മാഷിൻ്റെ സത്യാന്യേഷണ കഥകൾക്ക് വേണ്ടിയുള്ള ഈ കഠിന പ്രയത്നം എത്ര പ്രശംസിച്ചാലും മതിയാകില്ല.
@IndoforStandard-pc9gnАй бұрын
ആർക്കും മനസ്സിലാകുന്ന സുവ്യക്തമായ അവതരണം. ഇന്നു മലയാളത്തിൽ ജീവിക്കുന്ന സോ കോൾഡ് ഖുർആൻ പണ്ഡിതരെയെല്ലാം ബഹുദൂരം പിന്തള്ളുന്ന ആധികാരികമായ അറിവുകൾ സ്വായത്തമാക്കിയ മാഷ്ക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.
@kpkunhikannan7549 Жыл бұрын
കുർ ആൻ മലയാള പരിഭാഷയിൽ വായിക്കാതിരിക്കുന്നതാണ് മുസ്ലിംങ്ങൾക്ക് നല്ലത്. അത്രയും അബദ്ധങ്ങളാണിതിൽ.
@sreedharana1675 Жыл бұрын
താങ്കളുടെ ധൈര്യം അപാരം തന്നെ
@goldentunes1218 Жыл бұрын
May you have health and long life🌹🙏🏿💐
@joseph4991 Жыл бұрын
ഞാൻ കുട്ടികൾക്ക് കഥയുണ്ടാക്കി പറഞ്ഞുകൊടുക്കുന്നത് ഇങ്ങനെയാണ് പക്ഷേ അതിൽ കൊല ഞാൻ ഉൾപെടുത്താറില്ല എന്നാലും അള്ളാഹുവിന്റെ കഥയ്ക്ക് കിടപിടിക്കും ഉറപ്പ്.
@jibujohn786d Жыл бұрын
ഹാജർ
@jpm5834 Жыл бұрын
ജറുസലേമിലെ അധിനിവേശ അൽ അക്സ മുസ്ലിം അമ്പലം പൊളിച്ചു അവിടെ യഹൂദരുടെ ദേവാലയം പുനർനിർമിക്കുന്നതോടെ പലസ്തീനിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും
@MuhammadAbdul-oq2vt Жыл бұрын
നാഥാ ശവഭോഗ ആയത്ത് ഇറക്കണേ
@jojijohn7269 Жыл бұрын
മുഹമ്മദ് ഒരു കൊള്ളക്കാരൻ ആണല്ലോ.. അതിപ്പോൾ സാഹിത്യം ആയാലും സമ്പത്ത് ആയാലും പെണ്ണ് ആയാലും..
@abdullaak1975 Жыл бұрын
MASHAY.🙏🙏🙏🙏🙏
@abdulrahiman541 Жыл бұрын
Welcome mashe❤❤❤
@Superman-46 Жыл бұрын
മാഷേ ഇന്ന് നമ്മൾ കണ്ടിരുന്നു
@histarchus Жыл бұрын
Minor point: Eliya (Elijah) was a Jewish prophet (c. 900 BCE I think), not an angel. He is described as appearing to people after his death also. Rare in case of Jewish prophets.
@kiliyamannil Жыл бұрын
🌹
@PRESSMAX Жыл бұрын
ഈ പ്രപഞ്ചം സൃഷ്ടിച് നിയന്ത്രിക്കുന്ന ഒരു ദൈവം ഉണ്ടെങ്കിൽ അത് മുഹമ്മദ് പറയുന്ന ദൈവം ആയിരിക്കില്ല എന്ന് ഏതോ ചിന്തകൻ പറഞ്ഞിട്ടുണ്ട്
@fahadiit9144 Жыл бұрын
Athu abrahamic god aanu. It is allah in Arabic. God of all prophet's including prophet muhammad pbuh
@davedonot2788 Жыл бұрын
Aa mairan alla enthayalum
@jacob4114 Жыл бұрын
@@fahadiit9144 Allah is an Arabian god
@TheEmdys07 Жыл бұрын
@@fahadiit9144Allah is a qureshi Arabian tribal God,,, Just a Blackstone God and father of other dirties like latha, ussa and manath... Just a pagan God
@Crusader-dn5it Жыл бұрын
അയാൾ പറഞ്ഞതും തെറ്റാണ്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന "ഒരു" ദൈവം ഉണ്ടാവുക സാധ്യമല്ല. ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉള്ളത് കൊണ്ടാണ് പ്രപഞ്ചം പല പ്രകൃതി നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്നത്...
@lakshmanankomathmanalath Жыл бұрын
😊👍
@chandrantat3757 Жыл бұрын
Hai. Mashe
@asokrajcharalingal9082Ай бұрын
ഈ കഥ അർജുനനും കൃഷ്ണനും തമ്മിലുള്ള സംഭാഷണത്തിലും വരുന്നുണ്ട്.
@anilmenon8641Ай бұрын
4643 : Abu Huraira reported that Allah's Messenger (ﷺ) said to a woman of the Ansar: In case anyone amongst you sees the sad demise of three children of (hers) and she resigns herself to the will of God hoping to get reward, she would be admitted to Paradise. A woman from amongst them said: Allah's Messenger, even if they (the children who die) are two. Thereupon, he (the Holy Prophet, ) said: Even if they are two.
@maithra11 ай бұрын
1) യഹൂദന്മാര്‍ക്കിടയില്‍ മുഹമ്മദ് നബി (സ)യുടെ കാലത്ത് ഇത്തരം ഒരു ഐതിഹ്യം നിലനില്‍ക്കുകയും അതില്‍ ചില മാറ്റങ്ങള്‍ വരുത്തി മുഹമ്മദ് നബി (സ) ഖുര്‍ആനിലൂടെ അവതരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അന്നുണ്ടായിരുന്ന യഹൂദന്മാര്‍ ഇക്കാര്യം എടുത്തുപറയുകയും നബി (സ)യെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ യാതൊന്നും സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
@Niyassudheer-i4k Жыл бұрын
മാഷേ ഫെയിമസ് ഹിന്ദി സംഗീത സംവിധായകൻ ബപ്പിലഹരി യുടെ ഒരുവിധം പാട്ടുകൾ എല്ലാം യൂറോപിയെൻ സംഗീതത്തിൽ നിന്ന് അടിച്ചുമാറ്റിയതാണെന്ന് കണ്ടിട്ടുള്ളതു പോലെ ആയല്ലോ പടച്ചോനേ 🙄🙄🙄
@sudarsananvk5491 Жыл бұрын
മുഹന്മദിനു അളളാഹു കെട്ടിയിറക്കിയതാണെങ്കിൽ മുഹന്മദിന്റെ മരണത്തിനു ശേഷം ഖുറാൻ എഴുതിയുണ്ടാക്കാൻ മുഹന്മദിന്റെഎഴുത്തുകാരനെ മുഹന്മദിന്റെ ഭാരൃ ഏല്പിച്ചുവെന്നു പറയുന്നു.അയാൾ പലരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് ഖുറാൻ എഴുതിയുണ്ടാക്കിയത് എന്നാണ് പറയുന്നത്. ഇതിൽ രണ്ടു ചോദൃങ്ങളാണ് ഉളളത് . ഒരു എഴുത്തുകാരന് മുഹന്മദിന്റെ പ്രഭാഷണം എല്ലാ രേഖപ്പെടുത്തിയത് എഴുത്തുകാരന്റെ കൈയ്യിൽ കാണില്ലെ. അതു കോഡീകരിച്ചാൽ പോരെ . അളളാഹു കൊടുത്ത ഖുറാനുളളപ്പോൾ മററൊരു ഖുറാന്റെ ആവശൃമുണ്ടോ. അതിന്റെ പകർപ്പ് എടുത്താൽ പോരെ.
@maithra11 ай бұрын
3) പതിനൊന്നാം നൂറ്റാണ്ടിന് മുമ്പ് നിലനിന്ന യാതൊരു യഹൂദ രേഖയിലും ഏലിജാ-യോശുവാ ഐതിഹ്യം പ്രതിപാദിക്കുന്നില്ല. (ആൃമിിീിങ. ണവലലഹലൃ: ഭഭഠവല ഖലംശവെ ഛൃശഴശി ീള ഝൌൃമി കആ: 6582? ഞല ലഃമാശിശിഴ അൃലി ഖമി ണലിശിെരസ’ ഠവല്യീൃ”: ഖീൌൃിലഹ ീള വേല അാലൃശരമി ഛൃശലിമേഹ ടീരശല്യ ഢീഹ 118, ജമഴല 115). മുഹമ്മദ് നബി (സ)യുടെ കാലത്ത് ഇത് പ്രചാരത്തിലിരുന്നെങ്കില്‍ ഇതിനേക്കാള്‍ പ്രാചീനമായ യഹൂദ രേഖകളില്‍ ഈ കഥ കാണേണ്ടതായിരുന്നു.
@razakpang Жыл бұрын
✍️
@febinqwerty2540 Жыл бұрын
മാഷിന്റെ അഭിപ്രായത്തിൽ ഇ കഥകൾ മുഹമ്മദ് മനഃപൂർവം തെറ്റിച്ചത് ആണോ അതോ വമൊഴി ആയി കേട്ടു മനസിലാക്കി പിന്നീട് പറയുമ്പോൾ മാറി പോകുന്നതു ആണോ അതോ കേട്ട സോഴ്സിൽ തന്നെ തെറ്റിയത് ആണോ???
@Madrasapottan Жыл бұрын
😄
@musthafanechikat1799 Жыл бұрын
Amas American srishtiyanu Lakshyam ayuda kachavadam
@allahpedo7559 Жыл бұрын
ഇസ്ലാമിനു പ്രശ്നമുണ്ടാക്കുന്ന എന്തും അമേരിക്കൻ, ജൂത സൃഷ്ടികളാണ്.. ഇതെല്ലാം അള്ളാന്റെ സൃഷ്ടികളാണ് എന്നതിൽ നിന്നും ഏതായാലും ഊരാൻ പറ്റില്ലല്ലോ?
@Antivirus817 Жыл бұрын
❤️❤️❤️❤️
@maithra11 ай бұрын
(2) യഹൂദ മതത്തില്‍നിന്ന് ഇസ്ലാം സ്വീകരിച്ച ഒട്ടനവധി പ്രവാചക ശിഷ്യന്മാരുണ്ടായിരുന്നു. തങ്ങള്‍ കേട്ടുവളര്‍ന്ന ഒരു ഐതിഹ്യം ഏതാനും മാറ്റങ്ങളോടെ അവതരിപ്പിച്ച രീതിയാണ് മൂസാ-ഖിള്ര്‍ (അ) സംഭവ വിവരണത്തിന്റെ കാര്യത്തില്‍ ഖുര്‍ആനിലുള്ളതെ ങ്കില്‍ അവര്‍ ഇക്കാര്യം സൂചിപ്പിക്കുകയും പ്രവാചകനുമായും മറ്റു ഹാബിമാരുമായും ഇത് ചര്‍ച്ച നടത്തുകയും ചെയ്യുമായിരുന്നു. അത്തരം യാതൊരു സംഭവവും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതിനാല്‍തന്നെ അക്കാലത്തെ യഹൂദര്‍ക്കിടയില്‍ ഇത്തരമൊരു ഐതിഹ്യം പ്രചാരത്തിലില്ലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്.
@melazhisri9647 Жыл бұрын
ഗോവധം അനുവദനീയം ആയിരുന്ന ഏലിയാവിന്റെ കാലം കഴിഞ്ഞപ്പോൾ പശുവിനെ കൊല്ലുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ഒരു ബാലബലി തന്നെയാവാം എന്ന് മൂസയുടെ കൂട്ടുകാരൻ തീരുമാനിച്ചിരിക്കും! കഥാ മോഷണം ആകണമെന്നില്ല great men think alike എന്ന് പ്രമാണമുണ്ട്!
@haridasv9041 Жыл бұрын
Copied stories quality deteriorated abysmally.
@PKB-j7b Жыл бұрын
എന്റെ ഭാര്യ അവൾ ഗർഭിണി ആയിരിക്കെ ഖി ളു ർ നബി വന്നു അനുഗ്രഹിച് എന്ന് പറയാറുണ്ട്😊😊
@jabbarpoonor135 Жыл бұрын
ജബ്ബാർ മാഷെ. അക്ഷരാഭ്യസമില്ലാത്ത പ്രവാചകനിലൂടെ അവതരിച്ച അന്ത്യ വേദമാണിത്. ഇത് പ്രവാചകൻ കോപിയടിച്ചതാണെങ്കിൽ ഖുറാനിലുള്ള ഏറ്റവും ചെറിയ അദ്ദ്യായത്തിന് സമാനമായ ഒരദ്ധ്യായം താങ്കൾ കൊണ്ടുവരു. ഇജിപ്തിൽ ഒരു കോടിയോളം ക്രിസ്ത്യനികൾ ഉണ്ട്. അറബി ഭാഷയിൽ ബിരുദാനന്തര ബിരുദം എടുത്തവരും സാഹിത്യകാരൻമാരും അവിടെയുണ്ട്. അവരുമായി ബന്ധപെട്ടിട്ട് ഒരു ചെറിയ അദ്ദ്യായം കൊണ്ട തരു..
@allahpedo7559 Жыл бұрын
താങ്കൾക്കുള്ള ഉത്തരം തരുമ്പോൾ അതിനുള്ള മറുപടികൾ യാതൊന്നുമില്ല, എന്നിട്ട് മറ്റൊരിടത്തു വന്ന് തനി കോമഡി ചോദ്യങ്ങൾ ഒട്ടിച്ചു വയ്ക്കും.. ഇതിനുള്ള മറുപടി ദാ - ഖുർആൻ വാമൊഴിയായി ഇറങ്ങിയതാണ്, അതിന് "അക്ഷരാഭ്യാസത്തിന്റെ" ആവശ്യമില്ല. ഖുറാനിലുള്ള അബദ്ധങ്ങൾക്കു സമാനമായ അബദ്ധപുസ്തകം വേറെ കൊണ്ടുവരാൻ ആണോ ആവശ്യപ്പെടുന്നത്? ഷേക്‌സ്‌പിയറിന്റെ മാക്ബെത്തിനു സമാനമായ വേറെ പുസ്‌തകം ഇല്ലെങ്കിൽ ഷേക്‌സ്‌പിയർ പ്രവാചകൻ ആണെന്നാണോ വിവക്ഷ? ബഷീറിന്റെ "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു" എന്ന പുസ്‌തകത്തിലെ ഒരദ്ധ്യായത്തിനു സമാനമായ മറ്റൊരദ്ധ്യായം താങ്കൾക്കു കൊണ്ടുവരാൻ സാധിക്കുമോ? നമുക്ക് ബഷീറിനേയും പ്രവാചകനാക്കാം?
@vimalkottakkal6003 Жыл бұрын
😂 ഇപ്പഴുള്ള കിത്താബു കൊണ്ടു തന്നെ മനുഷ്യർനട്ടം തിരിഞ്ഞിരിക്കുകയാണ് ,അപ്പഴാണ് വേറേ അധ്യായം ....😅
@criticmason953 Жыл бұрын
അള്ളാഹുവിന് മനുഷ്യരിലേക്ക് എന്തെങ്കിലും സന്ദേശം എത്തിക്കണമെങ്കിൽ അത് മനുഷ്യരിൽ ജന്മനാ ഫീഡ് ചെയ്താൽ മതി. പകരം, മണ്ടനായ അള്ളാഹു മരമണ്ടനായ മുഹമ്മദിനെ ഹാസ്യ സെക്സ് ഹൊറർ പുസ്തകമായ ഖുർആൻ കൊടുത്തുവിട്ട് പ്രവാചകനാക്കിയിരിക്കുന്നു!! 1,23,999 പ്രവാചകരെ അയച്ചിട്ട് മനുഷ്യർ നന്നായോ? ഇല്ല. അവസാനം മണ്ടനും സ്ത്രീലമ്പടനുമായ മുഹമ്മദിനെ അയച്ചിട്ട് മനുഷ്യർ നന്നായോ? അതുമില്ല. അപ്പോൾ ഈ അള്ളാഹു എത്രമാത്രം പരാജിതനായ ഒരു കഥാപാത്രമാണ്? സാമാന്യബുദ്ധി നൂറ് കിലോമീറ്റർ ദൂരെക്കൂടി പോയിട്ടുണ്ടെങ്കിൽ ഈ അള്ളാഹു തന്റെ സൃഷ്ടികളെ പിഴപ്പിക്കാൻ ഇബ് ലീസിനെ സൃഷ്ടിക്കുമോ? വിലക്കപ്പെട്ട കനി കൊണ്ടുവച്ചിട്ട് അത് കഴിക്കരുതെന്ന് പറയുമോ? അതും, കഴിക്കുമെന്ന് മുൻകൂട്ടി അറിയാവുന്ന അള്ളാഹു?! സാമാന്യബുദ്ധി പതിനായിരം കി.മീ ദൂരത്ത്കൂടി പോയിട്ടുണ്ടെങ്കിൽ അള്ളാഹു തന്റെ നേർ സൃഷ്ടിയായ ഹവ്വ ചെയ്ത തെറ്റിന് അവരുടെ പിൻ തലമുറയെ ശിക്ഷിക്കുമോ? സർവജ്ഞൻ പരീക്ഷണം നടത്തുമെന്ന ഭൂലോക മണ്ടത്തരം കാണുന്നതോടെ ഇസ്ലാമിൽ പിന്നെ ഒന്നുമില്ല, കാമ്പില്ല, കഴമ്പില്ല. എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിവച്ചിരിക്കുന്നു എന്ന വിധി വിശ്വാസം കൂടി കാണുന്നതോടെ ഇസ്ലാമിനെ എടുത്ത് തോട്ടിലെറിയാം!!! വായിക്കാതെ തള്ളിക്കളയൂ സുഹൃത്തേ. പരിഹാസ്യമായത് വിശ്വസിച്ചുകൊണ്ടിരുന്നാൽ അപഹാസ്യമായത് പറഞ്ഞുകൊണ്ടേയിരിക്കും.
@johnpeter9353 Жыл бұрын
ഈ കൂതറ പുസ്തകത്തിന് പകരം കൊണ്ട് വരാൻ പറ്റില്ല. വേണമെങ്കിൽ ചില പ്പോൾ കളിക്കുടുക്കയും. ചിലപ്പോൾ പണ്ടത്തെ സഖി പോലത്തെ കമ്പി പുസ്തക വും പകരമായിട്ട് വായിക്കാം.
@jabbarpoonor135 Жыл бұрын
@@allahpedo7559ഷേക് സ്പിയറിന്റെ അല്ലെങ്കിൽ ബഷീറിന്റെ രചനകളെക്കാൾ എത്രയോ മെച്ചപെട്ട രചനകൾ പിൽകാലത്ത് ഉണ്ടായിട്ടുണ്ട്. 500 കൊല്ലം മുമ്പുള്ള ഗ്രന്ഥങ്ങൾ അതെഴുതിയ അതേ രൂപത്തിൽ ഇന്ന് ലഭ്യമല്ല. ബൈബിളും തോറയും മാറ്റിമറിക്കപെട്ട ഗ്രന്ഥങ്ങളാണ്. BuT ഖുർആൻ 1400 വർഷണളായി ദൈവം പ്രവാചകനിലൂടെ അവതരിപിച്ച ആ തേ പോലെ നിലകൊള്ളുന്നു. മുന്ന് പചനങ്ങളുള്ള ഒരദ്ദ്യ യമാണ് കൊണ്ടുവരാൻ പറഞ്ഞത്. മുസ്ളിംഗൾ അല്ലാത്ത അറബി സാഹിത്യകാരൻമാരുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് തരു...
@abubackerbacker723 Жыл бұрын
മാഷെ പഴയ ഗ്രന്ധത്തിലുള്ള ത് ഇതിലും ഖുർആനിലുള്ളത് മറ്റ് വേദ ഗ്രന്ധത്തിലും ഉണ്ടാവും എല്ലാ o അളളാഹുവിൽ നിന്ന്
@@fahadiit9144 No.......... Never🙅♀️ Bible thanne Jesus ezhuthiyathu alla.. Athu oroo pravachakamark kitya velipadukal anusarichum.. Jesusinte deciples sakshyam ezhuthiyathum anu Bible... Athupole pole thanne arikm.. Hindusintem.. Arelum oke ezhuthiyathavum.. Pnne quran mathram enghane swargathil ninnum verunne... Athum swargathil ninnum direct vanna quran lu anu etavum kooduthal mandatharam ullathum.. Muslimsinte prshnm ntha vecha avr common sense use cheynilla... Andhakarathil kidakuva ningal.. Kallatharam sathyam anenn vishwasich.. Velichathe praveshipik ullilek.. Sathyam thirich ariyu.. The name of moon 'so called 'God", Lah" is in fact the ancient abbreviation of Satan's name "Lucifer". Lucifer is the name of Satan (the leader of the fallen angels). If you want to say " Lucifer" in short form (=abbreviation), you say Lah. The moon God which is "Satan" has a name.The full name is "Lucifer".The short form of it is " Lah" For example if you want to say Michael in a short form, you say "Mike". But for Lucifer= "Lah".HaSaataana'Lah (TheDeceiverLucifer) is mentioned. In the Quran with the abbreviation Lah and his titles containing the word "Deceiver" and "Deceit". The Quran of HaSaataana'Lah and his Hadith, declares that a-Lah is:" The Deceit", " The Deceiver", "A Great Deceiver", and the best of Deceivers" of trickery; titles which in fact ( according to the Bible's ethic,) titles that are unholy by containing unholy words described actions, ( such as "The Deceit", " The Deceiver,. . . and so on, COULD ONLY BELONG TO SATAN, meaning are of HaSaataana'Lah(Of TheDeceiver'Lucifer). But Satan who is disguised under the name Or word "Lah", a-Lah, Allah, he himself in his own book said that the titles " The Deceit", "The Deceiver", " A Great Deceiver ", and " The Best of Deceivers" and of trickery belongs to him. That means that he claims Satan's titles because he is Satan. On top of all this, the Bible declares that " Any man that trusts in a man (in the detriment of God', [meaning against God. ]) is cursed. Much the more are biblically cursed the men that trust The Deceiver (HaSaataan) who's name is Lucifer who's abbreviation is "Lah". This information alone should have helped people realize that by becoming willingly a slave (in submission) to 'a-Lah'(Allah). {Satan's name, Satan the moon God }, are putting their eternal destiny and their souls in eternal danger toward the isolation zone abbreviated h.e.l.l
@fortestcomputers5220 Жыл бұрын
സംഭവം ഇതൊന്നും ആറാം നൂറ്റാണ്ടിലോ നബിയുടെ കാലത്തോ എഴുതപ്പെട്ട ചരിത്ര കഥകളുടെ പുനരാവിഷ്കരണമേ അല്ല... ഖിലാഫത്ത് ഭരണത്തിന് ശേഷം ആയിരിക്കാം നൂറ്റാണ്ടുകൾക്ക് ശേഷം അതിശക്തരായ ഭരണാധികാരികളാണ് ഒരു വലിയ ടീമിനെ തന്നെ അണിനിരത്തിക്കൊണ്ട് ഈ ഒരു ഗ്രന്ഥം എഴുതപ്പെട്ടിട്ടുണ്ടാവുക... ആധുനികകാലത്ത് ഇതെല്ലാം തലനാരിഴ കീറി പരിശോധിക്കപ്പെടുമെന്ന് അന്ന് ആ മണ്ടൻമാർ കരുതി കാണില്ല അല്ലെങ്കിൽ അവർ കരുതിയ കാലഘട്ടവും കടന്ന് മനുഷ്യൻ മുന്നോട്ടുപോകുകയല്ലേ.. 🔥
@comaredscbs Жыл бұрын
ആകെ മൊത്തം കോപ്പി അടി 👍
@heartzpvm2392 Жыл бұрын
plagiarism😂😂😂
@tejusilfarm7830 Жыл бұрын
കഷ്ടം. സാത്താനെ വിട്ടു പോകു
@jojijohn7269 Жыл бұрын
അല്ലാഹു സ്റ്റാറ്റിസ്റ്റിക്സ് അദ്ധൃാപകന്റെ ആണെന്നാണ് എന്റെ ഒരു വിശ്വാസം.. അതുകൊണ്ടാണ് കുട്ടി വളർന്ന് വരികയാണ് എങ്കിൽ കുട്ടി വഴി പിഴച്ച് പോകു൦. അല്ലെങ്കിൽ കുട്ടിയെ കിത൪ കൊല്ലു൦