jt 8 ай бұрын
നമ്മുടേ നാട്ടിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നിങ്ങളിലിലൂടെ മാറട്ടെ ❤
@jackpatoff5201
@jackpatoff5201 8 ай бұрын
Modification n vendi enthenkilum 😊 athum oru kala alle Athin manyamaya oru limitation itt leagal akkiyal nannavum❤️‍🩹
@varghesethomas7228
@varghesethomas7228 8 ай бұрын
ഇതുപോലെതന്നെ കൊണ്ടുപോകാൻ ഈശ്വരൻ സഹായിക്കട്ടെ. 🙏
@im_a_traveler_85
@im_a_traveler_85 8 ай бұрын
അങ്ങനെയാണെങ്കിൽ കേരളത്തിലെ ലൈസൻസിന് വാല്യൂ കൂടും..കേരളത്തിൻറെ മുഖച്ഛായ മാറാൻ പോവുകയാണ്..❤❤❤
@lucid288
@lucid288 8 ай бұрын
പറയുന്ന വാക്കുകൾ ഓരോന്നും നല്ല വ്യക്തമായി പറയുകയും കേൾക്കുന്നവർക്ക് മനസ്സിലാവുകയും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്❤❤❤
@trooperchick3610
@trooperchick3610 8 ай бұрын
100%
@ntamachanvlogs5785
@ntamachanvlogs5785 8 ай бұрын
ഇങ്ങനെ ആയിരിക്കണം എല്ലാ കാര്യങ്ങളും പഠിച്ചു അത് ചെയ്യണം പിന്നെ മറ്റുള്ള രാഷ്ട്രീയക്കാർ കൂടെ കണ്ട് പഠിക്കണം ഗണേഷ് sr powli 👍👍👍👍👍👍👍🥰🥰🥰🥰🥰
@sabujoseklkk
@sabujoseklkk 8 ай бұрын
ഇപ്പോൾ ലൈസൻസുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഒരു ബോധവൽകരണം പ്രധാനമാണ്.
@KL_VIPER_YT
@KL_VIPER_YT 8 ай бұрын
2:36 Sir കാറ് ഓടിക്കാനുള്ള licence ഉണ്ട് ഓടിക്കാനറിയില്ല എന്ന് പറയുന്നവർ കാറ് വാങ്ങാൻ പോലും കഴിയാത്ത സാധാരണക്കാർ ആണ് എന്ന് പലരും ഓർക്കുന്നതുമില്ല 😢❤
@sugesanchathoth7238
@sugesanchathoth7238 8 ай бұрын
അ സമയത്ത് പഠിച്ചു വണ്ടി ഇല്ലാത്ത കൊണ്ട് അവർക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല , അതാണ് ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ അറിയില്ലാന്ന്
@Mr.ponjikkara0
@Mr.ponjikkara0 8 ай бұрын
Ellm munkooti kand license edukkanam. Car edukkan thalparyam ullavar athinulla vaka und enn thonniyal car nte license nu apply cheyyuka
@pippyvipinkumarvs3976
@pippyvipinkumarvs3976 8 ай бұрын
സ്വന്തമായി കാറും ലൈസൻസും ഉണ്ടായിട്ട് ഓടിക്കാൻ അറിയാത്തവർ ഒരുപാട് ഉണ്ട്
@KL_VIPER_YT
@KL_VIPER_YT 8 ай бұрын
@@pippyvipinkumarvs3976 churukkam chiler🥲
@premalathakm3293
@premalathakm3293 8 ай бұрын
Correct
@rv_x3976
@rv_x3976 8 ай бұрын
Dear Minister, It is nice to see the changes you are bringing to make driving safer. I believe that driving license is an important step towards safe driving. In the UK, where I live, earning a DL is harder than passing a competition exam for most people. So they find it as an ACHIEVEMENT! In our place due to only checking very basic driving skill (H) or if you can't do the H just pay whatever and get a license to drive it has become a JOKE! The problem is most people only know to take H but hardly anyone knows road safety and have no consideration to other road users. This is why an Indian moving to any foreign country has to do several hours driving lessons again before test while for most other countries authorities allow to exchange license. This is a shame! You can make a change! Please refer to driving laws in foreign countries and try to implement at least part of it. There will be resistance in the beginning from those playing petty politics, but I trust you can overcome it. People will thank you later! Good luck!
@null354
@null354 8 ай бұрын
ഇദ്ദേഹം മുഖ്യമന്ത്രി ആകും എങ്കിൽ എൻ്റെ അടുത്ത വോട്ട് ഇവർക്ക് തന്നെ🎉
@-kp1lq
@-kp1lq 8 ай бұрын
@harifpachus356
@harifpachus356 7 ай бұрын
പിണറായിയും ഭയങ്കര വാക്ദാനമൊക്കെ ആയിരുന്നു എന്നിട്ട് എന്തായി 😂😂😂
@vishnulal3729
@vishnulal3729 8 ай бұрын
ലൈസൻസ് test ചെയ്യാൻ പോയാൽ ഇവന്മാരുടെ ദേഷ്യം കണ്ടാൽ നമ്മൾ ഇവന്മാരുടെ അടിമ ആണെന്ന് ആണ് വിചാരം 😡..
@anandhus7724
@anandhus7724 8 ай бұрын
Ini onnum agane indavula vandiyil camera oke ind
@safeerashaji9354
@safeerashaji9354 8 ай бұрын
സത്യം
@reshmikesav5681
@reshmikesav5681 8 ай бұрын
​@@safeerashaji9354😅kk😅
@XION__X444
@XION__X444 8 ай бұрын
Girls nod desyam illa boys nod mathram 😂ntha alle
@jayafaribrahim562
@jayafaribrahim562 8 ай бұрын
💯
@jamshiahammed9676
@jamshiahammed9676 8 ай бұрын
Great sr. എല്ലാ സപ്പോർട്ടും ജനങ്ങളിൽനിന്ന് പ്രതീക്ഷിക്കാം.... Great job👍👍👍👍👍
@krishnadasambat-ps9yl
@krishnadasambat-ps9yl 8 ай бұрын
ഇപ്പോൾ കേരളത്തിൽ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യാൻ പ്രാപ്തൻ...... ❤️ട്രാഫിക് നിയമം തെറ്റിച്ചു ഗതാഗത പ്രശ്നം ഉണ്ടാക്കുന്ന ksrtc ഡ്രൈവർ മാരെയും ഒന്ന് ഉപദേശിക്കണം( ശിക്ഷിക്കേണ്ട )
@ambujammadhu6959
@ambujammadhu6959 8 ай бұрын
സൂപ്പർ താങ്കൾ ഒരു സംഭവം തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ തന്നെ എല്ലാ ഭാവുകങ്ങൾ നേരുന്നു 👌👍
@ajmalshah8714
@ajmalshah8714 8 ай бұрын
അഭിവാദ്യങ്ങൾ...❤ കൂടെ പ്രൈവറ്റ് ബസുകളുടെ സമയം ക്രമീകരിച്ച മത്സര ഓട്ടം നിർത്താനും... Ksrtc യുടെ കുത്തികയറിയും ഓവർസ്പീഡുമായുള്ള രാത്രി പാച്ചലും കൂടി നിർത്തിക്കണം
@noushadputhiyavalappil6104
@noushadputhiyavalappil6104 8 ай бұрын
എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് പ്രവാസികളായ ഡ്രൈവർമാർ നാട്ടിൽ ജോലിയില്ലാതെ ഉണ്ട് അവർക്ക്KSRTCയിൽ ഡ്രൈവർ ജോലി കൊടുക്കണം മദ്യപിക്കുന്നവരെ എടുത്തു പുറത്തിടണം 🤗🤗🤗
@SilendranKp
@SilendranKp 8 ай бұрын
Nattil kulipanniku ponnam mister.. Elayidathum panniyund
@shyampanackal555
@shyampanackal555 8 ай бұрын
Ksrtc Swift ൽ 600 driver cum cunductor ഒഴിവുണ്ട് ഒന്നു അപേക്ഷിക്കുക
@vrcthemaverick8251
@vrcthemaverick8251 8 ай бұрын
Dubaile RTA vandi Alla evide KSRTC use cheyyunne.Athum koodi orkkanam.
@chandrakanth9209
@chandrakanth9209 8 ай бұрын
Swift job recruitment nadakununde ......avashyam ullavar nokkukka
@naadan751
@naadan751 8 ай бұрын
അപ്പോൾ അവരു വണ്ടി കേറി ചാകട്ടെന്നോ?
@AzwaAzu-d3k
@AzwaAzu-d3k 8 ай бұрын
സാർ ബിഗ് സല്യൂട്ട് സാറിനെ ഒരുപാട് ഇഷ്ടംആണ് 👍🏻നല്ല തീരുമാനം ശബ്ബളം ഇതുപോലെ ജോലി ചെയിതു വാങ്ങിക്കണം 🫶സൂപ്പർ സാർ
@sharpshooter390
@sharpshooter390 8 ай бұрын
ഏതെങ്കിലും മന്ത്രിമാർ ഇതുപോലെ വിശദമായി ജനങ്ങളോട് കാര്യങ്ങൾ വിശദമായി സംസാരിക്കുന്നത് ആരെങ്കിലും മുൻപ് കണ്ടിട്ടുണ്ടോ 😊 മന്ത്രി എന്ന് പറഞ്ഞാൽ പൊതു സമൂഹത്തിനോട് ഇതുപോലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം ഇതാണ് യഥാർത്ഥ മന്ത്രി ഇതുപോലെത്തെ ആൾക്കാരാണ് മന്ത്രിമാർ ആകേണ്ടത് അല്ലാതെ എല്ലാസമയവും കാറിനകത്ത് ചുമ്മാ തെക്കും വടക്കും പോയിട്ട് കാര്യമില്ല ഇതുപോലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കണം ഇതാണ് യഥാർത്ഥ മന്ത്രി 🔥😊
@kishorsathya7525
@kishorsathya7525 8 ай бұрын
My sincere prayers for you Ganesh Kumar to turn as the Chief Minster of Kerala soon ❤
@sasikumar8158
@sasikumar8158 8 ай бұрын
Licence ഉള്ളവർക്കും നല്ലപോലെ വണ്ടി ഓടിക്കാൻ അറിയില്ലല്ലോ 😂 അവരെ എന്ത് ചെയ്യും 😂
@funwaymalayalam5600
@funwaymalayalam5600 8 ай бұрын
സംഭവം എല്ലാം കൊള്ളാം.❤ രണ്ടരവർഷം പൂർത്തിയാക്കാൻ സമ്മതിക്കുമോ പാർടി 😂
@jacob.thariyan5481
@jacob.thariyan5481 8 ай бұрын
സംശയമാണ്
@muhammadgm
@muhammadgm 8 ай бұрын
😂
@royaugustine6996
@royaugustine6996 8 ай бұрын
പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയട്ടെ,❤❤❤
@gkcochin6723
@gkcochin6723 8 ай бұрын
Dear sir, Signboard കളുടെ അഭാവം കൂടി പരിഗണിക്കണം Ex : No parking പലയിടങ്ങളിലും ഉണ്ടാകാറില്ല petty charges ചെയ്യുമ്പോൾ ആണ് No parking Area ആണെന്ന് മനസ്സിൽ ആവുന്നത്.
@amsunathp5554
@amsunathp5554 8 ай бұрын
One way warning boards too
@amstrongsamuel3201
@amstrongsamuel3201 8 ай бұрын
also speed limit sign should be placed
@honestworld7913
@honestworld7913 8 ай бұрын
Ganesh sir മുഖ്യമന്ത്രി ആയാൽ കേരളം രക്ഷപെടും 🙏 😂ഞാൻ communist അല്ലെ 😂🙏
@jyotishbabu3260
@jyotishbabu3260 8 ай бұрын
നടന്നാൽ മതിയായിരുന്നു........❤
@karakunnukarayogam
@karakunnukarayogam 8 ай бұрын
കഴിഞ്ഞ കാലങ്ങളിൽ കൊടുത്ത ലൈസൻസുകൾ എല്ലാം റദ്ദ് ചെയ്യുക ...എന്നിട്ട് അവരെ വീണ്ടു വിളിച്ചു ടെസ്റ്റ് ചെയ്യിപ്പിക്കണം അല്ല പിന്നെ ...നമ്മളോടാണോ കളി
@Hardles-y6n
@Hardles-y6n 8 ай бұрын
​@@karakunnukarayogamath eethayalum nadakkila monuse 😂
@Mr.ponjikkara0
@Mr.ponjikkara0 8 ай бұрын
​@@karakunnukarayogam vidditham parayalle
@karakunnukarayogam
@karakunnukarayogam 8 ай бұрын
only joke @@Mr.ponjikkara0
@john-dg1kb
@john-dg1kb 8 ай бұрын
ലൈസൻസ് പുതുക്കാൻ തടസം വരുത്തരുത് സാർ
@sreejalal6755
@sreejalal6755 8 ай бұрын
പുതിയ നിയമങ്ങൾ വരുന്നത് നല്ല കാര്യമാണ്.പക്ഷേ ലൈസൻസ് നൽകുന്നതിൽ മാത്രം സ്ട്രിക്ട് ആയാൽ പോര, റോഡുകളുടെ ഗുണനിലവാരം കൂടി പരിഗണിക്കേണ്ടതാണ്
@ajithaajiajithaaji2673
@ajithaajiajithaaji2673 8 ай бұрын
ആദ്യം ചെയ്യേണ്ടത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ലൈസൻസ് കട്ട് ആക്കുക ഇത് നിർബന്ധമായും വേണം അവർക്ക് പിഴയും കൊടുക്കണം
@Thankappan.
@Thankappan. 8 ай бұрын
nalla peda pedakakanam station il kondu poyit 10 days kidathum venam
@febinfrancis7626
@febinfrancis7626 8 ай бұрын
also fine 10000.+ accident. death 1 lac fine Licences also cancel..6 month
@Madhukm777
@Madhukm777 8 ай бұрын
ഈ മന്ത്രിസഭയിൽ വിവരവും ബോധവുമുള്ള ഒരാൾ ഉണ്ട് നമ്മുടെ ഗണേഷ് സാർ❤❤❤❤ ഈ മന്ത്രിസഭയിൽ മുഖ്യനാകാൻ യോഗ്യത ഉള്ള ആളാണ് ഗണേഷ് സാർ❤❤❤❤❤
@mjewelmathew
@mjewelmathew 8 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
@Muhammadali-mn3rp
@Muhammadali-mn3rp 8 ай бұрын
Poda kunne
@mjewelmathew
@mjewelmathew 8 ай бұрын
@@Muhammadali-mn3rp cheriya thett und.. dreamgirl ennalle ittekkane.. appo podi ennu parayanam
@Mr.ponjikkara0
@Mr.ponjikkara0 8 ай бұрын
​@@Muhammadali-mn3rp nallath paranjalum ulupp illathe negative adikkunnu. Poyi chathoode🤌🏻
@lallulallu3628
@lallulallu3628 8 ай бұрын
മരുമോനോട് ആ റോഡും കൂടി ഒന്ന് ശരിയാക്കാൻ പറയണം സാറെ... Nh road മാത്രേ ഇപ്പൊ നല്ലതുള്ളൂ... ബാക്കിയെല്ലാം പോക്കാ
@marigoldtalks6774
@marigoldtalks6774 8 ай бұрын
NH anu ivde പ്രശ്നം, state റോഡ് പ്രശ്നം ഇല്ല, ചില പഞ്ചയത് റോഡ് കൊള്ളത്തില്ല
@anandhus7724
@anandhus7724 8 ай бұрын
Bro njan tarur niyojaka mandalathil ullath ann ivide 90% state road complete ann athupole 90% national roads agane moshagal mathram kanathe orupad nallathum cheyunnud athum kanukka
@aibeldas
@aibeldas 8 ай бұрын
ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ അറിഞ്ഞൂടാ... Yes... അത് ഞാൻ തന്നെ.. 😂🤣
@anithasuresh7653
@anithasuresh7653 8 ай бұрын
ഫ്രീക്കന്മാരുടെ ബൈക്ക് കാരണം റോഡ് ക്രോസ്സ് ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്
@achuparuvlog2697
@achuparuvlog2697 8 ай бұрын
Sir നെ പോലെ ഉള്ള ആളുകൾ ആകണം എല്ലാ മന്ത്രി മാരും എങ്കിൽ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയി ഇനിയും ആകും 🙏🙏🙏സർ ഏതു പാർട്ടിയിൽ മത്സരിച്ചാലും ജയിക്കും 👍
@vijoyjincy2731
@vijoyjincy2731 7 ай бұрын
😂😂
@abhijithts6029
@abhijithts6029 8 ай бұрын
Ithellam International driving rules aanu. Implement cheyunundenkil nalla karyam. But 1-2 months aayit print cheyatha pending licenses issues cheyu. Card print cheyuna contract companyk aadhyam kodukanulla 9crore adhyam clear cheyan nokku. Enthinanu ingane budhimuttikunath ????
@waterfiltercltmlp6169
@waterfiltercltmlp6169 8 ай бұрын
Attention Please‼️‼️ 👍🏻ജംഗ്ഷനുകളിൽ വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽകുന്ന രീതിയിൽ (Clockwise priority) സിഗ്നൽ ലൈറ്റുകൾ ക്രമീകരിച്ചാലും...🙏 Traffic rules ൽ ഉൾപെടുത്തുന്നതും നന്നായിരിക്കും...🛑
@danicristyd4438
@danicristyd4438 8 ай бұрын
കുറെ കാലത്തിനു ശേഷം നല്ലൊരു ഭരണ കാഴ്ച വെക്കുന്ന ഒരാളെങ്കിലും വന്നല്ലോ 🙏🙏🙏🙏
@mjewelmathew
@mjewelmathew 8 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
@GADGETOGOD
@GADGETOGOD 8 ай бұрын
Ksrtc സൂപ്പർഫാസ്റ് ബസ്സുകളുടെ സീറ്റിന്റെ കംഫർട് വളരെ പരിതാപകരമാണ്. ബെഞ്ച് സീറ്റിനു പകരം individual സീറ്റുകൾ കുഷ്യനിങ് thickness കൂട്ടി സ്ഥാപിച്ചാൽ നന്നായിരുന്നു. അതുപോലെ ksrtc യിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുവാനുള്ള usb പോർട്ടുകൾ കൊണ്ടുവന്നാൽ കുറച്ച്കൂടി convinient ആവും.
@Rahul-wi6rt
@Rahul-wi6rt 8 ай бұрын
Tamilnadu new bus il undu😂
@marigoldtalks6774
@marigoldtalks6774 8 ай бұрын
Athoke കൊണ്ട് വരാവുന്നതാണ് 👌
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 8 ай бұрын
Good n Inspiring Message To The Public 👍👍👍
@Anjali-ng3zt
@Anjali-ng3zt 8 ай бұрын
പെട്രോൾ വില കുറയുമ്പോൾ കൂട്ടിയ ബസ്സ് കൂലി കുറയ്ക്കാൻ KSRTC ക്കെങ്കിലും കഴിയണം.
@fv3157
@fv3157 8 ай бұрын
എല്ലാ മന്ത്രിമാരും അങ്ങയെപ്പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@faisalk3696
@faisalk3696 8 ай бұрын
കേരളത്തിലെ റോഡുകൾ നന്നാക്കിട്ട് പോരെ ലോറൻസിന്റെ നിയമ മാറ്റങ്ങൾ 👍👍
@anitharajan587
@anitharajan587 8 ай бұрын
Congratulations and best wishes to Minister K.B.Ganesh kumar🎉
@tensonpm1157
@tensonpm1157 8 ай бұрын
എടാ പോടാ എന്നു പറയുന്നവരും കൈകൂലി മേടിക്കുന്ന ഉദ്വോഗസ്ഥരെ നാട്ടുകാർക്ക് കവളം മടലിനടിക്കാവുന്ന ഒരു നിയമവും കൂടി കൊണ്ടുവരണം
@ja__xx___iiii
@ja__xx___iiii 8 ай бұрын
പോലീസ്ക്കാർക്ക് മര്യാദ പഠിപ്പിക്കൽ അത്യാവശ്യം തന്നെ ..ജനങ്ങളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി എടുക്കണം ജനങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശിൽ നിന്ന് ടാക്‌സും തന്ന് അവരെ തീറ്റിപ്പോറ്റിട്ട് അവരുടെ കയ്യിന്ന് തന്നെ വളരെ മോശം പെരുമാറ്റവും
@ajmalmansoor3354
@ajmalmansoor3354 8 ай бұрын
ഇതാണ് വിവരവും വിദ്യാഭ്യാസമുള്ള മന്ത്രി ഇങ്ങനെയാകണം കേരളത്തെ മന്ത്രിമാർ
@remeshkumarmc3123
@remeshkumarmc3123 8 ай бұрын
നല്ലകാര്യങ്ങൾ ❤❤ഇതൊക്കെ നടപ്പിലാക്കുന്നുണ്ടെന്നു ensure ചെയ്യണം ..without loopholes എന്നാലേ ജനങ്ങൾക്കു ഉപയോഗപ്രദമാകൂ 💕💕💕
@fathimasafreenasafreena207
@fathimasafreenasafreena207 8 ай бұрын
സാർ താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ ഈ മാറ്റങ്ങൾ വരുത്തിയതിന്
@ShareefP-i7t
@ShareefP-i7t 8 ай бұрын
സർ, ഒരു 2000രൂപ driving സ്കൂളിൽ അടച്ചിട്ടുണ്ട്... അത് ഗോവിന്ദ യാവുമോ... 🙄🙄🙄😲🤔🙆
@saravanadasc948
@saravanadasc948 8 ай бұрын
😂
@AjaykumarAjay-j5c
@AjaykumarAjay-j5c 8 ай бұрын
കണ്ട് അറിയണം കോശി നിന്റെ അവസ്ഥ 😂😂😂😂
@abdulnazer9755
@abdulnazer9755 8 ай бұрын
ഗണേഷ് sir സ്കൂളിൽ 8ആം ക്ലാസ്സിൽ തുടങ്ങി ഡ്രൈവിംഗ് സമ്പന്തിച്ചു ഒരു പഠനം വേണം ഇനി ഡ്രൈവിംഗ് മനുഷന്റെ വലിയ ഭകമാണ്
@johnjoseph3248
@johnjoseph3248 8 ай бұрын
Road rules should start from schools (all Europeian countries ,Japan and all following this )
@alexabraham4728
@alexabraham4728 8 ай бұрын
ആദ്യം സ്കൂളിൽ പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കണം. ജപ്പാനിൽ അങ്ങനെയാണ് എന്ന് വായിച്ചു.
@managerKs
@managerKs 8 ай бұрын
Aabhyandaram kodukkanam geneshinu
@mjewelmathew
@mjewelmathew 8 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
@JibinJP-1994
@JibinJP-1994 8 ай бұрын
​@@alexabraham4728 വിദേശ നാടു കളിൽ അദ്ധ്യാപകരും വിദ്യാർത്ഥി കളും മ്യൂച്വൽ റസ്പക്ട് കീപ് ചെയ്തു പരസ്പരം പേരു വിളിച്ചാണ് അഭിസംബോധന ചെയ്യുന്നത്, കോളോണിയൽ സംസ്കാരം പിൻ തുടരുന്ന നമ്മുടെ നാട്ടിൽ പരസ്പര ബഹുമാനമൊക്കെ പ്രാവർത്തികമാണോ??
@NejeebNajiya
@NejeebNajiya 8 ай бұрын
ആദ്യം നിങ്ങൾ ഇതൊക്കെ ചെയ്ത് കാണിക്കണം എന്നിട്ടേ ഈ നിയമ്മം ഇറക്കാൻ പാടൊള്ളു നിങ്ങൾ ഇതിന് യോഗ്യനാണോ എന്ന് ഞങ്ങൾക്ക്കും അറിയേണ്ടെ 😂
@klboy8623
@klboy8623 8 ай бұрын
ജനങ്ങൾക്ക് സൗകര്യ പ്രദമായ നിയമങ്ങൾ 👍👍👍👍
@gininlalgn91
@gininlalgn91 8 ай бұрын
പിന്നെ അന്യസംസ്ഥാന ലോറികൾ നമ്പർ പ്ലേറ്റിനും മുകളിൽ തോരണം തൂക്കി ഓടുന്നുണ്ട് അതിന് ഒരു നിയമം വേണം സർ 🙏🙏
@ajithaajiajithaaji2673
@ajithaajiajithaaji2673 8 ай бұрын
എന്നാൽ തന്നെ ഒരുവിധം വാഹനാപകടങ്ങളും വഴിയാത്രക്കാർക്ക് നേരെചൊവ്വേ പോവാനും പറ്റും
@SilendranKp
@SilendranKp 8 ай бұрын
Rodum nanakkannam
@KfjjfKcfifigk
@KfjjfKcfifigk 8 ай бұрын
​@@SilendranKpവേണം അധ് ഇയാളുടെ കീഴ്യിൽ അല്ല വരുന്നധ് അതിന്റെ അപ്പ്രൂവ് തരേണ്ടത് മുഖ്യൻ ആണ്
@saiduch1812
@saiduch1812 8 ай бұрын
ഞാൻ കാത്തിരുന്ന ഒരു അൺ സിംഹം വന്നു ഗതാഗതത്തിന് ഒരു തീരുമാനം വന്നു ഇതുപോലെ മുക്കിയ മന്ത്രിയുടെ കാര്യത്തിലും തീരുമാനം ഉണ്ടാകണം എന്നാൽ സാധാരണകാർ രച്ചപെട്ടു ഗണേഷ് സാറിനെ പോലെ അങ്ങിനെ ഒരാൾ ????വരും
@ajvlog1995
@ajvlog1995 8 ай бұрын
ഫ്രീക്കാൻ മാർ അല്ല.. Stunt riders.. ആണ് ഓക്കേ
@jamshe6797
@jamshe6797 8 ай бұрын
നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് സ്കൂളിലെ വണ്ടികൾ സ്കൂൾ കുട്ടികൾ നിറയെ പോകുന്ന റോഡിലൂടെഅശ്രദ്ധരായി പോകുകയും ഒരുപാട് സ്ഥലങ്ങളിൽകാണുന്നുണ്ട് അപകടങ്ങൾ വരാതിരിക്കട്ടെ
@BennyKNair
@BennyKNair 8 ай бұрын
Achadakam vannale naadu nannavoo. Really proud of such implementations.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 119 МЛН
ആരോപണങ്ങൾക്കുള്ള മറുപടി...
14:37
Gopinath Muthukad
Рет қаралды 1,6 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН