മാഷ് കൂടുതൽ പ്രസന്നവദനനായി കാണുന്നതിൽ അതിയായ സന്തോഷമുണ്ട്
@udhamsingh69896 ай бұрын
ഹോം .... ഡിങ്കായ നമ:
@anwarailib6 ай бұрын
ഒരു exmuslim from England, 43 വയസ്സ് വരെ കടുത്ത ഒരു വിശ്വാസി ആയിരുന്നു. മാഷിൻ്റെ video കണ്ടത് മുതൽ വിശ്വാസം പോയി. ഇപ്പൊ എല്ലാം stop ചെയ്തിട്ട് 2 years ആയി
@eng92466 ай бұрын
❤
@akashrosevill14486 ай бұрын
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് ❤
@baker2b1006 ай бұрын
എന്ന് കള്ള ഐഡിയിൽ ഒരു -ലേ കാസാ തീവൃവാദി ..
@cyriacpadinjath38326 ай бұрын
👍👋👏
@ksimongeorge50206 ай бұрын
👍🏻😂🙏🏻
@panagattayilpanagattayil78346 ай бұрын
ദൈവമെന്ന സങ്കൽപം തന്നെ പൊട്ട കഥയാണ് എന്നതിന്ന് ഏറ്റവും വലിയ തെളിവാണ് കുർ ആൻ എന്ന മുഹമ്മദൻ പാള കിത്താബ് നന്ദി മാഷെ
@hamzakp25206 ай бұрын
മാഷേ നമസ്കാരം കേരളത്തിലെ പഴയ ഞായീകരണ ഫാക്ടറിയായ അക്ബർ സാഹിബ് ന് പിടിച്ച് നിൽക്കാൻ പറ്റാതായിരിക്കുന്നു ഇപ്പോൾ ചില കുട്ടി പുരോഹിതന്മാർ പ്രാക്ടീസ് ചെയ്തുവരുന്നു ചിലത് പിടിക്കപ്പെട്ടപ്പോൾ അബദ്ധമാണെന്ന് പറയാതിരിക്കാൻ പറ്റാത്തത് കൊണ്ട് അബദ്ദമാണെന്ന് സമ്മതിച്ചിരിക്കുന്നു പക്ഷെ ആ അബദ്ദം എന്ന് പറഞ്ഞ കാര്യം മനപൂർവ്വം ഞായീകരിക്കാൻ വേണ്ടി വലിയ പണ്ഡിതന്മാർ വരെ പറയുന്നത് Liyakath കേൾപ്പിച്ചപ്പോൾ അക്ബർ വരെയുള്ള ഇവരുടെ തരികിട വെളിച്ചത്തായി നന്ദിയുണ്ട് മാഷിനും ലിയാക്കത്തിനും🙏🙏🙏
@baker2b1006 ай бұрын
എന്ന് കള്ള ഐഡിയിൽ ഒരു -ലേ കാസാ തീവൃവാദി ..
@josecv74036 ай бұрын
എല്ലാ മതങ്ങളുടെയും പഠനം നടന്നു വരുന്നതിനിടയിൽ മാഷിന്റെ മത പുസ്തകം മലയാളത്തിൽ വായിച്ചു. കൂടെ, മാഷിന്റെ ക്ലാസ് കൂടിയായപ്പോൾ കൂടുതൽ അറിവ് കിട്ടി. ലോക മതങ്ങളെക്കുറിച്ചുള്ള പുസ്തകം മലയാളത്തിൽ വായിച്ചു-- ജെ കോട്ടക്കൽ എഴുതിയത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കാത്ത മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും മണ്ണടിയും 💪 ലോകം കൂടുതൽ ആധുനികതയിലേക്ക് കുതിക്കുന്നു 💪 ഈ ഇന്റർനെറ്റ് യുഗത്തിൽ ഒരു മതത്തിനും നിലനിൽപ്പില്ല 💪 നന്ദി, മാഷേ 🙏
@Omni_Legent6 ай бұрын
പിശാച് താൻ ദൈവമാണെന്ന് ധരിപ്പിക്കാൻ ഒരു വെക്തിയിലൂടെ ശ്രമിച്ചതിൻ്റെ അനന്തര ഫലമാണ് ഈ മതം... അത് ഉണ്ടായ രീതിയും, വളർന്ന് വന്ന വഴിയും, നിലനിർത്താൻ വേണ്ടി ശ്രമിക്കുന്നവരുടെ തീവ്രമായ രീതികളും ശ്രദ്ധിച്ചാൽ മനസിലാക്കാം.. പിശാച് ഇതിൽ ദൈവത്തെ തള്ളി പറയുകയും വക്രീകരിച്ച് അവതരിപ്പിക്കുകയും ചെയ്തു, കൂടാതെ താനാണ് ഏക ദൈവമെന്നും തന്നെയല്ലതെ ആരെയും ആരാധിക്കരുത് എന്നും വാദിക്കുന്നു ... എങ്കിലും പിശാചിന് അതിൻ്റെ സ്വഭാവം പലപ്പോഴും മറയ്ക്കാൻ കഴിയുന്നില്ലെന്ന് ഇതിൽ കാണാം , നായ ഭയം... സംഗീതത്തോടുള്ളവെറുപ്പ് .. തീവ്ര ലൈംഗി അഭിനിവേശം കാണിക്കുകയും അതിനെ ന്യയികരിക്കുകും ചെയ്യുക... അക്രമങ്ങളെ ന്യായീകരിച്ച് പ്രതിഫലം വാഗ്ദാനം നടത്തുക..etc. " ഏക " എന്ന പ്രയോഗത്തിലൂടെ കുറെ ആളുകളെ താൻ ദൈവം ആണെന്ന് തെറ്റി ധരിപ്പിക്കാനും തൻ്റെ വരിധിയിൽ കൊണ്ടുവരാനും ലോകത്ത് അസ്വസ്ഥത സൃഷ്ടിക്കാനും പിശാചിന് സാധിച്ചു,
@shershamohammed24836 ай бұрын
ഒറ്റപ്പടച്ചവൻ, നല്ല പ്രയോഗം.
@shamnadhsham38976 ай бұрын
മാഷേ 👍
@AbdulHamidAhmad-c3q6 ай бұрын
Great Great Great!!! Long live Jabbar master!!! No single word for appreciation!
@abdullaak19756 ай бұрын
Mashay.namaskaaram❤❤❤❤❤❤❤
@നിഷ്പക്ഷൻ6 ай бұрын
വിശ്വാസത്തിന്റെ കാര്യത്തിൽ മനുഷ്യൻ എന്തൊക്കെയാണ് കാട്ടി കിട്ടുന്നത്
@faisal80566 ай бұрын
Please write a book with same explanation for future generations
@Trending_nowadays6 ай бұрын
മുജാഹിദ് ബാലുശ്ശേരിക്ക് കരിഞ്ചീരകം മാത്രം കൊടുക്കുക. കാരണം മരണമൊഴികെയുള്ള ഏതു രോഗത്തിനും കരിഞ്ചീരകം മതി എന്നാണ് മമ്മദ് പറഞ്ഞിട്ടുള്ളത്
@reyrey56336 ай бұрын
Samsum ...koodi. .
@pauljojovellarappilly76326 ай бұрын
Pinne edakku randi karakka yum koduthekku!
@shijithkumarp78376 ай бұрын
അദ്ദേഹം കോയമ്പത്തൂർ ആശുപത്രിയിൽ അല്ലേ? 25 ഗുളിക ദിവസം കുടിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര ദൈവത്തെ അഭയം തേടി
@Unnimoyi-po2kx6 ай бұрын
ഹായ് ഹായ് ഹായ്
@Obelix56586 ай бұрын
One of your best presentation. Thank you🙏🏼👍🏼
@abhilashpk86 ай бұрын
മാഷെ 👌
@VKP-i5i6 ай бұрын
Mash ❤❤❤
@Pkjayan-c3b6 ай бұрын
ഈ മഹപ്രപഞ്ചത്തിനുകോടനുകൊടി ദൈവങ്ങൾ വേണം. ഇപ്പൊൾ ദൈവങ്ങൾ കുറവാണ്
@bp48886 ай бұрын
അല്ലാഹുവിൻ്റെ പ്രധാന ജോലി മുഹമ്മദിന് ഒരു വിഷമവും വരാതെ നോക്കുക എന്നതാണ്. സൂറ 33:50 നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. This is to spare you any difficulty. Allah is Forgiving and Merciful. അപ്പോള് മനസ്സിലായല്ലോ ഈ പറയുന്ന അല്ലാഹു മുഹമ്മദിൻ്റെ Fake ID ആണെന്ന്😂 സ്വന്തം കാര്യസാധ്യത്തിന് വേണ്ടിയുണ്ടാക്കിയെടുത്ത ഒരു മൂർത്തി. അതിനു ഓശാന പാടാൻ ഇവിടെ കുറേ ഉസ്തുക്കളും, കോമൺ സെൻസ് ഇല്ലാതെ.
@jojijohn72696 ай бұрын
ഏകദൈവ൦ വ൪ഗ്ഗീയവാദ൦ കൊണ്ടുവന്നു.. ബഹുദൈവങ്ങൾ വ൦ശീയപരമായ വിവേചനം കൊണ്ടുവന്നു.. ബഹുദൈവ വിശ്വാസം ജാതീയമായ വിവേചനങ്ങളും ജാതീയ ആക്രമണങ്ങളും കൊണ്ടുവന്നു.. രണ്ടും ഫലത്തിൽ ഒന്ന് തന്നെ..
@mmmmmmm22296 ай бұрын
🎉🎉🎉🎉🎉👏👏👏👏
@SMSHAFI-pg6ig6 ай бұрын
Correct 👍
@SamThomasss6 ай бұрын
ചിന്തിക്കുന്ന ജനങ്ങൾക്ക്തോന്നുന്നത് ഇതാണ്.. ബൈബിളിന്റെ അരികും മൂലയും കേട്ട ഏതോ ക്രിസ്ത്യാനി സ്വന്തം പള്ളിയിൽ ചെന്ന് പ്രസംഗിക്കുന്നത് ആരോ എഴുതി വെച്ചു എന്നാണ്. കാരണം ബൈബിളിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാത്ത ഒരാൾക്ക് ഖുർആനിൽ പറയുന്നത് ഒന്നും മനസ്സിലാകാൻ പോകുന്നില്ല. ഉദാഹരണം... മിസ്രയീമിൽ നിന്ന് വരുമ്പോൾ കാള കുട്ടിയെ വാർത്തുണ്ടാക്കിയ സന്ദർഭം ഓർക്കുക എന്നു ഖുറാനിൽ പറഞ്ഞാൽ ഈ കഥ ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാൾ വെറുതെ ഇരുന്നു എങ്ങനെയാണ് ഓർക്കുന്നത്? ക്രിസ്ത്യാനികളോട് ഖുർആൻ പ്രസംഗിച്ചാൽ പറയുന്നത് എന്താണെന്ന് അവർക്ക് മനസ്സിലാവും. അല്ലാത്തവർക്ക് മനസ്സിലാകണമെങ്കിൽ ഓരോ പേജിലും അവിടെ പറഞ്ഞിരിക്കുന്നത് എന്താണെന്നത് ബൈബിളിൽ വായിച്ചിട്ട് അടിക്കുറിപ്പ് ആയി എഴുതി വയ്ക്കണം.
@cmntkxp6 ай бұрын
അത് അങ്ങിനെ തന്നെയാണ്. അതുകൊണ്ട് ആണ് വേദക്കാർ പുസ്തകത്തിൻ്റ ആളുകൾ എന്ന് മുഹമ്മദ് റെഫർ ചെയുന്നത് പുള്ളി വിചാരിച്ച് ഈ പുസ്ത്കമൊക്കെ മുകളിൽ നിന്ന് ഇറക്കിയത് ആണ് എന്ന്
@kiliyamannil6 ай бұрын
ബൈബിൾ തിരുത്തിയതാണ് എന്ന് മദ്രസയിൽ വെച്ച് പഠിപ്പിച്ച് വിടും... / എത്ര തിരുത്തി. എവിടെ തിരുത്തി. മുഴുവൻ തിരുത്തിയോ എന്നതിന് ഉസ്താക്കന്മാർക്ക് ഉത്തരമില്ല.. വേദക്കാരോട് പോയി ചോയിക്കാൻ ഖുർആനിൽ പറയുന്നുമുണ്ട്..
@ragamragam20096 ай бұрын
ബൈബിൾ അതിനെക്കാളും വലിയ കെട്ടുകഥ
@smnlibra6 ай бұрын
Mashe, u r master in analysis
@comaredscbs6 ай бұрын
മാഷ് ❤❤❤❤❤❤
@Thankachan-t3k6 ай бұрын
ഏക കോയീ ബിശ്വാസം: ബിരിയാണി ബൈക്കാൻ ഒരു കോയി മാത്രമേയുള്ളൂ അതാണ് ഏക കോയീ ബിശ്വാസം ഏക ബസ് ബിശ്വാസം: പാലക്കാടു പോകാൻ ഒരു ബസ് മാത്രമേയുള്ളു അതാണ് ഏക ബസ് ബിശ്വാസം കണക്കു പഠിപ്പിക്കാൻ ചാക്കോ മാഷ് മാത്രമേയുള്ളൂ അതാണ് ഏക മാഷ് ബിശ്വാസം ഏക ആംബുലൻസ് ബിശ്വാസം: അപകടം പറ്റിയാൽ ആസ്പത്രീല് പോകാൻ ഒരു ആംബുലൻസ് മാത്രമേയുള്ളു. അതാണ് ഏക ആംബുലൻസ് ബിശ്വാസം . പക്കേങ്കില് ഒരു അപകടം പറ്റിയാൽ ഈ ഏക ആംബുലൻസ് ബരുന്നില്ലെങ്കിൽ ഈ ഏക ആംബുലൻസ് എന്തിനു കൊള്ളാം? ഡൈബം ഏകനാണ് എന്നതുകൊണ്ട് അങ്ങേരു വല്യ സംഭവമാകുന്നില്ല വീരപ്പനും ബിൻ ലാടനും ഹിറ്റ്ലറും മറ്റും ഒന്നേ ഉള്ളായിരുന്നല്ലോ? കയ്യിലിരുപ്പാണ് പ്രധാനം ഒരു ഡൈബം എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നു എന്നാണെങ്കിൽ അങ്ങേരുടെ പണി അങ്ങേരു നേരാം വണ്ണം എടുക്കുന്നില്ല ഏക ഡൈബത്തെ മമ്മദ് പരിചയപ്പെടുത്തിയതൊന്നുമല്ല. മമ്മദിനു മുൻപും അനേക ഏക ഡൈബങ്ങൾ ഉണ്ടായിരുന്നു. മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി മമ്മദ് പ്രത്യേകം ഉണ്ടാക്കിയതാണ് ഈ ഏക ഡൈബം അങ്ങേരെ ഞമ്മക്ക് മാണ്ട
@Rahman-wy1hn6 ай бұрын
Maashu paranjathu correct aahnu
@jayaprakashku94886 ай бұрын
Iam getting some information about Islam from u only. Thanx.
