FSI കാണുമ്പോൾ ഏതൊക്കെ ഏരിയ add ചെയ്യണം, ഏതൊക്കെ ഒഴിവാക്കണം എന്ന് കൃത്യമായ ഒരു വീഡിയോ ചെയ്യാമോ. ( ഉദാഹരണം: sit out area 50% കണ്ടാൽ മതി എന്ന് മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞല്ലോ. അതിനു വല്ല conditions ഉം ഉണ്ടൊ ( sit out ന്റെ രണ്ട് ഭാഗത്ത് wall ഇല്ലാതിരിക്കണം ) എന്നൊക്കെ. വീഡിയോ ചെയ്‌താൽ വളരെ ഉപകാരമായിരുന്നു
@msajidvp5428 Жыл бұрын
when should do modular kitchen , staircase handrail ...after tiles ?
@HANUKKAHHOMES Жыл бұрын
Ys
@shajijoseph7425 Жыл бұрын
Good information 👍
@LifeArchitectsHub Жыл бұрын
Useful
@riyasriyas3890 Жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം. വളരെ ശരിയാണ്. മിക്ക വീടുകളിലും. ഫൈനൽ ആകുമ്പോഴേക്കും. എല്ലാവർക്കും ഒരുമിച്ച് നടത്തി ആകെ പെർഫെക്റ്റ് കിട്ടാതെ ആകും. ഇത് ഒരു ടൈൽസ് വർക്ക് ആയ എൻറെ അനുഭവമാണ് .
@HANUKKAHHOMES Жыл бұрын
👍
@ambilip.n2394 Жыл бұрын
എന്റ വീടിന്റെ stair ഹാളിൽ ആണ് വീട് ഫില്ല റേൽ അല്ല വീട് ബലം ഉള്ളത് ആകുമോ മുകൾ നില പണിയാൻ പറ്റുമോ
@shameerkassim7782 Жыл бұрын
സെപ്റ്റിക് ടാങ്കിന്റെ കാര്യം പറഞ്ഞില്ല
@sunilparakkattil6800 Жыл бұрын
തേപ്പ് കഴിഞ്ഞു പ്ലംബിംഗ് and white cement. Athu കഴിഞ്ഞു doors ഇങ്ങനെ വേണം
@vaisakhrk8760 Жыл бұрын
Putty ഇടുന്നുണ്ടെങ്കിൽ white cement use ചെയ്യണോ?
@sunilparakkattil6800 Жыл бұрын
@@vaisakhrk8760 എന്ന white cement nu പകരം പുട്ടി ഇട്ടോ😂