How I overcome Depression|MY Life Story|Pradeep Gopinathan

  Рет қаралды 58,755

EduOn Learning Solutions

EduOn Learning Solutions

Күн бұрын

Пікірлер: 445
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
ഈ കമന്റ് മുഴുവൻ വായിക്കണേ.സത്യത്തിൽ ഇതൊരു Personal Story ആണ്.പലരും ജീവിതം മടുത്തു എന്ന് പറയുന്നവർ ഉണ്ട്. എന്റെ ജീവിതാനുഭവം ഒരാൾക്കെങ്കിലും മാറ്റം ഉണ്ടായാൽ അതാണ് ഏറ്റവും വലിയ സന്തോഷം😊 എന്നെ ഒരുപാട് മാറ്റി എടുക്കാൻ EDUON എന്ന ഈ ചാനലിന് സാധിച്ചു അതുകൊണ്ടു എന്നും നിങ്ങൾ എല്ലാവരുടെയും കൂടെ ഉണ്ടാകും❤ അതുപോലെ പലരും depression ആണെന്ന് പറഞ്ഞു Msg അയക്കുന്നുണ്ട്.കഴിയുന്നതും ഒറ്റക്ക് ഒന്നും ചെയ്യാതെ ഇരിക്കുന്നത് നിർത്തുക.ഇഷ്ടം ഉളള കാര്യങ്ങളിൽ Involve ആകൂ.കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കാൻ മടിക്കേണ്ട.Mental Health Is More Important these days. Be happy Always 😊
@SRUTHYVM
@SRUTHYVM 3 жыл бұрын
🎈🎈🎈❤️njgalum ee channel koode indaavum iniyum ee channel million aavate
@anushashaju1806
@anushashaju1806 3 жыл бұрын
ഞങ്ങളും കട്ടക്ക് കൂടെ ഉണ്ട് മാഷേ 😍😍😍😍
@shibuharipad2131
@shibuharipad2131 3 жыл бұрын
❤️❤️❤️
@sethusethusethu224
@sethusethusethu224 3 жыл бұрын
Useful anu sir
@vishnudas7503
@vishnudas7503 3 жыл бұрын
Sir can I get your number
@aryasreedevi
@aryasreedevi 3 жыл бұрын
എന്റെ അമ്മയ്ക്ക് അസുഖം ആയതിനാൽ 2018 ൽ ഞാൻ ജോലി രാജി വെച്ചു. അമ്മ ഒരു വിധം OK ആയപ്പോൾ ഞാൻ PSC coaching center il ൽ പോകുവാൻ തുടങ്ങി. പക്ഷേ 2019 ഫെബ്രുവരിയിൽ അമ്മയ്ക്ക് വീണ്ടും hospital ൽ അഡ്മിറായി. Coaching centre ഇൽ പോകുന്നത് നിർത്തി. പിന്നെ വീട്ടിൽ പഠനം തുടങ്ങി. പക്ഷേ 2019 ൽ മെയ് മാസത്തിൽ അമ്മയ്ക്ക് stroke വന്നു. പകുതി ശരീരം തളർന്നു. ഞാൻ എന്റെ പഠിത്തം നിർത്തി. കാരണം സമയം ഒട്ടും ഇല്ലാതിരുന്നു. ആ സമയത്ത് ആകെ Depression ആയിരുന്നു. പിന്നെ 2020 March ഇൽ ആണ് വീണ്ടും തുടങ്ങിയത്. ഈ ഒരു കാലയളവിൽ ഞാൻ മനസിലാക്കിയ ഒരു കാര്യം ആണ് നമുക്കൊരു താഴ്ച്ച വരുമ്പോൾ ചിലർ മാത്രമേ കൂടെ ഉണ്ടാവുകയുള്ളു. ബാക്കി ആരും തിരിഞ്ഞു നോക്കില്ല. ചില നല്ല കൂട്ടുകാരെ ലഭിക്കാനും നമുക്ക് ഭാഗ്യം വേണം. നമ്മൾ പറയുന്ന ദുഃഖങ്ങൾ കേൾക്കാൻ എല്ലാവർക്കും സമയവും മനസ്സും ഉണ്ടാവണം എന്നില്ല. ആ സമയത്ത് ചിലർ മാത്രമേ ഉണ്ടാകു . അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ . അങ്ങനെ കുറച്ചുപേരെ ദൈവത്തിന്റെ നിമിത്തത്താൽ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. ഈ corona സമയം പലരും depression ൽ ആയിരുന്നു. പക്ഷേ ആ സമയം എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും നല്ല കാലയളവ് ആയിരുന്നു. The whole world was under pandemic, but I was regenerated Myself emotionally and physically and mentally.എന്റെ കുറച്ച് സുഹൃത്തുക്കളും brother , അമ്മ എല്ലാവരും Support ചെയ്തു. കൂടെയുള്ള കൂട്ടുകാർ എല്ലാവരും ഒരു Govt. ജോലിക്കായി ശ്രമിക്കുന്നവരാണ്. ഇപ്പോ ഒരാൾ Kerala Police ൽ കിട്ടി. അവളുടെ ഗൈഡും നോട്ട്ബുക്കുകളും എനിക്ക് പഠിക്കാനായി തന്നു . അമ്മ ഇപ്പോൾ രണ്ടാം ബാല്യത്തിലാണ്. Stroke വന്ന രോഗികളെ പരിചരിക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ എന്നാലും ഞാൻ ഇപ്പോൾ പൂർണ്ണ സന്തോഷവതിയാണ്. എനിക്കും അതുപോലെ തന്നെ വളരെ കഷ്ടപ്പെടുന്ന എല്ലാവർക്കും സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ സാധിക്കുo എന്ന പ്രതീക്ഷയിൽ നമുക്ക് മുന്നോട്ട് പോകാം ." രാത്രിയിലെ ഇരുട്ട് ഏറ്റവും കൂടുതൽ കനക്കുന്നത് ഉദയത്തിനു തൊട്ട് മുൻപ് ആണ് "
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
👍🏼
@naturalworlds3607
@naturalworlds3607 3 жыл бұрын
നിങ്ങളടെ നമ്പർ തരാമോ?
@Kanmaniiii2022
@Kanmaniiii2022 3 жыл бұрын
തന്റെ എല്ലാ പ്രശ്നവും മാറും, ഇനിയുള്ള ദിവസങ്ങൾ സന്തോഷവും സമാധാനവും നിറഞ്ഞത് ആയിരിക്കും. ഒരു govt. ജോലി കിട്ടും, All the best dear
@syamabiju4490
@syamabiju4490 3 жыл бұрын
All the best 👍
@kripanair1172
@kripanair1172 2 жыл бұрын
All the best.. keep going
@rincye136
@rincye136 3 жыл бұрын
സാറിന് ദൈവം വിധിച്ച പെൺകുട്ടി എവിടെയോ കാത്തിരിക്കുന്നുണ്ട്. സമയമാകുമ്പോൾ വരും. ഇത്രയും നല്ലൊരു മനസ്സുള്ള സാറിന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. God Bless you🙌🙌❤️❤️
@vyshnavkunjukunjunni3513
@vyshnavkunjukunjunni3513 3 жыл бұрын
കറക്റ്റ് ടൈമിൽ ആണ് ഈ വീഡിയോ കാണുന്നത്... വല്ലാതെ മടുപ്പ് ആയി ഇരിക്കുന്ന അവസ്ഥ ആണ് ഇപ്പോൾ...... ഇത് കണ്ടപ്പോൾ പലതും ചെയ്യാനുണ്ടെന്നും, എല്ലാം നല്ലതിലേക്കാകും എന്നൊരു വിശ്വാസം.... നന്ദി മാഷേ 💙
@reshmabiju4995
@reshmabiju4995 3 жыл бұрын
തുറന്ന് സംസാരിക്കാൻ ആരും ഇല്ലാത്ത അവസ്ഥ... ഞാൻ face ചെയ്യുന്നത് ഇപ്പോൾ ഇതാണ്
@rechu5848
@rechu5848 3 жыл бұрын
Aarum veendado athane palapozhum nallath.. namlde vishamangalum sangadangalun nmlekal kooduthal aarkum manasilakan kazhiyilla..
@sajnafazil8955
@sajnafazil8955 3 жыл бұрын
@@rechu5848 sathyam
@reshmabiju4995
@reshmabiju4995 3 жыл бұрын
@@rechu5848 🤝🤝
@sajeenasathar7965
@sajeenasathar7965 3 жыл бұрын
സങ്കടം മുഴുവനും ദൈവത്തോട് മാത്രം പറയാനേ പറ്റൂ. കാരണം നമ്മെ ഏറ്റവും കൂടുതൽ അറിയുന്നതും ദൈവം തന്നെ യാണ്. അവൻ തന്നെ എന്തെങ്കിലും വഴി കാട്ടിത്തരും എന്ന പ്രതീക്ഷയിൽ ആണ് ജീവിക്കുന്നെ 😑😑. ""വിശ്വാസി ആണെങ്കിൽ മാത്രം ""
@paalakkadan6712
@paalakkadan6712 3 жыл бұрын
ഒറ്റപെടൽ അനുഭവപ്പെട്ടു എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് പോലും അറിയാതെ ഞാൻ ജീവിക്കുന്നു എല്ലാവർക്കും അവരുടെതായ പ്രശ്നങ്ങൾ ഉണ്ടാവും അതിനെ നമ്മൾ തരണം ചെയ്യണം അപ്പോൾ നമ്മൾ ജീവിതത്തിൽ ഒരു ദിവസം വിജയിക്കും
@neenu.4894
@neenu.4894 3 жыл бұрын
2 തവണ മരിക്കാൻ ശ്രമിച്ച ആളാണ് ഞാൻ പക്ഷേ രക്ഷപ്പെടു ഇനി ഒരിക്കലും ആ൪ടേ൦ കുത്തുവാകു കേട്ടു ആത്മഹത്യ ചെയ്ക ഇല്ലെന്നു ഉറപ്പിച്ചു,, 4വ൪ഷ൦ വേണ്ടി വന്നു റിക്കവ൪ ചെയാൻ,, ഇനി എത്ര കഷ്ടപ്പെട്ടാലു൦ പഠിച്ചു ജോലി മേടിച്ചു ജീവിച്ചു കാണിക്കുക എന്ന ലക്ഷ്യ൦ മാത്രം...
@aathiravagacharth4318
@aathiravagacharth4318 3 жыл бұрын
💯% 🙏
@dileepchandran5435
@dileepchandran5435 3 жыл бұрын
Best wishes👍
@ambilydevasia5784
@ambilydevasia5784 3 жыл бұрын
👍❤️
@insideboy12
@insideboy12 3 жыл бұрын
@@manjud5867 get medical help.. Dont hesitate..
@neenu.4894
@neenu.4894 3 жыл бұрын
@@manjud5867 first namal thana vicharikanm maranam enne, pina cheriya karym kettal thanna udana depression akarth aroka nthaka parajalim enk onumila enna thought we should create in our brain,,.. Namada istagal thedi pokuka, ath kittan vendi nanayit hardworking chiath set akuka,, once you keep ur AIM as ultimate passion , pina onnum badhakam ala, pinah namuk kannum mookum kalum kai oka diavam thannu, ithonum ilatha jeevikunavara idayk alojikuka,, swatham thala work chaiyipikanum namuk sadhym ane ala?? Ath chaiyuka,,, maran othiri budhimutt ane but namal thana vicharikanm athum pattiyilakil ,, move for medical like and the best medical help will be ur close friends who can deal everything in a good way
@maxsimapsc
@maxsimapsc 3 жыл бұрын
ഡിപ്രെഷൻ ഇപ്പോഴത്തെ കാലത് വളരെ കൂടുതൽ ആണ് സർ. പ്രത്യേകിച്ചും ഈ കൊറോണ സമയത്ത് ,ഓൺലൈൻ ജീവിതവും കൂടി ആവുമ്പൊ പറയണ്ട ... എന്തയാലും സർ overcome ചെയ്തല്ലോ...respect ..prayers ഈ അടുത്ത് ഇനി എനിക്ക് വല്ല ഡിപ്രെഷൻ ആണോ എന്ന് അറിയാൻ ...ഫ്രണ്ട് ആയ ഡോക്ടർ നെ വിളിച്ചു ചോദിച്ചിരുന്നു ... എനിക്ക് ഡിപ്രെഷൻ അല്ല വട്ടാണ് എന്നാണ് പറഞ്ഞത് ... :)
@unaismangalassery4099
@unaismangalassery4099 3 жыл бұрын
ഒരു കാര്യം ഇവിടത്തെ comments കണ്ടപ്പോ മനസ്സിലായി... Depression എന്ന വാക്ക് tension ന്റെ പര്യായം ആയാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നെ... മക്കളെ depression എന്ന് പറഞ്ഞാൽ tension ഓ anxiety യോ ഒന്നും അല്ല... അതുക്കും മേലെ... So ചുമ്മാ ഞാൻ depressed ആണെന്ന് പറയുന്നവർ അതോർക്കുക... Depression തീർച്ചയായും medical help വേണ്ട disorder തന്നെ ആണ്... 👍
@psychologisttalksmalayalam6495
@psychologisttalksmalayalam6495 3 жыл бұрын
See one sensible comment. Depression Oru medical condition aanu.elarum self diagnosis aan ivda chayunath
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Phycologist is needed for high risk cases
@parvathyvg393
@parvathyvg393 3 жыл бұрын
Eth mental health issues um psychologist thanneyanu nokkendath... Serious issues anenkil medical support kodukendath psychiatrist aanu...
@njanparayum9231
@njanparayum9231 3 жыл бұрын
*സർ ഞാൻ ഒരു വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഒരു നല്ല ജോലി വാങ്ങി വീട്ടുകാരെ ഒക്കെ നന്നായി നോക്കണം എന്നത് എന്റെ സ്വപ്‌നമാണ് , ഞാൻ ജോലിയുടെ ഇടയിലാണ് പഠിക്കുന്നത് ,ജോലി ഉപേക്ഷിച്ച് പഠിക്കാൻ ആഗ്രഹമുണ്ട് പക്ഷെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല, സാറിന്റെ വാക്കുകൾ കേട്ടപ്പോൾ എന്നിൽ അവസാനിച്ചു കൊണ്ടിരുന്ന പ്രതീക്ഷ വീണ്ടും വർധിച്ചു , 13 nu എക്സാം ഉണ്ട് പ്രാർത്ഥിക്കണം*
@sajiniadrika2446
@sajiniadrika2446 3 жыл бұрын
All the best👍
@krishnadasnamboothir
@krishnadasnamboothir 3 жыл бұрын
പൊളിക്കു
@dhanyasugadhan5206
@dhanyasugadhan5206 3 жыл бұрын
👍
@amaljoy2269
@amaljoy2269 3 жыл бұрын
Nee രക്ഷപെടും daa....sure.... bless you bro
@revathysethu9285
@revathysethu9285 6 ай бұрын
Bro, ippo entha situation
@lifeispsccoaching3477
@lifeispsccoaching3477 3 жыл бұрын
Good video sir, ഈ കഥയുടെ തുടക്കം സാറിൽ നിന്ന് നേരിട്ട് തന്നെയാണ് ആദ്യം കേട്ടത്. അന്നു മുതൽ മനസിൽ ഒരു ചോദ്യ ചിഹ്നമായി കിടക്കുവായിരുന്നു. അന്ന് സാർ പറഞ്ഞപ്പോൾ കരുതിയത് സാധാരണ പോലെ ഒരു failure love story ആയിരിക്കുമെന്നാണ്. എന്നാൽ ഇന്നിത് കേട്ടപ്പോൾ ശരിക്കും ഷോക്ക് ആയി പോയി. വലിയ പ്രതിസന്ധിയെ അതിജീവിച്ച് തിരികെ വന്നില്ലേ, ഒരു പാട് സ്നേഹം 👍👍👍
@Midhun_K_M
@Midhun_K_M 3 жыл бұрын
🙏
@mktroll4935
@mktroll4935 3 жыл бұрын
🎈🎈🎈🎈
@nayanabinu3288
@nayanabinu3288 3 жыл бұрын
. ക്ലാസ്സ്‌ ഒക്കെ വളരെ നല്ലതാണ് ഒരുപാട് ആൾക്കാർക്ക് ഇപ്പോൾ സർ ന്റെ മുഖം കണ്ടാൽ മനസ്സിൽ ഒരു സന്തോഷം തോന്നുന്നുണ്ടല്ലോ.അപ്പോൾ ഇങ്ങള് പൊളിയല്ലേ
@bs-yg4fx
@bs-yg4fx 3 жыл бұрын
സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഒരുപാട് പേര് കാണും അത്തരക്കാർക്ക് ശരിക്കും ഈ ക്ലാസുകൾ ഒരുപാട് പ്രയോജനമാണ്
@rubeenasharaf6236
@rubeenasharaf6236 3 жыл бұрын
ഞാൻ ഇതു പോലെയാണ് ഞാനും.... ഹസ്ബന്റ് പെട്ടന്ന് മരിച്ചു. ഞാനും മോനും മാത്രം... 2 ഇയർ കഴിഞ്ഞു. Psc ക്ക് prepare ചെയ്യുന്നു. മെയിൻ ലിസ്റ്റിൽ ഉണ്ട്. ഇപ്പോ ഉമ്മാന്റെ കൂടെയാണ്. But എന്റെ അവസ്ഥ മെന്റലി മോശമായി കൊണ്ടിരിക്കുന്നു. ഞാൻ ഒന്നും ആരോടും തുറന്നു പറയുന്ന ആൾ അല്ല. പ്രേത്യേകിച്ചു ഫാമിലിയോട്. Psc പഠനം ഒക്കെ നിലച്ചു.... മരിച്ചു കളയാം. എന്നെല്ലോ തോന്നുന്നു. But മോനെ ഓർത്തു അതിനു പറ്റൂല. സപ്പോർട് ആയി ഒരാൾ ഉണ്ടായാൽ എന്റെ പ്രശ്നം തീരുമായിരുന്നു. But അങ്ങനെ ആരും എനിക്ക് ഇടയിൽ ഇല്ല.
@abhinavkrishna7649
@abhinavkrishna7649 3 жыл бұрын
Sister Please understand, You can stand on your own Study hard get a job
@sreedevisreedharan4967
@sreedevisreedharan4967 3 жыл бұрын
Vishamikathe irike otum patilla ennu thonial doctore kananam ketto... Athil madi karutharuth.. namude makalk vendi enkilum namuk jeeviche patu.. veruthe ingane vishamich kanneer kudich jeevichit entha karyam so ini ulla kalam enkilum iyalde happiness nu munganana kodukuka society parayunat onum sredikan nikaruth do what give u happiness... Otak irun alojich kootaruth cheria enthelum passion oke adyam kandethi athoke cheith busy avan nokanam yoga cheyan nokanam...
@sebinsebi1984
@sebinsebi1984 3 жыл бұрын
Ente chechi poruthi jayikku. Mon undllo avane orthenkilum pls.... Chechi medical help edukkanm ketto.... Marikkaruth
@shihas7415
@shihas7415 3 жыл бұрын
Namukku chuttum .palatharan alukal undu pala vishamaghatrangalum athijeevikunnavar.so dhairyamayirikku.positivayi chindikku.thampuran nalla vazhi kattitharum.my dear friend god bless u😊
@krishnadasnamboothir
@krishnadasnamboothir 3 жыл бұрын
Be strong sis
@amruthapradeep5261
@amruthapradeep5261 3 жыл бұрын
സർ വളരെ പാവം ആണ് & open minded ✌️👍 god bless you❤️❤️
@kalyani1138
@kalyani1138 3 жыл бұрын
Fall in love with healing yourself.. ❤️ Emotional break down, overthinking,failure, expectations, insecurities ( etc) can leads to depression.പക്ഷെ ജീവിതത്തിൽ അതിനെ overcome ചെയ്യാനൊരു effort ( medical ,friends..)നമ്മൾ എടുത്താൽ life will be more clear and colourful...
@amruthak2011
@amruthak2011 3 жыл бұрын
എന്നെപ്പോലെ Maths ഒന്നും അറിയാത്തവർക്ക് പോലും സർ ന്റെ class കണ്ടാൽ അടിപൊളി ആയി മനസിലാക്കാൻ സാധിക്കുന്നു. ഇതു പോലൊരു Sir ന്റെ student ആവാനും ഭാഗ്യം വേണം. KZbin പോലൊരു സംവിധാനമുള്ളതുകൊണ്ട് ആ ഭാഗ്യവും ഞങ്ങൾക്ക് കിട്ടി. Sir ന് എന്നും നല്ലതെ വരൂ .....ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും പിന്തുണയും ഉണ്ടാവും❤️❤️❤️❤️❤️❤️❤️
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
❤️
@arungopi3485
@arungopi3485 3 жыл бұрын
നല്ല കാര്യം ബ്രോ താങ്കളുടെ ജീവിത അനുഭവം പങ്കുവച്ചതിൽ ഒരുപാട്പേർക്കും ഇത് ഒരു ഇൻസ്പിറേഷൻ ആകട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👌👍
@pscjourney5818
@pscjourney5818 3 жыл бұрын
Sir ഒരാൾ ആണ് ജീവിതത്തിൽ ആദ്യമായി കണക്കിനെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത്. ഇന്ന് PSC qstns paper ചെയ്യുമ്പോൾ maths ൽ സ്കോർ ചെയ്യാൻ പറ്റുന്നത് സർ ൻ്റെ ക്ലാസ്സ് കേട്ട് notes എഴുതി ഒരുപാട് ചെയ്ത് പഠിച്ച് ആണ്.. നേരിട്ട് സർ ൻ്റെ ക്ലാസ്സിൽ ഇരിക്കാനും പറ്റിയിട്ടുണ്ട്.. അത്രക്ക് super അണ് ക്ലാസ്സുകൾ.. Maths ന് വേണ്ടി എല്ലാവർക്കും ഞാൻ ഇപ്പോഴും recommend ചെയ്യുന്നതും ഈ ഒരു channel ആണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.... Thank you so much sir.. ❤️
@jyothy305
@jyothy305 3 жыл бұрын
ഞാൻ ആദ്യമായിട്ട് കണ്ട ഒരു ചാനൽ ആണ് eduon.. അന്ന് വളരെ കുറഞ്ഞ subscribers ആണ് ഉണ്ടായിരുന്നത്. ഇന്നത് 500k ഒക്കെ ആയി 🥰maths എനിക്ക് എന്നും dark ആയിരുന്നു. Sir ആണ് അതിനൊരു മാറ്റം വരുത്തിയത്.. Maths safe ആക്കാൻ എന്നെ സഹായിച്ചത് sir ആണ് ☺️Thank you sir.. God bless ♥
@mayasaji9461
@mayasaji9461 3 жыл бұрын
ഈ പരീക്ഷ ചൂടിലും സാറിന്റെ വീഡിയോ കാണാൻ തോന്നി.സാറിനോട് കൂടുതൽ respect തോന്നുന്നു.
@dinkidiki
@dinkidiki 3 жыл бұрын
Every successful person has a painful story..Every painful story has a successful ending..Accept the pain and get ready for success❤️✨✨
@nandu8589
@nandu8589 3 жыл бұрын
Painum illa success um illla 😑😅
@amruthapradeep5261
@amruthapradeep5261 3 жыл бұрын
@@nandu8589 wait👍👍👍
@afnanayyoob9014
@afnanayyoob9014 3 жыл бұрын
Yes 💯
@FactsforyouFFY
@FactsforyouFFY 3 жыл бұрын
മൂന്നര വർഷം മുമ്പ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന ഒരാൾ, മൂന്നര വർഷത്തിന് ഇപ്പുറം 5 ലക്ഷം subscribers ഉള്ള യു ട്യൂബ് ചാനലിന്റെ മുതലാളി😎🔥🔥🔥 കാലം അങ്ങനെയാണ് , അത് കാത്തു വെച്ചെതെല്ലാം അർഹതപ്പെട്ടവർക്ക് നൽകും, അതിനു കാത്ത് നിൽക്കാതെ ജീവിതം അവസാനിപ്പിക്കുന്നവാരാണ് ശെരിക്കും പരാജിതർ👍 അവസാനമായി ഒന്ന് കൂടെ പറയുന്നു " നിങ്ങൾ തോൽക്കുന്നത് വീണു പോകുമ്പോൾ അല്ല, മറിച്ച് വീണിടത്തു നിന്ന് എഴുന്നേൽകാതിരിക്കുമ്പോൾ ആണ്"😇💓
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
😀💪🏼
@ambilydevasia5784
@ambilydevasia5784 3 жыл бұрын
❤️👍
@akhillec1063
@akhillec1063 3 жыл бұрын
എന്റെയും അവസ്ഥ ഏകദേശം ഇതു പോലെയാണ്. സ്വന്തം ആക്കണമെന്ന് ആഗ്രഹിച്ച ആൾ ഇന്നു ജീവനോടില്ല. രണ്ടര വർഷം ആയി വിട്ടു പോയിട്ട്. എല്ലാം സഹിച്ച് ഇങ്ങനെ ജീവിച്ചു പോകുന്നു. എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോളും zero
@josnimoljoseph
@josnimoljoseph 3 жыл бұрын
സാറിന്റെ സംസാരവും ക്ലാസ്സുകളും കേൾക്കാൻനും പഠിക്കാനും കാത്തിരിക്കുന്ന എന്നെ പോലെ ഒരുപാട് പേരില്ലേ സർ....ഞങ്ങളെ പോലെ ഒരുപാട് പേരെ കയ്യ് പിടിച്ചു കയറ്റാൻ സാർനു നിയോഗം ഉണ്ട്👏👏❤️
@ambilisuni9214
@ambilisuni9214 3 жыл бұрын
ഞങ്ങളെപോലുള്ളവറ്ക്ക് വേണ്ടി ദൈവം നിയോഗിച്ച ആളാണ് Sir. അങ്ങനെ ഒരാള്ക് ജീവിതത്തിലെന്നും നന്മയും വിജയവും ഉണ്ടാകും. മനസ്സിലെ നന്മ കാത്തുസൂക്ഷിക്കുക... വിജയവും ഉയറ്ച്ചയും സമാധാനവും സന്തോഷവും എല്ലാം എപ്പോഴും കൂടെയുണ്ടായിരിക്കും.. ❤🤝
@sarithapm2097
@sarithapm2097 3 жыл бұрын
ഡിപ്രെഷൻ വന്നാൽ മറ്റുള്ളവരുടെ ഉപദേശം കേൾക്കാൻ നിൽക്കാതെ ഡോക്ടർ ന്റെ അടുത്ത് പോയി ട്രീറ്റ്മെന്റ് എടുക്കുകയാണ് വേണ്ടത്. ആ സമയത്ത് മനസിനെ control ചെയ്യാൻ ഉപദേശത്തിന് പറ്റില്ല. ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ്.....
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Actually my teachers are physiologists Better everyone consult docters
@sarithapm2097
@sarithapm2097 3 жыл бұрын
@@EduOnLearningSolutions ഡിപ്രെഷന് ട്രീറ്റ്മെന്റ് എടുക്കാൻ പലർക്കും മടിയാണ് മാനസിക രോഗി എന്ന് മുദ്ര കുത്തുമോ, മെഡിസിൻ ജീവിതാവസാനം വരെ കഴിക്കേണ്ടിവരുമോ എന്നൊക്കെയാണ് ഭയം.. ഇതും സാധരണ അസുഖം തന്നെയാണ്...
@insideboy12
@insideboy12 3 жыл бұрын
Sir pls pin this comment
@psychologisttalksmalayalam6495
@psychologisttalksmalayalam6495 3 жыл бұрын
@@EduOnLearningSolutions sir physiologist or Psychologist??
@sreepriya530
@sreepriya530 3 жыл бұрын
അതിന് വീട്ടുകാർ സമ്മതിക്കണ്ടേ..അവരുടെ വിചാരം സൈക്കോളജിസ്റ്റ് എന്നു പറഞ്ഞ ഭ്രാന്തിന് ചികിൽസിക്കുന്നവർ ആണെന്നാ..മടുത്തു പോയി
@angrybird6597
@angrybird6597 3 жыл бұрын
Njnum rathri urakkamilla, idak njetti ezhunelkum ... Ravile eneekumpazhe tnsn start.. 🤐 Pakshe Support inu nalla oralum undel ithoke overcome cheyan patum
@afnanayyoob9014
@afnanayyoob9014 3 жыл бұрын
Sirinde vakkukal heart touching ann 💔 Relatable 💯
@SRUTHYVM
@SRUTHYVM 3 жыл бұрын
We love pradeep sir ❤️you are wonderful maths teacher 🎈🎈🎈
@amblieamnile8981
@amblieamnile8981 3 жыл бұрын
Depression ലുടെ കടന്നുപോകാത്ത ആരും തന്നെയില്ല എന്ന് തോന്നുന്നു, motivation ആകും,god bless you.,വിദൃധനം സർവ്വധനാൽ പ്രധാനം, കൊടുക്കുംതോറുമേറിടും.
@Tharaakasham5920
@Tharaakasham5920 3 жыл бұрын
Kettappoll kurache sanghadam thonni. Sirnte ellam swpnagallum saphalamavatte🥰🥰🥰
@gireeshmaniyan1252
@gireeshmaniyan1252 3 жыл бұрын
താങ്കൾ ഒരു നല്ല അധ്യാപകനാണ് ദൈവം അനുഗ്രഹിക്കട്ടെ....
@Dennyhareton
@Dennyhareton 3 жыл бұрын
പ്രദീപ് sir 🔥🔥❤❤❤❤
@jithikrishna9634
@jithikrishna9634 3 жыл бұрын
ഒരു നല്ല മെസ്സേജ്. ❤️👌👏ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിലെ കോഴ്സ് ഇത്തരം സന്ദർഭങ്ങളിൽ നമ്മെ ഒരുപാട് സഹായിക്കും. മാനസികമായി നമ്മെ കൂടുതൽ ശക്തരാക്കും. 👍
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
എല്ലാ കോഴ്സും നമ്മളെ പഠിപ്പിക്കുന്ന കാര്യം ഒന്നാണ് പക്ഷെ നമുക്ക് അത് പ്രായോഗികമാക്കാൻ പറ്റുമോ എന്നതിൽ ആണ് കാര്യം.ഞാൻ അതിൽ വിജയിച്ചു പലരും പരാജയപ്പെടുന്നു . പ്രശ്നങ്ങൾ കൂടുതൽ Complicated ആണെങ്കിൽ Doctere തന്നെ കാണിക്കേണ്ടി വരും
@arunkumar-cu9oi
@arunkumar-cu9oi 3 жыл бұрын
Art of living ആണ് എന്നെ രക്ഷപ്പെടുത്തിയത്. വെറും ഉപദേശങ്ങൾ കൊണ്ട് കാര്യമില്ല. മനസിലെ നെഗറ്റീവ്സ് വേരോടെ പോകണം. 'സുദർശന ക്രിയ ' എന്നെ അതിന് സഹായിച്ചു.
@CANDELAPHYSICSACADEMY
@CANDELAPHYSICSACADEMY 3 жыл бұрын
നമിച്ചു സർ,ഒരു പാട് കുട്ടികളുടെ പ്രാർത്ഥന ഉണ്ട്.കൂടേ എന്റെയും👍
@lifelinens3506
@lifelinens3506 3 жыл бұрын
നന്ദി. നിങ്ങടെ ഈ വാക്കുകൾ എനിക്ക് ഒരുപാട് ഊർജം കിട്ടാൻ സഹായിച്ചു.
@lifelinens3506
@lifelinens3506 3 жыл бұрын
ഇതിന്റെ ബാക്കി ആയി ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
@vaigaanu6797
@vaigaanu6797 3 жыл бұрын
I am suffering from depression, OCD, and Anxiety disorder since my childhood. Also panic attacks. Now I am 26. I am still suffering. Then within 3 years I have self-harm tendency. Medical help only makes me drug addict. No support for me. No one knows what is mental health. That's the basic problem
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Involve things make you happy.Service to others is the best way for happiness
@vaigaanu6797
@vaigaanu6797 3 жыл бұрын
@@EduOnLearningSolutions Great.👍👍👍
@mhdrafi1321
@mhdrafi1321 3 жыл бұрын
Do meditation 🧘‍♀️ breathing exercises.. Check oh rahmans KZbin channel..
@zeyan9580
@zeyan9580 3 жыл бұрын
I am too suffering with ocd anxiety disorder panic attacks since my childhood 😓i am also 26 now.
@sreenuayyanar4911
@sreenuayyanar4911 3 жыл бұрын
@@vaigaanu6797 Same
@greeshmaa1324
@greeshmaa1324 3 жыл бұрын
I was also an introvert. Depression l ayirikunna nerath ente life lum oral vannu...unexpectedly. Now I overcame my depression. Happy.
@Farhanck-u9s
@Farhanck-u9s 3 жыл бұрын
നമ്മൾ maximum support കൊടുക്കുക ,കൊടുക്കുമ്പോൾ avanu മാത്രമല്ല ഉപകാരം നമ്മൾക്ക് നല്ല frdship ഉണ്ടാക്കാം നമ്മളെ യും support ചെയ്യാൻ alle kittum . അതിനെക്കാൾ വലുത് നമ്മളോട് avanu നല്ല ഒരു bhahumanvum atharavum നമ്മൾക്ക് നൽക്കും അത് ഓക്കേ നമ്മൾക്ക് ഒരു സന്തോഷം mannu
@sreehari61
@sreehari61 3 жыл бұрын
prathisanthikalil tholkkathe thirichu varunnath oru heroism aanu 🙌 u done it pradeep sir 🔥
@ashrafm5564
@ashrafm5564 3 жыл бұрын
Sir super enike nigale uyir
@amloid
@amloid 3 жыл бұрын
ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്,.. ജീവിതത്തിൽ സമൂഹത്തിനും സ്വയം നമുക്കും ഉയർച്ച ഉണ്ടാവുന്ന ഒരു ലക്ഷ്യം കണ്ടെത്തി, അതിലേക്ക് പതിയെ പടി പടിയായി കയറുക.... നമ്മുടെ ലക്ഷ്യം നമ്മളിൽ നിന്ന് അകന്ന് പോയി എന്ന് തോന്നുമ്പോൾ നല്ല ജീവിത അനുഭവങ്ങൾ ഉള്ള ഒരാളുടെയോ, അത്രമേൽ വിശ്വാസം ഉള്ള ഒരാളുടെയോ, കുടുംബത്തിന്റെയോ ആശയങ്ങൾ കേൾക്കുക. ജീവിതത്തിന്റെ അർഥം കൂടുതൽ ചിന്ദിച്ചാൽ ജീവിതം നമ്മൂടെ തിരിച്ചു ചോദ്യം ചോദിച്ചു കുഴപ്പിക്കും...Don't overthink, be happy and remember there are many faces in the world waiting for your help... Who ever we are what ever our physic, mind is our power..
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Yes thats it👍🏼
@saranyasajan8753
@saranyasajan8753 3 жыл бұрын
Sir, njan annu video kandappol thonniyirunnu ingane oru karyam aayirikkum ennu. Ente life il ith pole thanne aayirunnu ente cousin thanne aayirunnu njan 10 th kazhinjappol thudangiyathayirunnu ayal BSNL TTA aayirunnu ente full paditham okke control cheythirunnathum aalayirunnu but chila issues karanam nammal pirinju sir paranjath pole urakkamillathe ini enth cheyyanam ennariyathe nattukarum ellavarum arinja oru relation breakup aakumbol enth mathram depression njan anubhavichu ennu nokkanam. But ente fmly chettan, chechi, amma, pappa soudhiyil aayirunnu, chechiyude hus oru aniyathi ennathilupari makale pole upadheshich enik santhosham thanna fmly ee janmam ethra nandhi paranjalum mathi varilla. 2017 april 24 th nu ente mrge aayirunnu valare nalla reethiyil nadathi avar. Ivide hus puthiya veedokke vachu enne safe aakki ethra veno padikkam evde veno pokam ella freedom enik tharunnund enne orupad snehikkukayum manasilakkukayum cheyyunna oral oru joli vanganam ennath mathrame ippol manasilullu. Kunjungalillathond othiri per chodhikkumbozhum ni padik ni vishamikkaruth ennu parayunna oral. Orikkal vedhanichappol jeevitham njan vendannu vachenkil njan ithonnum anubhavikkathe pokumayirunnu athu pole sir num nalloru life undakum njangalokke ille ivide. Njanum ee comment ittath ennepole aarenkilum ee avasthayil kadannu pokunnenkil ningalk ithinekalum nalloru life undakum orikkalum jeevitham vendannu vekkaruth. Pinne sir mrge aakumbol ariyikkane kto ath pole tvm varumbozhum ❤️😍
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Nice words 😊
@saranyasajan8753
@saranyasajan8753 3 жыл бұрын
@@EduOnLearningSolutions 🙂🙂🙂🙂
@nandhinir5274
@nandhinir5274 3 жыл бұрын
Sir nte life story complete aaytla sir.. inium orupad orupad uyarangalil Ethan dyvam anugrahikkate.. onnum allatha idathu ninn ipo sirne follow cheunna orupad pere kittiyille .. nerit ariyathavar polum sirnte santhoshathinu vendi prardhikkum.. and as a teacher u r owsm 👍 ath parayandirikkan pattillato
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Love ❤️
@nandhinir5274
@nandhinir5274 3 жыл бұрын
@@EduOnLearningSolutions 😊😊
@krishna-ij7qr
@krishna-ij7qr 3 жыл бұрын
Ithu keattappol ente kariam ivide parayanam ennu thoni. Enikku Randu varsham munbe Ente eattan aniyan Randu pearum oru axidantil nashtamayi. .veetil ippol ellam thakarnna avastha. Chgan ellamkondum otteppetta avastha. Ayirunnu Aa kalam Randu pereayum orumichu nashttamaya chgan tention karanam kurachukalam arrodum samsarikkan kazhiyath avastha ayirunnu. .husband enikku thangayi kude ninnu.. Relatives ellarum ennea ottapeduthi..athil ninnu chgan geevikkan padichu namukku oru kashttakalam vannal arokke kude undakum enne..... Enikku jeevikanam ente monu veandi ente achanum ammakkum oru thangayi..athinu enikku oru joli veanam. Ente last chance ane ldc IGS exam.harwork ayi padikkunnu.daivam ennea e kariathil sahayikkum ennu viswosikkunnu. Ellavarkkum joli labikkanea ennu prarthikkunnu....
@sumicpanicker8447
@sumicpanicker8447 3 жыл бұрын
Mathematics enu kelkumpole sir nte mukhama manasil varunathu.... Sir nte class kandathinu sheshama maths ishttapedanum padikkanum thoniyathu. And one more thing you tube il njan adhyamayi kanda video yum sirnte anu. Appola enik manasilaye ithil padippikuna class video undennu. Thanks ❤️ for your support and valuable time.
@arjunsfantasy3673
@arjunsfantasy3673 3 жыл бұрын
സാറിന്റെ ക്ലാസുകൾ ഒരുപാടിഷ്ടമാണ്.ഉപകാരപ്രദവും .. Jgd🙏
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 3 жыл бұрын
സർ ആറ്റിട്യൂട് ❤❤❤❤
@minniminni4385
@minniminni4385 3 жыл бұрын
Thank you sir...You helped me a lot to improve my maths..Adyam oke psc exam nu maths part tottu polum nokatha eniku sir nte ക്ലാസ്സുകൾ anu helpful ayad...May god bless you👍
@sajnavakiyathvakiyath5135
@sajnavakiyathvakiyath5135 3 жыл бұрын
Tnk you sir,....innale muthal jan ingaroru vedio kanan nokarnu. I am lucky..enik ee madupp thonniya annan ee vedio..
@afnanayyoob9014
@afnanayyoob9014 3 жыл бұрын
Pradeep Sir ❣️🔥🔥🔥🔥🔥
@Ecotraveler2
@Ecotraveler2 3 жыл бұрын
സാറിൻ്റെ ക്ലാസ് അടിപൊളിയാണ്.
@anjithav814
@anjithav814 2 жыл бұрын
Trust in urself sir. God bless you🤗❤️
@jayakumarn7437
@jayakumarn7437 3 жыл бұрын
8:37 ഇതുകൊണ്ടാണ് നമ്മുടെ വിഷമം ആരോടും പറയാൻ തോന്നാത്തത്...thank god fortunately i got a person as my life partner with whom i can share anything about me🙏🙏
@shareefviyyurgudi7882
@shareefviyyurgudi7882 3 жыл бұрын
Greatfull teacher very powerful motivation
@aswanimkd8948
@aswanimkd8948 3 жыл бұрын
Hi sir.njan malappurath vech sirne kanditund..at the time of visiting Guruji..Ravi sanker Ji..njanum yoga follow cheyyunu.nhan epo single mother anu...but keep studying sir.sir de classes kanarund..10th PRELIMINARY passed....waiting for exams...THANKyou sir...
@dreamsandme1701
@dreamsandme1701 3 жыл бұрын
👌👌👍👍👍
@സത്യംസൗഖ്യം
@സത്യംസൗഖ്യം 3 жыл бұрын
തേപ്പിന്റെ ആഘാതം സഹിക്കാൻ കഴിയാതെ ആയപ്പോൾ ആ ചിന്തകൾ ഒക്കെ ഒന്ന് മാത്ത് കിട്ടാൻ ആഘാതമായി മനസ്സ് മറ്റൊന്നിലേക്ക് എൻ കേജ് ചെയ്യിക്കാൻ ആണ് ഞാൻ PSC പഠനം തുടങ്ങിയത് ....... now I am successed .....
@krishnadasnamboothir
@krishnadasnamboothir 3 жыл бұрын
താങ്കളുടെ അനുഭവം ഹൃദ്യമായി അവതരിപ്പിച്ചു ഒരു inspiration ആണ് എല്ലാർക്കും
@akashpradeep1471
@akashpradeep1471 3 жыл бұрын
I can see myself in ur eyes... happy that u are out from the struggle.... my mind is still hunting me......
@sabitha6893
@sabitha6893 3 жыл бұрын
Jeevithathil nalla pathi yayi kudi support thanna hus may il covid vannu marichu 2 kuttikal und njangalkk high depression aarunnu nikk medicine homeo kazhikkunnu ippoyum athinte idayil ldc prilims pass asyi result vannu deprssion aayi irikkumbo engane padikkum pinne change venam enna agrahathil main padichu but nannayi ezhuthan pattiyilla marunninte hang over aano entho padichathellam oru maravi yayi poyi enkilum exam ezhuthi ippo vfa kku nokkunnund depression time nammal engane mattan agrahichalum athu vichayikkilla enkilum sramikkunnu Govt joli venam ennu agraham mathram akumo ntho
@Mooooove2
@Mooooove2 3 жыл бұрын
Depression athoru vallatha avastha aan
@thrishnathejasree8432
@thrishnathejasree8432 3 жыл бұрын
Orupad santhosham sirte epozhathe success kandapol. Sirte class anu maths padikan eshtam thonniyath.u r a very good teacher and a human being. God bless u sir
@sidhimkd
@sidhimkd 3 жыл бұрын
ഞാൻ ഇത് എഴുതാൻ കാരണം എന്താണെന്ന് വെച്ചാൽ നിങ്ങൾ പേടിക്കേണ്ടത് ഇല്ല, നിങ്ങളുടെ ക്ലാസുകൾ കേൾക്കുന്ന ഏതെങ്കിലും പെൺകുട്ടികൾ നിങ്ങളെ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചോളും, ഞാനും മഞ്ചേരിക്ക് അടുത്ത് ആണ്, നിങ്ങളെ ഒന്ന്നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, നമ്പർ ബുദ്ധിമുട്ട് ഇല്ലെങ്കിൽ നൽകേണ്ടി, ഞാൻ നിങ്ങളുടെ ഒരു ക്ലാസ്സ്ന്റെ കുറച്ചു മാത്രം ആണ് കേൾക്കാൻ കഴിഞ്ഞത്, ഇനി മുതൽ മുഴുവൻ കേട്ട് തുടങ്ങണം,
@hemanths430
@hemanths430 3 жыл бұрын
Together we win..Go ahead
@praveenbalachandran7807
@praveenbalachandran7807 3 жыл бұрын
Thank u soo much ❤️Pradeep Sir. U r doing great Job.. Lots of; Respect and L❤️ve ❤️
@curiousmind4663
@curiousmind4663 3 жыл бұрын
Love u sir ...I am also facing similar problems in my life...and thought of ending this bloody life...and even am afraid to do that.. Hope everything will be fine soon 🙏
@vijivijith8359
@vijivijith8359 3 жыл бұрын
എന്തിനും നമ്മുടെ കൂടെ നിൽക്കുന്ന ഫ്രണ്ട്സിന് ഒരിക്കലും ഒഴിവാക്കരുത്
@sreejithnair6054
@sreejithnair6054 3 жыл бұрын
എല്ലാം തുറന്നു പറയാൻ കാണിച്ച മനസ്സിന് 🙏
@karimashi100
@karimashi100 3 жыл бұрын
Am suffering with same pblm .......
@sreejithnair6054
@sreejithnair6054 3 жыл бұрын
@@karimashi100 എല്ലാം ശരിയാകും മുൻ പോട്ടുള്ള യാത്രകൾ കഴിഞ്ഞ കാലഘട്ടത്തിലെ വിഷമങ്ങളിൽ നിന്നും താങ്കളെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കും👍
@job7285
@job7285 3 жыл бұрын
Sir നു ആളുകളുടെ മുന്നിലേക്ക് വരാൻ മടിയുള്ള ഒരു കാലം ഉണ്ടായിരുന്നു...... യോഗ ക്ലാസ്സ്‌ ആണ് സർ ഒരു നല്ലൊരു വെക്തി ആക്കി മാറ്റിയെ.... സർ കുറിച്ച് എനിക്ക് നല്ലപോലെ അറിയാം... മഞ്ചേരി കാരൻ അല്ലെ സർ 👍👍👍👍👍👍
@anushashaju1806
@anushashaju1806 3 жыл бұрын
സൂപ്പർ മാഷേ 💖💖💖
@aswathirajan9640
@aswathirajan9640 3 жыл бұрын
I can understand u ethra intelligent aanelum basically we are Humans with so many inner feelings I know every person in our life is irreplacable As a person I have a impression on u and Ur class and now u touched my heart with Ur open talk keep going and take care always ❣️
@jessjohnthadathel8784
@jessjohnthadathel8784 3 жыл бұрын
സർ സൂപ്പർ ആണ്. മോട്ടിവഷൻ ♥️♥️♥️♥️
@mahadeva......2389
@mahadeva......2389 3 жыл бұрын
Same സിറ്റുവേഷൻ ഞാനും അനുഭവിച്ചതാണ്...... Eppozhum njan eppozhum 50% introverts ആണ്.... മാറ്റിയെടുക്കാൻ oru പാട് ശ്രമിക്കുന്നു..... അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ തീവ്രത അറിയൂ.,.....2019 unexpected ആയ സംഭവം.,..
@shareefviyyurgudi7882
@shareefviyyurgudi7882 3 жыл бұрын
ഞാൻ പ്രതീക്ഷിച്ച പോലെയുള്ള കാര്യം തന്നെയായി സാറിന്റെ ആ മറച്ചുവെച ആ സ്റ്റൊറി
@anoopmohan7270
@anoopmohan7270 3 жыл бұрын
എല്ലാം അവസാനിച്ചു എന്ന് തോന്നിയാൽ മറ്റ് എന്തിനോഉള്ള തുടക്കമാണ് അത് കണ്ട് എത്തിയാൽ വിജയത്തിന്റെ ആദ്യപടി ചവിട്ടി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@SruthysLearningsquare
@SruthysLearningsquare 3 жыл бұрын
Pradeep sir 🙏🙏
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
😊
@Sunitha93
@Sunitha93 3 жыл бұрын
More power to you sir♥️
@ambikasivadas5538
@ambikasivadas5538 3 жыл бұрын
Sir ella dhukkaghalm maratte .maaranam.maarum.ellaam sambhavikkunnath nallathinu maatra maairikkum.(munnottu)(iniyum,munnottu)
@imway3653
@imway3653 3 жыл бұрын
Broo ❤️❤️❤️❤️❤️❤️❤️❤️❤️
@suhaibm8695
@suhaibm8695 3 жыл бұрын
ജീവിതം അവസാനിപ്പിക്കാനുള്ള ചിന്ത എനിക്ക് പലപ്പോളും തോനീട്ടുണ്ട് ഇപ്പോളും തോന്നുന്നുണ്ട്. Bt എന്തോ ഒരു കാര്യം എന്നെ അതു ചെയ്യാതെ പിടിച്ചു നിർത്തുണ്ട്. അതു എന്താണെന്നു എനിക്ക് ഇപ്പോളും മനസിലാവുന്നില്ല. Bt ചില സമയങ്ങളിൽ control poovum😧
@msanamikakrishna
@msanamikakrishna 3 жыл бұрын
Enikkum thonnit und. Ennittum innum familyk vendi adjusting
@appu10Appu
@appu10Appu 3 жыл бұрын
ബ്രോ നമ്മൾ ഈ ഭൂമിയിൽ കൂടി പോയാൽ ഒരു 21600 ദിവസം ജീവിക്കും അത് ആയാൽ ഏകദേശം 60 വയസ്സ് വരെ എനിക്ക് ഇപ്പൊ 24 age ആയി ഇനി എന്റെ മുമ്പിൽ ഒരു 12960 ദിവസം ഉണ്ട് ഇത് വരെ ആയിട്ട് ഒരു ജോലി പോലും ആയില്ല വരുന്നത് വരുന്ന അടുത്ത് വെച്ച് കാണാം എന്ന് വിചാരിച്ചു നടന്നാൽ മതി bro
@sarithapm2097
@sarithapm2097 3 жыл бұрын
നിങ്ങൾ തീർച്ചയായും ഡിപ്രെഷന് ട്രീറ്റ്മെന്റ് എടുക്കണം.....
@nabeelan.i8089
@nabeelan.i8089 3 жыл бұрын
Ee lokath vechu udaledukuna itharam niraasha chindakalku adimapedaathe jeevikuvaan oru aazhathilulla dhaiva vishwaasam undaayirunnaal mathi.Oru nimisham kond avasaanichekkaavunna oru cheriya jeevitham maathram aanu ee lokathullath.Athu swayam illaathaakumpo nashtam avanavanu maathram undaavuka.Ulla jeevitham padachavanil kooduthal aduthu kond samaadhanathodem santhoshatodem angu jeevikuka.
@remyack4932
@remyack4932 3 жыл бұрын
Maths ennu kelkkumpo sir neya ormma varunnath njan class kanan thudangiyamuthale entho oru prblm sir nde ullil olinjukidappundennu nikk thonniyirunnu sir nde veedokke kanicha time el, anyway ellam marannu sir ok aayallo GOD BLESS YOU sir............Class👌👌👌👌👌Aaaaaaaa..... 💜💜💜💜💜💜💜💜💜💜💜💜💜
@amaljoy2269
@amaljoy2269 3 жыл бұрын
മലയാളി society main problem aan eth....over pressure, expectations....ennaloo support കുറവുള്ള സൊൈറ്റി.....me too... getting healed
@shabanashibu1250
@shabanashibu1250 2 жыл бұрын
Ee video njan unexpected aayi innaanu kaanunnad.. depression situationil koodeyaanu njanum poyi kondirunnad
@jibinkumar8584
@jibinkumar8584 3 жыл бұрын
2 varsham aayi psc kku vendi padikkunnu... E 2 varshathinidayil athmayathya cheyyan pedi aayathu kond matram athu cheyithilla..eppazhum padichu kond erikkunnu.sherikkum jeevitham maduthu..oru kariyavum illathe jeevikkunnu.
@Johnsbwoy
@Johnsbwoy 3 жыл бұрын
Listil undo
@ambilydevasia5784
@ambilydevasia5784 3 жыл бұрын
Njn 5 years aayit padikunud.bt list l illa...enkm suicidal thoughts undayrnu..ath ipo ilaa.ore oru reason .. e 5 years endinu nee jeevichu endinu nee karaju, mattulorde munil thala kunichu. Suicide nerathe agot cheyta porenu njn ennod thanne chodichu. Ini jayichu kanikan ullathanu ente life.
@jibinkumar8584
@jibinkumar8584 3 жыл бұрын
@@Johnsbwoy Exam nadakkathe nthu list 🙄 Preliminary kittiyittu kariyam ilallo
@souravsoumendran9051
@souravsoumendran9051 3 жыл бұрын
@@nbcreations4464 ntpc alle. Ejjjathi avstha🤦🏽‍♂️
@souravsoumendran9051
@souravsoumendran9051 3 жыл бұрын
@@nbcreations4464 group d okke ejjati shogam. 2019 vilichit ippo etre varsham ayi. Ejjati avstha 🤦🏽‍♂️
@abdulfathah6807
@abdulfathah6807 3 жыл бұрын
Correct timing video And Important Video 🤞
@leena-akshai317
@leena-akshai317 3 жыл бұрын
ഞാനും ഡിപ്രെഷൻ ഇൽ കൂടി കടന്നുപോകുന്നു... ആത്മഹത്യ വയ്യ 😔😔എന്റെ അമ്മയെയും 7 വയസ് ഉള്ള മോനെയും ഓർത്തു..😔😔ഈ LD കിട്ടിയില്ലേൽ ഞാൻ ഏതു അവസ്ഥയിൽ ആകുമെന്ന് അറിയില്ല 😔😔ആകെ പ്രതീക്ഷ അതാ 😔😔
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
കൂടുതൽ issues ആണെങ്കിൽ Consult a docter.മടി വിചാരിക്കണ്ട.Mental health is important these days
@ykvlogs1995
@ykvlogs1995 3 жыл бұрын
Chechi ee ld matram alla jeevitham, orikalum angane vijarijaruthu, jeevitham ennnu ullathu vijayichu kanikan ullathanu thottu kodukn ollathalla,
@leena-akshai317
@leena-akshai317 3 жыл бұрын
@@EduOnLearningSolutionsഎ ങ്ങനേയും ഒരു dr നെ കാണണം സർ 😔 ...1 yr ആയി പ്ലാൻ ചെയ്യന്നു 😔വീട്ടിൽ ആർക്കും അറിയില്ല... ഞാൻ പ്രശ്നം പറഞ്ഞാലും ആരും സീരിയസ് ആയി എടുക്കുന്നില്ല 😔😔ആരും അറിയാതെ dr നെ കാണാൻ അവസരം ഇതുവരെ കിട്ടിയില്ല 😔😔
@tempx9248
@tempx9248 3 жыл бұрын
സിസ്റ്റർ, LD ഒരു മത്സരപരീക്ഷ ആയത് കൊണ്ട് , അതിൽ മാത്രം പ്രതീക്ഷ വെച്ച് ലൈഫ് ഇല്ലാണ്ടാക്കരുത് , ഒരു സാധാ പരീക്ഷ ആയിരുന്നെങ്കിൽ ഒരു നിശ്ചിത മാർക്ക് കിട്ടിയാൽ പാസ്സ് ആവാം ,ബട്ട് മത്സരപരീക്ഷയിൽ എത്ര പഠിക്കുന്നവനും എന്നേക്കാൾ പഠിക്കുന്ന എത്ര പേർ ഉണ്ടാവും എന്ന ചെറിയ ഭയം ഉണ്ടാവും, പിന്നെ എക്സാം എഴുതുന്ന ദിവസത്തെ പ്രകടനം പോലെ റിസൾട്ടും കട്ട് ഓഫ് ഉം, സൊ LD ക്ക് നന്നായി ശ്രെമിക്കുക, കിട്ടിയില്ലെങ്കിൽ ഏതെങ്കിലും ഒരു പ്രൈവറ്റ് ജോബ് എന്ന മട്ടിൽ മുൻപോട്ട് പോകൂ..
@leena-akshai317
@leena-akshai317 3 жыл бұрын
@@ykvlogs1995 ഇതു എന്റെ ലാസ്റ്റ് ചാൻസ് ആണ്... നല്ല സമയത്തു ഞാൻ കാര്യമായി പഠിച്ചു psc എഴുതിയിട്ടില്ല... എന്നാലും 2011 ഇൽ ഞാൻ ലിസ്റ്റിൽ വന്നിട്ടുണ്ട്... അന്ന് ഇംഗ്ലീഷ് ഒക്കെ 1/2 മാർക്ക്‌ മാത്രം ആണ് കിട്ടുന്നത്..ലാസ്റ്റ് ആയപ്പോൾ ജോലി വേണം എന്നൊരു വല്ലാത്ത ആഗ്രഹം. അതങ്ങോട്ട് മാറുന്നില്ല 😔😔
@srl5120
@srl5120 3 жыл бұрын
Sir nde cls nokya kond psc maths oke easy ayi cheyan patunu,+2 il maths njn just pass ayirunu.now easy ayi cheyan patunu.never thought maths would be this easy.sir youtoube class iniyum orupadu kalam continue cheyanm
@susaby
@susaby 3 жыл бұрын
Keep going Sir...🙏
@jayakumarn7437
@jayakumarn7437 3 жыл бұрын
Be happy and healthy sir
@Sanaya4647
@Sanaya4647 3 жыл бұрын
Be happy sir..we are always with you sir.
@nisrink4699
@nisrink4699 3 жыл бұрын
Be positive. Struggles are the parts of life.without any struggles or problems we can't achieve anything. When we face problems with courage we will get will power to face any kind of problems. By overcoming each problems in our life we will be more successful in our life .keep smiling from heart. 🙂👍
@anandhusivan545
@anandhusivan545 3 жыл бұрын
ഒരാളെ കണ്ട് നമുക്ക് അളക്കാൻ പറ്റില്ല... ജീവിതത്തിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോൾ മാത്രമേ അവിടെ പെയ്ത മഴയുടെയും.. അവിടെ എരിഞ്ഞടങ്ങിയ അഗ്നിപർവതത്തിന്റെയും അവശിഷ്ടങ്ങൾ നമുക്ക് കാണാൻ സാധിക്കൂ.. മുറിവുകൾ ഉണങ്ങാൻ ഉള്ളതാണ് കാലങ്ങൾ അവയെ ഒരിക്കൽ ഒരു പാട് പോലും ഇല്ലാതെ മായിച്ചു കളയും.. പ്രതീക്ഷയോടെ ജീവിക്കുക.. നമ്മളെ കൈ പിടിച്ച് ഉയർത്താൻ ഒരു കൈ ഉണ്ടാകും.. ഒരു അദൃശ്യനായ കൈ....
@I_am_renjith_m
@I_am_renjith_m 3 жыл бұрын
Introvert always change world 👌👌👌
@nimminair6510
@nimminair6510 3 жыл бұрын
Pradeep sir ❤️🙏🔥🔥🔥
@akhilarahul6250
@akhilarahul6250 3 жыл бұрын
Njn kanan wait chytha vdooo. Njnm ee avasthailude kadanu poitnd
@vishnuv8826
@vishnuv8826 3 жыл бұрын
sir thangalude anubhavam pankuvechathinu.....God bless u....
@localdude829
@localdude829 3 жыл бұрын
എനിക്ക് depression ഉണ്ട്... മരുന്ന് കഴ്ച്ചിലെങ്കിൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്...മരുന്ന് കഴിക്കാതെ ഇത് solve ചെയ്യാൻ വല്ല വഴിയും ഉണ്ടോ.... 😔😔😔😔
@sooryaakshu6815
@sooryaakshu6815 3 жыл бұрын
Jai Guru Dev 🙏 Sirnte class kanditu undengilum ingane oru stage il koode kadann poyinn ariyullayirunnu... Enth problem vannalum athinu mumbil pakachu nilkathe move on cheyyam enn msg aanu sirnte e video...
@akshayakrishnankrishnan5760
@akshayakrishnankrishnan5760 3 жыл бұрын
Inspiring ❤️Thank you Sir
@akhilkrishnan8670
@akhilkrishnan8670 3 жыл бұрын
Full support ❤️😘
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН