കുട്ടിക്കോടനോട് അസൂയ ഇല്ലാത്ത രണ്ടുപേരെ ഉള്ളൂ ഒന്ന് ഇദ്ദേഹവും മറ്റൊന്ന് ഓണക്കൂർ പൊന്നേട്ടനും മാത്രം കാരണം അവർ സത്യം പറയും
@dudusdays3 жыл бұрын
karanm veronnum alla thozhilukaar cheyyunna pani vrithiyullathanengil pani ariyunna thozhilukar angeekarikkum avide njn valuthu enna ahangaram illa
@Binumon-h4x3 жыл бұрын
Ponnayiiii 🔥❤️❤️
@babumachad15593 жыл бұрын
@@dudusdays !!a!aaa!!a!!!a!a!a!aaa!a!!a!!a!
@anandhu68043 жыл бұрын
നീല ചേമ്പിന്റെ തണ്ടിന്റെ വർണ്ണ... കണ്ണ് ചെമ്പോത്തിന്റെ... കളരിരിക്കും..... നാരായണൻ ആശാൻ ❤🥰
@mmdasmaruthingalidam75583 жыл бұрын
ഒരുകാലത്തു TD കുട്ടിശങ്കരൻ =കുറ്റിക്കോടാൻ നാരായണേട്ടൻ ഒരു അന്തസ്സായിരുന്നു... ഇന്ന് social നെറ്റ്‌വർക്ക് ഫാൻസ് കോപ്രായം ഒന്നുമില്ലാത്ത കാലത്തുംകുറ്റിക്കോടനുള്ള ആരാധന ഇന്നർക്കുമില്ല കൂടെയുള്ള ഓണക്കൂർ നാരായണേട്ടൻ കേമൻ നിർഭാഗ്യവശാൽ രണ്ടു നാരായണൻമാരും കുട്ടിശങ്കരന്റെ കയ്യിന്നു തന്നെ പോയി... ദേവിസേട്ടൻ ഇന്നുണ്ടെങ്കിൽ ഒരുപക്ഷെ ഇന്ന് നമ്മുടെ അകാലത്തിലുള്ള ആനകളുടെ മരണം ഒരു പരിധിവരെയൊക്കെ കുറയുമായിരുന്നു
@sivadasraman37343 жыл бұрын
ആശാനേ എൻറെ ചെറുപ്പത്തിൽ പാലക്കാട് ജില്ല ആലത്തൂർ കാട്ടുശ്ശേരി ദേശത്തിൻറെ വേലയ്ക്ക് നാണുഎഴുത്തച്ഛൻ ശ്രീനിവാസൻ വലത്തേ കൂട്ടായി തിരുവമ്പാടി കുട്ടിശങ്കരൻ വന്നിരുന്നു അന്ന് ശ്രീ നാരായണേട്ടൻ ഞാൻ കാണുമ്പോൾ റെഡ് കളർ ടർക്കി ഇട്ട് വന്നിരുന്നു അന്നേ സൂപ്പർസ്റ്റാർ പക്ഷേ ആരും വിചാരിച്ചില്ല അവസാനം അവൻറെ കൈ കൊണ്ട് ആശാൻറെ ശ്വാസം നിലയ്ക്കും എന്ന് 😭
@vishnupkarottu3 жыл бұрын
പൊന്നൻ ചേട്ടൻ പറഞ്ഞതുപോലെ കുറ്റിക്കോടൻ ആനയെ എഴുന്നള്ളിച്ചു വരുന്ന കാണാൻ കൊതിക്കാത്ത അനലോകം ഇല്ല..
@easyfarmingthrissur3 жыл бұрын
♥️♥️♥️
@manikandan43883 жыл бұрын
കുറ്റി കോട് ആശാനെ കുറിച്ച് പണ്ടെ കേട്ടിടുണ്ട് ,പക്ഷേ ഡേവിസ് ഏട്ടനെ ഇപ്പോഴാണ് അറിയുന്നത് ,പുതിയ അറിവുകൾ ആണ്,വളരെ നല്ലൊരു ബ്ലോഗ് ആണ് അണ്ണാ
@ajithcs36483 жыл бұрын
Aandavis......Thiruvampadi deevasathile ore oru nasrani.....Thrissur poorathinu Aanae Thirajedukunnathum e Davis chettan aerunnu......
@minimolmini38882 жыл бұрын
😢😢😢. എന്റെ അച്ഛനാണ് കുറ്റിക്കോടി നാരായണൻ എന്ന് പറയുന്നത്😢😢😢😢😢
@easyfarmingthrissur2 жыл бұрын
🙏🏿🙏🏿 കണ്ടതിൽ സന്തോഷം
@manikantanv792 Жыл бұрын
അഭിമാനിക്കാം നാടറിയുന്ന നാട് അംഗീകരിച്ച അതുല്യ പ്രതിഭയുടെ മകൾ എന്ന നിലയിൽ
@SubairKp-vc3cc Жыл бұрын
💪💪💪
@saravanadasankulakkad5178 ай бұрын
പ്രകാശേട്ടന്റെ സഹോദരിയാണോ....
@anuraganu72922 ай бұрын
🙏🙏
@ബ്ലാക്ക്പേൾ3 жыл бұрын
മച്ചാനെ നിങ്ങൾ ചോദിക്കുന്ന കാര്യങ്ങൾ നല്ല സെലക്റ്റഡ് പോയിന്റ്സ് ആണ് സൂപ്പർ 😎😎
@easyfarmingthrissur3 жыл бұрын
Thanks ബ്രോ 🥰🥰🥰♥️
@ajairajp97213 жыл бұрын
ഡേവീസേട്ടൻ നാരായണേട്ടൻ powar 👌😍🙏🙏🙏
@dheerajputhoor7172 Жыл бұрын
തമ്പ്രാനെ അതിനെ ആ പുളിമേ കെട്ടി പൊക്കോളാൻ പറ അവരോട് ന്ന് ⚡⚡⚡
@muhammadshafeek18753 жыл бұрын
ഡേവീസെട്ടെനെയും KT നാരായണെട്ടനെയും കുടുതൽ അറിയാൻ സാധിച്ചു. മച്ചാനെ അടിപൊളി യാത്ര തുടരട്ടെ🌹🌹🌹
@easyfarmingthrissur3 жыл бұрын
♥️♥️♥️😍😍
@jijopalakkad36273 жыл бұрын
ആഹാ അടിപൊളി ആയിട്ടുണ്ട് 👌👌🔥🔥🔥🔥🔥🥰🥰🥰🥰🥰💞💕💕💕💕💕💕💕💕
@vishnuprasad8563 жыл бұрын
Poli. Video terror saanam.. Ingonnekke ulla. Videos aanu ellarum prethikshikunnath. Poli. Subscribe full.. Bro. Old.. Chattakaeude videos aaanu vendath.... 💥💥💥💥💪
@easyfarmingthrissur3 жыл бұрын
😍😍 ശ്രമിക്കുന്നുണ്ട് കോൺടാക്ട് ഉണ്ടേൽ help ചെയ്യണേ ബ്രോ 😍😍
@tastetrends40963 жыл бұрын
Nice experience 👍👍🙏👍 thanks for video
@easyfarmingthrissur3 жыл бұрын
🙏🙏♥️🥰😍
@akhilva59375 ай бұрын
കദളിക്കുഴിയിൽ ബാബു കുറവലങ്ങാട് മുല്ലക്കൽ ആനയാൽ മരണപ്പെട്ടു കിരൺ നാരായണൻ കുട്ടിയെ വഴി നടത്തിയിട്ടുള്ളതാണ് പിന്നെ ഒട്ടനവധി ആനകളെ
5:00 ഇൽ പറയുന്ന ആളെ ആണ് മുല്ലക്കൽ ബാലകൃഷ്ണൻ ആന കൊന്നത്
@manojkannan50073 жыл бұрын
കദളി ബാബു ചേട്ടൻ കോട്ടയം കുറവിലങ്ങാട് ആണ്
@easyfarmingthrissur3 жыл бұрын
♥️♥️♥️😍
@VipiKrishna-ve2or Жыл бұрын
👌👌👌👍❤
@rajeshk.s25332 жыл бұрын
🙏🙏🙏
@sandeepasokan29283 жыл бұрын
നല്ല എപ്പിസോഡ് വേഗം ഒരു ആനയിൽ കേറെട്ടെ ആശാൻ
@easyfarmingthrissur3 жыл бұрын
😍😍
@robinpaul14133 жыл бұрын
devisettan 🥰
@easyfarmingthrissur3 жыл бұрын
😍😍
@ranjithkr843 жыл бұрын
Adipoli
@kiranraj83773 жыл бұрын
ആശാൻ പറഞ്ഞത് കാര്യം ആണ് ആനയുടെ കാര്യങ്ങൾ പാപ്പാനെ(അവൻ പാപ്പൻ ആയിരിക്കണം )അറിയുള്ളു ഇപ്പൊ ആന മുതലാളി മാര് ഇത് കച്ചവടം ആയ്യി കഴിഞ്ഞു അതുകൊണ്ടാവാം ഇപ്പോൾ ഇവരെ പൊലുള്ള കഴിവുള്ള ആശാൻ മാർക്ക് തൊഴിലി ല്ല ത്തതും ആന കൾ ഒരുപാട് പ്രശ്നം ഉണ്ടാക്കുന്നതും..നോട്ടക്കുറവ്കൊണ്ട് ആനകൾ ചരിയുന്നതും അത് കൊണ്ടാവാം
@easyfarmingthrissur3 жыл бұрын
🥰
@anilkumer51002 ай бұрын
😮😮😮😮
@കരിയഴക്ആന3 жыл бұрын
🙏🏻👌🏻
@easyfarmingthrissur3 жыл бұрын
🥰🥰😍
@sijisiji56623 жыл бұрын
♥♥♥
@gandgharindra3 жыл бұрын
👏👏👍👍😍
@easyfarmingthrissur3 жыл бұрын
Hai ♥️♥️♥️🥰🥰🥰
@keralabull98613 жыл бұрын
Kayakullam sarath chattan video chayyy💋
@ajairajp97213 жыл бұрын
കടവൂർ ആനയുടെ പഴയ പാപ്പൻ ഗോപാല പിള്ള ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ
@easyfarmingthrissur3 жыл бұрын
പരിജയം ഉണ്ടോ 🥰🥰
@bemint.b69763 жыл бұрын
നാരായണേട്ടൻ ആനയും മായി അടുപ്പുട്ടി പെരുനാളിന് വന്നാൽ അദ്ദേഹത്തിന്റെ വർത്തമാനം കേൾക്കാൻ തന്നെ ആളുകൾ കൂടുമായിരുന്നു
vellinezhi gopalakrishnan is lion. i had seen his face in shornur
@jeromeantony99603 жыл бұрын
👌
@easyfarmingthrissur3 жыл бұрын
😍😍
@robinpaul14133 жыл бұрын
power varatte
@easyfarmingthrissur3 жыл бұрын
♥️
@easyfarmingthrissur3 жыл бұрын
പവർ ആണ് ബ്രോ
@kishoreparackal64423 жыл бұрын
❤❤❤
@vptrichur3 жыл бұрын
Vivaranam gambeeram
@yadhumb50983 жыл бұрын
Bro ramedhran nayer video cheyi broo
@easyfarmingthrissur3 жыл бұрын
നമുക്ക് അതിനുള്ള കോൺടാക്ട് ഇല്ല ബ്രോ 🥰🥰
@yadhumb50983 жыл бұрын
Nok bro content kitonu . Bro cheyuna video nanavunud. Kooduthal ariyan patunud karyangal k
@easyfarmingthrissur3 жыл бұрын
ആഗ്രഹം ഉണ്ട് 🥰🥰
@Amrutha033793 жыл бұрын
💥💥💥💥💥⚡💥⚡💥⚡💥⚡💥⚡
@easyfarmingthrissur3 жыл бұрын
♥️♥️
@sudheeshsurendran63953 жыл бұрын
💪💪💪💪👍
@syamsreedevtk68703 жыл бұрын
കദളി ബാബുച്ചേട്ടൻ കോട്ടയത്താണ്
@easyfarmingthrissur3 жыл бұрын
♥️
@ajithp88163 жыл бұрын
ഓണക്കൂർ നാരായണട്ടനെ പറ്റി ചോദിക്കു
@easyfarmingthrissur3 жыл бұрын
😍😍
@jayans3163 жыл бұрын
ഇദ്ദേഹത്തിൻറെ പേര് ഓണക്കൂർ പൊന്നൻ ചേട്ടൻ. പറയുന്നത് കേട്ടു ഇദ്ദേഹം പോന്നൻ ചേട്ടൻറെ കൂട്ടുകാരൻ ആണെന്ന് അദ്ദേഹത്തിനോട് പൊന്നൻ ചേട്ടൻറെ കാര്യം ഒന്ന് ചോദിക്കണം
@easyfarmingthrissur3 жыл бұрын
മുൻപത്തെ വീഡിയോ ഇൽ ഉണ്ട് 🙏🙏🙏😍
@ks-jx8sy3 жыл бұрын
ഏത് വീഡിയോ ഇൽ ആണ്
@midhunap89623 жыл бұрын
😘❤️😍🤩🌼
@easyfarmingthrissur3 жыл бұрын
♥️♥️♥️
@vishnuktp91833 жыл бұрын
Vellinezhi kannane chodikk
@thejushari95883 жыл бұрын
പഠിക്കണം എല്ലാരും ... ചെയേട്ടായി പൊളി വീഡിയോ.. പിന്നെ he ഈസ് ഗ്രേറ്റ്
@easyfarmingthrissur3 жыл бұрын
താങ്ക്സ് ബ്രോ വീഡിയോ ഇഷ്ടം ആയാൽ share ചെയ്യണേ
@jacobcmathew77063 жыл бұрын
💯💯😍😍😍
@ആനയുംപാപ്പാനും3 жыл бұрын
കഥളിബാബു ആശാൻ
@easyfarmingthrissur3 жыл бұрын
♥️♥️
@krunni34063 жыл бұрын
💐💐💐💐❤️❤️
@LEEBoy2563 жыл бұрын
Adat paramuvine pattichudhikku
@anoopov87323 жыл бұрын
Pongakcham bayagararm
@easyfarmingthrissur3 жыл бұрын
ഇതിൽ എവിടെ ആണ് ബ്രോ പൊങ്ങച്ചം kt നാരായണൻ ആശാനേ കുറിച്ച് അല്ലെ പറയണേ
@georgejoseph63133 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ആന ഏതാണ്? ഞാൻ ഉദ്ദേശിക്കുന്നത് തടിയുള്ള എന്നാണ്
@anurajanu74463 жыл бұрын
മുള്ളത് ഗണപതി
@jijopalakkad36273 жыл бұрын
ഏഷ്യയിലെ ഏറ്റവും കൂടുതൽ ശരീരഭാരം ഉള്ള ആന ഗുരുവായൂർ നന്ദൻ എന്നാണ് എന്റെ അറിവിൽ 🐘🐘🥰🥰
@anuraganu72922 ай бұрын
Yes
@srinidhisudhakaran75223 жыл бұрын
Point IL varumbol editing....athe....uooooo...... Poda
@easyfarmingthrissur3 жыл бұрын
ബ്രോ നമ്മൾ ആയിട്ട് ആരെയും മോശപ്പെടുത്താൻ താല്പര്യം ഇല്ല അതുകൊണ്ട് ആണ് ബ്രോ
@ashishkumarss-gx4zn3 жыл бұрын
ഇങ്ങേരു പട്ടാളത്തിൽ ചേരണമായിരുന്ന്...... അല്ലെങ്കിൽ പട്ടാള തള്ളു കഥ കേൾക്കാമായിരുന്നു.. 😂 ഹരീഷ് കണാരനേ കവച്ചു വെച്ചേനെ 😂
@prasadp80673 жыл бұрын
😬
@subingeorge5983 жыл бұрын
Crct
@jishilamigozzjishilamigozz26013 жыл бұрын
Nthe bro angne prnje
@diyadiya76533 жыл бұрын
കുറ്റികോടൻ നാരായണേട്ടൻ അദ്ദേഹം ആണ് ഇന്ന് അദ്ദേഹം ഒരു ഇരട്ട ചങ്കൻ ആയിരുന്നു അദ്ദേഹം പറയുന്നത് മുഴുവൻ തള്ള് അല്ല അനുഭവം ആണ്
@bijupa6293 жыл бұрын
ഒന്ന് പോടോ തുറന്നു പറഞ്ഞയാൾ കുറ്റക്കാരൻ അയാൾ പറഞ്ഞത് സത്യമല്ലേ ഇപ്രാ കുറെ പാപ്പാൻ ഫാൻസ് ഉണ്ട് അതാണ് ഏറ്റവും വലിയ പ്രശ്നവും