No video

വീട്ടിലെ കറണ്ട് ലീക്കേജ് സ്വയം കണ്ടുപിടിക്കാം | Current Leakage | VMC TECH

  Рет қаралды 47,762

VMC TECH

VMC TECH

Күн бұрын

Пікірлер: 128
@sures.3623
@sures.3623 Жыл бұрын
ചേട്ടാ ചേട്ടൻ ലാച്ചിംഗ് റിലേ ക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ഞാൻ കണ്ടിട്ട് പേപ്പറിൽ സർക്ക്യൂട്ട് വരച്ച് ഒന്നരക്കോടിയോളം ചിലവ് വരുന്ന [ എന്റെ കണക്ക് ] ഒരു വീടിന് , 24 ന്റെ DB യും , മുകൾ നിലയിലേക്ക് 12 ന്റെ സാദാ DB യും വച്ച് വർക്ക് ചെയ്തു. 6 ന് പാല് കാച്ചും നടന്നു. അവിടെ വച്ച് തന്നെ പുതിയ ഒരാളിന്റെ പുതിയ വീടിന് വർക്കും കിട്ടി. നന്ദിയുണ്ട്.
@vmctech
@vmctech Жыл бұрын
Very good. താങ്കളുടെ സപ്പോർട്ട് വീണ്ടും പ്രതീക്ഷിക്കുന്നു.
@Sivakumar.Vs7907
@Sivakumar.Vs7907 Жыл бұрын
സാർ study purpos ന് വേണ്ടി സാറിന്റെ എല്ലാം വീഡിയോ കളും കാണുന്ന ഒരു വ്യക്തി യാണ് ഞാൻ ഇന്നലെ കുടി ഞാൻ വിചാരിച്ചു വീഡിയോ എന്താ ഇടതെന്ന് വീഡിയോ ഇഷ്ടപ്പെട്ടു കൊള്ളാം ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഉണ്ടാകും എന്നു പ്രതീഷിക്കുന്നു
@vmctech
@vmctech Жыл бұрын
വിജ്ഞാനപ്രദമായ പല വീഡിയോകളും ഈ ചാനലിൽ ഉൾപ്പെടുത്തുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം ആറുമണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യും. 👍🏻 🙏
@user-mj9ce9rd7v
@user-mj9ce9rd7v Жыл бұрын
സർ,ഈ വിലപ്പെട്ട അറിവിലേക്ക് വളരെ നന്ദി...
@vmctech
@vmctech Жыл бұрын
Welcome
@user-cx3ki6ev5u
@user-cx3ki6ev5u 4 ай бұрын
താങ്ക്യു സർ, നല്ല ഉപകാരപ്രദമായ അറിവ് share ചെയ്തതിന്. ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു 😊👍❤️
@vmctech
@vmctech 4 ай бұрын
വളരെ നന്ദി. താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്🙏🏻.
@user-cx3ki6ev5u
@user-cx3ki6ev5u 4 ай бұрын
@@vmctech മറ്റുള്ള ചാനലുകളിൽ നിന്നും വിഭിന്നമായി നമ്മൾ എന്ത് ആഗ്രഹിക്കുന്നുവോ അത് ഇവിടെയുണ്ട് 😊👍❤️
@vmctech
@vmctech 4 ай бұрын
ഇങ്ങനെയുള്ള കമന്റുകളാണ് ഞങ്ങളെ പുതിയ വിഷയങ്ങൾ കണ്ടെത്തുവാൻ പ്രേരിപ്പിക്കുന്നത്. All the best.
@AnilKumar-bh7cy
@AnilKumar-bh7cy 9 ай бұрын
നല്ല അവതരണം. മനസ്സിൽ ആവുന്നുണ്ട് 👌
@vmctech
@vmctech 9 ай бұрын
Thanks
@abumajidtp6479
@abumajidtp6479 Күн бұрын
Thanks....
@vmctech
@vmctech Күн бұрын
Welcome
@dpnsvprm7407
@dpnsvprm7407 Ай бұрын
Very good 👍👍 Ithiloode nutral leakage nokkan pattumo ,, nutral to earth continuety vechamathiyo
@vmctech
@vmctech Ай бұрын
ന്യൂട്രൽ ടു എർത്ത് ഷോർട്ട് ആണെങ്കിൽ മാത്രമേ കണ്ടിന്യൂറ്റി വഴി അത് ടെസ്റ്റ് ചെയ്യാൻ സാധിക്കൂ.
@rijucheguvera922
@rijucheguvera922 Жыл бұрын
വളരെ ഉപകാരപ്രദം🎉
@vmctech
@vmctech Жыл бұрын
Thanks
@ahamedshahid5339
@ahamedshahid5339 Жыл бұрын
നല്ല അവതരണം
@vmctech
@vmctech Жыл бұрын
Thanks
@jayakrishnanku7773
@jayakrishnanku7773 Жыл бұрын
Very useful information
@vmctech
@vmctech Жыл бұрын
Thanks
@faisalkunduvalapil4151
@faisalkunduvalapil4151 Жыл бұрын
നല്ല അറിവ് 👍
@vmctech
@vmctech Жыл бұрын
Thanks
@reghunathankp5213
@reghunathankp5213 Жыл бұрын
Thanks Sir
@vmctech
@vmctech Жыл бұрын
Welcome
@krishnakumarguruagencies4498
@krishnakumarguruagencies4498 11 ай бұрын
Thanks for your visit to our show room, guru agencies ernakulam.
@vmctech
@vmctech 11 ай бұрын
Always welcome
@sumesht5394
@sumesht5394 5 ай бұрын
ഇതിപ്പോൾ കംപ്ലയിന്റ് അല്ലെ പറഞ്ഞോള്ളൂ. എങ്ങനെ പരിഹരിക്കാം എന്ന്‌ പറഞ്ഞില്ലല്ലോ
@bhaskaranvp3596
@bhaskaranvp3596 Жыл бұрын
Dear griend basically earth and neutral are same. You see what is neutral? Since common point of y connection is earthed.t His earth and phase you ate gtg 230v.
@subin6851
@subin6851 Жыл бұрын
😮 thanks
@renjujacob8694
@renjujacob8694 Жыл бұрын
നല്ല അവതരണം. കയ്യിൽ ഇട്ടിരിക്കുന്ന gloves'nde specifications ഒന്ന് പറയാമോ? നോർമൽ rubber gloves ആണോ അതോ shock resistant gloves ആണോ?
@wehelp-ue7pj
@wehelp-ue7pj Жыл бұрын
Gloves onnum thanne ettittilla sir
@vmctech
@vmctech Жыл бұрын
Thanks. ഈ വീഡിയോയിൽ കണ്ടത് നോർമൽ റബ്ബർ ഗ്ലൗസ് ആണ്
@gokulgopi6573
@gokulgopi6573 8 ай бұрын
Class O rubber glouse
@Aboobakar.Aboobakar.-zx1hy
@Aboobakar.Aboobakar.-zx1hy 2 ай бұрын
Sir..., Veetilulla current wire l leakeg sambhavichittunghil adh yenghane sari peduthaam yenn sir onn paranjhu tharooo plssss
@vmctech
@vmctech 2 ай бұрын
ഈ വീഡിയോയിൽ അത് വിശദമായി പറയുന്നുണ്ട് kzbin.info/www/bejne/pmm6XnaamLief7s
@Aboobakar.Aboobakar.-zx1hy
@Aboobakar.Aboobakar.-zx1hy 2 ай бұрын
Leakeg yenghane yaan pariharikunnadh... Ninghal kaaniccha video el erth connection shari unddallo sir. Loose connection laano enghane leakeg sambhavikkunnad... Leakeg sambhavikkaadirikkaan yendh cheyyanam ... Current bill kurakkaan yendh maargam... Sharikkum manasilaaki tharumooo sir plssss
@jchirayath1
@jchirayath1 11 ай бұрын
If you don't have any RCCB in line then.. Kindly update..
@vmctech
@vmctech 11 ай бұрын
Please watch this video. kzbin.info/www/bejne/a3nIdHdurpqenbM
@abhijithvfc737
@abhijithvfc737 3 ай бұрын
ചേട്ടാ വീട്ടിലെ എല്ലാ bulbum മിന്നി മിന്നി കത്തി കൊണ്ട് ഇരിക്കുന്നു ഒരെണ്ണം മാത്രം on ആക്കിയാൽ വലിയ കുഴപ്പം ഇല്ല tv ഒക്കെ വക്കുമ്പോൾ എല്ലാ ബൾബും മിന്നി കൊണ്ട് ഇരിക്കുന്നു എന്താവും കാരണം? ☹️
@vmctech
@vmctech 3 ай бұрын
ലൈനിൽ ലൂസ് കണക്ഷൻ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക
@abhijithvfc737
@abhijithvfc737 3 ай бұрын
@@vmctech തൊട്ട് ബാക്കിലെ വീട്ടിലും സെയിം പ്രശ്നം ഉണ്ട് ഞങ്ങൾക്ക് ഒരേ ലൈൻ ന്ന് ആണ് കണക്ഷൻ kseb യിൽ അറിയിച്ചാൽ മതിയോ?
@vmctech
@vmctech 3 ай бұрын
KSEB യെ അറിയിച്ചാൽ മതി
@leneeshps6812
@leneeshps6812 Жыл бұрын
Great
@abtsunish2360
@abtsunish2360 2 ай бұрын
Rccb illathe fuse mathram ulla veettil aanenkil engane nokkum
@vmctech
@vmctech 2 ай бұрын
കറണ്ട് ലീക്കേജ് മീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യേണ്ടിവരും.
@AKElectric-s7x
@AKElectric-s7x 3 ай бұрын
Sir, സാർ കാണിച്ച ഫ്രിഡ്ജ് ന്റെ കറന്റ്‌ ലീകേജ്, ഫ്രിഡ്ജ് ന്റെ കംപ്ലയിന്റ് ആണോ, അല്ലെങ്കിൽ വയറിങ് ന്റെ കംപ്ലയിന്റ് കൊണ്ടായിരിക്കുമോ,sir, pls reply, solution also.
@vmctech
@vmctech 3 ай бұрын
അത് ഫ്രിഡ്ജിന്റെ കമ്പ്ലൈന്റ് ആണ്. കംപ്രസ്സറിലുള്ള ലീക്കേജ് ആണ്.
@raisalbabu8122
@raisalbabu8122 2 ай бұрын
ethupole ജനങൾകുപകാരമുള്ള വീഡിയോകളാണൂ വേണ്ടതു
@vmctech
@vmctech 2 ай бұрын
വളരെ നന്ദി, തീർച്ചയായും അങ്ങനെയുള്ള വീഡിയോകളാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.തുടർന്നും പ്രതീക്ഷിക്കാം.🙏🏻
@varghesecx3244
@varghesecx3244 Жыл бұрын
Super 👍
@vmctech
@vmctech Жыл бұрын
Thank you 👍
@Krishnakumar-zw7tm
@Krishnakumar-zw7tm 2 ай бұрын
എല്ലാ ബ്രാന്റിന്റെയും 5 W led bulb same "A" ആയിരിക്കുമോ എടുക്കുന്നത്
@vmctech
@vmctech 2 ай бұрын
വളരെ ചെറിയ വ്യത്യാസം മാത്രമേ വരികയുള്ളൂ
@sanodkv9183
@sanodkv9183 Жыл бұрын
Good
@vmctech
@vmctech Жыл бұрын
Thanks
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy Ай бұрын
താങ്കളുടെ സ്ഥലം എവിടെയാണ് എൻറെ വീട്ടിൽ ലീക്കേജ് ഉണ്ട് ഇലക്ട്രീഷ്യൻ ചെയ്ത ആള് വന്നിട്ട് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല ഇടക്കിടക്ക് വന്നു പോകുന്നതല്ലാതെ കാര്യം നടന്നിട്ടില്ല കരണ്ട് പോയിട്ട് ഇപ്പോൾ നേരിട്ട് കൊടുത്തു ഇരിക്കുകയാണ് താങ്കളെ വിളിച്ചാൽ വരുമോ
@vmctech
@vmctech Ай бұрын
തീർച്ചയായും വരും. വിശദമായി പറയാം. വിളിക്കുക 9349617964
@krishnakumarguruagencies4498
@krishnakumarguruagencies4498 11 ай бұрын
Good explanation
@vmctech
@vmctech 11 ай бұрын
Keep watching
@sureshmv8049
@sureshmv8049 Жыл бұрын
എന്റെ വീട്ടിൽ ഇടിമിന്നൽ ഉണ്ടാവുമ്പോൾ അകത്തുള്ള പ്ലഗ്ൽ spark ഉണ്ടാവുന്നു എന്താണ് കാരണം? ദയവായി മറുപടി തരുമോ
@vmctech
@vmctech Жыл бұрын
ഇടിമിന്നൽ ഉണ്ടാകുമ്പോൾ വരുന്ന ഉയർന്ന വോൾട്ടേജ് കാരണമാണ് സ്പാർക്ക് ഉണ്ടാകുന്നത്. Rccb വെച്ചിട്ടുണ്ടെങ്കിൽ ഈ സമയത്ത് അത് ട്രിപ്പ് ആവും.
@narayananp7282
@narayananp7282 Жыл бұрын
എന്ത് കൊണ്ട് 2 phasil 440volt കിട്ടുമ്പോൾ 3phasil 660volt കിട്ടുന്നില്ല ❓️
@vmctech
@vmctech Жыл бұрын
ഇതിലൂടെ പറഞ്ഞാൽ മനസ്സിലാവുന്ന ഒരു വിഷയമല്ല. അതിനാൽ ഇതേക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുന്നുണ്ട്.
@gokulkochuz6460
@gokulkochuz6460 3 ай бұрын
എർത്തും ഫൈസും ഇത്പോലെ 3 പിൻ ടോപ്പിൽ കണക്ട് ചെയ്ത് സോക്കറ്റിൽ കണക്ട് ചെയുമ്പോൾ ലൈറ്റ് കാത്തുന്നുണ്ടങ്കിൽ കറന്റ്‌ ലീക്കജ് ഇല്ലന്ന് ആണോ? അതോ ഒണ്ടാന്ന് ആണോ? പ്ലീസ് reply
@vmctech
@vmctech 3 ай бұрын
വീഡിയോ മുഴുവനായും കാണുക അതിൽ പറയുന്നുണ്ട്
@nandakumarkn1253
@nandakumarkn1253 8 ай бұрын
എവിടെയാണ് താങ്കൾ ഉള്ളത്. എന്റെ വീടില്‍ ഈ കുഴപ്പം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. 500 യൂണിറ്റിലധികം ‍ പല ബില്ലുകളിലും വരുന്നു (രണ്ട് മാസത്തിൽ ഒരിക്കല്‍). ഇത്രയും അധികം ഞങ്ങൾ ഉപയോഗിക്കുന്നില്ല.
@vmctech
@vmctech 8 ай бұрын
Please call. 9349617964.
@Mariyamdiaryfarmkannur
@Mariyamdiaryfarmkannur Жыл бұрын
Super
@vmctech
@vmctech Жыл бұрын
Thanks
@chacko84
@chacko84 11 ай бұрын
News reader sound
@AKElectric-s7x
@AKElectric-s7x 3 ай бұрын
Sir,Clamp ചെയ്യുമ്പോൾ phase മാത്രം ചെയ്താൽ പോരെ .സാറ് ഫെയ്സും ന്യൂട്രലും ചെയ്യുന്നു, ഒരു സംശയം.
@vmctech
@vmctech 3 ай бұрын
കറണ്ട് ലീക്കേജ് അറിയണമെങ്കിൽ ഫെയ്സും ന്യൂട്രലും ഒരേപോലെ ചെയ്യണം.
@AKElectric-s7x
@AKElectric-s7x 3 ай бұрын
Ok thanks sir ​@@vmctech
@bsaudiotech9316
@bsaudiotech9316 10 ай бұрын
ഫ്രിഡ്ജ് ലീകേജ് ആയാൽ ഫ്രിഡ്ജ് ഓൺ ചെയ്യുമ്പോൾ തന്നെ ട്രിപ്പ്‌ ആകുമല്ലോ.
@vmctech
@vmctech 10 ай бұрын
30 മില്ലി അമ്പിയറിൽ കൂടുതൽ ലീക്കേജ് വന്നാൽ മാത്രമേ RCCB ട്രിപ്പ് ആവുകയുള്ളൂ.
@harismoorshinganakath5243
@harismoorshinganakath5243 11 ай бұрын
Sir.erth proper ano ennui check cheyyan earth, phais lamb vech test cheyyumpol RCCB trip akimbo atho neutral earth lamb vech test cheyyumpol trip akumo
@vmctech
@vmctech 11 ай бұрын
ന്യൂട്രലും എർത്തും തമ്മിൽ ഒരു ഫിലിമിന്റെ ബൾബ് (100W)വെച്ച് കണക്ട് ചെയ്താലും Rccb ട്രിപ്പ് ആകും.
@gokulkochuz6460
@gokulkochuz6460 3 ай бұрын
അങ്ങനെ ട്രിപ്പ്‌ അയാൾ എന്താണ് അർത്ഥം, എർത് ലീകേജ് ഒണ്ടാന്ന് ആണോ, ഇല്ലന്ന് ആണോ?
@sajivellalloor2055
@sajivellalloor2055 4 ай бұрын
സാർ എല്ലാ ലൈനും ഓഫ്‌ ആയാലും 2way കൊടുത്തിരിക്കുന്ന ബൾബ് ചെറുതായി കത്തി നില്കുന്നു എന്താണ് അങ്ങനെ കാണിക്കുന്നത്
@vmctech
@vmctech 4 ай бұрын
വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/oHavq4KAgp6tjas
@sunnykurian5763
@sunnykurian5763 Жыл бұрын
How we check 3 phase earth leakage
@vmctech
@vmctech Жыл бұрын
ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്യാം
@AbuAyisha-fc1cw
@AbuAyisha-fc1cw Ай бұрын
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന clamp meter നല്ല ക്വാളിറ്റി ഉള്ളതാണോ? ഇത് കമ്പ്ലൈന്റ് ആയാൽ ഇവിടെ തന്നെ സർവീസ് കിട്ടുമോ? സാധാരണ clamp meter ൽ എർത്ത് ലീക്കേജ് കഴിയില്ലേ?
@vmctech
@vmctech Ай бұрын
സാധാരണ ഉപയോഗിക്കുന്ന ക്ലാമ്പ് മീറ്ററിൽ എർത്ത് ലീക്കേജ് ടെസ്റ്റ് ചെയ്യുവാൻ പറ്റില്ല.ഇതിൽ കാണിച്ചിരിക്കുന്ന മീറ്ററിന് വാറണ്ടി ഉള്ളതാണ്. നല്ല ക്വാളിറ്റിയും ഉണ്ട്. ഓൺലൈനിൽ ഇത് വാങ്ങാൻ കിട്ടും വില കൂടുതലാണ് ഷോപ്പിൽ ഇത്രയും വില ഉണ്ടാവില്ല.
@vinodm.k9445
@vinodm.k9445 Жыл бұрын
Eekanunna clamb meetterinu rate ethrayanu
@vmctech
@vmctech Жыл бұрын
വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/ZojMlaWGdr90e5I
@kamalkamlu3448
@kamalkamlu3448 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@josephdaniel3106
@josephdaniel3106 2 ай бұрын
പഴയ മെയിൻ സ്വിച്ച് ആണ് എങ്ങനെ ലീക്കേജ് കണ്ടുപിടിക്കാൻ പറ്റും?
@vmctech
@vmctech 2 ай бұрын
പഴയ മെയിൻ സ്വിച്ച് ആയാൽ കുഴപ്പമില്ല പക്ഷേ ലൈനിൽ RCCB കണക്ട് ചെയ്തിട്ടുണ്ടാവണം
@raisalbabu8122
@raisalbabu8122 2 ай бұрын
sസാറിന്റേ സ്ഥലമെവിടേയാണൂ എന്റേ വീട്ടിലും ഇതുപോലേ എർത്തിന്റേ പ്രശ്നമൂണ്ട് ഇവടേയുള്ള വയറിങൂകാർ പണിയറിയില്ല ഒരുത്തൻ വന്നൂ റിവയറിങ് നടത്തി പോയി എന്നിട്ടും എർത്ത് മാറിയില്ല അ വകയാൽ 58000രൂപ പോയികിട്ടി അവസാനം സോളാർ ചെയിതു ഇപോൾ ചെറിയ ആശ്വാസമുണ്ട് പക്ഷേ എർത്തിന്റേ പ്രശ്നം ഇപോയുമുണ്ട് അതു ശരിയാക്കിതരുമോ 3800 /4200 എന്നിങനേയാണൂ ബില്ലൂ വന്നിരുന്നതു
@vmctech
@vmctech 2 ай бұрын
സ്ഥലം ആലപ്പുഴ. കേരളത്തിൽ എല്ലാ ജില്ലകളിലും ഞങ്ങൾക്ക് സർവീസ് ഉണ്ട്. വിശദവിവരങ്ങൾക്ക് വിളിക്കുക 9349617964.
@deepup6256
@deepup6256 8 ай бұрын
ലൈൻ ടെസ്റ്റർ ഉപയോഗിച്ചു ന്യൂട്രൽ ലൈനിൽ നോക്കിയപ്പോൾ ടെസ്റ്റർ മങ്ങിയ രീതിയിൽ പ്രകാശിക്കുന്നു എന്നാൽ വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കുന്നു എന്തുകൊണ്ടായിരിക്കും ന്യൂട്രേലിൽ ടെസ്റ്റർ വെച്ചുനോക്കുമ്പോൾ പ്രകാശിക്കുന്നത്
@vmctech
@vmctech 8 ай бұрын
ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടുതലായതുകൊണ്ടാണ്.
@deepup6256
@deepup6256 8 ай бұрын
@@vmctech Thanks, ഒരുപക്ഷെ വീട്ടിലെ എർത്തിങ് അല്ലെങ്കിൽ ഇലക്ട്രിക് പോസ്റ്റിലെ ന്യൂട്രൽ ഏർത്തിങ് ശരിയല്ലന്ന് ഉറപ്പിക്കാം
@wehelp-ue7pj
@wehelp-ue7pj Жыл бұрын
Sir nan earth Elam enable sheriyaki election canny sheripeduthi.apol neuter earth 3voltayirunnu.ennuathu zero volt kanikunnu problem undo
@vmctech
@vmctech Жыл бұрын
സീറോ വോൾട്ട് കാണിക്കുന്നുവെങ്കിൽ ന്യൂട്രലും എർത്തും തമ്മിൽ ഷോർട്ട് ആയിട്ടുണ്ട്.
@wehelp-ue7pj
@wehelp-ue7pj Жыл бұрын
Eni enthanu pariharam
@vmctech
@vmctech Жыл бұрын
ആ ഭാഗം ചെക്ക് ചെയ്യുക
@wehelp-ue7pj
@wehelp-ue7pj Жыл бұрын
Sir erhunhagananu check cheyendathu
@wehelp-ue7pj
@wehelp-ue7pj Жыл бұрын
Athine patti oru video cheyyump
@user-tg3ef2qv4c
@user-tg3ef2qv4c Ай бұрын
ആ മീറ്റർ onIine കിട്ടോ ?
@vmctech
@vmctech Ай бұрын
Yes
@narayananp7282
@narayananp7282 Жыл бұрын
സിംഗിൾ phase വയറിങ്ങിൽ ത്രീ phase rccb ഉപയോഗിച്ച് ups വയറിങ് ചെയ്യാൻ പറ്റുമോ ❓️❓️(രണ്ട് സിംഗിൾ phase rccb ക് പകരം )
@vmctech
@vmctech Жыл бұрын
3phase RCCB ഉപയോഗിച്ച് ചെയ്യാൻ പറ്റും. ഈ വീഡിയോ കാണുക. kzbin.info/www/bejne/rICmnal8iLp-nq8
@jeswin501
@jeswin501 2 ай бұрын
ഇവിടെ ലൈനിലൂടെ ആണോ.. അതോ ഫ്രിഡ്ജിലൂടെ ആണോ ലീക്കേജ്.. സംഭവിക്കുന്നത്..🤔
@vmctech
@vmctech 2 ай бұрын
ഫ്രിഡ്ജിൽ നിന്നുമാണ്
@fsgaming2313
@fsgaming2313 4 ай бұрын
Bro നിങ്ങളെ സർവീസ് മലപ്പുറത്ത്‌ ഉണ്ടോ
@vmctech
@vmctech 4 ай бұрын
Yes. ( All Kerala) 9349617964.
@AAa-fm7ls
@AAa-fm7ls 11 ай бұрын
സർ .എൻറെ വീട്ടിൽ എർത്തിന് കൊടുത്ത കോപ്പർ വയറിൽ കംപ്ലീറ്റ് കോപ്പർ തീരെ കാണുന്നില്ല. ഇൻസുലേഷൻ മാത്രമേയുള്ളൂ. അത് അത് എന്തുകൊണ്ട് അങ്ങനെ വരാൻ കാരണം. പത്തുവർഷം മുമ്പ് ചെയ്ത വയറിങ് ആണ്. ഇതുകാരണം വല്ല കുഴപ്പവും ഉണ്ടോ
@vmctech
@vmctech 11 ай бұрын
എർത്ത് നിർബന്ധമായും ചെയ്തിരിക്കണം കോപ്പർ വയറു ഉപയോഗിച്ച് തന്നെ കൊടുക്കുക.
@AAa-fm7ls
@AAa-fm7ls 11 ай бұрын
Thanks
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
വീട്ടിൽ വെള്ളം അടിക്കുബോൾ ട്രിപ്പാകുന്നു എല്ലാം പുതിയതാണ്
@vmctech
@vmctech Жыл бұрын
മോട്ടോറിൽ കറണ്ട് ലീക്കേജ് ഉണ്ടാകും അതുകൊണ്ടാണ് ട്രിപ്പ് ആകുന്നത്
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
@@vmctech മാറ്റാൻ പറ്റുമോ ഒരു വിവര ദേഷി ഫിറ്റു ചെയിതത
@vmctech
@vmctech Жыл бұрын
ഒരു ഇലക്ട്രീഷ്യനെ വിളിച്ച് കാണിക്കുക
@LIVETRADEMALAYALAM
@LIVETRADEMALAYALAM Жыл бұрын
THANK YOU
@rafeeqrichu1469
@rafeeqrichu1469 Жыл бұрын
Ekakka nigaludu number onnu tharamo ella video nallayhanu njan kanarundu
@vmctech
@vmctech Жыл бұрын
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി ഫോൺ നമ്പർ. 9349617964.
@rafeeqrichu1469
@rafeeqrichu1469 Жыл бұрын
Tnx etta
@alexanderabraham999
@alexanderabraham999 3 ай бұрын
At my house ELCB trips some time. After the trip if I switch on ELCB it works normally and works without any problem for weeks together. I have tried all the breakers one by one however everything looks ok What will be the problem. I want to contact you. Please give your contact no
@vmctech
@vmctech 3 ай бұрын
9349617964.
@ssnanj8014
@ssnanj8014 4 ай бұрын
Contact നമ്പർ pls
@vmctech
@vmctech 4 ай бұрын
9349617964
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 6 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 70 МЛН
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 19 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 61 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН