മീൻ വാഴയിലയിൽ പൊള്ളിച്ചത് : kzbin.info/www/bejne/eX_PfYpvrtKrfLs നല്ല നാടൻ ചക്ക വേവിച്ചത് : kzbin.info/www/bejne/b6WVfZ2GgZmAqJY തനി നാടന്‍ മീന്‍ തല കറി : kzbin.info/www/bejne/immTqY2lrrCBhM0 മത്തങ്ങയിൽ പയറിട്ട് കറി : kzbin.info/www/bejne/mprHg6Soi52cfpI കോഴിക്കറിയും കപ്പ വേവിച്ചതും : kzbin.info/www/bejne/nnKcdGWggdCAh7M
@sajeersajitha78675 жыл бұрын
Kathi fan adichoooo like
@mrudulmohan44924 жыл бұрын
ഇതാണ് ഏറ്റവും ഇഷ്ടപെട്ട ചിക്കൻ കറി.... അമ്മയുടെ ആ തേങ്ങ അരിയുന്നതും അത് വഴറ്റുന്നതും പിന്നെ പൊടി ചൂടാക്കി വെള്ളം ചേർത്ത് ഒഴിക്കുന്നതും, എല്ലാം അതിൽ പിടിച്ചു set ആകും അവസാനം..... എല്ലാം കിടു ആണ്.... ഒത്തിരി ഇഷ്ടമായി ശെരിക്കും ഇപ്പൊ രണ്ടു തവണ ഞൻ try ചെയ്ത് lockdown timel.... 👌👌👌👌😍
@mastersg-tech22174 жыл бұрын
അമ്മച്ചി ഇനിയും ഇതുപോലത്തെ തനിനാടൻ കറികളുമായി ഇനിയും വരണേ അമ്മച്ചി ഉണ്ടാക്കുന്ന ഓരോ വിഭവങ്ങൾ എന്ത് രുചി യുള്ളതാ
@canathan135 жыл бұрын
Kidu recipe..... അമ്മച്ചി അമ്മിയിൽ അരച്ച നല്ല നാടൻ ചമ്മന്തികൾ പരിചയപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു
@VillageCookingKeralaYT5 жыл бұрын
തീർച്ചയായും ചെയ്യാം
@bijukrishnan73804 жыл бұрын
h
@jahfu007jahfu24 жыл бұрын
Ys...Nalla chammanthikal idane☺️
@clindsekher86964 жыл бұрын
ഇതു പോലെ ഒരു അമ്മുമ്മ ഉണ്ടായിരുന്നെങ്കിൽ 😍😍
@RathySKumar3 жыл бұрын
ഈ അമ്മ ഒരിക്കൽ പോലും ചിരിച്ചു കണ്ടിട്ടില്ല എത്ര സിമ്പിൾ ആയിട്ടു കുക്ക് ചെയ്യുന്നത് എനിക്കു ഭയങ്കര ഇഷ്ടം ആണ്
@arunbabu72845 жыл бұрын
realistic and brutally honest style of cooking 5/5
@mujeebrehman86014 жыл бұрын
'അമ്മ ചെയ്യുന്നത് കാണാൻ നല്ല രസാ ഒപ്പം വായിൽ നിന്നും വെള്ളവും വരുന്നുണ്ട്. പിന്നെ അമ്മ ബിഗ് ബി യിലെ മമ്മുട്ടി യെ പോലെയാ , കലിപ്പാ 😍 ഇഷ്ട്ടം
Your cooking is absolutely amazing. I can sense how passionate you are about what you do by looking at your videos.🙏🏼❤️🤗🎉
@krishnapriya28234 жыл бұрын
ചൂട് ആക്കിയ മല്ലിപൊടി, മുളക് പൊടി അമ്മയും ചൂടായി ആണ് പറയുന്നത് 😄😄😄🥰🥰
@vasukimuthusamy758811 ай бұрын
சூப்பர் பாட்டிமா❤❤ கேரளா வந்தா கண்டிப்பா உங்கள் பார்கவருவேன்!!💯🫂♥️♥️♥️
@chippyr62245 жыл бұрын
അമ്മേ... സൂപ്പർ.. ശരിക്കും കണ്ടിട്ട് കൊതിയായി...
@sharathrao52443 жыл бұрын
Oh god who is this woman! Protect her at all costs! National treasure of India. Arre I became a fan of her just seeing the way she cuts the vegetables…
@beena11462 ай бұрын
🎉🎉🎉🎉
@beena11462 ай бұрын
This is our original Pathanamthitta style chicken curry and kappa ❤❤❤❤
@VillageCookingKeralaYT5 жыл бұрын
13:01 മിണ്ടല്ലേ 😁🤣🤣
@devayanisivan38414 жыл бұрын
😎😀
@dlaxmikv37463 жыл бұрын
ആവു എന്റെ ചേച്ചി മിണ്ടി തുടങ്ങി. പാചകം കണ്ടപ്പോതന്നെ കൊതിതോന്നി 🙋🙋👌👌👌🙏🙏🙏🌹
@handsomemann14 жыл бұрын
The stone grinder reminds me of my mum doing this back in the 70s, plus the long wooden handle that was used for mashing . bringing back memories of the old traditional Kerela style cooking. Excellent videos and recepies in English. Many thanks for the delivering of these cooking programme.
@sheenaabraham63195 жыл бұрын
ആ കരിയാപ്പില എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം
@shahanasharin224 жыл бұрын
😂😂
@sumayyasajida83454 жыл бұрын
Ha ha
@vineethvs62554 жыл бұрын
വീട് ഇടുക്കി ആണോ 😍
@nidhinakc98104 жыл бұрын
Kannurum aganayanu parayunath
@shanu76903 жыл бұрын
Pathanamthitta 😄
@prabhub58902 жыл бұрын
I love you grandma. Because ur cooking style is very different and caring, delicious to the one who eats it. I will surely copy and paste it once
@Anuzzz-14 жыл бұрын
Ee ammachiye enik thannekk njn nokkikolam ponn poleee🥰🥰🥰
@anandhusaji94954 жыл бұрын
അമ്മച്ചി അരിയുന്നത് കാണാൻ നല്ല രസം ഉണ്ടല്ലോ.........
@sukanyam23354 жыл бұрын
Adi poli parayymbo pedichu njn..😋
@razackmohd41685 жыл бұрын
അമ്മയെ കാണുമ്പോൾ ഉമ്മയെ ഓര്മ വരുന്നു ..
@shaminis49513 жыл бұрын
👌👌👌👌
@dhanyabipin80665 жыл бұрын
👌അമ്മികല്ലിൽ അരച്ചു എടുക്കുന്ന ആ അരവ്😜😘😍👍👌👍
@sumayyasajida83454 жыл бұрын
Ishtayiiiiii
@sumayyasajida83454 жыл бұрын
Ishtayiiiiii
@diiyahhhh_3 жыл бұрын
എനിക്ക് ഈ വീഡിയോ ഇഷ്ട്ടപെട്ടു 👍
@Vinuathi4 жыл бұрын
13.5 powliiiiiii 🥰🥰🥰🥰🥰 അവന് ഇനിയും വേണം ആണ് പറയുന്നത് കൊതി സഹിക്കാൻ pattunudavilah കള്ളന് 😍😍😍😍
@3oranges45 жыл бұрын
Adipoliiii...ithunnu kittunna paisakku chechikku oru vala vangi kodukkanam....oru appreciation aayikkotte....
@abhi_manu5 жыл бұрын
സത്യം
@supertechsolutions18344 жыл бұрын
Oru rakshayum illa kandittu kothiyakunnu...njan ammede katta fan ayi
Susheela Mathew adu sheriya, avarude kai vechu undakune kayikyam but alugal umaye pole pani edukanam. Nalla idea. Pinne hotelil oke alugal mindate ile odukate cleanliness um anu.
@vishnuks14665 жыл бұрын
U
@draswinsribis.b14035 жыл бұрын
Ammachi eth kolothe thampuraati aanavo
@chinchus67114 жыл бұрын
അമ്മേടെ കുക്കിംഗ് കാണുമ്പോൾ എനിക്ക് കുക്ക് ചെയ്യാൻ inspiration ആണ്... നല്ല രസമാ കണ്ടോണ്ടിരിക്കാൻ...😍😍😍😍 അമ്മ വെക്കുന്ന പോലാ എന്റെ വീട്ടിലും ഉണ്ടാകുന്നത് same recepi ആണ്... am from alappuzha..... 🤗🤗🤗✌️✌️✌️👌👌👌👌
@Created_on_ground3 жыл бұрын
Nte amme vaayil vellamoorunnu.. 😋😋😋😋
@snehaponnu38844 жыл бұрын
Ammachi adi poli kanditt vayil vellam varunnu 🤤🤤🤤
@vincentst68533 жыл бұрын
നാടൻ കോഴി തോരൻ വയക്കുന്നതാണ് രുചി ഒരോരുതരുടെ ഇഷ്ടം😀
@bhuvaneshramakrishnan44574 жыл бұрын
യു ട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുക്കിംഗ് ചാനെൽ. ഞൻ കാണാറുമുണ്ട്
@vineethav19203 жыл бұрын
👍👍Aa nayakuttyne orupaad ishtayii 😍
@dinsdavis98373 жыл бұрын
പ്രവാസികളായ എന്നെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് കൊതി അകറ്റാം
@sanjeevanibalukasadanm57104 жыл бұрын
ഒരു രക്ഷയില്ല അമ്മുമ്മേ........ പൊളിച്ചു, കലക്കി.......👍👍👍👍
@rainbowcollections20234 жыл бұрын
Ammumma undakkunnath polai chila curry kal undakkunnath.. sambar, aviyal, thoran etc... really good ammumma.. pandathai aalkkar aanu real tasty food undakkunnath.. especially ammummamar.. love u ammumma... ammumma undakkumbol vaayil vellam varuva.. kandalai ariyam super aanann.. thnx ammumma.. thani naadan food.. love u... ❣️
@impact31333 жыл бұрын
വലിയ നാട്യങ്ങളില്ലാത്ത പുതുതലമുറയുടെ ആധുനിക ടെക്നോളജി ഉപയോഗിക്കാനറിയാത്ത ശുദ്ധ മനസ്കയായ ഗ്രാമീണ പശ്ചാത്തലമുള്ള ചേച്ചിയല്ലേ നമ്മൾ ക്ഷമയോടെ കാണുക അല്പം സമയമെടുത്തായാലും.ഭാവുകങ്ങൾ നേരുന്നു പുതുമയുള്ളതും വ്യത്യസ്തവുമായ വീഡിയോ തന്നെ.
@fathimacm67775 жыл бұрын
Yummmmmy. ..sooooper Ammudae gouravam anu ee video dae highlight
@shyammannar874 жыл бұрын
ചിരിച്ചോണ്ട് നിൽക്കുന്ന കോഴി എത്ര പെട്ടെന്നാണ് പ്ലേറ്റിൽ ആയത്
@sreejaharishkumarsreeja8412 жыл бұрын
Adipolle amma 😋😋👌👌👌
@renjijoseph51645 жыл бұрын
അമ്മേ സൂപ്പർ ഇതാണ് കറി എല്ലാർക്കും ആശംസകൾ അമ്മേടെ വീട് എവിടെ ഇതിന്റെ അണിയറ പ്രവർത്തകർ നമ്പർ ഒന്ന് ഇട്
@626sreejith4 жыл бұрын
ഞാൻ ഇന്നലെ കുക്ക് ചെയ്തു അടിപൊളി 👍👌
@aswthyachu74734 жыл бұрын
അമ്മ അമ്മയുടെ നാടൻ കോഴി കറി സൂപ്പർ
@adwaithmuthu48225 жыл бұрын
ഈ വീഡിയോ മുഴുവൻ കാണണമെങ്കിൽ നല്ല കൺട്രോൾ വേണം 😀😀
@elizabethmathew88385 жыл бұрын
😂😂😂😂😛😛😛😛
@elizabethmathew88385 жыл бұрын
😂😂😂😛😛😛😛
@shihabuvtshibu46385 жыл бұрын
😋😋
@surya.v2094 жыл бұрын
Crt
@devayanisivan38414 жыл бұрын
@@surya.v209 ❤️❤️
@shijumon24765 жыл бұрын
I'm ur new subscriber .....nice video.... Amma sooper... Pls include subtitles so u can have more subscribers 💖💖anyway I luv ur Ammaa...
@vasanthams96894 жыл бұрын
Super chicken kari kanumbolthanne kothiyakunnu 😋😋
@amalraj57983 жыл бұрын
Dear Amma, I tried your chicken curry, thank you it came out very well
@famshi57044 жыл бұрын
Ente ponne manavum ruchiyum ivide kittum poli
@VijayKumar-gd4bm3 жыл бұрын
Good cooking recipes... Thanks for posting.... Personally I don't like chicken being cut into small pieces... but Kappa.... any shape any size any time any day!
@jomonv92204 жыл бұрын
Ammaye othiri isttamma .... Cute ...ammazzz.... God bless you and your family 😇.....😘😘😘😘
ആരും വലിയ സംസാരമില്ല അവാർഡ് സിനിമ പോലുണ്ട് കൊള്ളാം ഒരു അമ്മച്ചി ഇതെല്ലാം ഉണ്ടാക്കുന്നു രണ്ട് പേര് വന്നിട്ടു മാന്യമായി കഴിക്കുന്നു ok നമ്മളെ സംസാരിക്കാതെ ഇരുന്നാൽ എത്ര നല്ലത് .
ആ ചിക്കൻ കറി മരച്ചീനിയിൽ ഒഴുകുമ്പോൾ.... എന്റെ അമ്മൂമ്മേ, പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയുനില്ല.....
@sreejithsree47365 жыл бұрын
സത്യം.... വായിക്കൂടെ കപ്പലാണോ എന്താണോ ഒന്നും അറിയാൻ വയ്യ
@johnsonjo84545 жыл бұрын
DEVIKA S hai
@onattukarakitchens37164 жыл бұрын
Poli
@BinuThomas13 жыл бұрын
ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഈ വിഡിയോയിൽ ഉണ്ട്. 7:45 ൽ കറി ഉഴിഞ്ഞു അടുപ്പിൽ ഒഴിക്കുക എന്ന അമ്മൂമ്മമാരുടെ ടെക്‌നിക്ക്...
@SHAJIN-19974 жыл бұрын
അമ്മച്ചിയെ ഇടക്കൊക്കെ ഒന്ന് പുഞ്ചിരിക്കാം 😜 ഇത് ഫുൾ കലിപ്പ് മോഡ് on
@sudhasharma36583 жыл бұрын
Recipes bahot achi hain....bt plz ek request hai jo bhi aap ingredients daal rhe hain..unke subtitles bhi add krein
@nimishavellalath54003 жыл бұрын
Oru mayathilokke para ammachi...ithu entho pedipikkunnapole 😀😀
@noufalpulliyil89325 жыл бұрын
നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@gracesebastian28505 жыл бұрын
അമ്മയുടെ പാചകം അടിപൊളി, പിന്നെ കൂട്ടത്തിൽ നന്നായി ചിരിക്കുന്നവരെയും സംസാരിക്കുന്നവരെയും കൂട്ടണം, അപ്പോൾ അമ്മയ്ക്കും കാണുന്നവർക്കും കുറേകൂടി സന്തോഷമാകും, ചാനൽ വിജയിക്കും. കാത്തിരിക്കുന്നു അമ്മേ പുതിയ കാര്യങ്ങൾക്കായി
@zoxx4875 жыл бұрын
supper food
@sreejasree43205 жыл бұрын
grace sebastian
@revathiswami80553 жыл бұрын
I wish ye Amma ka 10% gunn muje mil jata... She is so talented ❤️ god bless amma❤️
@famshi57044 жыл бұрын
Kallel araykunadh kootiyadh ente kuttikalath anu. Amma super anu
@sharonsubin1700 Жыл бұрын
Njan ningade vtl varaam...kazhikkan kothiyavunmm
@bindunv80833 жыл бұрын
അടിപൊളി....!സൂപ്പർ ചിക്കൻ കറി
@bindunv80833 жыл бұрын
പൊളിച്ചു
@bindunv80833 жыл бұрын
Asipoly
@bindunv80833 жыл бұрын
സൂപ്പർ cury
@shamsus465 жыл бұрын
ഇന്നാണ് ഞാൻ അമ്മച്ചിയുടെ പാചക വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമായി .. നായക്ക് പോലും കൊടുക്കാതെ വെട്ടി വിഴുങ്ങുന്നു .രണ്ടാണവും.
@soniyasoniya23805 жыл бұрын
ഇതുപോലുള്ള oru അമ്മയുടെ മോനായി ജനിച്ച തന്റെ luck
@abhijithnavakumaran68635 жыл бұрын
Amma super ayit undu... kothi varuvaaa 😋😋😋😋
@amalajames17554 жыл бұрын
Aa kyiyum katthiyum pokunnathu kanan nalla rasa..
@roshyroshy70813 жыл бұрын
Speed✌️✌️✌️✌️😄😄ammachi
@aswathynair52454 жыл бұрын
ചിക്കൻ കറിയുടെ colour എന്താ അല്ലേ 😋😋😋
@smerarono59743 жыл бұрын
Ente mowne ammachi poli ❤️
@magicvision61204 жыл бұрын
Ammachi super ethu collagila padichathu
@sindhushaji11624 жыл бұрын
അമ്മയുടെ ഭക്ഷണത്തിന് സൂപ്പർ ടേസ്റ്റി അടിപൊളി
@meghamurali11425 жыл бұрын
Ammeda adipoli polich
@josykjoy56404 жыл бұрын
I miss my mother, I am away from her... I thought of seeing her next month but due to Covid19 cancelled our journey 😭
@nijeeshpaapukurayyo23574 жыл бұрын
Supper Amma
@dayanandparapurath45905 жыл бұрын
Ammachi ROCKSSSS..will definitely try this recipe.
@anilkumarani17395 жыл бұрын
Ammachi super 👍👌👌
@shahsadiharshal53745 жыл бұрын
Eee ammachiye njangalkk tharuoo😋😋
@abiyajames94313 жыл бұрын
Oru rakshayumila
@aathiramurali1634 жыл бұрын
I tried ur fish curry recipe....it came very well
@VasanthaMala-i8n Жыл бұрын
amma I always watch your recipes what you cook looks very nice to see amma I don’t know how to make curd can you tell me thanks amma but I don’t know tamil can put in English thanks
@govindaraigokul46695 жыл бұрын
അമ്മച്ചി super. അധികം സംസാരം ഇല്ലാത്തത് നല്ലതാ. എങ്കിലും അളവ് എത്ര എന്ന് പറയണേ. ഞാൻ സബ്സ്ക്രൈബ് ചെയ്യ്തു