No video

ഞെട്ടാൻ തയ്യാറായിക്കോ മമ്മൂട്ടിയുടെ കതിരവനെ കുറിച്ച് ഡയറക്ടർ അരുൺരാജ് 🔥| Exclusive Interview

  Рет қаралды 23,509

Cinema Kazhcha

Cinema Kazhcha

Күн бұрын

#exclusiveinterview #mammootty #mammookka #kathiravanmovie #mammoottymovies #livenews #malayalammovieupdates

Пікірлер: 131
@KrishnanaKumar-cu4sr
@KrishnanaKumar-cu4sr Ай бұрын
ഇത് ചരിത്രം തിരുത്തിക്കുറിക്കും അരുൺകുമാർ എന്ന സംവിധായകൻ ഉയരങ്ങളിലേക്ക് എത്തും ❤
@skr745
@skr745 Ай бұрын
മന്തു അല്ല നായകൻ 😂​@@mohammedanwarsha3798
@Shreya76541
@Shreya76541 Ай бұрын
കുണ്ടൻ മമ്മൂട്ടിയെ വെച്ച് തന്നെ വേണോ 😂.. കാതൽ കണ്ടില്ലേ 😂
@user-fr1ff5hz2v
@user-fr1ff5hz2v Ай бұрын
ചരിത്രത്തെ വളച്ചൊടിക്കാതെ 100% സത്യസന്ദമായി കഥ പറയണം. മമ്മൂട്ടിയുടെ ആരാധകൻ അരുൺരാജ് ഈ ചിത്രം തകർക്കും.
@happinessonlypa
@happinessonlypa Ай бұрын
ലോകാൽബുധങ്ങളിൽ പെട്ട ഒരു സിനിമ യായിരിക്കും ❤❤❤
@saleeluser7240
@saleeluser7240 Ай бұрын
സൗബിൻ പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത് മമ്മുക്ക എന്തും ചെയ്യും. ആൾക്ക് സിനിമയാണ് വലുത്. ഈ സംവിധായകനും സിനിമയും മലയാളത്തിന്റെ മികവ് ആകട്ടെ
@muhammadhaneefa6544
@muhammadhaneefa6544 Ай бұрын
നല്ല അവതാരിക പൊളിച്ചു🌹🌹🌹👍🏻
@FilmMedia-yt3hy
@FilmMedia-yt3hy Ай бұрын
മികച്ച ക്യാൻവാസിൽ ചെയ്യണം... ♥️♥️♥️♥️... 👍🏾
@Shinaj-uh5yg
@Shinaj-uh5yg Ай бұрын
Mammookka❤❤❤❤🎉🎉
@user-cc8cz7ck3j
@user-cc8cz7ck3j Ай бұрын
നമ്മുടെ മമ്മൂക്കയെ വെച്ചാണ് മോനെ പൊളിക്ക് നീ 🙏🏽 എല്ലാം നല്ല ശ്രദ്ധയോടെ ചെയ്യണേ 👍🏽😄
@prakashpr899
@prakashpr899 Ай бұрын
മമ്മുക്ക ഒരു ❤️❤️❤️💛💛💛👌👌👌🔥🔥🔥🔥 . സൂപ്പർ ഹിറ്റ്‌..ആയി തിരട്ടൈ... 👌
@RaviVarma-mu6co
@RaviVarma-mu6co Ай бұрын
സിനിമയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അവതാരിക പൊളിച്ചു
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
മഹാത്മാ അയ്യങ്കാളി 🔥🔥🔥🔥💪💪💪💪💪 മമ്മുക്ക ❤️❤️❤️❤️❤️❤️
@user-ig2hk7mv6s
@user-ig2hk7mv6s Ай бұрын
😂😂😂
@Nasnu-t1k
@Nasnu-t1k Ай бұрын
😂😂😂😂😂😂😂oooh
@thehero5316
@thehero5316 Ай бұрын
മമ്മൂക്കയാണെങ്കിൽ പിന്നെ പൂർണ്ണത 💯
@prasadkvprasadkv6384
@prasadkvprasadkv6384 Ай бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤️
@lukkuzz8172
@lukkuzz8172 Ай бұрын
മിത്രങ്ങൾ വർഗീയത ഇറക്കാൻ കാത്തു നിൽക്കുന്നുണ്ടാകും
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
Mammooty 💪💪💪
@bilalpk9485
@bilalpk9485 Ай бұрын
കേരളത്തിന്റെ മഹാത്മാ അയ്യങ്കാളി ചലച്ചിത്രാവിഷ്കാരം ചരിത്രം സൃഷ്ടിക്കും 💪👍
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
Msmmooty ❤️
@AneesKochu-lp3vf
@AneesKochu-lp3vf Ай бұрын
Jaijai.mammooty❤
@ameerashirin4716
@ameerashirin4716 Ай бұрын
ഇത് ഞെട്ടിക്കും. മമ്മൂക്കാ....🎉😢😮
@Fidhafathima112
@Fidhafathima112 Ай бұрын
Polikum arun abhinandanam
@user-xh3ho3on9x
@user-xh3ho3on9x Ай бұрын
ബാഹുബലിയും കൽക്കിയും ഹിസ്റ്റോറിക്കൽ മൂവിയോ ? ഒരു ഇന്റർവ്യൂ ഒക്കെ നടത്തുമ്പോൾ സ്വൽപ്പം വായന ഒക്കെ വേണ്ടേ ? ബാഹു ബലി ഒരു സാങ്കൽപ്പിക കഥാപാത്രമാണ് . ഡിങ്കനെ പോലെ കഥാപുസ്തകങ്ങളിലൊക്കെ വന്ന കഥ. കൽക്കി വൈഷ്ണവ ഐതീഹങ്ങളെ അവലംബിച്ചു നിമ്മിച്ച സിനിമയും. ബാബാ സാഹേബ് അബേദ്കർ ,പഴശ്ശി രാജ , ഗാന്ധി എന്നിവയൊക്കെയാണ് ചരിത്ര സിനിമകളിൽ ചിലത്
@shajanshanavasps8215
@shajanshanavasps8215 Ай бұрын
B മമ്മൂട്ടി എന്ന ജീനിയസ് അയ്യങ്കാളി എന്ന ചരിത്ര പുരുഷൻ െ. കഥാപാത്രം വെച്ച് സിനിമ ചെയ്താൽ അത് ലോകം അറിയും. അത് മമ്മൂട്ടിയുടെ ഒരു അവകാശം. ❤❤❤❤❤ ദൈവത്തിൻറെ വരദാനം
@shibuthambai1282
@shibuthambai1282 Ай бұрын
ഇതൊരു പുതിയ ചരിത്രമാകട്ടെ
@nachupuravoor7311
@nachupuravoor7311 Ай бұрын
Iam waiting
@faizalfaizal4718
@faizalfaizal4718 Ай бұрын
അഭിനന്ദങ്ങൾ ✌️
@Ab_De_MANU
@Ab_De_MANU Ай бұрын
സത്യം പറയാലോ ബ്രോ മഹാത്മാ അയ്യങ്കാളി ചരിത്രം ഞാൻ പഠിച്ചിട്ടില്ല.... അത് മമ്മൂക്കയുടെ പെർഫോമൻസിലൂടെ അറിയാൻ പോകുന്നു എന്നുള്ള thrill ൽ ആണ് ഇപ്പോൾ...
@anjuachu7516
@anjuachu7516 Ай бұрын
S❤❤❤❤❤❤❤❤awwwww
@pkrajpkraj2053
@pkrajpkraj2053 Ай бұрын
👍🏻🙋🏻അരുൺരാജ് ❤️
@mohammedallipparambil
@mohammedallipparambil Ай бұрын
അരുൺകുമാർ,ബിഗ് സല്യൂട്ട്❤❤❤❤❤❤❤ AMD
@aishwaryamk1618
@aishwaryamk1618 Ай бұрын
ആശംസകൾ ♥️♥️♥️
@lalichanlalichan9304
@lalichanlalichan9304 Ай бұрын
👏🏾👏🏾👏🏾👌🏾👌🏾👌🏾👌🏾👌🏾man💕💕💕💕അരുൺ
@jamsheerpjpk3212
@jamsheerpjpk3212 Ай бұрын
❤️😍👍🏼
@remarethi7883
@remarethi7883 23 күн бұрын
കാത്തിരിക്കുന്നു ❤❤😂❤❤❤❤
@nithinmonroji7756
@nithinmonroji7756 Ай бұрын
Eth polikkum🔥🔥
@amuchaiiamuchaii1548
@amuchaiiamuchaii1548 Ай бұрын
സൂപ്പർ 👏👏👏👍👍👍
@razvinnazar6047
@razvinnazar6047 Ай бұрын
👌👌👌
@Shiju.eShiju.e-um5ue
@Shiju.eShiju.e-um5ue Ай бұрын
Arun raj mammookayenu mamagam polakaruthu mammookaku niranjadan avasaram undakuka padam sooper hitakum...❤❤❤❤
@shajikollam5791
@shajikollam5791 Ай бұрын
100 %vamban vojayamaakattu bro mammookka e cinema 🎥 superaye cheyum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤pedikanda yellavarum support ondaakum
@Balaji07993
@Balaji07993 19 күн бұрын
Director 🙏🏾🙏🏾സാർ babu ആന്റണി കിടു ആയിരിക്കും റോൾ ചെയ്യാൻ 👍🏽👍🏽🔥🔥💪🏽💪🏽... 🙌🏽🙌🏽🙌🏽...
@NoushadNoushad-rv5bn
@NoushadNoushad-rv5bn Ай бұрын
പടം നന്നാവട്ടെ .👍
@kappilani592
@kappilani592 Ай бұрын
ഓണാട്ട് കതിരവൻ❤❤ ആശംസകൾ🌹
@review5860
@review5860 Ай бұрын
👍👍👍
@mkgkindulekha2623
@mkgkindulekha2623 Ай бұрын
All the best Arun bro and mammookkaaaaa
@redmis196
@redmis196 Ай бұрын
മമ്മൂട്ടിയുടെ കരുതിയവൻ ഒരു വൻ വിജയം ആകട്ടെ...❤️❤️❤️👍👍👍👍👍👍👍👍
@mohammedshafi5072
@mohammedshafi5072 Ай бұрын
👍
@user-oy8eh2wm8d
@user-oy8eh2wm8d Ай бұрын
All the best Arun. Mammookka❤️ mahatma Ayyankali 🙏.
@user-ei8yb6wu4w
@user-ei8yb6wu4w 28 күн бұрын
👌💪💪💪🙏
@littileangel6824
@littileangel6824 Ай бұрын
🔥❤️
@dani.johnjohn2506
@dani.johnjohn2506 Ай бұрын
Suprrrrr aakummmm❤❤❤
@KL09.KL52
@KL09.KL52 Ай бұрын
എല്ലാ ആശംസകളും നേരുന്നു
@mannamovies2753
@mannamovies2753 Ай бұрын
❤❤❤❤❤
@Robin_raj_r
@Robin_raj_r Ай бұрын
👍👌👌🥰
@naseermnk6210
@naseermnk6210 Ай бұрын
Ellam nannayivaratte
@jmsworld6924
@jmsworld6924 Ай бұрын
Waiting 😍😍😍
@abdulazeezhameed4400
@abdulazeezhameed4400 Ай бұрын
👍👍👌👌❤️❤️🌹🌹
@user-do6lu4th5c
@user-do6lu4th5c Ай бұрын
നല്ലൊരു സിനിമ ജനിക്കട്ടെ👍
@memy777memy6
@memy777memy6 Ай бұрын
Mammuka🎉
@Roy-nn2lc
@Roy-nn2lc Ай бұрын
Ma❤
@nithinmonroji7756
@nithinmonroji7756 Ай бұрын
മമ്മുക്ക ❤️🔥🔥🔥
@rahulbabu475
@rahulbabu475 Ай бұрын
മമ്മൂട്ടി ❤️
@salujr415
@salujr415 Ай бұрын
Mammooty 🐐🔥
@jmsworld6924
@jmsworld6924 Ай бұрын
Mammukka ❤️❤️❤️
@user-uo4cg5kt7u
@user-uo4cg5kt7u Ай бұрын
Mammookka face of Indian cinema
@aswathycorrect1299
@aswathycorrect1299 Ай бұрын
❤❤❤❤
@user-ky8vc3qw8g
@user-ky8vc3qw8g Ай бұрын
Mammookka❤️❤️❤️❤️❤️❤️. Arun
@salujr415
@salujr415 Ай бұрын
Megastar mammooty 🐐
@khajakhaja6464
@khajakhaja6464 Ай бұрын
മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤വലിയ വിജയമായി മാറട്ടെ 👍👍❤❤❤❤❤❤❤
@kannan0kumar155
@kannan0kumar155 Ай бұрын
മഹാത്മാ അയ്യങ്കാളി 🥰❤️❤️❤️❤️❤️🥰🥰🥰❤️❤️❤️❤️❤️❤️❤️
@vibe1776
@vibe1776 Ай бұрын
Polikkum
@RahimRahim-pq1nm
@RahimRahim-pq1nm Ай бұрын
കട്ടക്ക് കൂടെയുണ്ട് ബ്രോ
@oyoorshaheer3017
@oyoorshaheer3017 Ай бұрын
👌👌👌🌹🌹🌹👌👌👌
@SinuBalan-xu5er
@SinuBalan-xu5er Ай бұрын
👍👍👍👍k p m s കണ്ണാടിപ്പാറ പാറത്തോട് ശാഖ അംഗങ്ങൾ 🌹🌹
@SalahudheenSalahudheen-nh2qy
@SalahudheenSalahudheen-nh2qy Ай бұрын
Arun.ol.the.beste.Adich.kerivAaaaaaaa
@shahidshahz8525
@shahidshahz8525 Ай бұрын
ഇത് ഫേക്ക് ആണ്
@Abdullakunhi73Kottayil-ow6ic
@Abdullakunhi73Kottayil-ow6ic Ай бұрын
God
@sainulabdeen.ASainu
@sainulabdeen.ASainu Ай бұрын
❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 Ай бұрын
❤️👍🏻
@sathiyansathiyan4545
@sathiyansathiyan4545 Ай бұрын
MAMUKKA ❤❤❤❤❤❤❤😂😂
@vvstarmediapro
@vvstarmediapro Ай бұрын
തളിരോല കൈ നീട്ടും കതിരോനെ പോലെ...അവനെന്നെ തേടിയെത്തുമ്പോൾ...അങ്ങനെ എല്ലാവരും അതിഷേബിച്ച അവൻ തെന്നെ മലയാള സിനിമയുടെ കതിരവൻ മമ്മൂക്ക യെ വച്ച് തെന്നെ സിനിമ ഇറക്കി. അതും എന്തിനെ കുറിച്ചാണോ പരിഹസിച്ചു ചിരിച്ചത് അതെ വിഷയം തെന്നെ സിനിമയാക്കുന്നു എന്നതാണ്.പൊളിച്ചു മുത്തേ
@LovelyGlasses-mu1op
@LovelyGlasses-mu1op Ай бұрын
മമ്മുട്ടി തൊട്ടാൽ ചരിത്രം ആകും ഉറപ്പ് ..
@shereefms145
@shereefms145 Ай бұрын
മഹാത്മ അയ്യങ്കാളിയുടെ ജീവിത ചരിത്രം അരുൺ രാജിൻ്റെ കൈകളിലുടെ സിനിമയായി വെള്ളിതിരയിൽ എത്താനും സാമ്പത്തികം മായിവലിയ വിജയത്തിൽ എത്താനും എല്ലാവിധ വിജയശംസകളും നേരുന്നു .
@RafeekRafeek.palakad.ola-ck2ie
@RafeekRafeek.palakad.ola-ck2ie Ай бұрын
സൗണ്ട് ക്ലിയർ അല്ല
@im_alone
@im_alone Ай бұрын
ഇത് big boss മുല്ലപ്പൂ ന്റെ PR അമ്മച്ചിയല്ലേ 🤔🤔🤔
@bijupsam8911
@bijupsam8911 Ай бұрын
മമ്മുട്ടി അറിഞ്ഞു കാണുമോ ഒക്കെ ആയാൽ അടിപൊളി
@shafishafi7757
@shafishafi7757 24 күн бұрын
മമ്മുക്ക ഇത് അറിഞ്ചോ എന്തോ 🤔🤔🤔
@OneTruthway
@OneTruthway Ай бұрын
എന്ത് പറ്റി തമ്പ്രാട്ടിക്ക്?ഇന്‍റെര്‍വ്യൂന്‍റെ ശൈലി അടിമുടി മാറീല്ലോ? ആളുകളെ വെറുപ്പിച്ച് മടുത്തോ?
@shereefabbas
@shereefabbas Ай бұрын
Why do i feel that this guy is just promoting himself? He's the one always making the news. I've not heard anyone referring to this movie. If everything is settled and ready for Onam release, why's this not even announced officially?
@user-ke8kd9vg9q
@user-ke8kd9vg9q Ай бұрын
Idu nadakkooola .... Something rong
@Samadsamad-eu9em
@Samadsamad-eu9em Ай бұрын
ബിഗ് ബജറ്റ് സിനിമ യടുത്താൽ പോരാ കാരണം മാമാങ്കം പോലെ ആവരുത് അതിൽ നല്ല വാൾ പയറ്റോ സ്റ്റണ്ടോ ഒന്നുമില്ല സിനിമ തുടങ്ങും മുൻപ് തുർബോ ജോസ് ഒക്കെ ഒന്ന് കണ്ടു മനസിലാക്കുക
@abdullachembirika5873
@abdullachembirika5873 Ай бұрын
വാലിബനോ
@user-eq7mo9st3u
@user-eq7mo9st3u Ай бұрын
@@abdullachembirika5873😂😂😂 njan paryan vannatha
@njr9008
@njr9008 Ай бұрын
മഴക്കാരും വള്ളിബാനും ഒക്കെ ചെയ്ത മോഹനനെ inspire ചെയ്ത മതിയോ
@Shreya76541
@Shreya76541 Ай бұрын
Director ന്റെ സംസാരം കണ്ടിട്ട് ഒരു പക്വത കുറവ് കാണുന്നുണ്ട്.. Brahmyugam, Rorshach, ഒക്കെ ചെയ്താ Director ന്റെ Interview ഒക്കെ കണ്ട് നോക്ക്
@iqbalmusthafa4499
@iqbalmusthafa4499 Ай бұрын
ഇദ്ദേഹം ശുദ്ധനായത്കൊണ്ട് തോന്നുന്നത്
@faisalbiriyummahassan1053
@faisalbiriyummahassan1053 Ай бұрын
Vijayam pratgeekhikkunn
@vinayak776Mahade
@vinayak776Mahade Ай бұрын
ഇവൻ പറയുന്നത് ഫുള്ള് കള്ളത്തരമാണ് അരുണിന്റെ മുൻപിറങ്ങിയ രണ്ട് സിനിമകൾ ഉണ്ട്. അത് കണ്ടവർക്കറിയാം ഇപ്പോൾ കൊച്ചുപിള്ളേർ ഷോട്ട് ഫിലിം എടുക്കുന്ന കോളിറ്റി പോലും ആ സിനിമക്കില്ല. എഡ്വിൻ നാമം അതാണ് ആ പടത്തിന്റെ പേര്. ഈ പറയുന്ന അരുൺ ഫേസ്ബുക്കിൽ ഏതോ ഫേക്ക് ഐഡിയിൽ നിന്ന് ദളിത്വിരുദ്ധത പറഞ്ഞു എന്ന് പറഞ്ഞ് ലൈം ലൈറ്റിൽ നിൽക്കാൻ നോക്കുന്ന ആളാണ്. ഫേസ്ബുക്കിൽ കമന്റ് ഇട്ട അക്കൗണ്ട് പിന്നെ ആരും കണ്ടിട്ടില്ല....! അതുകഴിഞ്ഞ് ആശാൻ കണ്ടെത്തിയ മാർഗമാണ് മമ്മൂട്ടിയെ വെച്ച് പടം... നാളിത്ര ആയിട്ടും മമ്മൂട്ടി കമ്പനി മമ്മൂട്ടിയോ ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല...... മമ്മൂട്ടിയെ വെച്ച് പടം എടുക്കാൻ ഉള്ള യാതൊരു കോളിറ്റിയും അരുണിനുണ്ടെന്ന് അരുണിന്റെ മുൻപടം കണ്ട ആർക്കും തന്നെ തോന്നില്ല..... പിന്നെ ഈ കമന്റ് കണ്ട് എന്നെ തെറിപറയും മുമ്പായി നിങ്ങൾ ഇവന്റെ മുൻപടങ്ങൾ ഒന്ന് എടുത്തു നോക്കുക...
@azarmstreet5369
@azarmstreet5369 Ай бұрын
Eee movie 💯 nadakilllq
@shaijukurian2001
@shaijukurian2001 Ай бұрын
വെറുതെയിരുന്ന് തള്ളേണ്ട ഈ സിനിമ എവിടെയും.. പറഞ്ഞിട്ടില്ല മമ്മൂട്ടി പോലും അറിഞ്ഞിട്ടില്ല പിന്നെ ഒരു നൂറു കോടി.. ബജറ്റിൽ വരുന്ന പടം ഇങ്ങനെയാണോ അനൗൺസ്മെന്റ് ചെയ്യുന്നത്.. മമ്മൂട്ടിയുടെ പേരും വെച്ച് എന്തോ ഉദ്ദേശമാണ്... ഇനിയിപ്പോൾ ഈ സിനിമ മമ്മൂട്ടി അഭിനയിച്ചില്ലെങ്കിൽ പോലും മമ്മൂട്ടി എന്തോ പ്രശ്നം കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചില്ല എന്നും പറഞ്ഞ് ഈ സിനിമയുടെ ഹൈപ്പ് കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആണ് 😂 ഞാനൊരു മമ്മൂട്ടി ഫാൻ ആണ് ഇതുപോലെ ചെയ്യല്ലേ മമ്മൂട്ടിയുടെ അടുത്ത്...
@user-uy2cg9kc4n
@user-uy2cg9kc4n Ай бұрын
മമ്മൂട്ടി അറിയുമോ ഇങ്ങനെ ഒന്ന് ഇറങ്ങുന്ന കാര്യം
@rajesht.k7721
@rajesht.k7721 Ай бұрын
Kandariyam
@vishwaswaterproofing6607
@vishwaswaterproofing6607 Ай бұрын
ഇത് fake ആണെന്ന് തോന്നുന്നു.
@realreview-cr9sw
@realreview-cr9sw Ай бұрын
ഇയാളുടെ സംസാരത്തിൽ തന്നെ ഒരു പന്തികേട് 😂🙏
@mohammedalthafai3586
@mohammedalthafai3586 Ай бұрын
Mammooty ariyilla
@thearchitectonstories
@thearchitectonstories Ай бұрын
മമ്മൂട്ടി അറിഞ്ഞോ എന്തോ.... 🙄
@MollywoodSpotlight
@MollywoodSpotlight Ай бұрын
ബാഹുബലിയും കൽക്കിയും ഹിസ്റ്റോറിക്കൽ മൂവിയോ🧐
@harisbabu1313
@harisbabu1313 Ай бұрын
എന്തു നല്ല നടക്കാത്ത സ്വപ്നം 😃😃
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН