എളുപ്പത്തിൽ ഓലൻ ഉണ്ടാക്കുന്ന വിധം 😋 |Onam Special Recipie | Ep 11 | Village Spices

  Рет қаралды 89,766

Village Spices

Village Spices

Күн бұрын

Пікірлер: 132
@sindusanthosh5984
@sindusanthosh5984 2 жыл бұрын
, ഞങ്ങള് കണ്ണൂരുകാരുടെ സദ്യയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത സാധനം. നമ്മടെ നാട്ടിൽ വലിയ പച്ച പയറിന്റെ അകത്തെ വിത്താണ് എടുക്കുന്നത് എന്നെ മല്ലപ്പളളിയിൽ ആണ് കല്യാണം കഴിച്ച് കൊണ്ടു വന്നത്. അവിടെ ഇതൊന്നും കണ്ടിട്ടില്ല. ഏതായാലും പായിപ്പാട് കാർക്ക് ഇതൊക്കെ അറിയാം അല്ലെ👌👌👌🌹 👌👌🌹
@retheeshn.p366
@retheeshn.p366 Жыл бұрын
ഉപ്പില്ലാത്ത കറിയാണ് ഓലൻ എന്ന് പറയാറുണ്ട് ചേട്ടന്റെ അവതരണം സൂപ്പർ 👏👏
@jojorabbit7414
@jojorabbit7414 2 жыл бұрын
സിമ്പിൾ ആയിട്ടുള്ള അവതരണം വൃത്തിയുള്ള പാചകം ഒരു കുക്കിങ് ചാനലിന് വേണ്ട രണ്ട് കാര്യങ്ങൾ അത് രണ്ടും ചേട്ടന്റെ ചാനലിന് ഉണ്ട് 👌👌എത്രയും പെട്ടന്ന് 100 k അടിക്കട്ടെ
@DineshKumar-lz7cs
@DineshKumar-lz7cs 2 жыл бұрын
കാളൻ കഴിക്കുമ്പോൾ ഓലൻ തൊട്ടു കൂട്ടണം
@spearthayil
@spearthayil 2 жыл бұрын
നസീറിന്റെ കൈയ്യൊപ്പു പതിഞ്ഞ ഓലൻ.... 👌
@maneeshpm9335
@maneeshpm9335 2 жыл бұрын
ഇക്കാ.... കിടുവേ😄🥰🙏👍👍👍👍👍👍👍
@najeebahmed5986
@najeebahmed5986 2 жыл бұрын
Village സ്‌പൈസ്സ് &ഫാമിലി... ഹാപ്പി ONAM..... 👍👍👍
@fathimashoukathali5418
@fathimashoukathali5418 2 жыл бұрын
എല്ലാം വീട്ടിൽ ഉള്ള സാധനങ്ങൾ ഈസി സൂപ്പർ 👍👍👍👍
@thankamanithankamani1427
@thankamanithankamani1427 2 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ 👍❤️
@beenabiju2062
@beenabiju2062 2 жыл бұрын
Super കറി
@raghuraghunathan223
@raghuraghunathan223 2 жыл бұрын
അതാണ് ഒരു ഇത്👍
@lekhas2619
@lekhas2619 2 жыл бұрын
Didn't expect olan too super ..
@sabnakunukki9089
@sabnakunukki9089 2 жыл бұрын
Superrr👌👌👌
@harishinr
@harishinr 2 жыл бұрын
Ee chettante avatharanam kaanan mathram ella episodum kaanunna njan 🥰🥰🥰
@ajithasasankan9430
@ajithasasankan9430 2 жыл бұрын
ചേട്ടനും ചേട്ടന്റ കുടുംബത്തിനും Happy onam🎁
@sheeba5014
@sheeba5014 2 жыл бұрын
പൊന്നിക്കാ സൂപ്പർ ഓലൻ 👌👌👌താങ്ക്സ് ഇക്കാ 🙏❤
@geethamenon8255
@geethamenon8255 2 жыл бұрын
ഓലൻ സൂപ്പർ👌👍
@obyrenjith3577
@obyrenjith3577 2 жыл бұрын
നന്നായിട്ടുണ്ട് 👍happy onam in advance ❤
@muhammedhashim4442
@muhammedhashim4442 2 жыл бұрын
Happy Onam
@anfax_10
@anfax_10 2 жыл бұрын
Kollallo 👍❤️
@jayapillaivs7158
@jayapillaivs7158 2 жыл бұрын
Super taste with pineapple pulissery good presentation happy Onam best wishes
@jipsonjames6362
@jipsonjames6362 2 жыл бұрын
ചേട്ടാ സദ്യയ്ക്ക് ഉണ്ടാക്കു൬ വെള്ളനിറത്തിലുള്ള മാങ്ങയും ക്യാരറ്റു൦ ഉപയോഗിച്ച് അച്ചാ൪ ഒ൬് ഉണ്ടാക്കാമോ
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Super🥰👌Ingredients add cheyyane description boxil. Undakunnavarku easy aakum athu kondanu👍
@askmav1
@askmav1 2 жыл бұрын
Excellent preperation and presentation
@shainysvlog207
@shainysvlog207 2 жыл бұрын
Onnum parayanilla👌👌🙏 Chettante kudumbathinum haappy onam😁
@ushasu7116
@ushasu7116 Жыл бұрын
Adipoli.super..veetil.ETH .undakalkuravanu. Arivum .puliyum. Ellannparang .mattiveykum❤❤❤❤etha..avidepoyi..Che ta❤❤❤❤
@rajipillai6064
@rajipillai6064 2 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള കറി. സൂപ്പർ 👍
@susyjoy7762
@susyjoy7762 Жыл бұрын
Super olan😂😂
@bhargavivariyath8417
@bhargavivariyath8417 2 жыл бұрын
Super 👌👌👌
@nishars5950
@nishars5950 3 ай бұрын
Adipoli ചേട്ടാ
@bijijosephjoseph9104
@bijijosephjoseph9104 2 жыл бұрын
chettayi.. olan 👌👌😍
@adithyavunni3911
@adithyavunni3911 2 жыл бұрын
Spr 👌. ഞാൻ ആ പച്ച വെളിച്ചെണ്ണ യും കറിവേപ്പിലയും കൂടി ഞെരടി ഇടും അപ്പോൾ അതിന്റെ കൂടെ അല്പം ഉപ്പും കൂടി കൂട്ടി തിരുമ്മും
@chitraam8574
@chitraam8574 2 жыл бұрын
Chettai super ane
@indiraindiraj9516
@indiraindiraj9516 2 жыл бұрын
@regi5446
@regi5446 2 жыл бұрын
Olan super anallo
@ambikamnair164
@ambikamnair164 2 жыл бұрын
സൂപ്പർ
@jasmineyesudas5952
@jasmineyesudas5952 2 жыл бұрын
സൂപ്പർ ചേട്ടാ. ഇനിയെന്താണ് ചേട്ടൻ ഉണ്ടാക്കുന്നത്. ഒരു നല്ല ചമ്മന്തി ഉണ്ടാക്കുമോ ഓഫീസിൽ ചോറ് കൊണ്ടുപോകാൻ.
@ramadevrajan952
@ramadevrajan952 Жыл бұрын
പുളിശ്ശേരിയുടെ കൂടെ ഓലൻ നല്ല കോമ്പിനേഷനാണ്. കാച്ചിയ പപ്പടവും കടുക്കുമാങ്ങ ഉണ്ടെങ്കിൽ ഭേഷ് ഊണ്
@anoopthomasv89
@anoopthomasv89 2 жыл бұрын
കൂട്ടുകറി എങ്ങനെയാണ് ഉണ്ടക്കുന്നെ.
@manjubaburaj5600
@manjubaburaj5600 2 жыл бұрын
SuperChetta .Happy Onam
@muhammedhashim4442
@muhammedhashim4442 2 жыл бұрын
Happy Onam
@subhadratp157
@subhadratp157 2 жыл бұрын
Ernakulamkarkkum sadyakku olan must anu
@anjushappiness
@anjushappiness 2 жыл бұрын
Olan ente fvt aanu...Chettan coffee house style beetroot chertha dosayum cutletm cheyavo...njn undkarund..enkilum ivde kanan oru agraham..
@sasindransasi4143
@sasindransasi4143 2 жыл бұрын
Nemgade,biriyani receip malabaaril yojikkunnilla.
@prasadcprasad8243
@prasadcprasad8243 2 жыл бұрын
മച്ചാനെ പൊളിച്ചു 👍👍👍❤️❤️❤️
@ashaph1318
@ashaph1318 2 жыл бұрын
Nazeerikkayude alla recipeyum nallathane kazhichunokkiyillelum kanumbozhe ariyam.nannayirikkumenne
@nimnasiby8321
@nimnasiby8321 2 жыл бұрын
Sherikum olan undaken aniku ariyilla erunnu epol padichu thankyou chetta
@lalithaabraham9490
@lalithaabraham9490 Жыл бұрын
Mouthwatering Sorry to say people here don't use Kumbalanga for cooking Last Onam we ordered lunch Then we had olan Waiting for next Onam Dr Lalitha Vellore
@jipsyvymel2681
@jipsyvymel2681 2 жыл бұрын
കൊള്ളാട്ടോ 👏👏
@ambilypaul3169
@ambilypaul3169 2 жыл бұрын
Thank you good recipes
@ushamaniap1672
@ushamaniap1672 2 жыл бұрын
Onakkodiya alle?
@sindhusuresh7566
@sindhusuresh7566 2 жыл бұрын
സൂപ്പർ 😋😋👍👌🙏
@devotional_editz6174
@devotional_editz6174 Жыл бұрын
അടിപൊളി ഓലൻ കറി 👍👍👍👍👍 😄😄
@ushasasidharan6816
@ushasasidharan6816 Жыл бұрын
👍
@sherlyjohnson9349
@sherlyjohnson9349 2 жыл бұрын
Adipoli 👍
@nishars5950
@nishars5950 3 ай бұрын
Super ❤
@beenaanand8267
@beenaanand8267 Жыл бұрын
കണ്ണൂരിൽ എപ്പോഴും ഉണ്ടാക്കും 👏👏👌👌
@nithinchelamnithin9013
@nithinchelamnithin9013 2 жыл бұрын
സൂപ്പർ ചേട്ടാ 👍👍👍സൂപ്പർ 👍👍👍👍
@neethusree2493
@neethusree2493 2 жыл бұрын
Chetta koottucurry venam
@amyzworld1103
@amyzworld1103 2 жыл бұрын
ഈസി റെസിപ്പി 👍🏻r
@ershadichu4966
@ershadichu4966 2 жыл бұрын
Poli saaanam 👌
@naziajalal408
@naziajalal408 2 жыл бұрын
😋😋😋
@muhammedsanin6542
@muhammedsanin6542 2 жыл бұрын
Ekkaka happy onam
@johnsonsamuel3676
@johnsonsamuel3676 2 жыл бұрын
Super chetta anie
@sumarahul8899
@sumarahul8899 2 жыл бұрын
ചേട്ടാ 👌👌🥰
@raginib6759
@raginib6759 Жыл бұрын
ചേട്ടാ വലിയ പച്ചമുളക്ക് അല്ലേ ഇടുന്നത്
@sudheeshmp2013
@sudheeshmp2013 2 жыл бұрын
നന്നായിട്ടുണ്ട്
@miniaju7724
@miniaju7724 2 жыл бұрын
Nalethanne undakum
@rasheenarahiman1995
@rasheenarahiman1995 2 жыл бұрын
👍👍👍👍👍
@muhammedhashim4442
@muhammedhashim4442 2 жыл бұрын
👌👌👌
@subinsubisubi6450
@subinsubisubi6450 2 жыл бұрын
👌👌👌💯💯
@rinchujohn8384
@rinchujohn8384 2 жыл бұрын
Super
@susangeorge4
@susangeorge4 2 жыл бұрын
❤️👌👍😋
@sindhuponnu3622
@sindhuponnu3622 2 жыл бұрын
😋😋👌👌
@shebeenashebeena6296
@shebeenashebeena6296 2 жыл бұрын
Olan kazhichitte ollu vekkan ariyillarunu ippam padichu super resipi
@maryantonyantony1617
@maryantonyantony1617 Жыл бұрын
❤❤❤❤❤❤🎉🎉
@dasettenskitchen181
@dasettenskitchen181 2 жыл бұрын
Super olan🌼dear,🙏
@ItzMeAmaluz
@ItzMeAmaluz 2 жыл бұрын
Super😋😋
@rajankrjjaishreeram5464
@rajankrjjaishreeram5464 2 жыл бұрын
Nice super 👌👌👌
@aliceraji2589
@aliceraji2589 2 жыл бұрын
Super👍
@thomasroy6004
@thomasroy6004 2 жыл бұрын
Super chetta ❤❤❤
@sujasvlogmalayalam
@sujasvlogmalayalam 2 жыл бұрын
Super കൃത്യമായ പാചകം
@kripajoshu638
@kripajoshu638 2 жыл бұрын
Supper
@abdulmajeed7156
@abdulmajeed7156 2 жыл бұрын
Olan super ikka
@madhukumar9162
@madhukumar9162 2 жыл бұрын
ഓലൻ കൂടുതലും വടക്കൻ ജില്ലകളിൽ ആണ് നമ്മുടെ നാട്ടിൽ വെക്കാറില്ല
@jimbrucook4783
@jimbrucook4783 2 жыл бұрын
😍♥️♥️♥️🙏🙏👌super
@AnuSamDallas
@AnuSamDallas 2 жыл бұрын
👍👍
@gracemathews9920
@gracemathews9920 2 жыл бұрын
👌👌👍👍
@subhadratp157
@subhadratp157 2 жыл бұрын
Njangalum ithupole thanneyanu olan undakkunnathu
@subhadratp157
@subhadratp157 2 жыл бұрын
Velichenna ozhichal kurachuneram adachu vekkanam
@fvrtsongsofjv9047
@fvrtsongsofjv9047 2 жыл бұрын
💐👍💐
@SUGANDHARAJ_kr
@SUGANDHARAJ_kr 2 жыл бұрын
💕💕💕💕💕
@muhammedbasheer3090
@muhammedbasheer3090 2 жыл бұрын
Hi how are you chetta
@abhishekabhi012
@abhishekabhi012 2 жыл бұрын
Try to add ingredients in description bro
@shamsudheentp618
@shamsudheentp618 2 жыл бұрын
അടി പൊളി..,....ഇതിൽ കടുക് പൊട്ടിച്ചിടുമോ
@lalithaabraham9490
@lalithaabraham9490 Жыл бұрын
Kumbalanga doesn't grow in the soil here in spite of all out efforts Dr Lalitha Vellore
@jessythomas561
@jessythomas561 2 жыл бұрын
Nice
@omanamk1108
@omanamk1108 2 жыл бұрын
👌
@leesashiju4875
@leesashiju4875 2 жыл бұрын
😋😋😋😋😋
@sarathsarathlal9562
@sarathsarathlal9562 2 жыл бұрын
അലുവ കാണിക്കോ 😄😄
@naseemanazar473
@naseemanazar473 2 жыл бұрын
👍❤️
@annakuttyssanna6644
@annakuttyssanna6644 Жыл бұрын
Hai chatta
@jayadevanv7870
@jayadevanv7870 8 ай бұрын
മത്തൻ ഇല്ലാതെ എന്ത് ഓലൻ..😮
@hasireshihasi2841
@hasireshihasi2841 2 жыл бұрын
Surper
@unnikrishnannairg9947
@unnikrishnannairg9947 2 жыл бұрын
തെക്കൻ കേരളത്തിൽ പച്ച പയറും ചേമ്പും കൂടി ചേർക്കും
@sgbwonder9880
@sgbwonder9880 2 жыл бұрын
ചേട്ടാ.. മലയാളികൾ അല്ലാത്തവർക്കു വേണ്ടി സാതനങ്ങളുടെ പേരുകൾ English കൂടി കൊടുത്താൽ കൂടുതൽ ഉഷാറാകും. :
@easowmathai7625
@easowmathai7625 2 жыл бұрын
The ingredients are : Ash gourd (kumbalanga), green chilly ( pacha mulaku), cowpeas ( vanpayar), curry leaves (curryvepila), water(vellam), coconut oil (velichenna), diluted coconut milk ( random paal), thick coconut milk (onnma paal). salt (oup).
@binuachu7439
@binuachu7439 2 жыл бұрын
ചേട്ടാ ഒന്നും മനസിലാവുന്നില്ല ശരിക്കു സംസാരിക്കു 👍
@shamsshamsudeenshamsshamsu7610
@shamsshamsudeenshamsshamsu7610 2 жыл бұрын
ഇതിലും നേരിയതായി അരിയനം.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
ഓലൻ സദ്യ സ്പെഷ്യൽ /Kumbalanga olan/sadya olan/Olan
7:50
KeralaKitchen Mom’s Recipes by Sobha
Рет қаралды 1,5 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН