മല്ലിയും, മുളകും മുതൽ എല്ലാ സാധനങ്ങളും വെറും മൂന്ന് മിനിറ്റ് കൊണ്ട് പൊടിച്ചു കയ്യിൽ തരും.

  Рет қаралды 555,957

Ebadu Rahman

Ebadu Rahman

Күн бұрын

Пікірлер: 526
@kabeerambalath4665
@kabeerambalath4665 2 жыл бұрын
സർവ്വവും മായം ഉള്ള നാട്ടിൽ ഇത്തരം സ്ഥാപനങ്ങൾക്കു ജനം അംഗീകാരം കൊടുക്കണം
@roseenaroy6122
@roseenaroy6122 2 жыл бұрын
ഇത് വൻ വിജയമായിരിക്കും. ഇത് എല്ലാ സ്ഥലങ്ങളിലും ഉണ്ടെങ്കിൽ ജനങ്ങൾ ഭയക്കാതെ ആഹാരം കഴിക്കുമായിരുന്നു.
@Sebastian-te4wh
@Sebastian-te4wh 3 жыл бұрын
കേരളത്തിൽ ഇനി വരും നാളുകളിൽ ഏറ്റവും നല്ല വിജയം വരിക്കാൻ പോകുന്ന ഒരു ആശയം 🌹🌹🌹🌹
@MohammedMuhammad-zs2op
@MohammedMuhammad-zs2op Жыл бұрын
😂😂sadaranakkark paisakorav mathy
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 жыл бұрын
വ്യത്യസ്തമായ ഒരു ബിസിനസ് ആശയം കൂട്ടത്തിൽ മുടക്കുമുതലും കൂടി അറിഞ്ഞാൽ നല്ലതായിരുന്നു
@vimalathomas8349
@vimalathomas8349 2 жыл бұрын
I really so happy to see this kind of store, so that people in kerala and other places can have things without adulteration and keep healthy
@rajanidhanapalan7355
@rajanidhanapalan7355 2 жыл бұрын
എല്ലാ നാട്ടിലും ഇങ്ങനെ ഉള്ള സ്റ്റോറുകൾ ഉണ്ടാവട്ടെ
@rejijoyson2235
@rejijoyson2235 2 жыл бұрын
വലിയ പരസ്യം നൽകുന്ന brands എല്ലാം മായം ആണ്‌...... ഇതുപോലെ ഉള്ള store കൾ ആണ്‌ നമ്മുടെ സമൂഹത്തിന് ആവിശ്യം
@marystephen2851
@marystephen2851 3 жыл бұрын
ഇത് വളരെ സന്തോഷമുള്ള കാര്യം. നമ്മൾക്ക് ഇഷ്ടപെട്ടത് പൊടിച്ച് കിട്ടുന്നത് 🤩🤩🤩
@mathewk.m6369
@mathewk.m6369 2 жыл бұрын
ഈ സ്ഥലം എവിടെയാണ്?
@shahidapi9354
@shahidapi9354 2 жыл бұрын
@@mathewk.m6369 kakkanad
@jasminekader3792
@jasminekader3792 3 жыл бұрын
അടുക്കള ജീവിതം ആയാസ മാക്കുക എന്ന് പറഞ്ഞതിന് ഒരു സല്യൂട് ❤👏👏
@asokank4421
@asokank4421 3 жыл бұрын
സർ..ആയാസരഹിതമാക്കുക എന്നല്ലേ പറഞ്ഞത് ?
@maryjose8991
@maryjose8991 3 жыл бұрын
@@asokank4421 correct
@manojjm6450
@manojjm6450 3 жыл бұрын
ഇത് വളരെ നല്ല ആശയം, ഇതും ഒരു പ്രവാസിയാണെന്നതിൽ യാതൊരു സംശയവും ഇല്ല
@chandrasekharanedathadan2305
@chandrasekharanedathadan2305 3 жыл бұрын
Athe. Pakshe Custmersine Kanan Ellallo. Dheeramayi munnttu pokuka. Vijayikkum. Daivam Anughrahikkum. Jai Sree Ram.
@arjunprabhakar1213
@arjunprabhakar1213 3 жыл бұрын
ആശയം നല്ലത് തന്നെ , പക്ഷേ പകുതി ലൈവ് , പകുതി പാക്കറ്റ് 😬 പിന്നെ കൊപ്ര ശുദ്ധം എന്ന എങ്ങനെ ഉറപ്പു വരുത്താൻ പറ്റും ?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
വളരേ ബൃഹത്തായ ഒരു സംരംഭം എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. പരിചയപ്പെടുത്തിയ ഇബാദ് ഇക്കായിക്കും നന്ദി അറിയിക്കുന്നു 🤗👍
@rejinidevikr2269
@rejinidevikr2269 2 жыл бұрын
Useful shop please your phon number
@ABC-024
@ABC-024 2 жыл бұрын
Superb, excellent shop, no words to describe your startup. Hats off to the Real Farm team and a special thanks to Ebadu Rehman to post a video like this.
@abdulazizabdullah2421
@abdulazizabdullah2421 2 жыл бұрын
Very informative video which helps a family especially in this era where husband and wives working. Thank you very much for relieving the pains of the people. May God bless you for the noble deed you have undertaken
@kabeerkunnathel6430
@kabeerkunnathel6430 3 жыл бұрын
നല്ല ആശയം നന്നായി അവതരിപ്പിച്ചു
@dileepnair8662
@dileepnair8662 11 ай бұрын
Good business idea's, keep it up and all the best
@kumariprabhu889
@kumariprabhu889 2 жыл бұрын
Neat, hygienic atmosphere , time saving advantage along with food safety.
@lathikar3278
@lathikar3278 2 жыл бұрын
മുളക് മല്ലി ഒന്നും കഴുകി ഉണക്കണ്ടെ
@shameerkandathil8053
@shameerkandathil8053 7 ай бұрын
Idea is good. If this product not washed properly you will end up eating pesticide. We are importing good from India and never ever pass the pesticide test. Please wash properly and then you can make powder. Very good business idea. Good luck..
@ThamasomaJyothirGmya
@ThamasomaJyothirGmya 3 жыл бұрын
Congratulations Highly informative Thank You.
@philipannamma1966
@philipannamma1966 2 жыл бұрын
Pls give your contact number
@esther41693
@esther41693 3 жыл бұрын
PLEASE DO IT EVERY CORNER OF KERALA. LET ALL PEOPLE LEARN THE KNOWLEDGE. THANK U VERY MUCH BRO.... 👌👌👌👌👌👌BEAUTIFUL. CONGRATS 👌👌👌ഇനിയും ഉയരട്ടെ
@amstailoring199
@amstailoring199 3 жыл бұрын
കേരളത്തിൽ ഇന്ന് വരെ കാണാത്ത ഒരു മില്ല് അണ് വളരെ വിർത്തിയും . തീരെ sund കുറവാണ് എന്നത് വളരെ നല്ല paribadi ആണ് എന്ന് പറയാതെ വയ്യാ .പിന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു മില്ല് . വളരെ അഭിമാനമുണ്ട് ഇത് കനൂപോൾ
@satheesankb5767
@satheesankb5767 3 жыл бұрын
വൃത്തി കാണുമ്പോൾ 🤭😁😄😭
@valsalakumariek6211
@valsalakumariek6211 3 жыл бұрын
Very nice. This is the first time ever seen in kerala. Keep it up brother. വിലയിൽ വളരെ വ്യത്യാസം വരുമോ. വില കൂടിയാലും സാരമില്ല നല്ലത് കിട്ടുമല്ലോ. വൈ കാതെ ക ടയിൽ വരാൻ നോക്കാം. Any way all the best.
@isack7876
@isack7876 3 жыл бұрын
Oo on
@sachusachu5538
@sachusachu5538 2 жыл бұрын
ഈ മിൽ സെറ്റ് ചെയ്യാൻ എത്ര രൂപയാകും.
@geminikannur8756
@geminikannur8756 2 жыл бұрын
എല്ലാ ജില്ലകളിലും ഒന്ന് വീതം തുടങ്ങിയാൽ എത്ര നന്നായിരുന്നു..
@jishaabhilash6827
@jishaabhilash6827 2 жыл бұрын
👍
@kaladevikg2887
@kaladevikg2887 2 жыл бұрын
എല്ലാ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റികളിലും തുടങ്ങിയാൽ വളരെ നന്നായിരുന്നു
@musammilkp4164
@musammilkp4164 2 жыл бұрын
Ella ward ilum thudangiyal ethra nannayirunnu
@nizroosmedia5089
@nizroosmedia5089 3 жыл бұрын
ഇബാദ്ക്കാക്ക്, ഇത്, ഒരു പാട് കാലം മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു
@muhammedpk8588
@muhammedpk8588 3 жыл бұрын
ഇനി ഇങ്ങെനെ എന്തെങ്കിലും ആലോചിക്കരണ്ട സമയം ആയി ......പ്രവസം വരും കാലങ്ങളിൽ വെറും സ്വപ്നമായി മാറാൻ പോവുകയാണ് ..സ്വാദേശിവൽക്കരണം തന്നെ എല്ലാ മേഖലയിൽ നിന്നും സൗദിയിൽ വിദേശികളെ മെല്ലെ മെല്ലെ ഒഴിവാക്കുന്ന ഈ സമയത്തു ....ചേട്ടന് ഭാവുകങ്ങൾ വിജ യിക്കട്ടെ ...ഇബാദിക്കയ്ക്കും 🙏🙏🙏
@MK-zn
@MK-zn 3 жыл бұрын
ശരിക്കും 'ഇബാദു റഹ്മാൻ ' ആവാൻ സാധിക്കട്ടെ
@sravanachandrika
@sravanachandrika Жыл бұрын
Trivandrum Pattom. നല്ല customer സർവീസ് . കാശ്മീരി മുളകുപൊടിയും , മഞ്ഞളും , ഉലുവയും വാങ്ങി.ആവശ്യമുള്ളത് select ചെയ്ത് കണ്മുന്നിൽ പൊടിച്ചു തരും. വളരെ തൃപ്തിയായ സേവനം 🙏🙏🙏ആശംസകൾ
@praseedaa
@praseedaa 2 ай бұрын
Pls share the exact location
@sravanachandrika
@sravanachandrika 2 ай бұрын
@@praseedaaതിരുവനന്തപുരം പട്ടം jn.
@praseedaa
@praseedaa 2 ай бұрын
@@sravanachandrika Shop name pls
@ammininetto8163
@ammininetto8163 2 жыл бұрын
Is this things are grown with out chemicals
@abdunazarparakkaln.d.r6792
@abdunazarparakkaln.d.r6792 3 жыл бұрын
അടിപൊളി ഇത് നല്ല ഒരു ആശയമാണ് ഫ്രാഞ്ചൈസി എടുക്കാൻ എത്ര രൂപയാകും എന്ന് ഏകദേശം സുമാർ പറയാമായിരുന്നു
@nimmy7744
@nimmy7744 3 жыл бұрын
Njangal poi medichu Spr , veluchenna aatti medichu piriyan mulaku podichu medichu,nellu kuthhi Ari medichu valarea nallathaanu, Franchise kodukkilllannu kettu ,avar thannea ealla sthaalagalilum thudangum 💕💕💕
@omanavarghese7953
@omanavarghese7953 3 жыл бұрын
Will you start one at Coimbatore
@praneeshagin1151
@praneeshagin1151 2 жыл бұрын
@@nimmy7744 price kudi parayu....
@radhakrishnanp1475
@radhakrishnanp1475 2 жыл бұрын
Very good.mayam kalarnna packet pody ubheshikkam.
@jayajosh6383
@jayajosh6383 2 жыл бұрын
Valare nalla karyam. Adulteration kondu valiya labham koyyunna curry powder company kal pootti kettatte. Ethu , Delhi yilum mattum road vakkil vare labhikkum. Spices ellam ingane podichu kittum.
@vaishakhvlog3488
@vaishakhvlog3488 3 жыл бұрын
👍👍നടൻ ബാബുരാജ്ന്റെ ശബ്ദം
@evergreen9131
@evergreen9131 3 жыл бұрын
shivaji yude chayayum
@Lucky-n1v7c
@Lucky-n1v7c Жыл бұрын
We have This type of shop in malappuram district.....😍😊♥️
@manianitha5499
@manianitha5499 3 жыл бұрын
നല്ലൊരു കാര്യം 👌👍
@sunithaks6489
@sunithaks6489 3 жыл бұрын
👌ഞാനും വരുന്നുണ്ട്...
@heringeorge5486
@heringeorge5486 2 жыл бұрын
Awesome.... Good thought.... May God bless 👍 All the very Best
@Grace-Og12
@Grace-Og12 3 жыл бұрын
Wow. Amazing. Dream Come true.
@maryjohn9957
@maryjohn9957 3 жыл бұрын
Oh wow !!!!!!very nice store hope this kind of stores will be available in every major cities
@shilajalakhshman8184
@shilajalakhshman8184 2 жыл бұрын
Itu sooper, njan kkd,innanallo ithu kandath ennal vegaom etham
@jampalathara1047
@jampalathara1047 2 жыл бұрын
Maashaallah.ekka.
@Baleno2021
@Baleno2021 2 жыл бұрын
Government must encourage this venture and implement each districts !!
@rasikan1247
@rasikan1247 2 жыл бұрын
Sooper അളിയാ സൂപ്പർ
@vishnum.a79
@vishnum.a79 3 жыл бұрын
ഈ ഒരു സ്ഥാപനം തുടങ്ങാൻ വേണ്ട ചിലവ് കൂടെ പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്ന്
@abdunazarabdunazar3965
@abdunazarabdunazar3965 3 жыл бұрын
1.5ലക്ഷം
@rishilckrishilrishil6815
@rishilckrishilrishil6815 3 жыл бұрын
Masha Allah mabrook 👍👍👍
@Saanaaahhhhhh
@Saanaaahhhhhh 3 жыл бұрын
Super business 👍👍👍
@vaheedaharif6235
@vaheedaharif6235 2 жыл бұрын
1kg ellaa sadanagaludeyum rate koodi parayaamaayirunnu
@RemiRiyaShorts
@RemiRiyaShorts 3 жыл бұрын
Great
@lillywilson5112
@lillywilson5112 2 жыл бұрын
Adulteration can be prevented if there is facilities for cleaning,drying and grinding in front of the customer .Bcuz we can be sure when we see it .Pl try to keep ur washing and drying unit near this shop to increase the customer
@rajeenakc6205
@rajeenakc6205 2 жыл бұрын
God bless ur business🙏🏻
@binoy9937
@binoy9937 2 жыл бұрын
Thanks for the better business.
@kunchamunp.8793
@kunchamunp.8793 2 жыл бұрын
വളരെ നല്ല ബിസിനസ്
@MEDIAANK
@MEDIAANK 3 жыл бұрын
Supr enikkum total investment ariyanam All tha best
@gracemichael4119
@gracemichael4119 2 жыл бұрын
Please start this type of shops in every district. 🙌🙌👌
@ebadurahmantech
@ebadurahmantech 2 жыл бұрын
Sure 😊
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
@poulosepappu5746
@poulosepappu5746 3 жыл бұрын
Very great service God bless you
@sobhanakumari8548
@sobhanakumari8548 2 жыл бұрын
I want to know whether in any other district you have this type of shop.2)is the shop open on sunday
@sooper3240
@sooper3240 3 жыл бұрын
Very nice bussiness idea
@shasiyaanas8877
@shasiyaanas8877 Жыл бұрын
Great concept
@alhazimhameed4052
@alhazimhameed4052 3 жыл бұрын
Visharahitham aavanamengil pesticide use cheyyathe cultivate cheyyanam.ithathavilla.add cheyyilla nn maathram. Oraalk ten minit engil 10 custumer onnich vannaal minimum one hour wait cheyyaanam.
@rajeshchaithram5003
@rajeshchaithram5003 2 жыл бұрын
ഗംഭീരം
@bindushaji2845
@bindushaji2845 2 жыл бұрын
God 🙏 നന്നായി വരട്ടെ
@jancythomas707
@jancythomas707 2 жыл бұрын
Super, may God bless
@sumamole2459
@sumamole2459 3 жыл бұрын
Very very good information 🙏🙏🙏
@jayanthim5486
@jayanthim5486 2 жыл бұрын
Ethum evide anu
@abilshajahan333
@abilshajahan333 3 жыл бұрын
"Ashwagandha, Tripuda, curcumin " tripuda alla Trikadu or Thriphala.
@ponmelilabraham8128
@ponmelilabraham8128 2 жыл бұрын
Unique business ideas.
@ann.825
@ann.825 3 жыл бұрын
Nalla karyam. Ella jillayilum varatte
@Litilstar768
@Litilstar768 3 жыл бұрын
അടിപൊളി സൂപ്പർ ആശയം
@sreedharannarayanan703
@sreedharannarayanan703 3 жыл бұрын
What is the price for coconut oil
@rajasekharanpillai7900
@rajasekharanpillai7900 2 жыл бұрын
Excellent. But what is the price. Can we afford it. You please give the price.
@upp_avasyathinutastydish
@upp_avasyathinutastydish 3 жыл бұрын
വളരെ നല്ല ഐഡിയ
@jasminefernandes4038
@jasminefernandes4038 2 жыл бұрын
Great work 🙏👍 Do you have Franchise outside kerala ?
@mohammadzyadpnicreatechsne522
@mohammadzyadpnicreatechsne522 2 жыл бұрын
AllTheBest BigSalute✌️🙋🙏🙏🌙
@sheebachacko790
@sheebachacko790 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ!
@arundhathiamma5899
@arundhathiamma5899 2 жыл бұрын
Supper store congrats.
@babukomath8070
@babukomath8070 2 жыл бұрын
Good.wish all the best
@jessyalex8925
@jessyalex8925 3 жыл бұрын
Super.May God bless your effort.
@ebadurahmantech
@ebadurahmantech 3 жыл бұрын
Thank
@mohammedsinan5480
@mohammedsinan5480 6 ай бұрын
​@@ebadurahmantech❤️
@aynoosworldsubu
@aynoosworldsubu 2 жыл бұрын
E franjici adukan athra mudalmudake vendi varum squire feet...
@jojibastian9295
@jojibastian9295 3 жыл бұрын
Great ഐഡിയ
@johnpanicker5746
@johnpanicker5746 3 жыл бұрын
Pls put the phone number
@sojimanoj4405
@sojimanoj4405 3 жыл бұрын
Good idea 👍👏
@kp.vijayanpillai6136
@kp.vijayanpillai6136 2 жыл бұрын
തമിഴമാർ തരുന്ന വിഷമല്ലാതെ എന്തെങ്കിലും നമുക്ക് സ്വന്തമായി ഉണ്ടാക്കി കിട്ടുന്നത് നല്ലകാര്യം
@sooryakanthi757
@sooryakanthi757 2 жыл бұрын
തമിഴൻ അല്ല. മലയാളി തന്നയാണ്ആ വലിയ കമ്പനികൾ നടത്തുന്നത് വിഷo തീറ്റിക്കുന്നത്.. ഇത് നല്ല ആശയമാണ്
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി ഇബാദ് ഇക്കാ 💜💜💖🤞
@mariamgeorge3393
@mariamgeorge3393 3 жыл бұрын
Is stem of the chily removed
@sultanalam1890
@sultanalam1890 2 жыл бұрын
Brother can u tell me where kerala chep spice market for business?
@sunilsuni2485
@sunilsuni2485 3 жыл бұрын
Kidu
@ilareema6841
@ilareema6841 3 жыл бұрын
Ellam unique
@ksumesh47
@ksumesh47 3 жыл бұрын
അടിപൊളി ആശയം
@mundathmuralidharan4765
@mundathmuralidharan4765 7 ай бұрын
Sir will you courier all these powders by courier?
@goosvibes1983
@goosvibes1983 Жыл бұрын
Masha aallah ഇദ്ദേഹത്തിൽ നിന്നും ക്ലാസ്സ്‌ കിട്ടുമോ?
@RadhakrishnanKuttan-s8j
@RadhakrishnanKuttan-s8j 7 ай бұрын
Very good ഇത് സ്ഥലം എവിടെ
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
Good.പൊടിയിൽ മായം ഇല്ലാ 👌 പൊടിക്കുന്ന items (മുളക്, മല്ലി, കുരുമുളക് etc..) കൂടി മായം ഇല്ലാതിരുന്നാൽ perfect ആയി 🤝
@zeenathskitchen3443
@zeenathskitchen3443 3 жыл бұрын
Thrissuril thudangan enth cheyyanam nammal panam mudakano please reply
@shahadathsaleem5276
@shahadathsaleem5276 Жыл бұрын
Masha alla
@naseemanasi6312
@naseemanasi6312 2 жыл бұрын
മാഷാഅല്ലാഹ്‌
@matildemir4185
@matildemir4185 3 жыл бұрын
What about bulk coffee ???
@anusabu4323
@anusabu4323 2 жыл бұрын
Very good , come to kollam district
@aravindakshanpr5301
@aravindakshanpr5301 3 жыл бұрын
എറണാകുളം കടവന്ത്ര യിൽ ഒരു വർഷം മുൻപ് ഒരാൾ ഇതുപോലെ തുടങ്ഗിയിരുന്നു..
@jasminbadusha4643
@jasminbadusha4643 2 жыл бұрын
അത് അവിടെ ഇല്ലേ
@thankachyj8375
@thankachyj8375 3 жыл бұрын
Super.niec Good
@santharavi5593
@santharavi5593 2 жыл бұрын
Nannayi varatte👍
@sobhanakrishnan4567
@sobhanakrishnan4567 2 жыл бұрын
Excellent
@sasankannarayanan9096
@sasankannarayanan9096 6 ай бұрын
എനിക്ക് ഈ ആശയം നന്നായി ഇഷ്ടപ്പെട്ടു അഭിനന്ദനം ഫോൺ നമ്പർ തരുമോ കാക്കനാട് എവിടെയാണ് സ്ഥാപനം
@rajankk6871
@rajankk6871 3 жыл бұрын
Ethinokka athrayo sadyathakak undu. alla panchayathilum pravarthikamakatta.
@kuttappannair2685
@kuttappannair2685 3 жыл бұрын
എല്ലാ സാധനങ്ങളുടെയും വില വിവരം കൂടി താങ്കൾ പറഞ്ഞ ൽ വളരെ നന്നായിരുന്നു. വിശ്വാസത കുടുമായിരുന്നു. 👍
@alhazimhameed4052
@alhazimhameed4052 3 жыл бұрын
Vilavivaram kadayude stylinu anusarichu koodum. Athukond parayunnillann maathram.
@bprasad5970
@bprasad5970 3 жыл бұрын
Let god bless you dear
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН