EA Jabbar. വിസ്ഡം വഹാബികൾക്കും അക്ബർ വഹാബികൾക്കും മറുപടി !

  Рет қаралды 15,083

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 252
@sathyanmenadath5752
@sathyanmenadath5752 Ай бұрын
മാഷേ അങ്ങയുടെ ഈ ചോദ്യങ്ങൾ ഭൂമിയും ഈ പ്രപഞ്ചവും ഈ ജീവജാലങ്ങളും ഉള്ളിടത്തോളം കാലം ഇവിടെ നിലനിൽക്കും❤
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
🎉🎉❤
@sukumarankn947
@sukumarankn947 Ай бұрын
മാഷിൻ്റെ ചോദ്യങ്ങളും മറ്റും ഇസ്ലാം എന്ന മതം ഉള്ള കാലം വരെ നിലനിൽക്കും
@abdulazeezkp4713
@abdulazeezkp4713 21 күн бұрын
മാഷ് ആന്റിഹജ്ജ് 😊
@AbdulRasheed-eo4yt
@AbdulRasheed-eo4yt Ай бұрын
മാഷെ ഇന്നലത്തെ ഒരു ബസ്‌യാത്രയിൽ കേട്ട ഒരു കോമഡി ഞാൻ മാഷുടെ ഒരു സ്പീച്ച് രണ്ട് മുസ്ലിയാക്കൻമ്മാർ കാണാൻ വേണ്ടി ഓൺ ചെയ്ത് കേട്ടു കൊണ്ടിരുന്നു അവർ രണ്ട് പേരും പരസ്പരം പറഞ്ഞ ഒരു വാക്ക് കേട്ടോളു നമ്മുടെ ശറഹ് ൻ്റെ നിയമങ്ങൾ പൊതു സമൂഹത്തിൽ പറയാൻ കഴിയുന്നില്ല എങ്ങിനെയാണ് ഇനി ഇതൊക്കെ നമ്മൾ മുന്നോട്ട് കൊണ്ട് പോവുക കാലം എങ്ങോട്ടാണ് പോകുന്നത് എന്ന്😂
@Kunhali-sz5op
@Kunhali-sz5op Ай бұрын
മാഷെ നമസ്ക്കാരം 1000 മൊ ല്ലക്കക്ക് അര മാഷ്
@devarajante
@devarajante Ай бұрын
മാഷേ ... നിങ്ങളുടെ വർഷങ്ങളായ പ്രവർത്തനത്തിൻ്റെ ഗുണം ഇന്നത്തെ യുവതലമുറക്ക് കിട്ടി.... നിങ്ങളുടെ ജീവിതത്തിൽ പ്രധാനമായി സമൂഹത്തിനെ നേർവഴിക്ക് നടത്താനെടുത്ത പ്രയ്ത്നത്തിന് ഇന്ന് ഉത്തരം കിട്ടിയതിൻ്റെ തെളിവാണ് ഇന്ന് മത ആലയങ്ങളിൽ ആളുകൾ കുറഞ്ഞത് ... ഒരുപാട് നന്ദിയുണ്ട് താങ്കളോട്
@pokri
@pokri Ай бұрын
എം എം അക്ബറിനെ മിസ് ചെയ്യുന്നുണ്ട് ❤ മൂപ്പര് ഒന്ന് കൂടി ആക്റ്റീവ് ആയാൽ നമുക്ക് അധികം പണി ഉണ്ടാവില്ല
@Hasan_ibn_Ali
@Hasan_ibn_Ali Ай бұрын
. Correct 😂
@kattaparambil
@kattaparambil Ай бұрын
Jaseem ഭായ് ❤
@muhammedyasir4825
@muhammedyasir4825 Ай бұрын
ചീള് കേസുകളൊന്നും മൂപ്പരിപ്പോൾ എടുക്കില്ല. അത് പിള്ളേരെ ഏൽപിച്ചിരിക്കുകയാ. മൂപ്പര് മതകച്ചോടത്തിൻ്റെ വരുമാനത്തിൽ മാത്രം concentrate ചെയ്തിരിക്കുകയാണ്.
@SaleemSh-l1b
@SaleemSh-l1b Ай бұрын
Akku,annan,iniyum,varumo,kannil,enna,ozhichu,kathirikkunnu😊
@nomiko5387
@nomiko5387 Ай бұрын
മോദി വന്നതിന് ശേഷം മതം പറയാൻ ആർക്കും ധൈര്യമില്ല. എല്ലാ ഹിന്ദു വിരുദ്ധ സംസാരിക്കുന്നവരുടെയും നട്ടെല്ല് വിറയ്ക്കുന്നു. വിദ്യാസമ്പന്നരായ പ്രഭാഷകർ ഹിന്ദുക്കളെ പ്രതിരോധിക്കാനും സംവാദം നടത്താനും ധാരാളമുണ്ട്.
@plumba1000
@plumba1000 Ай бұрын
മാഷിൻ്റെ വർഷങ്ങളായുള്ള പ്രവർത്തനങ്ങൾക്ക് ഫലം വന്നു തുടങ്ങി.... സന്തോഷം, സ്നേഹം, ബഹുമാനം...❤
@sajithbacker
@sajithbacker Ай бұрын
U started a revolution in Kerala sir
@Ynh-pd9sp
@Ynh-pd9sp Ай бұрын
EA Jabbar is a blessing for truth seekers. He deserves a NOBEL prize equivalent for his relentless hard work over several decades in exposing the truth and trying to save innocents from the perils of a highly poisonous and dangerous cult religion. Islam's vice like grip on innocent believers has to be broken. Don't forget that EAJ has been doing this service at great risk to his own life and safety. His work has to be made available in all languages to all the people of our world.
@ranjith.v.s
@ranjith.v.s Ай бұрын
ആർക്കും മനസ്സിലാകുന്ന അവതരണം. മതത്തിന് അതീതമായി മാനവികത വളരുന്ന കാലം വരട്ടെ.. Jabbar മാഷിന് ആശംസകള്‍ ❤
@shadityms1021
@shadityms1021 Ай бұрын
ജബ്ബാർ മാഷ് 🎉🎉🎉🎉🎉❤❤❤❤❤
@rmk5717
@rmk5717 Ай бұрын
ഹിന്ദുമതത്തിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ആത്മജ്ഞാനി ആയി മാറുന്നു. ക്രിസ്തുവിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ സ്നേഹസമ്പന്നൻ ആയി മാറുന്നു. ബുദ്ധന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ നിസ്വാർത്ഥൻ ആയി മാറുന്നു. മുഹമ്മദിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ബിൻ ലാദനായി മാറുന്നു!!
@Iammathewgeorge
@Iammathewgeorge Ай бұрын
സത്യം
@5076578182
@5076578182 Ай бұрын
ആ ബില്ലാതൻ വന്നായിരിക്കും കൽബുർഗിയെയും പൻസാരയേ യും ഒക്കെ തട്ടിയത്
@mariaissac9260
@mariaissac9260 Ай бұрын
100% Truth
@abdulnazar1300
@abdulnazar1300 Ай бұрын
ഇതെല്ലാം ഉൾകൊള്ളുന്നവൻ സ്വാതന്ത്ര ചിന്തകൻ ആയും മാറുന്നു.
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
വെട്ടും കുത്തും കൊലയും കൊള്ളയും മാത്രമേ ദൈവത്തിനറിയൂ .. ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാൻ ദൈവത്തിൻെറയും പ്രവാചകരുടെയും കാലത്ത് ദൈവത്തിന് അറിയില്ല ,എന്ന ക്ലാസും മാഷിൻെറ ഖുർആൻ ക്ലാസിൽ അടുത്ത് തന്നെ ഉണ്ടായിരുന്നു ..❤
@rmk5717
@rmk5717 Ай бұрын
അവസാന വാക്കുകൾ: കൃഷ്ണൻ: ദുഃഖിക്കരുത്, ഇത് എന്റെ വിധിയാണ്. യേശു: പിതാവേ, എന്നെ ക്രൂശിച്ച ഇവരോട് പൊറുക്കേണമേ. ബുദ്ധൻ: മോക്ഷം നേടാൻ ശ്രദ്ധയോടെ പ്രവർത്തിക്കുക. മുഹമ്മദ്: ജൂതന്മാരും ക്രിസ്തിയാനികളും പണ്ടാരടങ്ങി പോട്ടെ!! (Sahih al-Bukari 1:8:427)
@Iammathewgeorge
@Iammathewgeorge Ай бұрын
എന്നിട്ട് പേരോ സമാധാനമതം
@abdulnazar1300
@abdulnazar1300 Ай бұрын
യുക്തിവാദി :അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ചു സ്വതന്ത്രമായി ചിന്തിക്കൂ, മതം ഉപേക്ഷിച്ചു മനുഷ്യനാകൂ. സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള സോഫ്റ്റ്‌വെയർ ഉപേക്ഷിക്കൂ.
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
😂😂😂😂
@jksenglish5115
@jksenglish5115 Ай бұрын
@shra31p97
@shra31p97 Ай бұрын
മോശയുടെ അവസാനവാക് എന്തായിരുന്നു
@ramachandranparameswaran9280
@ramachandranparameswaran9280 Ай бұрын
Jabbar Maash... great speech as always....You made my mind clear like crystal...
@yce-voice
@yce-voice Ай бұрын
ഇതൊക്കെ മനസ്സിലാക്കാൻ വെളിച്ചം കയറണം, ജനാല തുറന്നിടണം. അതിന് അന്ധകാരത്തെ സ്നേഹിക്കുന്നവർക്ക് പറ്റുമോ?
@Hasan_ibn_Ali
@Hasan_ibn_Ali Ай бұрын
. ഖുർആൻ 33 : 36 വായിച്ചാണ് ഞാൻ മതം ഉപേക്ഷിച്ചത്. Quran 33 : 36 - അല്ലാഹുവും അവന്‍റെ റസൂലും (Muhammad) ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ..... അല്ലാഹുവിനും മുഹമ്മദിനും എങ്ങനെ ഒരുമിച്ച് തീരുമാനങ്ങൾ എടുക്കാൻ കഴിയും ???
@Fisnas1
@Fisnas1 Ай бұрын
😅
@Say-No-2-Islam
@Say-No-2-Islam Ай бұрын
അല്ലാഹുവും മുഹമ്മദും ഒരാളാകുമ്പോൾ തീരുമാനവും ഒന്നാകില്ലേ?
@Kappenen3852
@Kappenen3852 Ай бұрын
CORRECT YOU SAID IT
@Kappenen3852
@Kappenen3852 Ай бұрын
​@@Say-No-2-IslamAGAIN CORRECT
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
​@@Say-No-2-Islam Yesssss...😂
@abdullakoya7836
@abdullakoya7836 Ай бұрын
Jabbar Mash ❤❤❤❤ Wish You happy Healthy Family Life ❤❤❤ Many many Thanks 🙏
@hamzakp2520
@hamzakp2520 Ай бұрын
മാഷേ നമസ്കാരം മാഷിൻ്റെ ഖുർആൻ വിമർശന ക്ലാസുകൾക്ക് മറുപടി പറയാൻ കഴിയാതെ ഉഴറുന്നതിനിടയിലാണ് അറബി അറിയാതെ ക്ലാസെടുക്കുന്നത് ശരിയല്ല എന്ന വിചിത്രമായവിഷയം സംവാദ വിഷയമാക്കിചാവേറായി അയ്യൂബ് മൗലവിയെ ബലിയാടാക്കി സംവാദത്തിന് ഇറക്കിയത് സംവാദത്തിൽ പ്രവാചകനായ മുഹമ്മദിന് പോലും അറബി എഴുതാനോ വായിക്കാനോ അറിയില്ലാന്നും പറഞ്ഞ് കൊടുത്ത കാര്യങ്ങൾ തന്നെയാണോ എഴുത്ത്കാരൻ എഴുതിയത് എന്ന് പോലും നോക്കി ഉറപ്പ് വരുത്താൻ കഴിയാത്ത ആളായിരുന്നു എന്ന വാദമുന്നയിച്ചപ്പോൾ അയ്യൂബും കൂട്ടരും ജാള്യത കൊണ്ട് പുളയുന്നത് കാണാമായിരുന്നു❤
@abdulnazar1300
@abdulnazar1300 Ай бұрын
അൽ ലാഹ് വിന് അറബ് അറിയില്ലായിരുന്നു, അലാഹ യെന്ന ഹീബ്രു ദൈവമാണ് അൽ ലാഹ് ആയി മാറിയത്
@babyemmanuel853
@babyemmanuel853 Ай бұрын
​@@abdulnazar1300സുഹൃത്തേ, അൽ ലാഹ് എന്ന വാക്കിന്റെ അർത്ഥം ചന്രദേവൻ എന്നാണു... അൽ + ലാഹ് = അള്ളാഹ്... അൽ എന്നാൽ ദേവൻ ദേവത ദേവി എന്നെല്ലാമാണ് അർത്ഥം... മുഹമ്മദിന് മുൻപ് ഖൂറൈശികളുടെ ക അബായിൽ ഉണ്ടായിരുന്ന 360 ദേവതകൾ ആയിരുന്നു അൽ ലാത്ത ( ലാത്ത ദേവി) അൽ ഉസ്സാ ( ഉസ്സാ ദേവി) അൽ മനാത്താ ( മനാത്താ ദേവി) കൂടാതെ അൽ തുഷാര ( തുഷാര ദേവി), അൽ ലാഹ് ( ലാഹ് ദേവൻ ) ലാഹ് എന്നാൽ 🌙 ചന്ദ്രൻ എന്നാണ് അർത്ഥം... അതായത് ചന്രദേവൻ..
@abdullakoya7836
@abdullakoya7836 Ай бұрын
All Are MYTH 💯💯💯 thanks 🙏
@imbichimammi100
@imbichimammi100 Ай бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു❤
@abdullakoya7836
@abdullakoya7836 Ай бұрын
Happy Comment ❤ Wish Happy Family Life ❤ Thanks 🙏
@aboobackerp9539
@aboobackerp9539 Ай бұрын
Super speech go ahead
@sarinjosetharaniyil5676
@sarinjosetharaniyil5676 Ай бұрын
Great thoughts ❤
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
മാഷിൻെറ ഖുർആൻ ക്ലാസിലെ ഏറ്റവും നല്ല ക്ലാസ് ഇതാണ് ..! ✅✅✅✅💯
@saseendranm2248
@saseendranm2248 Ай бұрын
സമഗ്രമായ പ്രഭാഷണം ❤❤❤
@estherthomas1837
@estherthomas1837 Ай бұрын
ജബ്ബാർ മാഷിന്🎉🎉👌
@abdullaak1975
@abdullaak1975 Ай бұрын
Mashay.🙏🙏🙏🙏🙏🙏
@MohmdHalid-d6k
@MohmdHalid-d6k Ай бұрын
Mashee🙌🏻😍🥰
@babymanoj8663
@babymanoj8663 Ай бұрын
Great speech Jabbar sir👍👍🙏🙏🙏🙏🙏🙏🙏🙏
@santokg77
@santokg77 Ай бұрын
super mashe.❤️👌🏻
@Shamir-jx2pm
@Shamir-jx2pm Ай бұрын
മാഷെ, നമസ്കാരം🙏🙏🙏
@abdullanm-hi3wu
@abdullanm-hi3wu Ай бұрын
അള്ളാഹു പറഞ്ഞത് നിങ്ങൾ എന്റെ അടിമയായി ജീവിക്കുക എന്നിട്ട് മരിച്ചു എന്റെ അടുത്ത് വന്നാൽ ഞാൻ നിങ്ങൾക് മദ്യം തരാം പെണ്ണ് തരാം അങ്ങനെ പലതും തരും ജീവിച്ചിരിക്കുമ്പോൾ ഒന്നും തരില്ല
@gopalakrishnank8479
@gopalakrishnank8479 Ай бұрын
പൂർണ ഏകത്വമുള്ളത് അല്ലാഹുവിനാണ് എന്നാണ് ഇസ്‌ലാമിൻ്റെ ഏറ്റവും വലിയ അഭിമാനം. ക്രിസ്ത്യാനിയുടെ ട്രിനിറ്റി ബഹുദൈവത്വമാണ്, ഹിന്ദുക്കളുടെ അദ്വൈതം സ്വയം ദൈവമായിക്കാണലാണ് എന്നൊക്കെയാണ് അവർ പറയുന്നത്. ബഹുത്വത്തിന് എന്താണിത്ര അസ്വീകാര്യത സർവ്വശക്തനായ ദൈവത്തിന് ഒന്നിൽ കൂടുതലാകാനും തിരിച്ച് മെർജ് ചെയ്ത് ഏകമാകാനും കഴിയേണ്ടതല്ലേ? അല്ലാഹുവിൻ്റെ ഒരു പരിമിതി അല്ലാഹുവിൻ്റെ പൂർണതയുടെ ലക്ഷണമായി അഭിമാനിക്കുകയാണ്. എന്നാൽ മലക്കില്ലാതെ ഒരു കാര്യവും അല്ലാഹുവിന് ചെയ്യാനും കഴിയില്ല. ഏറ്റവും വലിയ ജലസിയുള്ള അസ്തിത്വവുമാണ് അല്ലാഹു. അല്ലാഹുവിനേക്കാൾ വലിയ ഒരു നാർസിസിസ്റ്റ് മുഹമ്മദ് മാത്രമാണ്. ഒരു വൈറസിന് പോലും ഒന്നിൽ നിന്ന് അനേകമാകാൻ കഴിയും അല്ലാഹുവിനും മറ്റു ജഡവസ്തുക്കൾക്കും അതിനു കഴിയില്ല...
@JM-lu8kr
@JM-lu8kr Ай бұрын
ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉണ്ടായാൽ അവർ തമ്മിൽ അടി കൂടും , യുദ്ധം ചെയ്യും, അങ്ങനെ പ്രപഞ്ചം മുഴുവൻ നശിക്കും പോലും . മുഹമ്മദിന്റെ ലോജിക് ആണ് . അതുകൊണ്ടു മുഹമ്മദ് ഒരു ദൈവത്തിനു മാത്രമേ അംഗീകാരം കൊടുത്തുള്ളൂ ക്രിസ്തിയാനികളുടെ മൂന്നു ദൈവങ്ങൾ ഒരു അടിയും വഴക്കും ഇല്ലാതെ സ്നേഹത്തിൽ , പൂർണ ഐക്യത്തിൽ ഒന്നായി കഴിയുന്നു, അവർക്കു മൂന്നായി നില്ക്കാനും ഒന്നായി നിൽക്കാനും കഴിയുന്നു . ഒരു പ്രശ്നവുമില്ല ഹിന്ദുക്കളുടെ കോടിക്കണക്കിനു ദൈവങ്ങൾക്കും തമ്മിലടിക്കാതെ നില്ക്കാൻ കഴിയുന്നു പിന്നെ എന്താണാവോ മുഹമ്മദിന്റെ ഈ ഏക ദൈവ വിശ്വാസത്തിന്റെ മഹത്വം ?
@bpv071
@bpv071 Ай бұрын
ഭർത്താവ് ഒന്ന് , ഗോത്രത്തിന് നേതാവ് ഒന്ന് , രാജാവ് ഒന്ന് , ദൈവം ഒന്ന്.. ഇതെല്ലാം പുരുഷൻ പു രുഷന് വേണ്ടി ഉണ്ടാക്കിയതാണ്.
@abdulnazar1300
@abdulnazar1300 Ай бұрын
യെഹോവ ത്രീ ഇൻ ഒൺ, അൽ ലാഹ് ഒൺ ഇൻ 360.ഹിന്ദു god anyone ഇൻ 33 കോടി.
@ottakkannan_malabari
@ottakkannan_malabari Ай бұрын
​@@abdulnazar1300തികച്ചും ബലഹീനനായ ദൈവമാണ് അല്ലാഹു. ഉണ്ടെങ്കിലും ഇല്ലേലും മറ്റു ദൈവങ്ങൾ ഭൂമിയിൽ മനുഷ്യനോടൊപ്പ് ജീവിച്ചിട്ടുണ്ട്...
@jabirmandur8189
@jabirmandur8189 Ай бұрын
All the best mash❤
@SagaR-r7e3q
@SagaR-r7e3q Ай бұрын
Jabbar mash great, jeevathmaav, paramathmaavil layikkunna hindu darshanam paraju tharunna jabbar maash very very great, ❤❤
@tomthomasmd5967
@tomthomasmd5967 Ай бұрын
I LOVE MY JABBAR MASH.
@rasheedabdul7947
@rasheedabdul7947 Ай бұрын
Nice speach❤
@hakkimekm9386
@hakkimekm9386 Ай бұрын
പ്രാകൃത ആശയങ്ങൾ കെട്ടിഎഴുന്നള്ളിക്കുന്നവർ.
@രാജീവ്സ്വതന്ത്രൻ
@രാജീവ്സ്വതന്ത്രൻ Ай бұрын
❤❤❤❤❤👍
@Sameeksh-qg6jv
@Sameeksh-qg6jv Ай бұрын
❤❤❤❤❤❤❤MASHE🎉🎉🎉🎉
@hemachandranwayanad
@hemachandranwayanad Ай бұрын
Last laugh is yours... ❤
@jacob4114
@jacob4114 Ай бұрын
സാത്താൻ മത സ്ഥാപകൻ മൊഹമ്മദിന്റ(സൽ അൽ-വലതി വ സ-ശല്ല്യം) അടിമ അള്ളഹു(സ) മുസ്ലിങ്ങളെ അനുഗ്രഹിക്കട്ടെ ................
@shameed7360
@shameed7360 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ hi mastre
@സഫാന
@സഫാന Ай бұрын
@haridasantp9604
@haridasantp9604 Ай бұрын
നമസ്കാരം 🙏
@msali6214
@msali6214 14 күн бұрын
Wonderful presentation !! Mashe go ahead
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
✅✅✅✅💯
@estherthomas1837
@estherthomas1837 Ай бұрын
കാക്കത്തൊള്ളായിരം നൊണ,😅 അതു കലക്കി😂
@Chandran-dv1rv
@Chandran-dv1rv Ай бұрын
👍👍👍👍👍🌹🌹🙏
@licpm3754
@licpm3754 Ай бұрын
Mash is a Sambavam( Legend)❤😊!!!
@ksimongeorge5020
@ksimongeorge5020 Ай бұрын
👍
@snk7387
@snk7387 Ай бұрын
👌👍
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Hai Master good morning
@rejvs
@rejvs Ай бұрын
അള്ളാഹുവല്ലാതെ വേറെ ദൈവമില്ലെന്നു ഖുറാനില്‍ നിരന്തരം ആവര്‍ത്തിക്കുന്നതെന്തുകൊണ്ട്?ദൈവം ഒന്നേയുള്ളൂവെങ്കില്‍ അതിന്റെ ആവശ്യമില്ല തന്നെ. പിതാവായി ഒരാള്‍ മാത്രമേയുള്ളൂ എന്നു പറയുന്നതുപോലെ ബലിശവും വിഡ്ഡിത്തവുമാണ് വേറെ ദൈവമില്ലെന്നുള്ള പ്രസ്താവനകള്‍.
@kesavannamboothi
@kesavannamboothi Ай бұрын
ഹിന്ദുക്കൾക്ക് ആയിരം ദൈവങ്ങളുണ്ട് ആയിരം ജാതികളുണ്ട് ആയിരം വിശ്വാസങ്ങളുണ്ട് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എന്നും സ്വാതന്ത്ര്യവും ഉണ്ട് എന്നാൽ ഇവിടെ ഒരു ജാതിയും പരസ്പരം അടിയിടുന്നില്ല യുദ്ധം ചെയ്യുന്നില്ല, എല്ലാവരും എന്നും സമാധാനമായി കഴിയുന്നു. എന്നാൽ ഒരു ജാതിയും ഒരു മതവും ഒരു ദൈവവും മാത്രം സത്യമെന്നു പറയുന്ന മതങ്ങൾ തമ്മിൽ അത് ഉണ്ടായ ഇസ്രായേലിലും എറുസലേംയിലും മക്കയിലും മദീനയിലും സിറിയയിലും ആയിരക്കണക്കിന് വർഷങ്ങളായിട്ട് എന്നും മനുഷ്യക്കുരുതി, രക്തച്ചൊരിച്ചിൽ പരസ്പരം യുദ്ധങ്ങൾ, ഇതെന്തുകൊണ്ട് സംഭവിക്കുന്നു. വിശ്വാസ സ്വാതന്ത്ര്യം തടയുന്ന സെമീറ്റിക് മതങ്ങളാണ് ലോകത്തു എന്നും എല്ലാ കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
@abbasspeedline4756
@abbasspeedline4756 Ай бұрын
മെസ്സേജ് കണ്ടാൽ ഇന്ത്യയിൽ യാതൊരു കുഴപ്പവുമില്ല എന്ന് തോന്നും ലോകത്ത് ഏറ്റവും വർഗീയത ഇന്ത്യയിലാണ് സംഖ്യ വർഗീയത
@Say-No-2-Islam
@Say-No-2-Islam Ай бұрын
@@abbasspeedline4756 You can at least go to court against it.
@criticmason953
@criticmason953 Ай бұрын
ഇന്ത്യയിലെ മേൽജാതിക്കാർ കീഴ്ജാതിക്കാരോട് ചെയ്ത അത്രയും ക്രൂരത അള്ളാഹു പോലും മനുഷ്യരോട് ചെയ്തിട്ടുണ്ടാവില്ല
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
🙏🙏🙏🙏🙏🙏✅✅✅📚
@prasannaem
@prasannaem Ай бұрын
♥️♥️
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
നൂപുർ ശർമ്മ വിഷയത്തിൽ മാഷിന്റെ നിലപാട് വൻ തിരിച്ചടി ആയി
@MuhammedRamzanz
@MuhammedRamzanz Ай бұрын
ആഴകടൽ ശാസ്ത്രം ഇത് വരെ പഠിച്ചില്ലേ, ഞാൻ പഠിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞു മുങ്ങി നടക്കണോ??
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Questions should be reasonable...where the terms of opponents is falsehood there won’t be satisfying answers ..🎉🎉🎉🎉🎉🎉❤❤❤✅🎁✅🎁🎁🎁🎁🎁📚📚📚
@Muneer-tb8oi
@Muneer-tb8oi Ай бұрын
👍🏻👍🏻
@melazhisri9647
@melazhisri9647 Ай бұрын
പണ്ട് Patent right ഇല്ലാതിരുന്നത് ഭാഗ്യം! ഉണ്ടായിരുന്നെങ്കിൽ ഒരേ രൂപവും ആന്തരികാവയവങ്ങളും ഉള്ള മനുഷ്യനെ യഹോവക്കും ബ്രഹ്മാവിനും അല്ലാഹുവിനും സൃഷ്ടിക്കാൻ ആകുമായിരുന്നില്ല.
@scotlandacademy5176
@scotlandacademy5176 21 күн бұрын
WHY IAM NOT A CHRISTIAN. RUSSELL. PRIMARY SCHOOL HIGH SCHOOL COLLEGE ARE NOT AN ISSUE
@muhammedvm9891
@muhammedvm9891 Ай бұрын
👍👏❤👍👍👍👍👍👍👏👏👏👏👏👏😃
@comaredscbs
@comaredscbs Ай бұрын
മാഷ് 🥰🥰🥰
@muhammedshereef7373
@muhammedshereef7373 Ай бұрын
😂😂❤
@AsokaKumar-si6pw
@AsokaKumar-si6pw Ай бұрын
എംഎം അക്ബർ എന്ന് പറയുന്ന ആള് നല്ല വിദ്യാഭ്യാസം ഉള്ള ആളല്ലേ. എന്നിട്ട് ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയുകയും കോപ്രായങ്ങൾ കാണിക്കുകയും ചെയ്യുന്നത് ഒരു സാംസ്കാരിക സമൂഹത്തിന് കേട്ടുകൊണ്ടിരിക്കുക നല്ലതാണോ. വിദ്യാഭ്യാസം ഉണ്ട് പിജി ഉണ്ട് എന്ന് പറയുന്ന അക്ബർ ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയോ. വിദ്യാഭ്യാസം മാത്രമേയുള്ളൂ നിലവാരമില്ലാത്ത ആളാണെന്ന് തെളിയിക്കുകയാണ് അക്ബർ ചെയ്യുന്നത്. മതത്തിനോട് ഉള്ള അടിമ മനോഭാവം മാറ്റി ഇത്തരക്കാരെ പുറന്തള്ളാൻ സഹോദരങ്ങൾ തയ്യാറാവണം. നമ്മുടെ മക്കൾ നന്നായി വളരാൻ അല്ലേ നമ്മൾ ആഗ്രഹിക്കുക. ആ മക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുള്ള വിശ്വാസങ്ങൾ പടർത്തി വിടാൻ വേണ്ടി വിദ്യാഭ്യാസമുള്ള ഒരാൾ ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കുകയാണോ പിതാക്കന്മാരായ സഹോദരങ്ങൾ ചെയ്യേണ്ടത്
@badshapalamadathil3339
@badshapalamadathil3339 Ай бұрын
അല്ലാഹു മണ്ണുകൊണ്ട് മനുഷ്യൻെറ രൂപമുണ്ടാക്കി.പിന്നീട് അതിനോടു 'ഉണ്ടായിവരട്ടെ' എന്നു പറഞ്ഞപ്പോൾ അതാ ആദം ഉണ്ടായി.
@Kappenen3852
@Kappenen3852 Ай бұрын
AYINU
@ottakkannan_malabari
@ottakkannan_malabari Ай бұрын
കുൻ എന്ന് പറഞ്ഞാൽ സർവ്വവും ഉണ്ടാവും പിന്നെന്തിനാ മണ്ണ് കൊയച്ചത് ?....
@Say-No-2-Islam
@Say-No-2-Islam Ай бұрын
അള്ളാഹു മണ്ണു കുഴച്ചു ഒരു ദിവസം മുഴുവൻ എടുത്താണ് ആദത്തെ ഉണ്ടാക്കുന്നത്... സൂറ 17 ഇസ്റാഅ് ന്റെ 11 ന്റെ തഫ്‌സീറിൽ ഇബ്ൻ കതിർ വിവരിക്കുന്നു - Man's Haste and Prayers against Himself Allah tells us about man's haste and how he sometimes prays against himself or his children or his wealth, praying for something bad to happen for them, or for them to die or be destroyed, invoking curses, etc. If Allah were to answer his prayer, he would be destroyed because of it, as Allah says: وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ (And were Allah to hasten for mankind the evil...) 10:11 This is how it was interpreted by Ibn `Abbas, Mujahid and Qatadah. We have already discussed the Hadith: «لَا تَدْعُوا عَلَى أَنْفُسِكُمْ، وَلَا عَلَى أَمْوَالِكُمْ أَنْ تُوَافِقُوا مِنَ اللهِ سَاعَةَ إِجَابَةٍ يَسْتَجِيبُ فِيهَا» (Do not pray against yourselves or your wealth, for that might coincide with a time when Allah answers prayers.) What makes the son of Adam do that is his anxiety and haste. Allah says: وَكَانَ الإِنْسَـنُ عَجُولاً (And man is ever hasty.) Salman Al-Farisi and Ibn `Abbas mentioned the story of Adam, when he wanted to get up before his soul reached his feet. When his soul was breathed into him, it entered his body from his head downwards. When it reached his brain he sneezed, and said, "Al-Hamdu Lillah'' (praise be to Allah), and Allah said, "May your Lord have mercy on you, O Adam.'' When it reached his eyes, he opened them, and when it reached his body and limbs he started to stare at them in wonder. He wanted to get up before it reached his feet, but he could not. He said, "O Lord, make it happen before night comes.'' "രാത്രിക്കു മുമ്പ് എന്നെ ഉണ്ടാക്കൂ" എന്ന് ആദം പറഞ്ഞത്രേ. അപ്പോൾ ആദമിനെ ഉണ്ടാക്കിയിടത്തു രാത്രിയുണ്ട്..
@badshapalamadathil3339
@badshapalamadathil3339 Ай бұрын
ആണോ? എവിടന്നു കിട്ടി ഈഅറിവ്?അല്ലാഹു ഇച്ഛിക്കുന്നത് അവൻ ചെയ്യുന്നു.
@badshapalamadathil3339
@badshapalamadathil3339 Ай бұрын
അദ്ദേഹത്തെ (ആദമിൻെറ രൂപം) മണ്ണിൽ നിന്ന് അവൻ സൃഷ്ടിച്ചു. പിന്നീട് അതിനോടു ഉണ്ടാകൂ എന്ന് പഞ്ഞപ്പോൾ അവൻ(ആദം) അതാ ഉണ്ടാകുന്നു . ഖുർആൻ 3 / 59.
@PriyeshK-hu4wl
@PriyeshK-hu4wl Ай бұрын
👏👏👏👏👏👏
@tomthomasmd5967
@tomthomasmd5967 Ай бұрын
Jabbar Mash. The greatest scientific invention Islam made is that there is Darkness underneath the Ocean. Ha, HOW GREAT is the ISLAM RELIGION. Shame on them. So sad. So laughable as you truly said our Jabbar Mash.
@moideenkunjut.a.5771
@moideenkunjut.a.5771 Ай бұрын
ജബ്ബാർ നൂ മുജാഹിദുകളെ കൊണ്ട് തലവേദനയായി😅😅😅😅😅
@Fayis1341
@Fayis1341 Ай бұрын
🐐
@arjunvkarjunvk339
@arjunvkarjunvk339 Ай бұрын
അക്ബർ സാഹിബിനെ ഈയിടെയായി കാണാനില്ലല്ലോ..... പരമകാരുണ്യവാൻ എവിടെ പോയി.....🤣🤣🤣
@jojosani
@jojosani Ай бұрын
He went to hibernate. He would wake up when imam Mahathi arrives🤣🤣🤣
@ottakkannan_malabari
@ottakkannan_malabari Ай бұрын
നീച്ച് ഓഫ് ട്രൂത്ത് 2ൽ അധികം വിഭാഗമായി പിരിഞ്ഞു. MM ന് കാര്യമായ സ്വാധീനം ഇല്ലാതായി. വിദേശത്തെ വിടേയോ പെട്ടിക്കട തുറന്നതായി കരക്കമ്പി ഉണ്ട്...
@shameermu328
@shameermu328 Ай бұрын
മഞ്ചേരിയിൽ വെച്ച് ചിതാനന്ദ പുരി എയറിൽ കയറ്റിയശേഷം അക്ബറിന്റെ കച്ചോടം വളരെ മോശമാണ് അന്ന് മുതലാണ് മമ്മദ് ആരാണെന്ന് ഏറെപ്പേർക്കും മനസ്സിലായത്
@AnanthanarayananS-w4x
@AnanthanarayananS-w4x Ай бұрын
Islamist started rejecting Hadees recently slowly without much delay they will reject Quran too in near future
@saseendranm2248
@saseendranm2248 Ай бұрын
മാഷേ - താങ്കൾക്ക് മറുപടി തരാൻ താങ്കൾ പറഞ്ഞ നുണകൾ അന്വേഷിച്ചു നടന്ന അലയുകയാണ് ?
@jogivarghese6713
@jogivarghese6713 Ай бұрын
Waiting for Quran class in a book format.
@jojosani
@jojosani Ай бұрын
The era of printed book format is out dated. Now it is audio books, e-readers and bibliotheques etc.. Subscribe to his you tube channel and listen to all of his pods on chronological order when you have spare time. That is what I do before I go o bed every night. About 30 years ago I heard this man declaring openly "Mohammed is not a role model" in an atheist meeting in Kozhikode! Literally those words sent a chill through my spine at that time, because Kerala Islam's intolerance was at its peak and Madani was then the personification of terror in our state. ❤
@rejvs
@rejvs Ай бұрын
“അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട്‌ അള്ളാഹുവിന്‍റെ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അള്ളാഹുവിന്‍റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട്‌ വലിച്ചെറിയുകയാണ്‌ ചെയ്തത്‌” (ഖുറാന്‍ 2.101). ആരുടെയൊക്കെയോ ഓര്‍മകളിലും കല്ലിലും ഇലകളിലും തോലിലും ഒക്കെ കോറിയിടപ്പെട്ട ഖുറാന്‍ ക്രോഡീകരിക്കപ്പെട്ടത് മുഹമ്മദിനു ശേഷം എത്രയോ നാളുകള്‍ കഴിഞ്ഞാണ്. അപ്പോള്‍ ഗ്രന്ഥരൂപത്തിലുള്ള ഖുറാന്‍ മുഹമ്മദിന്‍റെ കാലത്ത് ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അള്ളാഹുവിന്‍റെ ഗ്രന്ഥത്തെ ജൂതന്‍മാരില്‍ ഒരു വിഭാഗം വലിച്ചെറിഞ്ഞുവെന്നുള്ള ആയത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടിച്ചേര്‍ത്തതാണ്. വെബ് സ്രോതസുകളില്‍ ഇപ്രകാരം കാണുന്നു. During the time of Prophet Muhammad, the Quran was primarily transmitted orally. However, portions of the Quran were also written down on various materials such as parchment, bones, and palm leaves. These written fragments were not compiled into a single manuscript during his lifetime.
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Lies lay on lies ..that is their line ..😅STRATFORD
@mathewk.m6369
@mathewk.m6369 19 күн бұрын
'കഥകൾ '!!?
@shamshushacchu4926
@shamshushacchu4926 Ай бұрын
Supar ಸರ್ nimma ಮಾತು ಸೂಪರ್ 😂🎉
@mangomeadowskerala
@mangomeadowskerala Ай бұрын
🎉🎉
@moideenkunjut.a.5771
@moideenkunjut.a.5771 Ай бұрын
ജബ്ബാർ ്ന് ഒറ്റക്കിരുന്നു വീമ്പിളക്കാം😅😅😅 എം എം അക്ബർ യുമായി സംവാദം നടത്തിയപ്പോൾ ഉത്തരമില്ല😅😅😅
@SalmanKhan-fj6xd
@SalmanKhan-fj6xd Ай бұрын
ഉവ്വ. എം എം അക്ബറിൻ്റെ നിച്ച് ഓഫ് ട്രൂത്തിനു വരെ ഓടാമ്പൽ വീണു.
@mohammedkoya5258
@mohammedkoya5258 Ай бұрын
ജബ്ബാർ ജിന്നുകളോട് തേടാൻ പറ്റുമൊന്ന് പറഞ്ഞത് ഒന്നു പറയുമോ?
@Say-No-2-Islam
@Say-No-2-Islam Ай бұрын
?
@rubuts7459
@rubuts7459 Ай бұрын
ജിന്നിനെക്കൊണ്ട് പണിയെടുപ്പിച്ചിരുന്ന sulaiman nabi യുടെ story ഖുറാനിലുണ്ടല്ലോ മാഷേ. നബി ജിന്നുകളുടെ പിന്നിൽ വടിയും കുത്തി നിന്നു supervise ചെയ്തിരുന്നെന്നും അങ്ങനെ വടിയും പിടിച്ചു നിന്ന നിൽപ്പിൽ
@snarayan8155
@snarayan8155 Ай бұрын
Semetic relegions are used for imperalism
@Dravidan1971
@Dravidan1971 Ай бұрын
അതിന് നിങ്ങൾക്കാണെങ്കിൽ ഈ ഹദീസുകൾ അല്ലേ കൂടുതൽ ഇഷ്ടം. നിങ്ങൾക്ക് യുക്തിപരമായി വാദിക്കാനോ തർക്കിക്കാനോ ഒന്നും ഇല്ലല്ലോ. ഇസ്ലാമിനെയും ഖുർആനിനെയും വിമർശിക്കേണ്ട ആവശ്യം വരുമ്പോൾ നിങ്ങൾ യുക്തിയെല്ലാം വിട്ടുകളയുമല്ലോ.അപ്പോൾ നിങ്ങൾക്ക് അത് നല്ലതല്ലേ😂
@mariaissac9260
@mariaissac9260 Ай бұрын
ഹായ് മാഷേ 🙋🏻‍♀️🙏🏻🙏🏻
@abbasspeedline4756
@abbasspeedline4756 Ай бұрын
കേരളത്തിലും ഇന്ത്യയിലും വർഗീയത ഉണ്ടാക്കി അമേരിക്കയിൽ കുടിയേറാം അതല്ലേ നിങ്ങളുടെ മനസ്സിൽ
@LightCreed-v3u
@LightCreed-v3u Ай бұрын
ഇവിടെ വര്‍ഗീയത ഉണ്ടാക്കിയത് കുറെ താടി മൊയ്ല്യാന്മാരല്ലെ? സമാധാനത്തില്‍ ജീവിച്ചിരുന്ന ആളുകളുടെ ഇടയിലേക്ക് ഈ ആളുകൾ വെറുക്കാൻ പഠിപ്പിക്കുന്ന , അവരെ കണ്ടാൽ കൊല്ലാന്‍ പറയുന്ന ഖുറാന്‍ കൊണ്ടുവന്ന് വായിച്ചത് ? അത് മുഴുവന്‍ തുറന്ന് കാണിക്കുകയാണ് മാഷ് പോലെയുള്ളവര്‍ ചെയുന്നത് .
@Say-No-2-Islam
@Say-No-2-Islam Ай бұрын
എം എം അക്ബറും മറ്റു തലേക്കെട്ടുകാരും നാട്ടിൽ അല്ലേ? അമേരിക്കയിലല്ല
@rejvs
@rejvs Ай бұрын
“തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (ഖുറാന്‍ 54.17. ഈ പൊസ്തകത്തില്‍ കാണുന്നതൊക്കെ ആലോചിച്ചു മനസിലാക്കാന്‍ നിന്നാല്‍ ഇസ്ലാം വിശ്വാസിയാകാന്‍ സാധ്യമല്ല. അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുക തന്നെ വേണം. അവിടെ ആലോചനക്കും യുക്തിക്കും ബോധ്യത്തിനും സ്ഥാനമേയില്ല. അള്ളാഹുവില്‍ വിശ്വസിക്കുന്നതുപോലെ പിതൃത്വത്തില്‍ വിശ്വസിക്കുന്നുവെന്നു സ്വന്തം പിതാവിനോട് പറഞ്ഞാല്‍ പ്രതികരണം എങ്ങിനെയായിരിക്കും?
@Ashrafpary
@Ashrafpary Ай бұрын
Mahabharatham is far better than quran.
@babyemmanuel853
@babyemmanuel853 Ай бұрын
കാരണം മുഹമ്മദിൻറ പിതാവാരെന്ന് ഉമ്മയ്ക്ക് പോലും അറിയില്ല...
@Ishajihan
@Ishajihan Ай бұрын
ജബ്ബാറെ താങ്കളെ പോലുള്ളവർക്കുള്ളത് പരിശുദ്ധ ഖുർ ആനിലെ ഖാഫ് സൂറത്തിൽ അല്ലാഹു പറയുണ്ട് നീയും നിന്നേപോലുള്ളവരും എന്താണാവുക എന്നും എവിടേയെത്തുമെന്നും അല്ലാഹു മുൻകൂട്ടി തീരുമാനിച്ചതോണ്ട് നീ യൊക്കെ ഇങ്ങനെത്തന്നെയാണ് ഉണ്ടാവുക ഇനി അതിന് വല്ലമാറ്റവും അല്ലാഹു വരുത്താൻ ഉദ്ദേഷിച്ചിട്ടുണ്ടെങ്കിൽ നീ പശ്ചാതാപിക്കുന്നതും എല്ലാവരും പരസ്യമായി കാണും അല്ലാഹു അഅ്‌ലം
@badshapalamadathil3339
@badshapalamadathil3339 Ай бұрын
മനുഷ്ര്യരെല്ലാം ഒരുകാലത്ത് വാലുമുറിയന്മാരായിരുന്നുവെന്നതിലെ യുക്തിയാ ശരിക്കും യുക്തി.
@Say-No-2-Islam
@Say-No-2-Islam Ай бұрын
അതാണു താങ്കളുടെ പ്രശ്‍നം. മനുഷ്യനെ മണ്ണു കുഴച്ചു ഉണ്ടാക്കി എന്നതിൽ അപാര യുക്തിയാണ്.
@Say-No-2-Islam
@Say-No-2-Islam Ай бұрын
അല്ലാന്നേ മണ്ണു കുഴച്ചു ഉണ്ടാക്കിയതാ - അതിലെ യുക്തി അപാരമല്ലേ?
@badshapalamadathil3339
@badshapalamadathil3339 Ай бұрын
ഒരു ഈച്ചക്കുപോലും ജീവൻ നല്കാൻ കഴിയാത്ത ശാസ്ത്രം എത്ര മഹത്തരം.,
@badshapalamadathil3339
@badshapalamadathil3339 Ай бұрын
ഒരു ഈച്ചക്കുപോലും ജീവൻ നല്കാൻ കഴിയാത്ത വാലുമറിയൻ!
@badshapalamadathil3339
@badshapalamadathil3339 Ай бұрын
ഈച്ചയെയുംകൊതുകിനെയും ഇവർ സൃഷ്ടിക്കുന്നു! അപാരം.
@JM-lu8kr
@JM-lu8kr Ай бұрын
ക്രിസ്തു മതം അബ്രഹാമിക് ഏക ദൈവ മതമല്ലെന്നും ഹിന്ദു മതം പോലുള്ള ഒരു മനുഷ്യാവതാര ബഹുദേവ മതമാണെന്നും mainstream ക്രിസ്തിയാനികൾക്കു മനസിലായി. ഇപ്പോൾ തന്നെ യഹോവയല്ല തങ്ങളുടെ ദൈവമെന്നു ഒട്ടേറെ ക്രിസ്തിയാനികൾ പരസ്യമായി പറയാൻ തുടങ്ങി. അതുകൊണ്ടാണ് ഏക ദൈവ വിശ്വാസികളായ മുസ്ലിംഗളിൽ നിന്നകന്നു അവരെപോലെയുള്ള ഹിന്ദുക്കളുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നത് .ഭാവിയിൽ ക്രിസ്തിയാനികൾ ഹിന്ദു ദൈവങ്ങളെയും ഹിന്ദുക്കൾ ക്രിസ്ത്യൻ ദൈവങ്ങളെയും പരസ്പരം അംഗീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.
@gomasthomas
@gomasthomas Ай бұрын
മുസ്ലിങ്ങളുടെ ഈ ഏക ദൈവം എവിടെ നിന്നാണ് വന്നത്, ഖുറൈശി ഗോത്രത്തിലെ ബഹുദവങ്ങളിൽ ഒന്നിനെ കട്ടെടുത്തതല്ലേ
@mangomeadowskerala
@mangomeadowskerala Ай бұрын
അതൊരു നല്ല കാര്യമാണ് , ഏകാധിപത്യം വൈവത്തിൻ്റെ കാര്യത്തിലും നല്ല കാര്യമല്ല
@JM-lu8kr
@JM-lu8kr Ай бұрын
@@mangomeadowskerala ഒരു വൃത്തികെട്ട , ഉടായിപ്പു ഏക ദൈവത്തെക്കാൾ നല്ലതാണു ഒന്നിലധികം മാന്യന്മാരായ , നല്ലവരായ ദൈവങ്ങൾ
@TheEmdys07
@TheEmdys07 Ай бұрын
Pakshe Islam pishachinte matham alle koyaaaa,,,
@90sthegoldenera84
@90sthegoldenera84 Ай бұрын
360 അറേബ്യൻ ദേവന്മാരിൽ ഒരുത്തനാണ് അള്ളാഹു എന്ന് ഒരുവിധം മദ്രസ പൊട്ടന്മാർക്കും മനസിലായി 😂😂😂
@biya.a.v2241
@biya.a.v2241 Ай бұрын
ഞാൻ ജിന്ന് കണ്ടിട്ടുണ്ട് , ബിവറേജിലെ റാക്കിൽ
@SanjithKappiarath
@SanjithKappiarath Ай бұрын
ജിൻ ഉണ്ട്. 1 ലിറ്റർ 1250 രൂപ.
@ottakkannan_malabari
@ottakkannan_malabari Ай бұрын
വേണ്ട സേസി നഷ്ടപെടും
@adanoyiadanoyi6519
@adanoyiadanoyi6519 Ай бұрын
ആട്ടു കട്ടിലിൽ കിടക്കുകയാണോ സാർ?
@Kappenen3852
@Kappenen3852 Ай бұрын
Not with Lahu
@rnp5157
@rnp5157 Ай бұрын
അഞ്ചാറു മാസം അല്ല ജീവിതം മുഴുവൻ വട്ടായിരുന്നു.
@raheemp5250
@raheemp5250 Ай бұрын
❤❤❤👍
@sajid5210
@sajid5210 Ай бұрын
@jamesmp3929
@jamesmp3929 Ай бұрын
❤❤❤❤
@MrArounder
@MrArounder Ай бұрын
👍👍👍
@manojalkamil2515
@manojalkamil2515 Ай бұрын
👍
@sureshr9909
@sureshr9909 Ай бұрын
മാഷ് ❤️❤️❤️
@basheerac8979
@basheerac8979 17 күн бұрын
❤❤❤❤
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
تاریخ طرح ابراهیم
1:42:45
حسن عباسی | hasan abbasi
Рет қаралды 10 М.
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 128 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН