16 ആളെ കൊന്ന ബുള്ളറ്റ് മോഴയോട് മുഖ മുഖം kottayi raju new video

  Рет қаралды 60,596

easyfarming thrissur tech vlogs

easyfarming thrissur tech vlogs

Күн бұрын

Пікірлер: 77
@seljoish
@seljoish Жыл бұрын
ശങ്കരനാരായനെപ്പറ്റി ചോദിക്കണം katta waiting bro
@RajeshNithya-gw3bd
@RajeshNithya-gw3bd 11 ай бұрын
അതാണ് അമ്മയും മോനും തമ്മിലുള്ള ബന്ധം അമ്മയെ ക്കാളും എത്ര വളർന്നാലും മക്കൾ എന്നും മക്കൾ തന്നെയാ 🥰😘😘😘😘അമ്മയും ബാലനും ❤‍🩹
@binishpb1352
@binishpb1352 Жыл бұрын
നല്ല എപ്പിസോഡ്,പുള്ളി പറഞ്ഞതെല്ലാം നൂറു ശതമാനവും ശരി തന്നെ ആണ്
@prasantharjunan7545
@prasantharjunan7545 Жыл бұрын
Kottai Raju ettan 👍👍💖
@ks-jx8sy
@ks-jx8sy Жыл бұрын
രാജുഏട്ടൻ 🔥🔥 പൊളി 🔥
@Binoys
@Binoys Жыл бұрын
Ambaloor balakrishnan ponnan chettan❤rajuchettan athu clear ayi paranju🎉
@afsalafsal3659
@afsalafsal3659 Жыл бұрын
ഇനിയും ഇതുപോലെ നല്ല വീഡിയോസ് വേണം... എന്നും Full suport ഉണ്ടാവും ഉറപ്പ് 💯😘❤️
@easyfarmingthrissur
@easyfarmingthrissur Жыл бұрын
താങ്ക്‌സ് ബ്രോ 🥰🥰
@sarathraj7020
@sarathraj7020 Жыл бұрын
Sankaranarayanante avasana timele kariyangal adutha eppisodil prathikshikkunnu
@lijomontjoseph2731
@lijomontjoseph2731 Жыл бұрын
പനന്താനം ജനാർദ്ദനൻ നായരെക്കുറിച്ച് രാജുവേട്ടനോട് വിശദമായി ഒന്ന് ചോദിച്ചു പറയണം.
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️❤️👌😄😄😄
@nidhishirinjalakuda144
@nidhishirinjalakuda144 Жыл бұрын
ശങ്കരംകുളങ്ങര ഗംഗാധരന്റെ കൂടുതൽ വിവരങ്ങൾ ചോദിക്കണേ.
@mad_pablo
@mad_pablo Жыл бұрын
Next episode iil sankaranarayanane patti chothikkamo
@subinsuresh9536
@subinsuresh9536 Жыл бұрын
Ollukkara krishnadasine Patti details chodhikkanam
@easyfarmingthrissur
@easyfarmingthrissur Жыл бұрын
👍👍
@AnasNaseer-t3b
@AnasNaseer-t3b 10 ай бұрын
Sree lal vedio cheyya
@aishwaryajyothish9057
@aishwaryajyothish9057 Жыл бұрын
Kottayi raju ettnn epo ethu 🐘 yill ahhh
@ദ്രോഹി
@ദ്രോഹി Жыл бұрын
കുട്ടൻകുളങ്ങര ശ്രീനിവാസൻ ആനയുടെ സ്വഭാവം കാര്യങ്ങൾ ചോദിക്കണേ
@vishnusatheendran7828
@vishnusatheendran7828 Жыл бұрын
Full support 💪
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰🥰
@Adarsh-xe4vz
@Adarsh-xe4vz Жыл бұрын
Chirakkal kalidasan ayyitolla video chey
@b21studio7
@b21studio7 Жыл бұрын
Laloor prabu ettan vazhakkulam mani ettan video cheyumo ?
@abhaycs1466
@abhaycs1466 Жыл бұрын
Komban vyshak video chiyooo
@prasantharjunan7545
@prasantharjunan7545 Жыл бұрын
Raju chettante asukham mariyo ?? I don't want mention abt the sick.ella aiswaryangalum undakum Raju ettanu. Puthiya oru kompane vazhi nadathatte .✌️✌️✌️
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰
@kironrs
@kironrs Жыл бұрын
Bro he was in kandampully at a time when there might was at its peak and all the experts of the field were there. Including kaduva, chamy aasan, ponnan chettan pls ask him how and what he learned from each by observation and how they handled there elephant
@easyfarmingthrissur
@easyfarmingthrissur Жыл бұрын
👍👍
@ചന്ദ്രികചന്ദ്രിക-ഞ6ഫ
@ചന്ദ്രികചന്ദ്രിക-ഞ6ഫ Жыл бұрын
വൈക്കത്തു ശങ്കരനാരായണനുമായി വന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ പറയുമോ
@adarshsivarajan
@adarshsivarajan Жыл бұрын
🔥🔥🔥🔥
@appu2838
@appu2838 Жыл бұрын
😍😍
@venugpln4
@venugpln4 Жыл бұрын
കണ്ടമ്പുള്ളി സുന്ദരൻ കുറിച്ച് ചോധിക്കുമോ
@manikandan4388
@manikandan4388 Жыл бұрын
ഇന്ന് ഹരിപ്പാട് തൈപൂയം കാണാൻ പോയി അണ്ണാ 🥰🥰
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰
@saidalavin3788
@saidalavin3788 Жыл бұрын
പൊന്നാൻ ചേട്ടന്റെ അരുമ ആന
@arunantony3567
@arunantony3567 Жыл бұрын
പൊന്നൻ ചേട്ടൻ കൊണ്ടുനടന്ന ആന ആണെന്ന് സമ്മയിച്ചുലോ 🙏🙏
@V_for_vibe
@V_for_vibe Жыл бұрын
Ayinu
@benoysasidharan7191
@benoysasidharan7191 Жыл бұрын
അതിനെന്താണ്?
@liliblinku010
@liliblinku010 Жыл бұрын
👌💞❤️💕
@easyfarmingthrissur
@easyfarmingthrissur Жыл бұрын
താങ്ക്‌സ് 🥰🥰
@prasantharjunan7545
@prasantharjunan7545 Жыл бұрын
Kanna super episode 👏 👌 💖💖
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🙏🙏🥰
@sajithtr2964
@sajithtr2964 Жыл бұрын
🔥🔥🔥...
@aishwaryajyothish9057
@aishwaryajyothish9057 Жыл бұрын
Kootayi raju ettn ethu 🐘 yill ahh epo .pls reply ?
@easyfarmingthrissur
@easyfarmingthrissur Жыл бұрын
രാജീവ്‌
@aishwaryajyothish9057
@aishwaryajyothish9057 Жыл бұрын
Mm nammade kottayi raju ettnn
@sijisiji5662
@sijisiji5662 Жыл бұрын
♥♥♥
@binuvishnu3543
@binuvishnu3543 Жыл бұрын
❣️❣️❣️❣️
@afsalafsal3659
@afsalafsal3659 9 ай бұрын
ഓർമ ശക്തി അപാരം 🙏🏻😘
@SRG-1111
@SRG-1111 Жыл бұрын
❤❤
@nidanthraman5777
@nidanthraman5777 Жыл бұрын
രാജുവേട്ടൻ ഇപ്പോൾ ആനയിൽ ചുമതലയുണ്ടോ
@easyfarmingthrissur
@easyfarmingthrissur Жыл бұрын
ഇല്ല 🥰
@vishnupkarottu
@vishnupkarottu Жыл бұрын
നേരെത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞു കൊമ്പ് ചങ്ങലയൊക്കെ ഞാൻ അഴിച്ചു കൊണ്ട് നടന്നെന്ന്. ഇപ്പോൾ പറയുന്നു കിട്ടുമ്പോൾ കൊമ്പിൽ തുളയെ ഉണ്ടായിരുന്നുള്ളു എന്ന്. പൊന്നൻ ചേട്ടനും രക്നാകരൻ ചേട്ടനും നല്ല പോലെ കൊണ്ടുനടന്നു. ഇയാൾ നല്ല തൊഴിൽ കാരനാണ് ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ പോരെ. രാമകൃഷ്ണൻ ചേട്ടനും പൊന്നൻ ചേട്ടനൊക്കെ പറയുന്നത് പോലെ
@rahulraj-sd9iq
@rahulraj-sd9iq Жыл бұрын
പൊന്നാൻ പിന്നെ തള്ളാറ് ഇല്ലല്ലോ അല്ലെ യൂട്യൂബിൽ
@vishnupkarottu
@vishnupkarottu Жыл бұрын
@@rahulraj-sd9iq പൊന്നൻ എന്ത് കാര്യമാണ് തള്ളിയത് എന്ന് കൂടി പറ. ഇയാള് നേരെത്തെ പറഞ്ഞിട്ടുള്ള വീഡിയോയിൽ പറഞ്ഞ കാര്യമാണ് ഞൻ പറഞ്ഞത്
@rahulraj-sd9iq
@rahulraj-sd9iq Жыл бұрын
@@vishnupkarottu തുമ്പിക്കൈ എന്ന ചാനലിൽ ആണ് പൊന്നന്റെ വീഡിയോ ആദ്യം വന്നത് ആ ചാനൽ പൂട്ടി പോയി എന്താ കാരണം എന്ന് അന്വേഷിച്ചോ ....പിന്നെ പൊന്നാന്റെ വീഡിയോ വന്നിട്ടുള്ള ചാനലുകളിൽ പൊന്നാൻ പറയുന്നതും ആദ്യം വന്ന വീഡിയോ ളും പറയുന്നത് കേൾക്ക് പിന്നെ പൊന്നന്റെ മകൻ ആയി തള്ള് .തള്ളി തള്ളി മറ്റൊരു പാപ്പാനെ പറ്റി അനാവശ്യം പറഞ്ഞു അവന്റെ വായിന്നു കേൾക്കേണ്ടത് കേട്ടു മകനും തൃപ്തി ആയി
@vishnupkarottu
@vishnupkarottu Жыл бұрын
@@rahulraj-sd9iq ചാനൽ പൂട്ടി പോകാൻ എന്താ കാരണം ചേട്ടൻ പറ. ഏത് കാര്യമാണ് മാറ്റി പറഞ്ഞത് അതുകൂടെ പറ. മകൻ പറഞ്ഞതും ഇതുമായിട്ട് കൂട്ടി കൊഴകേണ്ട കാര്യമില്ല ആ കാര്യമല്ലല്ലോ പറഞ്ഞത്
@lijomontjoseph2731
@lijomontjoseph2731 Жыл бұрын
ഇതിനുള്ള മറുപടി ഈ ചാനലിൽ തന്നെ രാമകൃഷ്ണൻ ചേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് -അമ്പല്ലൂർ ബാലകൃഷ്ണനെ പൊന്നേട്ടനും കുട്ടിനാരായണനും പിന്നെ പലരും അഴിച്ചു കൊണ്ടു നടന്നിട്ടുണ്ടെങ്കിലും ആ ആനയെ ഏറ്റവും അഴകൊത്ത രീതിയിൽ നിറഞ്ഞ സദസിൽ എഴുന്നള്ളിച്ചു കൊണ്ടു നടന്നത് രാജു മാത്രം ഉള്ളൂ. ഇത് ഞാൻ പറഞ്ഞത് അല്ല പൊന്നേട്ടന്റെ അടുത്ത സുഹൃത്ത്‌ കൂടി ആയ കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞത് ആണ്.
@binudarsana1310
@binudarsana1310 Жыл бұрын
🔥🔥 💥 🐘 💥🔥🔥
@sandeepasokan2928
@sandeepasokan2928 Жыл бұрын
😍😍👌🏻👌🏻
@princejoy7407
@princejoy7407 Жыл бұрын
🥰🥰🥰🙏
@Kaapikuru2
@Kaapikuru2 2 ай бұрын
Eee chettn marichu😢
@rahulrajeev2198
@rahulrajeev2198 Жыл бұрын
Mambi ashahte oru interview cheyanam
@user-cr4iz6rc4c
@user-cr4iz6rc4c Жыл бұрын
അന്ന് രാമൻ കർണ്ണൻ ഇല്ലേ... Last പറഞ്ഞു കണ്ടപ്പുള്ളി വിജയൻ and ബാലനാരായണൻ അതിനെ തോൽപിക്കാനുള്ള ആനകൾ ഇല്ലെന്ന്.. അളവിലും നിലവിലും ഇല്ലെന്ന്
@praveenk2p222
@praveenk2p222 Жыл бұрын
വന്ന സമയം അല്ലെ ബ്രൊ അന്ന് വിജയൻ ആയിരുന്നു നിലവ് 🙏🏻
@jishnupillai4979
@jishnupillai4979 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg Жыл бұрын
ഇന്നത്തെ,,,,,,,റ്റ്ക്ക്റ്റൊക്കൻ,,,,,ചട്ടക്കർ,,,,,കണ്ടു,,,,,,,,പണി,പഠിക്കേണ്ട,,,,ചട്ടക്കരൻ,,,,Rajesh,kadapra
@rahulraj-sd9iq
@rahulraj-sd9iq Жыл бұрын
അന്ന് മനിശ്ശേരി കർണ്ണൻ ഉണ്ട് എല്ലാത്തിനും മുകളിൽ 1989 തൊട്ട് വെട്ടി പിടിച്ച സിംഹാസനം ഇന്നും ഒരുത്തനും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല
@dileebkumar3461
@dileebkumar3461 Жыл бұрын
887
@sherinphilipose434
@sherinphilipose434 Жыл бұрын
Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ? Please
@easyfarmingthrissur
@easyfarmingthrissur Жыл бұрын
Instഅ വരൂ prajithkp93
@sherinphilipose434
@sherinphilipose434 Жыл бұрын
@@easyfarmingthrissur thanks for the kind information
@Adarsh-xe4vz
@Adarsh-xe4vz Жыл бұрын
Chirakkal kalidasan ayyitolla video chey
@renjithmrrajan5141
@renjithmrrajan5141 Жыл бұрын
🥰🥰🥰
@sumeshtsts640
@sumeshtsts640 Жыл бұрын
❤❤❤
@vijeeshodamakkayil1318
@vijeeshodamakkayil1318 Жыл бұрын
❤️
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
ഓണക്കൂർ പൊന്നൻ l Onakkoor Ponnan l Tribute l 2022
7:55
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН