പാൽ കൊഴുക്കട്ട ഇതുപോലെ ചെയ്യൂ, അപാര രുചിയാ| Instant Paal Kozhukkatta| Easy Kozhukkattai| Breakfast

  Рет қаралды 837,556

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 509
@TreasaGeorge-n7c
@TreasaGeorge-n7c 6 ай бұрын
ഞങ്ങൾ ഇതിനെ പാൽ പിടി എന്നാ പറയുന്നത് ശർക്കരക്ക് പകരം പഞ്ചസാര ചേർക്കും അത്രേ ഉള്ളൂ
@fizzufizzu1516
@fizzufizzu1516 2 жыл бұрын
വെറൈറ്റി റെസിപ്പി കൊണ്ടുവരുന്ന ഷെമ്മിത്താ പൊളിയല്ലേ.. 🥰😋
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰💕💕💕🥰🥰
@fizzufizzu1516
@fizzufizzu1516 2 жыл бұрын
@@ShameesKitchen 😍😍❣️
@ajwaworld4906
@ajwaworld4906 2 жыл бұрын
നമ്മുടെ കുഞ്ഞു പിടി പായസം 👍👍👍
@kamarudheenrisana5040
@kamarudheenrisana5040 2 жыл бұрын
Super sweet naale try cheyyatto 👌👌👌👌😋 enikke ishttane umma undakkarunde
@ShameesKitchen
@ShameesKitchen 2 жыл бұрын
🤩🤩🥰🥰🤩🤩
@ThisisAJVlogs
@ThisisAJVlogs 2 жыл бұрын
Adipoliii...njn undakum...😍😍
@premeelabalan728
@premeelabalan728 2 жыл бұрын
Verity ayindu to supr undakki nokkam ellam try cheyyarundu ente molum try cheyyarundu thank you god bless you
@sajinasaji7811
@sajinasaji7811 2 жыл бұрын
Kazhikan kothiyayi super
@zubairkanarandi3836
@zubairkanarandi3836 2 жыл бұрын
കൊഴുക്കട്ട കുറേക്കൂടി ചെറുതാക്കിയാൽ കൂടുതൽ നന്നാവും
@sajinisuni392
@sajinisuni392 2 жыл бұрын
Hai. Etha
@rafeekaabbas6549
@rafeekaabbas6549 2 жыл бұрын
Njaghal paliyappam ennu parayum
@flowergarden8433
@flowergarden8433 2 жыл бұрын
മലപ്പുറത്തെ ഇതിന് കറി പായസം, കുഞ്ഞി പിടി എന്നൊക്കെ പറയാറ്. മാവു ചെറിയ നീളത്തിലുള്ള ഉരുള ആക്കി ഇടും.നല്ല ടേസ്റ്റ് ആണ്. 👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍🥰🥰🥰🥰
@hajarashafi7515
@hajarashafi7515 2 жыл бұрын
കുഞ്ഞിപ്പിടിയും കറിയും 👍👍
@sanhafathima7639
@sanhafathima7639 2 жыл бұрын
ഞങ്ങൾ ഇതിന് പിടി പായസം എന്ന് പറയും.. ടേസ്റ്റ് പൊളിയാ 👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😘😘😘
@geethabose2275
@geethabose2275 2 жыл бұрын
കൊട്ട്ടയംകാർ ഇതിനു പിടി എന്നാണ്. പറയുന്നത്. 👌
@DivyakitchenVlogs
@DivyakitchenVlogs 11 ай бұрын
Thamilnadu palkozukatta
@ajeenatitus9053
@ajeenatitus9053 11 ай бұрын
Pidiyum kozhiyum
@ajmiyababu1592
@ajmiyababu1592 2 жыл бұрын
Vannallo chundhari ചുന്ദരി റെസിപ്പിയുമായി 😋😋😋😋😋❤❤❤❤
@asy8309
@asy8309 2 жыл бұрын
തേങ്ങാ പാൽ തന്നെ വേണം എന്നുണ്ടോ. കവർ പാൽ ചേർത്തുകൊടുക്കാമോ
@ShameesKitchen
@ShameesKitchen 2 жыл бұрын
Sharkkarayum palum pirinjupokum
@sreekala4222
@sreekala4222 2 жыл бұрын
Super
@scoreherogaming1840
@scoreherogaming1840 2 жыл бұрын
ഞങ്ങൾ ചാവക്കാട് ഭാഗത്തു പണ്ട് മുതലേ ഉണ്ടാക്കാറുള്ള വിഭവം.
@paruparu8590
@paruparu8590 2 жыл бұрын
ഷെമി ഓരോ ദിവസവും വെറയിറ്റി റെസിപ്പി🥰ഇതൊക്കെ എങ്ങനെ കണ്ട്പിടിക്കുന്നു. എല്ലാ റെസിപ്പിയും സൂപ്പറായിട്ടുണ്ട് 🥰🥰🥰😍😍💕💕
@commercecollege6959
@commercecollege6959 2 жыл бұрын
Sathayam 😊
@rosligeorge6127
@rosligeorge6127 2 жыл бұрын
Super chechi adi poli chechi de ella kitchen paruvadiyum super
@bushraashraf8277
@bushraashraf8277 2 жыл бұрын
കുഞ്ഞി പിടി കറി വലിമ്മാന്റെ വിദവങ്ങൾ ആയിരുന്നു
@raseenaansaar1454
@raseenaansaar1454 2 жыл бұрын
ഞങ്ങളുടെ സ്ഥിരം റെസിപ്പി. നാദാപുരംകാർക്ക് ഇത് പിടിപ്പായസം എന്നറിയപ്പെടും
@beenaaugustine2317
@beenaaugustine2317 2 жыл бұрын
Super any njanundaki noki
@snehas9960
@snehas9960 2 жыл бұрын
ഇതു എങ്ങനെ കണ്ടു പിടിക്കുന്നു ഈ റെസിപ്പി എല്ലാം ഷെമീ കുട്ടി എന്തായാലും supper ആണ് കേട്ടോ 👍👍👍👍🌹🌹
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💝💝🥰🥰💝
@ayshaabdullah4288
@ayshaabdullah4288 2 жыл бұрын
This is an old recipe
@jsheeladevi1954
@jsheeladevi1954 2 жыл бұрын
Fantastic recipe, thank you for sharing
@ajmalali3820
@ajmalali3820 2 жыл бұрын
ഷെമികുട്ടി ഇതിനു മുൻപും വേറെ ഒരു പാൽ കൊഴുക്കട്ട റെസീപ്പി ഇട്ടിരുന്നല്ലോ അല്ലെ. ഇതും സൂപ്പർ. കോരി കോരി കഴിക്കാൻ തോന്നും. 👌🏻👌🏻😋😋👍🏻♥️♥️🌹🌹
@anuajin1858
@anuajin1858 2 жыл бұрын
ഹായ് വെറൈറ്റി കൊഴുക്കട്ട😋😋 അടിപൊളി 👍❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🤩🥰🥰🤩
@Aadhiii45
@Aadhiii45 2 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰
@najmathalhath1912
@najmathalhath1912 2 жыл бұрын
ഇതിൽ പഴം ചെറുതായി കട്ട്‌ ചെയ്തിട്ട് നോക്കിയാൽ ടേസ്റ്റ് കൂടും
@aranyaraj5310
@aranyaraj5310 2 жыл бұрын
Eathu type pazham anu... Nenthra pazham ano
@zannusworld9568
@zannusworld9568 2 жыл бұрын
Super തീർച്ചയായും ഉണ്ടാക്കും 😘
@mayamootyckra3712
@mayamootyckra3712 2 жыл бұрын
👍👍👍👍
@salmanulfarisikt9240
@salmanulfarisikt9240 2 жыл бұрын
Wow.. Super aayitund 👌👌👌
@hello-yx2wh
@hello-yx2wh 2 жыл бұрын
സൂപ്പർ ഇത്ത. ഇത്താടെ പാചകം എല്ലാം ഒന്നിനൊന്നു മികച്ചതാന്ന് 👍🏻
@ShameesKitchen
@ShameesKitchen 2 жыл бұрын
Love you Dear 🥰
@soujathadnan2636
@soujathadnan2636 2 жыл бұрын
ഇത് നമ്മുടെ കോഴിക്കോട്ട്കാരുടെ മുല്ലപ്പൂ കറിയല്ലേ 🤔🤭😁😁😂😂♥️❤️😁ഇത് നമ്മൾ മുല്ലമൊട്ട് ഷെയ്പ്പിലാണ് ഉരുട്ടാറുള്ളത് 👌നമ്മുടെ പണ്ടത്തെ മുല്ലപ്പൂകറിപായസം 🙈🙈🤗
@misiriyamumtaz7070
@misiriyamumtaz7070 2 жыл бұрын
Ath maida vech cheyyunnathalle
@clevermind..2310
@clevermind..2310 2 жыл бұрын
Hayiva polichkkn 👍💥🖤
@sumithaajeesh3020
@sumithaajeesh3020 2 жыл бұрын
Super തീർച്ചയായും ഉണ്ടാക്കും 😍😍😍
@dcraftcut9540
@dcraftcut9540 2 жыл бұрын
Njan try chydu.. Super anu.
