EA Jabbar. ജനുവരി 8 നു മലപ്പുറത്ത് നടന്ന എക്സ് മുസ്ലിം ദിനത്തിലെ പ്രസംഗം

  Рет қаралды 87,262

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 765
@rameesmuhammed8187
@rameesmuhammed8187 Жыл бұрын
ഇത് പോലൊരു റമളാൻ മാസത്തിൽ ആണ് ജബ്ബാർ മാഷിന്റെ ഒരു സ്പീച് കേട്ട് വെളിവുണ്ടാകുന്നത്. ജബ്ബാർ മാഷ് ❤️
@manilals5379
@manilals5379 Жыл бұрын
മതമെല്ലാം മറന്നു മാനവരെല്ലാം ഒന്നായ് കൊണ്ട് പുരോഗതിയിലേക്ക് ഉയരട്ടെ.മതങ്ങളുടെ ചട്ടക്കൂടുകൾ തകർത്തു സ്വതന്ത്ര ചിന്തയോടെ ജീവിച്ചു കാണിച്ചു കൊടുക്കുക.മാനവ സമൂഹം വിജയിക്കട്ടെ.
@johnymathew8611
@johnymathew8611 Жыл бұрын
മനുഷ്യൻ ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിച്ചു കൊള്ളട്ടെ. മനുഷ്യ മനസ്സുകളെ ജാതിയുടെ പേരിൽ ആരും വേർതിരിക്കാൻ നോക്കരുത്.
@saifudeenmohd9050
@saifudeenmohd9050 Жыл бұрын
kzbin.info/www/bejne/ZpDXgZmFgqtmqdE
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
ജബ്ബാർ മാഷിനും, മതാന്ധത തുടച്ചുനീക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഏവർക്കും എന്റെ വിനീതമായ നമസ്കാരം. നിങ്ങളെല്ലാവരും കരുതലോടെ നീങ്ങുക. ഏവർക്കും എന്റെ നമസ്കാരം 🙏
@naseermm9104
@naseermm9104 Жыл бұрын
അന്ധകാരത്തിൽ ആണ് കിടക്കുന്ന ഒരു ജനതയെ നിങ്ങളെ പോലെയുള്ളവർ രംഗത്ത് വന്നു ധൈര്യം ഞങ്ങളെപ്പോലെയുള്ളവരെ ധരിക്കുന്നതിന് നിങ്ങൾക്ക് തക്കതായ പ്രതിഫലം ഉണ്ടാകട്ടെ രാജ്യം അതിനോട് നല്ല ജനങ്ങൾ ആയി മാറട്ടെ
@shabnamigulshan8065
@shabnamigulshan8065 Жыл бұрын
kzbin.info/www/bejne/a3yqmJ-irqxrgKs
@raheemyamani8145
@raheemyamani8145 Жыл бұрын
പ്രതിഫലം ഉണ്ടാകട്ടെ എന്ന് പറഞ്ഞാൽ ഉണ്ടാവോ നിരീക്ഷര വാദി
@thomaskutty6890
@thomaskutty6890 Жыл бұрын
‌‌
@thomaskutty6890
@thomaskutty6890 Жыл бұрын
@thefilmmaker4932
@thefilmmaker4932 Жыл бұрын
ആദ്യം ഇയാൾ അന്താകാരത്തിൽ നിന്ന് പുറത്ത് വരട്ടെ മത നിഷേദം മാത്രം കൈമുതൽ ഉള്ളു
@ashiqali2916
@ashiqali2916 Жыл бұрын
സുലൈമാനിക്കാ ജബ്ബാർ മാഷ് ഇവർ ഒക്കെ എന്ത് നല്ല അറിവ് ❤
@rajeshragav3430
@rajeshragav3430 Жыл бұрын
സുലൈമാനിക്കയുടെ speechinte link ണ്ടോ
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
കിണറ്റിലെ തവളകളുടെ അറിവിന്റെ പരിമിതി അറിയില്ലേ.... ആഴക്കടൽ സംവാതത്തിൽ അക്ബർ ശാസ്ത്രം കൊണ്ട് മറുപടി പറഞ്ഞപ്പോൾ,,,ജബ്ബാർ അന്താളിച്ചു നിന്നത് നമ്മൾ കണ്ടതല്ലേ. പരിണാമവും ശാസ്ത്രമൊന്നും അയ്യാൾക്കറിയില്ലത്രെ..എന്നിട്ടിപ്പോൾ ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിച്ചു ആനന്തനിർവൃതി കണ്ടെത്തുന്നു.....
@davedonot2788
@davedonot2788 Жыл бұрын
Uvu nunakalude koombaram alle Akku irakkiyathu, 1 iruttu, 2 iruttu, 3 iruttu 😂😂
@dk3480
@dk3480 Жыл бұрын
മാനവിക ചിന്തയും ആശയവും ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ!
@Elizabeth-pi7vu
@Elizabeth-pi7vu Жыл бұрын
Thallendathuthallydaivaviswasathodenallavarayjeevikkoo
@varmauthram
@varmauthram Жыл бұрын
ഒരു മതത്തിന്റെ നിരീക്ഷണങ്ങൾക്ക് മേലേയായി മാനുഷിക മൂല്യങ്ങളും, പൊതു വിജ്ഞാനവും പകരുന്നതാണ് ജബ്ബാർ മാഷ്ടെ സംസാര ശൈലി. വിഷയത്തിനോട് ഒരിത്തിരി താത്പര്യമുള്ളവർക്ക് വളരെയധികം ഉപകാരപ്രദം.
@hussainhyder3743
@hussainhyder3743 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് എത്രമാത്രം ശരിയാണ്! താഴെ കൊടുത്ത ലിങ്കിലെ വീഡിയോ കണ്ടപ്പോൾ ഇസ്ലാം മതത്തിന് കേരളത്തിൽ മാത്രമല്ല, ലോകാടിസ്ഥാത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന 'വല്ലാത്തൊരവസ്ഥ' പകൽ വെളിച്ചം പോലെ വ്യക്തമായി 👇 kzbin.info/www/bejne/Zp_IgKmBmMmZebc
@sukumaranav2139
@sukumaranav2139 Жыл бұрын
മതേതരസമൂഹ നിർമ്മിതിക്ക് താങ്കൾ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്ലാഘനീയം.ജനം അണിചേരുന്നു.ആശംസകൾ.ഓക്ക്ലാൻറിൽ(ന്യൂസിലാൻറ്)ഞാൻ കണ്ട ഒരുRCപള്ളിക്കു പുറമെ ഒരു കുരിശുപോലുമില്ല.
@balakrishnanuk767
@balakrishnanuk767 Жыл бұрын
മാഷേ, നമസ്കാരം എല്ലാ വെല്ലുവിളികളും നേരിട്ട് താങ്കളുടെ ഈ യാത്ര വളരെ മഹത്തരമാണ്. 🌹🙏🙏
@sanoofashafi3979
@sanoofashafi3979 Жыл бұрын
Nalla yathra .muslikal madham vittavr undo churikam perr mattumadhanhal nokku kanakku para jabbereeee .jabar parayaaa Islam lokhathu nilanilkilla😂😂😂😂 Kure perru manasilakiyathre visvasikan Kure yukthivadhikal... Ivankku rahasyam maayi kitti pavam pakshipanni pole yukthivsdhkale ivide illathe yagum
@v.hariharasubramoney7346
@v.hariharasubramoney7346 Жыл бұрын
Jabbar Master, Your speach was very meaningful, with very good suggestions for reforming Islam. As you said rightly so, even if one consciously leaves his religion, it won't leave him alone. After all we live in a community and we have to. Secondly, Islam cannot be wished away like that, so if there has to be reforms, it has to come from within the community itself as otherwise it will not have wide acceptance. Your ideas are very practical. Your ex Muslim movement will initiate and facilitate that. Congratulations !
@aravindakshakurup6204
@aravindakshakurup6204 Жыл бұрын
മാഷെ അഭിനന്ദനങ്ങൾ അറിവും വിദ്യാഭ്യസവു കൂടുമ്പോൾ ശാസ്ത്ര പഠനവു അറിയുമ്പോൾ നേർവഴിക്ക് വരും.സ്വതന്ത്ര ചിന്തകരായിവരു അപ്പോൾ അന്വേഷണം നടക്കും അതിനുള്ള അവസരമാണ് ജനാധിപത്യ രാജ്യത്തെ ജനങ്ങക്കുള്ളത് ജാതിയുടെയും മതാത്തിൻ്റെയും അന്തവിശ്വാസവും വലിചെറിയാൻ ഞാനും കൂടെയുണ്ട്. അറിവുമില്ലാത്തവർ ശക്കരായൽ തോന്ന്യവാസം കൂടും .അവർക്ക് തലക്ക് വെളിപാട് ഉണ്ടാകുകയില്ല. നേർവഴിക്ക് നടക്കന്നവരെ കൊല്ലും നിസ്സഹാവരെ അടിമകളാക്കി അവർ സുഖമായി ജീവിക്കും.ശാസ്ത്രപുരോഗതി വർദ്ധിച്ച ഈകാലഘട്ടത്തിൽ സത്യത്തിന്റെ വഴിക്ക് നമുക്ക് സഞ്ചരിക്കാം നന്ദി മാഷെ ഒരുപാട് നന്ദി .
@IndShabal
@IndShabal Жыл бұрын
ഇക്കാലത്തെ മലയാളത്തിലെ ഉന്നത സമൂഹ്യപരിഷ്കർത്താവ്... അനുയാത്രികൾ ഇല്ലാതെയോ, ഒരു കയ്യിൽ എണ്ണുമാറുള്ളവരുമൊത്തൊ ദശാബ്ദങ്ങൾ മുന്നേ പതാകവാഹകനായ ധീരൻ.... ചേകനൂർ വീണപ്പോളും ചതിക്കുഴികളിൽ വീഴാതെ സന്ദേശപ്രചാരത്തോടൊപ്പം സ്വ ജീവനും കാത്ത കരുതൽ.... അടഞ്ഞ മതജീവനത്തിൽനിന്ന് ഭാരതീയ ബഹുസ്വരതയിലേക്കുള്ള പരിണാമദശകളെപറ്റി ശാസ്ത്രീയാവബോധമുള്ള ആചാര്യൻ.... മാഷ്.... 🙏🙏🙏 🇮🇳🇮🇳🇮🇳
@Rafikannur
@Rafikannur Жыл бұрын
ഈ നാട്ടിൽ ഇന്നും മതം പഠിച്ചും , പഠിപ്പിച്ചും , ഒരു വലിയ വിദ്യാർത്ഥി സമൂഹം ഇവിടെ വളർന്നു വരുന്നുണ്ട്. അവർ ഈ മാനുഷ്യ സമൂഹത്തിനും രാജ്യങ്ങൾക്കും ഒരു ഉപകാരവുമില്ലാത്തത് വളരേ വേദനയോടും ഭയപ്പാടോടും കൂടി മാത്രമേ കാണാൻ കഴിയൂ മാഷേ ,, ഒരു കൈ തൊഴിൽ പോലും പഠിക്കാതേ യാണ് അവർ ജീവിതത്തേ നേരിടേണ്ടത് - എന്നതും സഹതാപം അർഹിക്കേണ്ടതാണ്.. മുനാഫിക്കായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരാൾ എന്ന നിലയിൽ ഞാനും ഉൾപ്പെടും. ഈ സമുഹത്തേ മുന്നോട്ട് നയിക്കാൻ മാഷേ പോലുള്ളവർ ദീർഘായുസോടെ ഇവിടെയുണ്ടാവണം.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
EX ആയാലും Y ആയാലും മേത്തൻ മേത്തൻ തന്നെ 💩🤣
@naseermm9104
@naseermm9104 Жыл бұрын
@@krishnakrishnakumar2587 താങ്കൾ മനുഷ്യരെ പറ്റി ചിന്തിക്കു സഹോദരാ മതം ഒരു കെടാചരക്കാണ്. അത് തലയിൽ പേറുന്നവർ ആരായാലും ഒന്ന് തന്നെ
@naseermm9104
@naseermm9104 Жыл бұрын
റാഫിയെ മനസ്സിലാക്കുന്നതിൽ ഓരോ പള്ളികളിലും ജീവിക്കാം വകയില്ല എന്ന് പറഞ്ഞു ഓരോ നമസ്കാരം കഴിയുമ്പോൾ ഓരോ ചെറുപ്പക്കാരായ യുവജനങ്ങൾ കഷ്ടപ്പാട് പറഞ്ഞു നമസ്കരിക്കാൻ വരുന്നവരോട് യാചിക്കുന്നത് കണ്ടു വിഷമിക്കുകയല്ലാതെ ഒരു നിർവാഹവുമില്ല ഈ മത സമൂഹത്തിലെ പണ്ഡിതന്മാർ എന്ന ദുർഭൂതങ്ങൾ സൃഷ്ടിച്ചും ഇടുന്നതാണ് ഇവിടെ
@Rafikannur
@Rafikannur Жыл бұрын
​@@krishnakrishnakumar2587 തന്റെ വർഗ്ഗീയ ചിന്ത ഉപേക്ഷിക്കൂ . ഞാൻ ഒരു മുസ്ലീം ആയി ജനിച്ച് പോയത് എന്റെ കുറ്റമല്ല. ആ മതത്തിന്റെ വിണ്ഢിത്തരങ്ങൾ മനസിലാക്കിയിട്ട് തന്നേയാണ് അത് ഉപേക്ഷിച്ചതും. എന്നാലും എല്ലാവരും എന്നേ പോലേ ചിന്തിക്കണമെന്നില്ലല്ലോ സഹോദരാ, ഇപ്പോഴും ഇത് ദൈവത്തിന്റെ മതമാണെന്ന് ആത്മാർത്തമായി വിശ്വസിക്കുന്ന ഒരു പാട് ജനങ്ങൾ ഇവിടെയുണ്ട്. അവരേയും കാണൻ കഴിയുന്ന ഒരു മനുഷ്യനാവണം.
@Rafikannur
@Rafikannur Жыл бұрын
@@naseermm9104 പക്ഷേ ആ പാവങ്ങൾ പോലും വിശ്വസിക്കുന്നത് അവർ ദൈവത്തിന്റെ പരീക്ഷണമായിട്ട് തന്നേയാണ്. അത്തരം പാവങ്ങളേയും അറിവില്ലാത്ത ജനങ്ങളേയും ആരാണ് പറഞ്ഞ് മനസിലാക്കാൻ മെനകെടുക, എന്നേ പോലുള്ളവർ അതിന് മുതിർന്നാൽ കുടുംബ ബന്ധങ്ങൾ പോലും തകർന്ന് പോവും. അത്രയ്ക്കും ധയനീയമാണ് ഞങ്ങളുടെയല്ലാം അവസ്ഥ മനസിലായ സത്യങ്ങൾ സമൂഹത്തോട് ഉച്ചത്താൽ പറയണമെന്നുണ്ട്. പക്ഷേ ബന്ധങ്ങൾ തകരും.. ഭാവി അനശ്ചിതത്തിൽ ആവും
@bb-hv5hr
@bb-hv5hr Жыл бұрын
E A ജബ്ബാർ സാർ നല്ലൊരു പ്രഗത്ഭനായ അദ്ധ്യാപകനാണ്. ഒരു നൂറ്‌ അഭിനന്ദനങ്ങൾ!!!!!
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
മൂക്കില്ലാ രാജിയത്ത് മുറിമൂക്കൻ (jabbar)രാജാവ്. ഹ ഹ ഹ...
@grcnairy55
@grcnairy55 Жыл бұрын
മാഷിന്റെ ധൈര്യം അപാരം! സത്യം എന്തായാ ലും മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും, പ്ര ത്യേകിച്ചും ഇന്റർനെറ്റിന്റെ ഈ കാലത്ത്. 👌🙏
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
താങ്കൾ പുറത്തു വന്നോ
@arunbaijuvg6295
@arunbaijuvg6295 Жыл бұрын
@@sinojdamodharan5723 Ya, good question to Nair...
@abdurahman1259
@abdurahman1259 Жыл бұрын
Later he knows what is truth...but too delayed
@hussainhyder3743
@hussainhyder3743 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് എത്രമാത്രം ശരിയാണ്! താഴെ കൊടുത്ത ലിങ്കിലെ വീഡിയോ കണ്ടപ്പോൾ ഇസ്ലാം മതത്തിന് കേരളത്തിൽ മാത്രമല്ല, ലോകാടിസ്ഥാത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന 'വല്ലാത്തൊരവസ്ഥ' പകൽ വെളിച്ചം പോലെ വ്യക്തമായി 👇 kzbin.info/www/bejne/Zp_IgKmBmMmZebc
@kathyibraham3295
@kathyibraham3295 Жыл бұрын
Sir, your motivation made many to get the truth, thanx a lot, be happy always.
@shabnamigulshan8065
@shabnamigulshan8065 Жыл бұрын
kzbin.info/www/bejne/a3yqmJ-irqxrgKs
@youthoo
@youthoo Жыл бұрын
Don't drink from sewage and hate all water.
@pvcparayil8562
@pvcparayil8562 Жыл бұрын
ജബ്ബാർ മാസ്റ്റർ നീണാൾ വാഴട്ടെ 🙏🙏🙏💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@hussainhyder3743
@hussainhyder3743 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് എത്രമാത്രം ശരിയാണ്! താഴെ കൊടുത്ത ലിങ്കിലെ വീഡിയോ കണ്ടപ്പോൾ ഇസ്ലാം മതത്തിന് കേരളത്തിൽ മാത്രമല്ല, ലോകാടിസ്ഥാത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന 'വല്ലാത്തൊരവസ്ഥ' പകൽ വെളിച്ചം പോലെ വ്യക്തമായി 👇 kzbin.info/www/bejne/Zp_IgKmBmMmZebc
@gerardrony
@gerardrony Жыл бұрын
Jabbar mash is a real gem.
@indian3475
@indian3475 Жыл бұрын
നമ്മുടെ പൂർവികർ ഖുറാനും ഹദീസും പഠിക്കാതെ മതം മാറിയതുകൊണ്ട് ഇപ്പോൾ എല്ലാം അറിഞ്ഞത് മൂലം ഇവരുടെ മക്കൾ ഈ മതം ഉപേക്ഷിക്കുന്നു. അങ്ങനെ ലോകത്ത് സമധാനം വരട്ടെ!
@zachariasthomas5874
@zachariasthomas5874 Жыл бұрын
Manushya snahvom sathythina Nithyathayuda valerchayum Undatta
@4924201120
@4924201120 Жыл бұрын
മനുഷ്യൻ ആകുക. ലോകത്തെ കണ്ണ് തുറന്നു കാണുക
@purushothamanayadam7046
@purushothamanayadam7046 Жыл бұрын
ശ്രീ ജബ്ബാർ മാസ്റ്റർ ശ്രീ നാരായണ ഗുരുസമാനനാണ്. വലിയ ഒരു മാനവികത നിറഞ്ഞ നവോത്ഥാന പ്രവർത്തനങ്ങൾ ആണ് മാഷിനെപ്പോലെയുള്ളവർ ചെയ്തു വരുന്നത്. സംതോഷം നിറഞ്ഞ അനുഭവം
@hussainhyder3743
@hussainhyder3743 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് എത്രമാത്രം ശരിയാണ്! താഴെ കൊടുത്ത ലിങ്കിലെ വീഡിയോ കണ്ടപ്പോൾ ഇസ്ലാം മതത്തിന് കേരളത്തിൽ മാത്രമല്ല, ലോകാടിസ്ഥാത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന 'വല്ലാത്തൊരവസ്ഥ' പകൽ വെളിച്ചം പോലെ വ്യക്തമായി 👇 kzbin.info/www/bejne/Zp_IgKmBmMmZebc
@junsch600
@junsch600 Жыл бұрын
Ennittaano ingalu sree narayana guruvine apamanikkunne kallu chetharuthu kudikkaruthu kodukkaruthu ..ennu adheham paranju ningal nthaanu cheyyunnathu..
@josesebastian5120
@josesebastian5120 Жыл бұрын
മാഷേ നമസ്കാരം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അറബ് നാട്ടിൽ അറബിയെ കാണാൻ പ്രയാസം അനിൽ മുഹമ്മദ് ഷാർജയിലെ ഒരു പള്ളിയുടെ അകം കാണിച്ചു അതിൽ ഏതോ പാകിസ്താനി മകനെ അറബി വേഷം ധരിപ്പിച്ചു വെള്ളം കൊടുപ്പിക്കുന്നു
@muraleedharanac3710
@muraleedharanac3710 Жыл бұрын
മതങ്ങളേയും അതിലുപരി സമൂഹ മനസ്സിനേയും കുറിച്ച് മാസ്റ്ററുടെ ആഴത്തിലുള്ള പഠനം ഗംഭീരമായിട്ടുണ്ട്
@shaheercp389
@shaheercp389 Жыл бұрын
I agree with you on one point. What you said about CHEGHANOOR MAULAVI and His Views is Absolutely Right. ALLAH always Like Peace.
@stephenraj7834
@stephenraj7834 Жыл бұрын
Personally I feel glad that the pain and strain you have undertaken to reform our society has not been in vain...👍👍🔥✨
@Fayis1341
@Fayis1341 Жыл бұрын
Greatest social reformer of modern kerala ❤
@saifudeenmohd9050
@saifudeenmohd9050 Жыл бұрын
kzbin.info/www/bejne/ZpDXgZmFgqtmqdE
@muhammedhaneefatp7275
@muhammedhaneefatp7275 Жыл бұрын
@@Fayis1341 He is not a reformer. He is just contaminating the social fabric especially those of the Muslim community simply by throwing arrows in the sky and making bullseye.
@Fayis1341
@Fayis1341 Жыл бұрын
@@muhammedhaneefatp7275 I think ur a Muslim , that’s the reason
@abdulkhader941
@abdulkhader941 Жыл бұрын
മൂനാഫിക്കുകൾ വാർധിക്കുന്നു വെന്നത് വളരെ യാഥാർഥ്യം..
@shylajashyla1419
@shylajashyla1419 Жыл бұрын
ബെർക്കനെ ബല്ലതും പറയാതിരിക്കിൻ മാപ്ലെ....ഞമ്മന്റെ മതം ലോകാവസാനം വരെ നിലനിൽക്കുന്നതാണ്.
@mathayict135
@mathayict135 Жыл бұрын
@@shylajashyla1419 alaapaaaaaaaaaaaaaaaaaaaaaaaaaaaaaAaAPP
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Жыл бұрын
For every action there is an equal and opposite reaction. History of 1900 ads......one must understand.
@mqjamal6436
@mqjamal6436 Жыл бұрын
@@shylajashyla1419 ജബ്ബാർ മാഷ് പ്രവാചകനായുള്ള നിങ്ങളുടെ മതമായിരിക്കും നില നിൽക്കുക. എത്ര എത്ര ജബ്ബാർമാർ കാലം കഴിഞ്ഞുപോയി.....
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
@@shylajashyla1419 ബെർക്കന യോ മനസ്സിലായില്ല അതെന്താ സാധനം.
@vishwanathankunathu6713
@vishwanathankunathu6713 Жыл бұрын
മാഷേ എല്ലാ മതങ്ങളും ജഗത്തിന്റെ ഉക്രാന്തിക്കും ലോകനന്മക്കും എതിരാണ് സത്യം ധർമ്മം ഈ രണ്ടു കാര്യങ്ങൾ മുറുകെ പിടിക്കുന്ന മനുഷ്യ നു മാത്രമേ ഈ ലോകത്തെ രക്ഷിക്കാൻ പറ്റുകഉള്ളൂ
@PAPPUMON-mn1us
@PAPPUMON-mn1us 10 ай бұрын
അയ് . ഭയങ്കരം...
@alexanderd1154
@alexanderd1154 2 ай бұрын
Jabbar mashe you have found the Truth about Islam. By clarifying your stand you Will be helping a large number of muslim brothers to find the true God. Pl go ahead . God bless.
@rameshdevaragam
@rameshdevaragam Жыл бұрын
''Mahsa Amni Nagar '' - An apt name for Freethinker 's meet place. !! Let the world unite just based on humanity ! Thank you for you people's effort .
@vpnfreedom3707
@vpnfreedom3707 Жыл бұрын
ജബ്ബാർ മാഷിന് മുത്ത് നബിയെക്കാളും ആയുസ്സുണ്ടാവും കാരണം മതാന്ധത യിൽ നിന്ന്, ശത്രുതയിൽ നിന്ന് വെറുപ്പിൽ നിന്ന് മനുഷ്യനെ മാനവികതയിലേക്ക് ഉയർത്തുവാൻ നിങ്ങളെപ്പോലെ ഉള്ളവരുടെ ശക്തമായ കരങ്ങൾ വേണം.💕
@mqjamal6436
@mqjamal6436 Жыл бұрын
ജബ്ബാർ മാഷ് നിങ്ങളുടെ പ്രവാചകനും നിങ്ങളൊക്കെ അയാളുടെ അനുയായികളും... കഥ ആവർത്തിക്കുകയാണ്. ഇസ്ലാമിൽ football ഹറാം ആക്കിയെന്നോ......
@raheemyamani8145
@raheemyamani8145 Жыл бұрын
ജബ്ബാർ കോളാമ്പിയുംഅനുയായികളും ഇപ്പോൾ സഞ്ചരിക്കുന്നത് വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്കാണ്. വഴിമാറ്റി പിടിച്ചില്ലെങ്കിൽ ഇവനോട് ചങ്ങാത്തം കൂടിയ നിങ്ങൾ വളരെ വിദൂരമായ ആഴമേറിയ കേധത്തിലേക്ക് ആണ്ട് പോവും
@jabbarp4313
@jabbarp4313 Жыл бұрын
ശരിയാ ...പല സ്ഥലങ്ങളിലും അര ഔൺസ്*വീശാൻ" പോകുന്ന ചിലർ തലയിൽ മുണ്ടിടാറുണ്ട്....ഒരത്ഭുതവുമില്ല.
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
ശരിയാണ്, ജബ്ബാറിനു മുത്ത് നബിയേക്കാൾ ആയുസ്സ്.... സാത്താനെ കുറിച് കേട്ടിട്ടുണ്ടോ അവനു ലോകാവസാനം വരെ ആയുസ്സുണ്ടാകും.സർവരെയും കൊന്നൊടുക്കിയ ഹിറ്റ്ലർ, മുസ്സോളിനി... മാരുടെ ആയുസ്സറിയുമോ...?ആയുസ്സിലല്ല കാര്യം, സമൂഹത്തിനു ചെയ്ത വ്യക്തികളുടെ സാമ്പാവനകൾക്കാണ് പ്രസക്തി. കേവലം 23 വർഷത്തെ പ്രവാചക ജീവിതം കൊണ്ട് ഇത്ര വലിയ സാമൂഹിക പരിവർത്തനം ചെയ്യാൻ ഈ മുത്തിനല്ലാതെ മാറ്റാർക്കെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ. വെല്ലുവിളിയാണിത്.
@alinajai7142
@alinajai7142 Жыл бұрын
@@kunhimarakkarpk4264 എന്തൊക്കെ ആണ് അയാൾ ചെയ്തത്? ആദ്യ അംഗീകൃത പോക്സോ വ്യഭിചാരം, ശവഭോഗം, മൃഗഭോഗം, മരുമോൾ ഭോഗം. അത് ഇഷ്ടപ്പെടുന്ന തന്നെ പോലുള്ളവർ അയാൾക്ക് സ്തുതി പാടുന്നു.
@ashrafashraf4839
@ashrafashraf4839 Жыл бұрын
🙏♥️
@rjindia2663
@rjindia2663 Жыл бұрын
ഇതിൽ പറഞ്ഞ ഒരു വിഷയം ഗവണ്മെന്റ് രേഖകളിൽ മതം എന്ന കോളത്തിൽ മനുഷ്യൻ എന്നും ജാതി എന്നതിൽ പെൺ /ആൺ എന്നെഴുതുവാനുള്ള അവകാശത്തിനുവേണ്ടി നിങ്ങൾ ചെയ്യാനുള്ളത് നിങ്ങൾ ചെയ്യണം ... ഇത്തരം കൂട്ടായ്മകൾക്ക് അഭിനന്ദനങൾ ❤
@PAPPUMON-mn1us
@PAPPUMON-mn1us 10 ай бұрын
ഹോ ഭയങ്കരം... 🥵
@rjindia2663
@rjindia2663 10 ай бұрын
@@PAPPUMON-mn1us മതമണ്ടന്മാർക്ക്‌ മതം ഫയങ്കരം.. 😇
@PAPPUMON-mn1us
@PAPPUMON-mn1us 10 ай бұрын
@@rjindia2663 ഹോ ഭയങ്കരം...
@m.j.thomas1033
@m.j.thomas1033 Жыл бұрын
ഖുർആൻ മറ്റു ഭാഷകളിലേക്ക് തർജിമ ചെയ്യാൻ തുടങ്ങിയതോടെ ഖുർആന്റെ മറ പൊളിഞ്ഞു
@സത്യംമനസ്സിലാക്കുക
@സത്യംമനസ്സിലാക്കുക Жыл бұрын
ബൈബിൾ മറയില്ലാത്തത് കൊണ്ടാവും
@muhammedshereef7373
@muhammedshereef7373 Жыл бұрын
Avatarana pashchaatalamkoode undaayirunnengil adipoli
@bijlikumar123
@bijlikumar123 Жыл бұрын
@@സത്യംമനസ്സിലാക്കുക ബൈബിൾ എത്രയോ കാലങ്ങൾക്ക് മുമ്പ് പല ലോക ഭാഷകളിലേക്കും മൊഴിമാറ്റം നടത്തപ്പെട്ടു കഴിഞ്ഞു .
@ktnchemmaniyod4104
@ktnchemmaniyod4104 Жыл бұрын
കറക്റ്റ് - ഒരു ചവറ് - തുറാൻ
@nadeerajaleel719
@nadeerajaleel719 Жыл бұрын
فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْلَمُونَ ﴾٥٢﴿ എന്നിട്ടതാ അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം അവരുടെ വീടുകള്‍ വീണടിഞ്ഞ് (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതില്‍ അറിയുന്ന ജനങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. (സൂറത്തുൽ നംല് 52-ാം സൂക്തം)
@asharafashraf5901
@asharafashraf5901 Жыл бұрын
ജബ്ബാർമാഷിന് ഹിദായത്ത് ലഭിക്കട്ടെ... പൂമീൻ 🤲
@dilshad4885
@dilshad4885 Жыл бұрын
നെയ്മീൻ
@sabual6193
@sabual6193 Жыл бұрын
ആമിന മീൻ 😄😄😄😄😄😄
@hasna7913
@hasna7913 Жыл бұрын
Karimeen
@asnahadi6007
@asnahadi6007 Жыл бұрын
ബാർക്കത്ത മീൻ🐟
@udhamsingh6989
@udhamsingh6989 Жыл бұрын
ജബ്ബാർ മാഷിന് പൂ മീൻ ലഭിയ്ക്കട്ടെ : . ഹിദായത്തുള്ള :
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
E A Jabbar മാഷ് കേരളത്തിന്റെ അഭിമാനം ❤️❤️❤️💐💐💐
@ifadamedia
@ifadamedia Жыл бұрын
Mandetthale
@muhammedhaneefatp7275
@muhammedhaneefatp7275 Жыл бұрын
Unda
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
@@muhammedhaneefatp7275 ആമീൻ
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
@@muhammedhaneefatp7275 😁 അല്ല ഈ ഇസ്ലാമിസ്റ്റ്‌കള്‍ക്ക് ഈ ഉണ്ട, അണ്ടി ഇതൊക്കെ മാത്രമേ ഉള്ളൂ വിഷയം, ഇസ്ലാമിന്റെ അടിസ്ഥാനo ഉണ്ടയാണോ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
@@muhammedhaneefatp7275 ഇന്ത്യയുടെ അഭിമാനം
@sukunair9403
@sukunair9403 Жыл бұрын
Great spech thank you sir
@sinojfire
@sinojfire Жыл бұрын
6:47 ജൂസ് ഉസ്താദ് സൂപ്പർ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
പെട്ടന്ന് എല്ലാം വിട്ടു വരാൻ പ്രയാസമുണ്ട് കാരണം പലതും
@cheghiskhan3977
@cheghiskhan3977 Жыл бұрын
ഒന്നും വിടേണ്ട കാര്യമില്ല. പുറത്തു വരികയും വേണ്ട. ഇസ്ലാം വെറുമൊരു തീട്ടക്കണ്ടി ആണ് എന്നത് മനസ്സിലായല്ലോ. അത് മതി. ഇനി നിങ്ങളുടെ അടുത്ത തലമുറയ്ക്ക് ഇസ്ലാമിക വിഷം അധികം കുത്തി വെക്കാതെ ശ്രദ്ധിക്കുക. അത്രെയേ വേണ്ടു...
@sabual6193
@sabual6193 Жыл бұрын
72 വേശ്യയേ കിട്ടിയാലോ 😄😄😄😄😄😄😄😄
@faisalckck5659
@faisalckck5659 Жыл бұрын
ഹൂറികളെ തൊട്ട് കളിക്കരുത് . കാരണം.... ഞമ്മളെക്കാൾ ഹൂറികൾ ഉള്ളവർ ഇവിടെ ഉണ്ടേ... 💃ഹൂറി എന്നാൽ അപ്സരസ്സ്. മുസ്ലിംകൾക്ക് സ്വർഗ്ഗത്തിൽ എഴുപത്തി രണ്ട് ഹൂറികൾ ഉള്ളൂ. ഹിന്ദുക്കളുടേത് മൊത്തം അറുപത് കോടി ഉണ്ട്. എന്ന് മാത്രമല്ല. അവരുടെ പേരുവിവരപട്ടികയും ഉണ്ട്. ഹിന്ദു പുരാണങ്ങൾ പ്രകാരം അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവന വതികളുമാണ് അപ്സരസ്സുകൾ [ഹൂറികൾ] എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ , ഉർവശി, മേനക, തിലോത്തമ എന്നിവരാണ്‌ ഏറ്റവും പ്രശസ്തകളായ ഹൂറികൾ. മഹാഭാരതത്തിൽ നാല്പത്തി അഞ്ചു അപ്സരസ്സുകളെ [ഹൂറികൾ] പറ്റി പ്രതിപാദിക്കുന്നുണ്ട്. അവർ , , അംബിക, അലംവുഷ, അനവദ്യ, , അരുണ, അസിത, അദ്രിക & അനുചന Etc.... *ഉർവശി* [ഹൂറി] ഇവർ സ്വർഗ്ഗത്തിലാണെങ്കിലും ഇടക്ക് ഭൂമിയിൽ വരാറുണ്ട് ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യു അടയുന്നവരെ [ബലിദാനികളെ] വരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു. not the point : *ബലിദാനി* ഹിന്ദു പുരാണത്തിൽ പറയുന്നതിങ്ങനെ ദേവന്മാരായ മിത്ര-വരുണന്മാർ അത്യന്ത സുന്ദരിയായ ഉർവ്വശിയെ കാണുകയും, അതു മൂലo അവരുടെ വീര്യം സ്ഘലിച്ച് പകുതി ഒരു കുടത്തിലും മറ്റു പകുതി വെള്ളത്തിലും ആയി വീഴുകയും ചെയ്തു 😉 [ഹൂറി] *മേനക* ആ സമയത്ത് വായുദേവനായ മാരുതൻ കാറ്റിൽ മേനകയുടെ വസ്ത്രങ്ങൾ സ്ഥാനം തെറ്റിച്ചു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി മേനകയൊടൊത്തു രമിച്ചു.☺ [ഹൂറി] *രംഭ* കാമ കലകളിൽ 😉 നൈപുണ്യയായിരുന്നു രംഭ. സ്വർഗ്ഗത്തിലെ രാജാവായിരുന്ന ഇന്ദ്രൻ പലപ്പോഴും മുനിമാരുടെ തപസ്സ് ഭേദിക്കുന്നതിന് രംഭയുടെ സഹായമാണ് തേടിയിരുന്നത്.🤗 എന്റെ പൊന്നേ... ബാക്കി എഴുതാൻ എനിക്ക് വയ്യ. നിങ്ങൾ തന്നെ പോയി വായിക്ക് പുരാണങ്ങൾ. ഷക്കീല നാണിച്ചു പോകും.😁 ഏതായാലും ഒരേ ഹൂറിയെ രണ്ടുപേർ ...എന്നിട്ട് മറ്റേ സാധനം ഒരാൾ കുടത്തിലേക്ക് വിട്ടു. മറ്റേ ആൾ വെള്ളത്തിലേക്ക്. 😁😁😁 നമ്മൾ പാവങ്ങളാണ് ആകെ എഴുപത്തിരണ്ടേ ഉള്ളൂ.... എന്തായാലും നിങ്ങളായി നിങ്ങടെ അറുപത് കോടി ഹൂറികളായി.🤷‍♂️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@faisalckck5659 എല്ലാമത കഥകളും ഗോത്ര കാലത്ത് എഴുതിയതാണ് അതിന് അതിന്റെ ഗുണമേ കാണു ഹിന്തു പുരാണം കൊണ്ട് ലോകത്തു ആർക്കും ഒരു ദോഷമോ ഗുണമോ ഇല്ല ഹിന്തുക്കൾ ലോകത്തു എവിടെയുമുണ്ട് ആരും ആ നാട്ടിൽ മനുസ്മ്രിതി നടപ്പിലാക്കണമെന്ന് പറയുന്നില്ല ആരെയും തലവെട്ടാൻ പോകുന്നില്ല ഇസ്ലാം അതു പോലെയാണോ പോയടുത്തൊക്കെ ശരീഹത്ത് നടപ്പിലാക്കണ മെന്ന് പറയുന്നു രാമായണവും മഹാഭാരതവും സാഹിത്യമെന്നനിലക്ക്ലോകത്തു പഠിപ്പിക്കുന്നുഖുർആൻ അങ്ങനെ പഠിപ്പിക്കാൻ സാധിക്കുമോ ലോകത്തുള്ള ഏവരും മനസിലാക്കുന്നു അതിന്റെ അപകടം എങ്ങനെ വെളുപ്പിച്ചാലും വെളുക്കില്ല അത് ഇരുണ്ടു കൊണ്ടേ ഇരിക്കും ദൈവത്തെ പുകയിത്തലാണ് അതിൽ പ്രധാനമായി ഞാൻ സർവ്വ ശക്തനാണ് കാരുണ്യവനാണ് മാരക രോഗം ബാധിച്ചു കഷ്ടപ്പെടുന്ന ആരും കാരുണ്യ വാനെന്നു പറയില്ല അംഗ വൈകല്യത്തോടെ ജനിക്കുന്ന കുട്ടി ഒരിക്കലും parayull ദൈവം കാരുണ്യവാണെന്നു പ്രകൃതി ക്ഷോഭം നെരിടുമ്പോൾ ദൈവം സർവ്വ ശക്തനെന്നു പറയില്ല കാരണം സർവ്വ ശക്തൻ ആ ശക്തികൊണ്ട് കാരുണ്യം കാണിക്കണം വേണ്ട സമയത്ത് പ്രവർത്തിക്കാത്ത ആയുധം കൊണ്ട് പ്രയോജനമില്ല
@faisalckck5659
@faisalckck5659 Жыл бұрын
ചതിയുടെയും വഞ്ചനയുടെയും യുദ്ധങ്ങളുടെയും മാത്രം കഥപറയുന്ന ഗ്രൻഥങ്ങളാണ് ഹിന്ദു പുരാണങ്ങൾ. പരശുരാമന്റെ കഥമാത്രം വായിച്ചു നോക്കൂ സ്വന്തം അമ്മയെ വരെ വെട്ടിക്കൊല്ലുന്നുണ്ട് . ചാതുർവർണ്യം ജാതിവ്യവസ്ഥ അയിത്തം ഇതൊക്കെയാണ് അതിൽ പഠിപ്പിക്കുന്നത് . നല്ലവരായ വിവരമുള്ള ഹുന്ദുക്കൾ യൂട്യൂബിൽ തന്നെ ക്ളാസ്സെടുക്കുന്നുണ്ട് . ഖുർആനിൽ വാൾ എന്ന word ഒരിക്കൽ പോലും പറഞ്ഞിട്ടില്ല
@abdulazeezkt9475
@abdulazeezkt9475 Жыл бұрын
മാഷേ നിങ്ങളാണ് പുതിയ പ്രവാചകൻ. കുടുംബത്തിൽ ഉമ്മ പെങ്ങൾ മകൾ ജേഷ്ട്ടന്റെ മകൾ പെങ്ങളുടെ മകൾ പേരക്കുട്ടികൾ അങ്ങിനെയൊക്കെ വേർ തിരിച്ചു മനസ്സിന്റെ ലൈംഗീക ആഗ്രഹങ്ങൾക്ക് തടസ്സം സൃഷ്ടിച്ച എല്ലാ മതങ്ങളെയും നമ്മൾ തള്ളിപ്പറയണം. എന്നിട്ട് എല്ലാം ആണുങ്ങൾ എല്ലാം പെണ്ണുങ്ങൾ.പിന്നെ മൃഗം സ്വവർഗ്ഗം. എല്ലാവർക്കും എല്ലാവരോടും എന്തും ആവാം എന്ന പാഠം മാഷിന്റെ ജീവിതത്തിലൂടെ മാതൃകയാക്കണം. മതമാണ് ഇതിനൊക്കെ തടസമായത്. ജബ്ബാർ മാഷ് കീ ജയ് 😇
@PAPPUMON-mn1us
@PAPPUMON-mn1us 10 ай бұрын
ഇതൊക്കെ ചെയ്തത് നിന്റെ പ്രവാചകൻ ആണല്ലോ വലം കൈ ഉടമ പെടുത്തിയവർ എന്ന് പറഞ്ഞു തുടങ്ങുന്നവരിൽ ഉമ്മ ഒഴികെ എല്ലാവരും ഉണ്ട്... പിന്നെ മരുമകളെ തട്ടി എടുത്തു... പിന്നെ മൃഗം ശവം ശിശു എന്നിവരുമായി ഭോഗം നടത്തി... പ്രവാചകൻ തന്നെ മാതൃക
@veerankutty903
@veerankutty903 Жыл бұрын
Waiting
@gopalanadapattuchakkan1034
@gopalanadapattuchakkan1034 Жыл бұрын
Excellent presentation. JABBAR JI. Many Christian Churches have been converted to hotels and temples, because of drastically dwindling faithfuls.
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@CH-xj2jj പേര് കണ്ടില്ലേ ചർച്ച് ടെബിൾ ആക്കാതെ ആ പേര്കാരന് വല്ല രക്ഷയും ഉണ്ടോ 😁😁😁 പുള്ളി പറയുന്നത് ഒന്നെങ്കിൽ ഹോട്ടൽ അല്ലെങ്കിൽ അതിന് തുല്യമായ അബലം എന്ന് 😁😁😁
@shajimonthankachan2338
@shajimonthankachan2338 Жыл бұрын
നാട്ടിലുള്ള യുക്തിവാദികളും മറ്റുള്ളവരും പറയുന്നത് അമേരിക്കയിലെ ഒട്ടു മിക്ക പള്ളികളും പൂട്ടി ബാറോ മോസ്കോ അല്ലെങ്കിൽ അമ്പലമോ ആക്കി എന്നാണ്.. പക്ഷെ 2019 ഇൽ അമേരിക്കയിൽ വന്ന ഞാൻ കണ്ടത് മുക്കിനു മുക്കിനു ക്രിസ്ത്യൻ church ആണ്... വിവിധ രാജ്ജ്യക്കാർ വിവിധ denomination ഉള്ള എണ്ണിയാൽ തീരാത്ത പള്ളികൾ ഉണ്ടിവിടെ... ചിലപ്പോൾ വലിയ പള്ളികൾ ചിലതു നിർത്തിയിട്ടുണ്ടാകാം.
@vpnfreedom3707
@vpnfreedom3707 Жыл бұрын
ക്രിസ്ത്യൻ ചർച്ച് മാത്രം കൺവേർട്ട് ചെയ്താൽ പോരാ, ഹിന്ദു ക്ഷേത്രങ്ങളും എല്ലാം അങ്ങനെയായി തീരുമ്പോഴേക്കേ ഏകമാനവികതയ്ക്ക് ചാൻസുളളൂ.. താങ്കളിൽ ഒളിഞ്ഞിരിക്കുന്ന പൂതി എല്ലാവർക്കും മനസ്സിലായി... വിശ്വാസങ്ങളിൽ ഏറ്റവും വലിയ nonsense ആണ് നിങ്ങളുടെയൊക്കെ അമ്പലവും, ക്ഷേത്രവും😁😁
@vpnfreedom3707
@vpnfreedom3707 Жыл бұрын
@@mmmmmmm2229 😂😂😂😂
@sahadhaneef272
@sahadhaneef272 Жыл бұрын
@@shajimonthankachan2338 യുക്തിവാദികൾ അമേരിക്കയുടെ കാര്യം അല്ല അധികം പറയുന്നത്, യൂറോപ്പിന്റെ കാര്യമാണ്. അമേരിക്ക ഇപ്പോഴും ക്രിസ്ത്യൻ സ്വാതീനത്തിൽ തന്നെയാണ്. പക്ഷെ യൂറോപ്പ് പണ്ടേ മാറിക്കഴിഞ്ഞു. ഞാൻ ഇപ്പോൾ ഉള്ളത് Netherlands ൽ ആണ്. ഇവിടെ ഇപ്പോൾ 54% ആൾക്കാർക്കും മതമില്ല. ചില കുടിയേറ്റക്കാരായ മുസ്ലിങ്ങൾ അല്ലാതെ മതത്തിനെ കുറിച്ചു ആരും എവിടെയും പറയുന്നത് കേൾക്കാറുമില്ല.
@raghavannairharidas3724
@raghavannairharidas3724 Жыл бұрын
I wish you grand success in your effort to reform Muslim community so that secularism is protected in its real spirit which will pay for a communal harmony which is the need of the hour in our country.
@virattv3947
@virattv3947 Жыл бұрын
ജബ്ബാർ മാഷിന്റെ നല്ല മനസിനു നന്ദി
@kunhikrishnank5942
@kunhikrishnank5942 Жыл бұрын
You ate great Sir !!!
@hussainhyder3743
@hussainhyder3743 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് എത്രമാത്രം ശരിയാണ്! താഴെ കൊടുത്ത ലിങ്കിലെ വീഡിയോ കണ്ടപ്പോൾ ഇസ്ലാം മതത്തിന് കേരളത്തിൽ മാത്രമല്ല, ലോകാടിസ്ഥാത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന 'വല്ലാത്തൊരവസ്ഥ' പകൽ വെളിച്ചം പോലെ വ്യക്തമായി 👇 kzbin.info/www/bejne/Zp_IgKmBmMmZebc
@vijayangovindan6917
@vijayangovindan6917 Жыл бұрын
Outstanding performance. Go ahead
@chandrannambiar3900
@chandrannambiar3900 Жыл бұрын
മാഷെ ♥♥♥
@sudhakaranka9946
@sudhakaranka9946 Жыл бұрын
സൂപ്പർ ജബ്ബാർ മാഷ്👍👍👍
@sunnyjacob607
@sunnyjacob607 Жыл бұрын
ജബ്ബാർ മാഷിന്റെ വീഡിയോകൾ കണ്ട് മലയാളികൾ മാത്രമല്ല മതമുപേഷിക്കണ്ടത് ഇതിന്റ വോയിസ്‌ എല്ലാം മാറ്റി അറബിയിലും ഹിന്ദിയിലും ഇംഗ്ളീഷ്ളും കൊടുക്കണം എത്രയും വേഗം
@jayeshkumar4973
@jayeshkumar4973 Жыл бұрын
ജബ്ബാർ മാഷെ ......... ങ്ങള് ആള് പൊളിയാ..... 🙏🙏🙏🙏
@anilmadhu8904
@anilmadhu8904 Жыл бұрын
EA Jabar sir wounderfull concept pray for you Namaste Gi
@sinojfire
@sinojfire Жыл бұрын
👍
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
അസ്വാതന്ത്ര്യം അതാണ് മതങ്ങൾ ഉത്ഘോഷിക്കുന്നത് പ്രത്യേകിച്ച് ഇസ്ലാം മതം
@shylajashyla1419
@shylajashyla1419 Жыл бұрын
അനക്ക് സ്വർഗ്ഗത്തിൽ പോകണ്ടേ ഹിമാറേ... ഈമാൻ നഷ്ടപെടുന്ന കാര്യങ്ങൾ നാവിൻ തുമ്പത്തു വരരുത്.
@jojijohn7269
@jojijohn7269 Жыл бұрын
@@shylajashyla1419 72 സ്തനങ്ങൾ ഉടയാത്ത ഹൂറികൾ.. വിട്ടിട്ട് പോരാനു൦ വയ്യ... ഹൂറികൾ നമുക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് ഓർക്കുമ്പോൾ..
@vijayvpm1960
@vijayvpm1960 Жыл бұрын
@@shylajashyla1419 😄😄😄
@faisalckck5659
@faisalckck5659 Жыл бұрын
ഹൂറികളെ തൊട്ട് കളിക്കരുത് . കാരണം.... ഞമ്മളെക്കാൾ ഹൂറികൾ ഉള്ളവർ ഇവിടെ ഉണ്ടേ... 💃ഹൂറി എന്നാൽ അപ്സരസ്സ്. മുസ്ലിംകൾക്ക് സ്വർഗ്ഗത്തിൽ എഴുപത്തി രണ്ട് ഹൂറികൾ ഉള്ളൂ. ഹിന്ദുക്കളുടേത് മൊത്തം അറുപത് കോടി ഉണ്ട്. എന്ന് മാത്രമല്ല. അവരുടെ പേരുവിവരപട്ടികയും ഉണ്ട്. ഹിന്ദു പുരാണങ്ങൾ പ്രകാരം അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവന വതികളുമാണ് അപ്സരസ്സുകൾ [ഹൂറികൾ] എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ , ഉർവശി, മേനക, തിലോത്തമ എന്നിവരാണ്‌ ഏറ്റവും പ്രശസ്തകളായ ഹൂറികൾ. മഹാഭാരതത്തിൽ നാല്പത്തി അഞ്ചു അപ്സരസ്സുകളെ [ഹൂറികൾ] പറ്റി പ്രതിപാദിക്കുന്നുണ്ട്. അവർ , , അംബിക, അലംവുഷ, അനവദ്യ, , അരുണ, അസിത, അദ്രിക & അനുചന Etc.... *ഉർവശി* [ഹൂറി] ഇവർ സ്വർഗ്ഗത്തിലാണെങ്കിലും ഇടക്ക് ഭൂമിയിൽ വരാറുണ്ട് ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യു അടയുന്നവരെ [ബലിദാനികളെ] വരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു. note the point : *ബലിദാനി* ഹിന്ദു പുരാണത്തിൽ പറയുന്നതിങ്ങനെ ദേവന്മാരായ മിത്ര-വരുണന്മാർ അത്യന്ത സുന്ദരിയായ ഉർവ്വശിയെ കാണുകയും, അതു മൂലo അവരുടെ വീര്യം സ്ഘലിച്ച് പകുതി ഒരു കുടത്തിലും മറ്റു പകുതി വെള്ളത്തിലും ആയി വീഴുകയും ചെയ്തു 😉 [ഹൂറി] *മേനക* ആ സമയത്ത് വായുദേവനായ മാരുതൻ കാറ്റിൽ മേനകയുടെ വസ്ത്രങ്ങൾ സ്ഥാനം തെറ്റിച്ചു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി മേനകയൊടൊത്തു രമിച്ചു.☺ [ഹൂറി] *രംഭ* കാമ കലകളിൽ 😉 നൈപുണ്യയായിരുന്നു രംഭ. സ്വർഗ്ഗത്തിലെ രാജാവായിരുന്ന ഇന്ദ്രൻ പലപ്പോഴും മുനിമാരുടെ തപസ്സ് ഭേദിക്കുന്നതിന് രംഭയുടെ സഹായമാണ് തേടിയിരുന്നത്.🤗 എന്റെ പൊന്നേ... ബാക്കി എഴുതാൻ എനിക്ക് വയ്യ. നിങ്ങൾ തന്നെ പോയി വായിക്ക് പുരാണങ്ങൾ. ഷക്കീല നാണിച്ചു പോകും.😁 ഏതായാലും ഒരേ ഹൂറിയെ രണ്ടുപേർ ...എന്നിട്ട് മറ്റേ സാധനം ഒരാൾ കുടത്തിലേക്ക് വിട്ടു. മറ്റേ ആൾ വെള്ളത്തിലേക്ക്. 😁😁😁 നമ്മൾ പാവങ്ങളാണ് ആകെ എഴുപത്തിരണ്ടേ ഉള്ളൂ.... എന്തായാലും നിങ്ങളായി നിങ്ങടെ അറുപത് കോടി ഹൂറികളായി.🤷‍♂️
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
കൊതിപ്പിക്കല്ലെ🤤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഒരു പാട് നര സിംഹങ്ങളാണ് ഉണ്ടായത്
@shanavasfathima5650
@shanavasfathima5650 Жыл бұрын
നടക്കട്ടെ മാഷേ
@k.gopalakrishnangopan3004
@k.gopalakrishnangopan3004 Жыл бұрын
🌹🌹🌹🌹🌹🌹 ആശംസകൾ🌹🌹🌹🌹🌹🌹
@NOUSHAD-dv6ff
@NOUSHAD-dv6ff Жыл бұрын
Mr ജബ്ബാർ താങ്കൾ നല്ല ഒരു പ്രഭോദകനാണ് താങ്കളുടെ വഴി തിരഞ്ഞടുക്കണമെങ്കിൽ ആധികാരികമായ വല്ല സാഷ്വതമായ തെളിവുകളും താങ്കളുടെ കൈയ്യിലുണ്ടോ
@NOUSHAD-dv6ff
@NOUSHAD-dv6ff Жыл бұрын
താങ്കൾ എന്ത് വാക്കുകൾ മൊഴിയുമ്പോഴും പൂർണ്ണമായും മറ്റ് മതങ്ങളിൽ നിന്നും കഡ o കൊണ്ട തോമറ്റ് മതങ്ങളുടെ തോളിൽ തൂങ്ങി യോ യാണ് താങ്കൾ സംസാരിക്കുന്നത് താങ്കൾ പമ്പര വിഢിയല്ലാതെ മറ്റൊന്നുമല്ല ഓരോ വേദിയിലും അത് പ്രകടമാണ്
@nargisismail6719
@nargisismail6719 Жыл бұрын
Super presentation 👌👌👌👌👌👌
@hussainhyder3743
@hussainhyder3743 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് എത്രമാത്രം ശരിയാണ്! താഴെ കൊടുത്ത ലിങ്കിലെ വീഡിയോ കണ്ടപ്പോൾ ഇസ്ലാം മതത്തിന് കേരളത്തിൽ മാത്രമല്ല, ലോകാടിസ്ഥാത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന 'വല്ലാത്തൊരവസ്ഥ' പകൽ വെളിച്ചം പോലെ വ്യക്തമായി 👇 kzbin.info/www/bejne/Zp_IgKmBmMmZebc
@alexcleetus6771
@alexcleetus6771 Жыл бұрын
Good morning Jabar sir 🙏
@gireshkg8464
@gireshkg8464 Жыл бұрын
👍🌹
@mammali00
@mammali00 Жыл бұрын
👍❤️
@sabual6193
@sabual6193 Жыл бұрын
സെക്സ് വിട്ടു 😄😄😄😄
@Kunhali-sz5op
@Kunhali-sz5op Жыл бұрын
കോമൺ സെൻസ് ഉള്ള ഒരാൾക്ക് ഈ പ്രസംഗം മതി തിരിച്ചറിവു ണ്ടാവാൻ
@sharafusharafu3606
@sharafusharafu3606 Жыл бұрын
👍👍
@jayaraj919
@jayaraj919 Жыл бұрын
You are great sir
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
അഭിനന്ദനങ്ങൾ 🙏💖💐
@sukumarankn947
@sukumarankn947 Жыл бұрын
്് ദൈവം മണ്ണുരുട്ടി മനുഷ്യനെ ഉണ്ടാക്കി എന്ന മണ്ടത്തരമതം ഇനി അധികം നാൾ ലോകത്ത് നില നിൽക്കില്ല ...
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
❤️❤️❤️❤️
@pnirmal5900
@pnirmal5900 Жыл бұрын
Ijju poda…njammante matham padarnnu panthalikkum…ijju nokkikko. Poomi angane parannu kidakkuvalle…padarathevade povaan?
@nonaskp173
@nonaskp173 Жыл бұрын
Perfect
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏🌹❤️😍👍👌 Thank you mashe 💐💐💐
@babeeshlal2981
@babeeshlal2981 Жыл бұрын
Excellent💯💯
@mkaslam8304
@mkaslam8304 Жыл бұрын
🎉👍👍👍👍
@abduljabbarku3940
@abduljabbarku3940 Жыл бұрын
ബഷീർ മാഷിൻ്റെ പ്രസംഗത്തിൻ്റെlink തരുമോ
@mkaslam8304
@mkaslam8304 Жыл бұрын
Very correct nice speech
@abdulgafoor9923
@abdulgafoor9923 Жыл бұрын
polichu ,,, mashee✌
@abythomas9420
@abythomas9420 Жыл бұрын
ആശംസകൾ 🌺🌺🌺🌺
@Ameermuhammed12
@Ameermuhammed12 Жыл бұрын
❤❤❤
@rajankc2991
@rajankc2991 Жыл бұрын
സൂപ്പർ... 🌹
@sivaraman108
@sivaraman108 Жыл бұрын
Excellent speech
@shamsk4783
@shamsk4783 Жыл бұрын
Polayademon
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
Super..
@oxygenoxygen4568
@oxygenoxygen4568 Жыл бұрын
Link evide sulaiman sahibinte speechinte
@sreevalsanAVeetle
@sreevalsanAVeetle Жыл бұрын
നന്നായി. അറിവ് പകരം വിധം കാര്യങ്ങൾ വിശദീകരിച്ചു. ചില പിശകുകൾ ചൂണ്ടികാണിക്കുന്നു. കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് എന്ന രാമസിംഹൻ അസുഖം മാറിയതിനാലല്ല ഹിന്ദു മതം സ്വീകരിച്ച ത്. അതെന്താണെന്നറിയാനുള്ള ശ്രമം നടത്തി. നമ്പൂതിരി മനയിൽ പോയി സംസ്കൃതം പഠിച്ച് അദ്ദേഹവും അനുജനും വേദാന്തസാരം ശരിക്കും മനസ്സിലാക്കിയാണ് സനാതനധർമ്മത്തിലേയ്ക്ക് ആകർഷികപ്പെട്ടത്. അവർ ബ്രാഹ്മണ പണ്ഡിതരായിത്തീർന്നതിനാല് നമ്പുതിരി സ്വന്തം സഹോദരിയെ അനുജന് വിവാഹം കഴിച്ച് കൊടുത്തത്. ഒരാൾ മുർത്തദായതിന് ശേഷം ഹിന്ദുമതത്തിലേയ്ക്ക് ആകർഷിക്കപ്പെടരുത് എന്ന് മാഷക്ക് നിർബന്ധമുള്ളപോലെ തോന്നി. സ്വതന്ത്രചിന്തകരായി മാറിക്കഴിഞ്ഞാൽ പിന്നെ അവരവരുടെ ഇഷ്ടമല്ലേ മാഷേ?. ഓരോന്നും ഓരോരുത്തരും വായിച്ച് പഠിച്ച് സ്വയം തീരുമാനിക്കട്ടെ. സ്വത്വം പറഞ്ഞ് തളച്ചിടുന്നതെന്തിനാ? ദുരന്തങ്ങൾ അനുഭവിക്കുന്നതെന്തിനാ? മതമില്ലാത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏകസിവിൽ കോഡ് നിയമത്തിൽ മാറ്റം വേണമെന്ന് പറഞ്ഞ് അതിനാവശ്യപ്പെടുക തന്നെ വേണം. ഏതായാലും മാഷുടെ ചിന്താധാര കേരളത്തിൽ സമാധാനവും ശാന്തിക്കും കാരണമാകുമെങ്കിൽ അതിനെ ഏവരും സഹർഷം സ്വാഗതം ചെയ്യും. ആത്യന്തികമായി നാമെല്ലാം മനുഷ്യരാണ് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പോകേണ്ടവർ. കാലം മാഷെ ഓർക്കും. ചരിത്രവും. ആശംസകളോടെ.
@lostgyt8756
@lostgyt8756 Жыл бұрын
Inna lillah... പടച്ച റബ്ബ് ഈ മനുഷ്യന് ഹിദായത് ചെയ്യട്ടെ ആമീൻ 😞🤲🏼🤲🏼
@harishkiran3663
@harishkiran3663 Жыл бұрын
😂😂😂 എനിക്ക് അതല്ല പണി.
@redshameer5852
@redshameer5852 Жыл бұрын
ഏത് കാലത്തും ഇതുകൾ മാറില്ല
@binoycp1065
@binoycp1065 Жыл бұрын
മാഷ് വലിയ മനുഷ്യനാണ്. മാഷിന്റെ ജീവിതവും പ്രവർത്തനങ്ങളും മാനവ സമൂഹത്തെ നർമയിലേക്ക് നയിച്ചു 🌹🌹🌹
@ckpnair9508
@ckpnair9508 Жыл бұрын
Some people take religion seriously. It is our duty to show the light of wisdom to them and demand rectification in the literature and affairs of the religion for the sake of our common world. May be the points I shared earlier may come handy now ie: CLEAN IT AND SAVE IT BEFORE IT IS DISCARDED BY MODERN TIMES. We need active involvement by all rational minds in this venture. Do not trivialise it as a political issue. Share the task among like-minded people of all nations. A new faith for all time shall arise.
@dev1142
@dev1142 Жыл бұрын
Perfect 👌🥰
@sukumarankotteth5074
@sukumarankotteth5074 Жыл бұрын
👍🏻👌
@rasferoke
@rasferoke Жыл бұрын
ആ MM.അക്ബറു മായുള്ള ഫുൾ സംവാദത്തിന്റെ ലിങ്ക് ഒന്ന് പോസ്റ്റുമോ ?
@sidheekcs9913
@sidheekcs9913 Жыл бұрын
"ഗുലാംഅലിക്ക്‌ നൽകിയപോലൊരു സ്വീകരണം തസ്ലീമാ നസ്രീനു മലബാറിൽ നൽകാൻ എന്താ ആർക്കും ധൈര്യമില്ലാത്തതെന്ന് യുക്തിവാദീ നേതാവ്‌ ഇ.എ.ജബ്ബാർ. തസ്ലീമയേക്കാൾ മ്ലേച്ഛമായ നാലാംകിട ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനേയും മൂന്നുപതിറ്റാണ്ടിലധികമായി ഈ ജബ്ബാർ അപഹസിച്ചുനടക്കുന്നത്‌ സാക്ഷാൽ മലപ്പുറത്ത്‌ മാപ്പിളമാരുടെ മൂക്കിൻ തുമ്പത്താണു. എന്നിട്ടും, ഇന്നുവരെ ആ വകയിൽ ജബ്ബാറിന്റെ ഒരു രോമത്തിനുപോലും പോറലേറ്റിട്ടില്ല. അതു ജബ്ബാറെന്തോ ആനത്തലയായതുകൊണ്ടല്ല. മറിച്ച്‌, തെങ്ങിൻ ചോട്ടിലിടുന്ന ആട്ടിൻ കാട്ടത്തിന്റെ വിലപോലും കൽപ്പിക്കു ന്നില്ല ജബ്ബാറിന്റെ 'ഛർദ്ദിലിനു' മാപ്പിളമാർ. വസ്തുത ഇതായിരിക്കെ, തസ്ലീമാ നസ്രീനു മലബാറിൽ സ്വീകരണം നടത്താൻ ധൈര്യമുണ്ടോ..?എന്ന ജബ്ബാറിയൻ വെല്ലുവിളി ആടിനെ പട്ടിയാക്കാനാണു. ജബ്ബാർ മാഷേ, തസ്ലീമയെ ബലബാറിലേക്കെഴുന്നെള്ളിക്കാൻ ഏറ്റവും അനുയോജ്യനായ മാന്യൻ താങ്കൾതന്നെയല്ലേ? ധൈര്യമുണ്ടേൽ കൊണ്ടുവാ. ഒരു രോമത്തിനുപോലും പോറലേൽക്കാതെ, ഇസ്ലാമിനെതിരെ പറയാനുള്ളതെല്ലാം പറഞ്ഞിട്ട്‌, താങ്കളുടെ വീട്ടിൽനിന്ന് പാൽപായസവും കുടിച്ച്‌ തസ്ലീമ റ്റാറ്റാ പറഞ്ഞു തിരിച്ചു പോവുന്നതു ഞങ്ങൾ മാപ്പിളമാർ കാണിച്ചുതരാം. ഈ തസ്ലീമയും, താങ്കളും, നിങ്ങളുടെ വിഴുപ്പലക്കലുമൊന്നും മാപ്പിളമാർക്കൊരു പുല്ലുമല്ല ഭായ്‌. പിന്നെ, എന്തോന്ന് എതിർപ്പ്‌?!"- Basheer Daffodils
@manojvengalam5170
@manojvengalam5170 Жыл бұрын
ഹായ് ജബ്ബാർ സർ നമസ്ക്കാരം
@Maverick-tg1lk
@Maverick-tg1lk Жыл бұрын
👌👌👌
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 Жыл бұрын
ഖുറാൻ മനസ്സിലാക്കാൻ ജബ്ബാർ മാഷിന്റെ ക്ലാസുകൾ വളരെ പ്രയോജനമായി. ക്ലബ്ബ് ഹൗസ് ചർച്ചകളും വലിയ പ്രയോജനമായി. ഇസ്ലാമിന് തിരിച്ചറിവ് വന്ന സമൂഹത്തിൽ സ്ഥാനമില്ല.
@techyemirati7560
@techyemirati7560 Жыл бұрын
Nasarnikk sthanamindo
@hussainhyder3743
@hussainhyder3743 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് എത്രമാത്രം ശരിയാണ്! താഴെ കൊടുത്ത ലിങ്കിലെ വീഡിയോ കണ്ടപ്പോൾ ഇസ്ലാം മതത്തിന് കേരളത്തിൽ മാത്രമല്ല, ലോകാടിസ്ഥാത്തിൽ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന 'വല്ലാത്തൊരവസ്ഥ' പകൽ വെളിച്ചം പോലെ വ്യക്തമായി 👇 kzbin.info/www/bejne/Zp_IgKmBmMmZebc
@techyemirati7560
@techyemirati7560 Жыл бұрын
@@hussainhyder3743 jabbarine pole palarum vannu palathum cheyth nokki islamine tharadikkan Avar okke kalathin keezhadangi Islam mathram ingene ajayyamayi nilkunnu
@Realindian1771
@Realindian1771 Жыл бұрын
ഇ വേട്ടാവളിയനിൽ നിന്ന്ല്ലാതെ നേരിട്ട്‌ പടിക്കു സഹൊ
@techyemirati7560
@techyemirati7560 Жыл бұрын
Ninte divam ethan
@tamohammedkoyakoya7559
@tamohammedkoyakoya7559 Жыл бұрын
മാഷെ 👍👍👍❤️❤️❤️
@rafeequecholery8684
@rafeequecholery8684 Жыл бұрын
ആഴക്കടലിൽ ഉത്തരമില്ലാതെ മുങ്ങിത്താണ ജബ്ബാറിന്റെ ജല്പനങൾ മാത്രമാണ് ഈ വീഡിയോയിലുള്ളതും
@ramanm4687
@ramanm4687 Жыл бұрын
Let there be more Jabbar masters to modernize humanity!
@johnythacheth2899
@johnythacheth2899 4 ай бұрын
Every religion is carrying forward by the priests for their own survival. Otherwise No religion could have survived to this day. However the radical Muslims are striving hard to stop the deserting of religion.
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
👍❤️❤️❤️❤️👌
@sathyaseelan7105
@sathyaseelan7105 Жыл бұрын
ജബ്ബാർ മാഷ് പറഞ്ഞത് മുഴുവൻ കേവല സത്യം മാത്രം. അനുബന്ധമായി, എന്റെ ചില ചിന്തകൾ ഇവിടെ കുറിക്കുന്നു. ഒന്നാമതായി, ജബ്ബാർ മാഷ് പറഞ്ഞ പോലെ മുസ്‌ലിമിനൊരു സ്വത്വബോധം ഇന്ത്യ യിലുണ്ട്. ഇസ്ലാം ഉപേക്ഷി ച്ചാലും ആ സ്വത്വബോധം അവനെ വിടാതെ പിടി കൂടും. ജബ്ബാർ മാഷ് പറഞ്ഞതാണ് ശരി. ഇന്ത്യയിലിന്നും ഒരു പൊതു സ്വത്വ ബോധം ഉരുത്തിരിഞ്ഞു വന്നിട്ടില്ല. മതങ്ങൾ പൂർണ്ണമായി അപ്രസക്തമായാലേ അങ്ങനെ യൊരു പൊതുസ്വത്വ ബോധം വളർന്നുവരൂ. അല്ലെങ്കിൽ, അങ്ങനെ യൊരു പൊതു സ്വത്വബോധം വളർന്നു വന്നാലേ മതങ്ങൾ മണ്ണടിയുകയുള്ളു. ഇത് രണ്ടും അത്രക്ക് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനു താഴെ പറയുന്ന കാര്യങ്ങൾ ഇന്ത്യയിൽ നടക്കേണ്ടതുണ്ട്. അത് നടന്നാൽ, മതത്തിന്റെ കട ഏതാണ്ട് പൂട്ടിക്കിട്ടും. 1) ഒരു ഏകീകൃത സിവിൽ കോഡ് നിലവിൽ വരണം 2) മത, ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്നന്നേക്കുമായി അവസാനിപ്പി ക്കണം 3) എന്തിനുമേതിനും ജാതിയും മതവും ചോദിക്കുന്ന ഏർപ്പാട് അവസാനിപ്പിക്ക ണം. 10 വർഷ ത്തിലൊരിക്കൽ എടുക്കുന്ന സെൻസസിന് മാത്രമേ മതത്തിന്റെ കണക്കെടുക്കാവൂ. അവിടത്തെ ആദ്യചോദ്യം നിങ്ങൾ മതത്തിൽ വിശ്വസിക്കു ന്നുണ്ടോ? എന്നായിരിക്കണം. അപ്പോൾ, ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നായിരിക്കു മല്ലോ ഉത്തരം. മതത്തിൽ വിശ്വസിക്കുന്നവർ മാത്രം ഏത് മതത്തിൽ വിശ്വസി ക്കുന്നു എന്നത് വിശദമാക്കിയാൽ മതി. അവിടെയും ഏത് മതത്തിൽ എന്ന് പറയാൻ ആഗ്രഹിക്കാത്തവർക്ക് അങ്ങനെ രേഖപ്പെടുത്താനുള്ള അവസരമുണ്ടാ യിരിക്കണം. ജാതി യെ പറ്റിയുള്ള ചോദ്യം പൂർണ്ണമായി ഒഴിവാക്കണം. പട്ടിക ജാതി/ പട്ടികവർഗ്ഗം ആൾക്കാരെ മാത്രം ജാതിപ്പേര് പറയാതെ അങ്ങനെ രേഖപ്പെ ടുത്തുക. അവർ ക്കുള്ള സംവരണം മാത്രം തുടരാം. 4) എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രം പോലെ പൊതുശ്മശാന ങ്ങൾ തുടങ്ങണം. ഏറ്റവും കുറഞ്ഞത് ഒന്നെന്ന കണക്കിൽ എല്ലാ പഞ്ചായത്തു കളിലും പൊതുശ്മശാനങ്ങൾ ഉണ്ടായിരിക്കണം. അവിടെ എല്ലാ മതത്തിൽ പെട്ട ആൾക്കാരുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോത്സാഹിപ്പിക്കണം. അതിന് ഒരു ഫീസും ഈടാക്കരുത്. മുഴുവൻ ചെലവും സർക്കാരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ വഹിക്കണം. ഇത്രയും സംഗതികൾ അടിയന്തിരമായി ചെയ്യാൻ തുടങ്ങിയാൽ പിന്നെ മതം എങ്ങോട്ടു പോയി എന്ന് മാത്രം ചോദിച്ചാൽ മതി. പക്ഷെ, ഇന്ത്യയിൽ ഇതൊന്നും നടക്കില്ല. പൊതു സിവിൽ കോഡ് ബിജെപി ഒരിക്കലും കൊണ്ടുവരില്ല. ഗോൾ വാൾക്കർ തന്നെ പൊതു സിവിൽ കോഡിനെ തള്ളി പറഞ്ഞിട്ടുണ്ട്. കാരണം, മത ത്തിന്റെ സ്വാധീനം ജനങ്ങളിൽ കുറയുന്നത് അവർക്കിഷ്ടമല്ല. ഹിന്ദുത്വ നില നിർത്തിയാലേ അവർക്ക് വോട്ട് കിട്ടൂ. കൊണ്ടു വരാനായിരു ന്നെങ്കിൽ, അവരെ ന്നേ കൊണ്ടു വരുമായിരുന്നു. ഇപ്പോൾ, അത് സ്റ്റേറ്റിന്റെ അധികാരാ തിർത്തി യിലാണ് എന്നൊക്കെ പറഞ്ഞ് ഒരു പൊട്ടൻ കളിയാണ് അവർ നടത്തുന്നത്. ഹിന്ദുത്വ സ്ഥിരമായി ഇന്ത്യയിൽ നില നിൽക്കണ മെന്നാണ് ആരുടെ ആഗ്രഹം. അങ്ങനെ നിലനിർത്താൻ ഒരു എതിർ സ്വത്വത്തെ അവർക്കാവശ്യമുണ്ട്. അത് മുസ്ലിം സ്വത്വമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൊണ്ട് തന്നെ മുസ്ലിം സ്വത്വത്തെ ഹനിക്കുന്ന ഒന്നും അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ട. അവർ ഇടക്കി ടക്ക് പൊതു സിവിൽ കോഡ് എന്ന് പറയുന്നത് മുസ്ലിംകളെ വിരട്ടാനാണ്. ഈ ഉള്ളു കളി കൾ അറിയാതെ വിഡ്ഢി കളായ മുസ്ലിം നേതാക്കൾ പൊതു സിവിൽ കോഡ് എന്ന് കേൾക്കുമ്പോഴേക്കും ഹാലിളകുകയായി! എല്ലാം അപ്പച്ചന്റെ ഒരു തമാശ എന്നല്ലാതെ എന്ത് പറയാൻ?
@sidhikmarackar7055
@sidhikmarackar7055 Жыл бұрын
എന്തായാലും ഈ പ്രപഞ്ചത്തി ന് ഒരു സൃഷ്ടവുണ്ട് ആ സൃഷ്ടവിനെ ആരും ഭയപ്പെടേണ്ട കാര്യമില്ല കാരണം ആ സൃഷ്ട്ടാവ് കാരുണ്യവാനും നീതിമാനുമാണ് മനുഷ്യരെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ തുല്യരാണ് അക്രമം ചെയ്യുന്നോരെ നീതിപാലകരും രാജ്യവും കൈകാര്യം ചെയ്യുന്നപോലെ ആക്രമികളെ ആ ശക്തി കൈകാര്യം ചെയ്യും നീതി ആരും അംഗീകരിക്കുന്ന ഒരു സത്യമാണല്ലോ 😎
@georgejohn2959
@georgejohn2959 Жыл бұрын
Kaafireengale enthu cheyyanam?
@sidhikmarackar7055
@sidhikmarackar7055 Жыл бұрын
@@georgejohn2959 നല്ല മനുഷ്യരായി ജീവിക്കാൻ അനുവദിക്കണം 😎
@rajupm6327
@rajupm6327 Жыл бұрын
" ജബ്ബാർ മാഷ് " ഇന്ന് (07-2-23) ആദ്യമായാണ് മാഷിന്റെ ഭാഷണം ശ്രവിയ്ക്കുവാൻ ജഗദീശ്വരൻ സമയം അനുവദിച്ചു തന്നത്. എന്തായാലും വേറിട്ടൊരു ദിശാബോധത്തിന് വഴിതെളിച്ചു അതിൽ പ്രധാനം മനുഷ്യനായി ജനിച്ചാൽ അവന്റെ നിലനിൽപിനെക്കുറിച്ച് അവൻ ആശങ്കാകുലനാണ് . ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി കാണുന്നു. ഏതായാലും താങ്കളുടെ വിശദീകരണത്തിൽ ആരോഗ്യപരമായ ചിന്തയേക്കാൾ അനാരോഗ്യമായ ചിന്തയ്ക്കാണ് വക നൽകുന്നത് എന്ന പരമാർത്ഥം തിരിച്ചറിയേണ്ടതായിട്ടുണ്ട്. പ്രണാമം.
@asmabishajahan1863
@asmabishajahan1863 Жыл бұрын
ശിവ ശിവാ
@foodboxforu4u560
@foodboxforu4u560 Жыл бұрын
Kolambi Kallu shappil vachu achanum makanum kandumuttiyadu poleyalla " septic tankil vachu kandu muttiya pole nu parsyunnatha kurachu koodi uchidam
@raveendranpk8658
@raveendranpk8658 Жыл бұрын
മാഷിൽ നല്ല ഹാസ്യരസമുണ്ട് -
@velayudhanvelayudhankpv9100
@velayudhanvelayudhankpv9100 Жыл бұрын
OK super. Man. Ea.jabbar.ok
അമ്മയുടെ കണ്ണുനീർ...!!
29:40
Arif Hussain Theruvath
Рет қаралды 11 М.
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 138 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 44 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,1 МЛН
സംവാദം  - EA Jabbar vs Ayoob Moulavi | #arifhussain #ayoob #eajabbar
3:31:26
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 138 МЛН