നമസ്ക്കാരം മാഷേ. ഞാൻ മാഷിന്റെ ഒട്ടുമിക്ക വീഡിയോകളും കണ്ടിട്ടുണ്ട്. താങ്കളുടെ പ്രവർത്തനങ്ങൾ ഇനിയും തുടരാൻ കഴിയട്ടെ ❤️
@noushadnoushad88874 күн бұрын
പിസി യെ പറ്റി പറഞ്ഞതു കേട്ടു ചിരിച്ചുപോയെ മാഷേ ഞാൻ 😀
@jspk19665 күн бұрын
അള്ളാഹുവും പി സി ജോർജ്ജും ഒരേ സ്വഭാവക്കാർ.... 👍👍😄😄😄
@babyemmanuel8535 күн бұрын
അള്ളായുടെ അടുത്ത് ആരും ഗർഭം സത്യാഗ്രഹം ഇരുന്നിട്ടില്ല...
@സംവാദവീരൻ5 күн бұрын
@@babyemmanuel853ലിംഗമില്ല
@shajixx5 күн бұрын
@@babyemmanuel853 അതിന് മുപ്പർക്ക് സുന ഇല്ലല്ലോ 😂
@muhammedyasir69935 күн бұрын
ഖുർആനിലെ യേശുവിൻ്റെ സൃഷ്ടിയുടെ അത്ഭുതം മറിയത്തിൻ്റെ വസ്ത്രത്തിൻ്റെ കഴുത്തിലൂടെ ഊതാൻ അല്ലാഹു ജിബ്‌രീലിനോട് കൽപ്പിച്ചു, ഈ ശ്വാസം താഴേക്ക് പോയി, അല്ലാഹുവിൻ്റെ ഇച്ഛയാൽ അവളുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചു, അങ്ങനെ അത് അല്ലാഹു സൃഷ്ടിച്ച ഒരു ആത്മാവായി മാറി. ഈസാ(അ)യെ സൃഷ്ടിച്ചതെങ്ങനെയെന്ന് അല്ലാഹു വിശദീകരിച്ചിട്ടുണ്ട്, അവൻ പറഞ്ഞതുപോലെ (അർത്ഥത്തിൻ്റെ വ്യാഖ്യാനം): {അവളുടെ പവിത്രത കാത്തുസൂക്ഷിച്ച അവൾ [കന്യക മറിയം (മറിയം)], അവളുടെ (ഷർട്ടിൻ്റെയോ വസ്ത്രത്തിൻ്റെയോ) കൈകളിലേക്ക് ഞങ്ങൾ ഊതുകയും ചെയ്തു [നമ്മുടെ റൂഹ് ജിബ്‌രീൽ (ഗബ്രിയേൽ)]} [അൽ-അൻബിയ 21:91] അപ്പോൾ അല്ലാഹു പറയുന്നത് പോലെ റൂഹ് അവളുടെ ഗർഭപാത്രത്തിൽ എത്തിയെന്ന് അല്ലാഹു വിശദീകരിക്കുന്നു (അർത്ഥത്തിൻ്റെ വ്യാഖ്യാനം): {തൻ്റെ പവിത്രത കാത്തുസൂക്ഷിച്ച ഇമ്രാൻ്റെ മകൾ മറിയം (മറിയം). ഞങ്ങളുടെ റൂഹിലൂടെ (അതായത് ജിബ്‌രീൽ (ഗബ്രിയേൽ)) നാം (അവളുടെ ഷർട്ടിൻ്റെ കൈയിലോ വസ്ത്രത്തിലോ) ഊതി.} [അത്തഹ്‌രീം 66:12]വാക്യം ( അർത്ഥ ത്തിൻ്റെ വ്യാഖ്യാനം {(ദൂതൻ) പറഞ്ഞു: 'ഞാൻ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൂതൻ മാത്രമാണ്, നിങ്ങൾക്ക് നീതിമാനായ ഒരു പുത്രൻ്റെ സമ്മാനം (പ്രഖ്യാപിക്കാൻ)'} [മറിയം 19:19] - അവളിലേക്ക് ഊതിയത് ജിബ്‌രീൽ ആണെന്ന് സൂചിപ്പിക്കുന്നു. അല്ലാഹുവിൻ്റെ കൽപന പ്രകാരമല്ലാതെ ഒന്നും ചെയ്യുന്നില്ല.
@chackopm53555 күн бұрын
സർവ്വശക്തനം ത്രികാലജ്ഞാനിയുമായ അള്ളാഹുവിനു ഇടക്കിടെ മറവിരോഗം ബാധിച്ചിരുന്നതുകൊണ്ടാണ് ആദ്യം പറഞ്ഞ കാര്യങ്ങൾ മറന്നു കൊണ്ടു അതിനു വിരുദ്ധമായ കാര്യങ്ങൾ പിന്നീടു പറയേണ്ടി വന്നത് ഇതിൻ്റെ അർത്ഥം അള്ളാഹു വ്യാജ പ്രതിരൂപമായിരുന്നു നബി എന്നാണ് അല്പം ചിന്താശേഷിയുള്ള ആർക്കും ഇതു മനസ്സിലാകും
@shijithkumarp78374 күн бұрын
അള്ളാഹുവിൻ മുഖംമൂടി വച്ച മുഹമ്മദ നബി. ലുട്ടാപ്പിയുടെ മുഖം മൂടി വെച്ച് കുട്ടികളെ പേടിപ്പിക്കുന്നത് കണ്ടില്ലേ. ആളുകളെ ഭയപ്പെടുത്തി സ്വന്തം കാര്യം സാധിക്കാനുളള ഐഡിയ
@RRR.7734 күн бұрын
പിസി ജോർജ് അള്ളാഹുവിന് പറ്റിയ ഉദാഹരണം😂😂😂
@sajikothamangalam22275 күн бұрын
മുന്നോട്ട് പോകുക നന്ദി...
@balakrishnanr78275 күн бұрын
നികൃഷ്ടരെ എന്തിനു സൃഷ്ട്ടിച്ചു
@shajixx5 күн бұрын
മാനിനെ എന്തിനു സൃഷ്ടിച്ചു?😂
@mathewroy35 күн бұрын
Mashe namaste 🎉
@truthfinder25755 күн бұрын
പി സി ജോർജിനെക്കൽ താരം താനാ പടച്ചോൻ. നല്ല ഒരു താരത്തമ്മ്യം
@cyriacpadinjath38325 күн бұрын
Better example is communist party 😂 or Sandip warrior
@hhmn24715 күн бұрын
,
@joymuttath55355 күн бұрын
എന്താ ചെയ്യാ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@sathyanmenadath57525 күн бұрын
😂😂😂😂 PC
@moideenkunjut.a.57715 күн бұрын
അല്ലാഹു അക്ബർ😅😅😅😅
@ottakkannan_malabari5 күн бұрын
ആരോട് പറയാൻ ?? ആര് കേഴ്ക്കാൻ ???
@babyemmanuel8535 күн бұрын
വേണ്ടവർ കേൾക്കും... ബോധമുള്ളവർ ചിന്തിക്കും..
@salampeediyekkal77995 күн бұрын
തന്നെപ്പോലെയുള്ള വക്രബുദ്ധിക്കാർക്ക് ഖുർആൻ വലിയ ഒരു പരിഹാസത്തിന് മാത്രമാവും 😎 എന്നാൽ പല പണ്ഡിതന്മാരും പല ശാസ്ത്രജ്ഞരും ഖുർആൻ വായിച്ചു പഠിച്ച് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്❤️
ഇനി ഇതൊന്നും ഏൽക്കില്ല കോയാ.. ഒരു വീട്ടിൽ ഒരു മുനാഫിക്ക് എങ്കിലും ഇപ്പോൾ കാണും.. ഖുർആൻ ഇനി വെളുപ്പിക്കാൻ ബാക്കിയില്ല.. ലോകം മുഴുവൻ ഇസ്ലാമിനെ വെറുക്കുന്നു.. യൂറോപ്പിൽ നിന്നും അടിച്ച് ഓടിക്കാൻ തുടങ്ങി..😮
@babyemmanuel8535 күн бұрын
എന്താണ് വക്രത... 109 ആം അദ്ധ്യായത്തിൽ ഒന്ന് പറയും , പിന്നീട് 9- 29, 8-39, 9- 23, 2-221,16-126, 98-6, 5-51, 9-31 ഇതു വൈരുദ്ധ്യങ്ങളോ, വക്രതയോ... ഇതു വായിച്ചു ആരെങ്കിലും. , ഈൽ സലാം ആകുമോ... ഈൽ എന്നാൽ ഈവിളിനെ (ജിന്നിനെ )പാശ്ചാത്യർ പറയുന്നതാണ്...
@chackopm53555 күн бұрын
വ്യപിചാരം മറ്റുള്ളവർക്കു നിഷിദ്ധമാണെങ്കിലും നബിക്കു അതു അള്ളാഹു അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്
@Antivirus8175 күн бұрын
👍👍👍👍
@RajnairNair5 күн бұрын
മുര്താഥുകളെക്കാൾ കൂടുതൽ മുനാഫിഖുകൾ ഉള്ള നാടായി കേരളം മാറി കഴിഞ്ഞു ഒരു വീട്ടിൽ ഒരു മുനാഫിക് എങ്കിലും ഉള്ള കാലം ആയി അടുത്ത അഞ്ചു വർഷത്തിൽ മുനാഫിക്ക് എന്നത് മുർത്തദ് തന്നെ ആയി മാറും, സോഷ്യൽ മീഡിയയുടെ ഗുണം