@cyriacpadinjath38326 ай бұрын
❤❤❤❤ I agree with you that only Satan is behind this cult
@സഫാന6 ай бұрын
👍👍👍👌
@devarajante6 ай бұрын
മാഷേ. കുർആൻ ക്ലാസ്സ് ഇത്ര സരസമാണെന്നത് താങ്കളുടെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയ ശേഷമാണ്.. ഇത് പറയാൻ യൂട്യൂബിൽ കുർ ആൻ ക്ലാസുകൾ നൽകുന്ന പലരുടേതും കേട്ടപ്പോൾ അറമ്പി വാക്കുകൾ ഉരുവിട്ട് . നീട്ടിയും കുറുക്കിയും ആയത്ത് നമ്പർ പറഞ്ഞിട്ട് വിവർത്തനത്തിൽ ആ നംബർ നോക്കിയാൽ ആ അർത്ഥം കാണാൻ കഴിയാറില്ലാ.. താങ്കൾ തസ്വീർ, ആയാലും പറയുന്നത് വിവർത്തനം നോക്കിയെടുക്കാൻ എളുപ്പവും, അതു തന്നെയാണ് വായിക്കുന്നതെന്നും മനസിലാക്കാൻ കഴിയുന്നു... അതിലൂടെ അറമ്പിയിൽ ഉരുവിടുന്ന വാക്കുകൾക്ക് ഇത്രയേ അർത്ഥം ഉള്ളൂ എന്നതും തിരിച്ചറിയാൻ കഴിഞ്ഞു.. 196 എപ്പിസോഡ് ചെയ്യുമ്പോൾ കുർ ആൻ എന്ന ദൈവം നേരിട്ടിറക്കിയ ഗ്രന്ഥത്തിൽ ഒരു വാക്ക് പോലും ദൈവവാക്കായി കാണാൻ കഴിയുന്നില്ലാ എന്നതാണ്..... മനസിലാക്കാൻ കഴിഞ്ഞത്... ഏത് മതഗ്രന്ഥങ്ങളിലും വായിക്കുമ്പോൾ ഒരു ദൈവ സ്പർശം കാണാൻ കഴിയുന്നില്ലാ.... എന്നാൽ ശ്രീ നാരായണ ഗുരു ദർശനം വായിക്കുമ്പോൾ മനുഷ്യനായ നാരയണൻ പറയുന്ന പലതും ഇന്ത്യൻ ജനങ്ങൾക്ക് ഇന്ത്യൻ നിയമ പുസ്തകത്തിൽ ചേർക്കേണ്ടിയിരുന്നു എന്ന് തോന്നി... മതേതര ഇന്ത്യയുടെ പീനൽ കോഡിൽ ആദ്യം എഴുതി ചേർക്കേണ്ടത്... (മതമേതായാലും,,മനുഷ്യൻ നന്നായാൽ മതി.) മനുഷ്യരെയാണ് ഇന്ത്യൻ പീനൽകോഡിൽ പെടുത്തിയത്! മതങ്ങൾ ഉൾകൊള്ളുന്ന മനുഷ്യരെ അല്ലാ എന്നതും ചേർക്കേണ്ടതാണ്.🙏🙏
@abdulkareemvariyath96046 ай бұрын
🙏
@inthenameofscience56486 ай бұрын
നമസ്കാരം മാഷേ
@kunjimuhammednadakkal94516 ай бұрын
❤❤❤
@AbdulRasheed-eo4yt6 ай бұрын
ഹായ്
@jomyjose39166 ай бұрын
ഞാൻ കണ്ടത് മതവിശ്വാസികളുടെ വിശ്വാസം വളരെ ഉദാരമായാണ് നിലനിർത്തുന്നത് എന്നതാണ്. വിശ്വാസം നിലനിർത്താൻ എത്ര വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറാണ്. എൻ്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് ലോകത്തിലെ ഏറ്റവും രുചികരമായ ഭക്ഷണം എന്ന് ശാഠ്യം പിടിക്കുന്ന കുട്ടിയെ പോലെ ആണവർ. ആ ഭക്ഷണത്തിൽ ഒരു കല്ലോ കമ്പോ മുടിയോ കണ്ടാലും അത് മാറ്റിവെച്ചിട്ട് അവരത് ഭക്ഷിക്കും. അത് തനിക്ക് ഭക്ഷിക്കാൻ വേണ്ടി അല്ല അമ്മ അതിലിട്ടത് എന്നവർക്കറിയാം. സ്വന്തം മതത്തിലും ഇത് പോലെ എന്തബദ്ധം കണ്ടാലും അത് മാറ്റി വെച്ച്, സ്വന്തം ബുദ്ധിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾ മാത്രം പാലിക്കും. അതുകൊണ്ട് തന്നെ അവർക്ക് അവരുടെ മതം നല്ലത് മാത്രമാണ്. അതായത് പത്ത് കല്പനകളിൽ തനിക്ക് പാലിക്കാൻ പറ്റുന്നതും, മറ്റുള്ളവർ തന്നോട് പാലിക്കേണ്ട നിയമങ്ങളും മാത്രം പരിഗണിക്കുക. ആറാം പ്രമാണം അവസരം കിട്ടിയാൽ മറക്കുക, ഒമ്പതാം പ്രമാണം മറ്റുള്ളവർ പാലിക്കാൻ നിർബന്ധിക. ഒരു സിനിമ നടൻ തന്നെ വിദേശത്ത് എയർപോർട്ടിൽ തടഞ്ഞ് വെച്ചതിൽ രോഷം കൊണ്ട ഒരു വീഡിയോ കണ്ടു. അദ്ദേഹവും തൻ്റെ മതത്തിലെ എല്ലാ നിയമങ്ങളും പാലിക്കാത്ത ഒരു വിശ്വാസിയാണ് താനന്നൊണ് തെളിയിക്കുന്നത്. അത് മറ്റുള്ളവർ മനസിലാക്കാത്തതിലാണ് അദ്ദേഹത്തിന് ധാർമ്മിക രോഷം.😂😂
@abdulrahiman5416 ай бұрын
Welcome mashe❤❤❤
@anyananyan71096 ай бұрын
🎉🎉🎉🎉
@sajid52106 ай бұрын
👍
@Ashrafpary6 ай бұрын
👍👍👍❤️
@Shamir-jx2pm6 ай бұрын
ഹായ് മാഷെ, നമസ്കാരം
@nethinethinethi6 ай бұрын
മാഷേ, യൂട്യൂബ് shorts കുറച്ചു ഇടാമോ? 🙏 shorts കൾ വഴി കൂടുതൽ ആളുകളിലേക്ക് എത്താം. ആളുകൾ ഷോർട്സ് കൂടുതലായി ശ്രദ്ധിക്കും.. ഏറ്റവും കിടിലം നോക്കി കുറച്ച് ഷോർട്സ് പ്ലീസ് 🙏
@jibujohn786d6 ай бұрын
ഹാജർ
@SatheeshEs-so3yk6 ай бұрын
Class1 thottu kettu nokkoo...
@പുള്ളി6 ай бұрын
അമ്മയെ ദൈവമായി കണ്ടതും ദൈവത്തെ അമ്മയായി കണ്ടതും ഹിന്ദു. അച്ചനെ ദൈവമായി കണ്ടതും ദൈവത്തെ അച്ഛനായി കണ്ടതും ഹിന്ദു.
@VKP-i5i6 ай бұрын
Jadi veri nadatiyatum Hindu ..
@vinodmouvanal87836 ай бұрын
ശൂദ്രനെ ശൂദ്രനായും ചണ്ഡാളനെ ചണ്ഡാളനായും കണ്ടത് നമ്മുടെ ഹിന്ദുമതം
@Say-No-2-Islam6 ай бұрын
@@vinodmouvanal8783 ജാതികൾ മനുഷ്യൻ ഉണ്ടാക്കിയവയാണ്, ഒരു പുസ്‌തകത്തിലും രേഖപ്പെടുത്തിയതല്ല. ഇസ്ലാമിൽ സുന്നികൾ, ഷിയാക്കൾ, അഹമ്മദീയർ, സൂഫികൾ തുടങ്ങി എത്ര വിഭാഗങ്ങളുണ്ട്? അതൊന്നും ഖുർആനിലോ ഹദീസിലോ ഉള്ളതാണോ?
@mmmmmmm22296 ай бұрын
Pullikasargod നാണവും മാനവും ഇല്ലേ ഹിന്ദു മതം ഏറ്റവും വൃത്തികെട്ട മതം ആണ്. ഒരു മതവും പൊക്കി പിടിച്ചു ആരും വരണ്ട😂😂
@radhakrishnantp38766 ай бұрын
അമ്മയെ കൊന്ന പരശുരാമനും അമ്മാമനെ കൊന്ന കൃഷ്ണനും ഹിന്ദു... ഗർഭിണിയ ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചതും ഹിന്ദു ദൈവം.... ബന്ധുക്കളെ മുഴുവൻ കൊല്ലിച്ച ദൈവവും കൊന്ന കൂട്ടുകാരും ഹിന്ദുവിനു മാത്രം സ്വന്തം !!?
@shijithkumarp78376 ай бұрын
ചക്കയെ പറ്റി ഖുർആനിൽ ഇല്ല കാരണം മരുഭൂമിയിൽ ചക്കയില്ല. കാരക്കയെ പറ്റി ഉണ്ട്. അത് അവിടെയുള്ളതാണ്
Badal konduvaran nammal eyyale mathiri kadano kattalano manasika rogiyo alla! Thalakk sthiramillatha varkkum ith pole onnu konduvaran kazhiyilla! Karanam 1% nanma kanan kazhiyatha oru chavattu kotta!!! Oru normal brain function ullah oralkkum ithilullah oru karyavum follow cheyyano ath pole yullath konduvarano kazhiyilla! Athrayum mosham!!!
@nalakathanwar6 ай бұрын
ഒരുപാട് പടച്ചവനുളളതാകും നല്ലത് പല വകുപ്പും വിഭജിച്ച് കൊടുത്താൽ മുഖൃ പടച്ചോന് ഭാരം കുറക്കാമായിരുന്നു.
@നിഷ്പക്ഷൻ6 ай бұрын
അതാണ് അനേകം ജാതികൾ അനേകം ദൈവങ്ങൾ ഒരേ അമ്പലത്തിൽ കുടി ഇരുത്തികൊണ്ട് പ്രാർത്ഥിക്കുന്നു ശിവനും വിഷ്ണുവിന്റെയും കൂടെ പ്രാദേശിക ദൈവങ്ങളെ പോലും ദൈവമായി അംഗീകരിച്ചു ബഹുമാനിക്കന്നത് സെമിറ്റിക് മതത്തിൽ ഒരേ ദൈവം അനേകം പള്ളികൾ അനേകം ചർച്ചുകൾ തമ്മിൽ തല്ലുന്നു അമ്പലത്തിനു വേണ്ടി ആരും തമ്മിൽ തല്ലുന്നില്ല
@shajahanshaji82086 ай бұрын
അകത്ത് അനേകം ദൈവങ്ങളുണ്ട്. പുറത്ത് അനേകം ജാതികളും. എന്താണീ പ്രാദേശിക ദൈവങ്ങ ൾ
@GerogeNT6 ай бұрын
😂
@anilnair30646 ай бұрын
@@shajahanshaji8208 മുഹമ്മദ് മരിച്ച അന്ന് തുടങ്ങിയ ഷിയാ സുന്നി കൂട്ടക്കൊലയോ? ഖലീഫാ ഉസ്മാനെ ഖലീഫാ അബുബക്കറിന്റെ മകന്റെ നേതൃത്വത്തിൽ കൊന്നതോ? മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ സഹായിക്കാത്ത അള്ള ആരേയും സഹായിക്കും എന്ന് മുസ്ലിംസ് പ്രതീക്ഷിക്കേണ്ട.
@നിഷ്പക്ഷൻ6 ай бұрын
പുറത്തുഅനേകം ജാതി ഉണ്ടങ്കിൽ അകത്തു അനേകം ദൈവങ്ങളും ഉണ്ടാകും എന്നാൽസെമിറ്റിക്കു മതത്തിൽ അകത്തു ഒറ്റ ദൈവം പുറത്തു അനേകം വിഭാഗം ഇതിനേക്കാൾ വലിയ പൊട്ടത്തരം വേറെ മയുണ്ടോ
@Say-No-2-Islam6 ай бұрын
@@shajahanshaji8208 ജാതികൾ മനുഷ്യൻ ഉണ്ടാക്കിയവയാണ്, ഒരു പുസ്‌തകത്തിലും രേഖപ്പെടുത്തിയതല്ല. ഇസ്ലാമിൽ സുന്നികൾ, ഷിയാക്കൾ, അഹമ്മദീയർ, സൂഫികൾ തുടങ്ങി എത്ര വിഭാഗങ്ങളുണ്ട്? അതൊക്കെ ഖുർആനിലോ ഹദീസിലോ ഉള്ളതാണോ?
ഖുർആൻ ഏതായാലും മോശപ്പെട്ട ഒരു പുസ്തകം അല്ല അറബി അറിയാമായിരുന്നെങ്കിൽ ഇതിലും കൂടിയ പുസ്തകം വേറെയില്ല ഇത്രയും കോമഡി നിറഞ്ഞ ഒരു പുസ്തകവും ആരും രചിച്ചിട്ടില്ല
@thomasmathew82476 ай бұрын
ഗൂഗിൾ ഉള്ളപ്പോൾ എന്ത് അറബി... നിങ്ങൾക്കു ഏതെങ്കിലും ഭാഷ എഴുതാനും വായിക്കാനും അർത്ഥം ഗ്രഹിക്കാനും കഴിയും എങ്കിൽ നിങ്ങൾക്കു ഏതു ഖുർആൻ ഉം പഠിക്കാം. നിങ്ങൾക്കു അറിയാവുന്ന ഭാഷയിൽ... ഞാൻ മലയാളത്തിൽ ഇതെഴുതുന്നത് പോലും ഇഗ്ളീഷ് അക്ഷരം ഉപയോഗിച്ചാണ്... അത് മലയാളത്തിൽ നിങ്ങൾ വായിക്കുന്നില്ലേ. അതുപോലെ നിങ്ങൾ ജീവിതത്തിൽ ഇതുവരെ ഏതു വിധത്തിൽ നേടിയ അറിവ് വച്ച് ഈ ഖുർആൻ ഒരു തവണ ഒന്ന് പഠിക്കുക m😅
പിശാച് പ്രത്യക്ഷ ശത്രു, പ്രത്യക്ഷ ശത്രു എന്ന് പല ആയത്തുകളിൽ കൂടി ഖുർആനിൽ തന്നെ അത് ക്രോഡീകരിച്ചവർ വിദഗ്ദ്ധമായി പറഞ്ഞു വച്ചിട്ടുണ്ട്. മുഹമ്മദിനെ ഉദ്ദേശിച്ചാണ് അതെന്ന് ചിന്തിച്ചു വായിക്കുന്നവർക്ക് മനസ്സിലാകും. കാരണം പിശാച് മറഞ്ഞിരിക്കുന്നവനാണ് (നിങ്ങളെ അവൻ കണ്ടു കൊണ്ടിരിക്കും നിങ്ങൾക്കവരെ കാണാൻ പറ്റാത്ത വിധത്തിൽ) എന്ന് ഖുർആനിൽ എഴുതി വച്ചിട്ടുണ്ട്.
@chackopm53556 ай бұрын
ഈ പടച്ചോൻ ആകാശത്ത് പ്രത്യക്ഷനായി ഞാൻ ഈ ഭൂമിയും ആകാശവുമെല്ലാം സൃഷ്ടിച്ച ദൈവമാണെന്നു ഒന്നു വാജിച്ചു പറഞ്ഞാൽ പോരെ എന്തിനാണീ മനുഷ്യ ഏജൻ്റുമാരെ ആശ്രയിക്കുന്നു?
@najeeblkd29766 ай бұрын
മനുഷ്യന് മാത്രമേ വിഗാരവും വിശപ്പുമൊക്കെ യൊള്ളു എന്ന് പഠിച്ചിട്ടുണ്ട് മലക്കുകൾക്കും ജിന്നുകൾക്കും വിശപ്പും ദാഹവും ഇല്ല എന്നും പിന്നെങ്ങനാ സ്വർഗ്ഗത്തീന്നു പുറത്താക്യ ശൈത്താൻ food vlogger ആയത് 😂 പിന്നെ ഖുർആൻ തുറന്നുവച്ച വന്നു മൂത്രോം ഒഴിക്കും 🤷♂️
@SamThomasss6 ай бұрын
14:16 മാഷ് ഇവിടെ പറയുന്ന കാര്യങ്ങൾ തന്നെയാണ് ക്രിസ്ത്യാനികൾ ആദ്യം മുതൽ പറയുന്നത്...
@babasouq18755 ай бұрын
But now Science have updated . Fat is actually healthy,: carbs are unhealthy (rice, potatoes, )
@pramodvayanattu38856 ай бұрын
അവർ (സത്യനിഷേധികൾ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അള്ളാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവൻ ആകുന്നു. കുർ ആൻ 3/54. alla-who the best of deceiver = shythan !!?? സാത്താന്റെ തന്ത്രം കാരണമാണ് ആദം ഹൌവ ദമ്പതിമാർ പാപത്തിൽ വീണത് എന്ന് ബൈബിൾ വ്യക്തമാക്കുന്നു. ദൈവത്തിന്റെ പ്രതിയോഗി -> തന്ത്രശാലി -> സാത്താൻ = deceiver = അള്ളാ aka മൊഹമ്മദ്. The god of the disneyland / ഡിങ്കൻ !!??
@hawwavideo32256 ай бұрын
ജബ്ബാർ നന്നാവണമെന്ന് സ്വയം ആഗ്രഹമുണ്ടെങ്കിൽ അൽ ബകറയിലെ ആ😢 ആയത്തിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. 😮😮😮
@gopalakrishnank84796 ай бұрын
ഇബിലീസ് പ്രപഞ്ച നടത്തിപ്പിൽ ഒരു പങ്ക് വഹിക്കുന്നുണ്ടെങ്കിൽ തൗഹീദ് പൊളിഞ്ഞില്ലേ ...
മീനിനെ പിടിച്ചാൽ അത് ശ്വാസംമുട്ടിയല്ലേ മയ്യത്താകുന്നത്? അപ്പോൾ മീനും വർജ്യമാണ്
@jabbarpoonor1356 ай бұрын
മാഷെ, ആകാശഭൂമിയുടെ രക്ഷിതാവു ദൈവമാണെന്ന് ഇസ്ലാം പറയുന്നത് താങ്കൾ മണ്ഡത്തരമെന്ന് പറയുന്നു എന്നാൽ സൃഷ്ടി, സ്തിതി, സംഹാരം മൂന്ന് ദൈവങ്ങൾ നടത്തുന്നു എന്നത് നിങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങൾ ഉന്നതമായി കാണുന്ന ത്രിമൂർത്തി ദൈവങ്ങളിൽ രണ്ടു പേർ കല്യാണം കഴിച്ചവരാണ്. എൻ്റെ സംശയം ഇവർ സഹോദൻമാരാണോ? മൂന്നു പേർക്കും പിതാവും മാതാവും ഉണ്ടോ? ഇകോടിക്കണക്കായ ദൈവങ്ങൾ ഇവരുടെ ബന്ധുക്കൾ ആണോ?' ഇവിടെയാണ് ഞാൻ നേരത്തെ നടത്തിയ വെല്ലുവിളി വീണ്ടും പ്രസക്തമാകുന്നത് "പറയുക, അല്ലാഹു (God, ദൈവം) ഏകനാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു, അവൻ ജനിപ്പിച്ചിട്ടില്ല അവൻ ജനിച്ചിട്ടുമില്ല. അവന് തുല്യമായി യാതൊന്നും തന്നെയില്ല" ബഹുദൈവാരാധനയാണ് ഏകദൈവവിശ്വസത്തേക്കാളും നല്ലത് എന്ന് താങ്കൾ പറയുന്നു അതുകൊണ്ടു പറ്റുമെങ്കിൽ ഞാൻ എഴുതിയ അദ്ധ്യായത്തെപ്പോലെ അഞ്ചുവചനങ്ങളുടെ ഒരു അദ്ധ്യായം നിങ്ങൾ കൊണ്ടു വരു.. മലയാളത്തിൽ എഴുതിത്തരു. ' അതിലും മുന്തിയതാണെങ്കിൽ ഞാൻ സീകരിക്കാം. ലോകത്തുള്ള Athiest, സംഘി ക്രിസംഘി, കൂട്ടാളികളെ മുഴുവനും സംഘടിപ്പിച്ചു കൊണ്ട് എനിക്കെത്തിച്ചു തന്നു...Please
@Kalandithazham6 ай бұрын
Atheism have no goodness they do hate spreading in all countries
@LAFRESH-wt3dk6 ай бұрын
അള്ളാഹു മാത്രമെ ഉള്ളു പ്രബജം മൂപ്പര് ഉണ്ടാക്കിതെങ്കിൽ ഇസ്ലാം വിശ്വാസികൾ എല്ലാവരയു ഒരുമിച്ചു കണ്ടാൽ പോരെ വിഗ്രഹം ആരാധന നടത്തുന്ന ആളുകളെ നരകത്തിൽ ഇടുന്ന അല്ലാഹുവിന് അറിയേല്ലേ അള്ളാഹു മാത്രമേ ഉള്ളു അത് കൊണ്ട് വിഗ്രഹം ആരാധന ചെയ്‌താല് എനി മറ്റു വിശ്വാസം ആരാധന ചെയ്‌താലൂ ഞാൻ ഉണ്ടാക്കിയ പ്രബജത്തിൽ എന്തിനാ ഇങ്ങനെ വേർ തിരിച്ചു പേടിപ്പിക്കുന്നത് അങ്ങനെ ആലോചിച്ചു നോക്കിയാൽ അള്ളാഹു മാത്രം അല്ല പ്രബജം ഉണ്ടാക്കിയത് തോന്നു ഒരു ഹിന്ദു വിശ്വാസി പറയുകയാണ് ഒരു മുസ്ലിം ശിർക്ക് ചെയ്യാതെ നിസ്കാരം നടത്താൻ പറ്റില്ലെന്ന് പറഞ്ഞാൽ അത് അവന്റ ഭാഗത്തു നോക്കിയാൽ ശെരി ആണ് ഭൂമി ദേവിയെ നമസ്ക്കരിച്ചു കൊണ്ട് നിസ്കാരം നടത്തു ഇസ്ലാംമിന്റ് വിശ്വാസം പ്രകാരം അവർ പറയു അല്ലാഹുവിനെ മാത്രം ആണ് പ്രബജം ഒരു ദൈവം ഉണ്ടാക്കിയത് ആണെകിൽ എങ്ങനെ പ്രാർത്ഥന നടത്തിയാലു എല്ലാം പ്രാർത്ഥന എന്റെ അടുത്ത് തന്നെ എത്തുംഎന്ന് കരുതിയാൽ പോരെ 😂ഹിന്ദുക്കൾ വിഗ്രഹം ആരാധന നടത്തുപ്പോ അത് പാപം ആണെന്ന് പറയുപ്പോ അവർ പറയണം നിങ്ങൾ ശിർക്ക് ചെയ്തു പ്രാർത്ഥന നടത്തുന്ന ആളുകൾ ആണന്നു
ജബ്ബാർ മാഷ് നു മനുഷ്യാവകാശ രേഖയിലുള്ള ആമുഖം എവിടെ നിന്നു വന്നു എന്നറിയണമെങ്കിൽ ബൈബിൾ ഒന്നു വായിച്ചു പഠിക്കണം മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും. മത്തായി 7 : 12
@Pkjayan-c3b6 ай бұрын
ഏക ദൈവ സിന്തന്തം തോറ യിൽനിന്നും ബൈ ബിളിൽ നിന്നുംകൊപ്പിയടിച്ചതാണ്
@maanu97966 ай бұрын
ഒന്നേ പറയാനൊള്ളൂ ഇയാളെ കെണിയിൽ വീണ് ഈമാൻ നഷ്ടപ്പെടുത്തി മരണപ്പെട്ടാൽ. തിരിച്ച് വന്ന് തിരുത്താൻ അവസരം കിട്ടൂല. ദൈവ നിശേധികളുടെ കണക്കുകൂട്ടൽ തെറ്റാണ് ഖുർആൻ വാക്കർത്ഥം നോക്കി മാത്രം ചിന്തിക്കേണ്ട ഒന്നല്ല
@allahpedo75596 ай бұрын
ഏതെങ്കിലും ഒരു വാക്യത്തിന്റെ ശെരിയായ അർത്ഥം താങ്കൾക്കിവിടെ പോസ്റ്റു ചെയ്യാമോ?
@paakarim16 ай бұрын
ജബാർ ഖുർആൻ വായിക്കുന്നു, എന്നിട്ട് അയാൾക്കിഷ്ടമുള്ളത് ഛർദിച്ചു കൂട്ടുന്നു, അതു വാരി വിഴുങ്ങാൻ കുറെ മന്ദബുദ്ധികളും
@moideenkunjut.a.57716 ай бұрын
ജബ്ബാർ കോമഡി ക്ലാസ്സ് ആണ് നടത്തുന്നത്😅😅😅 ഖുർആൻ ക്ലാസ്സ് അല്ല 😅😅😅 ഖുർആൻ ക്ലാസ്സ് ആവണമെങ്കിൽ ആയത്ത് ഓതി അർഥം പറയണം😅😅😅
@MuhammedRamzanz6 ай бұрын
പ്രവാചകൻ പഠിപ്പിച്ച ഭക്ഷണ ക്രമം - -അധിക ചൂടില്ലാത്ത ഭക്ഷണം കഴിക്കുക -കൈ കഴുകിയ ശേഷം ഭക്ഷണം കഴിക്കുക -നിങ്ങൾ ഇരുന്ന ശേഷം ഭക്ഷണം വിതരണം ചെയ്യുക -വെള്ളം ഓരോ ഇറക്കായി ഇരുന്നു കൊണ്ടു കുടിക്കുക -നിങ്ങളുടെ ഏറ്റവും അരികിലുള്ള ഭക്ഷണം കൊണ്ടു തുടങ്ങുക തുടങ്ങുമ്പോൾ ദൈവത്തെ സ്തുതിക്കുക -ഉള്ളം കൈയുടെ പള്ളയിൽ ആകാതെ വിരലുകൾ കൊണ്ടു ഭക്ഷിക്കുക -ഭക്ഷണം കഴിഞ്ഞു കൈഞ്ഞാൽ വിരലുകൾ നന്നായി ഈമ്പുക. -നിലത്തു ഇരുന്നു ഒരുമിച്ചു ഒരു പാത്രത്തിൽ കഴിക്കുക -തളികയിലോ ചുറ്റോ ബാക്കി ഭക്ഷണമുണ്ടെങ്കിൽ അത് പെറുക്കി കഴിക്കുക. -ഭക്ഷിച്ചു കൈഞ്ഞാൽ ദൈവത്തെ സ്തുതിക്കുക.
@allahpedo75596 ай бұрын
ഇതൊന്നും അറിയാത്ത മറ്റു മതക്കാർ തിന്നുന്നില്ല, തൂറുന്നില്ല?
@fernojosephp6 ай бұрын
അയിന്???
@jabbarpoonor1356 ай бұрын
ജാബ്ബാറേട്ടൻ വിവരക്കേട് പറയുകയാണ് ആകാശ ഭൂമികളെ സ്റിഷ്ഠിച് എല്ലാ വിധ സൗകര്യങ്ങളും ഇവിടെ സജ്ജികരിച്ചത് ഏകനായ എല്ലാറ്റിനും കഴിവുള്ള ദൈവമാണെന്ന് പറഞ്ഞാൽ കെളവന് അങ്ങീകരിക്കാൻ പറ്റുന്നില്ല എന്നാൽ മൂന്ന് ദൈവങ്ങൾ കൂടിയാണ് സൃഷ്ടി സ്തിതി, സംഹാരം നടത്തുന്നു എന്നത് ഈ മണ്ഡൻ അങ്ങീകരിക്കുന്നു ഒരു ദൈവം സ്വിഷ്ടിക്കുന്നു രണ്ടാമൻ അവരെ പോറ്റി വളർത്തുന്നു. മൂന്നാമൻ നശിപ്പിക്കുന്നു. ഹഹഹി' പൊട്ടൻ Athiest?
@allahpedo75596 ай бұрын
ഒരു ദൈവമല്ല, മൂന്നു ദൈവമുണ്ടെന്ന് ഞാൻ വാദിക്കുന്നു - സൃഷ്ടി, സ്ഥിതി, സംഹാരം - ഇതു നടത്തുന്നവർ മൂന്നാണ്. ഇതിനെ ഖണ്ഡിക്കാൻ എന്തേലും തെളിവ് താങ്കളുടെ പക്കലുണ്ടോ?
@jabbarpoonor1356 ай бұрын
Pedobai, മൂന്ന് പേരും അഭിപ്രായ വത്യാസത്തിൽ ആയാൽ ഇ ലോകം തകർന്ന് പോകില്ലേ?
@allahpedo75596 ай бұрын
@@jabbarpoonor135 ഇല്ലല്ലോ? അവർ "മനുഷ്യർ" ആണെന്ന താങ്കളുടെ ചിന്തയിൽ നിന്നും ഉണ്ടായ ചോദ്യമാണിത്. എല്ലാം അറിയുന്നവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല.
@allahpedo75596 ай бұрын
"ഒരു ദൈവം സ്വിഷ്ടിക്കുന്നു രണ്ടാമൻ അവരെ പോറ്റി വളർത്തുന്നു. മൂന്നാമൻ നശിപ്പിക്കുന്നു" - പ്രശ്‍നം എന്താണ്?
@fernojosephp6 ай бұрын
@jabbarpoonor135 തകർന്ന് പോയിട്ടില്ല. അത് കൊണ്ട് അവർ തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല എന്ന് ഉറപ്പിക്കാം. ഒരു കഥ സൊല്ലട്ടുമാ. ഒരിക്കൽ ഒരിടത്ത് കുറെ ദൈവങ്ങൾ ഉണ്ടായിരുന്നു. അവർ ഒക്കെ തന്നെ ഉണ്ടായി. (ദൈവത്തിനു സ്വയം ഉണ്ടാവാം എന്ന വിശ്വാസിയുടെ വാദം ഓർക്കുക.) അങ്ങനെ അവർ ഓരോ പ്രപഞ്ചങ്ങൾ സൃഷ്ടിച്ചു. കുറെ എണ്ണം കുറെ ദൈവങ്ങൾ കൂടി സൃഷ്ടിച്ചു. അതിൽ കുറെ മിക്കവാറും എണ്ണം നശിച്ചു പോയി. അതിൽ 3 പേർ കൂടി സൃഷ്ടിച്ച ഈ പ്രപഞ്ചം നശിക്കാതെ ഇരിക്കുന്നു. അത് കണ്ട് അസൂയ മൂത്ത അല്ലാഹു എന്ന ഒരു ദൈവം (ആൾ ഒറ്റക്ക് ഉണ്ടാക്കിയ പ്രപഞ്ചം നശിച്ചു പോയി അതിൻ്റെ അസൂയ കൂടി ഉണ്ട്), ഈ പ്രപഞ്ചത്തിൽ ഒരിക്കൽ നുഴഞ്ഞു കയറി മുഹമ്മദ് എന്നൊരാളോട് ഞാൻ ഏക ദൈവം ആണെന്ന് നുണ പറഞ്ഞു. അയാൾ അത് വിശ്വസിച്ചു. പക്ഷേ അയാളെ വിശ്വസിക്കാൻ മൊത്തം ജനതയുടെ കാൽ ഭാഗം പോലും ഉണ്ടായില്ല. ബാക്കി എല്ലാവരും 3 ദൈവത്തിൽ വിശ്വസിച്ചു. 3 ദൈവം ആണെന്ന് ഏത് മതം എടുത്ത് നോക്കിയാലും കാണാം, ഉദാഹരണം, Christianity, hinduism. ചോദിച്ചാൽ പഴയ മതങ്ങൾ തൊട്ട് 3 ദൈവം ഉള്ള മോഡേൺ മതങ്ങൾ വരെ കാണിച്ചു തരാം.
@shijuvelliyara95286 ай бұрын
സാത്താൻ തൻ്റെ ശിഷ്യനായി മറ്റൊരു സാത്താനെ തിരഞ്ഞെടുത്തു 😂
@jayaprakashku94886 ай бұрын
Please u stop these because koyas have very good brain
@badshapalamadathil33396 ай бұрын
വേനലിൽ ഉണങ്ങിവരണ്ടു മരിച്ചുപേയ ഭൂമി , പതുമഴയുടെ വരവോടെ പുതുനാമ്പുകൾ കിളിർത്തു വന്ന് ജീവസ്സുറ്റതാകുന്നത് കാണുന്ന മനുഷ്യർക്ക് അതിലൊരു ദൃഷ്ടാന്തമുണ്ട്., അതെ 'പുനരുത്ഥാനത്തിൻെറ'.
@sapien20236 ай бұрын
ആ ഭൂമിയിൽ നിങ്ങൾ മഴ പെയ്യും മുന്നേ ദിവസവും വെള്ളം തളിച്ച് കൊടുത്താലും പുല്ല് മുളച്ചു വരും. കാരണം വെള്ളം കിട്ടിയാൽ ഏത് വിത്തും മുളക്കും. മുഹമ്മദിന് അന്ന് കണ്ണിൽ കാണാത്തത് കൊണ്ട് വളരെ വലിയ അത്ഭുതമായി തോന്നി. മാത്രമല്ല അതിനെ മുഹമ്മദിന്റെ ഒരു ഒരു അന്ധവിശ്വാസവുമായി കൂട്ടികെട്ടി.
@naseermm91046 ай бұрын
സുഹൃത്ത് താങ്കളുടെ തലക്കകത്ത് ഉള്ള മൂല മുള അല്പമൊന്ന് ചെലവഴിച്ചാൽ സൗദി അറേബ്യ ഇന്ന് കൃഷി ചെയ്യുന്ന രീതി മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ നിൻറെ ഒരു അല്ലാഹുഅയാളോട് പറമുഹമ്മദിന് വേണ്ടി മലക്കുകളെ കൂട്ടി മുടങ്ങാതെ സ്വലാത്ത് ചൊല്ലാൻ അത് ചെയ്യാതിരുന്നാൽ കുണ്ടിക്ക് നല്ല അടി കിട്ടുമെന്ന് പറയണം
@noushadkunnumpurath65696 ай бұрын
താഴെപ്പറയുന്നതിൽ നിങ്ങൾക്ക് വല്ല ദൃഷ്ടാന്തവും ഉണ്ടോ Sura 21 anbiya. Aya 91 Sura 66 athahrim aya 12. അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj)ഊതി ഈസാനബിയെ ജനിപ്പിക്കുന്നു. Sura 15 hijr aya 18 അല്ലാഹുവും മലക്കുകളും ചർച്ച ചെയ്യുമ്പോൾ കട്ട് കേൾക്കാൻ വന്ന ഇബിലീസിനെ നക്ഷത്രം കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura 68 qalam aya 13 അള്ളാഹു ഖുർആനിലൂടെ വലീദ് ഇബ്നു മുഹയിറിനെ (bastard. In arabic zaneem)തന്തയില്ലാത്തവൻ എന്ന് വിളിക്കുന്നു Courtesy. Amani moulavi Qur'an thafseer
@Unnimoyi-po2kx6 ай бұрын
ഇവൻ വരുന്നതിൻ്റെ മുമ്പ് ജീവിച്ചിരുന്നവർ വെള്ളം കുടിക്കാതെ മരി വോ
@hamzakp25206 ай бұрын
ഇതൊക്കെ സൂപ്പർ ദൈവം ഉണ്ടാക്കി എന്ന് വിശ്വസിച്ചോളു ഇതെല്ലാം സെറ്റ് ചെയ്ത് അപ്രതൃക്ഷമായി അല്ലെങ്കിൽ ആത്മഹത്യ ചെയ്തു എങ്കിലും താങ്കൾ പറഞ്ഞപോലെ ഉണങ്ങി വരണ്ട ഭ്രൂമിയിൽ സെറ്റ് ചെയ്ത മഴ പെയ്താലും വിത്തുകൾ പുതു നാമ്പെടുക്കൂലെ ? അങ്ങനെ ആത്മഹത്യ ചെയ്ത ശക്തിക്ക് എന്തിനാണ് നമ്മുടെ ആരാധന സ്തുതി ഉറക്കമൊയിച്ച് നീയാണ് മഹാൻ നിനക്കാണ് സ്തുതി നീയാണ് വലിയവൻ റഹ്മാൻ റഹീം ഇതൊക്കെ നമ്മളിങ്ങനെ ഉരുവിട്ടാൽ മനുഷ്യനെ പോലെ ചാരു കസേരയിൽ ഇരുന്ന് കോളർ കുലുക്കി സ്വയം പൊങ്ങുന്ന നാട് ഭാഷയിൽ പറഞ്ഞാൽ വണ്ണം വെക്കൽ ഉണ്ടാകുമോ ഇനി ജീവിച്ചിരുപ്പുള്ള സർവ്വശക്തനായാലും എല്ലാം തികഞ്ഞ ശക്തിക്ക് ഇതിൻ്റെ ആവശ്യം ഉണ്ടോ
@AbduRahiman-ky3pl6 ай бұрын
Thantey buthi kubuthi yanado
@AbduRahiman-ky3pl6 ай бұрын
Mandatharanghal parayathedo
@yasarshayan6 ай бұрын
ഇയാള് പറഞ്ഞതിൽ ഏതെങ്കിലും ഒരു മണ്ടത്തരം പറയാമോ
@thepalebluedot41716 ай бұрын
സുഡുകരച്ചിൽ 😅
@udhamsingh69896 ай бұрын
കിതാബിലെ മണ്ടത്തരങ്ങളാണ് പറയുന്നത്. മാഷ്ക്ക് പറ്റിയ മണ്ടത്തരങ്ങളല്ല :
@binoym46186 ай бұрын
തള്ളാഹുണ്ടേ ട്രൗസർ കീറി കണ്ടം വഴി ഓട്
@abdulnasserc41085 ай бұрын
ഇംഗ്ലീഷ്, മലയാള എന്നീ രണ്ട് പരിഭാഷ പറഞ്ഞ് സമയം കളയരുത്. മലയാള പരിഭാഷ മാത്രം പറയുക. ഈ പ്രപഞ്ച പ്രതിഭാസങ്ങൾക്ക് പിന്നിൽ ഒരു ഏക ശക്തിയുണ്ട്. ആ ശക്തിക്ക് അല്ലാഹു ( الله ) എന്ന പേര് നൽകാതെ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നൽകുക. അല്ലെങ്കിൽ ഒരു അദൃശ്യ ശക്തി എന്ന് മാത്രം പറയുക.
@moideenkunjut.a.57716 ай бұрын
ക്വുർആനിൽ മണ്ടത്തരം ഉണ്ടെങ്കിൽ മണ്ടത്തരം ഇല്ലാത്ത ഒരു ഗ്രന്ഥം ജബ്ബാറിനെ ബുദ്ധിയിൽ കൊണ്ടുവരാൻ സാധിക്കുമോ😅😅😅
@MajeedKhan-b4v6 ай бұрын
ഊളമ്പാറയിൽ ചെന്നാൽ കുറെ പേര് വരും കേൾക്കാൻ
@Trending_nowadays6 ай бұрын
അയൽപക്കത്തെ കാഫിറുകളോട് രൂക്ഷമായി യുദ്ധം ചെയ്യണം Q 9:123😳അവിശ്വാസികൾ അശുദ്ധരാണ് Q 9:28😳ഇസ്ലാം മനുഷ്യരെ ഇപ്രകാരം വിഭജിക്കുന്നു (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Quran 2:178😳കാഫിറുകളെ മിത്രങ്ങളാക്കരുത് Q 5:51😳 ഇസ്ലാം വിട്ടവരെ കൊല്ലണം. ഇസ്ലാമിൽ ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം😳ഇസ്ലാമിൽ അടിമ ഭോഗം ഹലാലാണ് Q 23:5-7. അടിമയും ഉടമയും തുല്യരല്ല Q 30:28. അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല. ദീനീപുരുഷന് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഭാര്യമാരെ കൂടാതെ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അവർക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24😳മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69. ആ ഗോത്രങ്ങളിലെ സ്ത്രീകളെയും അടിമകളാക്കി ഭോഗിക്കാം. പടയാളികളായ സ്വഹാബിമാർക്ക് പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന വസ്ത്രം ധരിക്കാൻ പാടില്ല, അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ. അത് അള്ളാഹുവിന്റെ നിയമമാണ്😳യാത്രകളിൽ മുത്തഅ എന്ന വ്യഭിചാരവും ഹലാലാണ്😳 വ്യഭിചാരത്തിൽ ജനിച്ച മകളെയും ഭോഗിക്കാം😳 പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് നവജാത ശിശു മുതൽ ഏതു ബാലികമാരെയും വിവാഹം കഴിക്കാം😳ദീനീപുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം. മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം, അത് ഹലാലാണ്😳പുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ. ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന ദീനീപുരുഷൻ്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും ദുരിത ജീവിതമോ? അതും ഹലാലാണ്😳തീവ്ര വിശ്വാസികൾക്ക് ഈ ഗോത്ര സദാചാരം ഇന്നും ചക്കരയാണ്😳 ഇസ്ലാമിൽ ജനാധിപത്യവും മതേതരത്വവും ഹറാമാണ്😳ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ ദീനീനിയമങ്ങൾ പാലിക്കാതെ ഇക്കാലത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് ഹറാമാണ്😳ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ഉറവിടമായ സൗദിയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമ ഭോഗം ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു😳 UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു😳ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം😳ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കില്ലേ?😳 ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണെന്നും മാനവ വിരുദ്ധമാണെന്നും പറയരുത്. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്. ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തിറങ്ങാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34😳ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ. സ്ത്രീ നാടു ഭരിക്കുന്നതും ജഡ്ജിയാവുന്നതും ഹറാമാണ്. മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. പെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത. 100% ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് യഥാർത്ഥ ഇസ്ലാം.😳Q 33:50-53 ൽ നിന്ന് ആധുനിക മനുഷ്യർക്ക് എന്ത് സദാചാരമാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത്😳 😳വിശ്വാസികൾ ഇസ്ലാമിന്റെ ഇരകളാണെന്നും തങ്ങൾമാരും മൊല്ലാക്കമാരും മേലനങ്ങാതെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും ചിന്തിക്കരുത്😳ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ😳Ref:ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന, ഇഹ്യാ ഉലൂമുദ്ദീൻ... ഇത്തരം ഗ്രന്ഥങ്ങളും ഹദീസുകളും പരസ്യമായി വായിക്കരുത്. മദ്രസാ പീഢനങ്ങൾ പുറത്ത് പറയരുത്.
@jojijohn72696 ай бұрын
മുഹമ്മദ് നബിയുടെ മണ്ടത്തരങ്ങൾ കേൾക്കാനും ആളുകൾ ഉണ്ട്
@Unnimoyi-po2kx6 ай бұрын
മുഹമുതിൻ്റ പൂർവികർ പന്നി മാംസംതിന്നുന്നവരായിരുന്നു അതിൻ്റെ ഒരംശം അദ്ദേഹത്തിലും കാണും
@inthenameofscience56486 ай бұрын
മാഷിന്റെ ക്ലാസ് കേട്ട് കുറേ കുടുംബങ്ങൾ ഈ പ്രാകൃത മതത്തിൽനിന്ന് രക്ഷപ്പെടുന്നു 👍👍👍
@josew2026 ай бұрын
അപ്പോൾ ഇക്കാ അവിടെ നിന്നും ഇത് കേൾക്കാൻ വന്നതാണല്ലേ?
@madhusoodhanan-f3s6 ай бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു
@RasheeRasheed-yd5zo6 ай бұрын
വയസ്സായി പണിയെടുക്കാൻ വയ്യ എങ്ങനെങ്കിലും വീഡിയോ ഇട്ട് ജീവിക്കാൻ വേണ്ടി വന്നത് എല്ലാരും സബ്സ്ക്രൈബ് ചെയ്യണേ സഹായിക്കണേ ഈ പെരുന്നാറിയെ
@cq45446 ай бұрын
സുടാപ്പിക്ക് വേദനിച്ചോടാ😂😂
@VKP-i5i6 ай бұрын
🧠❌🤣
@Say-No-2-Islam6 ай бұрын
മുഹമ്മദ് ഖദീജ മരിച്ചതിനു ശേഷം എന്തു പണിയെടുത്താണ് കുടുംബം പോറ്റിയത്? അങ്ങേർക്ക് പത്തിനു മുകളിൽ ഭാര്യമാരുണ്ടായിരുന്നു എന്നതു മറക്കണ്ട. അപ്പോൾ ഈ "പെരുനാറി" അല്ലേൽ "പരനാറി" ആരായിട്ടു വരും?
@Choodan6 ай бұрын
റഷീദെ ഇനി വേണോ..?
@SatheeshEs-so3yk6 ай бұрын
Rasheede ini ee ari vevoola.. 😊
@ceepeeali6 ай бұрын
യുക്തിവാദികളെ നിങ്ങളോടാണ് ചോദ്യം ? 1400 വർഷം മുമ്പ് മരിച്ചുപോയ പ്രവാചകനോട് നിങ്ങൾ എന്തിന് ഇത്രയും കൊടിയ പക വെച്ചു പുലർത്തുന്നു ലോകം കണ്ടതിൽ വെച്ച് കൂടിയ ദുഷ്ടന്മാരും കൊലപാതകികളും എന്തുകൊണ്ട് നിങ്ങളുടെ പകക്ക് ഇരയാവുന്നില്ല? എന്ത് കൊണ്ട് ലക്ഷകണക്കിന് ആളുകളെ കൊന്ന ഹിറ്റിലേറെയും മുസ്സോളനിയെയും നിങ്ങള് വിമര്ശിക്കുന്നില്ല !!
@LAFRESH-wt3dk6 ай бұрын
അവരെ ആരാധന നടത്താൻ അവർ വന്നു പറഞ്ഞില്ല 😂ലോകത്തിലെ എല്ലാവർക്കും മാതൃക ഉണ്ടെന്ന് പറഞ്ഞില്ല പറഞ്ഞിരിണെങ്കിൽ മുത്തിനെ പറയുന്നത് പോലെ പറയു
@ceepeeali6 ай бұрын
@@LAFRESH-wt3dk ഇപ്പോൾ തന്റെ മോങ്ങിജി non-biological creature അല്ലെ ? താൻ അയാളെ പോയി ആരാധിക്കാൻ നോക്കു 😎