നേരെ വാ നേരെ പോ...... തരം വിവരണം. വളരെ നന്നായിട്ടുണ്ട്. പാരമ്പര്യ രുചികൾ പങ്ക് വെയ്ക്കുന്നത് വളരെ നല്ല കാര്യം
@evanameharin7563 жыл бұрын
അടുക്കള ഭരണം തുടങ്ങിയിട്ട് 16 വർഷം ആയി.... ഇന്നു ആദ്യമായി കൂട്ടുകറി ഉണ്ടാക്കി..... അതും സൂപ്പർ ടേസ്റ്റിൽ..... ഇതിന്റെ റെസിപ്പി ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും ഉണ്ടാക്കാൻ confidence ഇല്ലായിരുന്നു.... എല്ലാരും വാരി വലിച്ചു ഒരുപാടു വലിച്ചു നീട്ടി പറഞ്ഞത് കാരണം എന്തോ ശെരിയാവില്ലെന്നു തോന്നി.... പക്ഷെ ഈ റെസിപ്പി കണ്ടപ്പോൾ സിമ്പിൾ ആണെന്ന് തോന്നി.... ഇന്ന് ഉണ്ടാക്കി.... എല്ലാവർക്കും ഇഷ്ട്ടപെട്ടു...... Thank u so much.....
എന്തൊരു പെർഫെക്ഷൻ 👌. വാക്കുകളിലെ വ്യക്തത.... അളവുകൾ പറഞ്ഞു തരുന്നതിലെ കൃത്യത, ആകർഷകമായ വ്യക്തിത്വവും 👌സൂപ്പർ ഷാൻ 👌
@ShaanGeo2 жыл бұрын
Thank you very much ahammed
@bcreativemaster8773 жыл бұрын
ആ പാത്രങ്ങളുടെയും സ്റ്റവ് ന്റെയും വൃത്തി പറയാതിരിക്കാനാവില്ല 👍
@kunukunu69783 жыл бұрын
New
@douglasperera30313 жыл бұрын
Correct
@ajuthomas99553 жыл бұрын
Sathyam
@happydays34683 жыл бұрын
അത് ഒക്കെ എന്റെ... ഒന്നു കാണേണ്ടത് തന്നെ😂😂😂
@athirav20433 жыл бұрын
Exactly
@usmank68903 жыл бұрын
നല്ല അവതരണം , വലിച്ച് നീട്ടില്ലാതെ പെട്ടന്ന് കാര്യങ്ങൾ പറയുന്ന രീതി സൂപ്പറണ് .....
@lijorachelgeorge50163 жыл бұрын
True
@ashokkrishna77783 жыл бұрын
നല്ല അവതരണം ബ്രദർ വലിച്ചു നീട്ടാതെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നന്മകൾ വരട്ടെ
@ShaanGeo3 жыл бұрын
Thanks a lot 😊
@neethusujith20192 жыл бұрын
ഈ recepi ഞാൻ വീണ്ടും ഉണ്ടാക്കി... ആദ്യം കടലയും ചേനയും ഒക്കെ ഇട്ടാണ് ഉണ്ടാക്കിയത്... ഇപ്പോൾ ചക്കയുടെ season ആയത്കൊണ്ട് ചക്കയും കുരുവും കടലയും കൊണ്ട് കൂട്ടുകറി ഉണ്ടാക്കി നോക്കി....ഇവിടെ എല്ലാവരും തേങ്ങ പച്ചക്ക് അരയ്ക്കുകയാണ് ചെയ്യുന്നത്.... ഈ taste എല്ലാവർക്കും ഇഷ്ടമായി thnqq ചേട്ടാ 🥰🥰🥰
@binoyayanchery Жыл бұрын
എന്തു ഉണ്ടാക്കാൻ നോക്കിയാലും നിങ്ങളുടെ വീഡിയോ ആണ് ആദ്യം കാണുന്നെ good എത്ര സിമ്പിൾ ആയിട്ടാണ് ഓരോന്ന് പറയുന്നേ വീഡിയോ ലെങ്തും കുറവ് ❤️
@ShaanGeo Жыл бұрын
Thank you 😊
@mininishith319510 ай бұрын
ഞാനും
@tjyothish55123 жыл бұрын
എന്റെ പൊന്നോമനെ എനിക്കു ഈ കറി വളരെ ഇഷ്ടമാണ്. ഞാൻ എങ്ങനെ മറ്റുള്ളവരോട് ചോദിക്കും എന്നുവെച്ചു ഇരിക്കയായിരുന്നു. എന്ത് നല്ല കറി ഞാൻ ഇന്നാണ് ഈ ക്ലാസ്സ് കണ്ടത്. ഇപ്പോ എന്റെ മോനും ജിയോയുടെ ഫാനാണ്. മോന്റെ പ്രിയപ്പെട്ട ഷാൻ ചേട്ടനാണ്. വീട്ടിൽ ഈ ഒരു ഫോണുമേയുള്ളു. മോനു എപ്പോഴും ക്ലാസ്സുണ്ട്. അവൻ സിവിൽ സർവീസിനു പഠിക്കുകയാണ്. ദാനമായി കിട്ടിയ ഫോണാണ്. ഇപ്പോൾ കാപ്പി കുടിച്ച നേരത്തിനു അമ്മാ ഷാൻ ചേട്ടന്റെ വീഡിയോ എടുത്തു തരാം എന്നു പറഞ്ഞു എടുത്തു തന്നതാണ്. സത്യത്തിൽ മോനു ഷാൻ നെ കാണാൻ വേണ്ടിയാണ്. മോനും ജിയോ മോനെ എന്തിഷ്ടമാണെന്നോ.
@ShaanGeo3 жыл бұрын
Thank you
@jinujoseph83894 ай бұрын
@@ShaanGeoplz tell me measurements for 200 people, thank you, plz reply taranam
@aiswaryaammu611510 ай бұрын
2024 lu kaanunnavarundo
@ffappu18219 ай бұрын
Yes
@P_R_I_Y_Aaa9 ай бұрын
Illa
@sharanyacharu19219 ай бұрын
Ys
@JasiRichu-p5p9 ай бұрын
Yes
@dancingdivas81279 ай бұрын
Yes for tmrw😁
@alphonsaantony82273 ай бұрын
എൻറെ പൊന്നു മോനെ ഈ കൂട്ടുകറി എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ ഈ വീഡിയോ നോക്കി ഞാൻ നാളെ കൂട്ടുകറി ഉണ്ടാക്കും താങ്കൾ വളരെ എളുപ്പത്തിൽ പറഞ്ഞുതരുന്നുണ്ട്
@സവിത.നന്ദകുമാർ2 жыл бұрын
സൂപ്പർ തീ എത്ര കൂട്ടണം കുറക്കണം എന്നൊക്കെ പറഞ്ഞു മാസിലാക്കി തരുന്നുണ്ടല്ലോ നന്ദി എനിക്ക് നല്ല ഇഷ്ട്ട മുള്ള വിഭവം ആണ് കൂട്ടുകറി
@ShaanGeo2 жыл бұрын
Thank you very much
@dakshutan29272 жыл бұрын
Hi brother.njan ipo undaki kondirikuanu.aravu cherth vellam varan vachu.ini varutha thenga idanam.next aviyal anu undakan pokunnath.thank u soo much
@deepikabaiju81613 жыл бұрын
ഇത്രയും നീറ്റ് & ക്ലീൻ ആയ ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല. യുവർ ഗ്രേറ്റ് ബ്രോ.. God bless you 🙏🏻
@ShaanGeo3 жыл бұрын
Thanks Deepika
@abl64833 жыл бұрын
വേറെ ആരുണ്ട്?ഇങ്ങനെ കൃത്യമായി പറഞ്ഞു തരാൻ 😍👍
@ananthuananthu38833 жыл бұрын
ആരും ഇല്ല
@sinusinu58013 жыл бұрын
ആരുമില്ല
@reshmap.r62663 жыл бұрын
Athum valich neetathe
@ahamadshabeer96663 жыл бұрын
Arulla
@innasworld59343 жыл бұрын
Satyam
@jijam.p8803 жыл бұрын
വളരെ നല്ല അവതരണം.. ഉണ്ടാക്കുന്ന വിഭവങ്ങൾ പോലെ തന്നെ
@SheebaNizar-cw2df3 ай бұрын
2024 ഓണത്തിന്റെ🌸 അന്ന് രാവിലെ ഞാൻ ഇത് കണ്ടു ഉണ്ടാക്കി.👩🏻🍳 ഒരു രക്ഷയുമില്ല അടിപൊളി ടേസ്റ്റ് 😋🤤
@alexabraham6293 Жыл бұрын
പാചക ശ്രേണിയിലെ എല്ലാം ശ്രദ്ധിച്ച് മനസ്സിലാക്കുകയാണ്. ഇതിനിടെ ചിലതിന് ലൈക്ക് ചെയ്തിട്ടുണ്ട് … വളരെ നല്ല അവതരണം.. ഷാൻ ജിയോ സഹോദരാ നന്ദി, ഇതെല്ലാം പരിചയപ്പെടുത്തിയതിന്….
@ShaanGeo Жыл бұрын
🙏❤️
@nishashynushynu7993 жыл бұрын
Cooking chanels വെറുത്തു തുടങ്ങിയപ്പോൾ യാദൃചികമായി shan ജീ ടെ ചാനൽ കാണുന്നത്.... ഒരുപാട് ഇഷ്ട്ടമായി 🙏
@ShaanGeo3 жыл бұрын
Humbled.
@lillyppookkal....3 жыл бұрын
ഞങ്ങളെ ഓണത്തിന് ഒരുക്കുകയാണല്ലേ ഷാൻ ബ്രോ. ഇത്തവണ ഓണ സദ്യ നമ്മൾ പൊളിക്കും....
@ShaanGeo3 жыл бұрын
😊🙏🏼
@deeparaj2993 жыл бұрын
ഞാൻ വെക്കുന്ന മിക്ക കറികളും ഷാൻ ജി യുടെ റെസിപ്പി ആണ്.... ഇത് ഓണത്തിന് വെക്കും... ഞാൻ ഫസ്റ്റ് ടൈം ആണ് കമന്റ് ഇടുന്നത് 😍
Adyamay undakiyath e recipe nokkiyaanu.. Nalla result kitty. Ippo e method follow cheythanu koottucurry eppolum undakkunnath... Really luvd it 🥰
@ShaanGeo Жыл бұрын
Thank you aswathi
@muhsinaminnu88613 жыл бұрын
ഞാൻ ഉണ്ടാക്കി. അടിപൊളി ✌️✌️എല്ലാര്‍ക്കും ഇഷ്ടമായി... Thanks👍😍
@indoorcreations42823 жыл бұрын
നല്ല അവതരണം, ഇങ്ങനെ താങ്കളുടെ എല്ലാ അവതരണവും നന്നായട്ടുണ്ട്. Greate
@afump90493 жыл бұрын
Shan ചേട്ടൻ്റെ ഓരോ റിസിപിയും കിടു ആയിരിക്കും. എത്ര പറഞ്ഞാലും എഴുതിയാലും മതിവരൂലാട്ടോ
@ull8933 жыл бұрын
സത്യം 🤑💖
@beenakk20913 жыл бұрын
അങ്ങനെ ഓരോന്നോരോന്നായി. പോരട്ടെ ഓണസദ്യ വിഭവങ്ങൾ ❤️
@georgewynad85323 жыл бұрын
😳😳😳😳😳😋😋😋😋😋😋😋
@sureshkkochidepartment52683 жыл бұрын
എനിക്ക് താത്പര്യം ഉള്ള വിഭവങ്ങളുടെ - വിവരണങ്ങളാണ് - അധികവും - ലളിതമായ രീതിയിൽ നൽകുന്നത് Thanks Mr -bro
@zeenamunnu3785 Жыл бұрын
ആദ്യമായിട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒന്നും അറിയാത്തവർക്ക് പോലും നല്ല രീതിൽ കൂക്കിംഗ് പഠിക്കാം നിങ്ങളുടെ വീഡിയോ കണ്ടാൽ അത്രയും നല്ല രീതിൽ മനസ്സിലാക്കി പറഞ്ഞ് തരുന്നു thanks.... ❤
@ShaanGeo Жыл бұрын
Thank you so much❤️❤️
@tessyjoy42163 жыл бұрын
കണ്ണട എന്തേ? അതാ നല്ലത്. കൂട്ടുകറി നല്ല വിവരണം. Try ചെയ്യും. All the best
@sajinibenny40573 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള കറി ആണ്. തീർച്ചയായും ഉണ്ടാക്കും. Thanks Shanji 🥰🥰
@sajeera40273 жыл бұрын
Adipoli🤩 സ്റ്റൗവിൽ തീ കൂട്ടുന്നതും കുറയ്ക്കുന്നതും ഓഫ് ചെയ്യുന്നതും 👌👌
@user-li2fd2bj2h3 жыл бұрын
ഞാൻ ഓണത്തിനു ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ട്ടായി. ഇന്നും ഉണ്ടാക്കാൻ പറഞ്ഞു ഉണ്ടാക്കി superrr chettaa😍😍
@nimishamarar7827 Жыл бұрын
Nalla avatharanam...valichu neettathe ella alavum correct ayit pranju thanu.....thudakark polum undakam....ingne ulla avathranm kanumbol elupathil undakam ennoru feel koodi kitunu..... thanks a lot......
@ShaanGeo Жыл бұрын
😊🙏
@leenavasudev33873 ай бұрын
2024 ഓണത്തിന്റെ അന്ന് രാവിലെ കാണുന്ന ഞാൻ😂😂
@vivithapv39103 ай бұрын
Njanum😅
@GODsLOVE-3 ай бұрын
Me too
@tourvlog79702 ай бұрын
😂😂
@husnak15542 жыл бұрын
Thank uuu.... ഞാൻ ആദ്യമായി ഉണ്ടാക്കി നോക്കി.. So tasty
@alphonsaantony82273 ай бұрын
താങ്ക്യൂ
@drmanjushealthchannel31773 жыл бұрын
കാത്തിരുന്ന ഒരു വീഡിയോ. ഓണത്തിന് എന്തായാലും ഇത് try ചെയ്യും. Thank you. Please post ഓലൻ recipe too.
@anamikaaami4355 Жыл бұрын
കണ്ടിട്ട് കൊതിയായി. ഉടനെ ഉണ്ടാക്കി നോക്കും. thankyou. നല്ല റിസിപിക്.
@ShaanGeo Жыл бұрын
Thank you anamika
@lathasukumaransukumaran7782 жыл бұрын
👌ഇപ്പോൾ എനിക്ക് എന്നും ഓരോ കറികൾ ആണ്. അവിയൽ famous ആയി. അതു ഉണ്ടാകാൻ എറണാകുളത്തു ഓരോ ശനിയാഴ്ച യും കുട്ടി കളുടെ അടുത്ത് പോകുന്നു 🥰🥰🥰താങ്ക്സ് മോനെ
@ShaanGeo2 жыл бұрын
Thank you
@paulmadathil3 жыл бұрын
Bro, you made it so simple. Koottukari is something i love so much and usually the recipe is so elaborate. You really made it simple... Should try this.
@anandedavalath24673 жыл бұрын
Wonderful. A systematic presentation. Highly Motivative for a cooking culture.
@ranijohna66933 жыл бұрын
നമ്മുടെ Shanbro ♥️one 1M ആകാൻ കാത്തിരിക്കുന്നവർ ആരൊക്കെ 💕
@sumamm62993 жыл бұрын
ഞാനും
@ahamadshabeer96663 жыл бұрын
Nian
@angrygrl44463 жыл бұрын
ഞാൻ 😌
@sandrarejeesh86313 жыл бұрын
Njan
@muhammedhananhadiya.b64663 жыл бұрын
Nanum
@kabeersafwana815 Жыл бұрын
Koottu kari njn inh indakiyirunhu video nokeet. Super aayirunhu ellarkum nalla abiprayam aayirunhu. Ee ingredients koodathe oru ingredient njn etc add cheythirunhu . Puli ittappo taste onhoodi koodi 👍🏻thnx brother❤
Thank u sir😊today I was tried...it was delicious 😋🤤 thank u for sharing this video thank u so much 😊☺️😍😍😍🥰
@ShaanGeo2 жыл бұрын
Thank you very much
@Linsonmathews3 жыл бұрын
ദേ... നമ്മുടെ fav കറി, fav ചാനലിൽ ❣️
@ShaanGeo3 жыл бұрын
Thanks Linson
@Ponnuzzvlogs2 ай бұрын
ഈ കൂട്ടുകറി ഞാൻ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട് സൂപ്പർ ട്ടേസ്റ്റ് ആണ് 😋🙂
@ShaanGeo2 ай бұрын
Glad to hear that😊
@mykitchenspace1624 Жыл бұрын
ഞാൻ ഇന്ന് ഒറ്റയ്ക്ക് ഒരു സദ്യ ഉണ്ടാക്കി, എനിക്ക് കോൺഫിഡൻസ് തന്നത് താങ്കളുടെ വീഡിയോസ് ആണ്. വിരുന്നുകാർക്കും വീട്ടുകാർക്കും ഇഷ്ടമായി. ഞാൻ അവിയൽ ഉണ്ടാക്കുമ്പോഴൊക്കെ താങ്കളുടെ വീഡിയോ കാണാറുണ്ട്, എന്നാൽ ഇന്ന് സാമ്പാർ, കൂട്ടുകറി എന്നിവയ്ക്കും ഈ ചാനൽ ആശ്രയിച്ചു. സിംപിൾ ആയി ഉണ്ടാക്കാവുന്ന തരത്തിൽ വലിച്ചു നീട്ടലില്ലാതെ അവതരിപ്പിക്കുന്നതാണ് താങ്കളുടെ വിജയം. Thank you bro 👍
@ShaanGeo Жыл бұрын
Thank you very much
@thangamvarma71253 жыл бұрын
Thank you so much for your lovely and simple presentation recipe. Definitely i will prepare this.
@anjumanoj48373 жыл бұрын
ഇത്തവണത്തെ സദ്യക്ക് ഈ കൂട്ടുകറി ഉണ്ടാവും 👍👍👍 Shaan ന്റെ റെസിപ്പി ആർക്കും ധൈര്യപൂർവ്വം ചെയ്തു നോക്കാം... എല്ലാം അത്രയ്ക്ക് സൂപ്പർ ആണ്. കണ്ണാടി മാറ്റിയോ?
@althafmuhammed23213 ай бұрын
Ella varshom kanunnavar indo?????😂😂😂😂
@AbhayaKrishnanAbhayaАй бұрын
Illa
@anilakrishnan904Ай бұрын
ഉണ്ട് 😂
@muhammedanees792315 күн бұрын
Ella varshavum alla Ella pravishyavim undakkumbol nokkarnd😅😅😅
@sreemolr6952 күн бұрын
Onam akunna timil
@sagnanaroth74763 жыл бұрын
Ee recipe nokki njan koottukkari undakki. Super aayittund. Thanks Bro
@ShaanGeo3 жыл бұрын
Thank you so much
@fasnarashid36523 жыл бұрын
Wow. Wow wow...just amazing......ഈ വീഡിയോ കാണുന്ന ഒരിരിതിരി പോലും കുക്കിംഗ് അറിയാത്ത aalaanekilum dont വറി... ഇവരുടെ വീഡിയോ ഓൺ ആക്കി വെക്കുക.. അതു പോലെ ചെയ്യുക... im guaranti... ഇറ്റ് will be perfect ok💯💯💯💯💯💯.... . i have tried 3 itesms from this channel and they were beyond my expectations... Now im trying each recipes... Now I have no tensions... I have reaches at one of the perfect cooks.... Thanks for ur amazing recipes.... Im gratefull..... I have tried sambar,kichadi and koottu curry... Koottu curry tried at morning and I really loved it, in my entire life its my first try.... Thanka again
@ShaanGeo3 жыл бұрын
Thank you so much for your great words of appreciation 😊 Humbled 😊🙏🏼
@fasnarashid36523 жыл бұрын
@@ShaanGeo tomarrow im going to try Aviyal.... ان شاء الله
@ancyjose15743 жыл бұрын
I made kutucurry for first time in my life without any tension😊. I was very confident to serve it for my guests too. It was delicious. Thank you.
@saifunnissap83682 жыл бұрын
good
@ashmilp3758 Жыл бұрын
E
@jessyjose5595 Жыл бұрын
Am making the koottucurry for the ist time . Will update once made
@prajilabaiju1574 Жыл бұрын
👍👍
@anaswaniscaria30773 жыл бұрын
ഷാൻജിയോബ്രോ കൂടുതൽ റെസിപിസ് ഒകെ ഇനി വരും ദിവസങ്ങളിൽ ഇടണം കെട്ടോ ഓണം ആ വരുന്നേ ചേട്ടന്റെ റെസിപിസ് വേണം try ചെയ്യാൻ 😁
@binoyc54163 жыл бұрын
Perfect parayathirikkan vayya 👍❤❤
@shinuchacko1273 жыл бұрын
നല്ല അവതരണം
@lineeshajohnsonlineeshajoh79952 жыл бұрын
എന്തു നന്നായി ആണ് പറഞ്ഞു തരുന്നത് താങ്ക്സ് ചേട്ടാ
@ShaanGeo2 жыл бұрын
Thank you lineesha
@rekhamohandas91632 жыл бұрын
നന്നായിട്ടുണ്ട്….എന്നത്തേയുംപോലെ super narration……
@ShaanGeo2 жыл бұрын
Thank you Rekha
@miniravishankar38013 жыл бұрын
Made it for sadhya today and all family members enjoyed and appreciated the dish,many tks to You 👍 for clear instructions n presentation,happy onam to you n family 🎉
@ShaanGeo3 жыл бұрын
Thank you so much.
@SanthoshKumar-xs1pq Жыл бұрын
@@ShaanGeoഅതെ എല്ലാ കറികളുടെയും വീഡിയോ ചെയ്യണേ
@saleenasiddik96782 жыл бұрын
സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് ✨️✨️✨️
@krishnavenipadbhanavan84822 жыл бұрын
Adipoli koottukariyaru👌ellam nalapajakam👌👌👌👌
@shameesarts17372 жыл бұрын
Sk I gh b hmm b ml mol
@surendrannair2612 жыл бұрын
Thangalude avatharanam super Anu arkum manasilakum ithrayum.clear ayi paranjal ethu mandanum.manasilakum njan ippol nalla Oru cook Anu pettennanu pachaka kalayilek thirinjathu
@thulasisubash8942 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് thaks
@ShaanGeo2 жыл бұрын
Thank you thulasi
@jismariyadavis92023 жыл бұрын
Your channel really a heping channel for all the cooking lovers Keep going, cooking eshtam allathavar vare kandu pokum ee channel 👏👏👏
@hafiskavadi36252 жыл бұрын
ബോറിങ് ഇല്ലാത്ത അവതരണം. ❤❤
@Ristheking0073 жыл бұрын
This guy give me confidence to cook anything That’s how it is his explanation Clean,precise and perfect
@ShaanGeo3 жыл бұрын
Thanks Rishab
@suniyogi3 жыл бұрын
So true, never seen such accurate measurements...thnks Shaan
@ibrahimismism99162 жыл бұрын
Thanks ഷാൻ ഞാൻ ഇന്നലെ കൂട്ടുകറി വച്ചു എല്ലാവർക്കും ഇഷ്ടമായി
@ShaanGeo2 жыл бұрын
Thank you😊🙏
@sowmyajackson5670 Жыл бұрын
ആരെല്ലാം വീഡിയോ ഇട്ടാലും, ഇച്ചായൻ style നോക്കി വിഭവങ്ങൾ ഉണ്ടാക്കുന്ന സന്തോഷം വേറെ ആണ്. ഇന്ന് ഞാൻ ഒരു നല്ല cooking ആളായത് shan bro Recepy പഠിച്ചിട്ടാണ്. 🤲🏻🤲🏻 thank you ഇച്ചായ.
@keepcalmandcarryon24493 жыл бұрын
ചേട്ടാ കൂട്ടുകറി ഉഗ്രൻ. ഇത്തവണ കൂട്ടുകറി ഉണ്ടാക്കും.❤️❤️❤️
@menonvk26963 жыл бұрын
Suuuuuuuuuuuper. This is one item for this onam. Please present other items for this onam. Thanks
@vijayasreeanilkumar35213 жыл бұрын
Please upload balance items for Onam sadhya like paalada, ishtu, olan, sarkaravaratti etc. Remember only two more Fridays left.
@ShaanGeo3 жыл бұрын
I've already posted some videos. Hop you have seen them. I'll try to post more soon.
@jeenajohn69143 жыл бұрын
Thanks Shan for considering the request… waiting for more Onam sadya recipes….
@ShaanGeo3 жыл бұрын
I'll try to post more recipes soon
@aarian49083 жыл бұрын
@@ShaanGeo Bro kayyil ulla ella cooking equipments (mixer grinder, stove, cookware, measuring spoons etc)oru video cheyyamo. purchase cheyyan ulla online link um koodi description il koduthaal nannakum.
@banushameena7329 Жыл бұрын
നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@ShaanGeo Жыл бұрын
Thank you banu
@sangeetha.k2103 Жыл бұрын
Super bro.... Amma undakkunnathu pole thanne undu... Best wishes💐💐
@ShaanGeo Жыл бұрын
Thank you Sangeetha
@nikhilapillai58323 жыл бұрын
For the first time I loved my koottucurry... Soooo yummmy... Thanks for the easy way of explaining
@raks7389 Жыл бұрын
Tried this, it was really tasty, thank you bro fr the recipe 😊
@anithamanohar69643 жыл бұрын
All the recipes are great! No unnecessary talking, but at the same time gives tips wherever needed. A great cooking channel indeed!!
@ShaanGeo3 жыл бұрын
Thanks Anitha
@shaanzworld71482 жыл бұрын
Yes👍🏻👍🏻👍🏻
@ajlas11222 жыл бұрын
അടിപൊളി. എല്ലാം വിശദമായി മനസ്സിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻
@SubashBabu-wj9mm5 ай бұрын
നല്ല കൂടുകറിയാണ് ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഇഷ്ട്മായി
@ShaanGeo5 ай бұрын
Glad you liked the dish😊
@bhairaviragam90792 жыл бұрын
I just tried this today ♥️ very delicious I think almost all your recipies are excellent ♥️ thanks shaangeo♥️ for sharing