അല്ലാഹു സൃഷ്ടി നടത്തിയതെന്തിന് ? | E A Jabbar

  Рет қаралды 6,070

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Watch Full video : ഖുറാനിലെ വൈരുധ്യങ്ങൾ : • ഖുറാനിലെ വൈരുധ്യങ്ങൾ |...
യുക്തിവാദി സംഘം പാലക്കാടിൻ്റെ ആഭിമുഖ്യത്തിൽ 04.02.2024 ന് ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ഏകദിന സെമിനാറിൽ " ഖുറാനിലെ വൈരുധ്യങ്ങൾ " എന്ന വിഷയത്തിൽ ഇ എ ജബ്ബാർ പ്രഭാഷണം നടത്തുന്നു

Пікірлер: 66
@MohammedAli-ox6gu
@MohammedAli-ox6gu 6 ай бұрын
പ്രപഞ്ച സൃഷ്ടിയെക്കുറിച് തീരെ ഉൾകൊള്ളാൻ കഴിയാത്ത വിശദീകരണമായിപ്പോയി ഖുർആനിൽ
@The_Seeker3003
@The_Seeker3003 6 ай бұрын
​@monnRiaz aranu kaafir...kafirukale ningal enthu cheyyum..
@lifeisbeautiful643
@lifeisbeautiful643 6 ай бұрын
​@monnRiazകാഫിരുകളായ ഞങ്ങളെ കൊല്ലാതിരിക്കാൻ പറ്റുമോ? പറ്റില്ല അല്ലേ 😊
@harikk1490
@harikk1490 6 ай бұрын
​@monnRiazഈ മണ്ടത്തരം വിശ്വസിക്കാതിരിക്കുന്നതാണോ കുറ്റം
@naseermm9104
@naseermm9104 6 ай бұрын
ജൂതൻ അല്ലാഹുവിൻറെ കോപത്തിന് ഇരയായവർക്രിസ്ത്യാനികൾശപിക്കപ്പെട്ടവർ എന്നാൽ ഇവരുടെ ഗ്രന്ഥങ്ങൾ മുഴുവനുംഅടിച്ചുമാറ്റിഅതിൽ പറയുന്ന സൃഷ്ടിവാദം മുഴുവനും എടുത്തു ഖുർആനിൽ ചേർത്ത് എന്നിട്ട് വീമ്പ് പറയുന്നുഅല്ലാഹുതആലഈ പ്രപഞ്ചവുംആദമിനെയും ഹവ്വയെയുംസൃഷ്ടിച്ചതിന് ഞാനാണ്ആരാൻറെ കുഞ്ഞിനെഎൻറെ കുഞ്ഞാണെന്ന്അവകാശപ്പെടുന്നത് പോലെയുണ്ട്ഇതാണ് ഇസ്ലാം
@sureshr9909
@sureshr9909 Ай бұрын
👍🏾👍🏾👍🏾
@nam8582
@nam8582 6 ай бұрын
ആകാശവും ഭൂമിയും സൃഷ്ടിച്ചു. മറ്റ് 8 ഗ്രഹങ്ങളെ സൃഷ്ടിച്ചതെപ്പോഴാണ് ? മറ്റ് 8 ഗ്രഹങ്ങളെ സൃഷ്ടിച്ചതെന്തിനാണ് ? ആ 8 ഗ്രഹങ്ങളെ പറ്റി അല്ലാഹുവോ,മുഹമ്മദോ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല, അതെന്തുകൊണ്ട് ?.
@A.V.VINOD.
@A.V.VINOD. 5 ай бұрын
ബാക്കി ഗ്രഹങ്ങളെ കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞില്ല..അതുകൊണ്ട്..😂 പിന്നെ ഭൂമി പരന്നതാണെന്നും പറഞ്ഞു... പക്ഷെ ഭാരതീയർ ആയിരക്കണക്കിന് വർഷം മുന്നെ ഭൂമി ഉരുണ്ട താനണെന്നും നവഗ്രഹങാങൾ ഉണ്ടെന്നും കണ്ടെത്തി...അപ്പോൾ പ്രകൃതി ജ്ഞാനവും ശാസ്ത്രബോധം യഥാർത്ഥത്തിൽ ആർക്കായിരുന്നു...
@abhilashpa187
@abhilashpa187 6 ай бұрын
Sir.superrr
@Activity77
@Activity77 6 ай бұрын
ഈ അല്ലാഹു ഒരുമണ്ടനാണെന്ന് തോന്നുന്നു സ്കൂളിലൊന്നും പോയിറ്റുണ്ടാകില്ലല്ലെ 😂😂😂
@venus-xd6es
@venus-xd6es 6 ай бұрын
വല്ലാത്ത കുൻ ആയിപ്പോയി..ഇത്പോലെ ഒരു കോമഡി പുത്തകം 😂
@user-is9em9ph8q
@user-is9em9ph8q 6 ай бұрын
മറിയത്തിന്റെ ഫർജിൽ ഫ്ര്ര്ര്ർ ന്ന്‌ ഒറ്റ ഊത്താണ്... അപ്പൊ ചക്കക്കുരു തെറിച്ചു വീഴുന്നപോലെ ഒരാൾ... യേശു അപ്പച്ചൻ!!!! 😳🤔😮‍💨🤒 😝
@shashianna795
@shashianna795 6 ай бұрын
Nobel cause ❤
@Indian-od4zf
@Indian-od4zf 6 ай бұрын
എന്റെ മാഷെ 😂🤣
@abdulsalamorayil5850
@abdulsalamorayil5850 6 ай бұрын
പ്രഫസര്‍ ഇബ് ലീസിനെ ഞാൻ ഇന്നലെ നേരിട്ട് കണ്ടു. ഇ എ ജബ്ബാർ മാഷെ അറിയുമോയെന്ന് ഞാൻ ചോദിച്ചു. ഉവ്വ് എന്നായിരുന്നു മറുപടി.
@mhdhussain7329
@mhdhussain7329 6 ай бұрын
ഇബ്‌ലീസ് ജബ്ബാർ എൻ്റെ ശിഷ്യനാണെന്ന് പറഞ്ഞില്ലെ
@MuhammadAli-nz8bw
@MuhammadAli-nz8bw 6 ай бұрын
ഇന്നലെ. Paidha. Mazhak. മുളച്ച. തവര . നാളത്തെ. ചുടിന്. കറിയുന്ന. നീ ആരാ. അറിയാഞ്ഞിട്ട. ചോദിക്കുകയാ
@user-xn4uw3zp1v
@user-xn4uw3zp1v 6 ай бұрын
Poli coment
@003cjm
@003cjm 6 ай бұрын
കുന്നഞ്ചേരിയിലെ ഈന്തപ്പന
@bijunp8139
@bijunp8139 6 ай бұрын
​@@003cjm😂😂 അതിന്റെ അറബി വാക്ക് പറയൂ
@chackopm5355
@chackopm5355 6 ай бұрын
അള്ളാഹു ഏത് ഏടിലാണ് എഴുതിയത് ഏത് ഉപകരണം കൊണ്ടാണെഴുതിയത്? ആകാശവും ഭൂമിയും ഉണ്ടാക്കുന്നതിനു മുമ്പ് അള്ളാഹു സിംഹാസനവും അത് വയ്ക്കുന്നുള്ള വെള്ളവും ഉണ്ടാക്കിയിരുന്നു എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് അള്ളാഹു എത്ര നല്ല സൃഷ്ടികർത്താവാണ്
@faisalanjukandi3951
@faisalanjukandi3951 6 ай бұрын
അല്ലാഹു സൃഷ്ടി നടത്തിയതെന്തിന് എന്ന് ചോക്കുന്നത് അല്ല ഇല്ല എന്ന് പറയുന്ന മാഷ് 😂😮
@pavezparvez6593
@pavezparvez6593 6 ай бұрын
എടൊ ജബ്ബാറെ നീ നിൻ്റെ മന്ദബുദ്ധി യുമായി ഖുർആനിലൊക്കെ തെരഞ്ഞു നടന്നുകൊണ്ടിരിക്കണം അത് നിനക്കുള്ള ഒരു യോഗമാണ്
@safusafu2879
@safusafu2879 6 ай бұрын
ജബ്ബാറെ ഒരു മാറ്റവും അനക്കു ഇല്ലല്ലോ😂
@shijubnc8447
@shijubnc8447 6 ай бұрын
തള്ളാഹു അക്ബർ 🤣🤣🤣🤣🤣🤣🤣
@safusafu2879
@safusafu2879 6 ай бұрын
എന്ന് കോളാമ്പി ജബ്ബാർ 😂
@abdurahmanbangallath799
@abdurahmanbangallath799 6 ай бұрын
ജബ്ബാർ കൊറോണ സൂറത്ത് ഓതാറുണ്ടോ
@user-lr9lp2kc4l
@user-lr9lp2kc4l 6 ай бұрын
ഈ ഖുർആൻ ഇത്രയൊക്കെ തെറ്റാണെങ്കിൽ ഖുർആൻന്റെ വെല്ലുവിളി സ്വീകരിക്കൽ എളുപ്പമല്ലേ!പിന്നെന്തു കൊണ്ടു ഇതിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരുന്നില്ല?
@003cjm
@003cjm 6 ай бұрын
ഇത്രയും ഊളത്തരമുള്ള ഒരു പുസ്തകം ആർക്കും ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇതിലും മെച്ചമായ ഒരു പുസ്തകത്തിന്റെ പേര് ഞാൻ പറഞ്ഞു തരാം മുത്തുച്ചിപ്പി
@user-to3nv9hc9q
@user-to3nv9hc9q 6 ай бұрын
ഇതിന് തുല്യമായ പുത്തകങ്ങൾ കൊണ്ട് വരാൻ പറ്റില്ല,കാരണം ഇത്രയും വൃത്തികേടുകൾ ആരും എഴുതില്ല,മുഹമദ് ഉണ്ടാക്കിയ കുറെ മണ്ടൻ കഥകൾ അതാണ് ഖുറാൻ😅😅😅
@prasadks8674
@prasadks8674 6 ай бұрын
അത് വളരെ ബുദ്ധിമുട്ടായിരിക്കും. പിന്നെ ഒന്നുകൊണ്ടു തന്നെ മടുത്തിരിക്കുവാ. ഇനി വെല്ലുവിളി സ്വീകരച്ച് ആരെങ്കിലും ദുസാഹസത്തിന് മുതിർന്നാൽ അത് കൂടുതൽ തലവേദനയാകും. ഇത്തരം മാനവികവിരുദ്ധമായ പുത്തനങ്ങൾ മുനുഷ്യരാശിക്കുത്തന്നെ ശാപമാകും. ദയവായി ആരും അതിന് മുതിരരുതേ എന്ന് ഒരു അപേക്ഷമാത്രമേയുള്ളു.😂😂😂😂
@louythomas3720
@louythomas3720 6 ай бұрын
ഇതിന് തുല്യമായി വളരെയധികം കൊച്ചു പൊത്തകങ്ങളും, കുത്തു പടങ്ങളും ഇറങ്ങുന്നുണ്ടല്ലോ ! അതുപോരേ ?
@rajann.g1698
@rajann.g1698 6 ай бұрын
ഖുറാനിന്നുപകരമായി ഇഷ്ടം പോലെ പുസ്തകം വന്നിട്ടുണ്ട് അതിലെ പ്രധാന പുസ്തകമാണ് കാമസൂത്ര
@prophetspath.319
@prophetspath.319 6 ай бұрын
IVANU M CHANGATHIMARUM URAKKATHILANU...... MARANA DHOOTHAN ETHIYAL UNARNNOLUM 😂
@badshapalamadathil3339
@badshapalamadathil3339 6 ай бұрын
പ്രപഞ്ചവും സൃഷ്ടികളും ഉണ്ടകുന്നതിനു മുമ്പ് അല്ലാഹുവുണ്ടായിരുന്നു. അവയെല്ലാംനശിച്ചാലും അല്ലാഹുവുണ്ടാകും. ദീനിൽ ലോജിക്കിനു പ്രസക്തിയില്ല. സ്ഥാനം intelligence നു. നിഷേധികൾക്ക് പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി മൂർത്തമായ ഒരു തെളിവും അവരുടെ പക്കലില്ല. ദൈവവിശ്വാസത്തിൻെറ അടിത്തറ ദൃഢവിശ്വാസമാണ്. ആത്മാവ്, മനസ്സ് എന്നിവയെപ്പറ്റി ശാസ്ത്രം ഇന്നും ഇരുട്ടിൽ തന്നെ. വാലുമുറിയനുമായി ബന്ധപ്പെടുത്താനുള്ള കണ്ണികളും മുറിഞ്ഞുപോയിരിക്കുന്നു. യുക്തിവാദികൾക്ക് പലതിനും നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥയാണ്. മതത്തിലാകട്ടെ പലതിലും ദൈവം പ്രവാചകരിലൂടെ അറിയിച്ചുതന്നതിനപ്പുറം അറിഞ്ഞുകൂടതാനും. മനുഷ്യ ബുദ്ധിക്കും ചിന്തക്കും ഉത്തരം കണ്ടെത്താൻ ഇന്ദ്രിയങ്ങളിലെന്നപോലെ പരിമിതികളുണ്ട് താനും. So it is better you Believe in Blief. പ്രപഞ്ചമെന്ന സൃഷ്ടി യാഥാർത്ഥ്യമെന്നതിനാൽ അതിനൊരു സൃഷ്ടാവുണ്ടാവുമുണ്ടാകുമെന്നത് തീർച്ച. ആസൃഷ്ടാവ് അല്ലാഹുതന്നെയെന്നതിൽ സംശയമില്ല.
@003cjm
@003cjm 6 ай бұрын
മദ്രസ പൊട്ടൻ 😄
@darpannam5481
@darpannam5481 6 ай бұрын
Logic illyenkil thankallannu Allahu ennu njaan parayunoo utharamamundo???👍💪✅☑️✔️🤚🏼👃😆😀😄🤣🤣🤣🇮🇳🇮🇳🇮🇳🤚🏼🇮🇳🇮🇳🇮🇳
@prasadks8674
@prasadks8674 6 ай бұрын
നിങ്ങൾക്ക് നിങ്ങളുടെ ദൃഡവിശ്വാസത്തിൽ ജീവിക്കാം 'പക്ഷെ നിങ്ങൾ പറുന്നതു മാത്രമാണ് ശരി എന്നുവാതിക്കുന്നത് വിവരത്തിൻ്റെ കുറവാണ്. ക്ഷമിക്കണം ആ വിവരത്തിനും വിവരം ആവശ്യമാണ് 'അതാണ് കഷ്ടം'
@Leo-do4tu
@Leo-do4tu 6 ай бұрын
Logic തന്നെയാണ് Intelligence സുഹൃത്തേ
@badshapalamadathil3339
@badshapalamadathil3339 6 ай бұрын
Intelligence is the basis of faith. But logic is the process of reasonig.
@arifashirien8330
@arifashirien8330 6 ай бұрын
കാത്തിരിക്കൂ ജബ്ബാറെ കാണാം നമുക്ക് .ധൃതികൂട്ടണ്ട
@hafisfarhanvlog2440
@hafisfarhanvlog2440 6 ай бұрын
Thanne srishtichathanu oru mistake
@MKamal-ql7wq
@MKamal-ql7wq 6 ай бұрын
ആ ഇബ്‌ലീസിന്റ ഇമേജ് ആണ് Jabbar
@josevarghese8913
@josevarghese8913 6 ай бұрын
Aa Jabbarne thalakkaan Allah nu polum pattiyilaaaa😂😂
@user-rc3tu5cv9g
@user-rc3tu5cv9g 6 ай бұрын
ഇയാൾ ചെറുപ്പത്തിൽ മന്ദബുദ്ധിയായിരുന്ന ഇ കൊണ്ട് മാതാവ് മാരണം വരെ ഇയാളെ നിയന്ത്രിച്ച് സംരക്ഷിച് പോന്നു.... മരന്ന ശേഷം ഇയാൾ പുറത്തിറങ്ങി വാതുറന്നു തുടങ്ങി ....പാവം മക്കൾ അമേരിക്കയിൽ കൊണ്ട് പോയി ചികിത്സിചു.....human sycology. യുടെ ഉയർന്ന തല അളിൽ നിന്ന് നിരീക്ഷിച ച ഉന്നതർ പറഞ്ഞത് ... പുറത്ത് നിന്ന് ഒന്നും സ്വീകരിക്കാത്ത തലചോർ ... ചിന്തകൾ മാറി മറിഞ് ഉറക്കാത്ത അവസ്ഥ ... ഉള്ളിലെ സ്വയം രൂപപെടുന്ന ഭയം മറക്കാൻ കേൾവിക്കാർക് നേർചിന്തയെ തെറ്റിക് ന്ന കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക .... അധികം താമസിയാതെ ഓർമകുറവും തുടർത്തണ്ടാകുന്ന അൾസി മേർസ് .... പ്രായവും അറിവും അൽഭവസമത്തും ഉള്ളവർക്ക് രോഗിയാണ് മൈക്കിന് മുൻപിൽ എന്നു മനസിലാവും..''
@AliIbrahim-wp9oe
@AliIbrahim-wp9oe 6 ай бұрын
ജെബ്ബാരെ ഈ പ്രപഞ്ചം മുഴുവൻ തന്നെ ഉണ്ടായതായി സങ്കല്പിക്കുന്ന അതിന്റെ തെളിവ് വുകൾ ഉണ്ടെന്നു അർമാദിക്കുന്നവർ എന്തുണ്ടാക്കിയാലും ഒരു ടച് പോലെ സ്റ്റാർട്ട്‌ ഉണ്ടായാലേ എന്നതും ചലിക്കാൻ തുടങ്ങു, എന്നുള്ള ബോധവും ഉണ്ടായാൽ നന്ന് ചുമ്മാ കറങ്ങി കൊണ്ടിരിക്കില്ല നിരീശ്വരവാദികൾക്കു അതുന്നും ആവശ്യമില്ല എല്ലാം അരച്ച് കലക്കി കഷായമാക്കി അതു കുടിച്ചാൽ സംതൃപ്തി അതൊക്കെ ഇന്നത്തെ ജനറേഷന് മതി പുതിയ ചിന്തകൾ പുതിയ മുഖങ്ങൾ !!!
@003cjm
@003cjm 6 ай бұрын
മദ്രസ പൊട്ടൻ 😄
@prasadks8674
@prasadks8674 6 ай бұрын
എളുപ്പം ദൈവമുണ്ടാക്കി എന്നു വിചാരിക്കുന്നതാണ്. എന്നാൽ തനിയെ ഉണ്ടായി എന്നു വിശ്വസിച്ചാൽ അത് അടിമുടി വിശദീകരണം ആവശ്യമായി വരും. അപ്പോൾ എളുപ്പ വഴി ദൈവം പ്രപഞ്ചം സൃഷ്ട്ടിച്ചു എന്നു പറയുന്നതാണ്. ആപ്പറച്ചിൽ ദഹിക്കാത്തവര യുക്ത്തിവാദികൾ എന്നുപറയുന്നു. എളുപ്പം നോക്കുന്നവരെ ദൈവ വിശ്വാസികൾ എന്നും പറയുന്നു. അത്രേയുള്ളു
@aboobackermattayi353
@aboobackermattayi353 3 ай бұрын
ഒന്നും സൃഷ്ടിക്കപ്പെടുന്നത് നാം കാണുന്നില്ല. എല്ലാം പരിവർത്തനം ചെയ്യപ്പെടുക മാത്രമേയുള്ളു.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 127 М.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН