E10_WDC WASTE DECOMPOSER നിസ്സാര ചിലവിൽ ജൈവ മാലിന്യങ്ങൾ സംസ്കരിച്ചു വളമാക്കാം

  Рет қаралды 15,098

Vijayahgosh's Terrace Farming

Vijayahgosh's Terrace Farming

Күн бұрын

Пікірлер: 65
@biotagardenstore4828
@biotagardenstore4828 3 жыл бұрын
പുതിയ വീഡിയോ ..വളരെ ഉപകാരപ്രദം ... WDC സംശയങ്ങൾ തീർക്കാൻ പറ്റിയത്...congrats
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Thank you 👍🏾👍🏾
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
ഇതുപയോഗിച്ച് ഉണ്ടാക്കിയ കമ്പോസ്റ്റ് പിന്നീട് പോസ്റ്റ്‌ ചെയ്യാം. അതിന്റെ വിവരണവും ഇടാം.
@anithakasim6364
@anithakasim6364 3 жыл бұрын
Good information sir.. Ellarkum manassilakunna reethiyil nannayi avatharippichirikkunnu..
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
സന്തോഷം 👍🏾👍🏾
@hareesh73
@hareesh73 3 жыл бұрын
Superb....vekthamaaya vivaranam
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Thank you.
@chichoooo5
@chichoooo5 Жыл бұрын
Super explanation 😀 bro.
@sunithajoy3545
@sunithajoy3545 3 жыл бұрын
Very informative video. Thank you so much.
@ashrafkadengal1738
@ashrafkadengal1738 3 жыл бұрын
ഒന്നോ രണ്ടോ കിട്ടും ഫ്ളിപ് കാർട്ടിൽ
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Thank you സുനിതാ
@maryammakoshy4383
@maryammakoshy4383 2 жыл бұрын
ആ മസോണിൽ കിട്ടും 3 എണ്ണം 150 രുപ
@varghesevattathil6206
@varghesevattathil6206 Жыл бұрын
Please send one bottle, charge please...
@soudhahameed3950
@soudhahameed3950 3 жыл бұрын
Good classes.
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Thank you.
@sinishinto2117
@sinishinto2117 3 жыл бұрын
Very informative
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Thank you
@nairrs6030
@nairrs6030 2 жыл бұрын
thnx for the video
@appukuttanmk5819
@appukuttanmk5819 Жыл бұрын
Please send to me one bottle rate
@PrabhavathyKNair
@PrabhavathyKNair 3 жыл бұрын
Good explanaton. .thank U
@lathikapg5128
@lathikapg5128 3 жыл бұрын
Thank you
@jayaraghavanjayaraghavan8285
@jayaraghavanjayaraghavan8285 2 жыл бұрын
Please give me the link so that I can purchase the same W D C PLEASE HELP ME .
@mathachanej5674
@mathachanej5674 2 жыл бұрын
ഒർജിനൽ ആണോയെന്ന് എങ്ങനെ അറിയും?.
@shajishajipavumba3150
@shajishajipavumba3150 3 жыл бұрын
ഗുഡ്
@rekhasivadasan7930
@rekhasivadasan7930 3 жыл бұрын
Big container illa enthu cheyyum
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
പാത്രത്തിന്റെ അളവ് കണക്കാക്കി wdc ചേർത്ത് കൊടുക്കുക.
@rethikavr5231
@rethikavr5231 3 жыл бұрын
Ealam (cardomam) nu ,compost tank upayogikkamo
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 2 жыл бұрын
എല്ലാ വിളവുകൾക്കും ഉപയോഗിക്കാം.
@sathisathi5048
@sathisathi5048 3 жыл бұрын
രണ്ടു ദിവസം സ്ഥലത്തു ഇല്ലാതിരുന്നാൽ മൂന്നാം ദിവസം രാവിലെ വന്ന് ഇളക്കി കൊടുത്താൽ പ്രശ്‌നം ഉണ്ടോ ? Please reply.
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
ഏഴ് ദിവസം മുടങ്ങാതെ ഇളക്കണം എന്നാണ് കമ്പനി പറയുന്നത്. മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
@sathisathi5048
@sathisathi5048 3 жыл бұрын
@@vijayahgoshsterracefarming1923 ഏഴുദിവസം കഴിഞ്ഞു തുടർച്ചയായി ഉള്ള സമയങ്ങളിലെ കാര്യമാണ് ഉദ്ദേശിച്ചത് ട്ടോ. തുടർച്ചയായി എല്ലാ ദിവസവും ഇളക്കണോ?
@fathma339
@fathma339 3 жыл бұрын
ടാറിന്റെ ടിന്നിൽ ചേർക്കുന്നത് കൊണ്ട് കുഴാപ്പം ഉണ്ടോ
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
അത് ശരിയാവില്ല. പത്രം ക്ലീൻ ആയിരിക്കണം. അന്യ പദാർഥങ്ങളുടെ സാന്നിധ്യം പാടില്ല.
@marygeorge6895
@marygeorge6895 3 жыл бұрын
Wdc orennam enikkum venamayirunnu. Charge please ?
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Please call - 9496119080
@SAScreatzz
@SAScreatzz 3 жыл бұрын
എനിക്കും WDC വാങ്ങിക്കണം എന്നുണ്ട്…What should I do...
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Please Contact this number 9496119080
@sularaj1234
@sularaj1234 3 жыл бұрын
തയ്യാറാക്കിയ wdcലായനി എത്ര ദിവസം(മാസങ്ങൾ) ഉപയോഗിക്കാം. എനിക്കും wdc വേണമായിരുന്നു.എങ്ങനെയാണ് അതിനുള്ള മാർഗ്ഗം please reply.
@shudusworld2149
@shudusworld2149 3 жыл бұрын
Whats app only
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
ഉള്ള ലായനിയുടെ അളവ് കണക്കാക്കി, ഇടക്ക് ശർക്കര ചേർത്ത് കൊടുക്കുക. Contact 9496119080
@lsraj1
@lsraj1 3 жыл бұрын
sir is this still available from NCOF and how we can buy ????
@dreamz..7761
@dreamz..7761 3 жыл бұрын
Flipkart
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
You can buy through online. Or contact this നമ്പർ 9496119080
@sularaj1234
@sularaj1234 3 жыл бұрын
സാർ wdc റോസ് പോലെയുള്ള ചെടികൾക്ക് ഉപയോഗിച്ച് 10 ദിവസം കഴിഞ്ഞ് രാസവളങ്ങളായdap,npkഇവ കൊടുക്കാമോ.please reply
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
ഇതിൽ ജീവണു വാണ് അടങ്ങിയിട്ടുള്ളത്. രാസവളപ്രയോഗം ദോഷം ചെയ്യും. ജൈവാ വശിഷ്ടങ്ങൾകമ്പോസ്റ്റ് ആക്കി ഇടുക.
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
Amazone -ൽ online ആയി വാങ്ങാം ! അതെന്താ പറയാത്തത് ?
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 2 жыл бұрын
10 എണ്ണം ഓർഡർ ചെയ്താലേ അന്ന് Amazone ൽ ലഭിച്ചിരുന്നുള്ളൂ. അത് കൊണ്ടാണ് പറയാതിരുന്നത്. ഇന്നത്തെ സ്ഥിതി അറിയില്ല.
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
@@vijayahgoshsterracefarming1923 ഇപ്പോൾ 4 എണ്ണം വരെ കിട്ടും 180 Rs വരും !
@soudhahameed3950
@soudhahameed3950 3 жыл бұрын
ഇത് വരുത്താൻ ഉള്ള അഡ്രസ് ഒന്ന് അയച്ചു തരോ?
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
Contact this number 9496119080
@afrap730
@afrap730 9 ай бұрын
@@vijayahgoshsterracefarming1923 yashraf
@koyakadavath1585
@koyakadavath1585 2 жыл бұрын
മീൻ വേസ്റ്റ് ക്യാമ്പോസ്റ്റ് ചെയ്യാൻ പറ്റുമോ
@vijayarajt.t8016
@vijayarajt.t8016 5 ай бұрын
Yes
@josephgeorge3744
@josephgeorge3744 3 жыл бұрын
രാസവളം. ഉപയോഗിക്കാൻ പാടില്ലേ
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
രസവളം ജീവണുക്കൾക്ക് ഹാനികരമാണ്.
@thankamthomas333
@thankamthomas333 2 жыл бұрын
കുറച്ച് ഉപയോഗിച്ച് തിരി നന പൈപ്പ് ഉണ്ട്. ആവശ്യം ഉണ്ടോ.
@abdussamadthavarakkadan9636
@abdussamadthavarakkadan9636 2 жыл бұрын
Yes
@bsuresh279
@bsuresh279 3 жыл бұрын
NCOF Gaziabad ഇതിന്റെ നിർമാണവും വിതരണവും നിർത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞല്ലോ സാറേ.
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
ഇപ്പം Odisha ആണ് , sorry.
@sandeeprakesh6471
@sandeeprakesh6471 Жыл бұрын
ഇത് government നിർത്തലാക്കി.ഇനി കിട്ടില്ല
@sareenap6321
@sareenap6321 3 жыл бұрын
ചേട്ടാ എനിക്ക് എപ്പോ കിട്ടും
@vijayahgoshsterracefarming1923
@vijayahgoshsterracefarming1923 3 жыл бұрын
തിങ്കളാഴ്ച്ച കിട്ടുമെന്ന് കരുതുന്നു. ഇന്ന് വരുമെന്നാണ് അറിയിച്ചിരുന്നത്. അറിയിക്കാം.
@sularaj1234
@sularaj1234 3 жыл бұрын
Wdcകിട്ടാൻ എന്തു ചെയ്യണം.എനിക്കും വേണമായിരുന്നു.
@sijinishivadas8992
@sijinishivadas8992 Жыл бұрын
ഇത് ഡെയ്‌ലി ഒഴിച്ച് കൊടുക്കണോ ചെടികൾക്ക്
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
How to Make a No Dig Garden Bed
11:16
The Dutch Farmer
Рет қаралды 2,2 МЛН
How to make a Hydroponic System at home using PVC Pipe
18:19
Creative Channel
Рет қаралды 4,9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19