EA Jabbar. കുർആൻ ക്ലാസ് 210. ബകറ (226-230) ജാഹിലിയ്യാ ഗോത്രാചാരങ്ങൾ പെറുക്കിക്കൂട്ടി !

  Рет қаралды 7,026

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 199
@premanpp8868
@premanpp8868 3 ай бұрын
പുട്ട്നു തേങ്ങ പീര ഇട്ടുന്നത് പോലെ *അല്ലാഹു എല്ലാം അറിയുന്നവനും, നീതി മാനും - - --------------* എന്നിങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കണം.
@SaleemSh-l1b
@SaleemSh-l1b 3 ай бұрын
Jabbar,mashinu,avardu,kodukkanam,ippozum,ee,palakithabukal,vayichu,keelpikkunnathinu😊
@kiliyamannil
@kiliyamannil 3 ай бұрын
മായാവി എല്ലാം കാണുന്നുണ്ടായിരുന്നു.
@bpv071
@bpv071 3 ай бұрын
50 നേരം സ്തുതിക്കണം എന്നായിരുന്നു ആദ്യത്തെ ഓർഡർ 😂. അത് മതിയായിരുന്നു ... ഇവന്മാർ നിസ്കരിച്ചു നിസ്കരിച്ച്‌ അടങ്ങിയേനെ ... ഈ അടിയും ബഹളവും ബോംബ് പൊട്ടിക്കലും ഉണ്ടാകില്ലാർന്നു
@abuabubacker3972
@abuabubacker3972 3 ай бұрын
ഈ വൃത്തി ഹീനമായ വ്യവസ്ഥിതിയെ തലയിൽ പോറുന്നവന്റെയവസ്ഥ പരിതാപകരമാണ്.
@udhamsingh6989
@udhamsingh6989 3 ай бұрын
ഉസ്താദ് AL വെളിച്ചെണ്ണ ::
@VKP-i5i
@VKP-i5i 3 ай бұрын
Buddi vende bro 😢
@Koyampara
@Koyampara 3 ай бұрын
ലോകവസാനം വരെ ഈ ഒരു കിത്താബ് മതി എന്ന് മുഹമ്മദ് പറയാൻ കാരണം മുഹമ്മദ് ജീവിച്ചിരുന്ന സാഹചര്യങ്ങൾ മുഹമ്മദിന്റെ ജീവിതവുമായി ബന്ധപ്പെട്ട സാമൂഹ്യ സാമ്പത്തിക ഗോത്ര സംസ്കാരങ്ങൾ ജീവിത രീതികൾ ഒരിക്കലും ലോകത്ത് മാറുകയില്ല എന്ന് മുഹമ്മദ് ദൃഢമായി വിശ്വസിച്ചു അതുകൊണ്ട് മാറ്റം ഉണ്ടാകാത്ത ഒരു ജീവിത സാഹചര്യങ്ങൾക്ക് മറ്റൊരു കിത്താബ് വേണ്ട എന്ന തീരുമാനം മുഹമ്മദിനെ സംബന്ധിച്ച് ശരിയായിരുന്നു പക്ഷേ കാലം അത് തിരുത്തി ഇപ്പോഴും തിരുത്തി കൊണ്ടിരിക്കുന്നു ഇനിയും തിരുത്തും ആർക്കും അത് തടയാൻ സാധ്യമല്ല മുഹമ്മദ് ജീവിച്ചിരുന്ന സാഹചര്യങ്ങൾ പുനർ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ മുഹമ്മദിന്റെ നിയമങ്ങൾ നടപ്പിലാക്കാൻ പറ്റുകയുള്ളൂ അതുകൊണ്ടുതന്നെ ഈ കിത്താബ് കാലഹരണപ്പെട്ടതാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
മനുഷ്യന്റെ കഴിഞ്ഞകാലത്തെ കുറിച്ച് ഓർത്താൽ ദൈവത്തിന്റെ റോൾ എന്താണെന്നു മനസിലാകും ലക്ഷക്കണക്കിന് കൊല്ലത്തെ കൊടുകളിലെ ജീവിതം ഇന്നും കാടുകളിൽ ജീവിക്കുന്നവരെ കുറിച്ച് ഓർത്താൽമതി
@udhamsingh6989
@udhamsingh6989 3 ай бұрын
hunder gathering ആണോ ഉദ്ദേശിച്ചത്.... 10 ലക്ഷം വർഷം മുമ്പുള്ള കഥയാണ്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
@@udhamsingh6989 അല്ല ഇന്നും കടുകളിൽ ജീവിക്കുന്നവരുടെ ദുരവസ്ഥ അതിന്റെ ഭാഗമാണ് ഉരുൾ പൊട്ടൽ പതിനായിരകണക്കിന് ഉരുൾ പൊട്ടിക്കാണും അനേകം ആദിവാസികൾ ഒഴുകിപോയിക്കാണും ആരും അറിയില്ല ഇന്ന് അതൊക്കെ വാർത്തയാകുന്നു ചോരാത്ത കുടിൽ കാണില്ല അടുത്ത കാലത്തു ജീവിച്ച ആദിവാസിനേതാവ് പറഞ്ഞത് പകൽ അന്തിയോളം പണിയെടുത്താൽ വയർ നിറയില്ല കാട്ടിൽ പോയി കിഴങ് കിളച്ചു വേണം വയർനിരക്കാനെന്നു
@dasknair
@dasknair 3 ай бұрын
മാഷേ ... താങ്കളെപ്പോലെ ഒരു അവിശ്വാസിയല്ല ... ഒരു ദൈവത്തിൽ വിശ്വസിക്കുന്നു.... ആ പ്രതിഭാസത്തിൻ്റെ പേരിനെക്കുറിച്ച് എനിക്ക് തീർച്ചയില്ല. ഒരു പക്ഷേ ഈശ്വരൻ എന്നാവാം.. അള്ളാഹു എന്നാവാം.. കർത്താവ് എന്നുമാവാം .... പേര് കൂട്ടത്തിൽ നിന്ന് തിരിച്ചറിയാനുള്ള കേവലം ഒരു സംജ്ഞ മാത്രമായതുകൊണ്ടും ദൈവം എന്നത് ഏകമായതു കൊണ്ട് കൂട്ടത്തിൽ തിരിച്ചറിയേണ്ട കാര്യമില്ലാത്തതുകൊണ്ടും ഒരു പേരിൻ്റെ ആവശ്യമില്ലല്ലോ എന്നും ചിന്തിക്കാറുണ്ട്... അല്ലെങ്കിൽ സ്വന്തമായി ഒരു പേരും രൂപവും വേഷവും എല്ലാം വേണം എന്ന നമ്മുടെ വിശ്വാസം, സകലതും ഉത്ഭവിക്കുന്ന സർവ്വവും അവസാനിക്കുന്ന സനാതന സത്യമായ ഈശ്വരനെ സംബന്ധിച്ചിടത്തോളം - എൻ്റെ - വളരെ ചീപ്പ് ആയ ഒരു concept ആകാനും സാദ്ധ്യതയുണ്ട്... എന്തായാലും ഞാൻ വിശ്വാസിയാണ്.. ഒരു സനാതന വിശ്വാസി. ഒരു പക്ഷേ, ബൗദ്ധികമായി താങ്കളുടെ തലത്തിലേക്ക് ഉയരാനാവാത്തതു കൊണ്ടാവാം... അല്ലെങ്കിൽ ആ ഒരു ലെവലിലേക്ക് താഴാത്തതുകൊണ്ടാവാം ഇങ്ങനെ. കടുത്ത വിശ്വാസിയായതു കൊണ്ടുതന്നെ താങ്കൾക്കില്ലാത്ത ഒരു പ്രത്യേക അവകാശം എനിക്കുണ്ട്. പ്രാർത്ഥിക്കുവാനുള്ള അവകാശം. ഈശ്വരനോടുള്ള അർത്ഥന.. താങ്കൾക്ക് ആ അവകാശമില്ല... അതുകൊണ്ട് എൻ്റെ ആ പ്രത്യേക അവകാശം ഉപയോഗിച്ച് ഈയിടെയായി ഞാൻ പ്രാർത്ഥിക്കാറുണ്ട്(വിധിയിലും വിശ്വാസമുണ്ടെങ്കിലും...). ഭഗവാനേ, ജബ്ബാർ മാഷിൻ്റെ അസുഖമെല്ലാം വേഗം മാറ്റിക്കൊടുക്കണേ എന്ന് ... ദീർഘായുഷ്മാൻ ഭവഃ
@fernojosephp
@fernojosephp 3 ай бұрын
അവകാശം ആയ പ്രാർത്ഥന കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് താങ്കൾ തന്നെ ഇവിടെ പറയാതെ പറഞ്ഞു. ഈ പ്രാർത്ഥന താങ്കളുടെ മനസ്സിലുള്ള എംപതിയെ കാണിക്കുന്നു എന്ന് മാത്രം. മാഷിന് വേണ്ടി പ്രാർത്ഥിച്ചു എന്ന ഒരു മനസ്സുഖം താങ്കൾ കിട്ടുന്നു. അല്ലാതെ അത് മാഷിൻറെ രോഗത്തിന് ശമനം കൊടുക്കുന്നില്ല. അതിന് ഡോക്ടർമാർ പണിയെടുക്കണം. അത്രേ ഉള്ളൂ..
@babyemmanuel853
@babyemmanuel853 3 ай бұрын
ഏതു ഡോക്ടർമാർക്കും​@@fernojosephp സുഖപ്പെടുത്താൻ പറ്റാത്ത രോഗം കർത്താവായ യേശു ക്രിസ്തുവിൻറ നാമത്തിൽ സാധിച്ചിട്ടുണ്ട്, സാധിക്കും... അനേകം തെളിവുകളുണ്ട്... ഒരു പൈസയും മുടക്കേണ്ടതില്ല. കാരണം യേശു ഇന്നും ജീവിക്കുന്നു...
@dasknair
@dasknair 3 ай бұрын
@@fernojosephp എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ ജോസഫ് ? വിശ്വാസം, അതല്ലേ എല്ലാം? അതുകൊണ്ട് താങ്കളും പ്രാർത്ഥിക്കൂ....
@udhamsingh6989
@udhamsingh6989 3 ай бұрын
ജബ്ബാർ മാഷിന്റെ അസുഖങ്ങളൊക്കെ ദൈവം മാറ്റിക്കൊടുക്കുമെങ്കിൽ ആശുപത്രിയുടെയും Modern Medicine ന്റെയും ആവശ്യമില്ലല്ലോ ഡസ്ക് നായരേ....ഞമ്മള വക ബെഞ്ചും. ഇപ്പോ ഹലാലായി ...
@nomiko5387
@nomiko5387 3 ай бұрын
. ഇസ്‌ലാമിൻ്റെ മഹത്വം അറിയണമെങ്കിൽ, ഇസ്‌ലാമിൻ്റെ ആരംഭകാലത്തെ അറേബ്യൻ ചരിത്രം പഠിക്കണം. അന്ധവിശ്വാസത്തിലും കപട ആചാരങ്ങളിലും ഫാദർ സൺ ലോഡ് പിന്നെ ഗോഡ് മദർ കസിൻ ഡ്രാക്കുള പ്രേതങ്ങൾ മുതലായ നീചമായ ദുരാചാരങ്ങളിൽ ഒതുങ്ങി, പരസ്ത്രീ ഗമന ഉപദേഷ്ടാവ് (Extra marital relation specialist cum author) തനിക്കും ഒരു പുത്രനെ വേണമെന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചവനെ ദൈവമായി കണക്കാക്കി പ്രാർത്ഥിക്കുന്ന ഒരു ജനത, ഇന്നും യൂറോപ്പിലും പശ്ചാത്യ രാജ്യങ്ങളിലും ഉള്ള പോലെ കുളിയും ശുചിയുമില്ലാതെ നശിച്ചു പോയ ഒരു ജനതയെ ഉയർത്തെഴുന്നേൽപ്പിക്കുകയാണ് ഇസ്ലാം ചെയ്തത്. ഏക ദൈവമായ സർവ്വേശ്വരനെ പരമാത്മാവായി ഹിന്ദുക്കളും അല്ലാഹു ആയി മുസ്ലിങ്ങളും പ്രാർത്ഥിക്കുന്നു അതാണ് സത്യവും നേരായതുമായ ആചാരം. ഹിന്ദുക്കളിലും ഇസ്ലാമിലും പ്രേതത്തെ, നീചമായ ശക്തികളെയും ആരാധിക്കുന്നത് പാപമാണ് . ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും ദൈവവിശ്വാസം ഒന്നുതന്നെയാണ്. പരമാത്മാവ് ആത്മാവ് എന്ന് രണ്ട് ഘടകങ്ങളാണ് ഹിന്ദുക്കൾ ആത്മാവിനെ സർവ്വേശ്വരൻ എന്ന് പ്രാർത്ഥിക്കുന്നു മുസ്ലീങ്ങൾ അതിന് അല്ലാഹു എന്ന് പറയും രണ്ടുപേരും പറയുന്നു ഈ ശക്തിക്ക് രൂപമോ ഭാവമോ ഇല്ല. ഹിന്ദുക്കളുo മുസ്ലീങ്ങളുo ആത്മാവിൻറെ ആരാധനയെ (പ്രേത, ,സ്പിരിറ്റ്, ചെകുത്താൻ) നിഷിദ്ധമായിഎതിർക്കുന്നു. എന്നാൽ പാശ്ചാത്യർ പാശ്ചാത്യർ ഈ നീച ശക്തികളെ ലോഡ് എന്നൊക്കെ പറഞ്ഞു sorcery, black magic, evil practice with symbols of corpse, ആരാധിച്ചു ആവാഹിച്ച് പല കാര്യങ്ങളും സാധിച്ചു അത് ദൈവമാണെന്ന് മറ്റുള്ളവരുടെമെൽ, ദാരിദ്ര്യo മുതലെടുത്തും, ബലപ്രയോഗത്തിലൂടെയും, വഞ്ചനയിലൂടെയും, കപട രീതികളിലൂടെയും വിശ്വസിപ്പിച്ച് നടക്കുന്നു. അവർ ദുർമന്ത്രവാദം നിയമാനുസൃതമായി നടത്തുന്നതിന്, ഈ ദുർശക്തികൾ ( evil oowers, negative) ദൈവപുത്രൻ, ദൈവത്തിൻ്റെ ഭാര്യ, ദൈവത്തിൻ്റെ കസിൻസ്, ദൈവത്തിൻ്റെ ബന്ധുക്കൾ തുടങ്ങിയവയാണെന്ന് ആളുകളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. , മനുഷ്യൻറെ പ്രേതത്തെ ലോഡ് എന്നും പറഞ്ഞ് ദൈവസ്ഥാനം നൽകി ആരാധിച്ചാൽ അത് ദൈവാരാധന ആകില്ല അതു വെറും പ്രേതാരാധനയാണ് പിശാചിൻറെ ആരാധന അതിൽ ഒരു സംശയം വേണ്ട. വെറും നെഗറ്റീവ് പവർസാണ്. ഈ ആരാധിക്കുന്നവർ drug addicts, immorals, സിക്ക് മൈൻഡ്, സൈക്കോ സമൂഹത്തിനെതിരായി പ്രവർത്തിക്കുന്നവർ ( Eg.Western countries) ഇതൊക്കെയായി തീരുന്നത് അവരുടെ രാഷ്ട്രീയ രീതികൾ നോക്കിയാലും ഇതു വ്യക്തമായി കാണാം. ഇസ്ലാം ഉദ്ഭവസമയകാലത്ത് അറേബ്യയിലെ സ്ഥിതിഗതികൾ വളരെ മോശവും അപലപനീയവും ആയിരുന്നു. ആ കാലഘട്ടത്തിലും ഇന്നും അറേബ്യയിൽ 10-12 ആൺ മക്കൾ ഉള്ളത് വളരെ സാധാരണയാണ് പിതാവും പുത്രനും ഒന്ന് തന്നെ എന്നുള്ള വിശ്വാസം ജനങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കി ഭർത്താവും മകനും വ്യത്യാസമില്ല എന്ന് സ്ത്രീയും മക്കളും ഉറച്ചു വിശ്വസിച്ചു സ്ത്രീകൾ മക്കളെ ഭർത്താവായും കാണാൻ തുടങ്ങി. ആണു മക്കളുള്ള സ്ത്രീകൾക്ക് വീട്ടിൽ പുറത്തിറങ്ങാൻ സമയം കിട്ടാതായി. മദറും ഗ്രാൻഡ് മദറും ഒരേ ആളായി. അതിനിടയിൽ ഭർത്താവില്ലാതെ സ്ത്രീകൾ ദൈവത്തിൻറെ പേരിൽ കുട്ടികൾക്ക് ജന്മം കൊടുക്കുന്നു. പ്രേതങ്ങളെ , ശവത്തിനെയുംഗോഡിന്റെ മകൻ ലോഡ് എന്നു പറഞ്ഞു. ആരാധിക്കുന്നു ശവത്തിന്റെ രൂപങ്ങൾ കഴുത്തിലിട്ട് നടക്കുന്നു ഇതിനൊക്കെയാണ് ബഹുദൈവാരാധന എന്നു കൊണ്ട് ഉദ്ദേശിച്ചത് ഏക രൂപനായ സത്യ ദൈവത്തെ എല്ലാവരും മറന്നു. ഒട്ടാകെ വളരെ കൺഫ്യൂഷൻ എവിടെ നോക്കിയാലും അസ്സന്മാർഗികം അപ്പോഴാണ് ഇസ്ലാം എന്ന പുണ്യ മതം അറേബ്യയിൽ ഉടലെടുക്കുന്നത്. ദൈനംദിനം അധപതിച്ചു കൊണ്ടിരിക്കുന്ന പാശ്ചാത്യ സമൂഹം. ഇന്നത്തെ അവിടത്തെ സ്ഥിതി പുരുഷന്മാർ തമ്മിൽ വിവാഹിതരാകുന്നു. സഹോദരന്മാർ തമ്മിൽ വിവാഹിതരാകുന്നു. അപ്പനെ മകൻ വിവാഹം കഴിക്കുന്നു . സ്വവർഗ രതിയും മലബാർ ഗോൾഡും അവിടുത്തെ മുഖ്യ ആഘോഷമായി. ഇന്ന് പല യൂറോപ്യൻ ദേവാലയങ്ങളിൽ കാണുന്നതുപോലെ അവർ അന്തരും ബധിരരുമായ കുട്ടികളെ മലബാർ ഗോൾഡിനു വേണ്ടി ചൂഷണം ചെയ്തു അതുകൊണ്ടാണ് ഇസ്ലാം പ്രത്യേകിച്ച് സ്വവർഗ രതി വളരെ കഠിനമായി നിരോധിച്ചിരിക്കുന്നത് അതാണ് യൂറോപ്യൻ രാജ്യങ്ങൾ ഇസ്ലാം സ്വീകരിക്കുന്നതിന്റെ രഹസ്യം അവിടുത്തെ വിദ്യാഭ്യാസമുള്ള ജനങ്ങൾക്ക് നീചമായ ആചാരങ്ങൾ ചെയ്ത് മടുത്തു അവർക്ക് അതിൽ നിന്ന് ഒരു മോചനം വേണം.
@rejvs
@rejvs 3 ай бұрын
Al- Anam 6.35 "അവര്‍ പിന്തിരിഞ്ഞ്‌ കളയുന്നത്‌ നിനക്ക്‌ ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍ (ഇറങ്ങിപ്പോകുവാന്‍) ഒരു തുരങ്കമോ, ആകാശത്ത്‌ (കയറിപ്പോകുവാന്‍) ഒരു കോണിയോ തേടിപ്പിടിച്ചിട്ട്‌ അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന്‍ നിനക്ക്‌ സാധിക്കുന്ന പക്ഷം ( അതങ്ങ്‌ ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയൊക്കെ അവന്‍ സന്‍മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യു മായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്‌".. ഭൂമിയിലേക്ക് ഇറങ്ങിപ്പോകാന്‍ തുരങ്കമോ ആകാശത്തേക്ക് കയറിപ്പോകാന്‍ കോണി തേടിപ്പിടിച്ചോ ദൃഷ്ടാന്തം കൊണ്ടുവന്നുകൊടുക്കാന്‍ പ്രപഞ്ച സൃഷ്ടാവ് മുഹമ്മദിനോട് പറയുന്നു.തുരങ്കം ഉണ്ടാക്കാമെന്നു തന്നെ വെക്കുക. എന്നാല്‍ ആകാശത്തേക്ക് കയറിപ്പോകാന്‍ കോണി എങ്ങനെ ഒപ്പിക്കും?
@bpv071
@bpv071 3 ай бұрын
കോണി ഉണ്ടല്ലോ ... മുസ്‌ലിം ലീഗിന്റെ കയ്യിലാണ്
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
@@rejvs ലീഗുകാരോട് ചോദിച്ചാൽ മതി. നീളമുള്ള കോണി അവരുടെ കയ്യിലുണ്ട്
@mdsmenon
@mdsmenon 3 ай бұрын
Shukkoor Vakkel was portraying this “Kula’ as a simple and women friendly law in a debate with Ravichandran 😮
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Allahu moonjan maathram ariyunna oru padu viddiyanennu ee ayathukal il ninnu manassilakum
@alexcleetus6771
@alexcleetus6771 3 ай бұрын
Welcome Jabar sir 👍
@shamnadhsham3897
@shamnadhsham3897 3 ай бұрын
മാഷേ 🙏
@sasikumarclassic486
@sasikumarclassic486 3 ай бұрын
Interesting❤
@chandrikachandrann
@chandrikachandrann 3 ай бұрын
മാഷേ!🖐🏼
@jibujohn786d
@jibujohn786d 3 ай бұрын
ഹാജർ
@AbdulRasheed-eo4yt
@AbdulRasheed-eo4yt 3 ай бұрын
ആറാം നൂറ്റാണ്ടിലെ പടച്ചോനും മമ്മദിനും ഇത്ര അറിവേ കാണൂ
@ecom7793
@ecom7793 3 ай бұрын
മാഷിന് സുഖമില്ലെന്നു കേട്ടു 😢 മാഷിന്റെ എല്ലാ സുഖങ്ങളും എത്രയും വേഗം മാറി കിട്ടട്ടെ
@shabeersranji2621
@shabeersranji2621 3 ай бұрын
Aameen
@abdullatheef143
@abdullatheef143 3 ай бұрын
​@@shabeersranji262117:53 😊😊 😊
@mpj348
@mpj348 3 ай бұрын
വരികൾക്കിടയിലെ വായന അതി ഗംഭീരും..
@udhamsingh6989
@udhamsingh6989 3 ай бұрын
ഭാര്യ മരിച്ചാൽ ഭർത്താവിനും ഇദ്ദ വേണം:😊.
@Kunhali-sz5op
@Kunhali-sz5op 3 ай бұрын
present sir
@Shamir-jx2pm
@Shamir-jx2pm 3 ай бұрын
നമസ്കാരം മാഷെ.🙏🙏🙏👍👍
@maanumanjeri7655
@maanumanjeri7655 3 ай бұрын
❤❤
@ashraf414
@ashraf414 3 ай бұрын
هذه الحلقة وحدها کافیة لهدم الاسلام بکل تفاصیله
@Master80644
@Master80644 3 ай бұрын
😂 ലോകാവസാനം വരെ ശ്രമിച്ചു നോക്ക്... കണാല്ലോ
@csOxbull
@csOxbull 3 ай бұрын
എത്രയും വേഗം അങ്ങ് അസുഖത്തിൽ നിന്നും സുഖം പ്രാപിക്കട്ടേ എന്ന് ആശിക്കുന്നു.... കൂടാതെ ഒരു book Suggest ചെയ്യാനും ആഗ്രഹിക്കുന്നു..... Anatomy of an Illness as Perceived by the Patient. ( Norman Cousins)
@sebastiandkunnel
@sebastiandkunnel 3 ай бұрын
🙏🙏🙏
@mnikuttannair309
@mnikuttannair309 3 ай бұрын
നാലുമാസം ഭർത്താവ് ബന്ധപ്പെടാതിരുന്ന് മോചനം നേടിയ ഭാര്യയും ഇങ്ങനെ ഇദ്ദ ആചരിക്കണോ....കാരണം ബന്ധപ്പെടാതിരിക്കുന്ന ആ നാലുമാസത്തിൽ തന്നെ ഗർഭം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയുമല്ലോ....ല്ലേ ..അപ്പോൾ അതല്ല ഉദ്ദേശം... പുരുഷന്മാരുടെ ആധിപത്യം ഉറപ്പിക്കലല്ലേ...
@badshapalamadathil3339
@badshapalamadathil3339 3 ай бұрын
സ്വന്തം ഭാര്യയുമായി ഇനി സംസർഗ്ഗമില്ലെന്നു പ്രജ്ഞയെടുത്തവർക്കു (ഇതാണ് ശരീഅത്തിൻെറ സാങ്കേതിക ഭാഷയിൽ ഈലാഅ്) നാലുമാസം അവധിയുണ്ട്. ഇതിനിടയിൽ അവർ ഒന്നുകിൽ ബന്ധം തുടരുകയോ അല്ലെങ്കിൽ വിവാഹമോചനം നടത്തുകകയോ ചെയ്യേണ്ടതാണ്. ഏതുകാര്യത്തിനും അല്ലാഹുതന്നെയാണ് സത്യം എന്നു പറയുന്നത് അറബികളുടെ ശീലമാണ്. എന്നാൽ ശപഥം സല്കർമ്മങ്ങൾക്ക് തടസ്സമാകരുതെന്ന് ഖുർആൻ ഉണർത്തുന്നു. (മനുഷ്യർ അവരുടെ വംശം നിലനർത്താൻ ആവശ്യമായതു ചെയ്യണമെന്നും, അവരുടെ സ്ഥാനമേറ്റെടുക്കുന്ന സന്താനങ്ങൾ ജനിക്കേണ്ടത് ആവശ്യമാണെന്നും പറയുന്നത് മനുഷ്യ സമൂഹത്തോടാണ്. )
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
എത്ര പുട്ടിയടിച്ചാലും ഇസ്ലാമിന്റെ വിഡ്ഢിത്തം മാഞ്ഞു പോവില്ല.
@sajid5210
@sajid5210 3 ай бұрын
👍
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Allahu vinu menstruation ne Patti onnum ariyilla ennu ningalkk manassilayille? Pavam allah school il poyittilla
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Iddah theerchayayum garbham undo ennurappikkan vendi maathram!!! Mattoru karanam illa, undengil enth kond purushanu Iddayilla??????
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Mashe school il pokatha allahkk engine yanu Vyavasthapithamayi karyangall parayuka????
@jinaprakash3909
@jinaprakash3909 3 ай бұрын
മാനവരിൽ മാങ്ങാത്തൊലിയൻ
@pramodvayanattu3885
@pramodvayanattu3885 3 ай бұрын
ഈ മദം മുഴവൻ ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു പൈശാചിക ബാധയാണ് !!! സമ്പൂർണമായി ക്രിസ്തുവിൽ സമർപ്പിച്ചാൽ മാത്രമേ ഇവർക്ക് ഇതിൽ നിന്നും പുറത്തു വരാൻ കഴിയു !
@shajushekhkattoli4613
@shajushekhkattoli4613 3 ай бұрын
Haaai What a businness
@murshid3119
@murshid3119 3 ай бұрын
മരപ്പൊട്ടൻ 😂
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
@@murshid3119 കണ്ണാടിയോടാണോ?
@mohammedtv4311
@mohammedtv4311 3 ай бұрын
അയ്യൂബിനു മാഷേ തോൽപ്പിക്കാൻ കഴിയ്യീല്ല
@rasheed4471
@rasheed4471 3 ай бұрын
അയ്യൂബ്ബ് എത്രവലിയ ഫ്രോഡ്ആണെന്ന് കാരശ്ശേരിമാഷിനോട്ട നോട് ചെയതത് മനസ്സിലാക്കിയാൽമതി
@badshapalamadathil3339
@badshapalamadathil3339 3 ай бұрын
ബഖറ: 228. "വിവാഹമോചനം ചെയ്യുന്ന സ്ത്രീകൾ സ്വന്തം കാര്യത്തിൽ മൂന്നുമാസമുറകൾ (കഴിയുംവരെ) കാത്തിരിക്കേണ്ടതാണ്. അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചതിനെ അവർ ഒളിച്ചുവെക്കാൻ പാടുള്ളതല്ല.."
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
എന്തിനാണ് മൂന്നുമാസമുറകൾ? ഒരെണ്ണം പോരെ?
@badshapalamadathil3339
@badshapalamadathil3339 3 ай бұрын
വീണ്ടും യോജിക്കാനുള്ള അവസരമൊരുക്കാൻ.
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
@@badshapalamadathil3339 ഇസ്ലാമിൽ ആണാണോ പെണ്ണാണോ വിവാഹമോചനത്തിന് തുടക്കം കുറിക്കുന്നത്? പെണ്ണിനു മുത്തലാക്ക്‌ ചൊല്ലാൻ അവകാശമുണ്ടോ?
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
@@badshapalamadathil3339 പെണ്ണിനു മുത്തലാക്ക്‌ ചൊല്ലാൻ അവകാശമുണ്ടോ?
@badshapalamadathil3339
@badshapalamadathil3339 3 ай бұрын
മൂന്നു ത്വലാഖും ഒറ്റയടിക്കു ചൊല്ലനല്ല. മൂന്നു അവസരങ്ങളിലായി ആവശ്യമായി വന്നാൽ ഉപയോഗപ്പെടുത്താൻ വേണ്ടി.
@ecom7793
@ecom7793 3 ай бұрын
മാഷിന്റെ സുഖം എത്രയും വേഗം മാറികിട്ടട്ടെ 😢
@AbdulRasheed-eo4yt
@AbdulRasheed-eo4yt 3 ай бұрын
വിവാഹംബന്ധം വേർപെടുത്തിയ പെണ്ണിനെപ്പോലും വൃത്തികെട്ടമൊല്ലമാർ ഇദ്ധ ഇരുത്തിയ അനുഭവം എനിക്കറിയാം😁
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
പെണ്ണിനെ ഭരിക്കുന്ന ആണിന്റെ മതമല്ലേ ഇസ്ലാം?
@shijithkumarp7837
@shijithkumarp7837 3 ай бұрын
അൽ പയ്യി
@comaredscbs
@comaredscbs 3 ай бұрын
മാഷ് ❤❤❤❤
@habeebbulla
@habeebbulla 3 ай бұрын
ഇതിൽ ഖുർആൻ വ്യാഖ്യാനം എവിടെ?
@godsgrace5905
@godsgrace5905 3 ай бұрын
Thankalude asukhangal ellam maaran iswaran anugrahikate
@ecom7793
@ecom7793 3 ай бұрын
മാഷിന് ക്യാൻസർ ആണ് എല്ലാരും ദുആ ചെയ്യുക
@sapien2023
@sapien2023 3 ай бұрын
എന്ന് ആര് പറഞ്ഞു
@DGP8630
@DGP8630 3 ай бұрын
Eneettu podeee😂😂😂
@SaleemSh-l1b
@SaleemSh-l1b 3 ай бұрын
Ithokke,parayan,mammathinu,yuddham,kazhinjittu,samayam,kittikkanan,samshayamanu,
@Abcd-f5i
@Abcd-f5i 3 ай бұрын
ആണത്തം ഉണ്ടെങ്കിൽ സംവാദത്തിന് തയ്യാറാകൂ... ജബ്രെ 😊
@VKP-i5i
@VKP-i5i 3 ай бұрын
Accept cheytile 😂 ? Quran vecchu neritu illa polum 😂
@Abcd-f5i
@Abcd-f5i 3 ай бұрын
@@VKP-i5i ആര് പറഞ്ഞു....കേറി നോക്ക്....അവർ വെല്ലുവിളി ഏറ്റെടുത്തു...ജബ്‌റ mindeettilla.... പരസ്യ സംവാദം തന്നെ
@VKP-i5i
@VKP-i5i 3 ай бұрын
@@Abcd-f5iEvide ? Etu channel 😂 ? Etu auditorium 😂 ?
@Abcd-f5i
@Abcd-f5i 3 ай бұрын
@@VKP-i5i ജെബ്ര mindeettiola...പിന്നല്ലേ ആഡിറ്റോറിയം ബുക്ക് ചെയ്യുന്നത്... സംവാദ വെല്ലുവിളി ayyob മൗലവി ഏറ്റെടുത്തിട്ടുണ്ട്... പക്ഷേ പിന്നെ ജബ്ര ഒന്നും mindeettilla.. 😂😂
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
@@Abcd-f5i വളരെ വ്യക്തമായി തീയതിയും സ്ഥലവും എല്ലാം ലിയാക്കത്തു വ്യക്തമാക്കിയതിന്റെ തെളിവ് അങ്ങേരുടെ ചാനലിലുണ്ട്. നിങ്ങൾ നാസറിനെക്കൊണ്ട് സമ്മതിപ്പിച്ചു റെഡിയാകുക
@theunscriptedwonders3621
@theunscriptedwonders3621 3 ай бұрын
മാഷിന് അറബി അറിയില്ല എന്ന ആരോപണത്തിന് എന്തെങ്കിലും സത്യം ഉണ്ടോ മാഷേ
@sath296
@sath296 3 ай бұрын
ഒരു മതത്തെ അറിയാൻ അറബി ഭാഷ അറിയണമോ? ഇംഗ്ലീഷിലും, മലയാളത്തിലും ഒക്കെ ഖുറാൻ പരിഭാഷ ഉണ്ടല്ലോ? ജബ്ബാർ മാഷ് ഖുറാനിൽ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ ഹദീസുകളെ ആശ്രയിക്കുന്നു. (അല്ലാതെ ഖുറാൻ ഓതാൻ പറ്റും വായിച്ചു മനസിലാക്കാൻ പല്ലില്ല "വെളുക്കെ വെളുക്കെ രാമായണം വായിച്ചിട്ട് സീതയുടെ മാപ്പിള ആര് എന്ന് ചോദിക്കുന്ന പോലെ "എന്നൊരു ചൊല്ലുണ്ട്. അതുപോലെ യാണ് ഖുറാൻ
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
ഇതിറക്കിയ മുഹമ്മദിന് അറബി എഴുതാനും വായിക്കാനും അറിയുമായിരുന്നോ?
@bpv071
@bpv071 3 ай бұрын
മുസ്ലീമാകണമെങ്കിൽ അറബി അറിയണം എന്നാണെങ്കിൽ മുസ്‌ലിംങ്ങൾ ഗൾഫ് നാടുകളിൽ മാത്രമായി ഒതുങ്ങും ... പിന്നെ avite ഇവിടെ കുറച്ച് മൊയ്ല്യാരുമാരും ... അങ്ങനെ ഒരു നിയമം നടപ്പാക്കണം
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
നിങ്ങൾ മുജാഹിദ് പണ്ഡിതനായിരുന്ന അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിക്കൂ.. മാനവരാശിക്ക് മുഴുവൻ മാതൃകയായി കൊടുത്തയച്ച Quran വായിക്കൂ സർ (Quran Thafseer Amani Moulavi )കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്യാലക്സികളും സകല ചരാചരങ്ങളും സൃഷ്ടിക്കുകയും ലോകാവസാനംവരെo നിയന്ത്രിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ waleed ibn mugarine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) എന്ന് വിളിക്കുന്നു Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ അള്ളാഹു നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് Ref.. Quran Thafseer by Amani Moulavi സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും. ഒരു ദൈവം പറയുന്നതാണോ നിസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക് തുടുത്ത മുലകൾ ഉള്ള സ്ത്രീകളെ സ്വർഗ്ഗത്തിൽ തരും എന്ന് ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് എവിടെയും പറയുന്നില്ല) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura 19 maryam verse 62 പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Sura kauther verse 3 അള്ളാഹു waleed ibn mugarine വാല് മുറിഞ്ഞവൻ എന്ന് വിളിക്കുന്നു (sababul Nuzul. നബിയുടെ മകൻ മരണപ്പെട്ടതിനെത്തുടർന്ന് വാലറ്റവൻ എന്ന് നബിയേ waleed കളിയാക്കിയതിൽ അമർഷം പൂണ്ട അള്ളാഹു ആകാശത്തുനിന്ന് waleed നെ വാല് മുറിഞ്ഞവൻ എന്ന് തിരിച്ച് വിളിക്കുന്നു! Sura Mulk ayat 3 ( നബിയുടെ വളർത്തുമകൻ Zaid ibn harith സൈനബിനെ thalaq ചൊല്ലിയത്തിന് ശേഷം നബി സൈനബിനെ കല്യാണം കഴിച്ച മണിയറ രാത്രി കുറച്ചു നാട്ടുകാർക്ക് ഒരു സദ്യ വെച്ചിരുന്നു അപ്പോൾ അള്ളാഹു ഇറക്കിയ ആയത്ത്. "നബിയുടെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചാൽ ഭക്ഷണം കഴിച്ച ഉടൻ പിരിഞ്ഞു പോകണം. ഭക്ഷണത്തിന്റെ വേവ് നോക്കി നിൽക്കരുത്. ഭക്ഷണം കഴിച്ചതിനുശേഷം നേരമ്പോക്ക് പറഞ്ഞു സമയം കളയാതെ പെട്ടെന്ന് പിരിഞ്ഞു പോകണം.നബിക്ക് ഇത് നിങ്ങളോട് പറയാൻ ലജ്ജയുണ്ട്. പക്ഷേ അല്ലാഹുവിന് ലജ്ജയില്ല." Sura 33 Ahzab verse 53 (Quran tafseer Amani Moulavi ) ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പേ എഴുതിവെച്ച Lahul Mahfouz ആണോ അല്ല സൈനബിന്റെ മണിയറ രാത്രി ബിരിയാണി കഴിച്ച നാട്ടുകാർ പിരിഞ്ഞു പോകാൻ നബി on the spot ഇറക്കിയ ആയത്താണോ ഇതൊക്കെ ഈ മഹാപ്രപഞ്ചം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം പറഞ്ഞതാണോ
@murshid3119
@murshid3119 3 ай бұрын
​@@sath296അറിയില്ലെങ്കിൽ പറഞ്ഞുതരാം, ഖുർആൻ അർത്ഥം അല്ല പഠിക്കേണ്ടത് തഫ്സീർ ആണ് 🙏
@SingSing-u8h
@SingSing-u8h 3 ай бұрын
Mashe vishayam mattalle..samvadathin thayyarakooooo
@VKP-i5i
@VKP-i5i 3 ай бұрын
Etra varaham ayi oru Islamistum varunila 😂
@SingSing-u8h
@SingSing-u8h 3 ай бұрын
Pleeeeeeeeeees
@eng9246
@eng9246 3 ай бұрын
Actually ഇബ്‌ലീസ് ആണ് Hero Allah / Muhamad Villan😢
@babyemmanuel853
@babyemmanuel853 3 ай бұрын
മാഷേ ഞാൻ പലതവണ ചോദിച്ച സംശയത്തിന് ഉത്തരം ലഭിച്ചിട്ടില്ല. എന്താണ് ഇസ്ലാം, അതുപോലെ മുസ്ലിം എന്നത്... ചിലർ പറയുന്നത്, ഇസ്ലാം എന്നാൽ അടിമ എന്നാണ്... അതായത്, അബ്രാഹമിൻറ ഭാര്യയുടെ അടിമയായ ഹാഗറിൻറ മകനായ ഇസ്മായേലിൻറ പരമ്പരയാണ് തങ്ങളെന്നാണ് ഇസ്ലാമിയർ അവകാശപ്പെടുന്നത്... അതുപോലെ മുസ്ലിം എന്നത്... ചിലർ പറയുന്നത്, ഖുറൈശികളുടെ കാലത്തു ( മുത്തലിബിന്റെ കാലത്ത്) ക അബായിൽ ബലിയിടാൻ പോയിരുന്നവർ സാബാ - മാർവ്വാ മലകളുടെ ഇടയിൽ വസ്ത്രം ഇല്ലാതെ ഓടിയിരുന്നു. ( ഇപ്പോഴും മേൽവസ്ത്രം മാത്രമാണ് ധരിക്കുന്നത്) ഇപ്രകാരം ഓടിയിരുന്നവരെ വസ്ത്രം ധരിച്ച പ്രദക്ഷിണം വയ്ക്കണമെന്ന് മുഹമ്മദ് അനുമോദിച്ചു... അപ്രകാരം വസ്ത്രം ധരിക്കുന്നവരെ ( മസ് ലീം) വിളിക്കുന്നതാണ് മുസ്ലിം എന്നത്... താങ്കളുടെ അഭിപ്രായം എന്താണ്...
@udhamsingh6989
@udhamsingh6989 3 ай бұрын
ഇസ്ലാം മതമൊന്നുമല്ല... ആറാം നൂറ്റാണ്ടിലെ ഒരു പ്രാകൃത മത രാഷ്ട്രീയപാർട്ടിയാണ്...
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
മുസ്ലിം = അബ്ദുള്ള = അള്ളാഹുവിന്റെ അടിമ
@murshid3119
@murshid3119 3 ай бұрын
മുസ്ലിം എന്താണെന്ന് മുലിംകളിൽ നിന്നാണ് പഠിക്കേണ്ടത് 🙏ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്നവരിൽ നിന്ന് alla
@suhailazhar8482
@suhailazhar8482 3 ай бұрын
സംശയം ചോദിക്കൻ പറ്റിയ ആള്തന്നെ ജബ്ബ് 😂😂
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
മുസ്ലിം എന്താണെന്നോ ആരാണെന്നോ മുഹമ്മദിനു പോലും അറിവുണ്ടായിരുന്നില്ല - പിന്നെ ആരോടു ചോദിയ്ക്കാൻ? ആരാണ് ആദ്യത്തെ മുസ്ലിം?
@TaimoorKhan-oj9xl
@TaimoorKhan-oj9xl 3 ай бұрын
ഖുര്‍ആന്‍ ക്ലാസ് എന്ന പേരില്‍ ഇദ്ദേഹം ആളുകളെ തെറ്റി ധരിപ്പി ക്കുകയാണ്
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
ഒരു തെളിവ്?
@സത്യംസത്യമായി
@സത്യംസത്യമായി 3 ай бұрын
ഇന്നും വിവരദോഷികൾ കാര്യം മനസ്സിലാക്കാതെ ഈ കിത്താബും ചുമന്നു നടക്കുന്നു . കഷ്ടം തന്നെ !!!.
@ecom7793
@ecom7793 3 ай бұрын
മണി യിൽ വേദന ഉണ്ടോ മാഷേ
@DGP8630
@DGP8630 3 ай бұрын
USTHAD uppu nokkathond illa😂😂ninakkokke varathe nokkikko....Kanthapurathinum Balusserykkum vedana ennu kett ....avarod poi chodikk😂😂😂
@ecom7793
@ecom7793 3 ай бұрын
@@DGP8630 ആഹാ അങ്ങനെ ആണോ 🤣
@VKP-i5i
@VKP-i5i 3 ай бұрын
Aaye itrem weak aano Islam ☪️ 😂 Quran vecchu face to face debate cheyan pattola terivili and Criminal attack 😂
@ecom7793
@ecom7793 3 ай бұрын
@@VKP-i5i ആര് തെറി വിളിച്ചു
@rasheedadany114
@rasheedadany114 3 ай бұрын
അസുഖമായി കിടക്കുന്ന ഈ വിദ്വോൻ ഇത്രയും വിഷം തുപ്പുന്നത് എന്ത് കൊണ്ടായിരിക്കും .. ഒരു സമുദായത്തെ മുഴുവൻ ഇല്ലാ കഥകൾ പറയുന്ന ഇയാളു കാളകൂടവിഷം എത്രയാണ്
@DGP8630
@DGP8630 3 ай бұрын
Book il ullathalle vaayiche.....athil appo visham aanalle😮😂
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
നിങ്ങൾക്കു വേണ്ടത് മൊല്ലാക്കമാർ വ്യാഖ്യാനിച്ചു വെളുപ്പിക്കുന്നതുപോലെ ഖുർആനെ വെളുപ്പിക്കാൻ അറിയുന്നവരെയാണ്. മാഷ് അതു ചെയ്യില്ല എന്നതിനർത്ഥം മാഷ് ഖുർആൻ പഠിപ്പിക്കുന്നതു തെറ്റാണെന്നാണോ?
@VKP-i5i
@VKP-i5i 3 ай бұрын
Quran 226-230 kallam aano 😂 ?
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
@@VKP-i5i Kallamalla, gothrakala reethikal. irupathonnam noottandinu anuyojyamalla
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Ee quran toilet 🚽🪠 ittu flush cheyyuka! Manusyare rachikkuka!
@devarajante
@devarajante 3 ай бұрын
അറമ്പി അറിയാത്തവർക്ക് ഖുറാൻ അർത്ഥം പറയാൻ അറിയില്ലാ എന്നും, അറമ്പി അറിയുന്ന മൗലവി പട്ടം നേടി മതം വിട്ട അയ്യൂബ് മുലവി ഇസ്ലാം സ്വീകരിച്ച ശേഷം ഒരു ഫത്വവ ഇറക്കി? കേരളത്തിലെ സാദാരണ ഇസ്ലാം വിശ്വാസികൾ ആയ മനുഷ്യർ നിത്യം പാരായണം ചെയ്യുന്നതും , ഇസ്ലാം വിശ്വസിക്കുന്നതും അറമ്പി അറിഞ്ഞു കൊണ്ടല്ലാ എന്നത് സത്യമാണ്... അതുകൊണ്ട് അവർ ശരിയായ ഇസ്ലാം അല്ലായെന്ന് അയ്യൂബ് മൗലവി പറയുമോ? അറമ്പികൾക്ക് നമ്മുടെ ഇന്ത്യൻ ഇസ്ലാമിനെ അംഗീകരിക്കാൻ ഇന്നും തയ്യാറാവാത്ത ആൾക്കാർ ഉണ്ട്? അയ്യൂബ് മൗലവി അറമ്പിയാണോ?
@salimp8652
@salimp8652 3 ай бұрын
"അല്ലാഹു അഅ്ലം " ഇല്ലെങ്കിൽ ഇസ്ലാം ഇല്ല.😃😃
@basheerbachi1736
@basheerbachi1736 3 ай бұрын
Arabi odano writingo ariyada nee quran class chiunnu weddi Driving ariyathay all draving padipichay pola
@DGP8630
@DGP8630 3 ай бұрын
Cricket coach orikkalum kalikkan irangarilla😂😂😂
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
നിങ്ങൾക്കു വേണ്ടത് മൊല്ലാക്കമാർ വ്യാഖ്യാനിച്ചു വെളുപ്പിക്കുന്നതുപോലെ ഖുർആനെ വെളുപ്പിക്കാൻ അറിയുന്നവരെയാണ്. മാഷ് അതു ചെയ്യില്ല എന്നതിനർത്ഥം മാഷ് ഖുർആൻ പഠിപ്പിക്കുന്നതു തെറ്റാണെന്നാണോ?
@babu6677
@babu6677 3 ай бұрын
മാഷേ സംവാദം ഉറപ്പിച്ചോ.
@ecom7793
@ecom7793 3 ай бұрын
മൈഷേ അണ്ടിയിൽ ക്യാൻസർ വന്നില്ലേ ഇനിയെങ്കിലും മനുഷ്യനായി ജീവിക്കേടോ
@DGP8630
@DGP8630 3 ай бұрын
Kanthapurathinum Balussery kkum vedana ennu kett....athentha?????😂
@ecom7793
@ecom7793 3 ай бұрын
@@DGP8630 അറിഞ്ഞില്ല ബ്രോ ആണോ
@VKP-i5i
@VKP-i5i 3 ай бұрын
Aaye itrem weak aano Islam 😂☪️
@ecom7793
@ecom7793 3 ай бұрын
@@VKP-i5i ആരെടാ 🙄തെറി വിളിച്ചത്
@ecom7793
@ecom7793 3 ай бұрын
ഉണ്ടയിലാണോ അതോ ഷാഫ്റ്റിൽ ആണോ പണി കിട്ടിയത് മാഷേ 😢
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
Narrated by ayisha Khaiber ഇൽ വിഷം പുരട്ടിയ മാംസം കൊണ്ട് എനിക്കിപ്പോഴും വേദനിക്കുന്നു. എന്റെ ഹൃദയം മുറിഞ്ഞു പോയത് പോലെ തോന്നുന്നു. ജൂത സ്ത്രീ zainab bint harith നൽകിയ വിഷം പുരട്ടിയ മാംസം കഴിച്ച് അസുഖത്തെ തുടർന്ന് മരണസമയത്ത് നബി ആയിഷയോട് പറഞ്ഞ ഹദീസ് Shahih 4428 Book 64 Hadith 450
@ecom7793
@ecom7793 3 ай бұрын
@@noushadkunnumpurath6569 ഈ ഹദീസ് കൊണ്ടു മാഷിന്റെ അസുഖം വന്ന സുനക്ക് സുഖം കിട്ടുമെന്ന് കരുതിയാണോ മോൻ ഇതിപ്പോൾ ഇവിടെ എഴുതിയത് 🤣
@DGP8630
@DGP8630 3 ай бұрын
USTHAD uppu nokkathond ath ok aanu.....Mash kk thuda ellil aanu pain....ninte thuda ellil aano undayum shaft um ....naatukarude unda nokki nadakkathe swantham unda USTHAD kondu pokathe nokk😂😂
@ecom7793
@ecom7793 3 ай бұрын
മാഷിന്റെ അണ്ടിയിലാണത്രെ ക്യാൻസർ എന്നാണ് അറിഞ്ഞത്, ഉണ്ടയടക്കം അണ്ടി റിമൂവ് ചെയ്തു എന്ന് തോന്നുന്നു മാഷ് ചികിത്സയിലാണ് എന്നാലും ക്ലാസ് മുറപോലെ നടക്കുന്നുണ്ടല്ലോ ആശ്വാസം 😢😢
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
സുഹൃത്തെ കുറച്ചു മാന്യമായി ഇടപെടൂ. Kaiber യുദ്ധത്തെ തുടർന്ന് zainab bint harith എന്ന ജൂത സ്ത്രീ ആട്ടിൻ മാംസത്തിൽ വിഷം വിഷം പുരട്ടിയ ഭക്ഷണം നബിക്ക് കൊടുത്തു അതിനെ തുടർന്നുള്ള അസുഖം മൂലമാണ് നബി മരിച്ചതെന്ന് ഇസ്ലാമിക പ്രമാണങ്ങളിൽ കാണാം. Khaiber ലെ വിഷം പുരണ്ട ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് നബി മരണപ്പെട്ടതെന്ന് ആയിഷ റിപ്പോർട്ട് ചെയ്ത ഹദീസ്. Sahih Bhukari 4428 Book 64 hadith 450 രണ്ടാം ഖലീഫ ഉമർ ദാരുണമായി നമസ്കാര സമയത്ത് കൊല്ലപ്പെട്ടു. മൂന്നാം ഖലീഫ ഉസ്മാനെ രണ്ടാം ഖലീഫയായിരുന്ന അബൂബക്കറിന്റെ മകൻ മുഹമ്മദ് ബിൻ അബൂബക്കറും സഹാബികളും ചേർന്ന് വീട് തകർത്തു വെട്ടിക്കൊന്നു. നാലാം ഖലീഫയായിരുന്ന അലിയെ സുബഹി നമസ്കാര സമയത്ത് ദാരുണമായി വെട്ടിക്കൊലപ്പെടുത്തി. നബിയുടെ മകൾ ഫാത്തിമയുടെ മകൻ ഹസ്സനെ സ്വന്തം ഭാര്യ വിഷം കൊടുത്തു കൊന്നു രണ്ടാമത്തെ മകൻ ഹുസൈനെയും 80 കുടുംബാംഗങ്ങളെയും അഞ്ചാം ഖലീഫയായിരുന്ന മുആവിയയുടെ മകൻ യസീദിന്റെ പട്ടാളം ദാരുണമായി വെട്ടിക്കൊലപ്പെടുത്തി ഹുസൈന്റെ തല അറുത്തു കുന്തത്തിൽ കുത്തി വഴിനീളെ പ്രദർശിപ്പിച് യസീദിന്റെ കൊട്ടാരത്തിൽ എത്തിച്ചു. അല്ലാഹുവുമായി ഏറ്റവും അടുപ്പമുള്ള ഇവരുടെയൊക്കെ മരണം ഇങ്ങനെയായിരുന്നെങ്കിൽ സാധാരണക്കാരനായ ജബ്ബാർ മാഷിന്റെ അസുഖത്തെപ്പറ്റി താങ്കൾ വ്യാകുലപ്പെടേണ്ട...
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
ഇങ്ങനെയാണ് മുസ്ലിങ്ങൾക്ക് വിവരങ്ങൾ അള്ളാഹു ചോർത്തിക്കൊടുക്കുന്നത്. ഇല്ലാത്തതൊക്കെ അങ്ങേർ ഉണ്ടാക്കിയെടുക്കും.
@murshid3119
@murshid3119 3 ай бұрын
😂😂
@VKP-i5i
@VKP-i5i 3 ай бұрын
Aaye itrem weak aano Islam ☪️ 😂 Quran vecchu face to face debate cheyan pattola terivili and Criminal attack 😂
@ecom7793
@ecom7793 3 ай бұрын
@@VKP-i5i ആരെടാ തെറി വിളിച്ചത്
@ShabeerNs-vs2ro
@ShabeerNs-vs2ro 3 ай бұрын
അറമ്പി എഴുതാനും വാഴിക്കാനും അറിയാത്ത നീ എങ്ങനെയാണ് സംഘികളെ ഇങ്ങനെ പറ്റിക്കുന്നത്
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
ഇതിറക്കിയ മുഹമ്മദിന് അറബി എഴുതാനും വായിക്കാനും അറിയുമായിരുന്നോ?
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
അറബി അറിവുള്ള മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കൂ.. എന്നിട്ട് ഇതൊക്കെ ഒരു മഹാപ്രപഞ്ചം ഉണ്ടാക്കിയ ഒരു ദൈവം എഴുതിയതാണോ എന്ന് ചിന്തിക്കൂ.. മാനവരാശിക്ക് മുഴുവൻ മാതൃകയായി കൊടുത്തയച്ച Quran വായിക്കൂ സർ (Quran Thafseer Amani Moulavi )കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്യാലക്സികളും സകല ചരാചരങ്ങളും സൃഷ്ടിക്കുകയും ലോകാവസാനംവരെo നിയന്ത്രിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ waleed ibn mugarine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) എന്ന് വിളിക്കുന്നു Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ അള്ളാഹു നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് Ref.. Quran Thafseer by Amani Moulavi സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും. ഒരു ദൈവം പറയുന്നതാണോ നിസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക് തുടുത്ത മുലകൾ ഉള്ള സ്ത്രീകളെ സ്വർഗ്ഗത്തിൽ തരും എന്ന് ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് എവിടെയും പറയുന്നില്ല) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura 19 maryam verse 62 പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Sura kauther verse 3 അള്ളാഹു waleed ibn mugarine വാല് മുറിഞ്ഞവൻ എന്ന് വിളിക്കുന്നു (sababul Nuzul. നബിയുടെ മകൻ മരണപ്പെട്ടതിനെത്തുടർന്ന് വാലറ്റവൻ എന്ന് നബിയേ waleed കളിയാക്കിയതിൽ അമർഷം പൂണ്ട അള്ളാഹു ആകാശത്തുനിന്ന് waleed നെ വാല് മുറിഞ്ഞവൻ എന്ന് തിരിച്ച് വിളിക്കുന്നു! Sura Mulk ayat 3 ( നബിയുടെ വളർത്തുമകൻ Zaid ibn harith സൈനബിനെ thalaq ചൊല്ലിയത്തിന് ശേഷം നബി സൈനബിനെ കല്യാണം കഴിച്ച മണിയറ രാത്രി കുറച്ചു നാട്ടുകാർക്ക് ഒരു സദ്യ വെച്ചിരുന്നു അപ്പോൾ അള്ളാഹു ഇറക്കിയ ആയത്ത്. "നബിയുടെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചാൽ ഭക്ഷണം കഴിച്ച ഉടൻ പിരിഞ്ഞു പോകണം. ഭക്ഷണത്തിന്റെ വേവ് നോക്കി നിൽക്കരുത്. ഭക്ഷണം കഴിച്ചതിനുശേഷം നേരമ്പോക്ക് പറഞ്ഞു സമയം കളയാതെ പെട്ടെന്ന് പിരിഞ്ഞു പോകണം.നബിക്ക് ഇത് നിങ്ങളോട് പറയാൻ ലജ്ജയുണ്ട്. പക്ഷേ അല്ലാഹുവിന് ലജ്ജയില്ല." Sura 33 Ahzab verse 53 (Quran tafseer Amani Moulavi ) ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പേ എഴുതിവെച്ച Lahul Mahfouz ആണോ അല്ല സൈനബിന്റെ മണിയറ രാത്രി ബിരിയാണി കഴിച്ച നാട്ടുകാർ പിരിഞ്ഞു പോകാൻ നബി on the spot ഇറക്കിയ ആയത്താണോ ഇതൊക്കെ ഈ മഹാപ്രപഞ്ചം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം പറഞ്ഞതാണോ
@edvistaeducationaltrust7347
@edvistaeducationaltrust7347 3 ай бұрын
​@@Say-No-2-Islamithu mohammadu irakkiyathalla ...
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
@@edvistaeducationaltrust7347 മനുഷ്യൻ ഉണ്ടാക്കിയ അറബി ഭാഷയെ "ആശ്രയിച്ചത്" പിന്നെ ആരാണ്?
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
@@edvistaeducationaltrust7347 പിന്നെ? മനുഷ്യൻ ഉണ്ടാക്കിയ അറബി ഭാഷയെ "ആശ്രയിച്ചത്" ആരായിരിക്കും?
@Satyamjayikkatte
@Satyamjayikkatte 3 ай бұрын
സംവാദത്തിന് വിളിച്ചാൽ എനിക്ക് എണീറ്റ് നടക്കാൻ വരെ വയ്യ ? ഇങ്ങനെ quraan അറിയാത്ത ജബ്ബാർ ഒറ്റക്ക് ഇരുന്ന് അതിനെ വിമർശിക്കാൻ നല്ല എനർജിയും 😅😅😅😅
@DGP8630
@DGP8630 3 ай бұрын
Aa paranjathum vaayichathum book il undonn nokkiyitt ilikk😮
@Say-No-2-Islam
@Say-No-2-Islam 3 ай бұрын
ഖുർആൻ അറിയാത്ത? നിങ്ങൾക്കു വേണ്ടത് മൊല്ലാക്കമാർ വ്യാഖ്യാനിച്ചു വെളുപ്പിക്കുന്നതുപോലെ ഖുർആനെ വെളുപ്പിക്കാൻ അറിയുന്നവരെയാണ്. മാഷ് അതു ചെയ്യില്ല എന്നതിനർത്ഥം മാഷ് ഖുർആൻ പഠിപ്പിക്കുന്നതു തെറ്റാണെന്നാണോ?
@Satyamjayikkatte
@Satyamjayikkatte 3 ай бұрын
@@Say-No-2-Islam ഞാൻ ജബ്ബാറിന്റെ കാര്യമാണ് പറഞ്ഞത് അത് അയാളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അയാൾ പറഞ്ഞോളും ആരാന്റെ കുട്ടിയുടെ തന്ത ആവാൻ വരരുത്
@VKP-i5i
@VKP-i5i 3 ай бұрын
@@SatyamjayikkatteAaye itrem weak aano Islam 😂☪️
@TaimoorKhan-oj9xl
@TaimoorKhan-oj9xl 3 ай бұрын
അറബി അറിയാത്ത ഇസ്ലാം വിമര്‍ശകന്‍ ആയിട്ടുള്ള ഇയാളുടെ വീഡിയോ കണ്ട് ആരും ഇസ്ലാമിനെ വിലയിരുത്തരുത്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 ай бұрын
അറബി അറിയാതെ ആരും ഇസ്ലാമിൽ വിശ്വസിക്കരുത്
@pambalathkunhammed6893
@pambalathkunhammed6893 3 ай бұрын
മൂന്നു മാസം ഭർത്താവ് മരിച്ചാൽ ഇദ്ധ ആചരിക്കണം അതിനെന്തു തെറ്റാണു നിങ്ങൾ കണ്ടത്
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Innathe kalath athinde avashyamilla! Oru Gynecologist ne kandal garbham undo ennariyam!
@afsalummer123
@afsalummer123 3 ай бұрын
ഭാര്യ മരിച്ചാല്‍ ഭർത്താവ് idha വേണോ?
@Ashrafpary
@Ashrafpary 3 ай бұрын
എന്തിനാണ് ഇദ്ധ? എന്തെ പുരുഷന് ഇത് ബാധകമാകാത്തത്.
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Venda! Purushanu gharbamilla!
@NasirPottayil
@NasirPottayil 3 ай бұрын
അതിൻ്റെ ആവശ്യം എന്താണ് ചങ്ങാതീ ?😂😂😂
@Sahadvijay
@Sahadvijay 3 ай бұрын
👍👍👍👍👍🌹🌹
@Dinview84
@Dinview84 3 ай бұрын
👍
@cyriacpadinjath3832
@cyriacpadinjath3832 3 ай бұрын
❤❤❤❤
@raheemp5250
@raheemp5250 3 ай бұрын
❤👍👍
@Antivirus817
@Antivirus817 3 ай бұрын
❤️❤️❤️❤️
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 45 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 39 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 63 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 45 МЛН