This person is a gem 💎 opening up new ways to question god
@heartzpvm23928 ай бұрын
മാഷേ ഞാൻ താങ്കളെ ഇഷ്ടപെടുന്നു. താങ്കളുടെ ഖുർആൻ ക്ലാസ്സ് 161 വരെ കണ്ടു. എന്റെ ചിന്തകളെ ഇസ്ലാം എന്ന ഫാസിസ്റ്റ് ചിന്തകളിൽ നിന്നും മാറുന്നതിന് സഹായിച്ചു 🙏. ഇത് പോലെ മറ്റ് മതങ്ങളിലെ പൊള്ളത്തരം വെളിവാക്കുന്ന വീഡിയോ കൂടി ചെയ്യണം. താങ്കൾ ഒരു കാര്യം പറഞ്ഞാൽ അതിന് ആധികാരികത ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
@kunjappu42068 ай бұрын
മറ്റു മതങ്ങളെ കുറിച്ച് കുറ്റം പറഞ്ഞാൽ ഇവൻ വിവരമറിയും
@bhuvanendrank16455 ай бұрын
മതങ്ങൾ ഇന്ന് ഒരു സാമൂഹിക വിഷയമാണ്.അതുകൊണ്ട് അവ വിമർശന വിധേയമാണ്.
@inthenameofscience56482 ай бұрын
@@kunjappu4206 വിമർശനം തീരെ സഹിക്കാത്ത, ഏറ്റവും അപകടം പിടിച്ച ഭീകര മതം ഇസ്ലാം ആണ്. അതിനെ വിമർശിക്കാൻ കഴിഞ്ഞാൽ ബാക്കി എല്ലാം നിസ്സാരം
@mohammedalichannanath74478 ай бұрын
ഖുർആനെ കുറിച്ചും അല്ലാഹുവിനെ മുഹമ്മതിനെ ഇസ്ലാമിനെ കുറിച്ചും ഇത്രയും കൃത്യമായും വ്യക്തമായും സത്യമായും ത്യ ളിവുകളുടെ അടിസ്ഥാനത്തിലും വളരെ മനസിലാകുന്ന ഭാഷയിൽ ഇത്രയും വിശദമായി ആരും പറഞ്ഞിട്ടുണ്ടാവുകയില്ല അത്രക്ക് കൃത്യതയോടെ ഖുർആൻ ഖുർആൻ തഫ്സീറുകൾ പറഞ്ഞു മനസിലാക്കി തന്ന ജബ്ബാർ മാഷ്ക്ക് ഒരുപാട് നന്ദി തുടരൂ ജിഹാദികൾ ത്യറിപറയട്ടെ അത് മുഹമ്മദ് അള്ളാഹു സഹാബിമാർ ഉമ്മത്തുകൾ പഠിച്ചതും പഠിപ്പിച്ചതുമാണ് കളവു നുണ ജിഹാത് അക്രമം പുല്ലുമ്പേലാട്ടും ഭീഷണി കൊല്ലുക ഇതൊക്കെ അവരിൽ സാധാരണസംഭവം ആശയമില്ലാത്തവർ ആസനം കൊണ്ട് മറുപടി പറയുന്ന ശീലം ജിഹാദി രക്തം 🤣🤣
@msali62145 ай бұрын
Wonderful presentation!! Great job.
@sreedharana16757 ай бұрын
ജബ്ബാർ മാഷ് പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാണിക്കാൻ ഏതെങ്കിലും പണ്ഡിതന്മാർ തയാറാവുമോ? മനസ്സിലാക്കാൻ വേണ്ടിയാണ്.
@muneer73375 ай бұрын
Athinu full queran arinit vende e jabbarinu suhrathu hasar nokiyal thane und thakeedh poyi noku
@Arif-n6m4f2 ай бұрын
Swami Vivekanand പോലും മുഹമ്മദ് നബി s.a. തങ്ങളെ അംഗിഗരിച്ചിട്ടുണ്ടെങ്കിൽ ഇവൻ പറയുന്നത് പച്ച കള്ളം അല്ലെ , സ്വാമി വിവേകാനന്ദ പറഞ്ഞത് , മുഹമ്മദ് നബി ലോകത്തിന് കാരുണ്യം ആയിട് ആണ് വന്നത് ,
@manojkumarpk15259 ай бұрын
കുർആനും, ഹദീസുകളും, മറ്റു കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും നല്ലോണം മനസ്സിരുത്തി വായിച്ചു പഠിച്ചാൽ, ഇവിടെ വന്നു കരയുന്ന മതവിശ്വാസികൾക്കും ജബ്ബാർ മാഷിനെപ്പോലെയാകാം...ഇൻഷാ ഡിങ്കാ .😊
@__j_o_s__9 ай бұрын
😂
@sujiths8999 ай бұрын
അങ്ങനെയല്ല പറയേണ്ടത് ഇൻഷാ തള്ളാ
@trust96279 ай бұрын
ജബ്ബാറിനെ പോലെ ജബ്ബാറിന്റെ കൂടെ ഒരു പാട് പരിപാടികളിൽ പങ്കെടുത്ത ആളാണ്... അയ്യൂബ് മൗലവി.. അദ്ദേഹമിപ്പോൾ ഈ കുഴിയിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചു ഇസ്ലാമിൽ എത്തിച്ചേർന്നിരിക്കുകയാണ്.. അൽഹംദുലില്ലാഹ്... അഹങ്കാരം + അൽപജ്ഞാനം = യുക്തി വാദി..
@badshapalamadathil33399 ай бұрын
മതവിശ്വാസികളെ മതം പഠിപ്പിക്കാൻ ആലിമീങ്ങളുണ്ട്. അതിന് മല+ ദ്വാരം എന്നാൽ മലാദ്വാരമാണെന്നതരത്തിൽ മഅ്ന വെക്കുന്ന ജബ്ബറിനെപ്പോലെയുള്ള ഉസ്താദുമാര് വേണ്ട. അമേദ്യം വർണ്ണക്കടലാസ്സിൽ പൊതിഞ്ഞാൽ നാറ്റം പോവില്ല.
@003cjm9 ай бұрын
@monnRiazഇന്നും 1400 കൊല്ലം മുമ്പുള്ള മനുഷ്യന്റെ ബോധവുമായി ജീവിക്കുന്നവർ ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു.
@abdurahman27938 ай бұрын
. മാഷെ സംസാരം കേട്ടപ്പോൾ മതങ്ങളുടെ പൊട്ടത്തരത്തിന്റെ ആഴം കണക്കാക്കാൻ പറ്റില്ല എന്ന് മനസ്സിലായി
@babyemmanuel8539 ай бұрын
യേശു ക്രിസ്തുവും, ഈസായും ഒരാളല്ല. ഈസായുടെ അമ്മ മിറിയാമിൻറ പിതാവ് ഇമ്രാനാണ്. രണ്ടു സഹോദരന്മാരും ഉണ്ട്. മൂസയും, ഹാറൂണു. എന്നാൽ യേശു ക്രിസ്തുവിൻറെ അമ്മ മറിയവും (Mary ) , മറിയത്തിൻറ അമ്മ അന്നയും പിതാവ് യവോക്കീമും ആണ്. ഇതിൽ നിന്നും മനസ്സിലാക്കാം രണ്ടും ഒരാളല്ല എന്നു. എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങൾ ആയിരുന്നത്. യമൻകാരൻ കൊല്ലപണിക്കാരൻ മുഹമ്മദിൻറ അടുത്തു പറഞ്ഞകഥകളാണിതെല്ലാം. മരിക്കുന്നതുവരെ എഴുത്തും വായനയും മുഹമ്മദിന് അറിയില്ലായിരുന്നു. കൂടാതെ ബൈബിൾ കഥകളും കേട്ടിരുന്നു....
@makkarmm1657 ай бұрын
ഈസയുടെ അമ്മ, മിരിയാമിന്റെ പിതാവ് ആണ്? ആണും പെണ്ണും തിരിച്ചറിയാൻ പാടില്ലേ
@hilurmohammed20233 ай бұрын
@@makkarmm165😂😂
@jaseelak97179 ай бұрын
Correct
@abdurahman27938 ай бұрын
പൊട്ടക്കഥ വിശ്വസിച്ചില്ലെങ്കിൽ ഹാലിളകുന്നകുറേ പേരെ കാണാം കമന്റ് ബോക്സിൽ
@Riyas-k7r8 ай бұрын
ഒരു മുസ്ലിമിനും ഹാലിളകി യതായി കമെന്റ് ബോക്സിൽ എവിടെയും കണ്ടില്ല ബ്രോ മറിച് ജബ്ബാറിനെ സപ്പോർട്ട് ചെയ്യുന്ന കുറെ ആന മണ്ടന്മാരെ കാണാനിടയായി..
@shamnadhsham38979 ай бұрын
ജബ്ബാർ മാഷേ ഇങ്ങളും സുകുമാർ അഴീക്കോട് ഉം ആണ് പ്രസംഗ കലയുടെ രാജാക്കന്മാർ, ഇത്രയും രസം ഉള്ള പ്രസംഗം വേറെ ആരും പറയുന്നില്ല. നിങ്ങളെ ഞാൻ യൂട്യൂബിലൂടെ തുടക്കം മുതൽ കേൾക്കുന്നു എന്നെ ഒരു munafic ആയി ജീവിക്കാൻ ഈ സത്യം കാരണം ആയി. നിങ്ങൾക്ക് ആയിരം ആയിരം 🙏
@abdurahmankoyathangal968 ай бұрын
സൃഷ്ടാവ് ഉണ്ടോ. വെറുതെ ഉണ്ടായ എൻതെൻകിലും ഒന്നിൻെറപേര് പറയാമോ
@abdurahmankoyathangal968 ай бұрын
ഏറ്റവും സതൃസന്ധമായ കഥ ഈഖുർആനാണ്
@abdurahmankoyathangal968 ай бұрын
ഏക സിവിൽകോഡ് എന്നഒന്നുണ്ടോ രാമൻഒരുആദർശപുരുഷനാണ്. ഒരാധാനാലയംപൊളിച്ചു രാമൻെറഒരു പ്രതിമ വച്ചുപൂജിക്കുന്നതിനെ യഥാർത്ഥരാമൻ സമ്മതിക്കുമോ
@abdurahmankoyathangal968 ай бұрын
ജബ്ബാർമാഷിൻെറജീവത ലക്ഷൃമെൻതാണ്
@abdurahmankoyathangal968 ай бұрын
അക്ഷരാഭൃാസമുള്ള ജബ്ബാർമാഷിൻെറജീവിതലക്ഷൃമെൻതാണ്
@maimoonamaimu35938 ай бұрын
Mashinte class kettitanu njan islam vittath
@shameemmuhammed92228 ай бұрын
😊😊
@nidhusvlogs35518 ай бұрын
ഇസ്ലാം വിട്ട നിനക്ക് പോയി എന്നല്ലാതെ എന്തു parayan
@muneerm31168 ай бұрын
അത് തന്നെ. ഞാൻ ഇസ്ലാമിൽ ജനിച്ചത് കൊണ്ട് ഇത് സത്യം
@muneer73375 ай бұрын
Nirbandha poorvam irikit arum ithil nilkanda
@NNP19527 ай бұрын
ശരിയത്ത് സക്സഷൻ നിയമത്തിന് എതിരേ പി.എം.സഫിയ ആലപ്പുഴ സുപ്രീം കോടതിയിൽ വിജയിക്കേണ്ടത് ആവശ്യമാണോ?
@thonnikkadan3 ай бұрын
മാഷെപോലെ ഒരാൾ ഞങ്ങൾ ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നേൽ,, ഞാനൊക്കെ പണ്ടേ യുക്തിവാദി ആയേനെ
@ബാബു-ബ4ഘ7 ай бұрын
ജബ്ബാ൪ മാഷ് അക്ബറിന്റെ മുന്നിൽ മിണ്ടാട്ടം മുട്ടി എന്ന കമന്റു കണ്ടു. അക്ബ൪ ഒരു ചോദ്യത്തിനും മറുപടി നേരേ പറയുന്നയാളല്ല. ഉലുമാത്ത് വ്യാഖ്യാനിക്കുന്നതു കേട്ടപ്പോൾ തന്നെ എത്ര വ്യാജനാണ് അക്ബ൪ എന്നു മനസ്സിലായി.
@arunsf69209 ай бұрын
👏👏👏
@alexcleetus67713 ай бұрын
Hi Jabar sir 👍
@estherthomas18377 ай бұрын
Jabbar mash👌👌
@Rose1_blossom8 ай бұрын
എ എന്നാ കുട്ടി മിടുക്കൻ ആണ്.കുട്ടി ആക്രമകാരിയാണ്.കുട്ടി നുണ പറയുന്നു. ഇവ വൈരുധ്യമല്ല വൈവിധ്യങ്ങളാണ് .അതാണ് ഖുർആൻ ആയത്തുകൾ
@muneerm31168 ай бұрын
ബെസ്റ്റ്. ഖുർആൻ 33:50 ല്ലേ വൈവിദ്ധ്യം ഒന്ന് പറഞ്ഞു തരാമോ
പിഴച്ചവരെ അവരുടെ വഴിക്ക് വിട്ട് അർഹമായ ശിക്ഷ കൊടുക്കും
@കാഫിർമമ്മുകാരയ്ക്ക8 ай бұрын
ആരാണ് പിഴച്ചവർ? വിഡ്ഢിത്തം തിരസ്കരിച്ചവരോ?
@muneer73375 ай бұрын
@@കാഫിർമമ്മുകാരയ്ക്കsuhrathu yaseen clearil poyi nok
@muneer73373 ай бұрын
ഈസ നബി വായുമ്പോഴൊക്കെ ഇജ് ഇവിടെ വേണ്ടേ ബട്ട് അപ്പോഴേക്കും കുഴിക് may be അന്നേ ഇടുക്കും ജബ്ബാറെ 😃
@peaceofmindrelaxation79594 ай бұрын
ഈശ്വരാ....🤔ഇതൊരു ഭ്രാന്തൻ ഉണ്ടാക്കിയ മതമാണല്ലോ😳
@arshadhrahman4 ай бұрын
അതെ. എല്ലാ മതവും ഭ്രാന്തന്മാർ ഉണ്ടാക്കിയതാണ്. ഈ പറയുന്ന ഈശ്വരനും.
@SunnyMamman-f5n9 ай бұрын
Why Akbar, Balussery and other Islamists covering up these truths and facts?? If Jabbar Master is saying the truth, Is Islam, Mohammed and Qureshi deity Allah..
@KunhikkammuC4 ай бұрын
13:16
@faisuqatif70739 ай бұрын
ആരാധകരെ ശാന്തരാഘുവിൻ
@Aliraghavan9 ай бұрын
അറിവ് നേടാനുള്ള മനുഷ്യന്റെ മസ്‌തിഷ്കതിന്നോളം വരുന്ന ഒന്നുമില്ല എന്നിട്ടും അതിനെ ഉപയോഗ പെടുത്താതെ അന്ധ വിശ്വാസത്തിൽ മുഴുകി കിടക്കാനാണ് വിധി. ഒരു ഗ്രന്ഥം രണ്ടു തരം അറിവ് നൽകും. ഒന്ന് അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മുഴുവനും ഗ്രഹിച്ചു മറ്റുള്ളവർക് പകർന്നു കൊടുക്കുക. അതിൽ എത്രയും പാണ്ടിത്യം നേടാൻ കഴിയും. മറ്റൊന്ന്. അതിന്റെ സാധ്യതയും പ്രയോഗികതയും പരിശോധിച്ച് വിലയിരുത്താനുള്ള കഴിവ് . രണ്ടാമത്തേത് ഇല്ലാണ്ടായാൽ എന്ത് പണ്ഡിത്യം ഉണ്ടായിട്ടും കാര്യമില്ല. കുറച്ചു ജനങ്ങളെ പറ്റിക്കാം
അല്ലാഹു അത്യാവശ്യം മദ്യപിക്കുന്ന ആളാണെന്നു തോന്നുന്നു, എജ്ജാതി തള്ളാ......
@muhammedminhaj71542 ай бұрын
ഇവൻ പറഞ്ഞ രാമനോ ?
@francis-u5k8 ай бұрын
നരേന്ദ്രമോദിയെ താഴെ ഇറക്കിയിട്ട് ആ കസേരയിൽ ആരെ കയറ്റി ഇരുത്തണം എന്ന് കൂടി മാഷ് പറയണം
@abdurahmankoyathangal968 ай бұрын
ബുദ്ധി യിൽ വക്റതകയററിയതുംഅഹംകാരംകയററിയതുമാണ്കൊണ്ടാണ്കോളാൻപിയിൽ വീണത്
@haribelekar4305Ай бұрын
സംഘപരിവാർ രാഷ്ട്രീയത്തെ ഇത്ര കുറച്ച് വിമർശിച്ചാൽ പോര മാഷേ.. വിശ്വനാഥൻ ഡോക്ടർ പറഞ്ഞു തന്നിട്ടില്ലേ ലോകം മുഴുവൻ സംഘപരിവാർ ഭീഷണിയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ് എന്ന് പറഞ്ഞ് തുടങ്ങണം. അല്ലെങ്കിൽ യുക്തിവാദി സംഘടനയുടെ വേദിയിൽ ഇസ്ലാം വിമർശനം ബാലൻസ് ആവില്ല.
@thirdeye77202 ай бұрын
Aaaaaadyam Ku. Paranhu. Pinneed 3000000 Kollam kazhinchappo. N. Paranchukaaanum😂😂😂😂😂
@Pauljoseph-zu8bq6 ай бұрын
യോനാ തിമിംഗലത്തിന്റെ ശ്വാസ കോശത്തിൽ കിടന്നു എന്നതും സത്യം. ദാനിയേലിനെയുംസുഹൃത്തുക്കളേയും യറുസലേം ദേവാലയം കൊള്ളയിട്ട നേബൂഖാദ് നേസർ തന്റെ വിഗ്രഹത്തേ ആരാധിക്കാഞ്ഞതിനു വലിയ ആഴി കൂട്ടി അതിൽ എറിഞ്ഞു അതുമൊരു സത്യം. അതിനും ഉണ്ടായീ വിശ്വസിപ്പിക്കാൻ കഥകൾ അനേകം 🤭😂.
@jamialavi37226 ай бұрын
Innalillahi va inna ilahi rajioon..hidayath Allahu nalkatte
@MuhammadhAshraf5 ай бұрын
😂😂😂
@muneer73375 ай бұрын
@@MuhammadhAshrafninakum
@ഗബ്രിയേൽ8 ай бұрын
രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!! ആര് ആരോട് എപ്പോൾ പറഞ്ഞു
ഇസ്ലാം പറഞ്ഞു മനുഷ്യർ എല്ലാവരും ഒന്നാണ്. താണവനും മുന്തിയവനും ഇല്ല. എല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. കറുത്തവനും വെളുത്തവനും തുല്യരാണ് . ഇത് ഖുർആൻ നിന്റെ പ്രഖ്യാപനമാണ്. എന്നാൽ നിരീശ്വര വാദികളായ കാഫീരീങ്ങൾ പറഞ്ഞു പറഞ്ഞു അല്ല മനുഷ്യർ കുരങ്ങന്മാരുടെ മക്കളാണ് . അതിനാൽ അമ്മയും മകളും പെങ്ങളും ഭാര്യയുമില്ല എല്ലാവരെ ബോഗിക്കാം . ഇസ്ലാം അത് ഹറാമാണെന്ന് പറഞ്ഞു . ആ ഹരിഷം തീർക്കുകയാണ് നിരീശ്വര വാദികൾ ഇസ്ലാമിനെതിരെ കുരച്ചു ചാടുന്നത്. അമ്മയും മകളും പെങ്ങളും ഭാര്യയും ഒക്കെ ഒരു പോലെയാണെന്ന് ഇസ്ലാം പറഞ്ഞിരുന്നെങ്കിൽ കാഫീരീങ്ങൾ ഇസ്ലാമിനെ വാരി പുണരുമായിരുന്നു 🌹
@harikk14906 ай бұрын
അപ്പോൾ പിന്നെ അല്ലാഹുവിന്റെ സൃഷ്ടിയുടെ മൂന്നാം തലമുറ എങ്ങനെ ഉണ്ടായി ചങ്ങാതി സ്വന്തം ദൈവത്തിന്റെ നിലപാടിനെ തന്നെ ഇങ്ങനെ കമന്റ് ബോക്സിൽ വന്നിരുന്ന ചീത്ത വിളിക്കാമോ
@Hdg-rq1sh9 ай бұрын
Niskaram Nonb islamil ii lavu cheidal ea logam muzhuvan islàmàgum
@@VKP-i5i akbarnu oru problavum illa a debate onnu Kandu noku iyal moonjiyath kanam . Akbar ivide thanne und .ini video itu konde irikenda avshuam illa .ellathinum marupadi paranjitund
@Aakashedakkara40456 ай бұрын
എന്ന് ആഴക്കടലിലെ ഒരു ഭക്തൻ😂😂😂😂😂
@majeedmajeed14939 ай бұрын
ഇബിലീസ് മലക്ക് വർഗ്ഗത്തിൽ പെട്ടവനാണ് അതോ ജിന്ന് വർഗ്ഗത്തിൽ പെട്ടവ ഞാനോ
@monnRiaz അതെങ്ങിനെ? ജബ്ബാർ അള്ളാഹു വിൻറെ പേര് അല്ലെ? അപ്പോ അള്ളാഹു വും ഇബ്‌ലീസും, കുടുംബക്കാരായിരിക്കും അല്ലെ?
@wisemankannur13209 ай бұрын
@monnRiaz ഞാൻ പഠി ച്ചത് ജബ്ബാർ എന്നത് അള്ളാഹു വിൻറെ 99 പേരിൽ (അസ്മാ)ഒന്നാണ് എന്നാണ്. അള്ളാഹു വിൻറെ ഗുണ വിശേഷത (സിഫത്) അല്ല.
@wisemankannur13209 ай бұрын
@monnRiaz അല്ലാഹുവിൻറെ സിഫത്തുകൾ: 1 Wujud (Existence), 2. Qidaam (Pre-eternity, eternal existence in the past), 3. Baqa (Eternity, immortality), 4. Wahdaniyyah (Oneness, having no partner), 5. Qiyam bi nafseehee (The continuation of His existence stems from nothing but Himself), 6. Mukhalafath-un lil hawadith (His essence does not resemble that of His servants and His attributes do not resemble those of His creatures) കൂടാതെ: 1. Hayaat (Life) 2. Ilm (Knowledge) 3. Iraade (Will) 4. Kudrah (Power) 5. Sam (Hearing) 6. Basar (Sight) 7. Kalaam (Speech) 8. Takween (Creation, പിന്നെ ഇത് എന്റെ അറിവ് വെച്ച് പറഞ്ഞതാണ്. ഒരു പക്ഷെ ജബ്ബാർ (powerful/almighty/സർവ ശക്തൻ ) എന്ന സിഫത്തും ഉണ്ടായിരിക്കാം. 🙏
@babyemmanuel8539 ай бұрын
@@wisemankannur1320അള്ളാ/അള്ളാഹ് എന്നാൽ ചന്രദേവൻ എന്നാണു അർത്ഥം. അൽ/ഏൽ-യേൽ + ലേ/ലേഹ് = അള്ളാ. അൽ/യേൽ എന്നാൽ ദൈവം, ദേവത, പടച്ചോൻ, സൃഷ്ടാവ്, കർത്താവ്, നാഥൻ, തുടങ്ങിയവയാണ് അർത്ഥം. ലേ/ ലേഹ് എന്നാൽ ചന്ദ്രൻ എന്നാണു അർത്ഥം. പഴയ അറബി, മെസപ്പൊട്ടാമിയ, പേർഷ്യ, അറാമിക്, സുറിയാനി, ഹീബ്രു, തുടങ്ങിയ ഭാഷകളിൽ അതാണ് അർത്ഥം. കാശ്മീരിലെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള തടാകത്തിന്റെ പേരാണു ലേ എന്നത്. അതായത് അള്ളാഎന്നാൽ ചന്രദേവൻ എന്നാണു അർത്ഥം.
@badshapalamadathil33399 ай бұрын
ജബ്ബാർ വിളമ്പുന്നത് ശുദ്ധ അസംബന്ധം . പ്രപഞ്ചത്തിൻെറ ഉത്ഭവത്തെപ്പറ്റി ശാസ്ത്രത്തിനു , പരീക്ഷണ നിരീക്ഷണത്തുലൂടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണു സത്യം. മനുഷ്യോൽപത്തിയെപ്പറ്റിയും തഥൈവ..ജീവികളാകട്ടെ നൂറ്റാണ്ടുകൾക്കു മുമ്പുള്ള ആവാസവ്യവസ്ഥയും ജീവിതരീതികളും തന്നെ മാറ്റമില്ലാതെ ഇന്നും തുടർന്നുപോരുന്നു . പരിണാമം വഴി സംസാരശേഷി സിദ്ധിച്ചതോ, വിശേഷ ബുദ്ധിലഭിച്ചതോ ആയ ഏതങ്കിലും മൃഗത്തെ ചൂണ്ടിക്കാണിക്കാൻ ജബ്ബാറിനൊ, അനുയായികളായ വാലുമുറിയൻെറ പിൻഗാമികളെന്ന് അവകാശപ്പെടുന്ന മറ്റു യുക്തിവാദികൾക്കോ സാധിക്കുമോ?
@003cjm9 ай бұрын
സമ്മതിച്ചു പ്രപഞ്ചോല്പത്തിയെപ്പറ്റി ശാസ്ത്രത്തിനു ഒന്നുമറിയില്ല. തള്ളാഹുവിന് അറിയാവുന്നത് പറഞ്ഞു തരാമോ
@joymuhammed91039 ай бұрын
Jebbarmashine.kuttamparayan.neevalarnnittilla
@badshapalamadathil33399 ай бұрын
എറാൻ മൂളികൾക്കുണ്ടോ സാമാന്യ ബോധം. ബുദ്ധിയിൽ അവർ മൃഗതുല്യർ.
Mm അക്ബറിൻറമുന്നിൽപരാജപ്പെട്ട്അപ്പിയിട്ടോടിയമണ്ടൻജബ്ബാർ
@joymuhammed91039 ай бұрын
Pranthan
@muneerm31168 ай бұрын
അക്ബർ പറഞ്ഞ സയൻസ് ഖുർആൻ ലെവിടെ? ഹൃദയം കൊണ്ടാണോ chinthikkunnath?
@Aakashedakkara40456 ай бұрын
എടാ മദ്രസ്സ പോട്ടാ നീ നിൻ്റെ ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് ഉപയോഗിക്കു😂😂😂😂
@vk316078 ай бұрын
ഞാൻ വിചാരിച്ചു നുണ ഒട്ടുമില്ലാത്ത , ലോക ജനതക്ക് മുഴുവൻ സ്വീകാര്യമായ ഒരു മഹത്തായ പ്രത്യയ ശാസ്ത്രം അവതരിപ്പിക്കുകയാണ് മാഷ് ഇവിടെ ചെയ്യുന്നതെന്ന് ഇവിടെയും മത വിമർശനം മാത്രം
@nik_mbm8 ай бұрын
അദ്ദേഹം പറഞ്ഞ നുണ എന്താണെന്ന് പറയ് കാക്കാ😊 നമ്മുടെ ഖുറാൻ ലോക ജനതക്ക് സ്വീകാര്യമായ മഹത്തായ പ്രത്യയശാസ്ത്രം അല്ലെ കാക്കാ
@YoosafPk-tu9ue8 ай бұрын
Thangal supper muslim charen thanne..😂😂
@badshapalamadathil33399 ай бұрын
എല്ലാ മരുഷ്യരും തുല്യരാണ് എന്ന ആധുനികവീക്ഷണം നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്ലാം ആവിഷ്കരിച്ചത്. ആദം നബിമുതൽ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാർ ഭൂമിയിൽ നടപ്പിലാക്കിയ മതം ഇസ്ലാം . ഇന്നുകാണുന്ന മനുഷ്യസമൂഹം ഉണ്ടായത് ഒരാണിൽ നിന്നും (ആദമിൽ നിന്നും) ഒരു പെണ്ണിൽ നിന്നും (ഹവ്വയിൽ നിന്നും) ആണെന്ന് പ്രഖ്യാപിച്ചത് ഇസ്ലാം.
@babyemmanuel8539 ай бұрын
ഇസ്ലാം എന്നാൽ അടിമയെന്നാണ് അർത്ഥം. അള്ളായെന്നാൽ ചന്ദ്രദേവൻ എന്നാണു അർത്ഥം. മൂന്ന് പെണ്ണുങ്ങൾ മക്കളായ അള്ളാഹ്. ഈജിപ്ത് കാരുടെ ബാൽ ദേവൻ, മെസപ്പൊട്ടാമിയായിൽ വന്നപ്പോൾ ഹൂബാൽ., അതാണ് ഖുറൈശികളുടെ അള്ളായായി...
@athulpravhakar1008 ай бұрын
ഇത് ജൂദന്മാരും ക്രിസ്റ്റീയറ്റും ഇസ്ലാമിന് മുന്നേ പറഞ്ഞതാ മണ്ട
@ceeveemydeen51748 ай бұрын
ഖുർആൻ ൽ ചിലയിടത്ത് മനുഷ്യനെ അവിശ്വാസി, നരകത്തിലേക്ക് ഉളള വിറക്, മ്റഗത്തിനേക്കാൾ അധപതിച്ചവൻ എന്നു കൂടി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
@ceeveemydeen51748 ай бұрын
ക്രൈസ്തവ വിശ്വാസപ്രകാരം യേശുക്രിസ്തുവിൻറെ കുരിശുമരണത്തിൽ വിശ്വസിക്കുന്നില്ലെൻകിൽ സ്വർഗ്ഗത്തിൽ പോകില്ല. അതിൻപ്രകാര० യേശുക്രിസ്തുവിനു മുൻപുള്ള മനുഷ്യർ നരകത്തിലേക്ക് ഉളളവരാണ്.
@ceeveemydeen51748 ай бұрын
യഹൂദൻമാർ യേശുക്രിസ്തു ജാരസന്താന० ആണെന്നു പറയു०പോൾ മുസ്ലീം കൾ പ്രവാചകനായി അംഗീകരിക്കുന്നു. ക്രിസ്തീയ വിശ്വാസ പ്രകാരം ദൈവപുത്രനു०.
@abdurahmankoyathangal968 ай бұрын
ജൂതൻമാരും അമേരിക്ക ൻബ്റിട്ടൻ ജർമനിയിലയുംക്ർസ്തൃാനികളുമാണല്ലോ ഇപ്പോൾപലസ്തീനിൽകൊച്ചുകുട്ടികളെയടക്കം വംശഹതൃ നടത്തുന്നത്
@Aakashedakkara40456 ай бұрын
കേറി ചെറിയുമ്പോൾ ആലോചിക്കണമായിരുന്നു കോയ😂😂😂😂
@donvtor249 ай бұрын
പുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ ജബാർ മാഷേ, ഇതൊക്കെ എത്രയോ തവണ ഉയർത്തിയ പൊളിഞ്ഞു പോയ വാദങ്ങൾ അല്ലേ.😂
@anannyamathulyam50799 ай бұрын
സത്യം അറിയാൻ സകലരേയും ശ്രവിക്കുന്നവർക്ക് ഇത്തരം പ്രഭാഷണങ്ങൾ അനിവാര്യമാണ് മാഷെ ഇനിയും തുടരുക😊
@surendranmk53069 ай бұрын
അയ്യോ, പൊളിഞ്ഞു പോയിരുന്നോ? അറിഞ്ഞില്ലാട്ടോ. ഏതൊക്കെയാണ് പൊളിഞ്ഞത് എന്നു പറഞ്ഞിരുന്നെങ്കിൽ......
@donvtor249 ай бұрын
നിങ്ങളുടെ വാദങ്ങൾക്ക് മറുപടി എഴുതുമ്പോൾ ഡിലീറ്റ് ചെയ്യുന്നത് ശരിയാണോ.
@dilshad48859 ай бұрын
chila comments okke ytube auto delete cheyunathan Enthan thankalude vadham
@shajisukumaran-mu8or9 ай бұрын
എന്തു പറ്റി സുഹൃത്തേ? മാഷിന്റെ ചോദ്യങ്ങൾക്കും വാദങ്ങൾക്കും മറുപടി ഇല്ല അല്ലേ???
@surendranmk53069 ай бұрын
അല്ലാഹുന്റെ "കുൻ".......എന്റമ്മോ....
@surendranmk53069 ай бұрын
@monnRiaz എന്നെ അല്ലാഹുവാണ് ഉണ്ടാക്കിയത്. കൃത്യമായി! ഖുറാൻ വിടാൻ പറ്റില്ല. ലോകത്തുള്ള സകല മനുഷ്യർക്കും വേണ്ടി അല്ലാഹു ജിബ്രീലിന്റെ അടുത്തു കൊടുത്തയച്ചതാണ്. ഖുറാനിലെന്താണുള്ളതെന്ന് നിനക്കറിയില്ലല്ലോ. അതു കൊണ്ടാ! ഖുറാനിലുള്ളതിനെക്കാളും ശാസ്ത്രം എവിടെ പുരോഗമിക്കാൻ. ഒരേയൊരു കാര്യം മോൻ ചെയ്യണം. ഏതെങ്കിലും ഖുറാൻ പരിഭാഷ വായിക്കണം. എന്നിട്ടു വേണം ഖുറാൻ വായിച്ചവരോട് സംവദിക്കാൻ.
@surendranmk53069 ай бұрын
@monnRiaz അല്ലാഹു മാത്രമേ ദൈവമായുള്ളു.എല്ലാവരും ആയുഷ്കാലം അഞ്ചുനേരം ആസനം അല്ലാഹുവിനു നേരെ തിരിച്ചു പിടിക്കണമെന്നാണ് അല്ലാഹു കല്പിച്ചിട്ടുള്ളത്. വേറൊന്നും വേണ്ട. പിന്നെന്തു ശാസ്ത്രം?
@surendranmk53069 ай бұрын
@monnRiaz നീ എന്നാണ് ഖുറാൻ പരിഭാഷ വായിക്കാൻ തുടങ്ങുന്നത്?
@Liberty50249 ай бұрын
@monnRiazഈ നടത്തുന്ന വാചാടോപങ്ങളൊക്കെ എങ്ങനെയാണാവോ മമ്മദിന്റെ fake id ചന്ദ്രദേവൻ തള്ളാഹു എന്ന ജന്തുവിന് തെളിവകുന്നത്?
@surendranmk53069 ай бұрын
@monnRiaz നിന്റെ കമന്റ് വായിച്ചപ്പോഴാണ് നീ ഒരിക്കലും അർത്ഥമറിഞ്ഞു ഖുറാൻ വായിച്ചിട്ടില്ലെന്നു മനസ്സിലായത്. അല്ലാഹു മാത്രമേ ഉള്ളു എന്ന് ആർക്കാണ് മനസ്സിലാകാത്തത്? അല്ലാഹുവിനല്ലാതെ ആർക്കാണ് ഫർജിൽ ഊതാൻ കഴിയുക? അതും പലതരം ഫർജുകൾ. ചിലതു രൂക്ഷഗന്ധമുള്ളത്. പെറ്റ തള്ള സഹിക്കൂല. അത്രയ്ക്കു കാരുണ്യവാനാണല്ലാഹു. ആരും അറിയാതെ പറഞ്ഞു പോകും റിയാസേ!
@KhaderPerumpally9 ай бұрын
ശത്രുത വർദ്ധിപ്പിക്കാൻ നിങ്ങളുടെ പക്ഷപാദ വ്യാഖ്യാനം സഹായിച്ചു.😮
ഇതൊക്കെ കേട്ടാൽ ജബ്ബാർക്കായാണ് ഈ ആയത്തൊക്കെ ഇറക്കിയത് ന്ന് തോന്നിപ്പോകും😂
@kunjappu42068 ай бұрын
എടോ താനീ പറഞ്ഞ വൈരുദ്ധ്യങ്ങളൊന്നും ഖുർആനിലില്ല. മൗലാനാ മൗദൂദിയുടെ " തഫ്ഹീമുൽ ഖുർആൻ " എന്ന ഖുർആൻ തഫ്സീർ മുൻവിധിയില്ലാതെ വായിച്ചു നോക്കുക
@KWIDP9 ай бұрын
EE POTTAN MM AKBERUMAAYI SAMVAADAM NADATHI PARAAJAYAPPETTU ODIYATHAANU
@mohamednavas4349 ай бұрын
താങ്കൾ ഒരു പൊട്ടൻ എന്ന് മനസ്സിലായി,,,😅
@shareefk11759 ай бұрын
കടലിനെ പൊതിയുന്ന തിര, പുറത്തേക്ക് നീട്ടിയ കൈ 😂 സംവാദത്തിൽ ജയിച്ചത് ജബ്ബാർ മാഷ് തന്നെയാണെന്ന് തലച്ചോറ് കൊണ്ട് ചിന്തിച്ചവർക്കെല്ലാം മനസ്സിലായിട്ടുണ്ട് 😂
@Aakashedakkara40456 ай бұрын
എന്ന് "ഹൃദയം കൊണ്ട് " ചിന്തിക്കുന്ന മദ്രസാ പൊട്ടൻ😂😂😂😂😂😂
@abdurahmankoyathangal968 ай бұрын
ജബ്ബാർ മാഷ് ഏത് കള്ള്ഷാപ്പിൽനിന്നാ ഈവിവരമൊക്കെ കേട്ടത്
@muneerm31168 ай бұрын
ഖുർആൻ എന്നൊരു ബുക്കുണ്ട്. വെറുതെ അറബിയിൽ ഓതാതെ ആശയമറിഞ്ഞു വായിക്കൂ..
@Aakashedakkara40456 ай бұрын
നിൻ്റെ പുത്തകത്തിൻ്റെ മലയാളം പരിഭാഷാ വായിക്കു കോയാ😂😂😂
@Mohammedjasir-hd1wg8 ай бұрын
നിരോധിക്കാൻ ആർക്കും പറ്റില്ല ഒരക്ഷരം പോവില്ല അങ്ങനെ തന്നെ ഉണ്ടാവും നല്ല കഥ തള്ളുകൾ😂😂😂😂 നല്ല യുക്തി
@santhoshjoseph74738 ай бұрын
ഖുർആൻനെ ചാരി എന്തിനു ബൈബിൾ വിമർശനം നടത്തുന്നത്. ബൈബിളിനെ മാത്രം വിമർശിച്ചു കൂടെ?..
@abdulazeezAbdulazeez.T9 ай бұрын
ഒന്ന് പോടേയുക്തിമാഷേഅന്ന്MM അക്ബറിൻറ മുന്നിൽഒരുപൊട്ടനെപ്പോലെ ഉത്തരമില്ലാതെമിണ്ടാട്ടമില്ലാതെവളിഇട്ട്സ്ഥലംകാലിയാക്കിയത്എല്ലാവരുംകണ്ടതാണ്
@shareefk11759 ай бұрын
കടലിനെ പൊതിയുന്ന തിര, പുറത്തേക്ക് നീട്ടിയ കൈ 😂 സംവാദത്തിൽ ജയിച്ചത് ജബ്ബാർ മാഷ് തന്നെയാണെന്ന് തലച്ചോറ് കൊണ്ട് ചിന്തിച്ചവർക്കെല്ലാം മനസ്സിലായിട്ടുണ്ട് 😂
@003cjm9 ай бұрын
Mm അക്ബറിന്റെ പുട്ടിയടി കണ്ട് തള്ളാഹു കണ്ടം വഴി ഓടി
@joymuhammed91039 ай бұрын
Vallashoolilumpoda
@muneerm31168 ай бұрын
അക്ബർ പറഞ്ഞ ഇരുട്ടുകൾ ആണോ ഖുർആനിലെ ആയത്തിൽ പറയുന്നത് ??
@muneerm31168 ай бұрын
Mm അക്ബർ പറഞ്ഞ സയൻസ് ഖുർആൻ ലെ ആയത്ത് വച്ച് ഒന്ന് പറഞ്ഞെ.. കാണട്ടെ.
@MohammedKunhi-kv5mn4 ай бұрын
അത് ആ സന്തർഭത്തിൽ എല്ലാം കൂട്ടി കുസാക്കുന്നത് എന്തിന്
@SunnyMamman-f5n9 ай бұрын
Jabbar Master.. One point what you you said about Christianity is wrong.. The true Christians never conquered any place by terror, horror or pressure.. Christanity spread by providing the poor with education, medical care, kindness, sacrifice and majority converted by faith and beliefs.. Unlike Islam, true christanity is based on peace, kindness , love and sacrifice. . Why not we follow this divine teachings which are about humanity.. Forget about other harmless stories..
@sreekumarmenon-i4u9 ай бұрын
Initially it was like islam only. Now they have become clever to convert by charity
@JWAL-jwal9 ай бұрын
@@sreekumarmenon-i4u,*അതേ. പഴയ നിയമത്തിലെ ക്രൂരതകൾ ഒന്നും ഇവർ പറയില്ല. എന്തോ വലിയ സംഭവമാണെന്ന് വരുത്തി തീർക്കാൻ നോക്കുന്നു. Diivine ആണത്രേ*
@babyemmanuel8539 ай бұрын
@@JWAL-jwalഅന്നത്തെ ജനത്തിൻറ ജീവിത രീതിയാണ്. തെറ്റായിട്ടുള്ളത് തിരുത്തണം. മാനുഷ്യസ്നേഹത്തിൽ അടിസ്ഥാനമായിട്ടുള്ളതാണങ്കിൽ അതിനെ സ്വീകരിക്കണം.
@AbdullaKunhiVM-pb8lf8 ай бұрын
Do you know an undisputed historical lifestyle of Emaaam shaafi who memorise almost 1 million hadees, regularly recite whole Quran 1 in every day to research and discover different dimensions from Quran, never ever reported that there is controversial or discrepancies in Quran. 😅, and only comparison with your whole knowledge multiplied 100 times simply can never reach a percent of knowledge of Imaaam shafie, Imaaam Ahmed who were fully dedicated whole life and they had nothing to say any dispute or talks you are fooling the people.😂😂😂😂