അവസാന വാക്കുകളും എഴുതപെട്ട അവസാന അക്ഷരങ്ങളും മനുഷ്യ ജീവിതത്തിൽ പകർത്താൻ പകർന്നുനൽകിയ മഹാപ്രതിഭയ്ക്ക് പ്രണാമം🙏🙏🙏
@rinusamuel980618 күн бұрын
മലയാള അക്ഷരങ്ങൾക്കൊണ്ട് ചിത്രം വരച്ച എം ടി,അക്ഷരങ്ങളാൽ മോഹങ്ങളും നഷ്ടങ്ങളും സന്തോഷവും കണ്ണുനീരും തന്ന എം ടി എന്ന വൻ മരത്തിന് ബാഷ്പാഞ്ജലികൾ. 😭 മലയാളം ഉള്ള കാലം നിങ്ങൾ ഓർക്കപ്പെടും
@majeedpainattupady667418 күн бұрын
വൈക്കം മുഹമ്മദ് ബഷീരിന് ശേഷം മൻമറയുന്ന എഴുത്തു കാരൻ എം ടി
@remyasp57618 күн бұрын
Pandu kuttipuram paalam ennoru paadam undayirunnu . Annanu njan first time M T enna prathibaye kurich kelkuath . Pranamam.😢😢😢