Ithellam ariyunna sadharanakarum, check cheyyunnavarum valare viralamalle. Ee nalla information nu valare thanks🥰👍🙏
@vmctech Жыл бұрын
Welcome
@johnjoseph5622 жыл бұрын
Thank you for uploading this video. Very informative and useful. 👏👏💐
@vmctech2 жыл бұрын
Thanks
@abdulrazack84762 жыл бұрын
സർ, വളരെ ഉപകാരപ്രദം🙏
@vmctech2 жыл бұрын
Thanks
@GallivantDB2 жыл бұрын
ട്രാന്‍സ്ഫോര്‍മര്/പോസ്റ്റില്‍ കൊടുക്കുന്നത് Grounding , ഇത് device-കള്‍ വര്‍ക്ക് ചെയ്യാന്‍ ഉള്ളതാണ്. വീട്ടില്‍ ഉള്ളത് നമ്മുടെയും device -ന്റെയും safety-ക്ക് ഉള്ളതാണ്. ഇതിന് earthing എന്ന് പറയും. വീട്ടില്‍ faulty ആയ device ഉണ്ടെന്ഗ്ഗില്‍ ഈ പ്രശ്നം കാണിക്കും
@jayakrishnanku77732 жыл бұрын
Very good information vanaja
@vmctech2 жыл бұрын
Thanks
@chirampuramtemple71467 ай бұрын
3 PIN earth neutra Short ചെയ്ത് ടെസ്റ്റ് ചെയ്യുമ്പോൾ സോക്കറ്റിൽ left സൈഡിൽ neutral തന്നെ ആയിരിക്കണം ചില ആളുകൾ left സൈഡിൽnentral പകരം ഫെയ്സ് ലൈൻ അറിയാതെ കൊടുത്തിട്ടുണ്ടാകാൻ സാദ്ധ്യത ഉള്ളതിനാൽ ഈയൊരു ടെസ്റ്റ് നോക്കിയട്ടേ ചെയ്യാവു. ഇനി ഈ കാര്യങ്ങൾ കൂടി വീഡിയോയിൽ പറഞ്ഞു കൊടുക്കണം
@vmctech7 ай бұрын
Very good
@applemedia9132 ай бұрын
Very good. എൻ്റെ വീട്ടിൽ മിക്കവാറും എല്ലാ സോക്കറ്റുകളിലും left സൈഡിലാണ് ഫേസ് കണക്ട് ചെയ്ത് വച്ചിരിക്കുന്നത്😅
@ARUNGK6 ай бұрын
TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ??? എന്തായിരിക്കാം ഇതിനു കാരണം ???????..............
@anikoshy2934 ай бұрын
Sir, rccb trip aakathirikkanulla karanam entane....ente veetil test button test cheytal work aayi kazhinjal pinne rccb reset cheyyan pattunnillaa...ithu karanam moonnu rccb ippol tanne maari...
@vmctech3 ай бұрын
വയറിങ്ങിലെ IR വാല്യൂ ചെക്ക് ചെയ്യുക
@AneesKt-ok8qp6 ай бұрын
Hlo ikka oru kariyam a male meter line sidelek mati kurach eke ariyollu kichen avide onnu work aakunnilla avde mathram such mol karant und tester mathram ariyollu kayyimel onnu adikinilla idhinte karanam on parayo
@vmctech6 ай бұрын
എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ദയവായി വിളിക്കുക വിശദമായി പറയാം 9349617964
@Santhosh-j3l9g5 ай бұрын
3 phase connection ithupole nutrel earth connect cheyyamo sor
@vmctech5 ай бұрын
Yes
@sajid5210 Жыл бұрын
Erth kambi kattauipoyi joint cheyyamo?
@vmctech Жыл бұрын
ലൂസ് കണക്ഷൻ വരാത്ത രീതിയിൽ ജോയിന്റ് ചെയ്താൽ മതി
@praveeng59082 жыл бұрын
Good one.
@vmctech2 жыл бұрын
Thanks
@subhashrvm17642 жыл бұрын
Strong earth eangney create cheyam ? Video tharumo ?
@vmctech2 жыл бұрын
ഈ വീഡിയോ കാണുക. kzbin.info/www/bejne/gZnQgqSkl5lqaKs
@Bipinkumar-vx7pk5 ай бұрын
Ceilingfanu earth kodukkano
@vmctech5 ай бұрын
മെറ്റൽ ഭാഗങ്ങളിലാണ് ഫാൻ ഫിറ്റ് ചെയ്തിരിക്കുന്നു എങ്കിൽ എർത്ത് ചെയ്യണം
@Neymar71687 ай бұрын
Njan neutral and earth short cheythu nokki.rccb trip akunnilla. Earth cheythittu 1 week ayathe ullooo
@vmctech7 ай бұрын
ആദ്യം Rccb ടെസ്റ്റ് ചെയ്തു നോക്കുക. ചെയ്തിരിക്കുന്ന എർത്ത് പ്രോപ്പർ ആയിരിക്കില്ല
@Neymar71687 ай бұрын
@@vmctech 3 feet earthing Rod, 5 kg earthing compound and 4 meter copper anu use cheythath. Earth munp illayirunnu.. earth connect cheythappol thanne rccb trip ayi. Nokkumbol oru socket-il ninnum ulla neutral earthilekk link cheythirikkunnu. Athu ellam clear cheythu. Rccb OK anu. Earth phase trip akunnund.ini kurachu koodi earthing compound vangi ittu nokkam
@anasmedia47025 ай бұрын
വീട്ടിലുള്ള ഏതെങ്കിലും ലോഡ് പ്രവർത്തിക്കണം. എന്നാലേ ട്രിപ്പ് ആകൂ.
@Neymar71685 ай бұрын
അങ്ങനെ നിര്‍ബന്ധം ഒന്നും ഇല്ല. ഒരു ലൈറ്റ് പോലും ഇല്ലെങ്കിലും ട്രിപ്പ് ആകണമെന്നാണ്. ഞാൻ തന്നെ അത് ശരിയാക്കി. electrician എര്‍ത്ത് വയര്‍ ,മീറ്റർ ബോക്സിന്റെ ബോഡിയിൽ കണക്ട് ചെയ്ത സ്ഥലത്തായിരുന്നു പ്രശ്നം. അവിടത്തെ paint കാരണം body contact ഇല്ലായിരുന്നു. ഞാന്‍ അവിടുത്തെ paint കുറച്ച് scratch ചെയ്തു earth copper ടൈറ്റാക്കി വച്ചു ഇപ്പോൾ കുഴപ്പമില്ല
@Neymar71685 ай бұрын
@@vmctech താങ്കൾ പറഞ്ഞത് ശരിയാണ്. എർത്ത് കോപ്പർ മീറ്റർ ബോക്സിൽ കണക്ട് ചെയ്തിരുന്ന ഭാഗത്തെ പെയ്ന്റ് കാരണം ബോഡി കോൺടാക്ട് ഇല്ലാത്തതായിരുന്നു കാരണം.ഞാന്‍ അവിടുത്തെ paint കുറച്ചു scratch ചെയ്തു copper ടൈറ്റാക്കി വെച്ചു. Problem solved😃❤️
@shibuk1807Ай бұрын
Thanks
@vmctechАй бұрын
You're welcome
@shamsumu2 жыл бұрын
Thankyou Sir
@vmctech2 жыл бұрын
Welcome
@NanohomeTips2 жыл бұрын
താങ്കൾ പറഞ്ഞത് 👌👌
@vmctech2 жыл бұрын
Thanks
@lsvcinimaproductionscalicu42196 ай бұрын
പോസിറ്റീവും എർത്തും തമ്മിൽ ഒരു ബൾബ് കണക്ക് ട് ചെയ്താൽ അ ബൾബ് തെളിയണം അങ്ങനെയെങ്കിൽ ആ വീട്ടിലെ എർത്തിങ് കറക്ട് ആണ് അങ്ങനെയാണ് ഞാൻ മനസ്സിലാക്കി വച്ചിരിക്കുന്നത്
@vmctech6 ай бұрын
എർത്ത് പ്രോപ്പർ ആണോ എന്ന് ഈ രീതിയിൽ ടെസ്റ്റ് ചെയ്താൽ മനസ്സിലാക്കാൻ പറ്റില്ല
@ajasebrahim38382 ай бұрын
Neutral to earth 0 volt ആണെങ്കിലോ എന്തു മനസ്സിലാക്കണം
@vmctech2 ай бұрын
1. ന്യൂട്രലും എർത്തും തമ്മിൽ ഷോർട്ടാണ്. 2. ആ ഭാഗത്തേക്ക് എർത്ത് ലൈൻ വന്നിട്ടില്ല.
@EsraSEsru Жыл бұрын
അങ്ങനെ ആണെങ്കിൽ ഫെയിസും എർത്തിലും എങ്ങനെ r c c b ട്രിപ്പ് ആകുന്നു
@vmctech Жыл бұрын
ഈ വീഡിയോ കാണുക. kzbin.info/www/bejne/gZ3ag5d8gL59qrs
@vtsanthosh93712 жыл бұрын
ന്യൂട്രലും എർത്തും തമ്മിലുള്ള volt കൂടുമ്പോളല്ലേ rccb ട്രിപ്പാകാൻ സാധ്യത കൂടുതൽ. അതായത് 19.5 volt ഉള്ളപ്പോൾ 30 milli കറണ്ട് ഒഴുകുന്നില്ല. പക്ഷെ 0.6 വോൾട്ടിൽ 30 milli കറണ്ട് ഒഴുകുന്നു. ഇത് വൈദ്യുതിയുടെ അടിസ്ഥാന നിയമങ്ങൾക്ക് എതിരാണ്. നിങ്ങളുടെ ടെസ്റ്റിംഗിന് എന്തോ കുഴപ്പമുണ്ട്. ന്യൂട്രൽ to earth PD കുറയുന്നതിന് അനുസരിച്ച് rccb ട്രിപ്പാകാനുള്ള ചാൻസ് കുറയുകയാണ് ചെയ്യുക.
@vmctech2 жыл бұрын
KSEB യുടെ ന്യൂട്രൽ ട്രാൻസ്‌ഫോർമറിൽ എർത്ത് ചെയ്തതാണ്. വീട്ടിലെ എർത്ത് പ്രോപ്പർ അല്ലെങ്കിൽ ഇതിനിടയിൽ ഹൈ റെസിസ്റ്റൻസ് ഉണ്ടാകും അതാണ് N-E വോൾട്ടേജ് കൂടുവാൻ കാരണം. ഇങ്ങനെ വരുമ്പോൾ RCCB യുടെ ഫേസിൽ നിന്നും ലൈനിലേക്ക് പോയി തിരിച്ചു ന്യൂട്രലിൽ വരുന്ന കറന്റ്N-E തമ്മിൽ ടച്ചായാൽ എർത്തിലേക്ക് പോകുന്ന കറന്റിന്റെ അളവ് 30 mA യിൽ കുറവായതുകൊണ്ട് RCCB ട്രിപ്പാവില്ല.എർത്ത് പ്രോപ്പർ ആയാൽ ഈ റെസിസ്റ്റൻസ് കുറയും അപ്പോൾ N-E വോൾട്ടേജ് കുറയുന്നു. N-E ടച്ചായാൽ 30 mA യിൽ കൂടുതൽ കറന്റ്‌എർത്താകും അപ്പോൾ RCCB ട്രിപ്പാകുന്നു. ഇതാണ് സംഭവിക്കുന്നത്.
@jayanmangattukunnel58758 ай бұрын
ഞാൻ താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. ഇവിടെ earthing Proper അല്ലെങ്കിൽ ഫേസിലെ 230 വോൾട്ട് (>19 v) earth ഉം ആയി േഷാർട്ട് ചെയ്യുമ്പോൾ RCCB trip ആകുന്നത് എങ്ങിനെയാണ് ?
@ajaijohn-nt4lq Жыл бұрын
ഒരു വീട്ടിൽ സ്ട്രോങ്ങ് ഏർത്തിങ് എങ്ങനെ ചെയ്യാം earth pit ഇന്റെ നീളം വീതി, താഴ്ച, ഏർത് പൈപ്പ് ഇന്റെ നീളം,അവിശയമുള്ള ഏർത്തിങ് മെറ്റീരിയൽസ് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്താൽ ഉപകാരപ്രദം ആയേനെ
@vmctech Жыл бұрын
ഇതേക്കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ട്
@josematheu726 ай бұрын
ഉപയോഗിക്കുന്ന ലോഡ്, മണ്ണിന്റെ ഘടനയും മറ്റും അനുസരിച്ച് ആണ് മാനദണ്ഡം.
@jimmykadaviparambil9622 Жыл бұрын
Earth + Neuter വോൾട്ടേജ് കൂടുതൽ കാണിച്ചാൽ അത് earth ന്റെ കുഴപ്പമാണോ , ന്യൂട്ടർ ന്റെ കുഴപ്പമാണോ എന്ന് എങ്ങിനെ conform ചെയ്‌യും , വീണ്ടും നല്ല earth ഉണ്ടാക്കി ടെസ്റ്റ് ചെയ്യാതെ അറിയാൻ വല്ല മാർഗവും ഉണ്ടോ
@vmctech Жыл бұрын
വീട്ടിലെ നിലവിലുള്ള എർത്ത് പിറ്റിൽ വെള്ളമൊഴിച്ചു കൊടുക്കുക. ന്യൂട്രൽ വോൾട്ടേജിൽ മാറ്റം ഇല്ലെങ്കിൽ കെഎസ്ഇബിയുടെ പോസ്റ്റിലെ ന്യൂട്രൽ എർത്ത് ചെയ്യിക്കുക.
@josematheu726 ай бұрын
@@vmctechസർ, kseb യുടെ ന്യൂട്രൽ എർത്ത് ചെയിച്ചാൽ ന്യൂട്രൽ എർത്ത് വോൾട്ടേജ് സീറോ കിട്ടും എന്നല്ലാതെ കമ്പ്ലൈന്റ് ഉള്ള എർത്ത് പ്രോബ്ലം സോൾവ് ആകുമോ ങ്ങുമോ. വീട്ടിലെ ന്യുട്രൽ എർത്തു ചെയ്യുന്നതല്ലേ അതിലും നല്ലതു. ഗ്രൗണ്ടിങ്ങിലൂടെ ഒരു ഷോക്ക് അടിച്ചാൽ എങ്ങനെ സുരക്ഷിതത്വം കിട്ടും. പിറ്റിലേക്ക് ഉള്ള എർത്ത് വയറിന്റെ കണ്ടിന്യൂയിറ്റി ശരിയാക്കുകയാണ് വേണ്ടത്. അത് ഡ്രൈ പിറ്റക്കാം, ഒരുപക്ഷെങ്കിലും വയർ മുറിഞ്ഞു പോയതാകാം, ചിലപ്പോൾ ക്ലാവ് പിടിച്ചതാ കാം. എന്തുതന്നെയായാലും എർത്ത് കണക്ഷൻ ശരിയാക്കുകയാണ് ഏറ്റവും സുരക്ഷിതമായ ഉപാധി.
@josematheu726 ай бұрын
എർത്തുവയറും പൈപ്പും തമ്മിലുള്ള കണക്ഷൻ ഫെയിൽ ആകുന്നതാണ് കാരണം... എർത്ത് പൈപ്പിലുള്ള വയറിന്റെ കണക്ഷൻ തുരുമ്പ് പിടിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. എർത്ത് പൈപ്പിന്റെ ചുറ്റുപാടും വരണ്ടതാണെങ്കിൽ, പൈപ്പിന് രണ്ടുവശത്തും തട്ടിയശേഷം ആ ഗ്യാപ്പിലേക്ക് ഉപ്പുവെള്ളം ഒഴിച്ചു കൊടുക്കുക. Voltege 1ൽ താഴെ വന്നാൽ better,. 4v വരെ good ആണ്.
@josematheu726 ай бұрын
@@vmctechkseb യുടെ nutrel ഗ്രൗണ്ട് ച്യ്താൽ, വീട്ടിൽ earth ലീക്ക് വന്നാൽ RCCB ട്രിപ്പ് ആകുമോ.? ലീക്കുള്ള ഉപകരണത്തിൽ തൊട്ടാൽ shok ഏൽക്കാതിരിക്കുമോ? NE തമ്മിൽ 0V ആക്കാൻ ആണെങ്കിൽ വീട്ടിലെ N ഗ്രൗണ്ട് ചെയ്താൽ പോരേ. ( നിയമവിരുദ്ധം )
@vbalachandran76102 жыл бұрын
Nanni
@vmctech2 жыл бұрын
Welcome
@nivinandrews35408 ай бұрын
കറൻ്റ് പോകുമ്പോൾ ELCB ട്രിപ്പ് ആവുന്നു. ഇൻവെർട്ടർ ഉണ്ട്. എന്തായിരിക്കും കാരണം ?
@vmctech8 ай бұрын
കറണ്ട് പോകുമ്പോൾ ആയിരിക്കില്ല കറണ്ട് വരുമ്പോൾ ആയിരിക്കും Rccb ട്രിപ്പ് ആകുന്നത്. വിശദമായി ഈ വീഡിയോയിലൂടെ അറിയാം kzbin.info/www/bejne/omnaaKOlft-si9U
@josematheu726 ай бұрын
Sparking
@shajahants66782 жыл бұрын
KSEB യുടെ ന്യൂട്ടർ പോഷൻ എർത്ത് ചെയ്താലും ന്യൂട്ടറിൽ വരുന്ന വോൾടേജ് പ്രശ്നം ചിലപ്പോൾ പരിഹരിക്കാർ സാധിക്കാറില്ല. കാരണം ഏതെങ്കിലും വീട്ടിൽ നിന്നോ വ്യവസായ സ്ഥാപനത്തിൽ നിന്നോ കേടായ ഉപകരണങ്ങൾ ഓൺച്ചെയ്യുമ്പോഴും കേടായസ്വിച്ച് ബോഡിൽ നിന്നും ന്യൂട്ടറിലേക്ക് സപ്ലേ വരാറുണ്ട് ഇത് എവിടെ എന്ന് കണ്ടെത്തി തന്നെ പരിഹരിക്കണം
@josematheu726 ай бұрын
ഒന്നുകൂടി ഒന്ന് ആലോചിച്ചു നോക്കൂ.
@SadanandanVc-pm2xi Жыл бұрын
അവസാനം പറഞ്ഞത് തെറ്റ് ആണ് ന്യൂട്രല് എർത്തു എന്നാണ്
@vmctech Жыл бұрын
അത് എഡിറ്റ് ചെയ്തപ്പോൾ വന്ന ഒരു പിശകാണ്. ഈ തെറ്റ് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. 🙏
@vijeshvijuvijeshviju19032 жыл бұрын
👍🏼
@brz4601 Жыл бұрын
നിങ്ങൾ ഫസ്റ്റ് മൾട്ടിമീറ്ററിൽ എർത്ത് ടെസ്റ്റ് ചെയ്തത് 200v പിന്നീട് 20vൽ എന്തോ ഒരു ഉടായിപ്പ് ഉണ്ട് ❓🙏
@josematheu726 ай бұрын
PE ട്രിപ്പ് ആവുകയും, എന്നാൽ E-N ട്രിപ്പ് ആകാതിരിക്കുകയും 19V കാണിക്കാനുള്ള കാരണവും വെക്തമായി പറഞ്ഞില്ല. EN 0V ആകാൻ എന്തു ചെയ്യണം?
@vmctech6 ай бұрын
N to E വോൾട്ടേജ് 0v ആക്കുവാൻ സാധിക്കുകയില്ല.
@jimmykadaviparambil96222 жыл бұрын
ചില വീടുകളിൽ ന്യൂട്ടർ സോക്കറ്റിന്റെ right സൈഡിൽ കൊടുത്തു കണ്ടിട്ടുണ്ട് , അത് കൊണ്ട് ന്യൂട്ടർ ഏത് വശത്താണെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും
@vmctech2 жыл бұрын
എല്ലാ ത്രീ പിൻസോക്കെറ്റിനും ലൈനും ന്യൂട്രലും പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ട്. റൈറ്റ് സൈഡിൽ ഫെയ്സ് ലെഫ്റ്റ് സൈഡിൽ ന്യൂട്രലും ആണ്. എല്ലാ ഇലക്ട്രിക് / ഇലക്ട്രോണിക് ഉപകരണങ്ങളുടെയും കോഡ് വയറിൽ ഇതേ രീതിയിലാണ് കണക്ട് ചെയ്തിരിക്കുന്നത്.
@Sooraj7412 жыл бұрын
@@vmctech തിരിച്ച് കൊടുത്താല് work ചെയ്യും ഒരു കുഴപ്പവും illand...
@GallivantDB2 жыл бұрын
@@Sooraj741 work akum, but correct method Left il neutral anu.
@Asadullah-v3k Жыл бұрын
@@Sooraj741കമ്പ്യൂട്ടർ ഫ്രിഡ്ജ് led tv മുതലായവ പെട്ടന്ന് കമ്ബ്ലൈൻഡ് വരും.. മറ്റുള്ള fan തേപ്പ് പെട്ടി മിക്സി മുതലായവ കൾക്ക് അത്ര പ്രശ്നമില്ല ....
@Sooraj741 Жыл бұрын
@@Asadullah-v3k Switch phasil തന്നെ ആയാൽ പോരെ.. കുഴപ്പം ഒന്നും illand work ചെയ്യില്ലെ?? Earthum ok ആണെങ്കിൽ??
@shareef94216 ай бұрын
Rccb illathavar engine manassilakum
@vmctech6 ай бұрын
Rccb ഉണ്ടെങ്കിൽ മാത്രമേ അറിയാൻ സാധിക്കു.
@Job4595-t7y Жыл бұрын
സർ പുതിയ എർത്ത് ചേയ്തപ്പോൾ എങ്ങനെയാണ് ന്യട്രൽ എർത്ത് വോൾട്ടേജ് കുറഞത് പുതിയ എർത്ത് മീറ്റർ ബോർഡിൽ ന്യൂട്രലുമായി ലിങ്ക് ചേയ്താരുന്നോ
@vmctech Жыл бұрын
പഴയ എർത്ത് മോശമായിരുന്നു അതുകൊണ്ടാണ് പുതിയ എർത്ത് ചെയ്തത്. എർത്ത് പ്രോപ്പറായി കഴിഞ്ഞാൽ ന്യൂട്രൽ - എർത്ത് വോൾട്ടേജ് കുറയും. ഒരിക്കലും ന്യൂട്രലും എർത്തും തമ്മിൽ ബന്ധിപ്പിക്കരുത്.
@Job4595-t7y Жыл бұрын
@@vmctech ന്യൂട്രലിൽ കൂടുതൽ വോൾട്ടേജ് കാണിക്കുന്നത് kseb അല്ലെങ്കിൽ വീട്ടിലെ ന്യൂട്രലിൽ ഓവർ ലോഡ് വരികയോ അല്ലെങ്കിൽ ന്യൂട്രലിൽ ലൂസ്കോണ്ടാക്റ്റ് വരുബോളോക്കെ അല്ലെ വീട്ടിൽ പുതിയ എർത്ത് ചെയ്തതുകൊണ്ട് മാത്രം എങ്ങനെ അതു മാറി
@vmctech Жыл бұрын
ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടുതലാകുന്ന സാഹചര്യത്തിൽ ആദ്യം പരിശോധിക്കേണ്ടത് നിലവിലുള്ള എർത്ത് പ്രോപ്പർ ആണോ എന്നാണ്. ഇവിടെ പുതിയ എർത്ത് പ്രോപ്പർ എർത്തിങ് തന്നെയാണ് അതുകൊണ്ടാണ് ന്യൂട്രൽ വോൾട്ടേജ് കുറഞ്ഞത്. എർത്ത് പ്രോപ്പർ ആയിട്ടും ന്യൂട്രൽ വോൾട്ടേജ് കുറയുന്നില്ല എങ്കിൽ കെഎസ്ഇബിയുടെ ന്യൂട്രൽ ലൈൻ എർത്ത് ചെയ്യേണ്ടി വരും.
@Job4595-t7y Жыл бұрын
@@vmctech kseb ന്യൂട്രൽ എർത്ത് ചെയ്താൽ ന്യൂട്രൽ വോൾട്ടേജ് കുറയും ട്രാൻസ്ഫോർമർ സൈഡിൽ വേറേ പ്രശ്നം ഒന്നും ഇല്ലെങ്കിൽ പക്ഷേ വീട്ടിൽ പുതിയ എർത്ത് ചെയ്ത് അത് വീട്ടിലെ എർത്ത് വയറുമായി കണക്റ്റ് ചെയ്തതു കൊണ്ട് എങ്ങനെ വോൾട്ടേജ് കുറഞ്ഞു
@vmctech Жыл бұрын
താങ്കളുടെ ഈ സംശയത്തിനുള്ള മറുപടിക്കായി വിളിക്കുക. 9349617964.