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😍😍🥰
@thottavaadi1212
@thottavaadi1212 2 жыл бұрын
മ്മളെ പിടി പായസം 😍പഴം കൂടി കട്ട്‌ ആക്കി ഇട്ടാൽ same🥰സൂപ്പർ ❤
@Vishnu6836
@Vishnu6836 2 жыл бұрын
28th...😀
@ejasismail1357
@ejasismail1357 2 жыл бұрын
Undaki noki supr
@meenujaimon3943
@meenujaimon3943 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി.
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍🥰😍
@M4media2
@M4media2 2 жыл бұрын
Wow superb looks so very tasty 😋👌👌
@keralachoice5453
@keralachoice5453 2 жыл бұрын
Vittile daily nalumani recepie
@ShameesKitchen
@ShameesKitchen 2 жыл бұрын
🤩🤩🤩
@ayishanyzah4146
@ayishanyzah4146 2 жыл бұрын
ഞങ്ങൾ കുഞ്ഞി പിടി പായസം എന്ന് പറയും ഞാൻ ഉണ്ടാക്കാറുണ്ട് 🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰💕💝
@arifariyas6063
@arifariyas6063 2 жыл бұрын
Adipoli pathrangalaanu idhevidunna vaangunnadh pls replay
@sahiraswalih8938
@sahiraswalih8938 2 жыл бұрын
😍😍ഇത് മലപ്പുറത്തുകാരുടെ ഒരു പഴയ കാല വിഭവം ആണ്... കറി പായസം എന്ന് പറയും.... ഉണ്ടാക്കുന്ന രീതിയിൽ ചെറ്യൊരു മാറ്റം മാത്രമേ ഉള്ളു...പായസങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും വളരെ രുചികരവുമാണ്... വിശേഷപ്പെട്ട ദിവസങ്ങളിലും അല്ലാതെയും ഒരു dessert ആയിട്ട് വീടുകളിൽ ഉണ്ടാക്കിയിരുന്നതാണ്.... ഏതായാലും കറി പായസംത്തെ കുറിച്ചു ഓർമിപ്പിച്ചത് നന്നായി 😄... നാളെ തന്നെ ഉണ്ടാക്കുന്നതായിരിക്കും 😄
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😍💝💝🤩😍🥰💝😍😍😍
@sahiraswalih8938
@sahiraswalih8938 2 жыл бұрын
@@ShameesKitchen 😍
@Lovely-Dreams.
@Lovely-Dreams. 2 жыл бұрын
Njangal kozhikotukaarudeyum. Recently itom aan
@mansoormustafa9804
@mansoormustafa9804 2 жыл бұрын
@@sahiraswalih8938 കണ്ണൂരിലും ഉണ്ട്. ഇതിന്റെ കൂടെ നേന്ത്രപ്പഴം കഷണങ്ങളും ചേർക്കും. ഞങ്ങളുടെ കുടുംബ വീടുകളില്‍ ബക്രീദിന്റെ തലേദിവസം വൈകുന്നേരം ഈ വിഭവം നിർബന്ധമാണ്..
