വീടിന് പ്രൈമർ തെരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Tips for Choosing the Right Primer

  Рет қаралды 12,836

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Looking to buy primer for your house but feeling overwhelmed by the choices? Look no further! In this comprehensive video, we walk you through everything you need to know when selecting primer for your home. From understanding different types of primers to tips for application and achieving the perfect finish, we've got you covered. Whether you're a seasoned DIY enthusiast or a first-time homeowner, this guide will help you make informed decisions and ensure your painting project is a success.
#HousePrimer #PaintingTips #HomeImprovement #DIY #InteriorDesign

Пікірлер: 29
@ranjithar85
@ranjithar85 5 ай бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങൾ ഡിസ്‌കസ് ചെയുന്നത് എല്ലാം oke പക്ഷെ ഒരു പ്രോപ്പർ ടോക്ക് വരണ്ടേ??? ഇതിപ്പോൾ പ്രൈമർ ഇത്ര തരം ഉണ്ട് എന്ന് പറഞ്ഞു.. പക്ഷെ എങ്ങനെ ചൂസ് ചെയാം എന്ന് പറയുന്നില്ലല്ലോ??? അതല്ലെ വീട് വെക്കുന്ന ആളുകൾക്ക് അറിയേണ്ടത്??? ഇപ്പോൾ പുറത്ത ചുമരിൽ ഏതു പ്രൈമർ ആണ് അടിക്കേണ്ടത്? അകത്ത് വില കൂടിയത് വേണോ??? പുറത്ത് നമ്മൾ വാട്ടർ പ്രൂഫ് ആണോ വേണ്ടത്??? അതുപോലെ ടെറസിൽ അടിക്കാൻ ഏതാണ് നല്ലത് എന്നതൊക്കെ അല്ലെ ഒരു വീട് വെക്കുന്ന ആൾക്ക് അറിയേണ്ടതും, ഉപകാരപ്പെടുന്നതും...??? ഇതിപ്പോൾ നിങ്ങൾ രണ്ട് പേര് ചുമ്മാ ആ പ്രൈമർ ഉണ്ട് ഈ പ്രൈമർ ഉണ്ട്... എന്ന് പറഞ്ഞിട്ട് എന്നതാണ് കാര്യം.. ഇത്‌ എവിടെ യൂസ് ചെയ്യണം, ചെയ്യണ്ട എന്നതൊക്കെ അല്ലെ ഒരു സാധാരണ വീട് വെക്കേണ്ട ആൾക്ക് അറിയേണ്ടത്????? ഇങ്ങനെ ആവശ്യമില്ലാത്ത കുറേ ചർച്ച നിങ്ങൾ പരസ്പരം ചെയ്ത് പറയേണ്ടത് പറയാതെ പോകുന്നു എന്ന ഒരു ഫീൽ ഉണ്ട്.. കറക്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...❤❤❤ ഇബാധിക്ക തന്നെ ഈ വീഡിയോ ഒന്നൂടെ കണ്ട് നോക്കു... അപ്പോൾ മനസിലാകും!!
@abdullakvk4935
@abdullakvk4935 3 ай бұрын
താങ്കൾ പറഞ്ഞത്‌ ശരിയാണ് സ്പെസിഫിക് ആയി ഒന്നും പറഞ്ഞില്ല സമയം മിനക്കെടുത്താൻ .....
@cisftraveller1433
@cisftraveller1433 Ай бұрын
ഇബാദ് ഒര് idamkol വാനം അണ് 😮
@moideenkasargode
@moideenkasargode 5 ай бұрын
good information..thanks bro
@afsal2006100
@afsal2006100 5 ай бұрын
You have provided the audience with a lot of information, please make sure that you provide the relevant information in a short amount of time, do not extend the content repeatedly.
@anunihajmk9981
@anunihajmk9981 5 ай бұрын
_Thanks_ _for_ _information_
@ebadurahmantech
@ebadurahmantech 5 ай бұрын
Welcome
@shalikk2560
@shalikk2560 5 ай бұрын
White cement adikathe surya plus( white cement + primer) per kg 40 ₹ .. use chythal .. ithilim labam undavum
@kiranshaji3330
@kiranshaji3330 Ай бұрын
What is the difference between a putty, primer , emulsion and distemper, enamel ?
@akbara5657
@akbara5657 5 ай бұрын
❤❤👍
@rajanthekkinkattle779
@rajanthekkinkattle779 5 ай бұрын
ഒരു ലിറ്ററിന് 30 രൂപ ഉള്ള പ്രൈമർ അത് ഏതാണ് ഒന്ന് പറഞ്ഞ് പൊതുജനങ്ങളെ അറിയിക്കുക അത് എവിടെ കിട്ടും
@vaaka_pukkunnitam
@vaaka_pukkunnitam 4 ай бұрын
ചുമ്മാ തട്ടി വിടുകയാണ്.. അങ്ങേര് സ്വന്തമായി ഉണ്ടാക്കുന്നതാവു०.. 😂
@sivadasan4063
@sivadasan4063 5 ай бұрын
White cement ആദ്യം അടിക്കണോ. വൈറ്റ് സിമൻറ് നെ കുറിച്ച് പറയാമോ
@sijosahadevan1066
@sijosahadevan1066 5 ай бұрын
പുട്ടിയും പ്രൈമറും അടിക്കുന്നതിനു മുൻപായി വൈറ്റ് സിമൻ്റ് സാധാരണയായി ചെയ്തുവരുന്നത് കണ്ടിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ? വൈറ്റ് സിമൻ്റ് അടിക്കണോ വേണ്ടയോ എന്നത് ഒരുപാടുപേർക്കുള്ള ഒരു സംശയമാണ്. ഇതിനെപ്പറ്റി ഡീറ്റൈൽഡ് ആയി ഒരു എപ്പിസോഡ് ചെയ്‌താൽ ഉപകാരപ്രദമായിരുന്നു.
@sajeerakkal563
@sajeerakkal563 5 ай бұрын
അതെ എന്റെയും
@jimmyjoy1766
@jimmyjoy1766 5 ай бұрын
അത് ഒരു ആചാരം മാത്രമാണ്, നിർബന്ധം ഇല്ല, ഡയറക്റ്റ് wall പെയിന്റ് മാർക്കറ്റിൽ വന്ന് തുടങ്ങി.
@saisatech2847
@saisatech2847 5 ай бұрын
ആവശ്യമില്ല
@vishnumkvishnumk2016
@vishnumkvishnumk2016 5 ай бұрын
Putty ഇടാത്ത ഭാഗം white cement അടിക്കുന്നത് നല്ലതാണ് പ്ലാസ്റ്റർ ചെയ്തതിന്റെ ചെറിയ ചെറിയ കണ്ണോട്ടകൾ അടഞ്ഞുപോകും
@vishnudas6444
@vishnudas6444 4 ай бұрын
Wite cement adichal putty edumbol karadu undavilla putty Edan eluppam ayirikum
@jayaprakashn381
@jayaprakashn381 5 ай бұрын
പലതരം പെയിന്റ് ഉള്ളപോലെ പലതരം പ്രൈമർ ഉണ്ടെന്ന് മാത്രമേ മനസ്സിലായുള്ളു.. കുറച്ചുകൂടെ വിശദമായി അവതരിപ്പിക്കാമായിരുന്നു
@agineshm5130
@agineshm5130 3 ай бұрын
Primar nte purpose nthan ??
@manujoseparappillil9686
@manujoseparappillil9686 Ай бұрын
1) Primer adikumbol annu putty kku karuth akkunath 2) nerittu paint adichal athe ullilakke valinju pokkum3) covering kuduthal kittunnu 4) emulsion adikkumbol company parayunna ginam kittanam engil primer vanam 5) kuduthal kalam life nalkunnu 6) emusion adikanathinnu munbu adikanam . Ellandu emusion adichitt karyam illa
@rajeshputhiyapurayil7539
@rajeshputhiyapurayil7539 5 ай бұрын
Antibacterial primerഅടിച്ചിട് എന്താണ് കാര്യം, അതിന്റെ മുകളിൽ വീണ്ടും emelsion അടിക്കുന്നിലെ? അപ്പോൾ അതു cover ആയി പോകില്ലേ? ഒക്കെ buisness ട്രിക്ക് അല്ലാതെന്തു
@rithik3
@rithik3 5 ай бұрын
discussion ഇത്രമാത്രം വലിച്ചു നീട്ടണോ 😢
@shalikk2560
@shalikk2560 5 ай бұрын
Time oppikande
@shalikk2560
@shalikk2560 5 ай бұрын
😊
@vaaka_pukkunnitam
@vaaka_pukkunnitam 4 ай бұрын
വെറുതേ ഒരു ഉപകാരമില്ലാത്ത വീഡിയോ ചുമ്മാ വലിച്ചു നീട്ടുന്നു.. ഒരോന്നിനു० ഒരോ കാരണമുണ്ട്..വൈറ്റ് സിമൻ്റ് തൊട്ട് പ്രൈമർ വരെ അടിക്കുന്നത് വെറുതെയല്ല.. എല്ലാ० ചെയ്യുന്നത് കെട്ടിടത്തിൻ്റെയു० അതിൻ്റെ പ്ലാസ്റ്ററിങ്ങിൻ്റെയു० ദീർഘകാല സുരക്ഷിതത്തിനു० കൂടിയാണ് ഭ०ഗിക്കു മാത്രമല്ല...അതൊക്കെ ചെയ്യേണ്ട കമ്പനി അനുശാസിക്കുന്ന രീതികളിലേ പരമാവധി ചെയ്യാവൂ... തോന്നിയപോലെ ചെയ്യേണ്ടതല്ല പെയിൻ്റിങ്ങ്.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН