ശരിയായ സന്ദേശം. വിശ്വാസം നഷ്ടപ്പെട്ടവർ അത് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ , ശങ്കിച്ചു നിൽക്കുന്നവർക്ക് ആത്മവിശ്വാസം പകർന്നു നൽകുകയാണ്.
@mohdsulaiman-rightthinker7282 Жыл бұрын
ഇസ്ലാമാണ് യുക്തിഭദ്രം നാസ്തികയുടെ തായ് വേര് തോണ്ടാം................ ലോകം ഇസ്ലാമിലേക്ക് .... അഞ്ചുനേരം നമസ്കാരസത്തിനു മുമ്പുള്ള "വുളു "അംഗസ്നാനം” (Ablution ) മാത്രം മതി ഇസ്ലാം എന്താണന്നു അറിയാൻ ! അതിൽ മുൻകൈയും മുഖവും (കണ്പീളയോട്) കൂടി കഴുക ,വായിൽ വെള്ളം കൊണ്ട് കൊപ്ലിക്കുക(ശരിക്കും കുലുക്കുഴിയുക)മൂക്കിൽ വള്ളം കയറ്റി ചീറ്റിക്കുക(നസ്യം ചെയ്യുക ),രണ്ടു കൈയും മുട്ടൊടികൂടി കഴുകുക ,നനഞ്ഞ കൈകൊണ്ടു തല തടവുക ,ചെവി രണ്ടും അകുവും പുറവും തടവുക ,കാല്പാദം രണ്ടും മടമ്പൊടി കൂടി കഴുക(ഓരോന്നും മൂന്ന് പ്രാവിശ്യം ആവർത്തിക്കുക) ഇതാണ് അതിന്റെ ഏറ്റവും ലഘുവായ രൂപം ! ഇതിനെല്ലാം ഉപരി വുളുവിന്റെ പ്രാരംഭത്തിൽ “ഞാൻ ശുചിയാക്കുന്നു” എന്ന് മനസ്സിൽ കരുതുമ്പോൾ(നിയ്യത് intention )അത് മാനസികമായി ഒരു പ്രതിരോധ ശക്തി ആർജിക്കുവാൻ മനക്കരുത്തു നൽകുന്നു ഇങ്ങനെ ദിവസവും അഞ്ചോളം പ്രാവിശ്യം (മൊത്തം 3x5=15 പ്രാവിശ്യം)( മുൻകൈ മാത്രം മുട്ടോടുകൂടി ആകുമ്പോൾ കഴുകപ്പെടുന്നത് 30 ളം പ്രാവിശ്യം)ചെയ്താലുള്ള വ്യക്തി ശുചിതം ഒന്ന് ആലോചിച്ചു നോക്കു ഇതിൽ “മൂക്കിൽ വെള്ളം കയറ്റി ചീറ്റി “ശുദ്ധീകരിക്കുക എന്നത് കൊറോണയുടെ നിപ്പയുടെ എബോളയുടെ സാർസിന്റെ ആന്ത്രാക്സിന്റെ പ്രതിരോധിക്കുന്നതിലും( ആദ്യമായിട്ടാണ് ഈ കാര്യം നിങ്ങൾ അറിയുന്നതെങ്കിൽ ഇന്നുമുതൽ പരീക്ഷിക്കയാവുന്നതാണ് പര്കാഴ്ച്യാവ്യാധികൾ പകരാനുള്ള സാധ്യത വളരെ അധികം കുറയും ) ;കുളിക്കുമ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ട് ;( ഈ"വുളു" (Ablution ) ഒരു ത്രാസ്സിന്റെ ഒരു തട്ടിലും മറ്റെല്ലാം മതങ്ങളും യുക്തിവാദം പോലുള്ള ആശയങ്ങളും മറ്റേ തട്ടിലും വയ്ക്കുക തീർച്ചയായും അംഗസ്നാനവും" (Ablution ) ആയിരിക്കും കനം തൂങ്ങുന്നത^. ഇടതു കാലിൽ ഭാരം കൊടുത്തു “ഇരുന്നുകൊണ്ട്“മൂത്രമൊഴിക്കലും; മൂത്രം ഒഴിച്ചതിനു ശേഷം കഴുകി ശുദ്ധീകരിക്കലും ഇസ്ലാമിൽ മാത്രമാണ് നിര്ബന്ധചര്യ ആയിട്ടുള്ളത് (ഇങ്ങനെ ചെയ്താലുള്ള ശുചിത്വ /ആരോഗ്യ മേന്മകൾ ഒന്ന് ചിന്തിച്ചു നോക്കൂ (ശാസ്ത്രം പോലും അവിടേയ്യ്ക്കു എത്തിയിട്ടില്ല എന്നോർക്കുക അതുകൊണ്ടാണല്ലോ ഇസ്ലാം ശാസ്ത്രത്തിനു മുമ്പേ സഞ്ചരിച്ച മതം എന്ന് സലിം കുമാർ പറഞ്ഞത്) ലൈംഗിക ബന്ധം,സ്വപ്നസ്ഖലനം മൂലമോ മറ്റോ ബീജം പുറപ്പെടൽ ,ആർത്തവം ,പ്രസവം എന്നിവക്കു ശേഷം കുളി മതപരമായിട്ടുതന്നെ നിർബന്ധമാകുകയും നിസ്കാരത്തിനു മുമ്പ് അഗാസ്നാനം (ablution) നിർബന്ധമാക്കുകയും ചെയ്തതിലൂടെ വ്യർത്തിയുടെ(Hygiene ) അവസാനവാക്ക് ആയി മാറുന്നു ഇസ്ലാം . American Herat Association’s personal cleaning procedure after performing a First Aid is almost same as Islamic“Wudu”(Ablution) ഇത്രയും പറഞ്ഞത് ഇസ്ലാമും മറ്റു മത/ഭൗതിക ആശയങ്ങളും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാനാണ്! “ശുചിത്വം വിശ്വാസ ത്തിന്റെ ഭാഗമാണ്’ എന്ന എന്ന പ്രസിദ്ധമായ നബിവചനവും ‘ഉണര്ന്നാല് നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില് അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല’ , ‘ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് അതിന്റെ ബര്കത്...എന്ന ഹദീസുകളും ഇങ്ങനെ ഇസ്ലാം വ്യക്തിയെ മാത്രമല്ല സമൂഹങ്ങളെയും സംസ്കാരങ്ങളെയും ശുദ്ധീകരിക്കുന്നു അതുകൊണ്ടാണല്ലോ നബിയുടെ കാലത്തു മദീനയിൽ രോഗികളില്ലാതെ വൈദ്യന്മാർക്കു മദീന വിടേണ്ടി വന്നത് kzbin.info/www/bejne/o4PWppeCm8h7g7c kzbin.info/www/bejne/Zl6laJWNrMemm8k
@jaisonjose9331 Жыл бұрын
മതത്തിന്റെ ഒത്തിരി മേലെയാണ് മനുഷ്യത്വം എന്ന് മനസിലാക്കുമ്പോളാണ്, ഒരു മനുഷ്യനായി തിരുന്നത്. സാഹിബിനു അഭിനന്ദനങ്ങൾ
@sulaiman.pudukkool7135 Жыл бұрын
❤
@mohdsulaiman-rightthinker7282 Жыл бұрын
ഇസ്ലാമാണ് യുക്തിഭദ്രം നാസ്തികയുടെ തായ് വേര് തോണ്ടാം................ ലോകം ഇസ്ലാമിലേക്ക് .... അഞ്ചുനേരം നമസ്കാരസത്തിനു മുമ്പുള്ള "വുളു "അംഗസ്നാനം” (Ablution ) മാത്രം മതി ഇസ്ലാം എന്താണന്നു അറിയാൻ ! അതിൽ മുൻകൈയും മുഖവും (കണ്പീളയോട്) കൂടി കഴുക ,വായിൽ വെള്ളം കൊണ്ട് കൊപ്ലിക്കുക(ശരിക്കും കുലുക്കുഴിയുക)മൂക്കിൽ വള്ളം കയറ്റി ചീറ്റിക്കുക(നസ്യം ചെയ്യുക ),രണ്ടു കൈയും മുട്ടൊടികൂടി കഴുകുക ,നനഞ്ഞ കൈകൊണ്ടു തല തടവുക ,ചെവി രണ്ടും അകുവും പുറവും തടവുക ,കാല്പാദം രണ്ടും മടമ്പൊടി കൂടി കഴുക(ഓരോന്നും മൂന്ന് പ്രാവിശ്യം ആവർത്തിക്കുക) ഇതാണ് അതിന്റെ ഏറ്റവും ലഘുവായ രൂപം ! ഇതിനെല്ലാം ഉപരി വുളുവിന്റെ പ്രാരംഭത്തിൽ “ഞാൻ ശുചിയാക്കുന്നു” എന്ന് മനസ്സിൽ കരുതുമ്പോൾ(നിയ്യത് intention )അത് മാനസികമായി ഒരു പ്രതിരോധ ശക്തി ആർജിക്കുവാൻ മനക്കരുത്തു നൽകുന്നു ഇങ്ങനെ ദിവസവും അഞ്ചോളം പ്രാവിശ്യം (മൊത്തം 3x5=15 പ്രാവിശ്യം)( മുൻകൈ മാത്രം മുട്ടോടുകൂടി ആകുമ്പോൾ കഴുകപ്പെടുന്നത് 30 ളം പ്രാവിശ്യം)ചെയ്താലുള്ള വ്യക്തി ശുചിതം ഒന്ന് ആലോചിച്ചു നോക്കു ഇതിൽ “മൂക്കിൽ വെള്ളം കയറ്റി ചീറ്റി “ശുദ്ധീകരിക്കുക എന്നത് കൊറോണയുടെ നിപ്പയുടെ എബോളയുടെ സാർസിന്റെ ആന്ത്രാക്സിന്റെ പ്രതിരോധിക്കുന്നതിലും( ആദ്യമായിട്ടാണ് ഈ കാര്യം നിങ്ങൾ അറിയുന്നതെങ്കിൽ ഇന്നുമുതൽ പരീക്ഷിക്കയാവുന്നതാണ് പര്കാഴ്ച്യാവ്യാധികൾ പകരാനുള്ള സാധ്യത വളരെ അധികം കുറയും ) ;കുളിക്കുമ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ട് ;( ഈ"വുളു" (Ablution ) ഒരു ത്രാസ്സിന്റെ ഒരു തട്ടിലും മറ്റെല്ലാം മതങ്ങളും യുക്തിവാദം പോലുള്ള ആശയങ്ങളും മറ്റേ തട്ടിലും വയ്ക്കുക തീർച്ചയായും അംഗസ്നാനവും" (Ablution ) ആയിരിക്കും കനം തൂങ്ങുന്നത^. ഇടതു കാലിൽ ഭാരം കൊടുത്തു “ഇരുന്നുകൊണ്ട്“മൂത്രമൊഴിക്കലും; മൂത്രം ഒഴിച്ചതിനു ശേഷം കഴുകി ശുദ്ധീകരിക്കലും ഇസ്ലാമിൽ മാത്രമാണ് നിര്ബന്ധചര്യ ആയിട്ടുള്ളത് (ഇങ്ങനെ ചെയ്താലുള്ള ശുചിത്വ /ആരോഗ്യ മേന്മകൾ ഒന്ന് ചിന്തിച്ചു നോക്കൂ (ശാസ്ത്രം പോലും അവിടേയ്യ്ക്കു എത്തിയിട്ടില്ല എന്നോർക്കുക അതുകൊണ്ടാണല്ലോ ഇസ്ലാം ശാസ്ത്രത്തിനു മുമ്പേ സഞ്ചരിച്ച മതം എന്ന് സലിം കുമാർ പറഞ്ഞത്) ലൈംഗിക ബന്ധം,സ്വപ്നസ്ഖലനം മൂലമോ മറ്റോ ബീജം പുറപ്പെടൽ ,ആർത്തവം ,പ്രസവം എന്നിവക്കു ശേഷം കുളി മതപരമായിട്ടുതന്നെ നിർബന്ധമാകുകയും നിസ്കാരത്തിനു മുമ്പ് അഗാസ്നാനം (ablution) നിർബന്ധമാക്കുകയും ചെയ്തതിലൂടെ വ്യർത്തിയുടെ(Hygiene ) അവസാനവാക്ക് ആയി മാറുന്നു ഇസ്ലാം . American Herat Association’s personal cleaning procedure after performing a First Aid is almost same as Islamic“Wudu”(Ablution) ഇത്രയും പറഞ്ഞത് ഇസ്ലാമും മറ്റു മത/ഭൗതിക ആശയങ്ങളും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാനാണ്! “ശുചിത്വം വിശ്വാസ ത്തിന്റെ ഭാഗമാണ്’ എന്ന എന്ന പ്രസിദ്ധമായ നബിവചനവും ‘ഉണര്ന്നാല് നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില് അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല’ , ‘ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് അതിന്റെ ബര്കത്...എന്ന ഹദീസുകളും ഇങ്ങനെ ഇസ്ലാം വ്യക്തിയെ മാത്രമല്ല സമൂഹങ്ങളെയും സംസ്കാരങ്ങളെയും ശുദ്ധീകരിക്കുന്നു അതുകൊണ്ടാണല്ലോ നബിയുടെ കാലത്തു മദീനയിൽ രോഗികളില്ലാതെ വൈദ്യന്മാർക്കു മദീന വിടേണ്ടി വന്നത് kzbin.info/www/bejne/o4PWppeCm8h7g7c kzbin.info/www/bejne/Zl6laJWNrMemm8k
@abdulrahmam8482 Жыл бұрын
പ്രിയപ്പെട്ട സുലൈമാൻ സാഹിബിനു ഒരുപാട് ഒരുപാട് ആശംസകളും നന്ദിയും അറിയിക്കുന്നു.മനുഷ്യ സമൂഹത്തെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മതം എന്ന മലം തീറ്റിച്ച് അതിന്റെ അടിമകൾ ആക്കി തമ്മിൽ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്യുന്ന ദുഷ്ടതയിൽ നിന്നും മനുഷ്യർ മോചിതർ ആയി മനുഷ്യത്വവും മാനവീകതയും ഉള്ള സമൂഹം ആയി സമാധാനവും സന്തോഷവും സാഹോദര്യവും നിറഞ്ഞ സമൂഹമായിതീരാൻ എല്ലാവരും ശ്രമിക്കൂ സഹോദരങ്ങളെ.
@josemundackal3354 Жыл бұрын
You said it💯💯💯
@jibish7999 Жыл бұрын
പിന്നല്ലാതെ 👍🏻
@asukesh4209 Жыл бұрын
പകരം വയ്ക്കാൻ ഒരു പുതിയ മതത്തിനായി കാത്തിരിക്കാം.
@faisalckck5659 Жыл бұрын
To Sulaiman Sahib ഹിന്ദുക്കളിലെ കീഴാള വിഭാഗ കൂട്ടായ്മയിലേക്ക് സാഹിബിനു സുസ്വാഗതം. 💐 അയിത്ത ജാതിയിൽ ചേർന്നു സവർണ്ണ അടിമയായി താങ്കൾക്ക് ഇനിയുള്ളകാലം ജീവിക്കാം.👎 ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരൊന്നും ഈ കൂട്ടായ്മയിൽ ഇല്ല. അവരൊക്കെ ഇവറ്റകളെ ഇപ്പോഴും വീട്ടുമുറ്റത്ത് പോലും കയറ്റില്ല. താങ്കൾക്കും ഈ പ്രായത്തിൽ ചുംബന സമരത്തിൽ പങ്കെടുക്കാം , പുരുഷനെ വിവാഹം കഴിക്കാം. അങ്ങിനെ ഒരുപാട് അവസരങ്ങൾ ഉണ്ട്. വേണമെങ്കിൽ ഒന്ന് പ്രസവിക്കുകയും ചെയ്യാം 😜 ധാരാളം കള്ളുചെത്തുന്ന നല്ലൊരു കീഴാളനായി മരിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ
@mhdalamelu-hp6rg Жыл бұрын
@@faisalckck5659 മരിച്ച ശേഷം മദ്യപ്പുഴ കൊടുക്കുമാറാകട്ടെ
@mthejus6740 Жыл бұрын
ഞാനും സുലൈമാൻ സാഹിബിനെ പോലെ തന്നെ വൈകി തിരിച്ചറിവുണ്ടായ ഒരാളാണ് പക്ഷെ വിളിച്ച് പറയാൻ നിർവ്വാഹമില്ല.
@Toms.George Жыл бұрын
സാരമില്ല
@licpm3754 Жыл бұрын
ഒരു മഹത്തായ സന്ദേശം സുലൈമാൻ സാഹിബ്. ഏകദേശം ഞാനും നിങ്ങളെ പോലെ ഈ പ്രായത്തില് തന്നെ മതം ചിന്ത വെടിയുന്നത്. സത്യത്തില് വിസ്വാസം ഉള്ളകാലത്തു എനിക്കൊരു അസുഖം വന്നപ്പോൾ ഞാൻ ആകെ എന്തൊരു ഭയത്തിലും പരിഭ്രാന്തിയിലും ആയിരുന്നു. ആദ്യം ഖബറിലെ ചോദ്യങ്ങൾ ക്ക് ഉത്തരം കിട്ടിയില്ലെങ്കില്, പിന്നെ നരകം. സത്യത്തില് ഉള്ള രോഗത്തെക്കാള് ഭയം മലക്കുകളുടെക്രൂരമായ ശിക്ഷയെപ്പറ്റിയും നരകത്തില് ഇട്ടു പിരിക്കുന്നതും ആയിരുന്നു. അത് വല്ലാതെ ഒരു ആകുലത തന്നെ ആയിരുന്നു മനസിന് . പിന്നെ സോഷ്യൽ മീഡിയയും ഇന്റർനെറ്റും വന്നപ്പോഴാണ് ഇത് എല്ലാം പക്ഷ കള്ളങ്ങളും പൊള്ളത്തരങ്ങളും എല്ലാം മനസിലായപ്പോൾ ( നബിയുടെ കാമാതാല്പര്യം ആയിരുന്നു എന്ന സത്യം ) മതത്തെ വെറുത്തു മനുഷ്യത്വം പുലരുകയും ഭയം ഇല്ലാതാകുകയും ഇന്ന് വളരെ സന്തോഷവാനാകുകയും ചെയ്തു.. മാഷെ ഡിങ്കാ!!! നീ എത്ര അത്തിയുന്നതൻ !!!
@abdulkhader941 Жыл бұрын
താങ്കൾക്ക് ഹിദായത് കിട്ടിയതിൽ വളരെ സന്തോഷം 👍🏻
@sajeevtb8415 Жыл бұрын
സുലൈമാൻ സാഹിബ് ഇപ്രായത്തിൽ മതമുപേക്ഷിച്ചത് എന്തായാലും നന്നായി, തോന്യവാസം നടക്കാൻ വേണ്ടിയാണെന്ന് പറയില്ലല്ലോ. വളരെ ലളിതമായ സംസാരമാണ്, പക്ഷെ കാരിരുമ്പിന്റെ മൂർച്ചയാണ്. ആരെയും ഇരുത്തി ചിന്തിപ്പിക്കും.
@truthdigger2380 Жыл бұрын
നിഷ്കളങ്കമായ മനസ്സിനുടമ. ഇദ്ദേഹം വരാൻ വൈകിയതിൽ ഖേദിക്കുന്നു
@Toms.George Жыл бұрын
വന്നല്ലോ അത് പോരെ.
@prakashmp3011 Жыл бұрын
സാധാരണയായി യൗവ്വനത്തിൽ നിരീശ്വരവാദികളായവർ വാർദ്ധക്യമെത്തുമ്പോ ഈശ്വരവിശ്വാസികളാവുകയാണ് പതിവ്. എന്നാലിവിടെ യവ്വനത്തിൽ കടുത്ത വിശ്വാസിയായ ഇദ്ദേഹം വാർദ്ധക്യത്തിൽ നിരീശ്വരവാദി ആയിരിക്കുന്നു. ഇതാണ് പണയപ്പെടുത്താത്ത യുക്തി. ജബ്ബാർ മാഷിനും നന്ദി.
@mohdsulaiman-rightthinker7282 Жыл бұрын
2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR) മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു . മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ് കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു ഒരു സ്ത്രീയും പുരുഷനും ഒറ്റക്കു സംസാരിക്കിമ്പോൾ അവർക്കിടയിൽ മൂന്നാമതായി പിശാച് ഉണ്ടാകും എന്ന നബി വചനം യന്ത്ര അർത്ഥവത്താണ് മുഹമ്മദ് നബിയാണ് (PBUH) അന്യ സ്ത്രീ പുരുഷസങ്കലനം കർശനമായി വിലക്കിയ ഒരേ ഒരു നേതാവ് “നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള് നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള് കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്ത്താക്കന്മാര്, പിതാക്കള്, ഭര്ത്തൃപിതാക്കള്, പുത്രന്മാര്, ഭര്ത്തൃപുത്രന്മാര്, സഹോദരങ്ങള്, സഹോദരപുത്രന്മാര്, സഹോദരീപുത്രന്മാര്, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്, വലംകൈ ഉടമപ്പെടുത്തിയവര്, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള് എന്നിവരുടെ മുന്നിലൊഴികെ അവര് തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള് നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള് വിജയം വരിച്ചേക്കാം. (24 An-Nur:31) ആസ്റ്റർഡാമിൽ ലാസ് വെഗാസിൽ സോനാംഗച്ചിയിൽ കാമ്മച്ചിപുരയിൽ പാട്ടായയിൽ സ്ത്രീയെ പച്ചക്കു വില്പനക്കു വയ്ക്കുമ്പോൾ മുഹമ്മദ് നബിയാണ് (PBUH) അന്യ സ്ത്രീ പുരുഷസങ്കലനവും മദ്യവും കർശനമായി വിലക്കിയ ഒരേ ഒരു നേതാവ് ഓ നബിയെ തങ്ങളാണ് യഥാർത്ഥ സ്ത്രീ വിമോചകൻ,യഥാർത്ഥ മനഃശാസ്ത്രജ്ഞൻ ,സാമൂഹിക ശാസ്ത്രജ്ഞൻ; ഏറ്റവും വലിയ സോഷ്യൽ മാനേജ്മന്റ് വിദഗ്ദ്ധൻ , നഗ്നത നിരോധിച്ചു സ്ത്രീയെ താങ്കൾ ഏറ്റവും സുരക്ഷിത സ്ഥാനത്തു നിർത്തി ,അവളെ ചൂഷണം ചെയുന്ന എല്ലാ വാതിലുകളും പഴുതുകളും താങ്കൾ അടച്ചു ;പ്രപഞ്ച നാഥന്റെ കരുണാ കാടാഷം താങ്ങളുടയും താങ്കളുടെ തിരു കുടുംബത്തിന്മേലും സാദാ വാർഷിക്കുമാറാകട്ടെ!!!!
@നിഷ്പക്ഷൻ Жыл бұрын
മതം ഉപേക്ഷിക്കുക ജീവിതം കർമ നിരതനാകുക പ്രാർത്ഥക്ക് ഉപയോകിക്കുന്ന സമയം മനുഷ്യന് വേണ്ടി വല്ലതും ചെയ്യുക നിരന്തര പ്രയത്നമാണ് സയന്റിസ്റ്റുകളാകുന്നതു അഞ്ചു നേരം ദൈവത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ ഒന്നും ആകില്ല
@jayanelodidevadheyam826 Жыл бұрын
സുലൈമാൻ സാറെ ..... ഒര് കോടി പ്രണാമം... ഏതോ ദൈവനിയോഗം .... ഈ പറഞ്ഞ ദൈവ എന്ന വാക്ക് അതിന്റെ ശബ്ദരൂപത്തിൽ എടുക്കണ്ട. എന്നാലും പറയാൻ വാക്ക് കിട്ടാത്ത ഹതഭാഗ്യൻ .... പറയട്ടെ .... ഞാനും EA ജബാർ മാഷിനെ കേട്ടു തുടങ്ങിയപ്പോ .... സമാധാനമായി ഇപ്പോൾ ഉറങ്ങുന്നു .... നമോവാകം😊
@asukesh4209 Жыл бұрын
മനസ്സിലായില്ല.
@basheerkp7010 Жыл бұрын
Appoyum dauvqm sangi yanalley 🤣
@abdulshukoornneermunda2060 Жыл бұрын
മൗദൂദിസത്തിൽ നിന്ന് പുറത്ത് ചാടിയ സുലൈമാൻ സാഹിബിന് അഭിവാദ്യങ്ങൾ.
@asukesh4209 Жыл бұрын
ഇതിൽ നിന്ന് ചാടുമ്പോൾ ഡബിൾ അഭിനന്ദനങ്ങൾ.
@sulaiman.pudukkool7135 Жыл бұрын
❤
@dainiyalparsad1735 Жыл бұрын
വളരെ വൈകിയാണെങ്കിലും സത്യം തിരിച്ചറിഞ്ഞ " സുലൈമാൻ സാഹിബിന്" നന്ദി / നമസ്കാരം! 🌹
@asukesh4209 Жыл бұрын
59 വയസ്സു വരെ ഒരു സത്യവിശ്വാസി,60 വയസ്സ് ആയപ്പോൾ മറ്റൊരു സത്യവശ്വാസി. 70ആകുമ്പോൾ ഏതു സത്യത്തിന്റെ വിശ്വാസം?
@faisalckck5659 Жыл бұрын
ഹിന്ദുക്കളിലെ കീഴാള വിഭാഗ കൂട്ടായ്മയിലേക്ക് സാഹിബിനു സുസ്വാഗതം. 💐 അയിത്ത ജാതിയിൽ ചേർന്നു സവർണ്ണ അടിമയായി താങ്കൾക്ക് ഇനിയുള്ളകാലം ജീവിക്കാം.👎 ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരൊന്നും ഈ കൂട്ടായ്മയിൽ ഇല്ല. അവരൊക്കെ ഇവറ്റകളെ ഇപ്പോഴും വീട്ടുമുറ്റത്ത് പോലും കയറ്റില്ല. താങ്കൾക്കും ഈ പ്രായത്തിൽ ചുംബന സമരത്തിൽ പങ്കെടുക്കാം , പുരുഷനെ വിവാഹം കഴിക്കാം. അങ്ങിനെ ഒരുപാട് അവസരങ്ങൾ ഉണ്ട്. വേണമെങ്കിൽ ഒന്ന് പ്രസവിക്കുകയും ചെയ്യാം 😜 ധാരാളം കള്ളുചെത്തുന്ന നല്ലൊരു കീഴാളനായി മരിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ
@jamysvoyages2214 Жыл бұрын
@@faisalckck5659 shareeram dhanam cheytha sthreekale bhogikkanum adimabhogam cheyyanum muth annane pole ini pattillallo
@Toms.George Жыл бұрын
@@faisalckck5659 താൻ എന്താണ് ഈ പറയുന്നത്.
@jabbarp4313 Жыл бұрын
ഇനിയും കൂടുതൽ വൈകാതെ ബാക്കി യുള്ള യഥാർത്ഥ സത്യം കൂടി സുലൈമാനിക്കാക്ക് മനസ്സിലായിക്കൊള്ളും..... wait and see.
@Rafikannur Жыл бұрын
കടമകളും കടപ്പാടുകളും കഷ്ടപ്പാടുകളും ആണ് എന്നേ പോലുള്ളവരേ ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിൽ നിർത്തുന്നത്..എല്ലാ ഉറക്കേ പറയണമെന്നുണ്ട് പക്ഷേ. ആ പക്ഷേയിൽ പിഞ്ച് കുഞ്ഞുങ്ങളുടെ ധൈന്യതയും കണ്ണിരും കാണാം അത് കൊണ്ട് തന്നെ കുറച്ച് സമയം കഴിഞ്ഞ് പ്രതികരിക്കാം
@Toms.George Жыл бұрын
🙏🙏🙏🙏🙏മാറ്റം വരട്ടെ ബ്രോ.
@georgepullat5305 Жыл бұрын
താങ്കളുടെ സുഹൃത്ത് ആയതിൽ അഭിമാനിക്കുന്നു. എല്ലാ ആശംസകളും നേരുന്നു.
@naseermm9104 Жыл бұрын
യഥാർത്ഥ manava മൂല്യങ്ങൾ തിരിച്ചറിഞ്ഞ ഇസ്ലാമിൽ നിന്ന് പുറത്തുകടന്ന സുലൈമാൻ സാഹിബിന് അഭിനന്ദനങ്ങൾ
@asukesh4209 Жыл бұрын
മൂല്യമൊന്നുമല്ല വിശ്വാസം മാറ്റം മാത്രം. അടുത്ത ചാട്ടത്തിന് ദീർഘായുസ്സുണ്ടാവട്ടെ
@sulaiman.pudukkool7135 Жыл бұрын
❤
@prasanth7120 Жыл бұрын
@@asukesh4209 podey
@mohdsulaiman-rightthinker7282 Жыл бұрын
ലോകം ഇസ്ലാമിലേക്ക് ...... !ഇസ്ലാമാണ് താങ്കള് ഇന്ന് നേടിയ എല്ലാ വിധ മാനവികവും സാംസ്കാരികപരവും സാമൂഹികവും ധാർമികപരവും ഭരണപരവുംമായാ പുരോഗതികൾക്കും നവോധാനത്തിനും (renaissance)പിന്നിലെ ചാലകശക്തയെന്നു കാണാം വ്യക്തി ,ഭരണ നിർവഹണ ,വ്യവഹാര ,സാമൂഹിക ,പിന്തുടർച്ചാവകാശ ,സിവിൽ, ക്രിമിനൽ നിയമ്മങ്ങൾ നിർമ്മിച്ചതിലൂടെ മനുഷ്യന്റെ സാംസ്കാരിക പുരോഗതിയിൽ(Civilisations) അതുല്യ സംഭാവനകൾ നൽകിയ മതമാണ് ഇസ്ലാം ;ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെ മാറ്റിമറിച്ചത് എന്നാൽ ആ ജ്ഞാനം അവർ കോളനിവത്കരണത്തിനും വ്യവസായവത്കരത്തിലും ഉപയോഗിക്കുകയായിരുന്നു. ഇന്ന് ആയുധവും നഗ്നതയും കയറ്റുമതി ചെയ്യുന്നു; മധ്യകാല ഇസ്ലാമിക് തത്വചിന്തയാണ് പരിഷ്കൃത സംസ്ക്കാര സമ്പന്നനായ ആധുനിക സംസ്കൃതിക്കു തുടക്കമിട്ടത് kzbin.info/www/bejne/mXm2dKB6rtCMatU ക്രൂരമായ ജാതിവ്യവസ്ഥ ,അടിമത്വം ,ഭർത്താവ് മരണപ്പെട്ടാൽ ദഹിപ്പിക്കുന്ന ചിതയിൽ ചാടി ഭാര്യ ആത്മഹത്യാ ചെയ്യുന്ന സതി ആചാരം ,ദേവദാസി സമ്പ്രദായം ,ബഹു ഭർത്വത്തം , സംഘ ഭർത്തുത്തം, നരബലി ,പുലയെപ്പേടി,തുറകയറ്റൽ , തല മുണ്ഡനം ചെയ്തുlla നിത്യ വൈധ്യവ്യം, വിധവകളെ ദുശ്ശകുനമായി കാണൽ ,ബാല/ശൈശവവിവാഹം ,തൊട്ടുകൂടാഴ്മയും ,തീണ്ടലും ,തമ്ഴ്ന്ന ജാതിയിൽ പെട്ടവർക്ക് സഞ്ചാര /ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ ,അവരിലെ പെണ്ണുങ്ങൾക്ക് കമ്മൽ ഇടാനും മാറുമറക്കാനുള്ള അവകാശമില്ലായ്മയും ചിത്രവധവും സ്മാർത്തവിചാരവും ഭരണിപ്പാട്ടും , മുലകരവും,ചണ്ഡാളന്മാരുടെ ശവരതി ,ശവ ശരീരം ഭക്ഷിക്കുന്ന അഘോരികൾ ,കഞ്ചാവിന് അടിമയായ നഗ്നസന്ന്യാസിമാർ,എന്നിവ ശ്കതമായി നിലനിന്നിരുന്ന/നിലനിൽക്കുന്ന ഇന്ത്യക്കു സംസ്കാരം/വെളിച്ചം നൽകിയത് ഇസ്ലാമാണ് , ഇസ്ലാം ഇന്ത്യൻ വന്നതിനു ശേഷമാണു ഇത്നെല്ലാം ഒരു മാറ്റം ഉണ്ടായതു. അതുപോലെ തന്നെയാണ് അടിമത്വമോചനവും, ഇസ്ലാമാണ് അടിമത്വമോചനത്തിനുള്ള സാമൂഹിക പരിസരം ശ്രിട്ടിച്ചത് യൂറോപ്പിലെ പല ജനകീയ മുന്നേറ്റങ്ങളിലും വിപ്ലവങ്ങളിലും നവോത്വാനത്തിലും ഇസ്ലാമിന്റെ ശക്തമായ സ്വാധീനം കാണാം (യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇസ്ലാമിന്റെ കിഴിൽ വന്നത് പലർക്കും അറിയില്ല )കാരണം ഇസ്ലാമാണ് ജാതി മത വർഗ വര്ണത്തിനതീതമായി മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിയത് കാരണം ദൈവത്തിന്റെ അതുൽകൃത ശൃട്ടിയാണ് മനുഷ്യൻ ;അതായതു ഓരോ മനുഷ്യനും ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് (ഖലീഫ) (A man who implemented tax for freeing of salves ;first time in human history) കേരളത്തിലെ അടിമകളെ /അധസ്ഥിതരെ ക്രിസ്ത്യാനികൾ പോലും എങ്ങനെ കണ്ടു എന്നറിയാൻ പ്രത്യക്ഷ രക്ഷ ദൈവ സഭ (PRDS ) യുടെ ചരിത്രം ഒന്ന് അനേഷിച്ചു നോക്കൂ മുളംതുരുത്തി പള്ളിയിൽ അടിമയെ കാണിക്ക വച്ചു ലേലം വിട്ടതായി ചരിത്ര ലേഖകളിൽ കാണണം കേരളത്തിലെ അടിമകച്ചവടത്തിന്റെ കുത്തക സിറിയൻ ക്രിസ്താനികൾക്കായിരുന്നു അദ്വൈതം പോലും ഇസ്ലാമിന്റെ സംഭവനയെന്നു ഇന്ത്യയുടെ മുൻ പ്രസഡന്റ് Dr K R നാരായണൻ പറഞ്ഞത് വിവാദമായത് ഓർക്കുമല്ലോ. ടിപ്പു സുൽത്താനാണ് (പ്രപഞ്ച നാഥൻ ആദ്യഹത്തിന്റെ മേൽ കരുണ വാര്ഷികട്ടെ )കേരളത്തിന്റെ ജാതി വ്യവസ്ഥയെ ആദ്യമായി ചമ്മട്ടികൊണ്ടു അടിച്ചത് എന്ന് പ്രശസ്ത ചരിത്രകാരൻ K M പണിക്കർ പറയുകയുണ്ടായി അതുകൊണ്ടാണ് കേരളത്തിനു പുറത്തു ഇന്നും ജാതി വ്യവസ്ഥ കൊടികുത്തിവാഴുമ്പോൾ കേരളത്തിൽ അതിൻറെ രൂക്ഷത തെല്ലു കുറയാൻ കാരണം. ഒരിക്കലും മറ്റുമതങ്ങളെ പോലെയല്ല ഇസ്ലാം ! മറ്റൊന്ന് ഹലാലിനെ കുറിച്ച് മനസ്സിലാക്കിയാൽ മതി ISO യും HCCP ,FSSAI യും എല്ലാം വരുന്നതിനു മുമ്പ് ഭക്ഷണത്തിൽ മാത്രമല്ല സാമ്പത്തിക/ സാമൂഹിക രംഗങ്ങളെ മൂല്യത്തിന്റെയും ധാര്മികതയുടയും ഉയർന്ന നിലവാരത്തിൽ എത്തിച്ചു ഭൗതികതക്കപ്പുറം ആത്മീയമായും മനുഷ്യനെ ഉയർത്തുകയുമാണ് ചെയ്യുന്നത് പ്രവാചകൻ മുഹമ്മദ് നബിയുടെ സോഷ്യൽ മാനേജ്മന്റ് ആരെയും അത്ഭുതപ്പെടുത്തും പ്രതേകിച്ചു സാമൂഹികം സാമ്പത്തികം ആരോഗ്യം നയതന്ത്രം നിയമം മേഖലകളിൽ ( Muhammad (PNUH)Honored By the U.S. Supreme Court As One Of The Greatest Lawgivers Of The World In 1935) കേരളത്തിൽ ഒരു ബഹു സമൂഹത്തെ മദ്യപാനത്തിൽ നിന്നും അകറ്റാൻ മുഹമ്മദ് നബിയെക്കെ സാധിച്ചുള്ളൂ യേശു ക്രിസ്തുവിനോ നരനായണ ഗുരുവിനു പോലും സാധിക്കാത്ത വിപ്ലവം കേരളത്തിൽ ഒരു മദ്യഷാപ്പോ കള്ള് ശപ്പോ പലിശാഷ്ഠിത ധനകാര്ര്യ സ്വാപനങ്ങളോ മുസ്ലിങ്ങൾ നടുത്തിന്നില്ല എന്നുള്ളത് കേരള മുസ്ലിങ്ങൾക്ക് അഭിമാനിക്കാം ഈ ഹലാൽ ഭക്ഷണവും അഞ്ചു നേരമുള്ള അംഗശുദ്ദിയും (Ablution ) നമസ്ക്കാരവും മദ്യ, പലിശ വർജ്ജനവും കൊണ്ടതാണല്ലോ മുസ്ലിങ്ങളുടെ മുഖത്തിനൊരു തിളക്കം ഉണ്ടാകുന്നത് kzbin.info/www/bejne/hJ67iHxmgr9lhbs To be cauntinued ....
@mohdsulaiman-rightthinker7282 Жыл бұрын
ഇസ്ലാമാണ് യുക്തിഭദ്രം നാസ്തികയുടെ തായ് വേര് തോണ്ടാം................ ലോകം ഇസ്ലാമിലേക്ക് .... അഞ്ചുനേരം നമസ്കാരസത്തിനു മുമ്പുള്ള "വുളു "അംഗസ്നാനം” (Ablution ) മാത്രം മതി ഇസ്ലാം എന്താണന്നു അറിയാൻ ! അതിൽ മുൻകൈയും മുഖവും (കണ്പീളയോട്) കൂടി കഴുക ,വായിൽ വെള്ളം കൊണ്ട് കൊപ്ലിക്കുക(ശരിക്കും കുലുക്കുഴിയുക)മൂക്കിൽ വള്ളം കയറ്റി ചീറ്റിക്കുക(നസ്യം ചെയ്യുക ),രണ്ടു കൈയും മുട്ടൊടികൂടി കഴുകുക ,നനഞ്ഞ കൈകൊണ്ടു തല തടവുക ,ചെവി രണ്ടും അകുവും പുറവും തടവുക ,കാല്പാദം രണ്ടും മടമ്പൊടി കൂടി കഴുക(ഓരോന്നും മൂന്ന് പ്രാവിശ്യം ആവർത്തിക്കുക) ഇതാണ് അതിന്റെ ഏറ്റവും ലഘുവായ രൂപം ! ഇതിനെല്ലാം ഉപരി വുളുവിന്റെ പ്രാരംഭത്തിൽ “ഞാൻ ശുചിയാക്കുന്നു” എന്ന് മനസ്സിൽ കരുതുമ്പോൾ(നിയ്യത് intention )അത് മാനസികമായി ഒരു പ്രതിരോധ ശക്തി ആർജിക്കുവാൻ മനക്കരുത്തു നൽകുന്നു ഇങ്ങനെ ദിവസവും അഞ്ചോളം പ്രാവിശ്യം (മൊത്തം 3x5=15 പ്രാവിശ്യം)( മുൻകൈ മാത്രം മുട്ടോടുകൂടി ആകുമ്പോൾ കഴുകപ്പെടുന്നത് 30 ളം പ്രാവിശ്യം)ചെയ്താലുള്ള വ്യക്തി ശുചിതം ഒന്ന് ആലോചിച്ചു നോക്കു ഇതിൽ “മൂക്കിൽ വെള്ളം കയറ്റി ചീറ്റി “ശുദ്ധീകരിക്കുക എന്നത് കൊറോണയുടെ നിപ്പയുടെ എബോളയുടെ സാർസിന്റെ ആന്ത്രാക്സിന്റെ പ്രതിരോധിക്കുന്നതിലും( ആദ്യമായിട്ടാണ് ഈ കാര്യം നിങ്ങൾ അറിയുന്നതെങ്കിൽ ഇന്നുമുതൽ പരീക്ഷിക്കയാവുന്നതാണ് പര്കാഴ്ച്യാവ്യാധികൾ പകരാനുള്ള സാധ്യത വളരെ അധികം കുറയും ) ;കുളിക്കുമ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ട് ;( ഈ"വുളു" (Ablution ) ഒരു ത്രാസ്സിന്റെ ഒരു തട്ടിലും മറ്റെല്ലാം മതങ്ങളും യുക്തിവാദം പോലുള്ള ആശയങ്ങളും മറ്റേ തട്ടിലും വയ്ക്കുക തീർച്ചയായും അംഗസ്നാനവും" (Ablution ) ആയിരിക്കും കനം തൂങ്ങുന്നത^. ഇടതു കാലിൽ ഭാരം കൊടുത്തു “ഇരുന്നുകൊണ്ട്“മൂത്രമൊഴിക്കലും; മൂത്രം ഒഴിച്ചതിനു ശേഷം കഴുകി ശുദ്ധീകരിക്കലും ഇസ്ലാമിൽ മാത്രമാണ് നിര്ബന്ധചര്യ ആയിട്ടുള്ളത് (ഇങ്ങനെ ചെയ്താലുള്ള ശുചിത്വ /ആരോഗ്യ മേന്മകൾ ഒന്ന് ചിന്തിച്ചു നോക്കൂ (ശാസ്ത്രം പോലും അവിടേയ്യ്ക്കു എത്തിയിട്ടില്ല എന്നോർക്കുക അതുകൊണ്ടാണല്ലോ ഇസ്ലാം ശാസ്ത്രത്തിനു മുമ്പേ സഞ്ചരിച്ച മതം എന്ന് സലിം കുമാർ പറഞ്ഞത്) ലൈംഗിക ബന്ധം,സ്വപ്നസ്ഖലനം മൂലമോ മറ്റോ ബീജം പുറപ്പെടൽ ,ആർത്തവം ,പ്രസവം എന്നിവക്കു ശേഷം കുളി മതപരമായിട്ടുതന്നെ നിർബന്ധമാകുകയും നിസ്കാരത്തിനു മുമ്പ് അഗാസ്നാനം (ablution) നിർബന്ധമാക്കുകയും ചെയ്തതിലൂടെ വ്യർത്തിയുടെ(Hygiene ) അവസാനവാക്ക് ആയി മാറുന്നു ഇസ്ലാം . American Herat Association’s personal cleaning procedure after performing a First Aid is almost same as Islamic“Wudu”(Ablution) ഇത്രയും പറഞ്ഞത് ഇസ്ലാമും മറ്റു മത/ഭൗതിക ആശയങ്ങളും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാനാണ്! “ശുചിത്വം വിശ്വാസ ത്തിന്റെ ഭാഗമാണ്’ എന്ന എന്ന പ്രസിദ്ധമായ നബിവചനവും ‘ഉണര്ന്നാല് നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില് അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല’ , ‘ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് അതിന്റെ ബര്കത്...എന്ന ഹദീസുകളും ഇങ്ങനെ ഇസ്ലാം വ്യക്തിയെ മാത്രമല്ല സമൂഹങ്ങളെയും സംസ്കാരങ്ങളെയും ശുദ്ധീകരിക്കുന്നു അതുകൊണ്ടാണല്ലോ നബിയുടെ കാലത്തു മദീനയിൽ രോഗികളില്ലാതെ വൈദ്യന്മാർക്കു മദീന വിടേണ്ടി വന്നത് kzbin.info/www/bejne/o4PWppeCm8h7g7c kzbin.info/www/bejne/Zl6laJWNrMemm8k
@shajinbeena5714 Жыл бұрын
തീർച്ചയായും എല്ലാപേർക്കും പ്രചോദനമാണ് സാഹിബ്.
@samuelrajan4399 Жыл бұрын
Hello Mr. Suliman , Periyangthoor, I Salute you. You have the back bone and the courage to come to this stage and identify your thoughts. You have inspired many people all over the world.
@unknown-xx9bw Жыл бұрын
സുലൈമാൻ സാഹിബെ നമസ്കാരം 👍👍
@sulaiman.pudukkool7135 Жыл бұрын
❤
@hashimhashim6488 Жыл бұрын
വളരെ നല്ല ഒരു മനുഷ്യൻ ദൈവത്തിലേക്ക് മടങ്ങാനുള്ള വേണ്ടുക വീണ്ടും അദ്ദേഹത്തിൻറെ ഉണ്ടാവട്ടെ എന്ന് വിനീതമായി പ്രാർത്ഥിക്കാം
@sajanthomas2195 Жыл бұрын
സൃ ലൈമാൻ സാഹിബിന്റെ പ്രസംഗം എപ്പോഴും ചിന്തിപ്പിക്കുന്നതാണ്.
@asukesh4209 Жыл бұрын
ആ തുർക്കിതൊപ്പി?
@Toms.George Жыл бұрын
@@asukesh4209 പഴയ ശീലം അല്ലെ.
@shadityms1021 Жыл бұрын
സുലൈമാൻ സാഹിബിന് അഭിനന്ദനങ്ങൾ❤❤❤❤
@asukesh4209 Жыл бұрын
തൊപ്പി വച്ച സായിപ്പിന്
@sulaiman.pudukkool7135 Жыл бұрын
❤
@jaffersadique5245 Жыл бұрын
ഉറക്കെ വിളിച്ചു പറയണം എന്ന് ഉണ്ട് .. പക്ഷേ സഹജര്യം അനുവദിക്കുന്നില്ല. എന്നെ പോലേ ഉള്ളവര് ഉണ്ടെൽ ഒന്ന് like അടിച്ചെ.
@sulaiman.pudukkool7135 Жыл бұрын
തീർച്ചയായും സോഷ്യൽ മീഡിയ - പ്രത്യേകിച്ച് യൂട്യൂബ് - പ്രചാരത്തിൽ വന്നതിന് ശേഷമാണ് യുക്തിചിന്തക്ക് അഭൂതപൂർവ്വമായ പ്രചാരം ലഭിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. . സോഷ്യൽ മീഡിയയിലും അല്ലാതെയും ഇനിയും ആസൂത്രിതമായി പ്രചാരം കൂട്ടേണ്ടതുണ്ട് എന്നാണ് എന്റെ സംസാരത്തിന്റെ അവസാനത്തിൽ പറയാൻ ഉദ്ദേശിച്ചത്. എന്നാൽ ഞാൻ തന്നെ അത് കേട്ടപ്പോൾ ചെറിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്ന് തോന്നി. എന്റെ പ്രസ്താവന ഒരു വിധത്തിലും നിരാശ ഉളവാക്കാൻ വേണ്ടിയല്ല. ധ്രുതിയിൽ സംസാരം തീർക്കേണ്ടതിനാൽ ഉദ്ദേശിച്ചത് പോലെയല്ല നാവിൽ നിന്ന് പുറത്ത് വന്നത്.
@faisalckck5659 Жыл бұрын
സുലൈമാൻ സാഹിബ് , യുക്തിവാദം നല്ലൊരു ആശയമാണ് . അതിൽ തെറ്റൊന്നും ഇല്ല . പക്ഷെ രവിചന്ദ്രനെപോലെ ആയിരിക്കണം . അതായത് രവിചന്ദ്രൻ യുക്തിവാദി- യാണെങ്കിലും നായർ സമുദായത്തിന്റെ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വ്യക്തിയാണ് . താഴ്ന്ന ജാതിക്കാരായ തീയ്യ , ഈഴവ , ആശാരി വിഭാഗങ്ങളെ വീട്ടുമുറ്റത്ത് പോലും കയറ്റില്ല. മാത്രമല്ല അവരുമായൊന്നും അധികം അടുക്കുകയും ഇല്ല . പറയുമ്പോൾ അദ്ദേഹം പറയും ഹോമോ സാപ്പിയൻസ് എന്നൊക്കെ. മറ്റൊരു ജാതിക്കാരന്റെ വീട്ടിൽ നിന്നും ഭക്ഷണം പോലും കഴിക്കില്ല . ഈ യുക്തിവാദികളിൽ അധികവും ഹിന്ദു സമുദായത്തിൽ പട്ടികാഷ്ടത്തിന്റെ വിലപോലും ഇല്ലാത്ത ജാതിക്കാരാണ് . ഉയർന്ന ജാതിക്കാരായ: നമ്പൂതിരി ബ്രാഹ്മണർ നമ്പീശൻ വാര്യർ മേനോൻ വർമ്മ തുടങ്ങിയവർ ഒന്നും യുക്തിവാദ സംഘത്തിൽ ഇല്ല. കീഴാള വിഭാഗത്തിൽ പോയി പെടാതെ നോക്കിയാൽ മതി . പെട്ടുപോയാൽ പിന്നെ ഒരു വിലയും സമൂഹത്തിൽ ഉണ്ടാകില്ല. മാത്രമല്ല ഇവർ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കും. അധികവും ക്രിമിനലുകൾ ആണ് . All the best
@aj222224 ай бұрын
Sahibe thangalude phone number onnu samsarikkaan athiyaaya aagrahamund🙏🙏
@aj222224 ай бұрын
Sahibe contact number tharane🙏🙏🙏
@joshi.a.tthilakan5607 Жыл бұрын
എൻ്റെ ജബ്ബാർ മാഷ് (എല്ലാവരുടെതുമാണ് , എങ്കിലും എന്നെ നിരീശ്വരവാദിയാക്കിയ ജബ്ബാർ മാഷ് ) ഒരു പുലിയല്ല പുപ്പുലിയാണ് , മാഷിനേക്കാളും പ്രായവും പക്വതയും ഉള്ളവരെ പോലും പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു , അതാണ് അദ്ദേഹത്തിൻ്റെ മഹത്വം
@Toms.George Жыл бұрын
👍👍👍👍
@Toms.George Жыл бұрын
നമ്മൾ കൂടുതൽ നന്മ ഉള്ളവർ ആകുന്നത് നിരീശ്വരവാദികൾ ആകുമ്പോൾ ആണ്.
@muthupattar5318 Жыл бұрын
സാധാരണ ഒരു ex-മുസ്ലിമിന്, ഒരു മുസ്ലിമിനെ ex- മുസ്ലിം ആക്കാനെ പറ്റൂ. എന്നാൽ ജബ്ബാർ മാഷിന് ഏത് മതക്കാരെയും നിരീശ്വരവാദി ആക്കാൻ കഴിയും 👍
@msali6214 Жыл бұрын
Sulaiman bro . He is a very simple and humble man. Listen his words. Jabber mash and Sulaiman bro talk. I have watched it. He is giving great respect to jabbar mash. He is a great, and gentle man
@abdusalam7664 Жыл бұрын
ധാരാളം ആളുകൾ ഇസ്ലാം മതം ഉപേക്ഷിക്കുന്നു. സന്തോഷം. മത രഹിതമായ ഒരു സമൂഹം വളർന്നു വരട്ടെ. സുലൈമാൻ സാറിന് ആശംസകൾ.
@Toms.George Жыл бұрын
അപകടം ഇല്ലാത്ത ഇസ്ലാം മതം അതാണ് നമ്മുടെ ആഗ്രഹം.
@adhi7610 Жыл бұрын
സുലൈമാൻ സാഹിബ് മുത്താണ് . ഏറ്റവും മതം പിന്തുടരുന്നവര് ആണ് മതം വിടാൻ ഏറ്റവും സാധ്യത്ത , അവരാണ് ചിന്തിക്കുന്നവർ .
@algulth_alnabi. Жыл бұрын
സുലൈമാൻസാഹിബേ, താങ്കൾ എന്തുപറഞ്ഞാലും അമൃതാണ്. താങ്കളുടെ ആത്മാർത്ഥത, സത്യസന്ധത ഇതാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 💝💝💝💝 സ്നേഹം മാത്രം.
@pindropsilenc Жыл бұрын
അടിപൊളിയായി പ്രസൻ്റ് ചെയ്തു സുലൈമാൻ ജി!
@asukesh4209 Жыл бұрын
ആ തൊപ്പിയാണ് താരം
@muneermmuneer3311 Жыл бұрын
👍👍
@siddeekhmohammed8766 Жыл бұрын
Sulaiman sahib 👍👍☝️
@asukesh4209 Жыл бұрын
തൊപ്പി വച്ച സായ്വ്.
@faisalckck5659 Жыл бұрын
ഹിന്ദുക്കളിലെ കീഴാള വിഭാഗ കൂട്ടായ്മയിലേക്ക് സാഹിബിനു സുസ്വാഗതം. 💐 അയിത്ത ജാതിയിൽ ചേർന്നു സവർണ്ണ അടിമയായി താങ്കൾക്ക് ഇനിയുള്ളകാലം ജീവിക്കാം.👎 ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരൊന്നും ഈ കൂട്ടായ്മയിൽ ഇല്ല. അവരൊക്കെ ഇവറ്റകളെ ഇപ്പോഴും വീട്ടുമുറ്റത്ത് പോലും കയറ്റില്ല. താങ്കൾക്കും ഈ പ്രായത്തിൽ ചുംബന സമരത്തിൽ പങ്കെടുക്കാം , പുരുഷനെ വിവാഹം കഴിക്കാം. അങ്ങിനെ ഒരുപാട് അവസരങ്ങൾ ഉണ്ട്. വേണമെങ്കിൽ ഒന്ന് പ്രസവിക്കുകയും ചെയ്യാം 😜 ധാരാളം കള്ളുചെത്തുന്ന നല്ലൊരു കീഴാളനായി മരിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ
@thrissurgadi Жыл бұрын
@@faisalckck5659 സ്വാഗതം ചെയ്യാൻ താങ്കൾ ആ സംഘടനയുടെ ഭാരവാഹി ആണോ? അപ്പോൾ താങ്കളും മുർത്തദ് ആണല്ലേ...... 😂😂😁
@ibrahimkunhi7238 Жыл бұрын
Great message 💐💐💐💐💐💐💐
@ameenkp9647 Жыл бұрын
മുസ്ലിം അല്ലാത്ത ഇന്ദിരാഗാന്ധിക്ക് അന്നേ കാര്യങ്ങൾ മനസ്സിലായി നമ്മൾക്ക് ഇപ്പോഴും ഒന്നും മനസ്സിലായിട്ടില്ല
@babu15553 Жыл бұрын
Well said Sir. Salute to Jabbar Sir too
@vijayanka6992 Жыл бұрын
ഈ Speech പലരിലും എത്തി വിവേകത്തോട് കൂടി ചിന്തിക്കാൻ പ്രേരിപ്പിച്ചാൽ മനുഷ്യനെ പ്രാപ്തമാക്കിയാൽ നന്നായിരുന്നു
@sebajo6643 Жыл бұрын
എല്ലാ മതങ്ങളും മനുഷ്യ നിർമ്മിതമാണ് . അതുപോലെ കാലഹരണപെട്ടതും ... ഇനിയുള്ള കാലം മനുഷ്യൻ modern science നെ ആശ്രയിച്ചും modern humanity & morality follow ചെയ്തു ജീവിക്കുക . അപ്പോൾ ഭൂമി ഒരു സ്വർഗം ആവും
@asukesh4209 Жыл бұрын
ഭൂമിയിൽ ആയിരക്കണക്കിന് ബ്രാൻഡ് മദ്യം സുലഭം. ഹൂറികൾ എത്ര?
@maimoonamaimu3593 Жыл бұрын
Valare shariyanu
@josesebastian5120 Жыл бұрын
സാഹിബിന് അഭിനന്ദനങ്ങൾ
@kappil911 Жыл бұрын
Jabbar mash enneyum narakathilakki 😅
@alexcleetus6771 Жыл бұрын
Hi Sulaiman sir welcome 👍
@a234t98 Жыл бұрын
peringathur saheb is special for many reasons..
@josemundackal3354 Жыл бұрын
Sulaiman sahib hat's of you💯💯💯
@rajajjchiramel7565 Жыл бұрын
Hai good evening to Jabbarbar Master and Sulyman Seit
@ummerkaruvandam Жыл бұрын
👍🏻👍🏻
@rafeekvc-mt8bx Жыл бұрын
Good👍👍
@najeebnajeeb1287 Жыл бұрын
🎉❤
@PradeepKumar-dg5sr Жыл бұрын
❤️❤️🌹
@sabusabu4909 Жыл бұрын
👍❤️
@cyriacpadinjath3832 Жыл бұрын
❤❤👍👏👌👋
@Ashrafpary Жыл бұрын
❤❤❤❤❤❤
@mashoodmahe8744 Жыл бұрын
💯✔️👌👍🙏🥰
@kartheeshk5519 Жыл бұрын
If all religious and non religious people are decent in their speeches like this in public,it would be nice
@asukesh4209 Жыл бұрын
പുതിയമതം വന്നാലേ പഴയത് മാറൂ
@thepalebluedot4171 Жыл бұрын
@@asukesh4209 Absolutely !!!!!!!!!!!!! A passive religion for everybody. Man is a social-religious animal... Religion cannot be deleted from this society
@kartheeshk5519 Жыл бұрын
@@thepalebluedot4171 You don't have to delete it completely But mass destructions can be avoided
@jabrajabra1162 Жыл бұрын
Good speach 👍
@mohamedkurukkankunnil5016 Жыл бұрын
👍👍👍❤️❤️❤️
@valiyad1 Жыл бұрын
🤩
@asrafviruthiyil8392 Жыл бұрын
❤🙏
@Mayagulfa28 Жыл бұрын
🙏
@mkm3905 Жыл бұрын
സുലൈമാൻ സാഹിബ് താങ്കൾ രക്ഷപ്പെട്ടു....
@TheSayKular Жыл бұрын
@ 14:04 Abraham or Krishnan can say he no longer believe in God, but that is not the case with Ibrahim or Suleman. If Ibrahim or Suleman say there is no Allah he will not have head, or at least will be expelled from community.
@manuelscaria Жыл бұрын
🎉
@misalla2725 Жыл бұрын
ശരിക്കും ഖുർആൻ വായിച്ചവർ അത് follow ചെയ്യില്ല..സ്ത്രീകളെ എത്ര പൈശാചികമായി ആണ് കാണുന്നത്.. സ്ത്രീ എന്ന് പറയുമ്പോൾ നമ്മുടേ ഉമ്മ മാരെ ആണ് മനസ്സിൽ വരേണ്ടത്.. അവരെ വളതുമൃഗങ്ങൾ അയ്യന് ഇതിൽ പറയുന്നത്.. ഒരു മത പുസ്തകതിലും ഇങ്ങനെ ഓക്കേ ഇല്ല.. വെട്ടികൊല്ലുന്നത്,അടിമകൾ അക്കുന്നതും,5 വയസ്സുകാരിയെ ഭാര്യ അക്കുന്നത്തും, ഓക്കേ ആണ് ഇതിൽ കൂടുതലും.. ഏൻ്റെ ഉമ്മ..
@Toms.George Жыл бұрын
ദൈവിക മെന്ന് പറയൂ. ചെകുത്താൻ പാവം ആണ്.
@Samson-ce4bm Жыл бұрын
Next. Come. Anti. Clock ways. Clock. Left. to. Right. ,,💯
@aprajanrajan186 Жыл бұрын
ഹുറികളെ പവർ ഓഫ് അറ്റോർണി തരാമോ സാഹിബേ
@faisalckck5659 Жыл бұрын
ഹൂറികളെ തൊട്ട് കളിക്കരുത് . കാരണം.... ഞമ്മളെക്കാൾ ഹൂറികൾ ഉള്ളവർ ഇവിടെ ഉണ്ടേ... 💃ഹൂറി എന്നാൽ അപ്സരസ്സ്. മുസ്ലിംകൾക്ക് സ്വർഗ്ഗത്തിൽ എഴുപത്തി രണ്ട് ഹൂറികൾ ഉള്ളൂ. ഹിന്ദുക്കളുടേത് മൊത്തം അറുപത് കോടി ഉണ്ട്. എന്ന് മാത്രമല്ല. അവരുടെ പേരുവിവരപട്ടികയും ഉണ്ട്. ഹിന്ദു പുരാണങ്ങൾ പ്രകാരം അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവന വതികളുമാണ് അപ്സരസ്സുകൾ [ഹൂറികൾ] എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ , ഉർവശി, മേനക, തിലോത്തമ എന്നിവരാണ് ഏറ്റവും പ്രശസ്തകളായ ഹൂറികൾ. മഹാഭാരതത്തിൽ നാല്പത്തി അഞ്ചു അപ്സരസ്സുകളെ [ഹൂറികൾ] പറ്റി പ്രതിപാദിക്കുന്നുണ്ട്. അവർ , , അംബിക, അലംവുഷ, അനവദ്യ, , അരുണ, അസിത, അദ്രിക & അനുചന Etc.... *ഉർവശി* [ഹൂറി] ഇവർ സ്വർഗ്ഗത്തിലാണെങ്കിലും ഇടക്ക് ഭൂമിയിൽ വരാറുണ്ട് ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യു അടയുന്നവരെ [ബലിദാനികളെ] വരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു. not the point : *ബലിദാനി* ഹിന്ദു പുരാണത്തിൽ പറയുന്നതിങ്ങനെ ദേവന്മാരായ മിത്ര-വരുണന്മാർ അത്യന്ത സുന്ദരിയായ ഉർവ്വശിയെ കാണുകയും, അതു മൂലo അവരുടെ വീര്യം സ്ഘലിച്ച് പകുതി ഒരു കുടത്തിലും മറ്റു പകുതി വെള്ളത്തിലും ആയി വീഴുകയും ചെയ്തു 😉 [ഹൂറി] *മേനക* ആ സമയത്ത് വായുദേവനായ മാരുതൻ കാറ്റിൽ മേനകയുടെ വസ്ത്രങ്ങൾ സ്ഥാനം തെറ്റിച്ചു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി മേനകയൊടൊത്തു രമിച്ചു.☺ [ഹൂറി] *രംഭ* കാമ കലകളിൽ 😉 നൈപുണ്യയായിരുന്നു രംഭ. സ്വർഗ്ഗത്തിലെ രാജാവായിരുന്ന ഇന്ദ്രൻ പലപ്പോഴും മുനിമാരുടെ തപസ്സ് ഭേദിക്കുന്നതിന് രംഭയുടെ സഹായമാണ് തേടിയിരുന്നത്.🤗 എന്റെ പൊന്നേ... ബാക്കി എഴുതാൻ എനിക്ക് വയ്യ. നിങ്ങൾ തന്നെ പോയി വായിക്ക് പുരാണങ്ങൾ. ഷക്കീല നാണിച്ചു പോകും.😁 ഏതായാലും ഒരേ ഹൂറിയെ രണ്ടുപേർ ...എന്നിട്ട് മറ്റേ സാധനം ഒരാൾ കുടത്തിലേക്ക് വിട്ടു. മറ്റേ ആൾ വെള്ളത്തിലേക്ക്. 😁😁😁 നമ്മൾ പാവങ്ങളാണ് ആകെ എഴുപത്തിരണ്ടേ ഉള്ളൂ.... എന്തായാലും നിങ്ങളായി നിങ്ങടെ അറുപത് കോടി ഹൂറികളായി.🤷♂️
@abdulnas2853 Жыл бұрын
മക്കളെ കെട്ടിക്കാൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് പറയാമെന്ന് കരുതി
@Toms.George Жыл бұрын
🤣🤣🤣മതഭ്രാന്ത് പോയാൽ ഈ മതം കുഴപ്പം ഇല്ല.
@mushtakmossa2232 Жыл бұрын
Ath kazhinjalum parayaruth. Better move with the society. Why u unnecessarily put yourself in conflict with the society nd mess up your life😊
@ravindrankasargod7737 Жыл бұрын
A treasury of knowledge
@rajanjayan Жыл бұрын
After reading quran my uncle said. Repetation is more just boring. Atleast he would have wrote interesting things hah
ഇപ്പോഴും വീണ്ടും തോൽക്കാൻ താങ്കൾക്ക് അനവധി അവസരങ്ങൾ....
@padiyaraa Жыл бұрын
❤🎉🎉🎉❤
@mumtazabdulla9420 Жыл бұрын
ഹോ..... ആദമി....... എന്റെ കുട്ടികാലത്തു എനിക്ക് അമ്മ പാൽ തന്നിരുന്നു, ഇപ്പോൾ എനിക്ക് പാലിനോട് നല്ല വെറുപ്പ് തോന്നി ഇപ്പോൾ പാല് കുടിക്കാറില്ല അതിനാൽ അച്ഛനെയും അമ്മയെയും എല്ലാം ഒഴിവാക്കി എന്ത് കുടുംബം എന്ത് വീട് എല്ലാം വിട്ടെറിഞ്ഞു വളെരെ സന്തോഷമായി വളെരെ ഹാപ്പി യായി സ്വതന്ത്ര ചിന്തകനായി യുക്തി വാദി ആയി, നിരീശ്വര വാദിയായി ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും ശൈത്താന്റെ സ്വന്തം നാട്ടിൽ ശവമായി ആത്മാവില്ലാതെ ചീഞ്ചലിഞ്ഞു കഴിയുന്നു.
@hamzakp2520 Жыл бұрын
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്നത് രാജാവിനെ നിന്ദിക്കലാണെന്ന് മനസ്സിലാക്കിയ മുംതാസ് അബ്ദുള്ള ഒരു പുനർചിന്തനം നടത്തുക താങ്കളുടെ പേരിൽ തന്നെ 1400 വർഷത്തിനുശേഷം ആരും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരുത്തന്റെ അടിമയാണെന്ന് എഴുതി വെച്ചിരിക്കുന്നു ആയതിനാൽ പുനരാലോചനക്ക് നിൽക്കുമോന്നറിയില്ല എങ്കിലും ചിന്തിക്കാൻ ആവശ്യപ്പെടുന്നു
@mumtazabdulla9420 Жыл бұрын
@@hamzakp2520 ഉപദേശത്തിന് നന്ദി, കാൽ മുറിക്കേണ്ടി വന്നാൽ മുറിച്ചാൽ പോരെ....ഖുർആൻ കളവായാലും, നെബി വചനം കളവായാലും പരലോകം അത് യാഥാർഥ്യ മല്ലേ.....1400വർഷങ്ങൾക് മുമ്പേ എല്ലാ പ്രവാചകന്മാരും പരലോകത്തെ കുറിച്ച് മനുഷ്യനെ ബോധവനാക്കി ആയിരിക്കുന്നു
@Toms.George Жыл бұрын
നിങ്ങളുടെ അല്ലാഹുവിനേക്കാൾ ലക്ഷം ഭേദം ആണ് ഇബ്ലീസ്.
@Toms.George Жыл бұрын
നിങ്ങളുടെ മതം പോലെ അഴിഞാടി നടക്കാൻ സാധിക്കുന്ന, വേറെ മതമില്ലല്ലൊ ഹിഹിഹി.
ഏഷ്യാനെറ്റു പോലെ, മാതൃഭൂമി പോലെ ഒരു യുക്തിവാദി ചാനൽ തുടങ്ങണം. എന്നാൽ വിവിധ ഭാഷകളിൽ വാർത്തകളും യുക്തിവാദ സംവാദങ്ങളും സ്വതന്ത്ര ചിന്തകരുടെ കലാപരിപാടി അവതരണവും സെമിനാറുകളും സംഗമങ്ങളും കാണാമല്ലൊ. യുക്തിവാദവും സ്വതന്ത്ര ചിന്തയും പ്രചരിപ്പിക്കാമല്ലൊ.
@georgekp1522 Жыл бұрын
👏👍💗
@mansoork4817 Жыл бұрын
Sulaiman sir ee vesharhil thudaranam, oru padu Muslim kalk oru velicham kittiyekaam
@Rose1_blossom Жыл бұрын
Mandan mashe blf poya karanam parayoo😲
@abdulnasar9813 Жыл бұрын
Allarkum maranapett kayinjane. Manasil avum andhan sathiam ann pinna madangi varanunm pattilla
@remanankp9707 Жыл бұрын
Abdul Nazar Madani, who is an ardent believer of Allah/God.Now he is counting the bars of jail.What was gained by his faith in God. Nobody could save him from this plight. Our God is omnipresent, omnipotent. Almighty. The priesthood live exploiting the believers. The believers are idiot's. They don't have rationale. We can waste our valuable time resorting to prayer's.
@TheSayKular Жыл бұрын
👍👍👍👍👍👍
@asukesh4209 Жыл бұрын
മദനി ജീവിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും താങ്കളുടെ All Mighty ക്ക് വേണ്ടിയാണ്.
@sulaiman.pudukkool7135 Жыл бұрын
True!!
@sayedjaseeljaseel9655 Жыл бұрын
നി ഈ വർഷം കൂടി ഒള്ളു മറക്കണ്ട ജബ്ര കൾ ഒന്നും കാണുല ജാക്രതെ 😅
@kunhimohamedmk Жыл бұрын
ഭാഗ്യം ഇപ്പോഴും തലയിൽ ഉണ്ട്! നിറം കറുപ്പാണെന്ന് മാത്രം.
@mastermaster6116 Жыл бұрын
വിപ്ലവം തീർക്കാൻ സുലൈമാനേ എന്താണ് കൈയ്യിലുള്ളത് എന്ന് പറഞ്ഞില്ല....❗❗❗. താങ്കളുടെ പ്രസംഗം സത്യ സന്ധമാകണമെങ്കിൽ ഇനിയുള്ളവരും മാറ്റം ഉൾക്കൊള്ളണമെങ്കിൽ സ്വതന്ത ചിന്തകരായ ആളുകൾ, യുക്തിവാദികൾ എന്താണ് ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് എന്നൊന്നു വിശദീകരിച്ചു കൂടായിരുന്നോ...❓❓❓. മതപരമായ വിശ്വാസങ്ങളും, നിയമങ്ങളും, അനുഷ്ടാനങ്ങളും, ശരിതെറ്റുകളും, ജീവിത കാഴ്ച്ചപ്പാടുകളും ഉപേക്ഷിച്ച് നിങ്ങളിൽ എന്തോ വലിയ വിപ്പവമുണ്ടെന്ന് തെറ്റിദ്ധരിച്ച് പുറത്ത് വരുംബോൾ പുറത്ത് വരുന്നവരെ വെറും കൈയ്യോടെ ശൂന്യതയിലേക്ക് ഇറക്കിവിട്ട് നോക്കി നിൽക്കുന്നതാണോ നിങ്ങളുടെ സ്വതന്ത്ര ചിന്ത...❓❓❓ ഒരു വെക്തിയേയും, കുടുംബത്തേയും, രാഷ്ട്രത്തേയും ലോകത്തേ തന്നെയും സമാധാനത്തോടെയും സുരക്ഷിതത്തോടെയും സാമൂഹികമായും മാനസികമായും ജീവിക്കാൻ പ്രാപ്തമാക്കുന്ന എന്ത് ജീവിത കാഴ്ച്ചപ്പാടാണ് സുലൈമാന് സമർപ്പിക്കാനുള്ളത്...❓ അത് വിശദീകരിച്ച് തരണം. പക്ഷേ അത് വിശദീകരിക്കേണ്ടത് ഭൂരിപക്ഷ മത സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ നിർമ്മിക്കപ്പെട്ട ഏതെങ്കിലും ബോധത്തിന്റെയോ നിയമങ്ങളുടെയോ അടിസ്ഥാനത്തിലലല്ല. മറിച്ച് സുലൈമാന്റെ മനുഷ്യൻ ഒരു ജന്തുവാണ്, അതി ജീവിക്കാൻ പോരാടുന്ന പരിണാമ പക്രിയയുടെ ഭാഗമാണ്, നേച്ചറൽ സെലക്ഷനിലൂടെ വളർന്ന ഒരു ജീവി മാത്രമാണ് എന്ന കാഴ്ച്ചപ്പാടിൽ നിന്നു കൊണ്ടാണ്. ആ അടിസ്ഥാനത്തിൽ താങ്കൾ മനുഷ്യന്റെ ഉത്തരവാദിത്വങ്ങളും കടമകളും, നിയമങ്ങളും, കുടുംബ വ്യവസ്ഥയുടെ അനിവാര്യതയും, നന്മയും, തിന്മയും, ധർമ്മികതയും എല്ലാം വിശദീകരിക്കണം. താങ്കളുടെ കൈയ്യിൽ പകരം സമർപ്പിക്കാനെന്തുണ്ട് എന്ന് വിശദീകരിക്കുകയും താങ്കളുടെ കൈയ്യിലുള്ളതിന്റെ മാനവിക മൂല്യം വിശദീകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ഞാൻ മതം വിട്ടു, മതം വിട്ടു എന്ന് പറഞ്ഞ് താങ്കളുടെ വെക്തിപരമായ ചരിത്രം പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല.
@faisaliris Жыл бұрын
ആദ്യം ഇസ്ലാമിലെ ധാർമികത എന്താണ് സുഹൃത്തേ..? അടിമത്തവും അടിമ ഭോഗവും നിരോധിക്കാത്ത രണ്ടും മൂന്നും നാലും കെട്ടാൻ അനുമതി നൽകിയ മതത്തിൽ ഇന്നത്തെ ധാർമികതയിലേക്ക് നിങ്ങൾ എങ്ങിനെ എത്തി?
@mastermaster6116 Жыл бұрын
@@faisaliris അത് കൈയ്യിൽ വല്ലതും ഉണ്ടെങ്കിൽ വിശദീകരിച്ച് തരാമായിരുന്നു.. ഒന്നും കൈയ്യിലില്ലാതെ ശ്യൂന്യതയാണ് ജീവിതം എന്ന് വിശ്വസിക്കുന്നവരോട് എന്തിന് സമയം കളയണം..?
@shamsukp4739 Жыл бұрын
സർവർക്കറെ അനുകരിച്ച് സുലൈമാൻ സാഹിബ് തൊപ്പി വെച്ചു...
@vineethanvasavan4153 Жыл бұрын
പ്രിയപ്പെട്ട സുലൈമാൻ സാറിന് നമസ്കാരം. മതങ്ങളും ദൈവങ്ങളുമല്ല മാനവരാശിയുടെ പുരോഗതിക്ക് അടിസഥാനം അത് സയൻസിന്റെ ശാസ്ത്രത്തിന്റെ വളർച്ചകൊണ്ടാണ്. അത് അറിയാവുന്നവർ തന്നെയാണ് ബഹുഭൂരിപക്ഷവും മതത്തിന്റെയും ദൈവങ്ങളുടെയും വ്യക്താക്കളായി വരുന്നത്. കാരണം കണ്ടെത്തുവാൻ വലിയ ഗവേഷണങ്ങൾ ആവശ്യമില്ല. ശുദ്ധമായ തട്ടിപ്പാണ്.
@msali6214 Жыл бұрын
Mr nas, please you read once Quran ( PARIBHASHA ). Then you will also become a mental patient. ( mental patient is your word, in my view he is a scholar.
@സത്യംസത്യമായി Жыл бұрын
ആവേശ കമ്മറ്റിക്കാർ സ്വന്തം കിത്താബ് മനസ്സിലാകുന്ന ഭാഷയിൽ ഒന്നു കേട്ടു നോക്കിയാൽ മതി.....
@vasuvlm6421 Жыл бұрын
സുലൈമാൻ സാഹിബ് 👍👍👍👍👍👍👍
@sulaiman.pudukkool7135 Жыл бұрын
❤
@erenyegar9770 Жыл бұрын
@@sulaiman.pudukkool7135 ikka നിങ്ങൾ നാദാപുരത്തിനു അടുത്തുള്ള പെരിങ്ങത്തൂർ ആണോ?
@sulaiman.pudukkool7135 Жыл бұрын
❤
@thepalebluedot4171 Жыл бұрын
@@sulaiman.pudukkool7135 നിങ്ങൾ ഒരു മതഭ്രാന്തൻ കുടുംബത്തിലാണ് ജനിച്ചതെങ്കിൽ പോലും, നിങ്ങളുടെ ചെറുപ്പകാലം മുതൽ നിങ്ങളുടെ കുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമായി ചിന്തിക്കുകയും അവരുടെ അന്ധമായ വിശ്വാസത്തിൽ രഹസ്യമായി ഒരു സംശയം വഹിക്കുകയും, നിങ്ങളുടെ മതത്തിന്റെയും അല്ലെങ്കിൽ മുഴുവൻ മനുഷ്യ മതത്തിന്റെയും ഏറ്റവും അടിസ്ഥാനപരമായ ആശയത്തിലും അതിന്റെ ഏറ്റവും അടിസ്ഥാനപരമായ ദൈവ സങ്കൽപ്പത്തിലും, മനുഷ്യ സമൂഹത്തിന്റെ മനുഷ്യ അഭിനേതാക്കൾ സമൂഹത്തിൽ ചെയ്യുന്ന സംവേദനാത്മകമായ സാമൂഹിക നാടകീയ പ്രതിഭാസത്തിന്റെ തികച്ചും അതേ സാമ്യമായ നേരിട്ട പ്രതിഫലനം മാത്രമാണ് എന്ന് നിങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന വ്യക്തിയാണെങ്കിൽ, പിന്നെ തുടർന്ന് നിങ്ങളുടെ മതത്തിൽ അനീതി, യുക്തിഹീനത, വിഡ്ഢിത്തം എന്ന ഈ ഘടകങ്ങളെല്ലാം ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയ ശേഷം അതിൽ മാനസികവും ബൗദ്ധികവുമായ ദുഷിച്ച തടവറ സ്വഭാവം അതിന്റെ വളരെ പ്രാഥമിക സവിശേഷതകളാണെന്ന് അറിയുമ്പോൾ തുടർന്ന് നിങ്ങൾ അതിൽ നിന്ന് മാനസികമായി വികർഷിക്കപ്പെടും, അപ്പോൾ നിങ്ങൾ ഇതിനകം ഒരു ധൈര്യം നിറഞ്ഞ വ്യക്തമായ ചിന്തയുള്ള സ്വതന്ത്രചിന്തകനായി മാറിയിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം..
@AhmedSiyar Жыл бұрын
An Athiest asked Sheikh Ahmed Deedat: How would you feel if you died and discovered that the Hereafter was a lie? Sheikh replied: Not worse than when you die and discover that the Hereafter is the truth. ഒരു നിരീശ്വരവാദി ഷെയ്ഖ് അഹമ്മദ് ദീദാത്തിനോട് ചോദിച്ചു: നിങ്ങൾ മരിക്കുകയും പരലോകം ഒരു നുണയാണെന്ന് കണ്ടെത്തുകയും ചെയ്താൽ നിങ്ങൾക്ക് എന്ത് തോന്നും? ഷെയ്ഖ് മറുപടി പറഞ്ഞു: നിങ്ങൾ മരിക്കുകയും പരലോകമാണ് സത്യം എന്ന് കണ്ടെത്തുകയും ചെയ്യുന്നതിനേക്കാൾ മോശമല്ല.
@sivadasvp1743 Жыл бұрын
Religion is a blunder and feeling of my believing religion is great is an elephant blunder. See the truth say the truth claim the truth and obey the truth, since truth is God.
@abdulnas2853 Жыл бұрын
ഒരു മാനസിക രോഗി
@Toms.George Жыл бұрын
തന്റെ മതം ആണല്ലോ ഏറ്റവും വലിയ മനോരോഗം.
@humanistindian5136 Жыл бұрын
ഒരു മാനസിക രോഗി ആയിരുന്ന മുഹമ്മദ് നബിയെ പൊക്കി നടക്കുന്ന ആളുകൾ ഉള്ള നാടല്ലേ
@umeshmume2621 Жыл бұрын
ചിരിപ്പിച്ചു കളഞ്ഞല്ലോ മുത്തേ..... ആരാണു ശരിക്കും മാനസിക രോഗി എന്നു ചിന്തിച്ചു നോക്ക്
@mrmingsun Жыл бұрын
Why wear the muslim hat?
@sayedjaseeljaseel9655 Жыл бұрын
നി സുലെയിമാൻ അല്ല ഹനുമാൻ ആണ് 🤭😆😂🤣
@abdulnas2853 Жыл бұрын
എന്തിനാ സുലൈമാൻ തൊപ്പി
@faisalckck5659 Жыл бұрын
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്ലാം മതത്തിൽ കാലങ്ങൾ കൊണ്ട് ഇന്ത്യയിൽ നിന്നും ചില അന്ധവിശ്വാസങ്ങളൊക്കെ കടന്നു കൂടിയിട്ടുണ്ട്. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നിങ്ങൾ ചെന്നുപെടുന്നത് നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല. മോഹൻലാലിന്റെയോ പൃഥ്വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ? നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . kzbin.info/www/bejne/bH61oX1rmsl8oqs ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . kzbin.info/www/bejne/gpatlqVjfqaUndU 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) kzbin.info/www/bejne/qIfdm41tgLxqhac Some stories :- kzbin.info/www/bejne/aIO1g5x_rq98qaM And watch this in kerala kzbin.info/www/bejne/rpmUnGCdmqmBprc ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . kzbin.info/www/bejne/e2quq5WaobN3mNE ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : kzbin.info/www/bejne/b6vce4iKZ8aIqbs
@mhdalamelu-hp6rg Жыл бұрын
🤣
@MrSuperVinod Жыл бұрын
916 sudapi
@faisalckck5659 Жыл бұрын
സുന്നി ഐക്ക്യം എത്രയും പെട്ടെന്ന് വേണം! അല്ലങ്കിൽ പിണറായിയും കൂട്ടരും A.P.സുന്നികളെ തീയ്യരാക്കി മാറ്റും. റിയാസിനെ തീയ്യത്തിയെ കൊണ്ട് കല്ല്യാണം കഴിപ്പിച്ചു. അത് കൂടാതെ നിരവധി സുന്നി ചെറുപ്പ- ക്കാരെ തീയ്യരാകി മാറ്റിയിട്ടുണ്ട്. അവരൊക്കെ ഇസ്ലാം വിട്ട് തീയ്യത്തിമാരുടെ കൂടെ വ്ലോഗ് ചെയ്യുകയാണ് . ഇവരുടെ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്നതും വീഡിയോക്ക് ലൈക്കും കമന്റും ചെയ്യുന്നതും തീയ്യ മഹാസഭയുടെ I.T. സെല്ലിൽ നിന്നാണ് . റിയാസിന്റെ പാത പിന്തുടർന്ന് തീയ്യ ത്തിമാരെ കല്യാണം കഴിച്ച്, തീയ്യരായി മാറിയ A.P സുന്നികൾ: 1) Fawas kzbin.info/www/bejne/jIXEeYmbjaeZa80 2) shabeer kzbin.info/www/bejne/baDIiYmng7-onKs 3) മർക്കസിലെ ഒരു പൂർവ്വ വിദ്യാർത്ഥിനി സുഹൈല യെയും തീയ്യന്മാർ ഹിന്ദുവാക്കി . kzbin.info/www/bejne/apamoYqdirijpMU 👉മുസ്ലിം പെൺകുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകുന്നതും തീയ്യന്മാരാണ്. മർകസിൽ ഈയിടെ തീയ്യന്മാരുടെ സമൂഹ വിവാഹവും നടന്നു. മുസ്ലിം സമുദായത്തിന്റെ തലയിൽ ആറ്റംബോംബ് വീഴുന്നതിനേക്കാൾ മാരകമാണ് തീയ്യരുമായുള്ള കൂട്ടുകെട്ട് . ബ്രിടീഷ് ചരിത്രകാരൻ മാർ പോലും ഇവരെ "ക്രിമിനൽ ട്രൈബ്സ്" എന്നാണ് എഴുതിയത്. കേരള- ത്തിലെ 99% ബോംബ് കേസുകളും ഇവരാണ് . റിപ്പർ ചന്ദ്രൻ , ഗോവിന്ദ- ച്ചാമി തുടങ്ങിയ കൊടും ക്രിമിനലുകൾ ഇവരിൽ നിന്നാണ് . 👉 ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാർ ഇവരെ വീട്ടുമുറ്റത്ത് പോലും കയറ്റില്ല. അടുത്ത തിരഞ്ഞെടുപ്പിൽ തീയ്യരെ തുരത്തുക ! AP സുന്നികളെ രക്ഷിക്കുവാൻ അല്ലാവുവിനോട് തേടുക !
@Toms.George Жыл бұрын
ഇസ്ലാം മതം പോലെ തീട്ടക്കുഴിവേറെ ഇല്ല.
@anwarsadikh9904 Жыл бұрын
ജബ്ബാറിന് കാത്തിരുന്ന് കിട്ടിയ ഒരു മൊതല്
@Toms.George Жыл бұрын
അതേ. 👍👍👍👍👍👍ഇത്ഒരു മുതൽ തന്നെ ആണ്.
@azeezjamal Жыл бұрын
തൊപ്പി സുന്നത്ത് ഉദ്ദേശിച്ചു വച്ചിട്ടുള്ള താണോ?
@abdurahmanbangallath799 Жыл бұрын
ചുലൈമാൻ പേരുങ്കള്ളൻ
@akhil3160 Жыл бұрын
പക്കാ കാഫിർ!
@thoughts4723 Жыл бұрын
ശാസ്ത്രം പറയുന്നു ഈ പ്രപഞ്ചം ഉണ്ടായത് ഒരു മഹാ വിസ്ഫോട നത്തിലൂടെ ആണ് എന്ന്. അപ്പൊ അതിനു മുമ്പ് ഈ പ്രപഞ്ചം ഇല്ല. എങ്കിൽ endaanu അന്ന് പൊട്ടിത്തെറിച്ചത്? പൊട്ടിത്തെറിക്കാൻ ഒരു വസ്തു വേണ്ടേ? ശൂന്യത പൊട്ടിത്തെറിക്കുമോ?. 2 വർഷമായി ഞാൻ ഈ ചോദ്യവും കൊണ്ട് ഇടങ്ങാറാവുന്നു. ഏതെങ്കിലുമൊരു യുക്തി ഇല്ലാ വാദിക്ക് ഇതിനൊരു മറുപടി തന്നൂടെ.....
@abdullaansaf2672 Жыл бұрын
നമ്മുടെ വിശാലമായ പ്രപഞ്ചത്തിലെ കോടിക്കണക്കിന് താരാപഥങ്ങൾ ഉണ്ടാക്കാൻ മാത്രം ദ്രവ്യത്തെ ഉൾകൊള്ളുന്ന വളരെ സാന്ദ്രമായ സങ്കൽപ്പിക്കാനാവാത്ത ഒരു പോയിന്റ് അല്ലെങ്കിൽ Singularity. വിസ്ഫോടനം എന്നതിനേക്കാൾ time-space girdന്റെ വികസനം ആണ്. അത് നടന്നു കഴിഞ്ഞതല്ല. നടന്നുകൊണ്ടിക്കുന്നു. പ്രപഞ്ചം ഇന്നും വികസിച്ചുകൊണ്ടിക്കുന്നു. നമുക്ക് അത് നിരീക്ഷിക്കാൻ കഴിയുന്നു. "അതിന് മുമ്പ് പ്രപഞ്ചം ഇല്ല" എന്നത് സാങ്കേതിമായി തെറ്റാണ് കാരണം "അതിന് മുമ്പ്" എന്നൊരു അവസ്ഥ ഇല്ല. കാരണം സ്പേസ് മാത്രമല്ല ടൈമും വികസിച്ചു തുടങ്ങിയത് ബിഗ് ബാംഗോട് കൂടിയാണ്.
@Toms.George Жыл бұрын
തന്റെ ദൈവം മണ്ണ് കുച്ചാണ് ഉണ്ടാക്കിയത് പക്ഷേ തന്റെ തലയുട ഉള്ളിൽ നിന്നും ആ കുഴ്ഞ്ഞ ചെളിഇപ്പോഴും പോയിട്ടില്ല.
@faisalckck5659 Жыл бұрын
ഹിന്ദുക്കളിലെ കീഴാള വിഭാഗ കൂട്ടായ്മയിലേക്ക് സാഹിബിനു സുസ്വാഗതം. 💐 അയിത്ത ജാതിയിൽ ചേർന്നു സവർണ്ണ അടിമയായി താങ്കൾക്ക് ഇനിയുള്ളകാലം ജീവിക്കാം.👎 ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരൊന്നും ഈ കൂട്ടായ്മയിൽ ഇല്ല. അവരൊക്കെ ഇവറ്റകളെ ഇപ്പോഴും വീട്ടുമുറ്റത്ത് പോലും കയറ്റില്ല. താങ്കൾക്കും ഈ പ്രായത്തിൽ ചുംബന സമരത്തിൽ പങ്കെടുക്കാം , പുരുഷനെ വിവാഹം കഴിക്കാം. അങ്ങിനെ ഒരുപാട് അവസരങ്ങൾ ഉണ്ട്. വേണമെങ്കിൽ ഒന്ന് പ്രസവിക്കുകയും ചെയ്യാം 😜 ധാരാളം കള്ളുചെത്തുന്ന നല്ലൊരു കീഴാളനായി മരിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ
@musthafamusthafa8882 Жыл бұрын
ജബ്ബാറിന്റെ പാളയത്തിൽ ചെന്ന് പെട്ടു പോയല്ലൊ എന്ന് ഇയാളുടെ സംസാരത്തിൽ ഫീൽ ചെയ്യുന്നുണ്ട്...