പഠിക്കാൻ അവസരം ഉണ്ടായില്ല എങ്കിലും സയൻസ് ജീവനാണ് ബിഗ് ബാങ്ക് ഒരു തിയറി യല്ലെ അവസാന വാക്കല്ല എന്ന് കരുതുന്നു പ്രപഞ്ചം ഇവിടെ ഉള്ളതല്ലെ അതിൽ പരിണാമങ്ങൾ സദാ നടക്കുന്നു എന്നും വിശ്വാസിച്ചു കൂടെ - അവതരണം വളരെ ഇഷ്ടമായി. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
@khan-vloggertips4441 Жыл бұрын
വളരെ മനോഹരവും, ചിന്ദാപരവുമായ വാക്കുകൾ 👆🖤
@nanni303Ай бұрын
ഈ പറയുന്നതിൽ ഒരു തെളിവുമില്ല ഇതാണോ താങ്കൾ വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്നത് you ട്യൂബ് ന്ന് കാശ് ഉണ്ടാക്കാൻ ഓരോ കഥകൾ പെരുപ്പിച്ച പറയുന്നു ഈ പറയുന്നതിന്റെ ഒരു ശതമാനത്തിന് പോലും തെളിവില്ല
@വടക്കുംനാഥൻ-മ5ഘ3 жыл бұрын
ഒരു സെക്കന്റ് പോലും skip ചെയ്യാൻ തോന്നുന്നില്ല. Length video ഒരുപാടിഷ്ട്ടം❤
@Linsonmathews3 жыл бұрын
പ്രപഞ്ചത്തിലെ നിഗൂഢത എപ്പോഴും ഒരു miracle തന്നെ 🔥🔥🔥
@shinu.naluparashinu78382 жыл бұрын
മനുഷ്യൻ ഒരു അത്ഭുത പ്രതിഭാസമാണ് അതിന്റെ കാരണം കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് കഴിയട്ടെ, ഒരു ജീവൻ എവിടുന്നു വരുന്നു എവിടേക്ക് പോകുന്നു അറിയുമോ നമുക്കു, ശാസ്ത്രം നാളെ കണ്ടുപിടിക്കുമെന്നു ആഗ്രഹിക്കാം. പഞ്ചഭുതനിർമ്മിതിയാണ് മനുഷ്യൻ.
@cricvision83752 жыл бұрын
Whatspp number please
@muhammedshereef73732 жыл бұрын
Ellaam albudam
@btsisbestarmy16113 жыл бұрын
പ്രപഞ്ചം ഇല്ലാതായാൽ ..മനുഷ്യൻ ഉണ്ടാവില്ല മറ്റു ജീവജാലങ്ങൾ ഉണ്ടാവില്ല ഭൂമി ഉണ്ടാവില്ല..പ്രപഞ്ചം എന്നൊരു അത്ഭുതം ഉണ്ടായിരുന്നു എന്ന് അറിയാൻ കൂടി ആരുമുണ്ടാവില്ല..ഇതൊക്കെ imagine ചെയ്യാൻ കൂടി വയ്യ😑💥😶...
@vijayanpillai10762 жыл бұрын
മണ്ടത്തരം ചിന്തിക്കാതിരിക്കു .....😁😁😁😆😂♥️
@A.V.VINOD.2 жыл бұрын
പ്രപഞ്ചം ഇല്ലാതാകുന്നില്ല. ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറുകയേ ഉള്ളൂ. ഇത് ചാക്രികമായി തുടരുകയും ചെയ്യും.
@puliyambillynambooriyachan61502 жыл бұрын
ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി വിഡിയോ ഉണ്ടാക്കി പറയുന്ന അങ്ങയുടെ ചിന്ത സമ്മതിക്കണം 🙏🏼
@ReenP-vu3sl Жыл бұрын
Scripto wakeup to reality naboothirhCha😂
@Anu-gk1nz11 ай бұрын
Mr Nambuthirichetta. Thangal ivide pottitherichu indayathano.. Namburiyude illam vere Galaxy yil allalo 😂
@barmy51092 жыл бұрын
സൃഷ്ട്ടി സ്ഥിതി സംഹാരം ഇത് പ്രകൃതി നിയമം ഭഹവത് ഗീതയിൽ ഇത് എത്ര യൊ ണൂറ്റാണ്ടു മുൻപേ പ്രതി പാതി ച്ചു ടു ണ്ട്.
@afseerpa6604 Жыл бұрын
പ്രപഞ്ചത്തിലെ ഏറ്റവും വലിയ രഹസ്യം മനുഷ്യരും അവരുടെ ജീവിതവുമാണ് 🌹🌹🌹
@haneefaam70862 жыл бұрын
പ്രപഞ്ചത്തെപ്പറ്റിയുള്ള ഇതേപോലെയുള്ള മഹത്തായ കാര്യങ്ങൾ മനസ്സിലാക്കാൻ കാത്തിരിക്കുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ
@Dmsfacts993 жыл бұрын
Astronomy Karyangalude video valare ishtaman
@naasmedia2907 Жыл бұрын
പ്രപഞ്ചം അത് ഉത്തരമില്ലത്ത ഒന്നാണ്.
@ചർച്ചകൾക്കൊരിടം3 жыл бұрын
Your effort earns my respect! Really hats off u sir. Thanks for the video 🥰
@Dmsfacts993 жыл бұрын
Prebangam ennum Vismayam thanne an 😍😍😍😍😍😍😍
@vaishakhmt13283 жыл бұрын
Thank you for such a valuable information ❤️
@Dmsfacts993 жыл бұрын
Ippol Aflu paranga nammal super computerin ullilano enne samshayathin utharam ayi nammale illa ennan utharam😅😅😅😅
@agentfan80103 жыл бұрын
Athe
@anankrishnatk51863 жыл бұрын
Mammalepole randuchanalum kanarundallo bro
@workharddreambig98363 жыл бұрын
Allahuakbar
@abhinandk.p14533 жыл бұрын
താങ്കളുടെ വീഡിയോ കണ്ടിരിക്കാൻ തന്നെ പ്രതേയക രസമാണ്
@HN-ud8nj2 жыл бұрын
ഇപ്പോളും നേരം വെളുക്കാത്ത ഇതൊന്നും അംഗീകരിക്കാത്ത ഊളകൾക്ക് വേണ്ടി ഇനിയും ഇനിയും വീഡിയോ ചെയ്യണം,, സത്യം മനസ്സിലാക്കി കൊടുക്കണം 👍👍
@loganx8332 жыл бұрын
Avr athinu thayru kudi akkilla 🤣
@HN-ud8nj2 жыл бұрын
@@loganx833 🤣🤣 എന്നാ ജന്മങ്ങൾ ആണല്ലേ 🤣🤣
@loganx8332 жыл бұрын
@@HN-ud8nj 🤣🤣
@arya_ashokan3 жыл бұрын
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍😍😍
@peetermailanolickal47682 жыл бұрын
ഈ കാണുന്ന പ്രപഞ്ചത്തിൽ നിന്നാണ് science ഉണ്ടായത് അപ്പോ ഇതെല്ലാം ഒരു തോന്നൽ ആണെങ്കിൽ science ഇല്ല. അപ്പോൾ science തെറ്റാണ് എന്ന് പറയേണ്ടി വരില്ല
@marykuttyxavier177 Жыл бұрын
Dear Sir താങ്കൾ ഇടുന്ന ഓരോ വീഡിയോ യും വളരെ സന്തോഷത്തോടെയാണ് കാണുന്നത്. കാരണം ഈ രഹസ്യം മുഴുവനും ബൈബിൾ വെളിപ്പെടുത്തുന്ന സത്യങ്ങൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙋🙋👏👏👏👏👏👏👏👏👏👏👏👌👌
@UNKNOWN_94953 жыл бұрын
Very well said. Keep going
@aliafsal16052 жыл бұрын
പ്രപഞ്ചം സൃഷ്ടിച്ച ദൈവത്തെ കുറിച്ച് ഓർക്കാൻ കഴിയുന്ന വീഡിയോ 🥰
@peetermailanolickal47682 жыл бұрын
ഉവ്വ് ദൈവത്തിന്റെ എണ്ടി
@abhilashnair43432 жыл бұрын
അതെ കൊണ്ട് ആണ് തന്റെ വർഗ്ഗത്തിൽ പെട്ടവരെ ഒരു ശാസ്ത്ര പുരോഗതി ഇല്ലാതെ കിടക്കുന്നത്.... എല്ലാം allah ആണലോ.....
@Amal-q3s Жыл бұрын
പിന്നല്ല അൽഫാം വെന്തില്ലാഹി ❤️❤️❤️
@humanbeing8810 Жыл бұрын
എത്രയും സയൻസ് കേട്ടിട്ടു ചോദിക്കുന്ന ചോദ്യമേ.. എന്റെ കോയ..
@sanukp3120Ай бұрын
Madrasa 😂😂😂
@muraligopal91873 ай бұрын
H + H -> He >>> Nuclear Fusion He -> H + H >>> Nuclear Fission
@HACKER.3X3 жыл бұрын
Length video eniiiem vanammm 💥💥💥
@anagha5443 жыл бұрын
Black hole le singularity l ninn ano prabhacham undayath ?
@TheDasvishnu3 жыл бұрын
But... Point enn parayumpo, aa point ulla platform enthaan??? Enth kanichalum oru black background il aan big bang aanenkilum, big crunch anenkilum namuk alojikan pattunnullu... Something is still missing... Very mysterious
@Evilsoul6_6_6 Жыл бұрын
Aaa missing find cheyyunnathode prapachathile ella rahasyangalum.kand pidikkum.. But.. ath sadhyamakumennu thonnunnillaa 😂😂
@subashkp95492 жыл бұрын
Great explanation... പടച്ചോനുണ്ടാക്കി, അത്രയു൦ മതി. അവിടെ എല്ലാ ശാസ്ത്രവു൦ അവസാനിച്ചു. മസ്തിഷ്ക പരിണാമ൦ ശരിയായ രീതിയിൽ നടക്കാതെ പോയ മനുഷൃരൂപമുള്ള കുറേ ജന്മങ്ങളുണ്ട് അവറ്റകൾക്ക് ഈ explanation ദഹിക്കില്ല. ജന്മസഹജ൦🐽
@vijayanpillai10762 жыл бұрын
" ആളെ അങ്ങട്ട് മനസ്സിലായില്ല എന്നു തോന്നുന്നു " അമ്പടകള്ളാ സണ്ണി ക്കുട്ടാ...... ഇദ്ദേഹം സ്വന്തമായിട്ട് നാല് പ്രപഞ്ചം നിർമ്മിച്ചിട്ടുണ്ട്😁😁😁👍♥️
@rainisunny34375 ай бұрын
Pottan
@ratheeshkoyadan33183 жыл бұрын
പൗരാണിക ഭാരതീയ പ്രപഞ്ച ശാസ്ത്രവുമായി ഏറെ സാമ്യമുള്ള വീഡിയോ. നമ്മൾ ഈ കാണുന്ന ഭൗതിക വസ്തുക്കളെല്ലാം മിഥ്യയാണ് സത്യമല്ല എന്നുള്ള വാദത്തെ അംഗീകരിക്കുന്നു. സൂപ്പറായിട്ടുണ്ട്
@letsrol3 жыл бұрын
Sathyamalle?
@Cristiano_Ronaldo_3692 жыл бұрын
🙄🤔
@Cristiano_Ronaldo_3692 жыл бұрын
31:55 kettillee Chumma erunn agg talluvanoo
@loganx8332 жыл бұрын
Ahh ithu nalla oru ithanu . Keep it up 🤣
@febq82 жыл бұрын
പൗരാണിക ഭാരതത്തിൻ്റെ endi
@retheeshrkrishnan5852 жыл бұрын
Ea theory yum tecnologys um okkei undaavunnathinum munpu ithokkei pazhamakkaar enganeyaarunnu manassilaakkiyirunnathu?njaan avarudei koodeyasnu.inganokkei undaavaanum oru sakthiyundaayirikyendei?athasyirikyumo ,ellaavarum Pala peril vilikyunna God,"THE LORD GORD'🙏🙏🙏💝💝💝
@visalviswan20323 жыл бұрын
Best lengthy video
@silentfacts27043 жыл бұрын
Thank you for the video sir
@bibinthomas13212 жыл бұрын
Singularity engane undayi
@arshi16112 жыл бұрын
it's a miracle 😵💫
@entrtnmnt0983 жыл бұрын
Superb sir💜
@Adhixo12 жыл бұрын
Orupad thanks
@shibinseb3489 Жыл бұрын
Wow super l no skip this video
@muhammedameer76963 жыл бұрын
Dark energy ennavo kand pidikka enna enteelum okke nadkum
@drstrange25402 жыл бұрын
21:14 aakarakkam nikkule
@annjoealaynnasobhanafelix30793 жыл бұрын
First like
@jishnurajp12152 жыл бұрын
ഇതൊക്കെ സ്കൂൾ കാലഘട്ടത്തിൽ ആരെങ്കിലും പറഞ്ഞു തന്നിരുന്നേൽ ഞമ്മളൊക്കെ സയന്സിനോടും ഫിസിക്സിനോടും interested ആയേനെ.... കുറെ നിലവാരമില്ലാത്ത അദ്ധ്യാപകർ 🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️
@amjathdbx3 жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനിയും വരണം സാർ 🥰🥰🥰🥰🤩🤩🤩🤩
@navaneethkrishnan65973 жыл бұрын
Magellana കുറിച്ച് ഒരു video ഇടാമോ
@navaneethkrishnan65973 жыл бұрын
please 🥺🥺🥺
@muhammadansir.p33823 жыл бұрын
Emi satlitine kurich vedio cheyyamo
@BrightKeralite3 жыл бұрын
ചെയ്തിട്ടുണ്ടല്ലോ
@muhammadansir.p33823 жыл бұрын
Ok
@binupg1662 жыл бұрын
Aentae ponnu bro sammathichirikkunnu. Eniyum dharalam video chaiyanam.keto. Best wishes.
Its just a theory. Not proven. യഥാർത്ഥ സത്യം മറ്റൊന്നാവാൻ ആണ് സാധ്യത പ്രപഞ്ച വികസത്തിനു കാരണം മറ്റൊന്നാവാൻ സാധ്യത ഉണ്ട്
@geetheageetheamohanan46803 жыл бұрын
Broo ningal poliyaanu poleennu paranjaal al poliii
@kuttymhammed3718 Жыл бұрын
Athu thannyallado Onghatamaayapporul moonay ppirijjudeny..Enna vethem pprenjjathum-kutty muhammed
@navajyothsajithkumar20563 жыл бұрын
First
@Rahultttt-x6h2 жыл бұрын
Thank you my brother ♥️
@daskrishnadasav3 жыл бұрын
16:35 nuclear fusion alle🤔🤔
@craftskerala76533 жыл бұрын
സ്പേസ് അപ്പോഴും ഉണ്ടലോ.. അതിന്റെ അവസാനം അറിയാൻ സാധിക്കുന്നില്ലലോ. പിന്നെ ഇതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം... ഇതിൽ പ്രായം ജീവജാലങ്ങൾക് മാത്രം.. നാം എല്ലാം നമ്മുടെ കണ്ണ് കൊണ്ട് കാണുന്നു. ഇതൊക്കെ തന്നെ ദശലക്ഷം കോടാനു കോടി ദശബ്ദങ്ങളാൽ കണ്ടു പിടിച്ചിരിക്കുന്നു... ഇനിയും ഇതിന്റെ തുടർച്ചകൾ ഉണ്ടാകും
@priyankakrishna96313 жыл бұрын
Eppol mooninte aduthulla planet ethanu
@sreekuttanpa83012 жыл бұрын
The process in stars is not nuclear fission.. its nuclear fusion..
@BrightKeralite2 жыл бұрын
Yes it’s nuclear fusion
@jaisonts16953 жыл бұрын
10 ലക്ഷം ok 450 കോടി വർഷം ആയാലോ ഭൂമി ഉണ്ടായിട്ട്
@BrightKeralite2 жыл бұрын
വീഡിയോയുടെ ആ പോയിന്റ് ൽ 10 ലക്ഷം വർഷമേ ആയിട്ടുള്ളു.. അങ്ങനെ ആണ് പറയുന്നത്
@muhammedansiftaflah35473 жыл бұрын
Super ..... Good information.. thanks
@nandagokulam6982 жыл бұрын
i love you bright keralite
@dolvinsujathkumar2 жыл бұрын
'bindu' ennu parayunnathu not a point in space but a moment in time
@kingjongun27252 жыл бұрын
Great god🙏🏻🙏🏻 allhahu akbar അക്ബബർ എന്നു പറഞ്ഞാൽ വലിയവൻ സുബ്ഹാനല്ലാഹ് ❤️❤️❤️
@subashkp95492 жыл бұрын
നീയെന്തിനാടാ മൊയ്ലൃാരെ ഇത് കാണ്ട് സമയ൦ കളയുന്നേ? പടച്ചോനുണ്ടാക്കി.... അവിടെ എല്ലാ ശാസ്ത്രവു൦ അവസാനിച്ചു. പമ്പര വിഡ്ഢികള്, മദ്രസ പൊട്ടന്മാര്.
@savinlaltk3 жыл бұрын
your background music is fine, keep it...
@bx12gamingff973 жыл бұрын
Big fan ❤❤❤❤❤
@titan-marcus8153 жыл бұрын
Me (to my teacher): teacher what is universe Teacher : 😐 idk Me : no problem i will find it 😜 A space made up of time 😂 Chumma paranjatha😁
Hi Bright keralite video my Dream video super Bright keralite FAN nian
@jesheljames59832 жыл бұрын
The God is Great
@riya-i8h Жыл бұрын
സമയം ഇല്ലാതിരിക്കുന്നത് എങ്ങനെ
@parvathyparvathyts72182 жыл бұрын
സൂപ്പർ 🌹🌹
@exploreweeks2673 жыл бұрын
Super work bro...
@YuvalNoahHarri3 жыл бұрын
Great video
@skillfact79163 жыл бұрын
Can you put video about metaverse
@chandrikakm2687 Жыл бұрын
Athanu thatwamasi
@rajeshtr91683 жыл бұрын
Brilliant 🙏
@eugenjr73 жыл бұрын
Sir inte sound super a 😍😍😍
@priyankakrishna96313 жыл бұрын
2 days ayyi ath kanapedunnu
@thanuthasnim65803 жыл бұрын
❤❤❤❤💖💖💖
@binuabraham83943 жыл бұрын
👌👌👌❤️❤️Sir, super video❤️❤️🙏🏻🙏🏻👏👏👏👌👍👍👍👏👏👏👏🥰🥰🥰🥰
@ambilysivaprasad52163 жыл бұрын
സൂര്യനിൽ സംഭവിക്കുന്നത് ഫ്യൂഷൻ ആണ്. ഫിഷൻ അല്ല. നല്ല അവതരണം.
@sunilkumar-ws7ld2 жыл бұрын
Evidakku vikasikum
@SANTHOSHPN3 жыл бұрын
❤❤
@madhucreations48952 жыл бұрын
Good Video
@bastianvellattanjur42142 жыл бұрын
Cochin refineriyum vikranthum Cochin ship yaardum okke mullaperiyar dam bomb de paruthiyulaanu. Athu pottiyaal kuree saathanangal kadalillkku poogum. Ellavarum onnu mullaperiyar dam ne kurichu status and story idanam. Decomission mullaperiyar save kerala India. 37 lack to 1.2 crore of people's will die when this dam brakes. Please make your status and story about mullaperiyar... Save kerala children's and cute animals other wise we will die. Political leaders you will pay for this when it brakes.
@illusionGamer-d3f3 жыл бұрын
♥️
@keralaraistaryt64203 жыл бұрын
Alien undo athi sathiyam anno
@DrRahul40443 жыл бұрын
Undaayirikkaam
@unnikuttanunni58283 жыл бұрын
Back ground song poliya ❤
@shijeshpv54913 жыл бұрын
Very good
@jai25763 жыл бұрын
Super sir
@strangeytmalyalam58433 жыл бұрын
Kollam 👍
@mohammedps875 Жыл бұрын
Ellamm maya.sathyam arkkariyam.
@applecomputerskdr43342 жыл бұрын
classil polum etraa shrethaa kittunilaa
@vineeths15943 жыл бұрын
New information
@kuttymhammed3718 Жыл бұрын
Jekethil ninnaanu jjeeven uddayathu ennu Qur Aan thrappichu prayunnu 1000 kanakkinu kaalem sakthamaaya may valery neda kaalem ethu ennu kaanaam.