മീൻ കഴിക്കുമ്പോൾ ഒള്ള ഒരു ഗുണം എന്താന്നു വെച്ചാൽ ഒരു side കഴിച്ചു തീർന്നാലും അപ്പുറത്ത് ഒരു side കൂടി ഉണ്ട് എന്നുള്ള ഒരു പ്രത്യാശ ആണ് 😄😄
@EfinsMom4 жыл бұрын
🤣🤣
@sachindev35664 жыл бұрын
Ath seriya
@sajeeshsaji22274 жыл бұрын
😁😁👍
@bibinbaby38874 жыл бұрын
What a finding
@sourav___raj4 жыл бұрын
Anthass 😀
@GOAT-de2rt4 жыл бұрын
സത്യസന്ധനായ ഒരു shaap owner 😁
@midlajmidu51484 жыл бұрын
കള്ള് കുടിച്ചോണ്ടിരുന്നപ്പോൾ പന്നിയിറച്ചി ടെച്ചിങ്‌സിന് കൊടുത്തപ്പോൾ അത് ഹറാമാണെന്ന് പറഞ്ഞ എന്റെ കൂട്ടുകാരനെ ഓർത്തു പോയി😂😂😂
@rohanjs25334 жыл бұрын
Appol kallu kudikaam alle😂😌
@ManoAct4 жыл бұрын
@@rohanjs2533 🤣
@midlajmidu51484 жыл бұрын
@@alraas1238 😂
@midlajmidu51484 жыл бұрын
Rohaൻ അർത്ഥം കുണ്ഠിതമായി ചിന്തിക്കു😂
@appuanand68604 жыл бұрын
Oru book free aayit varunnund avaracha..👍
@വയനാടൻപുലിമുരുകൻ4 жыл бұрын
chetta സൂപ്പർ ....വീഡിയോ കണ്ടപ്പോൾ .... സന്തോഷായി കഴിച്ച് വയർ നിറഞ്ഞ പ്രതീതി ... Thanks ...good atitude ... Take care
@malayalivibes0.7774 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം മാത്രം ആണ് നന്നായിട്ട് ഏതൊരു ഭക്ഷണത്തിന്റെയും രുചി കൃത്യമായി അറിയാൻ സാധിക്കുന്നത് , പൊറോട്ടയും ബീഫും ഇപ്പൊ എന്റെ favorite aayi maari 😜
@TravelWithAkhil4 жыл бұрын
ആ കുക്ക് ചെയ്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ🏅
@sarikabinu22724 жыл бұрын
മൃനുവിന്റെ കരാള ഹസ്തങ്ങളിൽ നിന്നു രക്ഷപെട്ട ബീഫ് ഇപ്പോൾ കൂട്ടുകാരോട് ചെന്ന് പറയുന്നത് ലോകത്ഭുതം സംഭവിച്ചു എന്നാണ്
@muhammednisham95414 жыл бұрын
😂
@texcelleceblog4 жыл бұрын
❤️❤️
@Ajay_1404 жыл бұрын
അമ്മേ...ആ പഴകഞ്ഞി എന്തിയെ..😒
@ഷുഗർവന്നുചത്തഉറുമ്പ്2.04 жыл бұрын
Saint മൃണാൾ വചനം അപ്പത്തിന്റെ ആത്മാവിരിക്കുന്നത് അതിന്റെ നടുവിലാണ്
@sijansibi15344 жыл бұрын
അപ്പത്തിന്റെ മൊരിഞ്ഞ ഭാഗം ഇഷ്ടം ഉള്ളവർ ലൈക് അടിക്ക് 😜😍
"ഷാപ്പ് " എന്ന വാക്കിന്റെ അർഥം തന്നെ ഇപ്പോഴത്തെ ഷാപ്പുകൾ മാറ്റി കഴിഞ്ഞു.. റെസ്റ്ററന്റ് കളിൽ ഇല്ലാത്ത പൊളിയാണ് ഇപ്പൊ ഷാപ്പ് 👌👌👌.പണ്ടത്തെ അവസ്ഥ 🙏🙏അന്ന് ഷാപ്പിൽ പോണെന്നു തെറി വിളിച്ചിരുന്ന കുടുംബത്തിൽ ഉള്ള പെണ്ണുങ്ങൾ വരെ ഇന്ന് പല ഷാപ്പിലും വരും 👍👍
@VARUN91514 жыл бұрын
You are a national tressure for food lovers ❤️
@Beanx_ae4 жыл бұрын
🤩Camera stand പിടിക്കാൻ എന്നെയും കൂട്ടൂമോ.😂 വന്നാൽ എനിക്കും തിനാമലോ😂
@anjalimaya78144 жыл бұрын
Ente Chetta. ... Nigal kazhikkunne kanumbol njan kazhichoru feel aaaanu😂😂😂😂😂😂
@arunjoy32124 жыл бұрын
ഭക്ഷണം ഒരു മതമായിരുന്നു എങ്കിൽ, താങ്കളായിരിക്കും കേരളത്തിലെ അതിന്റെ ദൈവം..🙏
@prasaantha26633 жыл бұрын
Yes
@cmdtechkerala71024 жыл бұрын
ഞാൻ ഒരിച്ചിരി കഞ്ഞി എടുത്ത് അച്ചാർ ബീഫ് ആണെന്ന് കരുതി അങ്ങ് കഴിക്കാം
@viveks92174 жыл бұрын
എന്റെ മൃണാൾ ഭായി.പരിപ്പിൽ വരുന്നുണ്ട് എന്നു പറഞ്ഞിരുന്നെങ്കിൽ ഓടി വന്നേനെ.മിസ് ചെയ്തു😢😢
@sujithmathew86704 жыл бұрын
Dec 4 2020 ആണ് വന്നത്.. ലാസ്റ്റ് ബില്ല് നോക്ക്..
