EA Jabbar. കുർആൻ ക്ലാസ് -62 . അദ്ധ്യായം 26 ( سورة الشعراء) പാർട്ട്-2

  Рет қаралды 22,301

EA Jabbar

EA Jabbar

Жыл бұрын

EA Jabbar. ചിരിക്കാനും ചിന്തിക്കാനും

Пікірлер: 155
@shadityms1021
@shadityms1021 Жыл бұрын
ജബ്ബാർ മാഷിൻ്റെ ഖുർആൻ ക്ലാസ്സ് കേരള മുസ്ലിംകൾക്ക് ഒരു മുതൽക്കൂട്ട്🔥🔥🔥🔥🔥💥💥💥💥💥💫💫💫💫💫🌹🌹🌹🌹🌹
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
കണ്ടു കൊണ്ടിരിക്കുന്നു മാഷേ. സന്തോഷം . ശരിക്കും തലക്കു വെളിവുള്ള ഒരാൾ ഇതു പോലത്തെ ഒരു ഗ്രന്ഥം കൊടുത്തു വിടുകയില്ല. അല്ലാഹു ഒരു സൈക്കോ five ആണ്.
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
മനോവൈകല്യമേ നിന്റെ പേരല്ലോ യുക്തിവാദം" യുക്തിവാദികളിൽ കണ്ടു വരുന്നു ഒരു പ്രതിഭാസമാണ് പരിഹാസം, സര്കാസിസം എന്ന സമ്പ്രദായം തന്നെ കൊണ്ട് വന്നത് അവരാണ് "നമ്മൾ ഇവിടെ ഇങ്ങനെ ക്ലബ് ഹൗസിൽ പരിഹസിക്കുന്നത് ;പോലെ അറബികളും പരിഹസിക്കുണ്ട് "ഇ എ ജബ്ബാർ ആൻസി നുസൈഫ എന്ന സ്ത്രീ ഷെട്ടി വരെ ഊരുന്നത് ക്യാമറയിൽ കാണിച്ചു പരിഹസികുന്നു അവരുടെ തുടകൾ കണ്ടു ഓക്കാനം വന്നു പിതാവിന്റെ പ്രായമുള്ള ശ്രീ അലക്സൻഡർ ജേക്കബ് ,ശ്രീ സ്വാമിജി ,ശ്രീ രജിത് കുമാർ എന്നിവരെ ജാമിത അധിഷേപിക്കുന്നത് കണ്ടു അറപ്പു തോന്നിട്ടുണ്ട് സഫീന എന്ന സ്ത്രീ പറയുന്ന തെറി കേട്ട് ഞെട്ടിപോയിട്ടുണ്ട് മുറിയണ്ടി എന്ന് മാത്രമേ അവരുടെ വായിൽ വരൂ അബ്ദുൽ ഖാദർ പുതിയങ്ങാടിയും ആരിഫ് ഹുസൈനും പറയുന്ന തെറിയും അശ്ലീലവും മാത്രം മതി ഇതൊരു വൈകല്യം ആണന്നു മനസ്സിലാക്കാൻ വിശ്വാസത്തിലൂടെ സാമൂഹിക വിപ്ലവം ലോകം ഇസ്ലാമിലേക്ക് ...... മഹാനായ തിരുദൂതlരെ( പ്രപഞ്ച നാഥന്റെ കരുണാ കാടാഷം അദ്യേഹത്തിന്റയും ആദ്യഹത്തിന്റെ തിരു കുടുംബത്തിന്മേലും സാദാ വാർഷിക്കുമാറാകട്ടെ) അപമാനിക്കുന്ന മനോവൈകൃതം മാത്രം മതി ഇസ്ലാം ദൈവിക മതമെന്നതിനു തെളിവ് ; ഇതിനേക്കാൾ ഏറെ ഇസ്ലാമിനെ വെറുത്തവരും വിമർശിച്ചവരും പിന്നീട് ഇസ്ലാമിന്റെ സൗദ്യര്യത്തിൽ ആകൃഷ്ടരായി ഇസ്‍ലാമിനെ പുല്കിയത് ചരിത്രമാണ് . അതെ “ചിന്തിക്കുന്നവർക്ക് ദൃഷ്ടാദമുണ്ട് “ ഇങ്ങനെയുള്ള ആധുനിക “അബു ലഹ്ബു” മാരെകുറച്ചു ഖുർആൻ പാറയ്യ്ന്നത് നോക്കൂ “അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ, അവന്‍ നശിച്ചിരിക്കുന്നു, . അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. (111 Al-Lahab: 1-3) വിശുദ്ധ ഖുർആൻ ഈ മനോവൈകൃതത്തെ കുറിച്ചു സൂചിപ്പിക്കുന്നത് നോക്കു അതുകൊണ്ടാണ് പറയുന്നത് ഖുർആൻ മനഃശാസ്ത്ര സിന്താന്തങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു എന്നുപറയുന്നത് -: “നിനക്കുമുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ വന്നുഭവിച്ചു. (6 Al-An'am: 10) അവരുടെ അടുത്ത് ദൈവദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. (15 Al-Hijr: 11) കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി. (15 Al-Hijr: 95) നോക്കൂ! എവ്വിധമാണ് അവര്‍ നിനക്ക് ഉപമകള്‍ ചമക്കുന്നത്? അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാലവര്‍ക്ക് നേര്‍വഴി പ്രാപിക്കാനാവില്ല. (17 Bani Isra'il: 48) നിനക്കു മുമ്പും പല പ്രവാചകന്മാരും ഇവ്വിധം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, തങ്ങള്‍ ഏതൊന്നിനെപ്പറ്റിയാണോ പരിഹസിച്ചുകൊണ്ടിരുന്നത് ആ ശിക്ഷ പരിഹസിച്ചിരുന്നവരെ പിടികൂടുക തന്നെ ചെയ്തു. (21 Al-Anbiya': 41) നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു. (23 Al-Mu'minun: 110) നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായി. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല. (25 Al-Furqan: 9) ആ അടിമകളുടെ കാര്യമെത്ര ദയനീയം! അവരിലേക്ക് ചെന്ന ഒരൊറ്റ ദൈവദൂതനെപ്പോലും അവര്‍ പുച്ഛിക്കാതിരുന്നിട്ടില്ല. (36 Ya Sin: 30) സത്യനിഷേധികള്‍ പരിഹാസത്തോടെ പറയുന്നു: ''ഒരുത്തനെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? നിങ്ങള്‍ മരിച്ച് തീര്‍ത്തും ഛിന്നഭിന്നമായി മാറിയാലും വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് നിങ്ങളോടു പറയുന്നവനാണവന്‍. (34 Al-Saba': 7) എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു. (37 As-Saffat: 12) അവര്‍ പറയും: ''നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ. (38 Sad: 62) ''നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?'' (38 Sad: 63) നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്. (38 Sad: 64) youtu.be/fCl
@sabusabu4909
@sabusabu4909 Жыл бұрын
1. സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷടർ ബഹുദൈവ വിശ്വാസികൾ ആകുന്നു അവരാകട്ടെ നിത്യ നരകവാസികൾ ( Quran , 98 , 6 ) 2. നിങ്ങൾ യഹൂദരേയും ക്രിസ്ത്യാനികളേയും ഉറ്റ മിത്രങ്ങൾ ആക്കരുത് . ( Quran 55.1 ) 3. ബഹുദൈവ വിശ്വാസികൾ അശുദ്ധരാണ് . " ( Q , 9:28 ) 4. ജൂതൻമാരിലും ക്രിസ്ത്യാനികളിലും അല്ലാഹുവിനേയും അവന്റെ ദൂതനെ അംഗീകരിക്കാത്തവരും , ഇസ്ലാമിനെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്ത് കൊള്ളുക . അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ . ( Quran 9:29 ) 5. കാഫിറുകളായ മാതാപിതാക്കൻമാരെ സത്യ വിശ്വാസികൾ രക്ഷാ കർത്താക്കൾ ആയി സ്വീകരിക്കരുത് . ( Quran 9:23 ) 6. അല്ലാഹുവിങ്കൽ മതം ഇസ്ലാം മാത്രം ( Quran . 3.19 ) 7. ഒരു വ്യഭിചാരി മറ്റൊരു വ്യഭിചാരിയേയോ അല്ലെങ്കിൽ ബഹുദൈവ വിശ്വാസിയോ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കാറില്ല . ഇസ്ലാമിൽ ഇവ രണ്ടും നിഷിദ്ധമാകുന്നു . ( Quran . 24.3 )
@sabusabu4909
@sabusabu4909 Жыл бұрын
വെറും 50-100 വർഷം മുമ്പുണ്ടായിരുന്ന വസ്ത്ര ധാരണരീതിയോ , ഭക്ഷണ സമ്പ്രദായങ്ങളോ , വിദ്യാഭ്യാ സരിതിയോതൊഴിലോ ക ഷിരീതിയോ , പാർപ്പിടമോ , വിനോദമോ ചികിത്സ രീതികളോ , ഗതാഗത മാർഗമോ , ആശയ വിനിമയ മാർഗമോ തുടങ്ങിയതൊന്നും ഇന്ന് അതേപടി പിന്തുടരാത്ത ഏറ്റവും അത്യാധുനികം തന്നെ തേടിപ്പോകുന്ന ബഹുഭൂരിപക്ഷം മനുഷ്യരും പറയുവാ .... 1500 ഉം 2000 വും 5000 വും വർഷം മുമ്പ് നിലനിന്നിരു മതവും സംസ്കാരവും ജീവിതരീതിയുമൊക്ക യാണ് ഇന്നും കേമമെന്ന് .. 01 ... -
@allahpedo7559
@allahpedo7559 Жыл бұрын
@@mohdsulaiman-rightthinker7282 Right Thinker? Someone who can't think using "Brain", but their "Heart".
@salimpm2684
@salimpm2684 Жыл бұрын
"മഹത്തായ " ഈ ഗ്രന്ഥത്തെ കുറിച്ച് ഓർത്തോർത്തു ചിരിക്കുന്നു.
@jibujohn786d
@jibujohn786d Жыл бұрын
ബൈബിൾ comedy പുശ്തകമല്ല. അത് ചരിത്ര ഗ്രന്ധമാണ്.
@aravindakshan476
@aravindakshan476 Жыл бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നാണ് അള്ളാഹു ഖുറാനിൽ ഉടനീളം പറയുന്നത്
@Oh_iminsan_me
@Oh_iminsan_me Жыл бұрын
മാഷേ.. മുടങ്ങാതെ എല്ലാ ദിവസവും വീഡിയോ ഇടാൻ ശ്രമിക്കു... സ്നേഹ, ബഹുമാനം അറിയിക്കുന്നു ❤️❤️❤️
@razakpang
@razakpang Жыл бұрын
മാതാപിതാക്കൾ തൻ്റെ മക്കൾക്ക് നല്ല വിദ്യഭ്യാസം നൽകുക എന്നതിൽ കവിഞ്ഞൊരു മഹത്തായ കാര്യവും മക്കൾക്ക് വേണ്ടി ചെയ്യാൻ ഇല്ല.. നിരന്തരമായ പഠനത്തിലൂടെ ലഭിച്ച അറിവ് വച്ചു വിവേക ബുദ്ധി ഉപയോഗിക്കാനും ചിന്തിക്കാനും തയ്യാറാവുമ്പോൾ മനുഷ്യനിൽ തിരിച്ചറിവ് ലഭിക്കുന്നു...✍
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
മനോവൈകല്യമേ നിന്റെ പേരല്ലോ യുക്തിവാദം" യുക്തിവാദികളിൽ കണ്ടു വരുന്നു ഒരു പ്രതിഭാസമാണ് പരിഹാസം, സര്കാസിസം എന്ന സമ്പ്രദായം തന്നെ കൊണ്ട് വന്നത് അവരാണ് "നമ്മൾ ഇവിടെ ഇങ്ങനെ ക്ലബ് ഹൗസിൽ പരിഹസിക്കുന്നത് ;പോലെ അറബികളും പരിഹസിക്കുണ്ട് "ഇ എ ജബ്ബാർ ആൻസി നുസൈഫ എന്ന സ്ത്രീ ഷെട്ടി വരെ ഊരുന്നത് ക്യാമറയിൽ കാണിച്ചു പരിഹസികുന്നു അവരുടെ തുടകൾ കണ്ടു ഓക്കാനം വന്നു പിതാവിന്റെ പ്രായമുള്ള ശ്രീ അലക്സൻഡർ ജേക്കബ് ,ശ്രീ സ്വാമിജി ,ശ്രീ രജിത് കുമാർ എന്നിവരെ ജാമിത അധിഷേപിക്കുന്നത് കണ്ടു അറപ്പു തോന്നിട്ടുണ്ട് സഫീന എന്ന സ്ത്രീ പറയുന്ന തെറി കേട്ട് ഞെട്ടിപോയിട്ടുണ്ട് മുറിയണ്ടി എന്ന് മാത്രമേ അവരുടെ വായിൽ വരൂ അബ്ദുൽ ഖാദർ പുതിയങ്ങാടിയും ആരിഫ് ഹുസൈനും പറയുന്ന തെറിയും അശ്ലീലവും മാത്രം മതി ഇതൊരു വൈകല്യം ആണന്നു മനസ്സിലാക്കാൻ വിശ്വാസത്തിലൂടെ സാമൂഹിക വിപ്ലവം ലോകം ഇസ്ലാമിലേക്ക് ...... മഹാനായ തിരുദൂതlരെ( പ്രപഞ്ച നാഥന്റെ കരുണാ കാടാഷം അദ്യേഹത്തിന്റയും ആദ്യഹത്തിന്റെ തിരു കുടുംബത്തിന്മേലും സാദാ വാർഷിക്കുമാറാകട്ടെ) അപമാനിക്കുന്ന മനോവൈകൃതം മാത്രം മതി ഇസ്ലാം ദൈവിക മതമെന്നതിനു തെളിവ് ; ഇതിനേക്കാൾ ഏറെ ഇസ്ലാമിനെ വെറുത്തവരും വിമർശിച്ചവരും പിന്നീട് ഇസ്ലാമിന്റെ സൗദ്യര്യത്തിൽ ആകൃഷ്ടരായി ഇസ്‍ലാമിനെ പുല്കിയത് ചരിത്രമാണ് . അതെ “ചിന്തിക്കുന്നവർക്ക് ദൃഷ്ടാദമുണ്ട് “ ഇങ്ങനെയുള്ള ആധുനിക “അബു ലഹ്ബു” മാരെകുറച്ചു ഖുർആൻ പാറയ്യ്ന്നത് നോക്കൂ “അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ, അവന്‍ നശിച്ചിരിക്കുന്നു, . അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. (111 Al-Lahab: 1-3) വിശുദ്ധ ഖുർആൻ ഈ മനോവൈകൃതത്തെ കുറിച്ചു സൂചിപ്പിക്കുന്നത് നോക്കു അതുകൊണ്ടാണ് പറയുന്നത് ഖുർആൻ മനഃശാസ്ത്ര സിന്താന്തങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു എന്നുപറയുന്നത് -: “നിനക്കുമുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ വന്നുഭവിച്ചു. (6 Al-An'am: 10) അവരുടെ അടുത്ത് ദൈവദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. (15 Al-Hijr: 11) കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി. (15 Al-Hijr: 95) നോക്കൂ! എവ്വിധമാണ് അവര്‍ നിനക്ക് ഉപമകള്‍ ചമക്കുന്നത്? അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാലവര്‍ക്ക് നേര്‍വഴി പ്രാപിക്കാനാവില്ല. (17 Bani Isra'il: 48) നിനക്കു മുമ്പും പല പ്രവാചകന്മാരും ഇവ്വിധം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, തങ്ങള്‍ ഏതൊന്നിനെപ്പറ്റിയാണോ പരിഹസിച്ചുകൊണ്ടിരുന്നത് ആ ശിക്ഷ പരിഹസിച്ചിരുന്നവരെ പിടികൂടുക തന്നെ ചെയ്തു. (21 Al-Anbiya': 41) നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു. (23 Al-Mu'minun: 110) നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായി. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല. (25 Al-Furqan: 9) ആ അടിമകളുടെ കാര്യമെത്ര ദയനീയം! അവരിലേക്ക് ചെന്ന ഒരൊറ്റ ദൈവദൂതനെപ്പോലും അവര്‍ പുച്ഛിക്കാതിരുന്നിട്ടില്ല. (36 Ya Sin: 30) സത്യനിഷേധികള്‍ പരിഹാസത്തോടെ പറയുന്നു: ''ഒരുത്തനെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? നിങ്ങള്‍ മരിച്ച് തീര്‍ത്തും ഛിന്നഭിന്നമായി മാറിയാലും വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് നിങ്ങളോടു പറയുന്നവനാണവന്‍. (34 Al-Saba': 7) എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു. (37 As-Saffat: 12) അവര്‍ പറയും: ''നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ. (38 Sad: 62) ''നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?'' (38 Sad: 63) നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്. (38 Sad: 64) youtu.be/fCl
@sooryakumar4875
@sooryakumar4875 Жыл бұрын
മഹത്ഥ് തായ കാര്യം ഇപ്പോൾ ഉള്ള വിദ്ദ്യാഭാസ്യം
@allahpedo7559
@allahpedo7559 Жыл бұрын
@@mohdsulaiman-rightthinker7282 ഇസ്ലാം ഒരു മനോരോഗമാണെന്നു തെളിയിക്കാൻ ദാ മുകളിലെ നീട്ടിവലിച്ചുള്ള പോസ്റ്റു വായിച്ചാൽ മതി. ഇവിടെ പറയുന്ന യുക്തിവാദികളുടെ വീഡിയോകൾ പലവട്ടം കണ്ടിട്ടുള്ള ഒരു ഹിന്ദുവിശ്വാസിയാണ് ഞാൻ. ജാമിതാ ടീച്ചർ കൊടുക്കുന്ന മറുപടി "ഉരുളയ്ക്ക് ഉപ്പേരി" എന്നപോലെ ആണ്. ഫിനോയിൽ രമേശൻ ഒരു കള്ളസാമിയാണ്, അങ്ങേർ സാമി തോലിട്ട വെറും ഇസ്ലാമിക ചെന്നായ മാത്രമാണ്, സംശയമുള്ളവർക്ക് അങ്ങേരുടെ ബ്രഹ്മ കോഗ്നിഷൻ ചാനലിലെ വീഡിയോകൾ കണ്ടു നോക്കാം. ഹിന്ദുക്കൾ ആ ചാനലിൽ പോകുന്നേൽ അങ്ങേരെ വിമർശിക്കാൻ മാത്രമായി പോകുന്നതാണ്. "നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്." - തെളിവെവിടെ? താങ്കൾ പോസ്റ്റിയ ബാക്കിയുള്ളതൊക്കെ യാതൊരു മറുപടിയും അർഹിക്കാത്ത അധര വ്യായാമങ്ങൾ മാത്രം... ഇനി ഇസ്ലാമിക നരകത്തിലേക്കു പോകുന്നവർ അററം മുറിച്ച കേരളത്തിലെ ഓരോ കോയമാരുമാണ്. ഖുറാനിൽ വ്യക്തതയോടെ പറഞ്ഞിരിക്കുന്ന ഈ ആയത്തുകൾ ശ്രദ്ധിക്കുക - സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു." സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി" സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല" സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല." ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത് - സൂറ 4 അല്‍ നിസാഅ് 119 - "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി ( പ്രകൃതി ) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു." ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക - "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന്‌ ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."
@rajrajubhai8001
@rajrajubhai8001 Жыл бұрын
ജീവിതത്തിലാദ്യമായി ഇങ്ങനെയൊരു ചാനലും, ഇങ്ങനൊരു മാഷും, ഇത്രയധികം അനുകൂലിക്കുന്നവരും ഉണ്ട് എന്നു കാണുന്ന ഞാൻ....😔😔😔😔
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
ഈ സമാധാന. മതം. സമാധാനത്തിനു വേണ്ടി തുർക്കിയിൽ ബോംബിട്ടു ഇപ്പോൾ കേട്ട വാർത്തയാണ്. 38. പേർക്ക് സമാധാനം ഉണ്ടാക്കി കൊടുത്തു.
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
Great explanation 👌❤️👍👏
@anas01111
@anas01111 Жыл бұрын
ഖുർആനിന്റെ പൂർണ തഫ്സീർ എപ്പിസോഡുകളായി പൂർത്തിയാക്കാൻ താങ്കൾക്ക് സാധിക്കട്ടെ, ഇത് വലിയൊരു റഫറൻസ് തന്നെയാണ്.

@georgejohn2959
@georgejohn2959 Жыл бұрын
​@@mohdsulaiman-rightthinker7282 Etha paint? Velukkunnillallo?😅
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 Жыл бұрын
മാഷിൻറെ ക്ളാസ്സുകൾ വളരെ പ്രയോജനകരമാണ്. വളരെ പഠിക്കാൻ സഹായിക്കുന്ന ക്ളാസ്സുകളാണ്
@nizarnizu1186
@nizarnizu1186 Жыл бұрын
ഇരുട്ടുമുറിയിൽ ഇരുന്നിട്ട് പുറത്തും ഇരുട്ടാണെന്ന് ധരിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.
@ahammedve1048
@ahammedve1048 Жыл бұрын
TudaratteaVajanagal🙏
@balanchulliyan7632
@balanchulliyan7632 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ
@sivadas6992
@sivadas6992 Жыл бұрын
Very good class. Every thing explains with crystal clear.
@FaizalCrescent
@FaizalCrescent Жыл бұрын
ഇത് കഴിയുമ്പോൾക്ക് അള്ളാഹു തങ്ങൾക്കു.... ഹിദായത് നൽകട്ടെ...
@shibin-em5ek
@shibin-em5ek Жыл бұрын
😂അതെന്താ
@christopherthomas7861
@christopherthomas7861 Жыл бұрын
🙏 Karunanidhium Jayalalithaum
@muhammadalikalpettakmali3792
@muhammadalikalpettakmali3792 Жыл бұрын
😄🤣
@msali6214
@msali6214 Жыл бұрын
Very transparent class. Mashe you are doing great job for our society. Thank you sir
@badshapalamadathil3339
@badshapalamadathil3339 2 ай бұрын
അറബികളുടെ കൂട്ടത്തിൽനിന്നുള്ള അവർക്കറിയാവുന്ന നിരക്ഷരനായ ഒരാൾ സകലമാനവേദങ്ങളിലെയും സാരാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു വേദം കൊണ്ടുവന്നു എന്നത് അമാനുഷിക ദൃഷ്ടാന്തമാകുന്നു. മറ്റു വേദങ്ങളിൽ മാർഗ്ഗദർശനമായി എന്തെല്ലാമുണ്ടോ അതെല്ലാം ഖുർആനിലുമുണ്ട്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അറബി ഭാഷയിൽ ബ്രെക്കറ്റ് ഇല്ലല്ലോ അവർക്കു മനസിലാകണമെങ്കിൽ ആരോട് ചോദിക്കുംസംശയം ചോദിച്ചാൽ തല പോകും
@chackochi4247
@chackochi4247 Жыл бұрын
ഗുഡ് ഈവെനിംഗ് മാഷ് 💐💐💐💐💐
@abdumaash806
@abdumaash806 Жыл бұрын
മനുഷ്യന്റെ ജീവനാകുന്നു മനുഷ്യന്റെ ദൈവം-- എന്ന് !
@naseermm9104
@naseermm9104 Жыл бұрын
ഈ ഖുർആൻ എഴുതിയത് അള്ളാഹു മുഹമ്മദ് ഇത് ഉസ്മാന്റെ കുറച്ച് ശിങ്കിടികൾ ഇരുന്ന് എഴുതിയതാണ് അവരുടെ വായിൽ തോന്നിയത് അവരെ എഴുതി
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
ഉസ്താദ് മാർ.. പേടിപ്പിച്ചു.. പഠിപ്പിച്ചു..ചെറിയ പ്രായത്തിൽ ബുദ്ധി മരവിച്ച്.. ചിന്ത ശേഷി.. നശിച്ചു പോയ... ഒരു വിഭാഗം വിശ്വാസികൾ 🙈🙈🙈🙈🤔🤔🤔
@kurienthomas6124
@kurienthomas6124 Жыл бұрын
Spot on
@galaxyj1037
@galaxyj1037 Жыл бұрын
Metoo
@abdulkareemanakkorath4009
@abdulkareemanakkorath4009 Жыл бұрын
Hai
@rabiyaraby123
@rabiyaraby123 2 ай бұрын
Ù😊😊😊
@najeebk5781
@najeebk5781 Жыл бұрын
👍
@comradecbs7498
@comradecbs7498 Жыл бұрын
ആശംസകൾ 🌹🙏
@balakrishnankt5822
@balakrishnankt5822 Жыл бұрын
നമസ്കാരം മാഷേ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
മനുഷ്യന് മനസിലാക്കാൻ സാധിക്കാത്ത സ്പഷ്ടം
@sajidmmsaji
@sajidmmsaji Жыл бұрын
Nite drama mathiyaayilla piranth muzhu piranth
@otherguy1936
@otherguy1936 Жыл бұрын
ബ്രാക്കറ്റിൽ എഴുതുന്നത് കൈകടത്തൽ ആവോ മാഷേ
@farzanahameed476
@farzanahameed476 Жыл бұрын
mashe where is the part one , not to be seen
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
Good💕💕💕💕💕❤✋✋✋
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
ഈ ഉദ്ബോധനവും അവതരണവും ദൈവികദർശനങ്ങളും മുൻവേദങളിലുമുണ്ട്. മുൻവേദങ്ങൾ ഇതിൽ നിന്നു ഭിന്നമല്ല. ഈസന്ദേശങ്ങൾ വിശ്വാസികൾക്കു ആത്മശാന്തി പ്രദാനംചെയ്യുന്നു. എന്നാൽ സത്യനിഷേധകളായ അക്രമികളെ സംബന്ധിച്ചിടത്തോളം ഇത് അസ്വസ്ഥതയുളവാക്കുന്നതാണ്. അവർ ഇതിനെപ്പറ്റി ചിന്തിക്കുന്നതിനുപകരം , എതിർക്കാനും തള്ളിക്കളയാനുമായി കുതന്ത്രങ്ങൾ മെനയുകയാണ്. അതിനാൽ അവരുടെ ഹൃദയങ്ങളിലേക്ക് നാം അത് കടത്തിവിട്ടിരിക്കയാകുന്നു.
@RizanMohamed-sc6jn
@RizanMohamed-sc6jn 5 ай бұрын
ബുദ്ദി പോയോ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
എങ്ങനെയെങ്കിലുംമുന്നൂറ്‌ പേജ് പുറത്തിയാക്കണ്ടേ തൊറയിൽ നിന്നും സ്വന്തമായും എഴുതി പിടിപ്പിച്ചു
@ottakkannan2050
@ottakkannan2050 Жыл бұрын
30 % വാചകങ്ങളും . അല്ലാഹുവിനെ പ്രകീർത്തിക്കുന്ന ആവർത്തിക്കുന്ന സമാന അർത്ഥമുള്ള വാചകങ്ങളാണ്......
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@Ashraf-sc6qi
@Ashraf-sc6qi 6 ай бұрын
Manushyande chindeyilek padochonu pogunnad
@pushkaranprasanth4687
@pushkaranprasanth4687 Жыл бұрын
Good evening mash
@ashrafvilayil1749
@ashrafvilayil1749 Жыл бұрын
ഹാജർ സാർ
@shaheercp389
@shaheercp389 Жыл бұрын
Koree Papighaludee Paise Zakkathayittu kurachu Pavanghalkku kittikkotte Maashe. ALLAHUVIL vishwasam illanghil Zakkath kodukkoola. Namaskaram nilaniethiyal korachu Thinnha Thadi ilaghikkittum Maashe. Adhupolee Kayyinhavan Nombhum notottee maashe. Aryogyam nanhavum.
@allahpedo7559
@allahpedo7559 Жыл бұрын
Pavangal ella mathangalilum undu, thinnu kozhukkathavarum.
@unknown-xx9bw
@unknown-xx9bw Жыл бұрын
ഹായ് മാഷേ 👍
@salihn1333
@salihn1333 Жыл бұрын
മാഷേ ഇത് ദൈവം ഇറക്കിയത് അല്ല എന്ന് ഒരിക്കൽ പറഞ്ഞആ പോരെ. ദിവസവും പറയെണോ??????
@sharafshamsudeen1157
@sharafshamsudeen1157 Жыл бұрын
മാഷേ അങ്ങയുടെ പുറകിൽ ചുവരിൽ തൂക്കി ഇട്ടരിക്കുന്ന പോസ്റ്റർ എന്താണ്?
@aprajanrajan186
@aprajanrajan186 Жыл бұрын
❤🧡💛💚💙💯
@ajmaljamal2856
@ajmaljamal2856 Жыл бұрын
👍👍👍💐💐💐
@alexcleetus6771
@alexcleetus6771 Жыл бұрын
Hai Jabar sir 🙏
@Ananya_anoop
@Ananya_anoop Жыл бұрын
ആൻജിയോപ്ലാസ്റ്റും, ബൈപ്പാസും ആദ്യമായി ചെയ്തത് ഡോ. ജിബ്രിൽ ആണ് -
@infinity293
@infinity293 Жыл бұрын
ഇവിടെ വിശ്വാസികൾ പലരും ഭയപ്പെട്ടാണ് ജീവിക്കുന്നത് മരണ ശേഷം കബറിലെ ശിക്ഷ അതാണ് പ്രധാനം.വള്ളി പുള്ളി തെറ്റാത്ത പുസ്തകം പഠിച്ചപ്പോ ഇതാണ് അവസ്ഥ എന്നും ഇതിനുള്ള ഉത്തരം തന്നതിന് ശേഷം എന്നെ ശിക്ഷിച്ചോളു എന്ന് പറയാമല്ലോ 😂
@sabusabu4909
@sabusabu4909 Жыл бұрын
✨👍❤️
@afnanafnu6600
@afnanafnu6600 Жыл бұрын
ജബർ. മാസ്റ്റർ. ഒരുചോടിം.. മാത്രമാടി മനുഷ്യൻ. നന്നാവാണെങ്കിൽ. പടച്ചവൻതന്നെവിചാരിച്ചാൽപോരെ. പടച്ചവൻ. നമ്മളെ. പറ്റിക്കുകയായിരുന്നു. മാഷ്ടേ
@heartzpvm2392
@heartzpvm2392 Жыл бұрын
ഈ സൂറത്തിന്റെ ആദ്യ ഭാഗം? ഖുർആൻ ക്ലാസ്സ്‌ നമ്പർ എത്രയാണ്?
@Ashraf-sc6qi
@Ashraf-sc6qi 6 ай бұрын
ಕುರ್ಹನಿಂದೆ vishedigaram hadees maashe adum nokiyaale kurhaan mamassillaaum
@rajeshp5200
@rajeshp5200 Жыл бұрын
Hai,mashe... good evening
@shajijoseph4136
@shajijoseph4136 Жыл бұрын
ചിന്തിച്ചു മനസ്സിലാക്കണം
@vinodkumar494
@vinodkumar494 Жыл бұрын
ജബ്ബാർ മാഷെ ഒരു സംശയം ചോദിച്ചോട്ടെ .. ഈ ഖുർആൻ എന്ന ഗ്രന്ഥം എഴുതിയത് മുഹമ്മദ് നബി ആണോ ?? ? ഈ ഖുർആൻ മുഹമ്മദ് നബി കണ്ടിട്ടുണ്ടോ ?
@ottakkannan2050
@ottakkannan2050 Жыл бұрын
ഒരിക്കലും കണ്ടിട്ടില്ല. മാത്രമല്ല മുമ്പ് പറഞ്ഞത് മാറ്റി പറയുകയും ചെയ്തിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ അത് സ്വാഭാവികമല്ലേ ?... പക്ഷേ കുർ ആന്റെ ഒറിജിനൽ സ്വർഗ്ഗത്തിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് ഇസ്ലാം പറയുന്നത്. മുഹമ്മദിന്റെ ജീവിത കാലത്ത് മുഹമ്മദ് പറഞ്ഞതും ചെയ്തതും അനുയായികൾ തോല് എല്ല് ഈന്ത പനയോല എന്നിവയിൽ എഴുതി വച്ചത് മുഹമ്മദിന്റെ മരണ ശേഷം 200 വർഷത്തിന് ശേഷം ഖലീഫയായ ഉത്മാൻ / ഉസ്മാൻ ലോകത്ത് ചിതറി കിടന്ന കുർ ആൻ രേഖകൾ സമാഹരിച്ച് പരിശോധിച്ച് ക്രോഡികരിച്ചതാണ്. പരിശോധനയിൽ തള്ളിയ രേഖകളെല്ലാം കത്തിച്ചു എങ്കിലും ഇന്നും 23 തരം കൂർ ആൻ ഉണ്ടെന്ന് കൃസ്ത്യാനികൾ തെളിയിക്കുന്നു.
@muneerm3116
@muneerm3116 Жыл бұрын
മുഹമ്മദ് നബി ഒരിക്കലും ഖുർആൻ കണ്ടിട്ടില്ല. 23 വർഷങ്ങളായി വെളിപാട് ആയി തനിക്ക് ദൈവത്തിൽ നിന്ന് വരുന്നു എന്നു പറഞ്ഞു മുഹമ്മദ് സംസാരിച്ച വചനങ്ങൾ കൂടെയുള്ള അനുചരർ ഓർത്തു വച്ചതും കല്ലിലും പാറയിലുമൊക്കെ എഴുതിവച്ചതും പിന്നീട് ക്രോഡീകരിച്ച് മുഹമ്മദ് മരണശേഷം 50 100 വർഷങ്ങൾക്ക് ശേഷം ആണ് ആദ്യമായി ക്രോഡീകരിച്ചെടുത്ത് ഒരു പുസ്തകരൂപത്തിൽ ആക്കുന്നത് തന്നെ. അത് പ്രൂഫ് റീഡിങ്ങ് നടത്താൻ പോലും മുഹമ്മദ് ഉണ്ടായിരുന്നില്ല
@marykuttyjohnson6070
@marykuttyjohnson6070 Жыл бұрын
മുഹമ്മദ് ജീവിച്ചിരുന്നത് AD 600 ൽ ... 200 വർഷങ്ങൾക്കു ശേഷം സഹാബികളാൽ പറഞ്ഞു കേട്ട് എഴുതിയത്. ശരിയല്ലേ ... ഈ വെളിപാടുകൾ ജിബ്രീൽ മലക്ക് തരുന്നതാണെന്ന് പറഞ്ഞത് വർക്കത്ത് ബിൻ നൗഫൽ എന്ന ക്രിസ്ത്യാനിയാണ്. ഖദീജയുടെ അമ്മാവൻ . ഖദീജയും ക്രിസ്ത്യാനിയായിരുന്നു.. ശരിയല്ലേ ... ആദ്യ ഖുറാൻ അലി കത്തിച്ചു കളഞ്ഞു എന്നും പറയുന്നു.
@user-gl9vt8bp9f
@user-gl9vt8bp9f Жыл бұрын
അന്നവിടെ പ്രചരിച്ച കഥകളിൽ നിന്നും തോറ ബൈബിൾ കോപ്പിയടിയും എല്ലാം ചേർന്ന് അവില് പരുവത്തിലൊരു ഗ്രന്ഥം.
@sooryakumar4875
@sooryakumar4875 Жыл бұрын
ഇല്ലാ
@jksenglish5115
@jksenglish5115 Жыл бұрын
Thank you
@theunknowntutor2838
@theunknowntutor2838 Жыл бұрын
Aoothu billahahimina shyathwani rajeem jabbshyathwan
@MohamedAli-ch8ol
@MohamedAli-ch8ol Жыл бұрын
ഞാു
@salmanfarizz8453
@salmanfarizz8453 11 ай бұрын
Nigal Muslim thany anoo .??
@kattaparambil
@kattaparambil Жыл бұрын
ഉള്ള തഫ്സീർ വിശ്വാസ മില്ലാത്ത മാഷ് വായിക്കുന്നു, വിശ്വാസി ഇത് കാണാതെ പഠിക്കും ചിന്തിക്കില്ല
@anvarfou
@anvarfou Жыл бұрын
ചിന്ദിക്കില്ല 🤣
@rafeequerafeeque2676
@rafeequerafeeque2676 Жыл бұрын
Gana
@abdulkareemvariyath9604
@abdulkareemvariyath9604 Жыл бұрын
🙏
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
ഇത് ഒരു പുസ്തക രൂപത്തിൽ ആക്കുകyaണെങ്കിൽ നന്നായിരുന്നു
@theunknowntutor2838
@theunknowntutor2838 Жыл бұрын
Vachittum po. A p. I
@hassankoyathangalahmala7087
@hassankoyathangalahmala7087 Жыл бұрын
നിങ്ങൾ എന്തിനാ ഇങ്ങനെ കഷ്ടപെടുന്നത് -
@muneerm3116
@muneerm3116 Жыл бұрын
വരുംതലമുറ സത്യങ്ങൾ മനസ്സിലാക്കാൻ
@kurienthomas6124
@kurienthomas6124 Жыл бұрын
With pleasure
@josew202
@josew202 Жыл бұрын
നമ്മുടെ ജീവിതകാലത്ത് സമൂഹത്തിനു ഗുണം വരുന്ന എന്തെങ്കിലും ഒക്കെ ചെയ്യാതെ കാലം കഴിക്കുന്നത് മോശം അല്ലെ?
@kappil911
@kappil911 Жыл бұрын
Enthoru contradiction ! 😀
@haqueep5579
@haqueep5579 Жыл бұрын
Ninneyonnum aarum aashupathriyilethichille!?
@kpntly
@kpntly Жыл бұрын
ആറുമാസം കൊണ്ട് ഖുർആൻ മന:പാഠമാക്കി മലപ്പുറം മഅദിൻ വിദ്യാർത്ഥി🤣 മലപ്പുറം: ആറു മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കി മലപ്പുറം മഅദിൻ വിദ്യാർത്ഥിയുടെ മാതൃക. ഇംഗ്ലീഷ് മീഡിയം പഠനത്തോടൊപ്പമാണ് ആറു മാസം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായും മനപാഠമാക്കി മഅ്ദിൻ വിദ്യാർത്ഥി അത്ഭുതം സൃഷ്ടിച്ചത്. മഅദിൻ രിബാത്തുൽ ഖുർആനിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ബിശ്ര് ആണ് ഈ മികവുറ്റ നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് മീഡിയം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
@josew202
@josew202 Жыл бұрын
തത്തമ്മ പൂച്ച പൂച്ച എന്ന് തത്തമ്മ വിളിച്ചു പറയുന്നത് അതിന്റ അർത്ഥം മനസ്സിൽ ആക്കിയിട് അല്ല.
@georgejohn2959
@georgejohn2959 Жыл бұрын
Angine oruthan aanu train il thee 🔥 ittu 3 samudaayakkare konnathu.
@foolsof786
@foolsof786 Жыл бұрын
പുലിക്ക് മലയാളം അറിയില്ലല്ലോ എന്ന് ചോദിച്ച കഥപോലെയാണ് ഈ പൊത്തകം !🤣
@citizen1115
@citizen1115 Жыл бұрын
ചേകനൂർനെ കൊന്നവർ ഇന്നും ഇവിടെ ഉണ്ട് ട്ടോ.. 10 ആം പ്രതി ആശുപത്രിയിൽ ആയെന്ന് കരുതി അയാൾ ഒന്ന് മൂളിയാൽ മതി 😄😄
@sooryakumar4875
@sooryakumar4875 Жыл бұрын
കൊള്ളം മടയൻ ആവരുത്
@Ameermuhammed12
@Ameermuhammed12 Жыл бұрын
😂 കോമഡി സ്റ്റാർസ് EP 62
@noushadb8469
@noushadb8469 Жыл бұрын
വെറുതെ എന്തിനാ കിടന്നു കുരക്കുന്നത് തനിക്കൊരു മതം ഉണ്ടാക്കി അതിനൊരു ഗ്രന്ഥം ഉണ്ടാക്കി അതിന് അനുയായികളെ ഉണ്ടാക്കി അതിന്റെ നേതാവാകുന്നതിന് പകരം വെറുതെ കിടന്ന് വെള്ളം കുടിക്കുന്നത് എന്തിനാ
@fasilfaisu1315
@fasilfaisu1315 Жыл бұрын
🤣🤣🤣
@muhammedameen5661
@muhammedameen5661 Жыл бұрын
കുത്ത് നബി പറഞ്ഞതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ എല്ലാവരും നിന്നെ പോലേ മദ്രസ പൊട്ടൻ അല്ല. ആധുനിക ലോകത്തെ ഒരു ബാല കഥാ പുസ്തകതിൻ്റെ നിലവാരം പോലും ഇല്ലാത്ത ഒരു കിത്താബും അതിലെ കമൻ്റുകളും പൊക്കി പിടിച്ചു ഇതാണ് മഹാ സംഭവം എന്നും പറഞ്ഞ് നടക്കുന്ന മദ്രസ പൊട്ടൻമാർക്ക് good night.
@allahpedo7559
@allahpedo7559 Жыл бұрын
മുഹമ്മദിന്റെ കുരയ്ക്കുള്ള മറുപടി കുരയായി കൊടുക്കുന്നതായിരിക്കില്ലേ നല്ലത്?
@KJSony
@KJSony Ай бұрын
ലോകത്ത് 170 കോടി പൊട്ടന്മാർ ഉണ്ടല്ലോ
@khalidmurichandi9585
@khalidmurichandi9585 Жыл бұрын
ജബ്ബാറെ ലോകത്തെ മുഴുവൻ മനുഷ്യരും വായിച്ചു കഴിഞ്ഞാൽ അംഗീകരിക്കുന്ന ഒരു ഗ്രന്ഥമാണ് ഖുർആൻ അസൂയപ്പെട്ടിട്ട് കാര്യമില്ല നിൻറെ അസൂയ കൊണ്ട് ചെറിയ ഒരു ചലനം പോലും സൃഷ്ടിക്കാൻ സാധ്യമല്ല അല്ലാഹുവാണ് സത്യം ഈ ഗ്രന്ഥം ആരുടെ കയ്യിലാണോ അവതരിച്ചത് ആ മുഹമ്മദ് റസൂലുള്ള അതെന്ത് ആണോ കാണിച്ചുതന്നത് അതേപടി ലോകാവസാനം വരെ നിലനിൽക്കും ജബ്ബാർ അസൂയ കൈവെടിഞ്ഞു നല്ലതിലേക്ക് തിരിച്ചു വരിക
@muhammedameen5661
@muhammedameen5661 Жыл бұрын
കുത്ത് നബി പറഞ്ഞതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ എല്ലാവരും നിന്നെ പോലേ മദ്രസ പൊട്ടൻ അല്ല. ആധുനിക ലോകത്തെ ഒരു ബാല കഥാ പുസ്തകതിൻ്റെ നിലവാരം പോലും ഇല്ലാത്ത ഒരു കിത്താബും അതിലെ കമൻ്റുകളും പൊക്കി പിടിച്ചു ഇതാണ് മഹാ സംഭവം എന്നും പറഞ്ഞ് നടക്കുന്ന മദ്രസ പൊട്ടൻമാർക്ക് good night.
@allahpedo7559
@allahpedo7559 Жыл бұрын
അതൊക്കെ താങ്കളുടെ തോന്നലുകൾ, അത്രേയുള്ളൂ
@georgejohn2959
@georgejohn2959 Жыл бұрын
NASSER KODIMARAM ASKAR ALI ARIFF HUSSAIN E A JABBAR MAASH JAMITHA TEACHER LIYAKATH ALI K K ALAVI ABDUL KHADER PUTHIYANGADI ABDULLA MEPPAYOOR SUHAIL KALLIYATH SHAFEENA BEEVI SULAIMAN PERINGATHOOR SHARON SAPPIAN 😅😅😅😅😅
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
A funny book created by Satan for enjoyment so people can laugh 😂😅
@AjmalAljazeera
@AjmalAljazeera Жыл бұрын
ജബ്ബാർ മാഷെ മെലിഞ്ഞു പോയോ ??
@maheshkottaram5317
@maheshkottaram5317 Жыл бұрын
പൊട്ടൻ - മാവിൽ കായ്ക്കുന്നത് മാങ്ങയല്ലേ മാഷേ? ജബ്ബാർ മാഷ് - എന്താ സംശയം? മാങ്ങ തന്നെയാണ്. ആട്ടെ, ഇതാരാണ് പറഞ്ഞത്? പൊട്ടൻ - ഒരു സംഘിയാണ്. ജബ്ബാർ മാഷ് - എന്തുകൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല? ഈ അവസരത്തിൽ നമ്മൾ മാവിൽ കായ്ക്കുന്നത് മാങ്ങ എന്ന് പറഞ്ഞാൽ നമ്മൾ സംഘപരിവാറിന്റെ അതേ അഭിപ്രായമാണ് പറയുന്നത് എന്ന് വരും. ഇത് പറഞ്ഞാൽ ആളുകൾ കൂട്ടം കൂട്ടമായി സംഘികളാവും. അതുകൊണ്ട് മാവിൽ കായ്ക്കുന്നത് ചക്ക എന്നോ തേങ്ങയെന്നോ പറയുന്നതാണ് യഥാർത്ഥ സ്വതന്ത്രചിന്തകർ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്. പൊട്ടൻ - മാവിൽ കായ്ക്കുന്നത് മാങ്ങ എന്ന് പറഞ്ഞതിന്റെ പേരിൽ ആളുകൾ സംഘികൾ ആയതിന് എന്തെങ്കിലും തെളിവോ, അതിന് എന്തെങ്കിലും സാധ്യതയുണ്ടെന്നോ തെളിയിക്കാമോ? ജബ്ബാർ മാഷ് - അങ്ങനെ തെളിയിക്കേണ്ട കാര്യമില്ല. സംഘികൾ പറയുന്നത് സത്യമാണെങ്കിൽപ്പോലും അത് യുക്തിവാദികൾ പറഞ്ഞാൽ ആളുകൾ സംഘിയാവും എന്നാണ് നമ്മൾ പറഞ്ഞ് പഠിക്കേണ്ടത്. പൊട്ടൻ - അതിരിക്കട്ടെ, എത്ര ശതമാനം ജനങ്ങളാണ് യുക്തിവാദികൾ പറയുന്ന കാര്യം ശ്രദ്ധിച്ച് രാഷ്ട്രീയ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത്? എത്ര ആളുകളാണ് യുക്തിവാദികളുടെ പ്രസംഗങ്ങൾ കാണുകയെങ്കിലും ചെയ്യുന്നത്? ജബ്ബാർ മാഷ് - വളരെ ചെറിയൊരു ശതമാനം മാത്രമേയുള്ളൂ. പൊട്ടൻ - ഇന്നയാൾ സംഘികൾക്ക് അനുകൂലം എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ ഇത് കേൾക്കുന്ന സംഘികൾ പോയി അയാളുടെ വീഡിയോകൾ കാണില്ലേ? അയാൾ സത്യത്തിൽ തെറ്റായ കാര്യമാണ് പറയുന്നതെങ്കിൽ അയാൾക്ക് കൂടുതൽ പബ്ലിസിറ്റി കൊടുക്കുകയാണോ മാഷിന്റെ ലക്ഷ്യം? ജബ്ബാർ മാഷ് - യഥാർത്ഥ യുക്തിവാദം എന്നാൽ മതവിശ്വാസികൾക്ക് അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഒരുക്കൽ കൂടിയാണ്. മുസ്ലിം പെൺകുട്ടികൾക്ക് തട്ടമിടാനും, മുസ്ലിം ആൺകുട്ടികൾക്ക് തൊപ്പി വെക്കാനും, ഹിന്ദു കുട്ടികൾക്ക് കുറി തൊടാനും, ശബരിമലയ്ക്ക് പോകുന്നവർക്ക് കറുപ്പ് ധരിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും, മതാചാരമാണെങ്കിൽ താടി വെച്ച് പോലീസിൽ ജോലി ചെയ്യാനും, പരീക്ഷയ്ക്ക് തട്ടം അഴിപ്പിക്കാതിരിക്കാനും ഉള്ള പോരാട്ടമാണ് യഥാർത്ഥ യുക്തിവാദം. ഇത്തരം ആചാരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതൊക്കെ അവസാനത്തെ പ്രയോറിറ്റിയാണ്. കേരളത്തിലെ യുക്തിവാദം നൂറാം വാർഷികം, ഇരുന്നൂറാം വാർഷികം അങ്ങനെ എക്കാലവും പ്രവർത്തിക്കുകയും നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുകയും ചെയ്യണമെങ്കിൽ അന്ധവിശ്വാസങ്ങൾ ഇവിടെ വേണം. സംഘി ശക്തരാണെന്ന് തോന്നിയാൽ അവർ എന്ത് പറഞ്ഞാലും എതിർക്കുക. അപ്പോൾ മറ്റൊരു വർഗ്ഗം ശക്തി പ്രാപിക്കും. അപ്പോൾ അവരെ എതിർക്കുക. എതിർപ്പ് വളരെ മൃദുവായി ആയിരിക്കണം. തൂവൽ സ്പർശം പോലെ. അവർക്ക് മനസ്സിലാകാതിരുന്നാൽ അത്രയും നല്ലത്. നമുക്ക് എക്കാലവും യുക്തിവാദം തുടരാനുള്ളതാണ്. പൊട്ടൻ - ശരി മാഷേ. മാഷിന്റെ പ്രവർത്തനം നടക്കട്ടെ.
@muhammedameen5661
@muhammedameen5661 Жыл бұрын
കുത്ത് നബി പറഞ്ഞതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ എല്ലാവരും നിന്നെ പോലേ മദ്രസ പൊട്ടൻ അല്ല. ആധുനിക ലോകത്തെ ഒരു ബാല കഥാ പുസ്തകതിൻ്റെ നിലവാരം പോലും ഇല്ലാത്ത ഒരു കിത്താബും അതിലെ കമൻ്റുകളും പൊക്കി പിടിച്ചു ഇതാണ് മഹാ സംഭവം എന്നും പറഞ്ഞ് നടക്കുന്ന മദ്രസ പൊട്ടൻമാർക്ക് good night.
@moideenkuttykadengal3015
@moideenkuttykadengal3015 Жыл бұрын
Jambaarinte Vallippan Kollaambi Comedy.😡😛😡
@mreheman4100
@mreheman4100 Жыл бұрын
കോഴി ഇറച്ചി വിർത്തിയാക്കുമ്പോൾ കയ്യിപ്പുള്ള കട്ട് മാറ്റി കളയുന്ന ഓർമവെച്ചാണ് ചെറുപ്പത്തിൽ പുള്ളിയുടെ ഹൃദയത്തിൽ നിന്നും എടുത്തുകളഞ്ഞ കറുത്ത കട്ട്
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
മനോവൈകല്യമേ നിന്റെ പേരല്ലോ യുക്തിവാദം" യുക്തിവാദികളിൽ കണ്ടു വരുന്നു ഒരു പ്രതിഭാസമാണ് പരിഹാസം, സര്കാസിസം എന്ന സമ്പ്രദായം തന്നെ കൊണ്ട് വന്നത് അവരാണ് "നമ്മൾ ഇവിടെ ഇങ്ങനെ ക്ലബ് ഹൗസിൽ പരിഹസിക്കുന്നത് ;പോലെ അറബികളും പരിഹസിക്കുണ്ട് "ഇ എ ജബ്ബാർ ആൻസി നുസൈഫ എന്ന സ്ത്രീ ഷെട്ടി വരെ ഊരുന്നത് ക്യാമറയിൽ കാണിച്ചു പരിഹസികുന്നു അവരുടെ തുടകൾ കണ്ടു ഓക്കാനം വന്നു പിതാവിന്റെ പ്രായമുള്ള ശ്രീ അലക്സൻഡർ ജേക്കബ് ,ശ്രീ സ്വാമിജി ,ശ്രീ രജിത് കുമാർ എന്നിവരെ ജാമിത അധിഷേപിക്കുന്നത് കണ്ടു അറപ്പു തോന്നിട്ടുണ്ട് സഫീന എന്ന സ്ത്രീ പറയുന്ന തെറി കേട്ട് ഞെട്ടിപോയിട്ടുണ്ട് മുറിയണ്ടി എന്ന് മാത്രമേ അവരുടെ വായിൽ വരൂ അബ്ദുൽ ഖാദർ പുതിയങ്ങാടിയും ആരിഫ് ഹുസൈനും പറയുന്ന തെറിയും അശ്ലീലവും മാത്രം മതി ഇതൊരു വൈകല്യം ആണന്നു മനസ്സിലാക്കാൻ വിശ്വാസത്തിലൂടെ സാമൂഹിക വിപ്ലവം ലോകം ഇസ്ലാമിലേക്ക് ...... മഹാനായ തിരുദൂതlരെ( പ്രപഞ്ച നാഥന്റെ കരുണാ കാടാഷം അദ്യേഹത്തിന്റയും ആദ്യഹത്തിന്റെ തിരു കുടുംബത്തിന്മേലും സാദാ വാർഷിക്കുമാറാകട്ടെ) അപമാനിക്കുന്ന മനോവൈകൃതം മാത്രം മതി ഇസ്ലാം ദൈവിക മതമെന്നതിനു തെളിവ് ; ഇതിനേക്കാൾ ഏറെ ഇസ്ലാമിനെ വെറുത്തവരും വിമർശിച്ചവരും പിന്നീട് ഇസ്ലാമിന്റെ സൗദ്യര്യത്തിൽ ആകൃഷ്ടരായി ഇസ്‍ലാമിനെ പുല്കിയത് ചരിത്രമാണ് . അതെ “ചിന്തിക്കുന്നവർക്ക് ദൃഷ്ടാദമുണ്ട് “ ഇങ്ങനെയുള്ള ആധുനിക “അബു ലഹ്ബു” മാരെകുറച്ചു ഖുർആൻ പാറയ്യ്ന്നത് നോക്കൂ “അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ, അവന്‍ നശിച്ചിരിക്കുന്നു, . അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. (111 Al-Lahab: 1-3) വിശുദ്ധ ഖുർആൻ ഈ മനോവൈകൃതത്തെ കുറിച്ചു സൂചിപ്പിക്കുന്നത് നോക്കു അതുകൊണ്ടാണ് പറയുന്നത് ഖുർആൻ മനഃശാസ്ത്ര സിന്താന്തങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു എന്നുപറയുന്നത് -: “നിനക്കുമുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ വന്നുഭവിച്ചു. (6 Al-An'am: 10) അവരുടെ അടുത്ത് ദൈവദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. (15 Al-Hijr: 11) കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി. (15 Al-Hijr: 95) നോക്കൂ! എവ്വിധമാണ് അവര്‍ നിനക്ക് ഉപമകള്‍ ചമക്കുന്നത്? അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാലവര്‍ക്ക് നേര്‍വഴി പ്രാപിക്കാനാവില്ല. (17 Bani Isra'il: 48) നിനക്കു മുമ്പും പല പ്രവാചകന്മാരും ഇവ്വിധം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, തങ്ങള്‍ ഏതൊന്നിനെപ്പറ്റിയാണോ പരിഹസിച്ചുകൊണ്ടിരുന്നത് ആ ശിക്ഷ പരിഹസിച്ചിരുന്നവരെ പിടികൂടുക തന്നെ ചെയ്തു. (21 Al-Anbiya': 41) നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു. (23 Al-Mu'minun: 110) നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായി. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല. (25 Al-Furqan: 9) ആ അടിമകളുടെ കാര്യമെത്ര ദയനീയം! അവരിലേക്ക് ചെന്ന ഒരൊറ്റ ദൈവദൂതനെപ്പോലും അവര്‍ പുച്ഛിക്കാതിരുന്നിട്ടില്ല. (36 Ya Sin: 30) സത്യനിഷേധികള്‍ പരിഹാസത്തോടെ പറയുന്നു: ''ഒരുത്തനെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? നിങ്ങള്‍ മരിച്ച് തീര്‍ത്തും ഛിന്നഭിന്നമായി മാറിയാലും വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് നിങ്ങളോടു പറയുന്നവനാണവന്‍. (34 Al-Saba': 7) എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു. (37 As-Saffat: 12) അവര്‍ പറയും: ''നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ. (38 Sad: 62) ''നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?'' (38 Sad: 63) നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്. (38 Sad: 64) youtu.be/fCl
@muhammedameen5661
@muhammedameen5661 Жыл бұрын
കുത്ത് നബി പറഞ്ഞതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ എല്ലാവരും നിന്നെ പോലേ മദ്രസ പൊട്ടൻ അല്ല. ആധുനിക ലോകത്തെ ഒരു ബാല കഥാ പുസ്തകതിൻ്റെ നിലവാരം പോലും ഇല്ലാത്ത ഒരു കിത്താബും അതിലെ കമൻ്റുകളും പൊക്കി പിടിച്ചു ഇതാണ് മഹാ സംഭവം എന്നും പറഞ്ഞ് നടക്കുന്ന മദ്രസ പൊട്ടൻമാർക്ക് good night.
@allahpedo7559
@allahpedo7559 Жыл бұрын
ഇസ്ലാം ഒരു മനോരോഗമാണെന്നു തെളിയിക്കാൻ ദാ മുകളിലെ നീട്ടിവലിച്ചുള്ള പോസ്റ്റു വായിച്ചാൽ മതി. ഇവിടെ പറയുന്ന യുക്തിവാദികളുടെ വീഡിയോകൾ പലവട്ടം കണ്ടിട്ടുള്ള ഒരു ഹിന്ദുവിശ്വാസിയാണ് ഞാൻ. ജാമിതാ ടീച്ചർ കൊടുക്കുന്ന മറുപടി "ഉരുളയ്ക്ക് ഉപ്പേരി" എന്നപോലെ ആണ്. ഫിനോയിൽ രമേശൻ ഒരു കള്ളസാമിയാണ്, അങ്ങേർ സാമി തോലിട്ട വെറും ഇസ്ലാമിക ചെന്നായ മാത്രമാണ്, സംശയമുള്ളവർക്ക് അങ്ങേരുടെ ബ്രഹ്മ കോഗ്നിഷൻ ചാനലിലെ വീഡിയോകൾ കണ്ടു നോക്കാം. ഹിന്ദുക്കൾ ആ ചാനലിൽ പോകുന്നേൽ അങ്ങേരെ വിമർശിക്കാൻ മാത്രമായി പോകുന്നതാണ്. "നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്." - തെളിവെവിടെ? താങ്കൾ പോസ്റ്റിയ ബാക്കിയുള്ളതൊക്കെ യാതൊരു മറുപടിയും അർഹിക്കാത്ത അധര വ്യായാമങ്ങൾ മാത്രം... ഇനി ഇസ്ലാമിക നരകത്തിലേക്കു പോകുന്നവർ അററം മുറിച്ച കേരളത്തിലെ ഓരോ കോയമാരുമാണ്. ഖുറാനിൽ വ്യക്തതയോടെ പറഞ്ഞിരിക്കുന്ന ഈ ആയത്തുകൾ ശ്രദ്ധിക്കുക - സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു." സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി" സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല" സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല." ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത് - സൂറ 4 അല്‍ നിസാഅ് 119 - "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി ( പ്രകൃതി ) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു." ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക - "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന്‌ ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."
@georgejohn2959
@georgejohn2959 Жыл бұрын
Sathyam parayoo, ningal Maida Sulaiman alle?😅
@noohkhanjabbar5301
@noohkhanjabbar5301 Жыл бұрын
Mashe any one with common sense reading the Malayan Quran would know it is a piece of commody and a no brainier 😊
@amiashkar4702
@amiashkar4702 Жыл бұрын
മുൻപ് താങ്കൾക് അല്പം ബുദ്ധി ഉണ്ടെന്നു കരുതി ഇതിപ്പോ അറബി ഗ്രാമർ പോലും അറിയാത്ത ഒരു കൊച്ചുകുട്ടിയുടെ മാനസികാവസ്ഥ അത്രേയുള്ളൂ മുൻപ് എത്രയോ വിമർശകർ വന്നുപോയി അവര്ക് അറബി ഭാഷ എങ്കിലും അറിയുമായിരിന്ന് ഇതിപ്പോ ജബ്ബാർ 😅😅😅😅
@kurienthomas6124
@kurienthomas6124 Жыл бұрын
Run
@muneerm3116
@muneerm3116 Жыл бұрын
ലോകത്തുള്ള മനുഷ്യരെല്ലാം അറബികളാണെന്നാണോ അല്ലാഹുവിന്റെ വിചാരം ❓️ അപ്പോൾ അറബി ഗ്രാമർ അറിയാത്തവർക്ക് ഖുർആൻ തിരിയില്ല എന്നാണോ ❓️ പിന്നെ ഈ പുസ്തകം അറബികൾക്ക് മാത്രമായിട്ട് കൊടുത്താൽ പോരെ..
@noushadkp6830
@noushadkp6830 Жыл бұрын
Waiting for Next chapter....!
@amiashkar4702
@amiashkar4702 Жыл бұрын
പഠിച്ചാൽ തിരിയും പഠിച്ചില്ലേ ജബ്ബാർ ആകും അത്രേയുള്ളൂ
@muneerm3116
@muneerm3116 Жыл бұрын
@@amiashkar4702 ok. എങ്കിൽ പഠിച്ചിട്ട് വിശ്വാസിയായ താങ്കൾ എന്റെ ഒരു സംശയം തീർത്തു തരുമോ ❓️ ഖുർആനിലെ ചില വചനങ്ങളും സന്ദർഭവും പ്രമാണ സഹിതം ഇവിടെ ഇടാം. ഈ വചനങ്ങൾ കൊണ്ട് ഇന്നത്തെ മനുഷ്യരാശിക്ക് ഉള്ള എന്തെങ്കിലും ഒരു പ്രയോജനം പറയാമോ അല്ലെങ്കിൽ ഇതിൽ നിങ്ങൾ കാണുന്ന ദൈവീകമായ മഹത്വം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം. ഖുർആനിലെ ചില വചനങ്ങൾ അവതരിക്കുന്ന പശ്ചാത്തലം പരിശോധിക്കാം.. ദൈവികം തന്നെ. ഖുർആൻ 66:1-5 vachanangal ഇവയാണ് 1 ഓ; നബീ, നീയെന്തിനാണ്‌ നിൻറെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 2 നിങ്ങളുടെ ശപഥങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സർവ്വജ്ഞനും യുക്തിമാനും. 3 നബി അദ്ദേഹത്തിൻറെ ഭാര്യമാരിൽ ഒരാളോട്‌ ഒരു വർത്തമാനം രഹസ്യമായി പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട്‌ ആ ഭാര്യ അത്‌ ( മറ്റൊരാളെ ) അറിയിക്കുകയും, നബിക്ക്‌ അല്ലാഹു അത്‌ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോൾ അതിൻറെ ചില ഭാഗം അദ്ദേഹം ( ആ ഭാര്യയ്ക്ക്‌ ) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട്‌ ( ആ ഭാര്യയോട്‌ ) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോൾ അവൾ പറഞ്ഞു: താങ്കൾക്ക്‌ ആരാണ്‌ ഈ വിവരം അറിയിച്ചു തന്നത്‌ ? നബി (സ) പറഞ്ഞു: സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ്‌ എനിക്ക്‌ വിവരമറിയിച്ചു തന്നത്‌. 4 നിങ്ങൾ രണ്ടു പേരും അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കിൽ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങൾ (തിൻമയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങൾ ഇരുവരും അദ്ദേഹത്തിനെതിരിൽ (റസൂലിനെതിരിൽ) പരസ്പരം സഹകരിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിൻറെ യജമാനൻ. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌. 5 ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാൾ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിൻറെ രക്ഷിതാവ്‌ പകരം നൽകിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. Ok. ഇങ്ങനെ വായിച്ചാൽ എന്താണ് സംഭവം ഒന്നും പിടി കിട്ടില്ല. നബിയുടെ അടിമ സ്ത്രീയായ മാരിയ എന്ന് പറയുന്ന അടിമ പെണ്ണുമായി നബി സംയോഗത്തിൽ ഏർപ്പെടുകയും അത് കണ്ടു കൊണ്ടുവന്ന ഭാര്യ വഴക്കിടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇവിടെ. അടിമ ഭോഗത്തിന് ഭാര്യമാർ വഴക്ക് പറഞ്ഞപ്പോൾ അത് നബിക്ക് ഹലാൽ ആക്കി അള്ളാഹു അനുവദിച്ചതാണ് എന്നുപറഞ്ഞ് aayath പറയുന്നു. കൂടാതെ അവരെ ഡൈവോഴ്സ് ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വേറെ നല്ല പെണ്ണുങ്ങളെ കൊടുക്കുമെന്നും പറയുന്നു. ഇതൊക്കെ ഒരു ദൈവത്തിന് യോജിച്ചതാണോ അല്ലെങ്കിൽ ഇത് ദൈവത്തിൽ നിന്ന് വരുന്നതാണോ അതോ മുഹമ്മദ് തന്നെ പറയുന്നതാണോ എന്ന് ചിന്തിക്കുക. ദാ തെളിവ് تفسير Tafsir al-Jalalayn { يٰأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ وَٱللَّهُ غَفُورٌ رَّحِيمٌ } O Prophet! Why do you prohibit what God has made lawful for you in terms of your Coptic handmaiden Māriya - when he lay with her in the house of Hafsa who had been away but who upon returning and finding out became upset by the fact that this had taken place in her own house and on her own bed - by saying ‘She is unlawful for me!’ seeking by making her unlawful for you to please your wives? And God is Forgiving Merciful having forgiven you this prohibition. Tafsir al-Jalalayn, trans. Feras Hamza © 2017 Royal Aal al-Bayt Institute for Islamic Thought, Amman, Jordan Sunan an-Nasa'i 3959 It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed: "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse. Grade : Sahih (Darussalam) Reference : Sunan an-Nasa'i 3959 In-book reference : Book 36, Hadith 21 English translation : Vol. 4, Book 36, Hadith ഇതിലെവിടെയാണ് ലോകർക്കുള്ള പ്രബോധനം? ഖുർആൻ ളെ ഓരോ വചനങ്ങളും പുണ്യമാണെന്നും പറഞ്ഞു ഈ കുടുംബവഴക്ക് ഈണത്തിൽ അറബിയിൽ ഭക്തിപൂർവ്വം ഓതുന്ന പാവം വിശ്വാസികൾ. ഇതൊക്കെ മാലോകർക്ക് എക്കാലത്തേക്കും മാറ്റമില്ലാതെ അനുഷ്ഠിക്കേണ്ട വചനങ്ങളാണ് എന്നതാണ് comedy നബിക്ക് ഡിവോഴ്സ് ചെയ്യിപ്പിച്ചു വേറെ പെണ്ണുങ്ങളെ കൊടുക്കാൻ നടക്കുന്നതാണോ പ്രപഞ്ചം സൃഷ്‌ടിച്ച ആളുടെ പണി? :
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
👍👍👍
@KJSony
@KJSony Ай бұрын
അപ്പിക്കുപ്പായം vilkkappedum
@jrjtoons761
@jrjtoons761 Жыл бұрын
Mash viswasi aayennu watsapp groupil vannirunu
@cpmshaheer5584
@cpmshaheer5584 Жыл бұрын
RABBU and GOD and LORD and BAGHVAN are ONE AND THE SAME. Why it is Reapetedly Said about GOD'S Authenticity, because the Audience were Always Hesitant to Believe.
@ottakkannan2050
@ottakkannan2050 Жыл бұрын
Rabbu deferent from author gods...
@kurienthomas6124
@kurienthomas6124 Жыл бұрын
Sharia helps the rabb supporters to DICTATE . And don't take other dictations kindly.......PFI.A AND INNUMERABLE ARROGANT RUB GUYS
@kurienthomas6124
@kurienthomas6124 Жыл бұрын
Converted rubb supporters himilate the non converted Hindus . Dangerous virus in their head. Till the day you die fight for the right for Hindus in Pakistan. Then you are not a 🦊
@allahpedo7559
@allahpedo7559 Жыл бұрын
Explain "La ilaha illallah" ?
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
Great explanation 👌❤️👍👏
@abdhulhap1436
@abdhulhap1436 Жыл бұрын
ഹാജർ
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 6 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 40 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН