അള്ളാഹുവെ ഇതു പോലെയുള്ള അമ്മമാർക്കും ഉമ്മമാർക്കും ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും പ്രധാനം ചെയ്യട്ടെ ആമീൻ.. ..
@niyasmuhammed46132 жыл бұрын
Aameen Aameen
@kumaranpv51912 жыл бұрын
ഈ അമ്മക്ക് എല്ലാ വിധ ആശംസകളും . മകനും, മരുമകൾക്കും . അഭിനന്ദനം
@jameelanasar37102 жыл бұрын
സൂപ്പർ perfomence🙏❤️
@chilambolidanceacademy19102 жыл бұрын
അമ്മ super 👌. ഇങ്ങനത്തെ മക്കളും മരുമോളും ഉണ്ടെങ്കിൽ അമ്മ പൊളിക്കും
@minimadhavan92042 жыл бұрын
50 കഴിഞാൽ ഇരിക്കുന്നിടത്ത് നിന്ന് ഒരു നേരെ ചൊവ്വെ എട്ടു നേൽക്കാൻ പോലും കഴിയാത്ത വരുടെ കാലഘട്ടത്തിലാണ് ഇത്രനേരം ഇത്ര മനോഹരമായി ആ അമ്മ ചുവട് വെയ്യുന്നത്. അമ്മയെ പ്രോത്സാഹിപ്പിക്കുന്ന ആമക്കൾക്കും ഒരു ബിഗ് സല്യൂട്ട് നറുക്ക
@kjmathaisholy14992 жыл бұрын
Sathyam
@amminikuttyvandanathuvayal64562 жыл бұрын
Appreciate her Son and Daughter.in.law
@babyajithan69772 жыл бұрын
Q
@anandant.53202 жыл бұрын
അതിശയിപ്പിക്കുന്ന എനർജി. അമ്മ ഇനിയും ഒരുപാടു വേദികളിൽ വരട്ടെ. ഈ അമ്മയിൽ നിന്നും, നമ്മുടെ തലമുറ പാഠങ്ങൾ ഉൾക്കൊള്ളട്ടെ 👍
@SivanPattambi2 жыл бұрын
അമ്മക്കും മക്കൾക്കും മരുമോൾക്കും അമ്മക്ക് പ്രോത്സാഹനവും വേദിയും നൽകിയ ഫ്ലവേഴ്സിനും അഭിനന്ദനങ്ങൾ. മനുഷ്യത്വമാർന്ന ഏറെ സന്ദേശങ്ങൾ അടങ്ങിയൊരു ഷോ. ഓരോ അമ്മമാരും ഇതുപോലെ ധന്യജീവിതം കൊണ്ട് സഫലമാവണം സമൂഹത്തിൽ. ആ അമ്മയെ നേരിൽ കാണാൻ തോന്നുന്നു.
@radhapr2552 жыл бұрын
ഈ അമ്മയെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന ആ മകനും മരുമോളും തന്നെ ആണ് അമ്മയുടെ എനെർ ജി. അമ്മയ്ക്കും അവർക്കും ഒരു ബിഗ് സല്യൂട്