@Abhishekj44 жыл бұрын
athe
@justtube5044 жыл бұрын
He wil post vdos exact at night when we had boring morru curry and parippu kutan.... Helpless kodhiiii
@muhammednisham95414 жыл бұрын
😂
@lob96184 жыл бұрын
നിങ്ങളുടെ ചില Dialoge ഉണ്ടല്ലോ ! അപ്പത്തിൻ്റെ ആത്മാവിരിക്കുന്നത് നടുവിലാണ് .😲
@milankrishna84614 жыл бұрын
കടലിപോകാൻ പ്യേടിയാ....🤣🤣 ഇന്നത്തെ വീഡിയോ മൊത്തത്തിൽ ഒരു വെറൈറ്റി ആയിട്ടണ്ടല്ലോ...
I got a chance to read a your post on manorama online. I do love the statement you made about the trip to America. Thanks for the great tip and i do agree that the quality of work brings more clarity in life.
@Ajay_1404 жыл бұрын
ഇയാളുടെ വീഡിയോ കണ്ടാൽ അപ്പൊ വിശക്കുന്നവർ ഉണ്ടോ 👇🤓
@nidheeshpp80754 жыл бұрын
Kottayath kilikoodu ,tharavadu , 900 chira ithil ellathilum nallath Akkrinadi shapu ahnu. Near neelamperoor (kainadi). You should try it.
@aravindjayan55624 жыл бұрын
Kottayam karu ivide Hajar❤️
@theparadigmshift82794 жыл бұрын
Best shapp in ktm..should have tried prawans and squid fry
Mrinal, can you post a video from that bhanu chettan at fort Kochi on making karimeen pollichathu without frying the fish. I strongly feel that was the authentic way of making it
@nadeem23793 жыл бұрын
From my slight memory, I remember having it without frying which has been vanished now a days
@MJBBOSCO4 жыл бұрын
ഹാ വൂ.....ആദ്യമായി ഇയാൾ ബീഫ് ഇഷ്ടമല്ലാന്ന് പറഞ്ഞല്ലോ... സാധാ മാനമായി....
@vivilv62914 жыл бұрын
Could u pls include the rate?
@devadathpm75094 жыл бұрын
Kidu presentation 😍⚡
@chris_macc1324 жыл бұрын
“പച്ചത്തക്കാളി “ 😂👌🏻
@shalushajan2474 жыл бұрын
ലിവർ ഫ്രൈ യും പൊറോട്ടയും കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ എങ്കിലേ ആ താറാവ് കറിയുടെ മുൻപിൽ പിടിച്ചുനിൽക്കാൻ പറ്റൂ
@themediumrare7784 жыл бұрын
Their duck curry is popular in kottayam😋♥️
@dizygoticklebsiella11314 жыл бұрын
കുറുമ്പൻ ഈയിടെയായി ലേശം വിനയം കൂടുന്നുണ്ട്. അല്ല ഭായ് ഗോവ പോയിട്ടുള്ള ബാക്കി വീഡിയോസ് കണ്ടില്ല
@sanuzz56304 жыл бұрын
)
@criminalgaming94914 жыл бұрын
@@sanuzz5630 🤔😳
@Ajay_1404 жыл бұрын
വീഡിയോ ക്ക് പറ്റിയ കണ്ണുകൾ😜😂ല്ലേ
@nikhilr66264 жыл бұрын
Owner kke thetti poi.. 900 chira is best than kilikkood... Anubhavam aane😋😋😍😍..Must try