@@Universal5-g5e pazhaya kalam alle athil kanikkunne
@peaceofland40695 жыл бұрын
പ്രായത്തിനേക്കാളും പക്വതയുള്ള ....അറിവും വിവേകവും ഉള്ള സത്യസന്ധനായ മനുഷ്യ൯.....God bless you sir(etta)....
@indhulakshmi15284 жыл бұрын
😍😍😍😍😍😍😘😘😘
@കുറവിലങ്ങാട്ടുകാരൻ2 жыл бұрын
താങ്കളോട് യോജിക്കുന്നു...
@onedayyouwillbemyfan6 жыл бұрын
ഇന്റർവ്യൂ കണ്ട് ഒരാൾ ആരാധകനായി മാറുന്നുണ്ടെങ്കിൽ അത് താങ്കളുടേതായിരിക്കാം
@aswinirahul77836 жыл бұрын
Abhinav Ashok 52 correct
@onedayyouwillbemyfan6 жыл бұрын
aswini prabakar mmm
@roopinik87986 жыл бұрын
വിദ്യാഭ്യാസവും വായനയും ഉണ്ട് എന്നത് ഇന്റർവ്യൂ കാണുമ്പോൾ തന്നെ മനസിലാവും. എനിക്ക് ഏറെ ഇഷ്ടം
@arunvijay33145 жыл бұрын
Sathyam
@jasirjasi88415 жыл бұрын
Nan eyalude fanayeth interw s kandita
@VinuArackalJerome6 жыл бұрын
ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യം പരിഹാസ രൂപേണ പലരും വിമർശിച്ചിരുന്നു.എന്നാൽ ഇത്ര ഭംഗിയായി അനായാസേന മലയാള ഭാഷ കൈകാര്യം ചെയ്യുന്ന ഒരു നടൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.വ്യക്തമായ കാഴ്ചപ്പാടുള്ള , ഉറച്ച നിലപാടുള്ള ഒരു ജന്റിൽ മാൻ. പ്രിഥ്വി സ്വന്തം പരിശ്രമം കൊണ്ട് പടവെട്ടി നേടിയ സ്ഥാനം ആണിത് അല്പം അഹങ്കരിചാലും അതിൽ തെറ്റില്ല
@sunilmk9996 жыл бұрын
Vinu Arackal Jerome മലയാളം മാത്രമല്ല ഹിന്ദിയും നന്നായി പറയു
@dgn77296 жыл бұрын
Well said
@davidkennedy80366 жыл бұрын
Sathyam...
@lixonalex65916 жыл бұрын
Correct...
@narayananravindranathan59326 жыл бұрын
Ahangaram yojippilla.
@mohammedansarkummali10194 жыл бұрын
26 വയസായ ഒരു വെക്തി സംസാരിക്കുന്നത് 56 വയസായ ഒരാളെ പോലെ.. നല്ല വായന നല്ല അറിവാണെന്നു പ്രൂവ് ചെയ്തു.. ഭാവിയെ കുറച്ച് നല്ല വിഷൻ ഉള്ള വെക്തി
@farishtheymannath70284 жыл бұрын
Not 26... അന്ന് 30
@meee61454 жыл бұрын
Annu 26
@avner52874 жыл бұрын
ഇദ്ദേഹം ചെയ്‌ത ലൂസിഫർ അതും ഇതേ പോലെ തന്നെ ഉള്ള മൂവി അല്ലെ
@powerfulmindsoulandbody94114 жыл бұрын
He is 37 now.. Apo annu 34 aanu 26 alla
@meee61454 жыл бұрын
@@powerfulmindsoulandbody9411 Athil idakk paraunnund..age 26 enn
@ajianandan30265 жыл бұрын
ഇദ്ദേഹത്തിന്റെ സ്വരം കേൾക്കാൻ വേണ്ടി മാത്രം ഇവടെ വന്ന ഞാൻ.... ഒത്തിരി ഇഷ്ടമാണ് പ്രിത്വി
@PradeepKumar-gn2es3 жыл бұрын
നമ്മുടെ എത്ര യുവനടന്മാർക്ക് ഇതുപോലെ നല്ല മലയാളത്തിൽ സംസാരിക്കാനറിയാം? മലയാള സിനിമയുടെ ചക്രവർത്തി ആയിത്തീരട്ടെ നന്മകൾ നേരുന്നു
@AKM937 жыл бұрын
വളരെ നന്നായി സംസാരിക്കുന്ന, വളരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള അപൂര്‍വ്വം ഒരു നടന്‍.
@മായാവി-പ6ഡ2 жыл бұрын
ഇതു പറഞ്ഞിട്ട് ഇപ്പോൾ 12 വർഷം ആവുന്നേയുള്ളൂ ഒരക്ഷരം പോലും തെറ്റിയില്ല🔥വേറെ ലെവൽ കോൺഫിഡൻസ്😍 അന്ന് പലരും അഹങ്കാരം എന്ന് പറഞ്ഞു പക്ഷേ അയാളുടെ സത്യമായ സ്വപ്നമായിരുന്നു അതെന്ന് അയാളുടെ കാലത്തിനു മുന്നേ തെളിയിച്ചു കൊടുത്തു കൊടുക്കുന്നു ✨❤️
@preethajanardhanan76435 жыл бұрын
സത്യം പറയാൻ ആരെയും പേടിക്കേണ്ട...അതാണ് പൃഥ്വിരാജ്.. 🙏🙏🙏
@dimples45716 жыл бұрын
ഹയ്യ പൃഥ്‌വി ..ഇവനാണ് ഞങ്ങൾ ചില സ്ത്രീകളുടെ മനസ്സിലെ ധീരനായ പുരുഷൻ. ഇപ്പോൾ വീണ്ടും ഈ ഇന്റർവ്യൂ കാണുകയായിരുന്നു
@pradeepachary88666 жыл бұрын
സത്യാവസ്ഥ വിളിച്ചുപറയുകയും നല്ല കാര്യങ്ങൾ ചെയ്യുകയും എല്ലാത്തിനും പെർഫെക്റ്റ് ആയിട്ടുള്ള ഒരു മലയാള യുവതാരമാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ
@potAssIumKRyptoN_kkr5 жыл бұрын
2020 ൽ ആരൊക്കെ???
@gaffar89794 жыл бұрын
2020 March 23
@abhishekkrishna4294 жыл бұрын
Njn
@ashikkunjava94344 жыл бұрын
2020 April 4
@najminemi49324 жыл бұрын
April 16/2020...
@nidhinmohans20284 жыл бұрын
May 17
@Nostilohacker2 жыл бұрын
ഇത്രെയും ദീർഘ വീക്ഷണം ഉള്ള ഒരു നടൻ മലയാളത്തിൽ അല്ലെ ഒരു സ്ഥലത്തും കാണില്ല.....2022 ഇൽ രാജുവേട്ടൻ അന്ന് പറഞ്ഞതെല്ലാം നടന്നു..... Real inspiration 🔥✨
@actressgallery60442 жыл бұрын
Welcome to ILLUMINATI🎈
@amrutha16996 жыл бұрын
"Experience is rated higher than efficiency".. wow👏👏👏
@abhiabhilash65974 жыл бұрын
Amrutha S in india 👍👍
@shaheelahammed34004 жыл бұрын
Endha meaning
@arjunlionheartz68644 жыл бұрын
👍👌
@Nivi12384 жыл бұрын
So wat
@Nivi12384 жыл бұрын
@@shaheelahammed3400 sky iss meela
@savadsavutechy51629 ай бұрын
ആടു ജീവിതം (2024) ഇറങ്ങിയതിന്ന് ശേഷം ഈ ഇന്റർവ്യൂ കാണാൻ വന്നവർ ആരൊക്കെ. .!?⁉️😉
@kazhikkaam29425 жыл бұрын
Introvert ayyavarkk ivide👇👇Neelam mukkam
@akhilam813 жыл бұрын
പേരുകൾ ആവശ്യപ്പെടരുത് പറയാതിരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.👌👌🔥
@ashikkunjava94344 жыл бұрын
എത്ര സുന്ദരമായി മലയാളം സംസാരിക്കുന്നു 🧡👌
@althafsalam38435 жыл бұрын
എന്താ മറുപടി.. ആദ്യം അന്തർ മുഖൻ എന്നായിരുന്നു അതു പിന്നെ അഹങ്കാരം ആയി ആ അഹങ്കാരം ആണ് ഇന്ന് ചങ്കൂറ്റം ആയിരിക്കുന്നത്... 😎🥰
@nevingeorge98353 жыл бұрын
Mallu analyst
@gouthamravikumar56366 жыл бұрын
his communication skills are on a different league
@davidkennedy80366 жыл бұрын
gautam LR outstanding knowledge in every topic. I like his personality ana attitude apart from acting.,ofcs he is a brilliant actor.
@elinmaryroy2473 жыл бұрын
Yes
@saleemkadans4 жыл бұрын
പ്രായത്തെ തോൽപ്പിക്കുന്ന പക്വത .
@renjithreghunath38717 жыл бұрын
During the time when this interview was being taken he was considered as a prejudice and most hated person in Kerala... See where he is now!! Cause it took 8 years for Keralites to acknowledge his knowledge and personality.... Hats off to this guy❤🙌 we need more youngsters like him in every field...
@dravidanmalayali63633 жыл бұрын
And you're getting a kudos comment to your comment after 4 years 🙂
@dieudonneo71624 жыл бұрын
വ്യക്തമായ നിലപാടുള്ള ഒരു നടനാണ് Mr.പൃഥ്വിരാജ് .. 👍
@dalibainterior40005 жыл бұрын
ഞാൻ ഇദ്ദേഹത്തോളം മറ്റൊരു കലാകാരനേയും സ്നേഹിച്ചിട്ടില്ല. അള്ളാഹു ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ദൃഢ നിശ്ചയത്തിന്റെ പ്രതീകം ആണ്.
@ananduv11625 жыл бұрын
♥️
@ameer78205 жыл бұрын
Aameeeen!!!! 😀😀😀😀
@ekbalanshad11724 жыл бұрын
ആമീൻ
@najminemi49324 жыл бұрын
Aameen
@indhulakshmi15284 жыл бұрын
Njanum😘😘😘😘😘
@riyas6944 жыл бұрын
എന്തൊക്കെ ആയാലും പ്രിത്വിരാജ് ന്റെ ഇന്റർവ്യൂ കാണാൻ ഒരു പ്രത്യേക രസം ആണ്
@safutm63143 жыл бұрын
മോഹൻലാലും, മമ്മൂട്ടിയും കഥാ മൂല്യമുള്ള സിനിമകൾ എടുക്കണം, stardom വിട്ട്. തുറന്നു പറയാൻ കാണിച്ച guts
@athul4593 жыл бұрын
😀👍
@JazeelKp5 жыл бұрын
മലയാള സിനിമയുടെ അഹങ്കാരം പ്രിത്വി 💯😍 ഈ ഇന്റർവ്യൂ എന്റെ പൊന്നോ 👌👌👌👌 രാജുവേട്ടൻ 😘😘😘😘😘😘
@rahulnath99916 жыл бұрын
തന്റെ ഭാവിയെ കുറിച്ച് ഇത്ര വെക്തമായ കാഴ്ചപ്പാടുള്ള വെക്തി, #inspiration #rajuetta
@kuriangeorge8344 жыл бұрын
"അടുത്ത കൊല്ലം ഞാനും മമ്മൂക്കയും ഒരു പടം ചെയ്യുന്നുണ്ട്..പോക്കിരിരാജ"💥💥 ഹോ രോമാഞ്ചം 🙆♂️🙆♂️
@ammu198223 жыл бұрын
പ്രിത്വിരാജ് ഇനെപൊലെ ഇത്ര intelligant and matured ആയി സംസാരിക്കുന്ന ഒരു actor മലയാള film industriyil ഇല്ല.
@farisfaris53034 жыл бұрын
ഇതിൽ പറഞ്ഞ പലകാര്യങ്ങളും ഇന്ന് ഇയാൾ തന്നെ നടത്തികാണിച്ചു കൊണ്ടിരിക്കുകയാണ് ഇജ്ജാതീ മനുഷ്യൻ 💪
@MsAnto707 жыл бұрын
My favourite actor. Bold guy.Hats off Prithvi.
@Hamsalakshimi7 жыл бұрын
I'm wondering how he is sooo unique!! Amazing !! Media are the ones who troubled r cornered him a lot, but he is dare enough to face them again with same modulation, straight forward, very futuristic, honest & down to earth answers. These are the reasons for his victories. We can learn a lot from this young actor, Hats off Prithvi !
@pankajamjayaprakash64276 жыл бұрын
A real gentleman in malayalam film industry..
@vibecatcher44164 жыл бұрын
10:15 ഈ ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ കേട്ടോ.. മലയാള സിനിമയിലെ ഒരു നടനെങ്കിലും തന്റെ സിനിമ ഭാവി പോലും നോക്കാതെ, ഇങ്ങനെ മറുപടി പറയാൻ പറ്റുവോ. ഒള്ള കാര്യം ഒള്ളത് പോലെ പറയുകേം അതിൽ ഉറച്ച് നിക്കുകേം ചെയ്യുന്ന ഒരു മനുഷ്യൻ... RajU Eattan ❣️🤩
@moiducheroor2774 жыл бұрын
മരം ചുറ്റി പ്രേമത്തിലല്ല ലുസിഫെർ പോലോത്ത സിനിമകളിലാണ് മോഹൻലാലിനെയൊക്കെ ഉപയോഗിക്കേണ്ടതെന്ന് കാണിച്ചു തന്നു
@muhammadmusthafa20844 жыл бұрын
ദത്താണ്
@aBhi-oz4hu3 жыл бұрын
ങേ
@akhilam813 жыл бұрын
Ys lucifer lude kanichukoduthu egane use cheyyanam nne😊
@arjunlionheartz68643 жыл бұрын
@@akhilam81 mohanlalinte stardom engane use cheyyam enn kanichu thannu.abhinedhavine use cheyyunna oru padam ennenkilum varumaayirikkum
@akhilam813 жыл бұрын
@@arjunlionheartz6864 award padam edukkendi varum abhinayam motham purath edukkanel😂
@vijeshvijayan18526 жыл бұрын
ഇന്റർവ്യൂ ചെയ്യുവാണേൽ പ്രിത്വിരാജിനെ തന്നെ ചെയ്യണം എന്നാ സൂപ്പെറാ
@nibin_vjoseph6 жыл бұрын
My goodness what a practical and mature man. Totally agree with his comparison with Australian cricket team. Malayalam cinema has to move beyond Mamooty and Mohanlal
@tnt72986 жыл бұрын
പൃഥ്വി രാജ് പറഞ്ഞത് സത്യം ആണ്. സൂപ്പർ സ്റ്റാർ കാല കഴിയണം. നല്ല കഥ ആണ് നല്ല സിനിമ, അല്ലാതെ സൂപ്പർ സ്റ്റാർ അല്ല
@gg-ij2rz5 жыл бұрын
Ennitu oru superstar ne vech thanne direct cheyithu. Kollam
@vishnusuresh18215 жыл бұрын
@@gg-ij2rz mandanmare pattikkatt
@SureshBabu-iu6kx5 жыл бұрын
@@gg-ij2rz 😀😀
@stanleyjr_4 жыл бұрын
You know mohanlal enna brand kandittaanu lucifer irangikke...Prithvi parayunnathil conflicts und
@tnt72984 жыл бұрын
@@stanleyjr_ നല്ല സിനിമ എന്നൽ നല്ല കഥ ആണ് അല്ലാതെ സൂപ്പർ മൻ അല്ല
@nidhinmohans20285 жыл бұрын
2019ൽ ആരൊക്കെ കാണുന്നു
@Akhiyettan4 жыл бұрын
2020 ill
@sanesh0005 Жыл бұрын
2023❤
@anugeorge57410 ай бұрын
2024
@SoloSanchariOfficial9 ай бұрын
പല തവണ കണ്ട ഇൻ്റർവ്യൂ ആണെങ്കിലും ഒന്നുകൂടി കാണാം എന്ന് കരുതി. Confidence and Vision. 😇✨
@cnsaheen7 жыл бұрын
Fans of all superstars crucified him after this interview. See his foresight! All of his words turned out to be a fact and truth now! The fact that Ankamaly Diaries is a superhit and Laila O Laila becomes a flop, no one else could have predicted 8 years ago other than Prithviraj! I supported him that time and fans of superstars mocked me, "Dhe nokkada Rajappan Fan"! Now i can hold my head high and straight to laugh at them :)
@gudluckmovies63896 жыл бұрын
Saheen C Najeeb true broo
@abhishek19785 жыл бұрын
This comment made my day
@ajaygmathew26154 жыл бұрын
SAME HERE.. Annu Rajappan Fan enn vilichavar ippo Rajuettan Fan.. First Show ticket venam enn pirake nadakunu... The Rebel Hero... My Hero... Prithviraj
@cnsaheen4 жыл бұрын
@@ajaygmathew2615 That's why they say "If you believe in yourself then no one can say no to you"
@arjunlionheartz68644 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@najumanajuma97773 жыл бұрын
എനിക്കിഷ്ടം തോന്നുന്നത് പൃഥ്വിരാജ് എന്ന് മനുഷ്യനോട് ആണ് നല്ലൊരു മനുഷ്യൻ
@moosavattolli65325 жыл бұрын
ലൂസിഫർ കണ്ടിട്ട് ആരെങ്കിലും ഇത് കാണാൻ വന്നോ..😜😜
@firozdilshida28424 жыл бұрын
moosa vattolli ഉണ്ടെങ്കിൽ താൻ മൂക്കിൽ കയറ്റുമോ
@techtalktvm98844 жыл бұрын
അതെ, സിനിമകൾ കഴിയും തോറും കുറഞ്ഞ് കുറഞ്ഞ് ആ അകൽച്ച ഇപ്പൊ പൂർണമായും മാറി ജനങ്ങൾക്കിടയിൽ.. 💓💓
@spiceeat72804 жыл бұрын
അച്ഛനെ പോലെ പക്വതയോടെ സംസാരിക്കുന്നു രാജു ഏട്ടൻ ഉയിർ ❤️🥳
@NINU..SHAIJU6955 жыл бұрын
ഒട്ടും പരുങ്ങാതേ മുഖത്ത നോക്കി കാര്യം പറയാനുള്ള ചങ്കൂറ്റം👍👍👍
@Malayalam_news_Express5 жыл бұрын
ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച താരകം .....ലാലേട്ടൻ .....ലൂസിഫർ കണ്ടതിനു ശേഷം ഇത് കാണുന്ന ചങ്കുകൾ ലൈക്കടിച്ചേ 💕💕💕💕💕
Oru positive parentingnte result aanu pritviraj enna ee vyakthy..... I am so much inspired by the attitude of his mother towards vyakthy swadandryam .... adehathinte wordsil thanne adu vyakthamaanu...
@MuniMunimon9 ай бұрын
Watching in 2024😂
@bikustechmedia31584 жыл бұрын
സൂപ്പർ താരങ്ങൾ എന്ന് അവകാശപ്പെടുന്നവർ പോലും മാതൃക ആക്കേണ്ട വ്യക്തിത്വം അതാണ് പ്രിത്വി
@LoL-oz7qw2 жыл бұрын
രാജൂ യു are great
@j__v53046 жыл бұрын
Experience is rated higher than efficiency.... Well said
@ratheesh2164 жыл бұрын
ഇതുപോലെ കാര്യങ്ങൾ വ്യകതമായി പറയുന്ന മറ്റൊരു നടനും മലയാളസിനിമയിലില്ല..❤
@Universal5-g5e Жыл бұрын
Prithvi bjp aano ?
@patrick-si4em Жыл бұрын
@@Universal5-g5ejana gana mana kandoo 😂😂 ingere pole ithrayum idea ulla Aal bjp aavum nne thonnindo
@patrick-si4em Жыл бұрын
@@Universal5-g5ejana gana mana kandoo 😂😂 ingere pole ithrayum idea ulla Aal bjp aavum nne thonnindo
@Universal5-g5e Жыл бұрын
@@patrick-si4em aa umbiya padamokke aaru kaanan. Appo ivan sakhav aanalle.
@GeoMariaGeorge3 жыл бұрын
This guy is an amazing analyst. Wow. Impressed!
@vipinkumarvv74962 жыл бұрын
Exactly
@abdullahashil10274 жыл бұрын
ആദ്യമൊക്കെ പ്രിഥ്വിരാജ് ഫാന് എന്ന് പറയുമ്പോൾ ഒരുപാട് friends കളിയാക്കിയിട്ടുണ്ട്
@filmhub60503 жыл бұрын
Enneyum
@nidafathimaakkaraparamban85973 жыл бұрын
Same to you
@hashilmuhammed1823 жыл бұрын
Your lastname is my firstname
@abdullahashil10273 жыл бұрын
@@hashilmuhammed182 oh.... My.... God... For the first time in my fucking life.. IAM finally knowing that someone else also has my name. No bro my original name is "Hashil Kunjumon". Bro pls respond.
@abdullahashil10273 жыл бұрын
@@hashilmuhammed182 bro pls respond, where is your home? Where are you from?
@Rahul-tc1nx4 жыл бұрын
14:15 ഇവരെ രണ്ട് പേരെയും ട്രോളിട്ട് കളിയാക്കുമ്പോൾ എല്ലാരും മനസ്സിലാക്കേണ്ട കാര്യം ... Prithvi has a great observation
@prajeesha70456 жыл бұрын
പൃഥ്വിയേപ്പോലെ ഇത്ര സെൻസിബിളായ നായക നടന്മാർ മലയാളത്തിൽ ഇതുവരെ കുറവായിരുന്നു. പിക്കാ-പേട്ടൻ പേൻസിനെക്കൊണ്ട് സഹികെട്ട് നിന്ന കാലത്താണ് പൃഥ്വിയുടെ വരവ്.... ഇന്ന് വളർന്ന് പന്തലിച്ചൊരു സിനിമാപരിസരമുണ്ട് പൃഥ്വിക്ക്. ഹോളിവുഡ് ഫിലിം മേക്കേഴ്സായ സോണി പിക്ച്വേഴ്സിന് ഇന്ത്യയിൽ നിന്ന് ഒപ്പംകൂട്ടാൻ തോന്നിയത് ഈ താരത്തെ മാത്രമാണ് എന്നത് മലയാളികൾക്കൊന്നാകെ അഭിമാനകരമായ നേട്ടമാണ്. #Salute_U_Prithvi
@jijukp10124 жыл бұрын
Great nadan
@anaswaras37187 жыл бұрын
Wonderful... You are great Rajuetta
@brietopbaby83836 жыл бұрын
Anaswara S hyyy
@sulfikarm5763 жыл бұрын
Anaswara you are great 😅
@mossad77164 жыл бұрын
കൃത്യം, ശക്തം, സ്പഷ്ടം, ഓരോ വാക്കും ആറ്റിക്കുറുക്കിയെടുക്കുന്നു. ഒരു മറുപടി പോലും രണ്ടാമതൊരിക്കൽ ചോദിച്ചു വേരിഫൈ ചെയ്യേണ്ട ആവശ്യമില്ല.
@oceannidhin9 ай бұрын
Goatllife❤️❤️ You proved it Prithvi❤️❤️ A man with clear vision, passion and dedication👍👍All the best dear❤️
@gokul1479 ай бұрын
പറഞ്ഞ കാര്യം എല്ലാം ഇപ്പോൾ സാധിച്ചുകൊണ്ട് ഇരിക്കുന്നു ❤❤
@Theperson12isdead3 жыл бұрын
ഞാൻ ബോധം ഇല്ലാത്ത പ്രായത്തിൽ എല്ലാരും പറയുന്ന കേട്ട് പുള്ളി ജാഡ ആണ് വിശ്വസിച്ചു പക്ഷെ ഇപ്പൊ കുറച്ചു ബോധം വന്നപ്പോ മനസ്സിൽ ആയി പുള്ളി പറയുന്ന point ആണ് എന്നും, ഇപ്പൊ respect തോന്നുന്നത് എല്ലാം എങ്ങനെ തുറന്ന അടിച്ചു പറയാൻ പറ്റുന്ന അത് കൊണ്ട് ഉണ്ടായ പ്രേശ്നങ്ങൾ എല്ലാം നേരിടാനും ധൈര്യം!👍👍
@amiyaraveendran76364 жыл бұрын
The Great Actor 😍The Great Human being,The Great Personality.. The Great Attittude.. 👍👍😍😘
@akbarlatheef78324 жыл бұрын
Prithviraj is so brave and true man ❤️
@Thirdeye-inkerala5 жыл бұрын
Lucifier kande....ithu kandavar Ndo
@skrktk56756 жыл бұрын
He literally predicted the future nearly a decade ago
@justinkunjumon39674 жыл бұрын
ഇത്രയും പക്വമായി സംസാരിക്കുന്ന ഒരു നടൻ മലയാളത്തിൽ ഉണ്ട് എന്ന് തോന്നുന്നില്ല.
@Naveen-ut4ft3 жыл бұрын
Indayirnu. Murali and Thilakan
@Bhooyaa3 жыл бұрын
@@Naveen-ut4ft athe
@gokulsasidharan1696 жыл бұрын
പേരുകൾ ആവശ്യപ്പെടരുത്.. പറയാതിരിക്കാൻ ഞാൻ ബാധ്യഷ്ഠനാണ്.. Wow
കാലത്തിനു മുന്നേ അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമായി കൊണ്ടിരിക്കുന്നു 😍
@mylifemyrules89922 жыл бұрын
Our Kerala needs a chief minister like him..a real fighter... Salute you sir...
@athul4593 жыл бұрын
13:50 mahnnn , this is a pakka genius guy , he just predicted the change which I think actually happened in Mollywood 🔥 movie standards um maari , sweekarikunna preekshakarum vannu🤙 Kala moolyam evidem pokilla ❤️
@thejusvs36537 жыл бұрын
Damn Bold in every moments thought the interview .. hats off maintaining till today his opinions
@j__v53046 жыл бұрын
John Britas should learn something from this interviewer
@nishanivin48904 жыл бұрын
jerin jose exactly
@amalpeter61184 жыл бұрын
Reallyy
@akhilam814 жыл бұрын
Ys
@sivanpoovathur42324 жыл бұрын
S he mainly questions about their personal life. Not about their talents profession concepts etc
@udayanpk89916 жыл бұрын
Hats off to you Prithvi... You are a Real Hero... Straight from Heart
@mallu_wpstatus35002 жыл бұрын
അന്ന് പറഞ്ഞത് എല്ലാം നേടി എടുക്കുകയാണ് ഈ മനുഷ്യൻ🥰🥰
14:22 പ്രിഥ്വിരാജ് പറഞ്ഞത് 100% സത്യമാണ്. ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ കാണും നമ്മുടെ ലാലേട്ടനും മമ്മൂക്കയും. ഈ രണ്ട് അഭിനയ കുലപതികളെ ഒരുമിച്ച് കിട്ടിയ നമ്മള്‍ മലയാളികളാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത പ്രേക്ഷകര്‍..!
ആറ്റുകാൽ രാമ കൃഷ്ണൻ പണി നിർത്തി പോവേണ്ടി വരുമോ... സേട്ടാ... 9 വർഷം മുന്നേ പ്രവചിക്കുന്നു എന്നൊക്കെ തള്ളുന്നു...
@russellbrian54347 жыл бұрын
George Oman athu ahakaram aanennum paranju athil njanum ulpedum
@harimohanmg62386 жыл бұрын
Yss
@amalrajk.r94476 жыл бұрын
Yes Valare valiya sathyam
@roymammenjoseph11947 жыл бұрын
You are an excellent thinker.
@aromal.j2359 Жыл бұрын
Will anyone watch this video 2024 🎉
@FPP_GAMER Жыл бұрын
Illa
@Monster-uh4xc5 жыл бұрын
I'm also an introvert. A self motivater. 🔥🔥🔥🔥💖💖💖💖
@കുറവിലങ്ങാട്ടുകാരൻ2 жыл бұрын
നല്ല പക്വതയുള്ള ഒരു വ്യക്തി ഒരു നടൻ... വലിയ സന്തോഷം... പല നവാഗത നടന്മാരും നടികളും..എല്ലാരേയും സുഖ്പിച്ചു മുന്നേറുമ്പോൾ ഉള്ളത് ഉള്ളപോലെ പറയാൻ പ്രിത്വിക്ക് മടിയില്ല...അവിടെയാണ് എന്നിലെ സിനിമ ആരാധകനു ഉള്ളിൽ ഈ വ്യക്തി ഈ നടൻ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെട്ടത്
@savadsavutechy51629 ай бұрын
2024 ഈ interview കാണുന്ന ഞാൻ 😊☺️✌️❤️🔥❤️
@vishnues74974 жыл бұрын
പൃഥ്വിരാജ് എന്ന് നടനെയും അതിൽ ഉപരി ഈ മനുഷ്യനെയും ഇഷ്ട്ടമാണ്...... 💕💕
@കുറവിലങ്ങാട്ടുകാരൻ2 жыл бұрын
15:01 what he says is so right...
@ahmdmunooz43795 жыл бұрын
2019 arelum undo😊
@rajeshexpowtr5 жыл бұрын
100% bold truth openly stated...
@georgeking3155 жыл бұрын
The Young MegaStar Complete Actor Prithviraj Sukumaran 😍
@henricjames6 жыл бұрын
Huge respect for this guy..
@avanthithkp72793 жыл бұрын
Experience is rated higher than efficiency 💯 ❤️ - Prithviraj sukumaran
@nandhum39835 жыл бұрын
ലൂസിഫെർ💪 കണ്ടതിന് ശേഷം രാജു ഏട്ടന്റെ interview കാണാൻ വന്നവർ ഉണ്ടെങ്കിൽ... like അടിക്കാൻ ഉള്ള നൂൽ😍😘
@sonykuriakose52095 жыл бұрын
Yes me
@Sumeshhpd2 жыл бұрын
In 2022- I can see he perfectly executed his roadmaps
@anuviind2 жыл бұрын
🔥
@famnazchinnu36166 жыл бұрын
ithrayum nalla reethiyil samsarikkunna nadan malayalam indrustiyil vere ill.....spr
@navajithjames68016 жыл бұрын
Doubt: prithvi de kazhyil time traveller undo..? 8 years ago.. What he said..which is happening right now.. 👏
@theamazingrajapalayam80506 жыл бұрын
it's just called common sense...
@revathyma44035 жыл бұрын
Thats called ദീർഘവീക്ഷണം
@manjunathnambiar33315 жыл бұрын
How about Lucifer 👍
@aromalbabu53515 жыл бұрын
Ath manassilayillle pulli illuminati karan ahne😂😂😂😜
@noostalgiaaa4 жыл бұрын
3 years ago alle???
@takiyons2183 жыл бұрын
ഈ ചോദ്യകർത്താവ് അടിപൊളി ആണ് എല്ലാകാലവും❤️❤️പ്രിഥ്വിരാജ് പോളി ആണ്..തോൽവിയിൽ നിന്ന് ഉയർന്ന് വന്നവൻ
@jenniferlalyjohn94716 жыл бұрын
ur one amazing...actor....n a speaker...good foresight...n amazing knowledge....