സിനിമയിൽ ഹീറോയിസം ജീവിതത്തിൽ കൊമേഡിയൻ 🤣| ഈ തൃശ്ശൂരുകാരുടെ ഒരു അവസ്ഥ | Suresh Gopi Latest Video

  Рет қаралды 3,763

Cinema Kazhcha

Cinema Kazhcha

Күн бұрын

Пікірлер: 35
@rajupk8365
@rajupk8365 2 ай бұрын
പതാക ഗോപി 🙏
@AbdulKareem-ns2jr
@AbdulKareem-ns2jr 2 ай бұрын
Kashtam ee kozhi kaashttam😂😂😂
@safuwankkassim9748
@safuwankkassim9748 2 ай бұрын
ലോക കോമാളി😂
@sarathkannan.
@sarathkannan. 2 ай бұрын
കരച്ചിൽ തുടരുക, ഇനിയും കരച്ചിൽ കാണണം
@oyoorshaheer3017
@oyoorshaheer3017 2 ай бұрын
നിങ്ങൾ ചിരിച്ചാലും ഇല്ലെങ്കിലും, അദ്ദേഹം ഇപ്പോൾ എംപിയാണ്, നിങ്ങൾ ചിരിച്ചു കൊണ്ടിരിക്കുക , എനിക്ക് നിങ്ങളെപ്പോലുള്ള ആൾക്കാരുടെ അവസ്ഥ കാണുമ്പോൾ ആണ് ചിരി വരുന്നത് 😂😂😂
@vinodkannur3281
@vinodkannur3281 2 ай бұрын
Thrissur kaar anubhavikkatte. Gooooopi
@vijayanckvijayan9929
@vijayanckvijayan9929 2 ай бұрын
ഒരു MP വട്ടൻ്റെ അവസ്ഥയായാൽ എന്ത് ചെയ്യും! ?
@salinir6889
@salinir6889 2 ай бұрын
😂😂😂😂😂
@jameelamuhammedkunju5942
@jameelamuhammedkunju5942 2 ай бұрын
എങ്ങനെയെങ്കിലും ആൾക്കാരുടെ മുന്നിൽ ജാടകാണിച്ചു വലിയ ആളാണെന്ന് കാണിക്കുകയാണ് പാവം ചെമ്പ്. Mp സ്ഥാനം കിട്ടുമെന്ന് ജീവിതത്തിൽ വിചാരിച്ചില്ല അതിനു ശേഷമാണ് ഈ പിപ്പിരി
@antonyatc
@antonyatc 2 ай бұрын
Lunatic
@satharsathariayan4062
@satharsathariayan4062 2 ай бұрын
Abinayam thodarnondh irikka s gopi
@sushamanair4584
@sushamanair4584 2 ай бұрын
Than our biddhiman undallo vaayatakketa maramakkri
@sulaikhatharayil447
@sulaikhatharayil447 2 ай бұрын
Ithn.marunn.ivideyengum.kittilla
@zidaaysha821
@zidaaysha821 2 ай бұрын
Iyalk kurach kuravunde
@sushamanair4584
@sushamanair4584 2 ай бұрын
Anavasya varthamanam parayaruthu durandathi ellaahayavum cheyyithathu sg yute sramamanu than Nike parayunnapoale marappatti poanarai onnum olarthiyilla
@Rinshu-yq7jx
@Rinshu-yq7jx 2 ай бұрын
😂😂😂😂
@shajimathew9725
@shajimathew9725 2 ай бұрын
Kaapadyam Ellaatha Gopi Chilappol Mandatharam Parayum ; Vayanaadu Pokaan Vykiyathu Thettaanu Manacil Chathi Ellaathathu kondaanu "" Maanyatha "" Nadikkaathathu ; Mothi Parayunnathu Anusarikkaane Gopi kke Pattu Ennu Manasilaakkuka ; Oru ADIMA Yennum Parayaam .. ..
@georgimathew
@georgimathew 2 ай бұрын
Para oolla gopi
@Santhosh.GSanthu-g8l
@Santhosh.GSanthu-g8l 2 ай бұрын
Pooram gopi
@malleenadhnk7214
@malleenadhnk7214 2 ай бұрын
ഇതാ മമ്മൂക്ക അവർഡിനരികെ.. റിഷഫ് ഷെട്ടിയുമായി കടുത്ത മത്സരം.. കളിയൊന്നും നടന്നില്ലെങ്കിൽ അവാർഡ് മമ്മൂക്കയ്ക്ക് തന്നെ.. മോഡി സർക്കാർ ഉള്ളിടത്തോളം കിട്ടാൻ സാധ്യത കുറവാണ്...എത്ര ദിവസമായി മോങ്ങിക്കൊണ്ട് വീഡിയോ ഇട്ടു 🤣ആകെ നാണം കെട്ടു... ഇപ്പോൾ ബിജെപി യെ, സുരേഷ് ഗോപിയെ കളിയാക്കാനുള്ള അടുത്ത അടവുമായി...😂😂😂
@JayeshjaiPillai
@JayeshjaiPillai 2 ай бұрын
ഒന്ന് നിർത്തിയിട്ട് പോടോ സുരേഷ് ഗോപിയെ പറ്റി പറയാൻ നിനക്കു ഒരു വോയിസ് ഇല്ലെന്ന് നീ മനസ്സിലാകൂ
@kishortalks5458
@kishortalks5458 2 ай бұрын
അദ്ദേഹം ചെയ്തതിൽ എന്ത് തെറ്റാണ് നിങ്ങൾക്ക് തോന്നിയത്. സ്വന്തം രാജ്യത്തിന്റെ ദേശീയ പതാക അണിഞ്ഞു വരുന്നു. എന്താണ് തെറ്റ്. ദിവസവും രാവിലെയും വൈകിട്ടും ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്ന ഒരു സൈനികൻ ആണ് ഞാനും. വളരെ നാളുകളായി സുരേഷ്ഗോ പിയെ 'ചെമ്പ് ഗോപി' എന്നും 'ഷിറ്റ് ഗോപി' യെന്നുമൊക്കെ നിങ്ങൾ വിളിക്കുന്നു.... അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങൾ നിങ്ങൾ പറയുന്നില്ല. നല്ല ഭൂരിപപക്ഷത്തോടെ ഒരു ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് കേന്ദ്രമന്ത്രി ആയ ആളാണ് അദ്ദേഹം. ഞാൻ ഒരു RSS / BJP അനുഭാവി ആണ്. അതിലുപരി ഒരു സൈനികൻ ആണ്. വളരെ നാളായി നിങ്ങളുടെ ചാനൽ Subscriber ആണ്. സൈനികനോ സംഘിയോ ആവുന്നതിനും മുൻപേ വളരെ ചെറുപ്പം മുതൽ മമ്മൂക്കയുടെ ആരാധകൻ ആയതുകൊണ്ട് മമ്മൂക്കയെപ്പറ്റി സത്യമായ വാർത്തകൾ നൽകുന്നത് കണ്ട് നിങ്ങളുടെ ചാനൽ subscriber ആയതാണ്. സുരേഷ് ഗോപി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടി ഏതാണെന്നു അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. അല്ലാതെ പകൽ മതേതരനും രാത്രി സംഘിയുമല്ല..... ചില സുടാപ്പികളെ പോലെ പകൽ കമ്മ്യൂണിസ്റ്റ് അല്ല അദ്ദേഹം . മതേതര ചാനൽ ആണെങ്കിൽ ആ സ്വഭാവം നിലനിർത്തുക....അപേക്ഷിക്കുന്നു..... ഞാൻ സംഘ പരിവാർ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. പക്ഷെ വളരെ ചെറുപ്പം മുതൽ മമ്മൂക്കയുടെ die hard ആരാധകൻ ആണ്. ഒരിക്കലും സിനിമ, രാഷ്ട്രീയം, വ്യക്തികളോടുള്ള ഇഷ്ടം എന്നിവ കൂട്ടിക്കുഴച്ചിട്ടില്ല.... ഞാൻ നിങ്ങളുടെ രണ്ട് ചാനലുകളും ഇഷ്ടപ്പെടുന്നു.... That's all....
@Bossayushyt-ishere
@Bossayushyt-ishere 2 ай бұрын
താങ്കളുടെ അഭിപ്രായം വളരെ വിലപിടിപ്പുള്ളതാണ്... ഞാൻ അങ്ങയെ അഭിനന്ദിക്കുന്നു, ആരെയും നോവിക്കാതെയും കൊച്ചാക്കാതെയും ഉള്ള അഭിപ്രായം.. ഞാനും അങ്ങയെ പോലെ തന്നെ ഒരു മമ്മൂട്ടി ആരാധകൻ തന്നെ... സുരേഷ് ഗോപി എന്ന നന്മയുള്ള മനുഷ്യനെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു... പക്ഷെ അദ്ദേഹം രാഷ്ട്രീയത്തിൽ പോയത് ആ നല്ല മനുഷ്യന്റെ വ്യക്തിത്വം ഇല്ലാതാക്കി.. പിന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചില പെരുമാറ്റങ്ങൾ കാണുമ്പോൾ അല്പം വിഷമവും ജാള്ള്യതയും തോന്നാറുണ്ട്...എങ്കിലും അദ്ദേഹത്തിലെ നന്മ തിരിച്ചറിഞ്ഞു അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@vinodkannur3281
@vinodkannur3281 2 ай бұрын
Adutha janmathil achan brahmanan aakanam polum. Ammayude sthithi kashtam thanne
@balakrishnanps1128
@balakrishnanps1128 2 ай бұрын
Verepani elle
@kishortalks5458
@kishortalks5458 2 ай бұрын
അദ്ദേഹം ചെയ്തതിൽ എന്താണ് കുഴപ്പം....
@paappan4950
@paappan4950 2 ай бұрын
കുഴപ്പമേ ഉള്ളു.. 😅
@Shuhaib3
@Shuhaib3 2 ай бұрын
വെടിക്കെട്ട്‌ സുര 🤣
@Bimbiraj.g
@Bimbiraj.g 2 ай бұрын
.
@SunilSunil-zi5vo
@SunilSunil-zi5vo 2 ай бұрын
EVANU VOTE CHEYTHA TRICHOORILE VOTERMARKU ANUBHAVIKANA VIDHI
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 35 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 7 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47