Edge of the Universe | പ്രപഞ്ചത്തിന്റെ അതിരിനപ്പുറത്തേക്ക് ഒരു യാത്ര | Malayalam | AnTalk

  Рет қаралды 22,808

AnTalk

AnTalk

Күн бұрын

Пікірлер: 125
@MAHI.YT.0
@MAHI.YT.0 8 күн бұрын
🤯 excellent shoonya lokam 😮
@rajeevank6440
@rajeevank6440 5 ай бұрын
ശാസ്ത്രം മുന്നോട്ട് വെക്കുന്ന hypothesis കൾ അതി സങ്കീർണ്ണമാണ്ണവും പ്രവചനാതീതവുമാണെങ്കിലും വരും നാളുകളിൽ ഒരുപാട് കാര്യങ്ങൾ വ്യക്തമായും കൃത്യമായും നിർവ്വചിക്കപ്പെടുക തന്നെ ചെയ്യും ശാസ്ത്രകുതുകികളും നാഗരീയരുമായ ജനകോടികളുടെ ആശയും അഭിലാഷവുമാണ് അസ്ത്രം പോലെ മുന്നോട്ട് കുതിക്കുന്ന ശാസ്ത്രവും അതിൻറ കണ്ടെത്തലുകളും
@ansarianu9586
@ansarianu9586 5 ай бұрын
ഇതിനെല്ലാം ഒരു തുടകമുണ്ടന്ന് ഞാൻ വിശ്വസിക്കുന്നു... അ തുടക്കതിനെ ഞാൻ ദൈവം എന്ന് വിശ്വസിക്കുന്നു.... 😊
@suveeshclt
@suveeshclt 5 ай бұрын
മടിയൻമാർ അങ്ങിനെയാ... ഒന്നിനും തുനിഞ്ഞു ഇറങ്ങില്ല.. എല്ലാം ദൈവം എന്നു പറഞ്ഞു കയ്യൊഴിയും
@GAMMA-RAYS
@GAMMA-RAYS 5 ай бұрын
അപ്പൊ ദൈവം സ്വയം ഉണ്ടായതാണോ 🙄
@Rahazzz
@Rahazzz 5 ай бұрын
​@@GAMMA-RAYS knowbody knows ! Creator undairikam ! Ath enthan engana anu ennonumm manushar ith vara kandethiyattila !
@sudhi9878
@sudhi9878 5 ай бұрын
ഒരു ദൈവം എന്നതിനും തെളിവ് ഇല്ലല്ലോ. ചിലപ്പോ അനേകം ഉണ്ടാകാം.
@user-vq3lz9cv8d
@user-vq3lz9cv8d 5 ай бұрын
അതെ മനുഷ്യൻ കണ്ടുപിടിക്കുന്നത് വരെ അതിന് ആയുസ് ഉണ്ടാവും
@abhilashvjabhi3559
@abhilashvjabhi3559 5 ай бұрын
ഇത് പോലുള്ള ചാനൽ ഞാൻ നോക്കി നടക്കുവായിരുന്നു 🥰😁
@AnTalk2021
@AnTalk2021 5 ай бұрын
❤️❤️
@reehaljannah1424
@reehaljannah1424 5 ай бұрын
Dear brother if anybody say anything I don't mind. I'am 100 percent believe in Almighty God. No doubt at all. Because of your this video. The creater so Great. Lot of thanks.
@AnTalk2021
@AnTalk2021 5 ай бұрын
@JunaisbqvVgd
@JunaisbqvVgd 5 ай бұрын
ഇതെല്ലാം നിയന്ത്രിക്കുന്നവരാരോ ........ ആ ശക്തിയാണ് ....... ദൈവം ......
@Porache
@Porache 5 ай бұрын
ആ ദൈവം മതങ്ങൾ ഉണ്ടാക്കിയ ദൈവങ്ങൾ അല്ല 🥴.. ഒരുപക്ഷെ ഒരു പുരോഗമന സമൂഹം ആകാം. അല്ലെങ്കിൽ ഉയർന്ന ഡമെൻഷൻ ഉള്ള പുരോഗമന സമൂഹം.
@lenincl4409
@lenincl4409 3 ай бұрын
No god is there
@Ept01
@Ept01 5 ай бұрын
Chetta.. Nice presentation 👌❤️.. oru doubt.. ee stelastal body ennal entha ????
@ashmeerkc8265
@ashmeerkc8265 5 ай бұрын
Valare mikacha vedio
@AnTalk2021
@AnTalk2021 5 ай бұрын
@TheSebantec
@TheSebantec 5 ай бұрын
യുറാനസ് വാതക ഭീമനല്ല ഐസ് ജയൻ്റ് ആണ്
@itssoul85
@itssoul85 5 ай бұрын
You got new subscriber ❤
@AnTalk2021
@AnTalk2021 5 ай бұрын
Thank you❤
@bijoosbloghappines7707
@bijoosbloghappines7707 5 ай бұрын
Gaya bh3 ഒന്ന് പെട്ടെന്ന് വിവരണം തരാൻ പറ്റുമോ
@AnTalk2021
@AnTalk2021 5 ай бұрын
തീർച്ചയായും... 👍🏻👍🏻 ഭൂമിയിൽ നിന്ന് 2000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ബ്ലാക്ക് ഹോൾ... 👍🏻👍🏻
@vijeshvijayan2632
@vijeshvijayan2632 5 ай бұрын
💙💙👍 15:53
@santhoshkrishan4838
@santhoshkrishan4838 5 ай бұрын
Super
@AnTalk2021
@AnTalk2021 5 ай бұрын
@Sooryanath-v2c
@Sooryanath-v2c 5 ай бұрын
Already this topic explained in bright Keralite channel
@AnTalk2021
@AnTalk2021 5 ай бұрын
Bright keralite ൽ മാത്രം അല്ല ഒട്ടുമിക്ക സയൻസ് ചാനലുകളിലും ഈ ടോപ്പിക്ക് explain ചെയ്തീട്ടുണ്ടാകും...
@Asivlogz
@Asivlogz 5 ай бұрын
👍
@AnTalk2021
@AnTalk2021 5 ай бұрын
@user-iu5dt6kn6u
@user-iu5dt6kn6u 5 ай бұрын
എന്നാലും നമുക് ഭയങ്കരം അഹംഗാരമാണ്.
@AnTalk2021
@AnTalk2021 5 ай бұрын
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
ജീവിച്ചിരിക്കുമ്പോൾ മാത്രം 🤣
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
ചൊവ്വ എന്റെ സ്വപ്ന ഗ്രഹ മരുന്നു 😭😭 ചൊവ്വാകരൻ ❤
@AnTalk2021
@AnTalk2021 5 ай бұрын
❤️
@shamnadshamnad111
@shamnadshamnad111 5 ай бұрын
@AnTalk2021
@AnTalk2021 5 ай бұрын
@eldhopaul6854
@eldhopaul6854 5 ай бұрын
Super❤
@AnTalk2021
@AnTalk2021 5 ай бұрын
@mubarakadikarathil9946
@mubarakadikarathil9946 4 ай бұрын
112:1 قُلْ هُوَ اللَّهُ أَحَدٌ ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. 112:2 اللَّهُ الصَّمَدُ അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. 112:3 لَمْ يَلِدْ وَلَمْ يُولَدْ അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. 112:4 وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
മനുഷ്യ മാത്രം ഇവിടെ ഒള്ളോ എന്ന് ത് ഒരു ദഹിക്കാത്ത karyam
@AnTalk2021
@AnTalk2021 5 ай бұрын
❤️
@Seeker5916
@Seeker5916 5 ай бұрын
So interesting.
@AnTalk2021
@AnTalk2021 5 ай бұрын
@jishnusoman995
@jishnusoman995 5 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@AnTalk2021
@AnTalk2021 5 ай бұрын
❤❤
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
Bro കമന്റ്‌ ചെയ്യാൻ പറ്റുന്നില്ല എന്തര് കൊഴപ്പം. ഓട്ടോമാറ്റിക് ആയി remove ആകു ണ്
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
ചുരംകി പറഞ്ഞ ഒരു മനുഷ്യ bieth to death വരെ unverse എന്നത് എന്തെന്ന് അവനു കൊടുക്കan ഇന്നത്തെ നോൾടെജ് വെച്ച പറ്റൂല ഇല്ലേ
@AnTalk2021
@AnTalk2021 5 ай бұрын
ഒരിക്കലും ഇല്ല
@malluboysentertainmentksa7086
@malluboysentertainmentksa7086 5 ай бұрын
🙇🏻‍♂️🙇🏻‍♂️
@AnTalk2021
@AnTalk2021 5 ай бұрын
@ramkumarr5303
@ramkumarr5303 5 ай бұрын
​@@AnTalk2021 സാർ പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ മറ്റെവിടെയെങ്കിലും ജീവൻ ഇതുവരെയും കണ്ടു പിടിച്ചിട്ടുണ്ടോ
@AnTalk2021
@AnTalk2021 5 ай бұрын
ഇതുവരെ കണ്ടുപിടിച്ചീട്ടില്ല
@ramkumarr5303
@ramkumarr5303 5 ай бұрын
@@AnTalk2021 താങ്കൾക്ക് ഈ പ്രപഞ്ചത്തെക്കുറിച്ച് വ്യക്തമായ എല്ലാ കാര്യങ്ങളും അറിയാല്ലോ പ്രപഞ്ചത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതാണ്
@hscreations5658
@hscreations5658 5 ай бұрын
Subscribe👍🏻☺️
@AnTalk2021
@AnTalk2021 5 ай бұрын
@annassannass869
@annassannass869 5 ай бұрын
Sad😢
@impossible285
@impossible285 5 ай бұрын
Subhanallah
@sheebannv5851
@sheebannv5851 5 ай бұрын
ഇത് എല്ലാം ഉള്ളതാണോ
@darkguru2999
@darkguru2999 5 ай бұрын
Alla bro just consept 😊
@darkguru2999
@darkguru2999 5 ай бұрын
Alla just consept 1
@darkguru2999
@darkguru2999 5 ай бұрын
Ullath onn mathram അല്ലാഹു
@TheSebantec
@TheSebantec 5 ай бұрын
നെസ്റ്റ്യൂണും ഐസ് ജയൻ്റ് ആണ് വാതക ഭീമനല്ല
@AnTalk2021
@AnTalk2021 5 ай бұрын
Ya... നേപ്റ്റൂണും യുറാനസ്സും ഐസ് ജയിന്റ് ഗ്രഹങ്ങൾ അണ്... 👍🏻👍🏻
@nithinraj9597
@nithinraj9597 5 ай бұрын
സംഭവം ഉഷാറായി.. പക്ഷെഇതിന്റെ ഒക്കെ അടുത്ത് മനുഷ്യർ ഒന്നും അല്ല എന്ന് പറഞ്ഞതിനോട് ഒരു ചെറിയ നീരസം ഇണ്ട് ട്ടോ.. പ്രപഞ്ചം ഇങ്ങെനെ ഒക്കെ ആണ് ഉണ്ടായത്.. ഇപ്പോളും അതിനെ കുറിച്ചുള്ള അപ്ഡേറ്റ് കൾ തരുന്നതും.. നമ്മൾ (മനുഷ്യർ )ഉണ്ടാക്കിയ voyeger 1 ഇപ്പോളും പ്രപഞ്ചത്തിൽ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്നതും ഒക്കെ മനുഷ്യർ ഉണ്ടാക്കിയേത് തന്നെ അല്ലെ.... അല്ലെങ്കിൽ നമ്മൾ aliens വെല്ലോം ആണോ...? അല്ല ശരിക്കും ആണോ 🤔
@darkguru2999
@darkguru2999 5 ай бұрын
Voyager one epozhum sanjarikunund ninod ara paranjath 45 വർഷം മുന്ന ഉള്ള വസ്തുവിൽ നിന്ന് എങ്ങനാ സിഗ്നൽ കിട്ടും. ഇത് എല്ലാം മനുഷ്യൻറെ consept mathram അണ് .
@flerinsimon5754
@flerinsimon5754 5 ай бұрын
.
@sumayyasumayya8071
@sumayyasumayya8071 5 ай бұрын
Allahu akbar
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
ബ്ലേക്ക്
@thaha7959
@thaha7959 5 ай бұрын
ഇതൊക്കെ കേവലം ഒര് പൊട്ടിത്തെറിയിൽ നിന്ന് തനിയെ ഉണ്ടായി എന്ന് വിശ്വസിച്ചു നടക്കുന്നവർ ഈ 21 ആം നൂറ്റാണ്ടിൽ ഉണ്ടെന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു
@vintagediary90
@vintagediary90 5 ай бұрын
പിന്നെ എന്തിനാ സഹോദരാ താങ്കൾ കഷ്ടപ്പെട്ട് ഈ വീഡിയോ കാണുന്നത്? എല്ലാവരോടും ഉടനെ പോയി പറയൂ, ഇനി കുട്ടികളെ സ്കൂളിൽ വിടരുത് എന്ന്. അവിടെ പഠിപ്പിക്കുന്നത് തെറ്റ് ആണ് എന്ന്... പൊട്ടകിണറ്റിലെ തവളയെ പോലെ ആണ് ചിലർ. അതിനപ്പുറം ഒരു ലോകം ഉണ്ടെന്ന് അവർ അറിയുന്നില്ല.... ഇല്ലാത്തൊരു ലോകം സ്വപ്നം കാണുന്ന ചിലർ.....
@thaha7959
@thaha7959 5 ай бұрын
@@vintagediary90 സ്കൂളിൽ വിടുന്നതോ, പഠിക്കാൻ,, പരിണാമം എന്തെന്നു പഠിച്ചാലല്ലേ, പരിണാമം എന്തെന്നും അത് മണ്ടത്തരമാണോ അല്ലയോ എന്നൊക്കെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ കിണറ്റിലെ തവള അല്ലാത്തത് കൊണ്ടാണല്ലോ സഹോദരാ, ഇതൊക്കെ പഠിക്കുന്നത്, മറ്റൊരു ലോകം ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ ആണോ, അതല്ല, ഈ ലോകമേ ഉള്ളൂ, ഇതിനപ്പുറം ഒന്നും ഇല്ലെന്നു വിശ്വസിക്കുന്ന നിങ്ങൾ ആണോ പൊട്ട കിണറ്റിലെ തവളായാവുക എന്ന് ഒന്ന് സ്വയം ചിന്തിച്ച് നോക്കിയേ
@AnTalk2021
@AnTalk2021 5 ай бұрын
The Big Bang is a physical theory that describes how the universe expanded from an initial state of high density and temperature.It was first proposed in 1927 by Roman Catholic priest and physicist Georges Lemaître. പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്ന ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. പ്രപഞ്ചോല്പത്തി വിശദീകരിക്കാൻ ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഈ സിദ്ധാന്തമാണ്....... സുഹൃത്തേ ഈ 1927 എന്നത് 20 ആം ന്യൂറ്റാണ്ട്‌ അല്ലെ അപ്പൊൾ പിന്നെ ഈ 21 ആം ന്യൂറ്റാണ്ടിൽ ലോകത്ത് ഏറ്റവും കൂടുതൽ ശാസ്ത്രീയമായി അംഗീകരിച്ചീട്ടുള്ള Bigbang theory അല്ലാതെ മറ്റെന്താണ് നമ്മൾ വിശ്വസിക്കേണ്ടത്....
@thaha7959
@thaha7959 5 ай бұрын
@@AnTalk2021 അതേ സുഹൃത്തേ, big bang,പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്ന മൂന്ന് തിയറികളിൽ, ഇന്ന് ശാസ്ത്രം അംഗീകരിക്കുന്ന ഒര് സിദ്ധന്തം തന്നെ ആണ്. അതിൽ ആർക്കും ഒര് വിയോജിപ്പും ഇല്ല,... ഇങ്ങനെ ഒര് അവസ്ഥ യിൽ, പ്രക്രിയയിൽ കുടി പ്രപഞ്ചം ഉണ്ടായി, ഒര് വിശ്വാസിയും അതിന് എതിരല്ല, അപ്പോൾ ഈ പ്രക്രിയ സംഭവം എവിടെ ഉണ്ടായി എങ്ങിനെ ഉണ്ടായി അത് വെറും യാദൃചികമാണോ അത് അതിന്റെ പിന്നിൽ വല്ല ശക്തി വ്യക്തി ഉണ്ടോ എന്നതേ ഇവിടെ ചർച്ചയുള്ളൂ, എന്നാൽ ഈ സയൻസിന്റെ കണ്ടെത്തൽ വെച്ച് യുക്തി നിരീശ്വര, സ്വതന്ത്ര വാദികൾ കുരങ്ങന്റെ കൈയ്യിൽ പുമാല കിട്ടിയ പോലെ വ്യാഖ്യാനിക്കുന്നതിനെയാണ് എതിർക്കുന്നത്, ശുന്യതയിൽ യിൽ,നിന്ന്,ഒന്നും ഇല്ലാത്തതിൽ big bang ഉണ്ടായി,പ്രപഞ്ചം ഉണ്ടായി എന്ന മണ്ടത്തരത്തെ, അന്ധവിശ്വാസത്തെ...... ശാസ്ത്രം വളരെ വ്യക്തമായി പറയുന്നു ഈ big bang ഉണ്ടായത് ഏതോ ഒര് singularity യിൽ നിന്നെന്ന്, അത് എന്തെന്ന് കണ്ടെത്താൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല, അതിന്റെ അന്വേഷണത്തിൽ ആണ് ശാസ്ത്രം, big bang ന് ശേഷം 4--8 സെക്കന്റിന് ശേഷമുള്ള കാര്യമേ ശാസ്ത്രം ഇതുവരെ എത്തി ചേർന്നിട്ടുള്ളു, അത് കേൾക്കുബോയേക്കും അത് എല്ലാം തനിയെ ഉണ്ടായി എന്നൊക്കെ പറയുന്നത് കാള പെറ്റേന്ന് കേൾക്കുമ്പോൾ കയറുമായി വരുന്നതിനു തുല്യമാണ്,,.. ഇനി ഈ big bang തിയറി, ശാസ്ത്രീയ കണ്ടെത്തൽ,യഥാർത്ഥത്തിൽ, പ്രപഞ്ചത്തിന്റെ അപ്പുറത്തേക്കു,ദൈവത്തിലേക്കു ഒര് ശക്തിയിലേക്ക് തന്നെയാണ് സൂചിപ്പിക്കുന്നത് എത്തിച്ചേരുന്നത്,.. ഏതോ ഒര് singularity യിൽ നിന്ന് അപ്പോൾ എന്താണ് singularity,,, singularity എന്നാൽ ഏകത്വം ( നാമം ) എന്നാണ്.. അപ്പോൾ ഏതോ ഏകത്വത്തിൽ നിന്ന് ഈ big bang ഉണ്ടായി, അപ്പോൾ ശാസ്ത്രം എത്തി നിൽക്കുന്നത്, ഏകത്വത്തിൽ ആണ്... Singularity എന്നാൽ..,........ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി.. ഇനി ഇതിൽ ഏതായിരിക്കും എന്ന് പരിശോധച്ചാൽ മതി
@hooorulheaven4990
@hooorulheaven4990 5 ай бұрын
ഒരു ബീജംത്തിൽ നിന്നും ഇത്രയും അത്ഭുതം ആയ മനുഷ്യൻ ഉണ്ടായെങ്കിൽ ഒരു ബിന്ദുവിൽ നിന്നും ഈ പ്രബഞ്ചം ഉണ്ടായി എന്ന് വിശ്വസിക്കാൻ എളുപ്പം ആണ്
@riyazmuhammad4065
@riyazmuhammad4065 5 ай бұрын
Allah 🙏
@jishadvalanchery1581
@jishadvalanchery1581 5 ай бұрын
Njan jeevikunna bhumiye kurichu thanne poornamayi ariyathavana 😂😂😂😂😂😂😂🤣😅😅
@abdulazeezmp3454
@abdulazeezmp3454 5 ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് . പരിശുദ്ധ ഖുറാൻ !
@Riyaskka126
@Riyaskka126 5 ай бұрын
ഇനി അപ്പുറം മറ്റു യൂണിവേഴ്സ് ആണ്
@AnTalk2021
@AnTalk2021 5 ай бұрын
@Ayansheza-jb5fy
@Ayansheza-jb5fy 5 ай бұрын
നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് 😂
@ajayajo4134
@ajayajo4134 5 ай бұрын
pothakathil undakum lle
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
ഇതൊക്കെ ദൈവം കൈ കൊണ്ട് ഉണ്ടാക്കി ഇന്നും അതിൽ വിശ്വസിക്കുന്നു
@darkguru2999
@darkguru2999 5 ай бұрын
അല്ലാഹുവിൻറെ വലിപ്പമോ രൂപമോ ഒന്ന് ഞമ്മക്ക് അറിയില്ല അല്ലാഹുവിന് രൂപമോ ഒന്നുമില്ല.
@rinsonjose3821
@rinsonjose3821 5 ай бұрын
അല്ല . അള്ളാ ആണ് ഇതെല്ലാം ഉണ്ടാക്കീത് . ആളോള് ചുമ്മാ കള്ളം പറയേണയാണ് 😂
@kcsaleem7866
@kcsaleem7866 5 ай бұрын
👍
@AnTalk2021
@AnTalk2021 5 ай бұрын
@ramkumarr5303
@ramkumarr5303 5 ай бұрын
​@@AnTalk2021സാർ പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും ജീവൻ ഇതുവരെ കണ്ടു പിടിച്ചിട്ടുണ്ടോ
@JosephMp-hn9mg
@JosephMp-hn9mg 5 ай бұрын
Super
@AnTalk2021
@AnTalk2021 5 ай бұрын
❤️
@annusuresh4364
@annusuresh4364 5 ай бұрын
@AnTalk2021
@AnTalk2021 5 ай бұрын
@pradeeppv934
@pradeeppv934 5 ай бұрын
👍
@AnTalk2021
@AnTalk2021 5 ай бұрын
❤️
@jayeshkrishna4358
@jayeshkrishna4358 5 ай бұрын
❤❤
@appu6950
@appu6950 5 ай бұрын
👍
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 107 МЛН
Universe From Big Bang To Current Stage | Malayalam | Bright Keralite
32:24