@sahiraswalih8938
@sahiraswalih8938 2 жыл бұрын
@@Lovely-Dreams. 😍
@AylusKitchen
@AylusKitchen 2 жыл бұрын
Super 👍inshah allah ഉണ്ടാക്കി നോക്കാം 👍😋😋
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍🥰🥰🥰
@thresiammakuriakose9980
@thresiammakuriakose9980 2 жыл бұрын
@@ShameesKitchen 1¹¹1¹111111¹1¹1111¹
@ourlanguages1939
@ourlanguages1939 2 жыл бұрын
@@ShameesKitchen andm
@jollyasokan1224
@jollyasokan1224 2 жыл бұрын
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നോ സൂപ്പറായിട്ടുണ്ട് 😋😋😋🥰🥰❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰
@jasminsulfikar315
@jasminsulfikar315 2 жыл бұрын
പണ്ട് വീട്ടിൽ സ്ഥിരം ഉണ്ടാക്കുമരുന്ന്.. പുടിയപ്പo എന്നാണ് പറയുന്നത് അവിടെയൊക്കെ
@aparna603
@aparna603 2 жыл бұрын
First
@beenahar237
@beenahar237 2 жыл бұрын
Malabarl idinu pidi ennu parayum. Maduram iilla chicken curry kooti kaxjikkum...maduram ittu kazinjal chukku podichanu cherkkuka not elachi
@ddyogapsychologist4alcohol239
@ddyogapsychologist4alcohol239 2 жыл бұрын
ഏറ്റവും പുതിയ ഫ്രണ്ട് ഞാനാ ട്ടോ ✌️
@rahmaashif5647
@rahmaashif5647 2 жыл бұрын
ഇത് പോലെ ഉള്ള സിംപിൾ ബ്രേക്ഫാസ്റ് ഡിഷസ് ഉണ്ടാക്കി കാണിച്ചു തരോ ഇത്താ 🙏
@ShameesKitchen
@ShameesKitchen 2 жыл бұрын
👍🥰🥰🥰
@sajithathanariyil9449
@sajithathanariyil9449 2 жыл бұрын
കുറച്ചു തേങ്ങ കൊത്തു വറുത്തിട്ടാൽ റൊമ്പ ടേസ്റ്റ് 👌
@abidhahaseeb6945
@abidhahaseeb6945 2 жыл бұрын
Hi ഷെമി കുട്ടി കുട്ടി ബോൾസ്
@hajaranaaz9520
@hajaranaaz9520 2 жыл бұрын
ഇതിന്ന് കറി പായസം എന്ന് പറയും
@BeHappyWithAthi
@BeHappyWithAthi 2 жыл бұрын
ഷമിയെ എന്നേ മറന്നോ...vdoz കാണുന്നുണ്ട് കമന്റ്സ് ഇടുന്നില്ല എന്നേയുള്ളു കേട്ടോ...ഇത് ണ്ടാക്കണം ഇപ്പൊ 😍
@jaseelajasi2989
@jaseelajasi2989 2 жыл бұрын
Supper njanum undaaki noki 😋 Thank, s
@akbara5657
@akbara5657 2 жыл бұрын
Hi shamee🤩❤ Nannayirunnu🌹 👌👌👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😍
@UK-tg6vd
@UK-tg6vd 2 жыл бұрын
Kasaragod undalinga enn prayum 😀👍
@TheCozyCornerfS
@TheCozyCornerfS 2 жыл бұрын
Shamithaa... superb
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰💝🥰🥰
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
കൊഴകട്ട കോച്ചിലെ ഒരുപാട് കഴിച്ചതാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളതാണു 😍😋 ഇത് കണ്ടപ്പോൾ കുട്ടികാലം ഓർത്തുപോയി 😍😕😔 Recipe 🤝❤️🌹👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🤩🤩🥰🥰💕💕😍🥰🥰💕
@ashamoled333
@ashamoled333 2 жыл бұрын
ഇത്ത സുഖം ആണോ ഇത്തയുടെ പാചകം എനിക്ക് ഒത്തിരി സഹായം ആണ് ഇനിയും ഈശോ കഴിവുകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന യോടെ 🙏🙏🙏🙏
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💕💕🤩🤩💕
@sooryaaneeshsoorya3223
@sooryaaneeshsoorya3223 2 жыл бұрын
സൂപ്പർ കൊഴുക്കട്ട തീർച്ചയായും ഉണ്ടാക്കിനോക്കും. 👌👌👌
@ShameesKitchen
@ShameesKitchen 2 жыл бұрын
😍🥰🥰👍
@shinythankachan6372
@shinythankachan6372 2 жыл бұрын
ഈ രീതിയിൽ രാഗി പൊടി കൊണ്ട് ഒന്ന് ഉണ്ടാക്കി കാണിക്കണേ please. ഈയിടെയായി millets ആണ് dr. പരാറുള്ളത്. അരി, ഗോടമ്പ്, മൈദ ഒക്കെ മാറ്റിവച്ചു പല തരം millets വേണം.
@noofiyanoofiyamk8134
@noofiyanoofiyamk8134 2 жыл бұрын
SOOPER👌🏻👌🏻👌🏻
@rickykevin3196
@rickykevin3196 2 жыл бұрын
ഷമി പാചകം ചെയ്യുന്ന പാത്രത്തിന്റെ ലിങ്ക് ഇടുമോ വിനോദ് ബ്രാൻഡ് കടായി വാങ്ങി ഒരുപാട് തവണ യൂസ് ചെയ്തു ഇപ്പോഴും ആഹാരം കളർ കറുപ്പാകുന്നു
@jayasakthidharan3724
@jayasakthidharan3724 2 жыл бұрын
Athe
@shamlasabu9998
@shamlasabu9998 2 жыл бұрын
ഷമിയുടെ വെറൈറ്റി റെസിപ്പി സൂപ്പർ. കണ്ടപ്പോൾ തന്നെ ട്രൈ ചെയ്യാൻ തോന്നുന്നു.
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😘🥰
@52shahanassameer16
@52shahanassameer16 2 жыл бұрын
Ed njangalundamkarund kare paayasam. Tasty & yummy 😋💕
@jazzz4962
@jazzz4962 2 жыл бұрын
Njngal ithine kai pidi ennu parayum fav aan ith👌 idakk idakk indakkunna sambhavam
@ShameesKitchen
@ShameesKitchen 2 жыл бұрын
💕🥰🥰😍😍😍
@thaslithachi6446
@thaslithachi6446 2 жыл бұрын
Adhi polli
@sirusinuedumate4674
@sirusinuedumate4674 2 жыл бұрын
Hi notification kandu odiyethiyavarundo
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰🥰
@rajeeshavlog1450
@rajeeshavlog1450 2 жыл бұрын
Hi ഇത്ത എന്താ വിശേഷം സുഗാണോ റെസിപ്പി സൂപ്പർ ഇനിയും ഒരു പാട് റെസിപ്പി kondu വരണം
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💝💝🥰💝💝
@saradachandran1625
@saradachandran1625 11 ай бұрын
ഞങ്ങൾ ഇതിന് ഉണ്ടപായസം എന്നാണ് പറയുക
@jaseelaadivar18
@jaseelaadivar18 2 жыл бұрын
നാളേ ഉണ്ടാക്കണം വിജാരിച്ചതാ നാളെ ലോക്ട്ടോൺ അല്ലേ മെറ്റനാൾ ഉണ്ടാക്കാം എന്നിട്ട് പറയാം
@mksmehandhivlogs8595
@mksmehandhivlogs8595 2 жыл бұрын
2 pravashyam ഉണ്ടാക്കി.സൂപ്പർ... എല്ലാർക്കും ഇഷ്ടായി
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😍🥰🥰🥰
@firozfiroz569
@firozfiroz569 2 жыл бұрын
Njangal ithin pidi enn parayum
@ShameesKitchen
@ShameesKitchen 2 жыл бұрын
💝🥰💝
@ansahaneefa3903
@ansahaneefa3903 2 жыл бұрын
മോള്‍ എപോഴും പറയും കൊഴകട്ട ഉണ്ടാക്കി കൊടുക്കണമെന്ന് അപോഴാണു ഈ recipe കണ്ടത് insha allah ഉണ്ടാക്കി കൊടുക്കണം
@simijiji9261
@simijiji9261 2 жыл бұрын
Adipoli Aanutto njan undakki kuttikalkku okk istam aayi very tasty😋
@anjusree474
@anjusree474 2 жыл бұрын
Nalla taste ആണ് വീട്ടിൽ ഉണ്ടാകാറുണ്ട്... Bt ഉണ്ടപായാസം എന്നാണ് പറയാറ് 😂😂😂😂
@priyaparu3724
@priyaparu3724 2 жыл бұрын
Ok ചക്കരെ
@naseerakk9961
@naseerakk9961 2 жыл бұрын
First 2 cup waterne 1cup akiyal aripodikalakenda avasyam ellalo
@manjuchacko3200
@manjuchacko3200 2 жыл бұрын
Undakkum theercha
@salmabifazid5714
@salmabifazid5714 2 жыл бұрын
Super delecious
@viswakala190
@viswakala190 2 жыл бұрын
Super da cheythu nokki adipoli. Makkalkku orupad ishtayi 😋
@mekhalababu1770
@mekhalababu1770 2 жыл бұрын
ഞാൻ ഈ മാവിൽ തേങ്ങയും പഞ്ചസാരയും ഒരു നുള്ള് ജീരകവു ചേർത്താണ് കുഴക്കുന്നത്
@sanasakkeer209
@sanasakkeer209 2 жыл бұрын
Sooooper sooooper dear thanks
@sandhyarenju1499
@sandhyarenju1499 2 жыл бұрын
കുട്ടികാലത്ത് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.. മണിപായസം എന്ന് പറയും..anyway super .and nostalgic
@AshrafAshraf-of7wq
@AshrafAshraf-of7wq 2 жыл бұрын
Shamee ith njagal undakarund ummante special recipes il onnanith
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰💕🥰🥰
@mujeebpulikodan9244
@mujeebpulikodan9244 2 жыл бұрын
super super .jannkayichittunde👍👍👍👍👍👍
@scoreherogaming1840
@scoreherogaming1840 2 жыл бұрын
ഞങ്ങൾ പഞ്ചസാര ആണ് ചേർക്കാറ് ശർക്കര ചേർത്താൽ പായസത്തിന്റെ രുചി ആവും
@gayathridevi4722
@gayathridevi4722 2 жыл бұрын
We tried this recipie , but it is not as good as expected
@muhammedmammu5818
@muhammedmammu5818 2 жыл бұрын
shami cooking pathrangal okke superaaa tooo.full patharangal okke vdo cheyyamo plz plz😍😍😍😍
@najma4894
@najma4894 2 жыл бұрын
ഞങ്ങൾ ഇതിന്റെ കൂടെ നല്ല ജീരകം പൊടിച്ചതും നേന്ത്രപ്പഴം കുഞ്ഞു കുഞ്ഞു പീസാക്കിയും ഇടും
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍👍
@rajilasvlog5648
@rajilasvlog5648 2 жыл бұрын
Adipoli shamees kitchenil adipoli recipes aanu illath
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍😍🥰🥰
@prabeethacoracaravittil1756
@prabeethacoracaravittil1756 2 жыл бұрын
Ithil oru banana neelathil cut cheythitu pinne charchu kurachu kanathil cut cheythitu kozhukata mukkal vevu aakumbol cherthu koduthitu banana vendhaal vellam urukkiyathu cherthu pinne onnaam paal cherkkaam.nendrapazham cherthu undaakki nokkoo.addipoli aakum iniyum.
@basheerrajeena2358
@basheerrajeena2358 2 жыл бұрын
ഇതിന് മലപ്പുറത്ത് കുഞ്ഞിപ്പിടി എന്നാണ് പറയാറ് ഇത്ര കുറുക്കാറില്ല. എന്ന് മാത്രം അടിപൊളി
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
സൂപ്പർ ഡിയർ shamee❤👍🙏
@sindhusanil6975
@sindhusanil6975 2 жыл бұрын
Cheruppathil amma undakki thannirunnu..
@statuswolrd1177
@statuswolrd1177 2 жыл бұрын
Super👌👌👌 തീർച്ചയായും try cheyyum
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰
@printojohn6956
@printojohn6956 2 жыл бұрын
Hi chechi
@aziahaseeb2870
@aziahaseeb2870 2 жыл бұрын
സൂപ്പർ
@summayyahabeeb5198
@summayyahabeeb5198 2 жыл бұрын
Ithintte kude ethakka arijjittal......ath paal vazhakka aakum my favourite ........
@sarammasaramma2126
@sarammasaramma2126 2 жыл бұрын
Super
@rarafa9605
@rarafa9605 2 жыл бұрын
Idhu njangale koozhikkotukarude pidikkary baraathinokke vekkunne
@ajithakumary8240
@ajithakumary8240 2 жыл бұрын
ഇങ്ങനെ പശുവിൻ പാലിൽ ഉണ്ടാക്കിയാൽ കൊള്ളാമോ🤔
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Venkatesh Bhat makes CHETTINAD PAAL KOZHUKATTAI
16:38
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 480 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33