Easy Kerala Sambar | Kerala Style Sambar Recipe | Kerala Sambar

  Рет қаралды 1,472,466

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Vegetables Used
Drum stick
Ladies Finger
Carrot
Raw banana
Yam
Cucumber
Beans
Potato
Onion
Taro(chembu)
Tamarind
Ingredients
Coconut oil - 1ltr
Mustard seed -1tsp
Turmeric powder -1tsp
Curry leaves -4sprigs
Asafoetida powder -3 pinches
Fenugreek seed -1/2 tsp
Dried red chilli -2 to 3 slit
Red chilli - 1 tbsp
Coriander powder -3/4 the tbsp
Salt - to taste
Method
Wash the dal and add it in a pot ,along with 4or 5 cups of water. Then add turmeric powder and 1 tsp of oil, and cover with lid and allow to cook
Then open the lid and add chopped vegetables, curry leaves ,asafoetida ,fenugreek powder,salt to tasteand add tamrind water to the pot or vessel,and cover with lid and cooked for 15 minutes.
Take a pan add mustard seed start to pop it ,then add onion ,dry red chilli, then sauté for minute,add chilli powder and coriander powder,then mix well(masala mix)
Then the above masala mix is added with dal and vegetable vessel .remove from heat and serve with
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
Get Social With Me!👇
Business : villagecookings@gmail.com
TikTok : vm.tiktok.com/d...
Facebook : VillageCookings.in
Instagram : villagecookings
groups/villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 852
@sumeshsubrahmoniampillai9283
@sumeshsubrahmoniampillai9283 5 жыл бұрын
First of all congrats for starting this channel. Superb camera, editing. The back ground sound is so matching. Coming to the recipe, ആ അമ്മ പച്ചക്കറി കഴുകുന്നതും വെട്ടുന്നതും കാണാൻ തന്നെ ഒരു രസം. ആ സാമ്പാറ് കൂട്ടി ഒരു ഊണ്... ഹ ബഹുകേമമായേനേ... Coming on to the suggestions to improve the presentation. An introduction by the Amma would be better. Audio of Amma was not clear. While adding each ingredients it must be clear. The display of quantity may be made little bit larger. Otherwise it's Very good...
@aslamm994
@aslamm994 5 жыл бұрын
Veg ninja
@anjalijitheesh963
@anjalijitheesh963 4 жыл бұрын
I agree with this
@gopikams4903
@gopikams4903 4 жыл бұрын
Enik orupad ishta sabar. Sabar undengil njan orukalam Chor kazhikkum kothivarunnu super
@jeenajohn9916
@jeenajohn9916 4 жыл бұрын
This ammachi are shy to speak , at least she got ready to show her skill in front of camera
@SPOONSANDLADLES
@SPOONSANDLADLES 4 жыл бұрын
Yes
@nidhinv.m3561
@nidhinv.m3561 5 жыл бұрын
അമ്മേടെ കത്തിയുടെ ഫാൻസുകാർ കാർ ലൈക്ക് അ അടി
@sumasasi5294
@sumasasi5294 5 жыл бұрын
super kathi
@sayanankalathoor9207
@sayanankalathoor9207 5 жыл бұрын
സൂപ്പർ കത്തി
@rinima8064
@rinima8064 4 жыл бұрын
Amma super I like it
@gggvv145
@gggvv145 4 жыл бұрын
Njaum
@leegeorge9766
@leegeorge9766 4 жыл бұрын
സത്യ ഞാൻ വീഡിയോ തുടങ്ങിയപ്പോ തന്ന ആദ്യം ശ്രധിച്ചത്
@deviponni3632
@deviponni3632 3 жыл бұрын
അമ്മച്ചി കത്തി ഫാൻസ് അസോസിയേഷൻ like അടിച്ചോ...
@msjobin3
@msjobin3 4 жыл бұрын
ഈ അമ്മ പച്ചക്കറി അരിയുന്നത് കാണാൻതന്നെ ഒരു ഭംഗിയുണ്ട് 😍
@rejitabraham1438
@rejitabraham1438 4 жыл бұрын
Yes....
@ramukarunakarannair1364
@ramukarunakarannair1364 4 жыл бұрын
True Excellent chopping skill
@rejithaansar6632
@rejithaansar6632 4 жыл бұрын
ശരിയാ
@sumymathew3804
@sumymathew3804 3 жыл бұрын
Very true
@binoylonappan6188
@binoylonappan6188 3 жыл бұрын
True.. Very hygienic also
@sheebabinu7259
@sheebabinu7259 4 жыл бұрын
സാമ്പാർ ചൂടോടെ ഇങ്ങനെയാ ഇരിക്കുന്നേ ആദ്യമേ കുറുകില്ല തണുക്കുമ്പോൾ അത് ശരിയാകും അമ്മക്ക് നല്ലൊരു കയ്യടി 👏👏👏🌹🌹
@vipinvijayan1608
@vipinvijayan1608 4 жыл бұрын
മണ്ണെണ്ണ വിളക്ക്... മൺകലം... കല്ലടുപ്പ്... പുറത്തെ പാചകം ഞാനും ഓർമ്മകളും 20 വർഷം പിന്നിലേക്ക് പോയി...
@sreenathharikumar2163
@sreenathharikumar2163 4 жыл бұрын
സത്യം പറ 20 വയസ്സ് ആയിട്ടുണ്ടോ
@sumanchalissery
@sumanchalissery 4 жыл бұрын
നമ്മടെ വീട്ടിലൊക്കെ ഇപ്പോഴും ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്.. നിങ്ങൾ എവിടാണ് സ്ഥലം... 🙄
@radhamaniyesodharan8208
@radhamaniyesodharan8208 4 жыл бұрын
ഇപ്പോൾ 5 മിനിറ്റ് കൊണ്ട് സാമ്പാർ വേവും
@rajibinupunnose
@rajibinupunnose 4 жыл бұрын
Mee tooo😍
@rajibinupunnose
@rajibinupunnose 4 жыл бұрын
Njanum ente kuttikkalathekku poyi.. mannenna vilakkil vettathil amma curry undakkunnath nokki erunn doubt chodich amaye sallyappeduthumayirunnu. Amma kochu panikal parayumbol help cheith koodeyirunnath... nostalgia🤩🤩🤩.. veedinte outside ammikkallu undayirunnu.. arakkan vilak pidichu kodukkan enthoru madiyarunnu😄😄
@2353vijay
@2353vijay 4 жыл бұрын
ലോകത്തിൽ തന്നെ ഏറ്റവും നല്ലതും ആരോഗ്യപരവും ആയ ഭക്ഷണങ്ങളിൽ ഒന്നാണ് സാമ്പാർ.... അതുപോലെതന്നെയാണ് അവിയൽ രണ്ടും കേരളത്തിന് സ്വന്തം
@menuforteventsandcaters9967
@menuforteventsandcaters9967 4 жыл бұрын
Sabar thamizh anu
@aneeshkkuttan8810
@aneeshkkuttan8810 4 жыл бұрын
Great
@achusathyan9727
@achusathyan9727 4 жыл бұрын
സാമ്പാർ തമിഴൻ ആണ്.
@ABDULRASHEED-oq3ci
@ABDULRASHEED-oq3ci 4 жыл бұрын
സൂപ്പർ
@anandhuzvlogz6114
@anandhuzvlogz6114 3 жыл бұрын
Support👇 Yummy!! കുട്ടനാടൻ സ്പെഷ്യൽ കല്ലുമ്മക്കായ റോസ്റ്റ് kzbin.info/www/bejne/n4uznaFmot2nf9k
@dharudharani8595
@dharudharani8595 4 жыл бұрын
She s cutting vegetables like a pro 🔥
@anilajoy7530
@anilajoy7530 2 жыл бұрын
She is indeed one with so many years of experience.
@monkeydonkey050502
@monkeydonkey050502 4 жыл бұрын
Just watching this amma prepare the ingredients with the familiar chirping of crickets in the background is super therapeutic. I for one don’t want excessive talking! The camera work is super clear and spot on.👍🏽👍🏽👍🏽
@yadukulsreereshmithrivikra3013
@yadukulsreereshmithrivikra3013 5 жыл бұрын
എനിക്ക് ഇഷ്ടമായി. അമ്മ എന്തുണ്ടാക്കിയാലും നല്ല taste ആണ്. കാണുമ്പോൾ തന്നെ അറിയാം
@promiseking9495
@promiseking9495 4 жыл бұрын
Sathiyam
@arogyadasa3451
@arogyadasa3451 4 жыл бұрын
പൊടികൾ ഇടുമ്പോൾ ഏത് പൊടിയാണ് ഇടുന്നതെന്നു പറഞ്ഞ് തരുന്നത് കുറച്ചും കൂടെ നല്ലത്,,,,, സാമ്പാർ എന്റെ ഫേവറൈറ്റാണ് അമ്മേ,, സൂപ്പർ
@AjithKumar-tw1bf
@AjithKumar-tw1bf 4 жыл бұрын
Unakka vazhayila kondulla thirika okke kanda kalam marannu
@shyniraju8350
@shyniraju8350 4 жыл бұрын
Yess namukum ubagaram aaavum
@Nehalfans
@Nehalfans 4 жыл бұрын
എന്റെ അമ്മ. എന്റെ. പൊന്നമ്മ. 👌👌👌👌
@maluammu8430
@maluammu8430 5 жыл бұрын
Njan ella daysum ethu kanum. Nth rasanu e ammumma cooking cheyyunnathu kanan. E ammumme eshtamullavr like adikku
@mehanditime6965
@mehanditime6965 4 жыл бұрын
ചീവിടിനു പകരം വെക്കാന് ഒരു സം ഗീതവും ഇല്ല.
@nandhakishor103
@nandhakishor103 4 жыл бұрын
In my opinion it is very annoying.
@bindubindu3905
@bindubindu3905 4 жыл бұрын
Supper കമന്റ്‌ 🌹🌹🌹🌹🌷🌷🌷🌷🌺🌺🌺
@as-mv2mm
@as-mv2mm 4 жыл бұрын
😀
@niyakunjumon7675
@niyakunjumon7675 3 жыл бұрын
😂
@itz.measwanth
@itz.measwanth 3 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട കറി ആണ് സാമ്പാർ സദ്യയും എൻ്റെ ഏറ്റവും പ്രിയപ്പെട്ടത ❤️❤️
@garenas1884
@garenas1884 4 жыл бұрын
OMG ! The background noises just makes you feel as if you are deep in the forest !!!
@taradrolma2774
@taradrolma2774 4 ай бұрын
Thank you for adding instructions in English.. just got back from Matha Eye hospital in Moongode and the food was so healthy. I now need to incorporate these dishes as part of my health regime. The cook is amazing the way she uses that knife.
@btsarmyvlog8975
@btsarmyvlog8975 3 жыл бұрын
Saambar podi idande? Atho saambar podi illathe undakkunnathano?
@LawEncyclopediaOfficial
@LawEncyclopediaOfficial 2 жыл бұрын
I always wanna know about traditional way of Making Sambar.Thanks for this amazing video. 😃
@alphadiagnostic8602
@alphadiagnostic8602 5 жыл бұрын
സൂപ്പർ. ആ അരിഞ്ഞു വെച്ചേക്കുന്നേ കാണാൻ സൂപ്പർ.... കഷ്ണങ്ങൾ ഉടഞ്ഞില്ല. എനിക്ക് ഇതാ ഇഷ്ടം.... പെറുക്കി കളയാൻ എളുപ്പമാ.... 😄
@baburajsreedharan997
@baburajsreedharan997 5 жыл бұрын
Njanum schoolil padikunna samayathu kasnam eduthu kalayumayirunnu. Eppol angane alla
@maddygaming307
@maddygaming307 4 жыл бұрын
🤭🤭
@anithamc9303
@anithamc9303 4 жыл бұрын
😂😂
@krishnakarthik9610
@krishnakarthik9610 4 жыл бұрын
പെറുക്കി കളയാൻ😀😀😂??
@seenas4057
@seenas4057 4 жыл бұрын
😄😄😄
@ankarsinghmaan2024
@ankarsinghmaan2024 2 жыл бұрын
My all time favourite. I can go to any distance to find the taste. Love the process and simplicity.
@shibusharafudeen7296
@shibusharafudeen7296 5 жыл бұрын
Anybody can cut like this speed😍😍😍😍😍😄
@myworld6779
@myworld6779 5 жыл бұрын
Yes
@myworld6779
@myworld6779 5 жыл бұрын
I can
@aleyammajoy231
@aleyammajoy231 5 жыл бұрын
Ys.. I can..🤗😄👃
@athiraathira8772
@athiraathira8772 5 жыл бұрын
no
@preethyaugustine8084
@preethyaugustine8084 5 жыл бұрын
Yes
@aparnaabhilash3741
@aparnaabhilash3741 4 жыл бұрын
ആഹാ നല്ല ചൂട് സാമ്പാറും ഇഡലിയും powli
@SanthoshKumar-qo4un
@SanthoshKumar-qo4un 5 жыл бұрын
എന്റെ ചെറു പ്രായം മുതൽക്കേ പാചകത്തിൽ എന്റെ അമ്മയുടെ റൈറ്റ് ഹാൻഡും ,അമ്മയുടെ ലക്ഷണം ഒത്തഅടിമയും ആയിരുന്നു ഞാൻ അതുകൊണ്ട് മിക്കവാറും എല്ലാ ആഹാരം ഉണ്ടാക്കാൻ പഠിക്കുകയും ഒറ്റയ്ക്ക് ജീവിച്ചപ്പോൾ അത് പ്രയോജനപ്പെടുകയും ചെയ്തു ...സാമ്പാറിനെ അതിന്റെ രുചിക്ക് കിട്ടണമെങ്കിൽ ആദ്യം വേണ്ടത് ചേന ,ചേമ്പ് ,ഏത്ത വാഴക്ക ,മുരിങ്ങക്ക ,ചെറിയഉള്ളി ,കുമ്പളങ്ങ ഇതൊക്കെ ആണ് .ഇ vdo ൽ ഇ പച്ചക്കറികൾ പലതും ഇല്ല (സാമ്പാർ കിറ്റിൽ എല്ലാം കിട്ടണമെന്നില്ല അതുകൊണ്ട് ഇ vdo കണ്ട് സാമ്പാർ വെക്കുന്നവരോട് നീതി പുലർത്താതിരിക്കരുത് )പിന്നെ വെണ്ടയ്ക്ക അതുപോലെ ഇട്ടാൽ സാമ്പാറിൽ വഴു വഴുപ്പ് വരും ,ആവശ്യം ഉള്ളവർ കടുക് പൊട്ടിക്കുമ്പോൾ കൂട്ടത്തിൽ കുറച്ചു ഉലുവയും പൊട്ടിച്ചു വെണ്ടക്ക ചെറുതായി ഫ്രൈ ആക്കി ചേർത്താൽ നന്നായിരിക്കും .അമ്മക്ക് എല്ലാവിധ ആശംസകളും നേരുന്നു .
@suseelarajashsuseelarajash6408
@suseelarajashsuseelarajash6408 5 жыл бұрын
Parippu..velleryka..padavelem..urulakizangu.savala.ethaka.muringaka.vendaka.katrika..thakaliy.caret..kayem.valen.puliy..sambar.pody..oil..thatsall..sooper.sampar..
@bindu3333
@bindu3333 5 жыл бұрын
Athaanu.. 😎👍👍👍
@twinklestar218
@twinklestar218 5 жыл бұрын
അമ്മയുടെ അടിമയോ?
@aksajijosh1599
@aksajijosh1599 5 жыл бұрын
തക്കാളി, മുരിങ്ങക്കായ, വെണ്ടയ്ക്ക വേറെ വേവിച്ചു ചേർക്കുന്നതാണ് നല്ലത്..... ഓരോ നാട്ടിലും വീട്ടിലും ഓരോ രീതിയിലേ ഉണ്ടാക്കുള്ളു.... എന്നാലും സാമ്പാർ എന്ന് പറയുമ്പോൾ മലാളികൾക്ക് ഒരു ഇഷ്ടം തന്നെ അല്ലേ..... ഈ പാക്കറ്റ് പൊടി ഇടുന്നതിലും നല്ലത് അമ്മ കാണിച്ചപോലെ നാടൻ രീതിയിൽ ചെയുന്നത് കുറച്ചൂടി ടേസ്റ്റ് ആണ്. ... സാമ്പാർ ഇഷ്ടം
@probin4081
@probin4081 5 жыл бұрын
Njanum ethupole ammayude assistant aayathukondu oruvidhamnannayittu pachakam cheyyum eppol Ammailla imiss my Amma
@SudeeppullelilManickamangalam
@SudeeppullelilManickamangalam 3 жыл бұрын
അമ്മ അരിയുന്ന ആ വേഗത കൃത്യത... അതിന്റപ്പുറത്തേക്ക് വേറെ ഒന്നൂല്ല്യ.... 🥰
@thedannfamily
@thedannfamily 2 жыл бұрын
enta ammamma maasangalku munje marichu poyi.. ente kunj naalil inganoke aayirunu cooking ammamma veetil. gas okke undekilum chila currygal okke adupil aayirunu vekkunathu. ee videios kaanumbol ullil oru santhosham. entho oru comfortabilty. amammaku daivam aayusum aarogyavum tharatte ennu praarthikunnu.
@achusathyan9727
@achusathyan9727 3 жыл бұрын
കൈയ്യിൽ ഇരിക്കുന്ന ആ പിച്ചാത്തി. ഉഗ്രൻ. ബ്ലേഡ് തോൽക്കും.👌👌
@pushyashabeeth5232
@pushyashabeeth5232 3 жыл бұрын
ആ കത്തിയും അതിൻ്റെ മൂർച്ഛയും അഭാരം തന്നെ അമ്മ
@urbanrider5254
@urbanrider5254 4 жыл бұрын
Background music ആണ് മെയിൻ ingredient🥰🥰
@sarathlallal2318
@sarathlallal2318 5 жыл бұрын
Sambar...thenga varuthu arachu cherthu koode aayal super aavum...
@AswathyAs-zm8xm
@AswathyAs-zm8xm 2 жыл бұрын
Njan sambar inn undakki super ,yelllavarkkum ishttamayi thanks amma
@bindu3333
@bindu3333 5 жыл бұрын
ഇതുവരെ ഇട്ട എല്ലാ receipes സൂപ്പർ.... Sambhar പക്ഷേ പോരാ....കൂട്ട് igane അല്ല traditional sambharinde.. Ennalum Ammaku oru like. 😍
@shameershameer9544
@shameershameer9544 5 жыл бұрын
Mulambar aayipoyi Ammo.
@shilpashilu9076
@shilpashilu9076 4 жыл бұрын
Plz subcribe mi
@creativevideoskottayam8839
@creativevideoskottayam8839 4 жыл бұрын
kzbin.info/www/bejne/n6uVmGukqcSnbq8 support my Chanel
@geethumohan5394
@geethumohan5394 4 жыл бұрын
Pine eganeya onu parauvo
@sathianathan9189
@sathianathan9189 3 жыл бұрын
She is right.... But this amma has her own style of making
@rajithacv2137
@rajithacv2137 4 жыл бұрын
I really love her recipe. ...now iam learning a lot from her
@soniyasoniya2380
@soniyasoniya2380 4 жыл бұрын
കപ്പയിൽ കക്കയിറച്ചി ഇട്ടു വേവിക്കുന്ന oru video ചെയ്യാമോ plzz my requst
@nehakanojianehakanojia8523
@nehakanojianehakanojia8523 4 жыл бұрын
You are gratest person in this world god bless you ammmaaaa luv you
@dewdrops7794
@dewdrops7794 4 жыл бұрын
ചീവിടിന്റെ സൗണ്ട്.. പൊളി nostu❤️❤️❤️❤️❤️❤️❤️❤️
@sureshramachandran3004
@sureshramachandran3004 5 жыл бұрын
അമ്മേ, നല്ല രുചികരമായ സാമ്പാർ...
@krithikavedhachalammusical
@krithikavedhachalammusical 3 жыл бұрын
Vegetable cutting is an art,her cutting skill is really artistic,
@sujarenjith6328
@sujarenjith6328 5 жыл бұрын
Njan e Ammayude Katta fan anu.....ammayude kathiyum vegetable cuttingm kandirikan thanne entho oru vallatha sukham thanneyanu.. Aa pichathi kodukundooo ethra Vilayayalm vendillaaa😍😍
@kokilashankar1579
@kokilashankar1579 2 жыл бұрын
Patti neenga kathithiya maththunga erumbu kaththi nallathu ella kalam mari pochulla erumbu kaththila vetta kudathu sapda koodathu athula ulla erumbu smell varum steel kaththi vaangunga okva unga video s yellame super neenga kaay vetra vera leval superrrrrrrrrrrrrrr
@sarikurampala1659
@sarikurampala1659 5 жыл бұрын
അമ്മമ്മ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 😍😍😍😍😍😍
@neethuthankappan3619
@neethuthankappan3619 5 жыл бұрын
Munkalathile sambar super taste
@sarikurampala1659
@sarikurampala1659 5 жыл бұрын
ഹായ്
@sheebavarughese5975
@sheebavarughese5975 5 жыл бұрын
Thanks for sharing this with us . Simple cooking , absolutely loved it . Sambar is my favorite curry, I love it it fried fish and cheera thoran 🥰
@bluebutterfly2854
@bluebutterfly2854 4 жыл бұрын
Hi sheeba me also like this way....
@amruthashinto
@amruthashinto 4 жыл бұрын
Mee tooo
@sumymathew3804
@sumymathew3804 3 жыл бұрын
Exactly! Sambar & fied fish😋
@Music-ij8nd
@Music-ij8nd 5 жыл бұрын
മണ്ണെണ്ണവിളക്ക്..പഴയകാലം..ഓർമ്മവരുന്നു👍👍
@deepa9654
@deepa9654 5 жыл бұрын
sariyanu njanum athu vicharichu...😊
@ashikvs956
@ashikvs956 5 жыл бұрын
Streepadam
@kosaksipasapukal414
@kosaksipasapukal414 4 жыл бұрын
S
@Mystylevideos143
@Mystylevideos143 2 жыл бұрын
*ഉണ്ടാക്കുന്നില്ലെങ്കിലും കാണാൻ നല്ല രസം*
@tisaandrews8718
@tisaandrews8718 5 жыл бұрын
ഓരോ നാട്ടിലും ഓരോ രീതി അല്ലേ. അമ്മ അവരുടെ നാട്ടിലെ ശൈലി പിന്തുടരുന്നു. പണ്ടുള്ളവർ ഒക്കെ മൺചട്ടിയിൽ ആയിരുന്നു സാമ്പാർ ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ കാലത്തു പുതു തലമുറ അത് കുക്കറിൽ ചെയ്യുന്നു അത് കൊണ്ടാണ് കഷ്ണങ്ങൾ വെന്തില്ല ചാറു കുറുകിയില്ല എന്നൊക്കെ തോന്നുന്നത്. അമ്മയുടെ സാമ്പാർ കുറുകി ഇല്ല എങ്കിലും ടേസ്റ്റ് സൂപ്പർ ആയിരിക്കും.
@kavyanimi5383
@kavyanimi5383 5 жыл бұрын
Sathyam
@imamimamudeen6707
@imamimamudeen6707 5 жыл бұрын
1
@SureshBabu-zz9xo
@SureshBabu-zz9xo 5 жыл бұрын
Yes
@shakirasamad5664
@shakirasamad5664 4 жыл бұрын
കുറച്ചു നേരം വെച്ച് ഇരുന്നാൽ കുറുകിവരും,,,
@jilskj1992
@jilskj1992 4 жыл бұрын
Ethinekurichu vallya pidiyillennu thonninnu thanuthu kazijale kuriki varulli😏😏
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
ഇഡലി sambar my favourite food🙂🙂😍😍😘😘😘😘🥰🥰❤️❤️ അമ്മമ്മ ഇഷ്ടം 🙂😘😘😘😘😘🤩🤩
@lintarnath8675
@lintarnath8675 3 жыл бұрын
Ammayude pichathiku ( knife) koduknm oru 100 like..Njn athinte oru big fan annu..pinne vegetables cut chyuna reethiyum❤️❤️
@adhithya1937
@adhithya1937 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട channel.🤗🤗🤗 Epolum കണ്ടിരിക്കാൻ തോന്നും...cooking adipoli....
@mycrazythoughts3229
@mycrazythoughts3229 3 жыл бұрын
ബാക്ക്ഗ്രൗണ്ടിലെ ചീവീടിന്റെ മ്യൂസിക്കും അമ്മച്ചീടെ സാമ്പാറും 😍 ഹോ ഒരു സദ്യ കഴിച്ച ഫീൽ 😘
@mpssuppervideos5672
@mpssuppervideos5672 4 жыл бұрын
Adhiyamayit kanukayan e Chanal ammachiya kandirunneghil enn thonipoi enthayalum videos kanunumbol manass nirajhu I love ammachi 😍😗
@abdulkhader5987
@abdulkhader5987 5 жыл бұрын
സാമ്പാർ എനിക്ക് ഭയങ്കര ഇഷ്ടമാണ് അടിപൊളി. ഒരു രസം ഉണ്ടാക്കുന്ന വീഡിയോ ഇടുമോ?
@VillageCookingKeralaYT
@VillageCookingKeralaYT 5 жыл бұрын
ചെയ്യാം 🤗
@rendeepradhakrishnan6506
@rendeepradhakrishnan6506 5 жыл бұрын
Resam chwyyanm thanks
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
രസം രസത്തിൽ ഞാനും upload ചെയ്തിട്ടുണ്ട്, ഒന്നു കണ്ടു നോക്കു ട്ടോ !
@tomsgeorge42
@tomsgeorge42 5 жыл бұрын
അത് ഒരു രസം .അല്ലെ !!! രസം കൂട്ടി .ചോറ് ഉണ്ണുന്നത് .
@anjuahuja2070
@anjuahuja2070 4 жыл бұрын
@@SPOONSANDLADLES rasam
@geetharamesh192
@geetharamesh192 3 жыл бұрын
Amma is a super dish maker inonly single knife
@aswathypr6535
@aswathypr6535 3 жыл бұрын
Ammachiyude kathiyum pachakari ariyalum super aanu... 🥰😘
@illicitcreations6570
@illicitcreations6570 3 жыл бұрын
Haa
@aiswariyasubramanyan4223
@aiswariyasubramanyan4223 3 жыл бұрын
പച്ചക്കറി . അരിയുന്നത് കാണാൻ അടിപൊളി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@albinjoby2531
@albinjoby2531 5 жыл бұрын
Njangle sambaril vendakka vazhatti eduu pinne padavalanga edilla nthayalum sangathi kollatto aa pichathi aanu poli 😀😀
@JayzHL
@JayzHL 3 жыл бұрын
Njanum aa pichanthi aanu nokiyarnnadh😍🤣
@abhinavsnair1295
@abhinavsnair1295 4 жыл бұрын
എന്റെ മുത്തശ്ശിയും, പേരമ്മയുമൊക്കെ ചട്ടിയിൽ തന്നെയാണ് കറികളെല്ലാം വെയ്ക്കുന്നത്, പരിപ്പ് നന്നായി വെന്തതിനു ശേഷമേ കഷ്ണങ്ങൾ ഇടൂ. വെണ്ടയ്ക്കയും തക്കാളിയും മറ്റ് കഷ്ണങ്ങൾ മുക്കാൽ വേവായതിനു ശേഷമേ ഇടൂ. അതുപോലെ ഞങ്ങൾ മത്തങ്ങയും, പടവലങ്ങയും വെള്ളരിക്കയും ഇടില്ല. വെള്ളരിക്ക ഇട്ടാൽ വെള്ളം പോലെ ചാറിരിക്കും എന്ന് പറയും. ചെറിയഉള്ളിആണ് main.
@AshiqAzad
@AshiqAzad 4 жыл бұрын
Ethonum illathe enthu sambar
@abhinavsnair1295
@abhinavsnair1295 4 жыл бұрын
@@AshiqAzad ഏതൊന്നും ഇല്ലാതെ? ഉരുളക്കിഴങ്ങ്, ചെറിയഉള്ളി (സവോള ), മുരിങ്ങക്കായ്, വഴുതനങ്ങ, കോവയ്ക്ക, കാരറ്റ്, പച്ചമുളക്, തക്കാളി, വെണ്ടയ്ക്ക, പരിപ്പ് (കോവയ്ക്ക, ബീൻസ് എന്നിവ optional ആണ് ). ഇത്രയും മതി എന്റെ കുടുംബത്തിൽ നല്ല ഒരു സാമ്പാർ ഉണ്ടാക്കാൻ.
@geethumohan5394
@geethumohan5394 4 жыл бұрын
Ivide ithoke idum.. Vazhutana mathanga chena chembu oke undel athumidm. Iniyipo vellari kitiyillel pappaya idum
@Gkm-
@Gkm- 5 жыл бұрын
ഹായ് അടിപൊളി ഒരു പച്ചകറി കടയിലേക്ക് നോക്കുന്ന പോലെ ഉണ്ട്
@lulappi
@lulappi 5 жыл бұрын
😁
@Gkm-
@Gkm- 5 жыл бұрын
@@lulappi 🤪
@anubiju7452
@anubiju7452 5 жыл бұрын
Lol
@4youreyes
@4youreyes 5 жыл бұрын
അമ്മച്ചിയുടെ പാചകം കാണാൻ നല്ല ശേലുണ്ട്. ആ കത്തിക്ക് നല്ല മൂർച്ചയുണ്ട്. എന്റെ കോട്ടയത്തുള്ള നാട്ടുമ്പുറത്തെ വീട്ടിൽ ഇരിക്കുമ്പോൾ കേൾക്കുന്ന ചീവീടുകളുടെ സ്വരം ഇതിലൂടെ പിന്നാമ്പുറത്ത് കേൾക്കുമ്പോൾ നാട്ടിൽ പോയ തോന്നലുളവാക്കുന്നു.
@loveline6597
@loveline6597 3 жыл бұрын
Amma super, I am from Kerala 🥰🥰🤤🤤
@nmniju
@nmniju 3 жыл бұрын
Chechi ithil naalikeram varutharach cherkande ?
@ganeshvishwanathan4313
@ganeshvishwanathan4313 3 жыл бұрын
awesome cook and her cutting skills...curry leaf would add more flavour I gusses😁
@athirachinnu8885
@athirachinnu8885 5 ай бұрын
അമ്മ പാചകം ചെയ്യുന്ന രീതി ഒക്കെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ വരും, എല്ലാം അമ്മ അടുപ്പിലാ വെക്കുന്നത്... ഇപ്പഴൊക്കെ പെട്ടന്ന് വേവാൻ വേണ്ടി കുക്കറിൽ ആണ് എല്ലാം ചെയ്യുന്നേ എങ്കിലും എന്റെ അമ്മ അടുപ്പിലെ ചെയ്യൂ
@vinodvimalan6822
@vinodvimalan6822 5 жыл бұрын
Amma food vekkunne kanan super anu. So natural
@SwathiDevu
@SwathiDevu 4 жыл бұрын
കലം വച്ചത് 'തിരിക 'യിൽ അല്ലേ? എന്റെ വീട്ടിലും ഉണ്ടായിരുന്നു മൺ കലവും തിരികയും ചിരട്ട തവിയും.... അമ്മുമ്മ ഉണ്ടാരുന്ന കാലത്... ഓർമകൾക്കെന്ത് തിളക്കം...... thanks amma..
@liyafathimazainkasim9853
@liyafathimazainkasim9853 4 жыл бұрын
Super
@pramithashaju6325
@pramithashaju6325 5 жыл бұрын
സാമ്പാറിന് ആദ്യം പരിപ്പ് വേ വി ക്കുമ്പോ. ഉലുവയും. മത്തങ്ങയും ഇട്ട് വേവിക്കണം. എന്നിട്ട് ഉടച്ച് എടുക്കണം അതിലേക്ക് ബാക്കി കഷ്ണങ്ങൾ ഇടണം. അത് പകുതി വേവാകുമ്പോ പുളി ഒഴിച്ച്.തക്കാളി, വെണ്ടക്ക, മുരിങ്ങക്ക, ഇടണം.നല്ല കൊഴുപ്പുള്ള സൂപ്പർ സാമ്പാറാകും. പരമാവധി പരിപ്പ് കുക്കറിൽ വേവിച്ച് ബാക്കി കഷ്ണങ്ങൾ മൺചട്ടിയിൽ വേവിച്ചാൽ സൂപ്പർ ആയി. പിന്നെ പരിപ്പിനൊപ്പം ഉലുവ ഇട്ട് വേവിച്ചാ സാമ്പാറ് കേടാവില്ല കെട്ടോ
@user-wx4fo1up9e
@user-wx4fo1up9e 5 жыл бұрын
Pramitha Shaju kollalo 😊
@geetsgovind8925
@geetsgovind8925 5 жыл бұрын
Parippinoppum ulavuva ittu vevikkunna tip adyamayittu kelkkuva, thanks
@Kettathumkandathum
@Kettathumkandathum 5 жыл бұрын
Thank u
@vishnuvijay2556
@vishnuvijay2556 4 жыл бұрын
Njangal than paranjath poleyalla vaykkarullath..😊
@sheenaabraham6319
@sheenaabraham6319 4 жыл бұрын
കുക്കറിൽ പരിപ്പ് വേവിച്ചാൽ ഒരു ടേസ്റ്റ് ഉണ്ടാവില്ല. ഇത് ആണ് കറക്റ്റ് രീതി.
@anitamathews7158
@anitamathews7158 2 жыл бұрын
Amme ninekku nanni paraiyunnu, nalapol nadan sambar innu vachu, superoittu vannu. 👍🤗
@azilsabeer2036
@azilsabeer2036 3 жыл бұрын
Puli itto..??ithra simple aano sambar
@njaeelamgulati971
@njaeelamgulati971 4 жыл бұрын
Aunti ji aapki cutting choping ka to jawab hi nahi exxcellent cooking
@vahidazakku3994
@vahidazakku3994 5 жыл бұрын
വെണ്ടക്കയും മുരിങ്ങക്കായും വഴുതനയും തക്കാളിയും njan avasane idoo
@AbiPrilIndianFilipinaCouple
@AbiPrilIndianFilipinaCouple 2 жыл бұрын
It's sooo yummy.😭❤️❤️ I'm from Philippines married to a Malayalee. My favorite kerala food is really Sambar, sooo yummy😭😭❤️❤️ now, i want to learn how to cook it so i can cook it for my husband, amma, achan, and chechi.
@VillageCookingKeralaYT
@VillageCookingKeralaYT 2 жыл бұрын
❤️
@AbiPrilIndianFilipinaCouple
@AbiPrilIndianFilipinaCouple 2 жыл бұрын
@@VillageCookingKeralaYT ❤️❤️❤️❤️
@chinjujibin2991
@chinjujibin2991 5 жыл бұрын
vdo kaanum munne njan like cheythuu.. amma de cooking kanumpol serikm naadan food miss cheyyunnu....
@diyafathima8174
@diyafathima8174 4 жыл бұрын
ഞാൻ ഇതിൽ നോക്കി സാമ്പാർ വെച്ച് സൂപ്പർ..... ആയിരുന്നു....
@lailarafiq123
@lailarafiq123 4 жыл бұрын
If it is not rice and dal . Then Rice and Sambhar is the next best thing. May be we will cook that tomorrow
@ThunukuMootai
@ThunukuMootai 3 жыл бұрын
Amma knife skill vow super
@sinimol7015
@sinimol7015 2 жыл бұрын
ഈ അമ്മ സാമ്പാർ ഉണ്ടകുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😋😋
@shyamavinu5937
@shyamavinu5937 4 жыл бұрын
Njagdea vellyammachi ithupoleayanu cooking chiyunnathu.nalla nadnrethyil.love yu amma
@sachusree2447
@sachusree2447 5 жыл бұрын
വെണ്ടക്ക , തക്കാളി ആദ്യം iduo????????
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
ഇല്ലാ.. പരിപ്പ് ബാക്കി കഷണങ്ങൾ വെന്ത ശേഷം തക്കാളി, വെണ്ടയ്ക്ക എണ്ണയിൽ വാട്ടി ചേർക്കും 👍(വാട്ടാതെയും ചേർക്കാം )...
@easypreventiveandsocialmed4358
@easypreventiveandsocialmed4358 5 жыл бұрын
Ithu Travancore style
@Secret_superstar521
@Secret_superstar521 5 жыл бұрын
@@easypreventiveandsocialmed4358 enthu travancore style....my self from Thiruvananthapuram and we don't make sambaar like this.. Obviously parippu vekichittu chena,chembu,vazhakka,carrot,cucumber,brinjal pinne pumpkins aadyam cherkkum....2 Wizzil kelkkumbo tomato, m vendakkkam idum...podikal elllam ittu puli pizhinju ozhikkum...pinne malliyila,finally kaduku varukkum...
@arundhathipramod
@arundhathipramod 3 жыл бұрын
ഈ അമ്മയുടെ ഫാൻസ്‌ ഉണ്ട് ഉണ്ടകിൽ ലൈക്‌ അടി പോകോ
@sunandadeore5931
@sunandadeore5931 2 жыл бұрын
बहुतअछा रेसीपी करतीहै
@abhiramiarunhoneybaby6282
@abhiramiarunhoneybaby6282 5 жыл бұрын
njan mankalathila epozum sanbar vaikkunathe but podikal kaznangal venthuthudangeyl athil ette thilappekkukaya cheyare eni muthl ennayl muppiche edam
@subhasubha2283
@subhasubha2283 4 жыл бұрын
Would you pls say how to prepare sambar powder
@shinysaji8718
@shinysaji8718 2 жыл бұрын
ഈ അമ്മ ശെരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് 🥰🥰🥰
@karthik9365
@karthik9365 5 жыл бұрын
kollam.nalla simple sambar.njanga kochikkaronum sambar nu itra cheruthayi kashnangal ariyarilla.nthayalum ammachi polichu
@Prajith212
@Prajith212 4 жыл бұрын
ഗംഭീര making ആണല്ലോ സുഹൃത്തേ എല്ലാംകൊണ്ടും...... ✌
@neethurenjith3387
@neethurenjith3387 2 жыл бұрын
Amma,video kke vendi allathem ingane veliyil virakil thanne ano pachakam cheyyunnathe
@sajeevsalim8184
@sajeevsalim8184 5 жыл бұрын
ഇതിനേക്കാൾ നല്ലത് പോലെ ഞാൻ സാമ്പാർ ഇണ്ടാക്കും... വിഡിയോ super clear.👍👍👍
@farshadfaris6724
@farshadfaris6724 5 жыл бұрын
Vellam enikk ishttayilla
@sumanthprasad9135
@sumanthprasad9135 2 жыл бұрын
how long for dal to cook?
@lakshmiprasanna4114
@lakshmiprasanna4114 4 жыл бұрын
Superb, she is well trained & hard working woman
@asking409
@asking409 2 жыл бұрын
Enth vrithikkanu cheyyunnath...sooper....
@reshmaajith2532
@reshmaajith2532 5 жыл бұрын
പരിപ്പ് വേവുന്നതിനു മുന്നേ പച്ചക്കറി ഇട്ടാൽ സാമ്പാർ കുറുകില്ല കഷ്ണങ്ങൾ കുറച്ചു കൂടി വലുതാക്കാമായിരുന്നു
@VillageCookingKeralaYT
@VillageCookingKeralaYT 5 жыл бұрын
പരിപ്പ് വെന്തതിന് ശേഷം ആണ് പച്ചക്കറികൾ ഇട്ടത്
@reshmaajith2532
@reshmaajith2532 5 жыл бұрын
@@VillageCookingKeralaYT ok
@athirababu3245
@athirababu3245 5 жыл бұрын
ഒരു പത്തിഞ്ച് വലുപ്പത്തിൽ മതിയോ???
@hamdhamdoos9786
@hamdhamdoos9786 4 жыл бұрын
Ammayude sambarinte manam dhaa ivide kitti 😋😋😋😋😋
@footbal733
@footbal733 2 жыл бұрын
Her hands look so practised.
@skdutta1385
@skdutta1385 4 жыл бұрын
Though I could not understand what she is telling but her Sambhar preparation is totally different from South Indian Sambhar preparation till what I have seen so far .I may not test her unique preparation but surely it's very different in test. By seeing her utensils and surrounding areas ,I think she needs help from all of us, So requesting all kind hearted person to subscribe her Blog .Mam need not to worry we are with you and subscribing your channel,it gives me great pain when ever I watch you I am far away from your state but always with you .pray to God for your good health and wellness.
@jayasreenair3973
@jayasreenair3973 5 жыл бұрын
Nalla kidilan sambar, ennu ucha oonine athayikkotte, thanks Amma
@happinessoverloaded7119
@happinessoverloaded7119 4 жыл бұрын
Oru rakshem illa....ee channel othiri ishtayii....video eduthirikkunathum adipoliyayittundu ...lag ottum illa..All the best
@lekshmiadhi7566
@lekshmiadhi7566 2 жыл бұрын
E ammayude naadu ethaanu.enik nerittonnu kananam ennu ondu e ammaye plssss reply me❤️❤️❤️
@chrysaljc
@chrysaljc 5 жыл бұрын
Ithe polathe sambar kazhichitilla ithe onhe try cheyanam👍🏻👍🏻👍🏻
@aryacpillai2005
@aryacpillai2005 4 жыл бұрын
Adipoli valare nostalgic ente ammumma okke pandu cheythirunna pole. Quantity onn mention cheythirunnel enne pole atra experts allathavarkkum helpful aakumaayirunnu
@shijilaafsal6370
@shijilaafsal6370 2 жыл бұрын
Cutting Super
@HealthLifestyleFitness
@HealthLifestyleFitness 3 жыл бұрын
Always love the way of your cooking ❤️
Kerala Style Sambar Recipe |  Tasty Sadya Style Sambar
9:03
Village Cooking - Kerala
Рет қаралды 1,8 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Kerala Sadhya Special Sambar Recipe - Varutharacha Sambar
10:05
Village Cooking - Kerala
Рет қаралды 1 МЛН
Kerala Style Bitter Gourd Toran | Bitter Gourd Recipe
8:38
Village Cooking - Kerala
Рет қаралды 818 М.
Mango Pickle Kerala Style | Mango Pickle Recipe
10:22
Village Cooking - Kerala
Рет қаралды 1,1 МЛН
Kerala Traditional Recipe Kanji Astram -Rice Kanji
15:47
Village Cooking - Kerala
Рет қаралды 173 М.
Kerala Style Nadan Chicken Curry | Kerala Style Chicken Recipe
13:12
Village Cooking - Kerala
Рет қаралды 1 МЛН