എളുപ്പത്തിൽ തയ്യാറാക്കാം അമ്മിണി കൊഴുക്കട്ട || Easy Ammini Kozhikatta || Lekshmi Nair

  Рет қаралды 281,135

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 518th Vlog. In this video demonstrate How to make Easy Ammini Kozhikatta
How to make
Easy Ammini Kozhikatta / Mani Kozhikatta
Water - 2 Cups
Salt( according to taste )
Rice Flour - 1 Cup
Ghee - 1 tsp
Small onion - 10 nos
Garlic - 4 big flakes
dry red chillies - 10 nos
Coconut oil - 3 tbs
Mustard Seeds - 1 tsp
Curry Leaves
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 615
@fathimarini8169
@fathimarini8169 3 жыл бұрын
Njan ithu munp magic ovenil kandittundd Kure naalaayi njan ee receipi search cheyyukayaayirunnuuu Sherikkum thanks mamm🥰🥰🥰🥰
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@jollyasokan1224
@jollyasokan1224 3 жыл бұрын
Super 👍👍 നമ്മൾക്ക് കൊച്ചമ്മിണി എന്ന് പേരിട്ടാലോ 😋😋🥰🥰 പേര് ഇഷ്ടപ്പെട്ടവർ like അടിക്കണേ 😘😘
@LekshmiNair
@LekshmiNair 3 жыл бұрын
🥰😅👍🤗
@sidhusachu2541
@sidhusachu2541 3 жыл бұрын
🙏 അമ്മ.... ഹായ് അനുചേച്ചി.... 😍 ഇതുപോലെ എന്റെ അമ്മ കൊഴുകട്ടയുണ്ടാകും പക്ഷേ ഉള്ളിൽ ശർക്കരയും തേങ്ങയും ഏലകായും വയ്ക്കും. അമ്മിണി കൊഴുകട്ട ഗഭിരം.....അമ്മയുടെ പാചകംരീതിയും വാർത്തമാനവും അതിഗഭിരം.....ഇത്തിരി വൈകിയാലും ഒത്തിരി സ്നേഹ ത്തോടെ വീഡിയോ കാണും ❤️❤️❤️amma......... 👍🙏😊
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear ❤😘
@Lovebase-u1w
@Lovebase-u1w 3 жыл бұрын
ചേച്ചി സാദാരണ ഇഡ്ഡലി പത്രത്തിൽ ചെയ്യാൻ പറ്റുവോ steam സാദാ പ്ലേറ്റിൽ
@LekshmiNair
@LekshmiNair 3 жыл бұрын
Thirchayayum pattum
@SalihaSudheer
@SalihaSudheer 3 жыл бұрын
Easy recipe, thanks for sharing 🙏
@thrissurkkaryvlogzz..6029
@thrissurkkaryvlogzz..6029 3 жыл бұрын
സാധാരണക്കാർക്കു വീട്ടിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ടുള്ള മാം ന്റെ പാചകം, ശ്രദ്ധിക്കുന്നുണ്ട്, പലതും ട്രൈ ചെയ്യാറുണ്ട്..
@girija2910
@girija2910 3 жыл бұрын
You sound like a child when you say 'Manam'😁❤️
@LekshmiNair
@LekshmiNair 3 жыл бұрын
😅🥰🙏
@fouziaashraf7835
@fouziaashraf7835 3 жыл бұрын
Mam, why don't you use a lighter? Is it easier than matches?
@mariyammathomas5831
@mariyammathomas5831 3 жыл бұрын
@@fouziaashraf7835 l have
@christaljaya6739
@christaljaya6739 3 жыл бұрын
ഇമ്മിണി അമ്മിണി കൊഴുക്കട്ട❤️❤️❤️
@AnithVlogs
@AnithVlogs 3 жыл бұрын
അമ്മിണി കൊഴുക്കെട്ട പേരു പോലെ അമ്മിണി തന്നെ🥰🥰👌😋😋😋😋😋😋😋
@rasakmm4000
@rasakmm4000 3 жыл бұрын
Sonice
@sunitabharatkumar7867
@sunitabharatkumar7867 3 жыл бұрын
Madam,one suggestion.first periods aavunna samayathu cheyunna function ne kurichu oru video cheyamo.plus aa samayath undakki kodukkenda dishum.kaarannam innathe generation u athine kurichu ariyilla ennanente abhiprayam.njanum athil pedum .
@__aby__4547
@__aby__4547 3 жыл бұрын
😃😃😃😃😃🥰🥰🥰🥰
@jollygogy8919
@jollygogy8919 3 жыл бұрын
എന്താണൊരു ലൈറ്റർ വാങ്ങാത്തത്?
@Linsonmathews
@Linsonmathews 3 жыл бұрын
ദേ, നമ്മുടെ അമ്മിണി കൊഴുക്കട്ടയെ ലക്ഷ്മി ചേച്ചി, ഇവിടെ കൊണ്ട് വന്നിരിക്കുന്നു ഗുയ്സ്‌ 😍 ഈ മഴയത്ത് എല്ലാരും ഒരുമിച്ച് വന്നാൽ പൊളി ❣️
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
Hai Chechi, മധുരമുള്ള കൊഴുക്കട്ടയാണ് ഒരു പാടിഷ്ടം 😋😋😋😋. സാധാരണ കൊഴുക്കട്ടയും ഇഷ്ടമാണ്. ഇത് ആദ്യമായാണ് കാണുന്നത്.
@ambilymaleparambil2738
@ambilymaleparambil2738 3 жыл бұрын
Ante amma undaakkumaayirunnu Ammini kozhikkatta..eppol ammaye kanneerode orkkunnu🥲, thanks chechy for this nostalgic and dilicius receipe🙏
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Njanum kannerode Ammaye orkunnu
@sudharaveendran2868
@sudharaveendran2868 3 жыл бұрын
Mam, shirt നന്നായി ചേരുന്നുണ്ട്...
@minivs2668
@minivs2668 3 жыл бұрын
അതെ ഇതുപോലെ കൈനീളമുള്ള ടോപ്പുകളാണ് മാഡത്തിന് കൂടുതൽ ചേർച്ച
@ranigeorge7899
@ranigeorge7899 3 жыл бұрын
Qqq
@sheejavijayan2666
@sheejavijayan2666 3 жыл бұрын
Pregncy perid kodukka ഉള്ളhelthi food recpy കൂടി കാണിച്ചു തരണേ❤
@soumyamangalath9859
@soumyamangalath9859 3 жыл бұрын
Ente pregnancy time le favourite ithayirunnu.ithu polathe nadan items okke valere healthy yumanu
@മണിക്കുട്ടിപോളക്കാടൻ
@മണിക്കുട്ടിപോളക്കാടൻ 3 жыл бұрын
ഒരു ലൈറ്റർ വാങ്ങാൻ ഇത് വരെ ഓർത്തില്ലേ മാഡം 😂😂
@deepapadmakumar5163
@deepapadmakumar5163 2 жыл бұрын
I tried this several times...yummy recipe
@mollyjose1212
@mollyjose1212 3 жыл бұрын
Ammini കൊഴിക്കട്ട...super name.... നാളെ തന്നെ ഉണ്ടാക്കണം. Super recipe. Thank you ma'am...❤️❤️❤️
@aswanirithin5955
@aswanirithin5955 3 жыл бұрын
Ente mother in law aakarund ith😍super taste aanu.. Thanku lekshmi chechy❤
@shinegopalan4680
@shinegopalan4680 3 жыл бұрын
നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കാറുണ്ട്. ഒരു ലൈറ്റർ വാങ്ങാരുന്നില്ലെ 😊
@sajithavs2627
@sajithavs2627 3 жыл бұрын
Mam prasavichu kidakkunna ladiesnu kodukkunna food Malabar bhagam onnu paranju tharumo
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
മാഡം, എനിക്ക് കുഴക്കട്ട യെക്കാൾ ഇഷ്ടപ്പെട്ടത് ,അനുമോളുമായിട്ടുള്ള ആ സ്നേഹമാണ് .... She seems to be so innocent.. You are really BLESSED with a daughter in law like her.. ഈശ്വരനെന്നും അനുഗ്രഹിക്കട്ടെ. Stay BLESSED 🙏🏼😇
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
@@LekshmiNair 🙏🏼😇
@libytony3069
@libytony3069 3 жыл бұрын
Hai Lekshmi mam...
@manujohn4612
@manujohn4612 3 жыл бұрын
ഹായ് ചേച്ചി .. ഇന്നലത്തെ തക്കാളി ചോറ് ഉണ്ടാക്കി നോക്കി .. ഇത്തിരി പുളി കൂടിപ്പോയി , മധുരം ചേര്‍ത് ബാലന്‍സ് ചെയ്തു ... സൂപ്പര്‍ ആയിരുന്നു .....ഇന്നത്തെ അമ്മിണി കൊഴുക്കട്ട ഉറപ്പായും നോക്കും
@saibindia9080
@saibindia9080 3 жыл бұрын
ചേച്ചി എനിക്ക് കൊഴുക്കട്ട ഇഷ്ടാണ് 😋
@neethusvlog589
@neethusvlog589 3 жыл бұрын
എനിക്ക് മധുരം വെച്ച കൊഴുക്കട്ടയാ ഇഷ്ടം 🤦‍♀️🤦‍♀️🤦‍♀️
@chandrikasomasekharan3836
@chandrikasomasekharan3836 3 жыл бұрын
👍🏼enjoy watching your cooking videos - often go to your demos' to clear some doubts about some forgotten recipes - find useful 👍🏼 altogether nice & homely presentation 👏
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much for your kind words ❤🙏
@adhijovish1995
@adhijovish1995 3 жыл бұрын
ചേച്ചി വയർ കുറയാൻ സൈഡ് എഫക്ട് ഇല്ലാതെ എപ്പോഴും കുടിക്കാൻ പറ്റുന്നെ ഒരു ഡ്രിങ്ക് ഉണ്ടാക്കി കാണേക്കുമോ
@LekshmiNair
@LekshmiNair 3 жыл бұрын
Sure
@jayamenon1279
@jayamenon1279 3 жыл бұрын
AMMINI KOZUKKATTA Super Recepie Evening Snack Aayi Thanks Allot Dear Friend 🌹🌸🌸🌸🙏
@yogabhargavi7164
@yogabhargavi7164 3 жыл бұрын
Very easy tasty kozhikatta love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹
@ambikakrishnakumar1293
@ambikakrishnakumar1293 3 жыл бұрын
So different, we used to make by adding coconut, this one is very different nd colourful yummy yummy 👍 will try ❤️
@LekshmiNair
@LekshmiNair 3 жыл бұрын
😍🥰🙏
@GeethaKumar-yf7vb
@GeethaKumar-yf7vb 3 жыл бұрын
Super .... അമ്മിണി കൊഴുക്കട്ട പേര് പോലെ തന്നെ കാണാൻ മനോഹരം. കഴിക്കാനും നല്ല സ്വാദായിരിക്കും. Mamettay Recepie അല്ലേ super ആയിരിക്കും.🌹🙏🤗😊🌹
@iceees123
@iceees123 2 жыл бұрын
കൊഴുപ്പു കൂടിയ അരിപ്പൊടി എന്തുണ്ടാക്കാനാണ് കൂടുതൽ നല്ലത് mam?
@mridhulaviji8476
@mridhulaviji8476 3 жыл бұрын
Thanks chechi, ഇതു പോലൊരു കൊഴുക്കട്ട ഉണ്ടാക്കി കാണിച്ചതിന് 👌👌സൂപ്പർ
@muhammedfarhan3688
@muhammedfarhan3688 3 жыл бұрын
ഈ റെസ്പി ഞാൻ ചെയ്തുട്ടുണ്ട് ചേച്ചി മേജിക് ഓവൻ നോക്കി. ഒരുപാട് വർഷം ആയി 😀😀😀😀♥️♥️♥️♥️♥️👌👌👌👌
@LekshmiNair
@LekshmiNair 3 жыл бұрын
😍👍
@suhaibm8695
@suhaibm8695 3 жыл бұрын
Ee lock down samayath vtl available aayitulla saadanangal kond itupolulla palaharangal kaanikunnat etra useful aanu mam. 🥰
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@jayasreenair6781
@jayasreenair6781 3 жыл бұрын
Coconut...ichiri ittalo..... Cute...kutti kozhukkattakku.....just asking 😍😍👌👌👌
@anjaliarun4341
@anjaliarun4341 3 жыл бұрын
Video lastil ithara..Anumol🙋💖💖santhosham kandathil..iniyum varukaa💖💖
@smithaanilkumar4504
@smithaanilkumar4504 3 жыл бұрын
Super 👌🏻👌🏻
@darsanaAbhilash123
@darsanaAbhilash123 2 жыл бұрын
Innu try cheyum late അയെ vidieo kandapol
@amgaming6518
@amgaming6518 3 жыл бұрын
Bobi chettante shirt ano
@ashasaramathew6733
@ashasaramathew6733 3 жыл бұрын
Superb recipe ma'am.. njanum undakki👌👌adipoli
@jesnak2998
@jesnak2998 3 жыл бұрын
Kozhakatteda Peru coll am😄
@SuperShobhana
@SuperShobhana 3 жыл бұрын
looks delicious....surely going to make tomorrow. thanks dear
@anjanam4669
@anjanam4669 3 жыл бұрын
💙💙💙എൻ്റെ മോളെ വീട്ടിൽ വിളിക്കുന്ന പേരാ അമ്മിണി,😄
@LekshmiNair
@LekshmiNair 3 жыл бұрын
🥰👍
@chandrachoodannair5652
@chandrachoodannair5652 3 жыл бұрын
അമ്മിണി കൊഴുക്കട്ട പുതിയ രീതിയിൽ ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. സാധാരണ രീതിയിൽ കൊഴുക്കട്ട ഉണ്ടാക്കി കഴിക്കാറുണ്ട്.
@sumayyavkm4267
@sumayyavkm4267 3 жыл бұрын
അനു കുട്ടീ... തടിച്ചു ന്നു തോന്നുന്നു 🤔🤔🤔.. (എങ്ങനെ തടി കൂടാതിരിക്കും.. വെറൈറ്റി ഫുഡ്‌ അല്ലെ every day ur mother ഉണ്ടാക്കുന്നത്..😊its just a cmplimnt ok)സൂപ്പർ ചേച്ചി 😋😋😋😋😋....
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@anujo3991
@anujo3991 2 жыл бұрын
E mavil nangal thenga cherkum Or thengapal onnu koodi taste
@anjuthomas967
@anjuthomas967 3 жыл бұрын
♥️♥️♥️
@davidjohn2375
@davidjohn2375 3 жыл бұрын
Chechi kanichuthanna pothichor innu njangal undakki quarantine ayavarku koduthu.
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks 🙏
@anitaraj8767
@anitaraj8767 3 жыл бұрын
Good recipe ...must try out. I love kozhikottas 👍
@Preethigopals
@Preethigopals 3 жыл бұрын
Can you please show some no-onion-no-garlic recipes..?
@jalajas1376
@jalajas1376 3 жыл бұрын
സുന്ദരി ചേച്ചി....സൂപ്പർ....അടിപൊളി.ഞാനും ഉണ്ടാക്കാം..god bless you ♥️👍.,shirt ചേരുന്നു...സുന്ദരി.
@sajinibadar8776
@sajinibadar8776 3 жыл бұрын
su0)pe4
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@nikhilaravi2055
@nikhilaravi2055 3 жыл бұрын
Lekshmi mam ammini kozhukatta super... Njan enthayalum undakinokkum ketto👏
@vinnyjagadeesan8674
@vinnyjagadeesan8674 3 жыл бұрын
Adipoliyayitunde ketto
@jayalakshmi7620
@jayalakshmi7620 3 жыл бұрын
ഹായ്... എന്താ ഭംഗി കാണാൻ... കഴിക്കാനും കൊതിയാവുന്നു... ഞങ്ങൾ ഉണ്ടാക്കാറുണ്ട് - പക്ഷേ ഉള്ളിയും വെളുത്തുള്ളിയും ഇടാറില്ല...❤️❤️❤️
@ashasaramathew6733
@ashasaramathew6733 3 жыл бұрын
Superb recipe ma'am 👌👌😋
@arenjini9928
@arenjini9928 3 жыл бұрын
ഇത് ഏഴ് ദിവസത്തിനു മുന്പു വന്ന ഹെബ്ബേഴ്സ് കിച്ചണിലെ ഗോലിഇഡ്ഡലി കണ്ടിട്ട് അമ്മിണി കൊഴക്കട്ടയെന്നു പേരിട്ടതാ. ഇത് ശരിക്കും കോപ്പിയടിയാണ്
@k.s.subramanian6588
@k.s.subramanian6588 3 жыл бұрын
Lighter illea? Using match stick why?
@sandhyavinu230
@sandhyavinu230 3 жыл бұрын
Mm e kuyakatta nghan undaki super taste mm thankyou mm
@sheenamathew7481
@sheenamathew7481 3 жыл бұрын
Mam, അമ്മിണി കൊഴുക്കട്ട പേരു പോലെ തന്നെ സുന്ദരിയാ❤️❤️👍🏻👍🏻
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@divyasworld2260
@divyasworld2260 3 жыл бұрын
Excellent dish Lakshmi Mam ❤️😍🥰
@prabakarannagarajah7859
@prabakarannagarajah7859 3 жыл бұрын
ஹாய்...👙
@jinshavp293
@jinshavp293 3 жыл бұрын
Mam നന്നായി kithakunnundallo... head സെറ്റ് വെച്ചു കേൾക്കുന്നത് കൊണ്ടാണോ അറിയില്ലാട്ടോ
@ajaykumar-hc7cz
@ajaykumar-hc7cz 3 жыл бұрын
Superb 😋👌you are my favorite chechiii.. Love you soo much 💋💋💋💋🔥🔥🔥👌👌👌❤️
@geethajanarajan8452
@geethajanarajan8452 3 жыл бұрын
Ari പത്തിരി ഉണ്ടാക്കി കാണിക്കുമോ മാം
@sreeshmasree8332
@sreeshmasree8332 3 жыл бұрын
Thank you mam love you 🤩❤❤❤❤
@akashlm1045
@akashlm1045 3 жыл бұрын
അമ്മിണീ കൊഴുക്കട്ട ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks 🙏
@seenasuresh2691
@seenasuresh2691 3 жыл бұрын
ഹായ് ചേച്ചി, ഇന്ന് തന്നെ അമ്മിണി കൊഴുക്കട്ടാ ഉണ്ടാക്കും 😍😍സൂപ്പർ അമ്മിണി കൊഴുക്കട്ട കാണാൻ...... താങ്ക്സ് ചേച്ചി...😍😍😍😍❤❤❤❤
@sasikumarps9268
@sasikumarps9268 3 жыл бұрын
Coconut vende
@LekshmiNair
@LekshmiNair 3 жыл бұрын
Venda
@shobaravi8389
@shobaravi8389 3 жыл бұрын
Ammini kozukkatta majic ovenil kanichityudaerunnu alley. Sambavam kiduvaney.
@swapnavlogs3457
@swapnavlogs3457 3 жыл бұрын
ഹായ് ചേച്ചി ♥️♥️♥️
@sreedeviam4479
@sreedeviam4479 3 жыл бұрын
Hi aunty......I enjoyed ur videos a lot...❤️❤️and try to make tasty dishes...🥰 enik oru doubt indeee...ladoo undakumbo hard aayipoyal ath soft aakkan enthelm vazhi indooo...pls rply....
@mysmallworld4u
@mysmallworld4u 3 жыл бұрын
ഇന്നലെ രാത്രി ആണ് വീഡിയോ കണ്ടത്, ഇന്ന് ബ്രേക്ഫാസ്റ്റ് അമ്മിണി ആയിരുന്നു, സൂപ്പർ ടേസ്റ്റ്, എല്ലാർക്കും ഇഷ്ടമായി..
@bindueipe9304
@bindueipe9304 3 жыл бұрын
Please upload magic oven in u tube
@teacherspet6989
@teacherspet6989 3 жыл бұрын
You don't have a gas lighter?
@chelseafc9806
@chelseafc9806 3 жыл бұрын
ഞങ്ങൾ മലബാറിൽ ഈ item ഉണ്ടാക്കി കണ്ടിട്ടില്ല
@LekshmiNair
@LekshmiNair 3 жыл бұрын
🤩
@sujaharrison2231
@sujaharrison2231 3 жыл бұрын
Wow nice one vl try. Anu vanallo. She looks so beautiful just like u.
@LekshmiNair
@LekshmiNair 3 жыл бұрын
🥰👍
@shanilap4524
@shanilap4524 Жыл бұрын
ചേച്ചി കാണിച്ചുതരുന്ന രുചിയുടെ അത്ഭുതലോകത്തിലേക്ക് ഞാനും ഇറങ്ങാൻ തുടങ്ങി...😍😀
@nutsdailycious8814
@nutsdailycious8814 3 жыл бұрын
Haaai😊
@yamunaraveendran7362
@yamunaraveendran7362 3 жыл бұрын
ഹായ്, സൂപ്പർ കൊഴുക്കട്ട . നല്ല വെളുത്ത മുത്ത് മണി പോലെ ഉള്ള കൊഴുക്കട്ട. ഞാൻ ടൊമാറ്റോ റൈസ് ഇന്നലെ ഉണ്ടാക്കി ചേച്ചി. സൂപ്പർ ടേസ്റ്റ് ആണ് കഴിക്കാൻ . എനി ഈ കൊഴുക്കട്ട ഉണ്ടാക്കും.
@thomasmathew2614
@thomasmathew2614 3 жыл бұрын
Super super 💪👌💪👌💪
@reshmavimalmk01
@reshmavimalmk01 3 жыл бұрын
Njan aakkalundu ithilum cheruthu, pinne kadala vevichathum. Ulli, veluthulli, ingi, chicken masala. Ellam vazhati athil kozhukkattayum, kadalayum vevichathum ittu nannayi ilakki. Venamenkil kadalayude vellam ozhikkam, thenga kothum idam... Adipoliyayirikkum....
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
കഴിച്ച സുഖം വല്ലാത്ത സുഖം 😜
@c1bkalle
@c1bkalle 3 жыл бұрын
What happened to original video? Yesterday showed in communities
@shyrilmichael6814
@shyrilmichael6814 3 жыл бұрын
Please give recipe of ulli vada with maida like uzhunu vada.
@LekshmiNair
@LekshmiNair 3 жыл бұрын
Already uploaded please search our old videos and watch 😍🙏
@soumyaarun6569
@soumyaarun6569 3 жыл бұрын
Today ente break fast same ayrunnu
@suchitrasudhakaran5123
@suchitrasudhakaran5123 3 жыл бұрын
Thank you sister
@shreejatalekar1475
@shreejatalekar1475 3 жыл бұрын
Healthy breakfast..thanku.. Laxmi madam. I'll try ..shreeja mumbai
@deviu1738
@deviu1738 3 жыл бұрын
Kuttikalkke ethu kanumbola ishtapedum very nice👌👌
@sreejareghuraj7495
@sreejareghuraj7495 3 жыл бұрын
You put up weight..y no diet???
@ashwinirijesh8124
@ashwinirijesh8124 3 жыл бұрын
Chechy natu manga kittuvanel curry vechu noku....vechittundo...... adipoli aanu keto ....bellam okke ittu venam aakan soooooper aa.... yummy aa
@beenaknair4666
@beenaknair4666 3 жыл бұрын
Madam, ഇന്ന് തന്നെയാണോ shoot ചെയ്തേ. കാരണം ഇന്ന് രാവിലെ മുതലാണ് മഴയുള്ളത്.
@TheRhythmOfCooking
@TheRhythmOfCooking 3 жыл бұрын
ഞങ്ങളുടെ വീട്ടിലെ ഒരു സ്ഥിരം തരമല്ലേ amminikozhukkatta🥰. കുട്ടികൾക്ക് നല്ല ഇഷ്ടാണ്. അടിപൊളി ടേസ്റ്റ് ആണേ. എല്ലാരും ഉണ്ടാക്കി നൊക്കൂ. Mam ന്റെ ബ്രെഡ് മസാല പുട്ട് ഞാൻ undaki ട്ടോ സൂപ്പർ ഈസി and ടേസ്റ്റി ayirunnu👌👍👏
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
നല്ല മണം സൂപ്പർ 🌹♥️🌹
@JWAL-jwal
@JWAL-jwal 2 жыл бұрын
വല്ലാതെ കിതക്കുന്നല്ലോ.. 🤔
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 жыл бұрын
Kanan thannay bangiyundu.Appol kazhikkumbolo?verry supper
@bstartachmundagara9469
@bstartachmundagara9469 3 жыл бұрын
Chechi njanundakki Pwoli break fast Innu athayyirunnu cheerri
@sanusadasivan9518
@sanusadasivan9518 3 жыл бұрын
Very nice thank you mam❤️❤️❤️🙏🙏🙏😀😀😀👍👍👍🌹🌹🌹
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН