EA Jabbar. കുർആൻ ക്ലാസ് 79. യൂനുസ് (24-36) കിളി പോയ ദൈവങ്ങൾ !

  Рет қаралды 15,407

EA Jabbar

EA Jabbar

Күн бұрын

EA Jabbar. മക്കക്കാര് ശിർക്കൊന്നും ചെയ്തിട്ടില്ല എന്നു ലാത്തയും മനാതയും പരലോകവിചാരണയിൽ സാക്ഷ്യം പറയുമെന്നു കുർ ആൻ !

Пікірлер: 111
@veerankutty903
@veerankutty903 Жыл бұрын
മാഷേ ഞാൻ സ്കൂളിലും കോളേജിലും പോയിരുന്ന കാലത്ത് പോലും ഇത്രയും നല്ല ഒരു ക്ലാസ് കേട്ടിട്ടില്ല അത് കൊണ്ട് തന്നെ ഒരു ധാർമിക സബ് ജക്ട് ആയത് കൊണ്ട് ഞാൻ എന്ത് മാത്രം സൂക്ഷ്മതയോടെയാണ് ശ്രവിക്കുന്നത്
@balanchulliyan7632
@balanchulliyan7632 Жыл бұрын
അഭിനന്ദനങ്ങൾ ഊ
@abdulrahiman541
@abdulrahiman541 Жыл бұрын
ജബ്ബാർ മാഷേ ഞങ്ങളെ മത വിശ്വാസത്തിലേക്ക് തിരിച്ചു പോകാൻ അനുവദിക്കില്ല എന്ന് ശപഥം ചെയ്ത് വന്നതാണോ..? 🤣🤣 ഏതായാലും തുടരട്ടെ.... എല്ലാ അഭിനന്ദനങ്ങളും... ❤❤❤
@Muneer-tb8oi
@Muneer-tb8oi Жыл бұрын
മാഷ് ഈ ക്ലാസ് ഒരിക്കലും നിർത്തരുത് നമ്മൾ ചിന്തി ക്കാത്ത പ ലആഷയങ്ങ ളും യുക്തി പരമായപല ചിന്തകളിലെ ക്കും ഈ ക്ലാസ് നമ്മേ നയിക്കുന്നു
@mohananak8856
@mohananak8856 Жыл бұрын
ജീവിനില്ലാത്ത വിഗ്രഹങ്ങളെ അല്ലാഹു എന്ത്‌ ചെയനാണ്. അള്ളാഹു മണ്ടനാണോ വിഗ്രങ്ങൾക്ക് ജീവനുണ്ട് എന്ന് വിശ്വസിക്കാൻ. ഹിന്തുകൾക്ക് തന്നെ അറിയാം ഈ വിഗ്രഹങ്ങൾക്ക് ജീവിനില്ല എന്ന്. അവർ ഒരു പ്രതികമായിട്ടേ അതിനെ കരുതുന്നുള്ളു.
@allahpedo7559
@allahpedo7559 Жыл бұрын
വിഗ്രഹങ്ങളിൽ കറുത്ത കല്ലും യെമനി മൂലയും ഉൾപ്പെടുമോ? കോയമാർ അവയെ മുത്തുന്നതോ?
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
ഇത് വായിക്കും തോറും യുക്തിവാദികള്‍ കൂടി കൂടി വരികയാണ്
@chackochi4247
@chackochi4247 Жыл бұрын
മാഷേ ഈ എപ്പിസോഡ് അതിഗംഭീരം 👍👍ഞാൻ താങ്കളുടെ ' പയ്യാരം ' എന്ന പ്രയോഗം കടമെടുക്കുകയാണ് 💐 ☕️ ശുഭരാത്രി.
@Muneer-tb8oi
@Muneer-tb8oi Жыл бұрын
ഒളിച്ചിരുന്ന്‌ ആരാധനക്ക്‌ വേണ്ടി ഭീഷണിപെടുത്തുന്ന ഒരു ദൈവം ഈ കഥ മുസ്ലിംങ്ങൾ ക്ക് മാത്രം ഉള്ളതാണ്‌ എല്ലാo ഒരു ഒളികഥയായിഅവരുടെ ജീവിതം പിന്നെയും ബാക്കി
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
മൂല്യമുള്ള ഒരു വാക്ക് പോലും ഈ 😄ഗ്രന്തത്തിലില്ല. പെശാവരിൽ നൂറ്റൊന്ന് പേരെ പീസാക്കിയ അല്ലാഹുവിനു ആശംസകൾ
@thepalebluedot4171
@thepalebluedot4171 Жыл бұрын
പ്രപഞ്ചത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ മതവിശ്വാസികൾ അഹങ്കരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ മുഴുവൻ സങ്കൽപ്പവും അവരുടെ മതത്തെയും അവരുടെ സാമൂഹിക ദൈവത്തെയും തങ്ങളെക്കുറിച്ചുള്ള അവരുടെ ആശയത്തെയും ചുറ്റിപ്പറ്റിയാണെന്ന് അവർ കരുതുന്നു...
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
പാക്കിസ്ഥാനിലും അഫ്ഗാനിലും ദൈവത്തിനു വേണ്ടി പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു. നശിച്ചു..ഭക്ഷണത്തിൽ. പോലും ഒരു വക ഇല്ലാതെയായി. എന്നിട്ടും പഠിക്കുന്നില്ല അവർ.
@miniashok7028
@miniashok7028 Жыл бұрын
നല്ല ക്ലാസ്സുകൾ💯🙏 കൂടുതൽ വിശ്വാസികൾക്ക് വിവരം ഉണ്ടാകട്ടെ
@ksimongeorge5020
@ksimongeorge5020 Жыл бұрын
👍 Please translate this into English and other European language and Indian languages like Hindi Tamil Kannada Punjabi Bengali Telugu Urdu etc etc and Indonesian Aarabic Chinese Japanese etc etc so that you can enlighten more than three and a half billion people.
@shershamohammed2483
@shershamohammed2483 Жыл бұрын
@പയ്യെപണ്ണി പരമുപിള്ള താങ്കളുടെ ക്യാപ്ഷൻ കണ്ട് ഞാൻ ഓർത്ത് ഓർത്ത് ചിരിക്കുന്നു. ഇടയ്ക്കെപ്പഴോ ഞാൻ ഇതോർത്തു ചിരിച്ചപ്പോൾ ഭാര്യ ചോദിച്ചു,ഉം എന്താ ചിരിക്കൂന്നേ.? ഞാൻ,ഓ ഒന്നുമില്ല.അങ്ങനല്ലേ എനിക്ക് പറയാൻ പറ്റു.പിന്നെ പേരിനൊപ്പമുള്ള പരമുപിള്ളയാണ് എന്നെ ഏറ്റവും രസിപ്പിച്ചത്.താങ്കൾക്ക് നമോവാകം.
@noormohammed4075
@noormohammed4075 Жыл бұрын
വല്ലാത്ത ഒരു വകതിരിവില്ലാത്ത അള്ളാ... കുറച്ചു smart ആയിരുന്നു എങ്കിൽ വേറെ ദൈവങ്ങൾ ഉണ്ടാവോ... ഇനി പറഞ്ഞിട്ട് ഒരു കര്യവും ഇല്ല... സഹിക്ക തന്നെ... 😅
@unknown-xx9bw
@unknown-xx9bw Жыл бұрын
മാഷേ എന്നെ പോലെ വിദ്യാഭ്യാസം കുറവുള്ള വർ പോലും താങ്കളുടെ ക്ലാസ് ശ്രദ്ധയോടെ കേൾക്കുന്നു.
@DM-lussy
@DM-lussy Жыл бұрын
ആയിരത്തിനാന്നൂർ വർഷങ്ങൾ ക്കു മുൻപ് ഇറങ്ങിയ ഖുർആനിനെ, വിമർശിക്കാൻ ഇവനെപ്പോലുള്ളവർ അന്ന് തുടങ്ങിയതാണ് ഖുർആൻ, ഒരുപോറലും ഏൽക്കാതെ ഇന്നും നിലനിൽക്കുന്നു, അത് തന്നെ അതിന്റെ ദൈവികത.
@allahpedo7559
@allahpedo7559 Жыл бұрын
"ഒരുപോറലും ഏൽക്കാതെ ഇന്നും നിലനിൽക്കുന്നു" - ഏത്? എത്രതരം ഖുറാനാണ് ഇന്നു നിലവിലുള്ളത്‌? കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്തും മുതിർന്നവർക്ക് മുലയൂട്ടാനുള്ള ആയത്തും മുഹമ്മദിന്റെ കാലത്തിറങ്ങിയ ആയത്തുകളാണ് - അവയൊക്കെ ഖുറാനിൽ ഇന്നുണ്ടോ?
@lenessa495
@lenessa495 Жыл бұрын
ഈ അശ്ളില പുത്തകത്തെ വിശുദങധമെന്ന് വിളിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല...ഇതേപോലെ ഒരു അവരാതിച്ച പുത്തകം വേറെയുണ്ടോ
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
കാര്യകാരണബന്ധങ്ങൾക്കതീതമായി സൃഷ്ടികളെ സഹായിക്കാൻ കഴിവുള്ളവൻ അല്ലാഹു മത്രമാകുന്നു എന്നതാണ് ഇസ്ലാമിൻെറ അടിസ്ഥാന തത്വം. ദിവ്യമായ കഴിവുള്ളവർ എന്നനിലയിൽ വ്യക്തികളോടോ ശക്തികളോടോ പ്രാർത്ഥിക്കുന്നത് പ്രപഞ്ചനാഥനോടു കാണിക്കുന്ന നന്ദികേടാകുന്നു. അത് അവൻെറ അധികാരാവകാശങ്ങളിൽ മറ്റുള്ളവരെ പങ്കുചേർക്കലാകുന്നു. മലക്കുകളെയും, ജിന്നുകെളെയും, നാഗം പോലെയുള്ള ജീവികളെയും , വൃക്ഷങ്ങളെയും ആരാധിക്കുന്നവർ പണ്ടും ഇന്നുമുണ്ട്.
@badshapalamadathil3339
@badshapalamadathil3339 3 ай бұрын
ദേവന്മാരുടെയും ദേവിമാരുടെയും പേരുനല്കി മലക്കുകളെയും , ജിന്നുകളെയും , ജന്തുവർഗ്ഗത്തിൽപെട്ട നാഗങ്ങളെപ്പോലുള്ളവയെയും , വൃഷങ്ങളെയുമൊക്കെ ആരാധിക്കുന്നവർ ബഹുദൈവാരാധകരുടെകൂട്ടത്തിൽ ധാരാളമുണ്ട് അന്നും.ഇന്നും.
@whories72jannah46
@whories72jannah46 Жыл бұрын
ഖുറാൻ ഇമ്മാതിരി കോമഡി പുത്തകമാണെന്ന് ഞമ്മ നിരീച്ചില്ല. ഇന്റെ ബദരീങ്ങളെ !
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
Fake id.. കുറച്ചു കാലത്തേക്ക് ... അപ്സരസ് with.. സോമരസം ... എന്നാക്കിയാലോ ...
@whories72jannah46
@whories72jannah46 Жыл бұрын
@@aaaultimatesincerity3094 പച്ചേങ്കില് ഫോട്ടോ ഒറിജിനലാണ് - ഞമ്മന്റെ ബുറാഖിന്റെ
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
@@whories72jannah46 apsaras are cheer girls of devalokam..somarasam is the brand of liquor supplied there..
@mohamedashraf9669
@mohamedashraf9669 Жыл бұрын
അപ്പോ ശരിക്കും ലാത്തയും ഹുസ്സയും മനാത്തയും ഒക്കെ ഉള്ളതാണോ മ അല്ലാഹുവേ?
@isacrazack9533
@isacrazack9533 Жыл бұрын
ഇന്ത്യൻറൂപ്പിയെന്ന മൂവിയിൽ പൃഥ്വുരാജ് വൈകിയ വേളയിൽ സാക്ഷാൽ തിലകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "താങ്കൾ ഇത്രയും കാലം എവിടെയായിരുന്നു എന്ന് '' അതാണ് എനിക്കിപ്പോൾ മാഷിനോടും ചോദിക്കാനുള്ളത് .താങ്കൾ ഇത്രയും കാലം എവിടെയായിരുന്നു എന്ന്?
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
കിളി പോയ ദൈവങ്ങൾ 🤣😂🤣😂🤣🤣😂🤣😂😂😁
@ummerkaruvandam
@ummerkaruvandam Жыл бұрын
👍🏻
@amamfurniture891
@amamfurniture891 Жыл бұрын
Allahu Muhammad marichapol thanne marichu 😀
@dk3480
@dk3480 Жыл бұрын
ഒരു ചെകുത്താനെ ഇല്ലാതാക്കാൻ കഴിയാത്ത ദൈവമേ....
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 Жыл бұрын
Your quran class vedios not lengthy ? This one 51minutes (about one hour) Analysis should have to codify
@abhineshkumarabi
@abhineshkumarabi 7 ай бұрын
👏👏👏👏
@veerankutty903
@veerankutty903 Жыл бұрын
Present, sir
@salimmealethil5210
@salimmealethil5210 Жыл бұрын
മൂസാനബിയേയും ഈസാനബിയേയും നരകത്തിൽ ഇടുമോ
@AhmedSiyar
@AhmedSiyar Жыл бұрын
If we look to all the verses in the Quran and you will find out that about 3% of them are commands and prohibitions and 97% of the Quran teaches ethics the relationship between Creator and man the purpose of the life morality other truths as well the history of nations in the past teaches us how to be self critical how to use reason and faith and importance of using in the faith teaches many major themes... You self called ethiests etc., instead of getting fractured information and knowledge from here and there try to read and acquire the deep knowledge on sixth sense and related subjects....
@allahpedo7559
@allahpedo7559 Жыл бұрын
What kind of ethic is there in Surah 4:24 - Mut'a [Nikah mut'ah Arabic: نكاح المتعة, romanized: nikāḥ al-mutʿah, literally "pleasure marriage"] Ibn' Kathir Tafsir - Mujahid stated that, ﴿ فَمَا ٱسۡتَمۡتَعۡتُم بِهِۦ مِنۡہُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةً۬‌ۚ ﴾ (So with those among them whom you have enjoyed, give them their required due,) was revealed about the Mut`ah marriage. A Mut`ah marriage is a marriage that ends upon a predetermined date. In the Two Sahihs, it is recorded that the Leader of the Faithful `Ali bin Abi Talib said, "The Messenger of Allah prohibited Mut`ah marriage and eating the meat of domesticated donkeys on the day of Khaybar (battle).'' In addition, in his Sahih, Muslim recorded that Ar-Rabi` bin Sabrah bin Ma`bad Al-Juhani said that his father said that he accompanied the Messenger of Allah during the conquest of Makkah, and that the Prophet said, « يَا أَيُّهَا النَّاسُ إِنِّي كُنْتُ أَذِنْتُ لَكُمْ فِي الاسْتِمْتَاعِ مِنَ النِّسَاءِ، وَإنَّ اللهَ قَدْ حَرَّمَ ذَلِكَ إِلى يَوْمِ الْقِيَامَةِ، فَمَنْ كَانَ عِنَدَهُ مِنْهُنَّ شَيْءٌ فَلْيُخَلِّ سَبِيلَهُ، وَلَا تَأْخُذُوا مِمَّا آتَيْتُمُوهُنَّ شيئًا » (O people! I allowed you the Mut`ah marriage with women before. Now, Allah has prohibited it until the Day of Resurrection. Therefore, anyone who has any women in Mut`ah, let him let them go, and do not take anything from what you have given them.) Allah's statement, ﴿ وَلَا جُنَاحَ عَلَيۡكُمۡ فِيمَا تَرَٲضَيۡتُم بِهِۦ مِنۢ بَعۡدِ ٱلۡفَرِيضَةِ‌ۚ ﴾ (but if you agree mutually (to give more) after the requirement (has been determined), there is no sin on you.) is similar to His other statement, ﴿ وَءَاتُواْ ٱلنِّسَآءَ صَدُقَـٰتِہِنَّ نِحۡلَةً۬‌ۚ ﴾ (And give to the women their dowry with a good heart). The meaning of these Ayat is: If you have stipulated a dowry for her, and she later forfeits it, either totally or partially, then this bears no harm on you or her in this case. Ibn Jarir said, "Al-Hadrami said that some men would designate a certain dowry, but then fall into financial difficulties. Therefore, Allah said that there is no harm on you, O people, concerning your mutual agreement after the requirement (has been determined).'' meaning, if she gives up part of the dowry, then you men are allowed to accept that. Allah's statement, ﴿ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمً۬ا ﴾ (Surely, Allah is Ever All-Knowing, All-Wise.) is suitable here, after Allah mentioned these prohibitions. There is no "Mahr" in this marriage. It's money given for the pleasure you got from a believing woman.
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു കഞ്ചാവ് അടിച്ച് ഒരു കോമഡി പുസ്തകം ഇറക്കിയത് വലിയ പൊല്ലാപ്പ് ആയി..
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai Master good evening
@alexcleetus6771
@alexcleetus6771 Жыл бұрын
Jabar sir 🙏
@Ashrafpary
@Ashrafpary Жыл бұрын
👍👍👍👍
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@prasgprasg2426
@prasgprasg2426 7 ай бұрын
ആയിരത്തി നാനൂറ് വർഷം മുൻപ് ഇറങ്ങിയത് എന്ന് എന്ന് പറയരുത് എറക്കിയത് എന്ന് പറയണം എത്ര ഋഷിമാരും മഹർഷിമാരും ഈ ഭാരതത്തിൽ തപസ്സ് ചെയ്ത് അവർക്കാർക്കും ഒരു പുത്ത കവും ആകാശത്ത് നിന്ന് ദൈവം ഇറക്കികൊടുത്തിട്ടില്ല കുറച്ചു ദിവസം ഗുഹയിൽ കയറി തപസ്സ് ചെയ്തപ്പോഴേക്ക് മുകളിൽ നിന്ന് മാലാഖ വന്ന് പുത്തകംകൊടുത്തു അത് മാനവരാശിക്ക് എന്ന് പറഞ്ഞുകൊണ്ട് ഇത് തെറ്റല്ലെ കൃസ്ത്യാനിക്ക് ബൈബിൾ ഉണ്ട് ഹൈന്ദവന് വേദഗ്രന്ഥങ്ങൾ 5 എണ്ണം ഉണ്ട് പിന്നെയെന്തിനാണ് മറ്റൊരു സങ്കൽപദൈവമായ അള്ളാഹുവും ഖുറാനും ഇതുവരെ ഹൈന്ദവൻ്റെ ഗ്രന്ഥങ്ങൾ മാറ്റി എഴുതപ്പെട്ടിട്ടില്ല
@mohamedashraf9669
@mohamedashraf9669 Жыл бұрын
Unmaskking ethisam എന്നചാനലിൽ താങ്കളെ rookshamaayi vimarshikkunna oru വീഡിയോ രണ്ട് manikkor മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട് thaankal prathikarikkum എന്ന് വിശ്വസിക്കുന്നു prathikarichillankil avarude വാദം ശരിയാണെന്ന് സമ്മതിക്കേണ്ടി വരും
@myawoo
@myawoo Жыл бұрын
അവന്മാർ വിശ്വാസികളെ പറ്റിച്ച് കാശുണ്ടാക്കുന്ന ടീമാണ്. ശിശു ഭോഗവും മരുമോൾ ഭോഗവും നടത്തിയ ഒരു കാമത്തവള പ്രവാചകനൊന്നുമല്ലെന്ന് അവർക്ക് നന്നായി അറിയാം. കുറേ ഇംഗ്ലീഷ് ഫിലോസഫി പേരുകൾ കലർത്തി വിശ്വാസികളെ സുഖിപ്പിച്ച് , അവരെ പറ്റിച്ച് പിന്തുണ നേടി കാശുണ്ടാക്കുന്ന ടീം.
@allahpedo7559
@allahpedo7559 Жыл бұрын
അവർ വായിൽ തോന്നിയതു വിളിച്ചു പറയുന്നു എന്നു വച്ച് മാഷ് അതിനെല്ലാം ഉത്തരം കൊടുക്കേണ്ട ആവശ്യമില്ല. തലച്ചോറു കൊണ്ടു ചിന്തിക്കുന്നവന് അവർ പറയുന്നതിന്റെ യാഥാർഥ്യം മനസ്സിലാകും
@sukumarankn947
@sukumarankn947 Жыл бұрын
സകല ചരാചരങ്ങളിൽ താനും ,തന്നിൽ സകല ചരാചരങ്ങളും സ്ഥിതി ചെയ്യുന്നു എന്ന ബോധമാണ് യഥാർത്ഥ ജ്ഞാനം..... പഞ്ച ഭൂതങ്ങളുടെ(ജലം, അഗ്നി വായു മുതലായവ) ഏറ്റക്കുറച്ചിലുകളും , അവസ്ഥാന്തരങ്ങളുമാണ് മഴക്ക് കാരണം
@ashleexzz765
@ashleexzz765 Жыл бұрын
പ്രപഞ്ചത്തിൽ പഞ്ചല്ലാത്ത കോടിക്കണക്കിന് ഭൂതങ്ങളുണ്ട്. അതിലൊന്നായ താങ്കൾ മുഹമ്മദിനെയും കടത്തിവെട്ടിയിരിക്കുന്നു ......... വിജയാശംസകൾ ✌️
@user-fy1fy1lg8j
@user-fy1fy1lg8j Жыл бұрын
ഹായ് മാഷെ
@kunjumuhammedpa1860
@kunjumuhammedpa1860 Жыл бұрын
👌
@binoycp1065
@binoycp1065 Жыл бұрын
മാഷ് സൂപ്പറാണ്👍👍👍🙏
@mathewkuttyk.george174
@mathewkuttyk.george174 Жыл бұрын
Jabbarmash, there is no creation without the Almighty. You are drowned in the creation or nature, and you will remain in that state for a while...
@shajikv8503
@shajikv8503 Жыл бұрын
ക്ലാസുകൾ ഒന്നിനൊന്നു മെച്ചം
@pramodvayanattu3885
@pramodvayanattu3885 Жыл бұрын
ഒരു ഇസ്ലാമിസ്റ്റ് തന്ന മൊഹമ്മദിന്റെ പത്തു ഗുണങ്ങൾ :- 1 smile, it is sadaqa. 2. Be good to your neighbors. 3. Be good to your parents. 4. Love your children equally and show them affection. 5. Give to charity. 6. Forgive each other. 7. Keep good relationships. 8. Worship only God alone. 9. Speak good. 10. Be humble.
@youtubeuser6020
@youtubeuser6020 Жыл бұрын
പച്ചനുണ.
@allahpedo7559
@allahpedo7559 Жыл бұрын
Take one and I can prove Muhammad didn't do it. For example - " Worship only God alone." - He worshipped the black stone and Hadiths prove it.
@hasna7913
@hasna7913 Жыл бұрын
അവരിൽ അധികമാളുകളും ഊഹത്തെയല്ലാതെ പിൻപറ്റുന്നില്ല എന്നത് ഖുർആനിന് സ്വയം contradictory statement alle? ബോധ്യപ്പെടാത്തതുകൊണ്ടല്ലേ അവർ നിഷേധിച്ചത്
@manushyan.
@manushyan. Жыл бұрын
മാഷേ ഇതിലുള്ള ഒരു കോമഡി എന്താണെന്ന് വെച്ചാൽ ഈ ഖുർആൻ തന്നെ പറയുന്നു മാറിയമിന്റെ പുത്രൻ ഈസ അല്ലാഹുവിന്റെ ഒരു പ്രവാചകൻ ആണ് എന്ന്, നമുക്കറിയാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വിശ്വസിക്കുന്ന ക്രിസ്ത്യൻ മതത്തിൽ ഈസ യെ ദൈവം ആയും ദൈവ പുത്രനായും ഒക്കെ ആണ് ആരാധിക്കുന്നത്, അങ്ങനെയാണെങ്കിൽ ഈ ഖുർആൻ പ്രകാരം മഹ്ശറ യിൽ ഈസ നബിയെയും വിചാരണ ചെയ്തു നരകത്തിൽ ഇട്ടു കത്തിക്കുമല്ലോ 😃.. ഇസ്ലാമിസ്റ്റുകൾക്കു തെറി അല്ലാതെ മറുപടി ഉണ്ടെങ്കിൽ പറഞ്ഞു തരിക 🙏🏻
@balasubramaniansubramanian2069
@balasubramaniansubramanian2069 Жыл бұрын
Hai sir pls contact number
@mumtazabdulla9420
@mumtazabdulla9420 Жыл бұрын
ഹോ....... ആദമി..... നാം പർവതങ്ങളിൽ നിന്ന് അരുവികളെ സൃഷ്ടിച്ചിരികുന്നു... അതെ ഇറാഹ് പർവതത്തിൽനിന്ന് ഒഴുകിയ ആ സമുദ്രം.... ആ സമുദ്രത്തിൽ ഒരു വിഭാഗം മുങ്ങി ചാവുന്നു അതേ സമുദ്രത്തിൽ ഒരു വിഭാഗം നീന്തി കളിക്കുന്നു. ഇക്റഹ് ബിസ്മി റബ്ബിക്കല്ലാതി ഹലഖ്.......
@allahpedo7559
@allahpedo7559 Жыл бұрын
ന്റെ ആദമീ
@darpannam5481
@darpannam5481 Жыл бұрын
😀😀😀😀😀😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mohdhussain8998
@mohdhussain8998 Жыл бұрын
👍🏻❤️
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
കുറേഷികളുടെ ദൈവത്തെ അപമാനിച്ചതിനു മുഹമ്മദിന് കനത്ത ശിക്ഷ കിട്ടി. മരിച്ചുമൂന്നുദിവസം മറവുചെയ്യാതെ ചീഞ്ഞളിയാൻ വെച്ചു
@askerasker7165
@askerasker7165 Жыл бұрын
അപ്പൊ ഒരു കാര്യം തിരുമാനയി കുർ ആൻ. പ്രകാരം യേശു നരകത്തിലാണ്
@mundakodanmundakodan6227
@mundakodanmundakodan6227 Жыл бұрын
ആയത്ത് 30 - ൻ്റ വ്യാഖ്യാനം കേട്ട് ചിരിച്ച് മണ്ൺ കപ്പി
@abdhulhap1436
@abdhulhap1436 Жыл бұрын
Hajer-sir
@snk7387
@snk7387 Жыл бұрын
" 17.19" ഈ ചങ്ങാതിക്കുണ്ടെങ്കിൽ ......😂😂
@noushadnoushad8887
@noushadnoushad8887 6 ай бұрын
ശരിക്കും മുതലാളി ഞാനാ രമണ 😂😂😂അള്ളാഹു
@ARIFMP-ez1id
@ARIFMP-ez1id Ай бұрын
ഇയാളെ. കൊണ്ട്‌. ഇദൊക്കെ. പറയി പികുന്നതും. സൃഷ്താവ്. തന്നെ. കാരണം. നിരീഷരവാദി. എവിടെ. നിറയണം. അതും. റബ്ബിന്റെ. തീരുമാനമാ. ലോകം അവസാനിപ്പിക്കാന്ധെ
@user-oh1xe4tb9e
@user-oh1xe4tb9e Жыл бұрын
Ningalude jeevitham Kanuka thanne venam 😂😂😂
@abdurahman1259
@abdurahman1259 Жыл бұрын
Mr.JABBA 😃😃😃
@abdulkhader941
@abdulkhader941 Жыл бұрын
അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമേ കാന്തപുരം പോലും സ്വർഗത്തിൽ പോകുകയുള്ളൂ 😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അറബികൾ കച്ചവടം ചെയ്തു ജീവിക്കുമ്പോൾ ജൂതൻ മതിനയിൽ കൃഷി ചെയ്തു ജീവിച്ചു
@hamzakp2520
@hamzakp2520 Жыл бұрын
മഴ പെയ്യിക്കുന്നത് അള്ളാഹു വല്ല മീഖായീൽ എന്ന മലക്കാണ്😇😆
@varkalaasokkumar231
@varkalaasokkumar231 Жыл бұрын
അല്ല ദേവേന്ദ്രൻ ദുന്ദുഭി കൊട്ടിപാടുന്നത് കൊണ്ടാണ്.
@mathewkuttyk.george174
@mathewkuttyk.george174 Жыл бұрын
ജബ്ബാർമാഷ്, ദൈവം മനുഷ്യനെ സൃഷ്‌ടിച്ച അന്നു മുതൽ മനുഷ്യനോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അകന്നുപോയ മനുഷ്യർ അത് അറിയുന്നേ ഇല്ല.
@jibujohn786d
@jibujohn786d Жыл бұрын
🙄🤔
@tttggg3524
@tttggg3524 Жыл бұрын
ദൈവം ആദമിനെ ഉണ്ടാക്കിയിട്ട് ബൈബിൾ പ്രകാരം ഏകദേശം 7000 കൊല്ലം ആയിട്ടുണ്ടാവും. പക്ഷേ മനുഷ്യൻ ഭൂമിയിൽ കൃഷി തുടങ്ങിയിട്ട് 20,000 കൊല്ലം ആയി അവരെയൊക്കെ ഏത് ദൈവമാണ് ഉണ്ടാക്കിയത്?
@jksenglish5115
@jksenglish5115 Жыл бұрын
ദൈവത്തിൽ നിന്നും കേട്ട കാര്യം എഴുതിവെച്ചതാണ് ഈ കേൾക്കുന്നത്. മനസ്സിലായില്ലേ?
@iteltab8822
@iteltab8822 Жыл бұрын
Brain frontal lobe epilepsy
@naseermm9104
@naseermm9104 Жыл бұрын
Mathewktty ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നുള്ളത് തിരുത്തി പറയുക മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
സ്വർഗ്ഗത്തിൽ പോയി തിരിച്ചുവന്ന മുഹമ്മദ്‌ സർവ്വശക്തൻ തന്നെ
@irisway6863
@irisway6863 Жыл бұрын
ഒന്ന് എണീറ്റ് പോടെയ് 🤓🤓🤓🤓
@hsnndr6441
@hsnndr6441 Жыл бұрын
ഇവനെ കൊല്ലാൻ ആളില്ലേ?. -
@cryptod317
@cryptod317 Жыл бұрын
Islam padipichath athayirikum alle
@shershamohammed2483
@shershamohammed2483 Жыл бұрын
കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ മരിച്ചത് നുറിനുമേൽ. അതുപോരെ.
@valiyad1
@valiyad1 Жыл бұрын
വേഗം വാ 😏..
@clearvision3333
@clearvision3333 Жыл бұрын
പോടെയ് പോടെയ് ഏതെങ്കിലും പള്ളിയിൽ പോയി തെറിച്ചു പൊട്ടിച്ചു സ്വർഗത്തിൽ പോടെയ് 😀😀
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
മോഡിയും മുഹമ്മദും തമ്മിൽ ഒരയ്ക്യമുള്ളതായി തോന്നുന്നു
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ഏത് കൂതറ ബ്രാൻഡാണ് അടിച്ചത് ?...
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
നിന്നെ അങ്ങാടിയിൽ വച്ച് പൊലയാടി ഉണ്ടാക്കിയത് കൊണ്ടാണ്..
@clearvision3333
@clearvision3333 Жыл бұрын
മോദിക്ക് 15 ഇൽ അധികം ഭാര്യമാർ ഉണ്ടായിരുന്നോ
@srk-tu3px
@srk-tu3px Жыл бұрын
Hai മാഷേ ❤️
@hameedpanakkad3860
@hameedpanakkad3860 Жыл бұрын
NI.SAIDAHI.HENNE.KETTALLO
@indianasharaf4477
@indianasharaf4477 Жыл бұрын
ഇതിലും വലിയ ആൾ മുമ്പ് കഴിഞ്ഞ് പോയിട്ടുണ്ട്.അതും വലിയ രാജാക്കർമാർ. എന്നിട്ടെന്തുണ്ടായി....... അതൊക്കെ വെച്ച് നോക്കുമ്പോ ഇതൊക്കെ എന്ത്. പാവം കുരച്ച്, കുരച്ച്....ദങ്ങ് തീർന്നോളും.
@allahpedo7559
@allahpedo7559 Жыл бұрын
വിഡ്ഢിത്തത്തെ ഇല്ലാതാക്കാൻ ഇതുപോലെ പല ജബ്ബാർ മാഷ് മാർക്ക് കഴിയും. മനുഷ്യൻ തലച്ചോറുകൊണ്ട് ചിന്തിക്കുമ്പോൾ ഇസ്ലാം ഇല്ലാതാകും
@sabusabu4909
@sabusabu4909 Жыл бұрын
👍❤️
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН