Sir പറഞ്ഞ ഈ ചിന്തകൾ എനിക്കും ഉണ്ടായിരുന്നു. "എന്നെ മാത്രം കൊള്ളില്ല ബാക്കി എല്ലാരും മഹാന്മാരാണ് എന്ന് "😆😆😆
@EduOnLearningSolutions4 жыл бұрын
Ippo maariyille😀
@indiancopierservices42874 жыл бұрын
Friendly Psc yum missum super anu ketto
@friendlypscaryag4 жыл бұрын
Ha ha
@saranyar21904 жыл бұрын
Mam kidu aanu tto
@sas143sudheer4 жыл бұрын
മനസ്സിൽ തട്ടി ഒരുപാട് കാര്യങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്ത സാർ മുത്താണ്...... 💯💯ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...
@jjj-zm7bo4 жыл бұрын
തുടക്കം മുതൽ കാണുന്ന ആളാണ്. കിടിലൻ സാർ ആണ്.
@jishnudev53354 жыл бұрын
ഫിനാൻഷ്യൽ ഫ്രീഡം ആണ് പലരുടേം ലൈഫിലെ problem... sirnte past കേൾക്കുമ്പോൾ ന്റെ present അവസ്ഥ.. 😊😊
@ranjushakl944 жыл бұрын
ഞാനും ഈ അവസ്ഥകളിലൂടെയൊക്കെ കടന്നു വന്ന ആളാണ് സർ,but sir അതു വെട്ടി തുറന്ന് പറഞ്ഞ സാറിനു ഒരു സല്യൂട്ട്.ആ ടൈമിൽ നമ്മൾ ലാപ്ടോപ്പ്,നല്ല ഡ്രസ് ഒക്കെ ആഗ്രഹിക്കും but ആ timil kittathond നിരാശയുണ്ടാവും.പിന്നെ ഒരു ജോലിയായാലെ എല്ലാം സെറ്റ് ആകു.
@sreejas73524 жыл бұрын
പരീക്ഷ വാതിൽക്കൽ എത്തിയ ഈ സമയത്തും ഞങ്ങളിത് കാണുന്നതിന് ഒറ്റ കാര്യമേ ഉള്ളു .😍😍
@vinithamurali78634 жыл бұрын
മറ്റുള്ളവരോട് തുറന്നു പറയാൻ പറ്റാതെ പല വിഷമങ്ങളും മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഒരു വലിയ MOTIVE ആണ് സാർ....ജീവിതത്തിൽ ഇനി ഉയരങ്ങൾ മാത്രം ഉണ്ടാകട്ടെ❤️GOD BLESS YOU SiR!!!!
@Ammu-lh7wq4 жыл бұрын
ശുദ്ധഹൃദയനായ സാറിന്റെ ജീവിതകഥ ഒത്തിരി ഇഷ്‌ടമായി👍🍁🍁 God bless you Sir 🍁👍🕊
@akhillec10633 жыл бұрын
ആത്മാർത്ഥമായിട്ട് ആഗ്രഹിക്കുന്നു. സാറിന്റെ ചാനൽ ( നമ്മുടെ എല്ലാവരുടെയും ചാനൽ ) ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@EduOnLearningSolutions3 жыл бұрын
yes😊✌🏻
@tmspurathur89043 жыл бұрын
PSC ക്കുള്ള maths tricks വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു തരുന്ന പ്രദീപ് സാറിന് ഹൃദയം നിറഞ്ഞ നന്ദി.....ദൈവം നിങ്ങളെ അനുഗ്രഹി്കട്ടെ ❤️❤️❤️❤️❤️
@fahadmehaboob93914 жыл бұрын
വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 😍❤️
@EduOnLearningSolutions4 жыл бұрын
Thank you fahad
@mayasaji94614 жыл бұрын
ഒരു സെക്കന്റ് പോലും വെറുതെ കളയാൻ ഇല്ലാത്ത ഈ ടൈമിൽ സാറിനോടുള്ള സ്നേഹം കൊണ്ടാണ് ഈ വീഡിയോ കാണാൻ ഇരുന്നത്. കണ്ടു തുടങ്ങിയപ്പോൾ മുഴുവനും കാണാൻ തോന്നി. U r ഗ്രേറ്റ് sir. ഉയരങ്ങളിൽ എത്തട്ടെ ജീവിതത്തിൽ ഇനിയും ഇനിയും.
@EduOnLearningSolutions4 жыл бұрын
Thnku
@suprabharajeesh40824 жыл бұрын
ഞാനും
@rasheedvellur19952 жыл бұрын
Hlo. Listilundo
@trustworthy1003 жыл бұрын
2nd part ഇന്ന് കണ്ടു. അങ്ങനെ 1st part തപ്പി ഇറങ്ങി ഇവിടെയെത്തി... 😄😄ഞാനും കുറേ വഴക്കുണ്ടാക്കിയിട്ടുണ്ടായിരുന്നു വീട്ടിൽ... എന്നെ ഫാഷൻ ഡിസൈനിങിന് വിട്ടില്ലല്ലോ ഫിസിയോതെറാപ്പി കോഴ്‌സിനു വിട്ടില്ലല്ലോ, നഴ്സിങ്ങിന് വിട്ടില്ലല്ലോ അങ്ങനെ യൊക്കെ.... അങ്ങനെയായിരുന്നെങ്കിൽ ഇപ്പോ ജോലി കിട്ടുമായിരുന്നില്ലേന്നു. ഫ്രണ്ട്‌സ് എല്ലാം മെഡിസിൻ /എഞ്ചിനീയറിംഗ് നു പോയി. Graduationu ശേഷം ഞാൻ പിന്നെ കുറേ കാലം പ്രൈവറ്റ് firmil work ചെയ്തു, വീട്ടിലെ മൂത്ത കുട്ടിയായിരുന്നതുകൊണ്ടു ഒരുപാട് responsibilities ഉണ്ടായിരുന്നു. ഇടക്ക് bank test ബാധ കൂടി സ്വയം prepare ചെയ്തു exam എഴുതി. no രക്ഷ.finally work ചെയ്തു കൊണ്ടു sunday bank coachinginu 6 month manjeri Ace ൽ പോയി. കുറേ test എഴുതി കിട്ടിയില്ല. Bank test കിട്ടാത്തതു കൊണ്ടു ഒരു ഫിനാൻസ് companyil ജോലിക്കു കയറി one year work ചെയ്തു. അവിടുത്തെ stress കാരണം പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോവാൻ പറ്റിയില്ല.അങ്ങനെ Job resign ചെയ്തു വേറെ firmil കയറി. അപ്പോഴേക്കും psc സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ലിസ്റ്റിൽ ഉൾപ്പെട്ടു. Unfortunately റാങ്ക് ലിസ്റ്റിൽ പുറകെ ആയിരുന്നതു കൊണ്ടു ജോലി കിട്ടിയില്ല. അങ്ങനെ 12 വർഷത്തെ pvt. Jobinu ശേഷം complete psc study ആക്കാമെന്നു വിചാരിച്ചു. എങ്ങനെയൊക്കെ pattern മാറ്റിയാലും ഇനി job വാങ്ങിചേ അടങ്ങൂ.... 💪💪💪💪
@instructormalayalam6 ай бұрын
Then, ipol Endhayi 😁🥰
@jayalekshmidileep36294 жыл бұрын
സാറിന് ജീവിതത്തിൽ എന്നും നല്ലത് മാത്രം സംഭവിക്കട്ടെ 🙏
@athirasreeraj12144 жыл бұрын
സാറിൻ്റെ ക്ലാസ് കേട്ടാൽ ഇതൊന്നും പറയില്ല കേട്ടോ നല്ല ക്ലാസ്സ് ആണ് ആ മാറ്റം അത് നല്ല കാര്യങ്ങൾ ജീവിതത്തിൽ കൂടുതൽ ചെയ്യാൻ ആകും ദൈവം സാറിൻ്റെ കൂടെ തന്നെ മുന്നോട്ട് ഒരു പാട് യാത്ര ചെയ്യാൻ അനുഗ്രഹിക്കട്ടെ സർവ്വേശ്വരൻ 👍😍👍👍👍👍
@EduOnLearningSolutions4 жыл бұрын
Thnku
@sebinrappai5584 жыл бұрын
വെറുമൊരു ബാങ്ക് ഉദ്യോഗസ്ഥൻ ആവുക എന്നുള്ളതായിരിക്കില്ല sir ന്റെ ജീവിതനിയോഗം. കണക്കിൽ വെറും കണക്കായിരിക്കുന്ന എന്നെപോലെ യുള്ള അനേകലക്ഷം സ്റുഡന്റ്സിനെ കൈപിടിച്ചുയർത്തുക എന്നുള്ളതാകും. Sirnte എല്ലാ prevarthanagalkkum a big സല്യൂട്ട് 😍😍😍😍👌👌👌
A real motivating story to us....... Sir Engineer നെ കാൾ മേലെ ആണ്......... മാത്‍സ് ന്റെ C V Raman. God bless you
@bijib34404 жыл бұрын
തുടക്കം മുതൽ ഞാൻ കാണാറുണ്ട്. കണക്ക് ഇഷ്ടപ്പെട്ടത് സാർ കാരണം മാത്രമാണ്. ഷോർട്ട് ട്രിക്കുകളിലൂടെ കണക്ക് ചെയ്യുന്ന രീതികൾ എനിക്ക് ഇഷ്ടമായിത്തുടങ്ങി. സാർ കാരണം Competitive exams attend ചെയ്യാൻ ആരംഭിച്ചു. Thank you so much sir... And May God bless you sir 🎉🎉❤️❤️❤️❤️
@EduOnLearningSolutions4 жыл бұрын
Thnku for your support
@habeebakizhakkil33954 жыл бұрын
കണക്ക് ഒന്നും അറിയില്ലായിരുന്നു. അപ്പോഴാണ് ഈ ചാനെൽ കണ്ടത്. എല്ലാം പഠിച്ചത് ഇതിൽ നിന്നാണ്
@narayanakaniem52863 жыл бұрын
Enn nalla level ethiyille 😊 Good 👍
@abdulhakkeem52354 жыл бұрын
Sir ne neril kanan agrahamund. Sir ne kurich kuduthal ariyaan agrahavum
@asharpp93504 жыл бұрын
5 ലക്ഷം subscribers ഇന്ന് തന്നെ ആവട്ടെ എന്ന് പ്രാര്ഥിച്ചവരുണ്ടോ...??
@divyamol55414 жыл бұрын
😁😁😁
@fathimathzuhra56153 жыл бұрын
5 lakh aayi😃
@asharpp93503 жыл бұрын
@@fathimathzuhra5615 ok ബെയ്
@amjithdev22044 жыл бұрын
ശെരിയാണ് സർ പലകാര്യങ്ങളും നമ്മൾ വിചാരിച്ച സമയത്ത് നടക്കണമെന്നില്ല...one days its happen🤟
@preethapradeep20974 жыл бұрын
സാറിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു ഒരു പാട് ശമ്പളം വാങ്ങിക്കുന്ന നല്ല ജോലിയാകും കണക്കിൽ നല്ല പ്രാവീണ്യം പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സങ്കടം ആയി എന്തായാലും എത്രയും പെട്ടെന്ന് തന്നെ 5 ലക്ഷം സബ്സ് ക്രൈബർ ആയിട്ട് എത്രയും വേഗം ഞങ്ങളോട് ആ രഹസ്യം തുറന്നു പറയണേ
@sudhirvijayan79 Жыл бұрын
Assamsakal 👏👏👏👏
@sukanyapradeep11843 жыл бұрын
Climax kurach kadannupoyi sir😃....exam timil kuthiyirunnu vdo full kandu...5lakh subscrbrs aakatte....sirne pole sincere aayi class cheyyunna oralum illa .....thank you so much sir..
@rohithrooney4 жыл бұрын
Sir Cash illenkil bank loan eduthukuude allenkil njangal okke ille ivide.. Oru vaku chyodichal pore.. we are there with you.. God bless everyone.. Keep smiling ❤❤
@asaruredz67764 жыл бұрын
Sed& Terrific 🔥 ശാസ്ത്രത്തിൻ്റെ ഒരു പുരോഗതിയെയ്.. Software സെക്ടറിൽ പോയാൽ ഇ മൊതലിനെ നമ്മൾക്ക് മിസ്സ് ആയേനെ...🤪
@asifediting99474 жыл бұрын
അവസാനം പറഞ്ഞത് കേൾക്കുംമുൻപേ കണ്ണു നിറഞ്ഞു വലിയ എന്തോ സങ്കടം പറയാൻ പോകുന്നു എന്ന് മനസിലായത് കൊണ്ടാവും 😭😭😭😭😭
@psckerala68674 жыл бұрын
Sir നമ്മുടെ ചങ്ക് ആണ് 😍😍👌👌
@EduOnLearningSolutions4 жыл бұрын
Thnku🙂
@harikrishnans83144 жыл бұрын
ദൈവമേ പെട്ടെന്ന് 5ലക്ഷം അടിക്കണേ🤗
@EduOnLearningSolutions4 жыл бұрын
thanks for your valuable comment
@deepakdeepu36103 жыл бұрын
Baki venam
@easyfarmingthrissur3 жыл бұрын
Sir നിങ്ങൾ വേറെ ലെവൽ ആണ് ദൈവം അനുഗ്രഹിക്കട്ടെ പൊളി 👏👏
@rineeshratheesh26714 жыл бұрын
Marana mass siree.... 🥰🥰
@ajendp45614 жыл бұрын
You are really great .Sir, I without any mathamatical intelligence started learning maths through your channel .
@EduOnLearningSolutions4 жыл бұрын
😇🤝
@kavithavs67964 жыл бұрын
Sir super aanu Kanan pinnenta good behaviorum othiri snehavum bahumanavum undu
@user-xr6ix4wj9s3 жыл бұрын
Nammude educational system aanu ee chintakku karanam Allengil ee maths ulla kazivu epozhe thirich arinjene.all the best for your valuable classes
@suhaibm86954 жыл бұрын
Sir nte jeevitha kadha njanayi 99% similarity und. Valare co incidence aayirunni ithu. Ee confidenc, handsom, ippolathe sir nu aa vyakthitvathinu ee kuttikalathinu orupad panku vahichundavum lle😍😍😍
@EduOnLearningSolutions4 жыл бұрын
All the best dear
@siyadsiya14024 жыл бұрын
മനസ്സിൽ തട്ടിയുള്ള സാറിന്റെ വാക്കുകൾ.. സാർ വന്ന വഴികൾ പോലെ തന്നെ ഓരോ വാക്കിലും പ്രവൃത്തിയിലും ഒരുപാട് ആത്മാർത്ഥത കാണാൻ കഴിയാറുണ്ട് എപ്പോഴും...❤️❤️❤️അവസാനത്തെ വാക്കുകൾ ശരിക്കും ഞെട്ടിച്ചു
@aneesakhalidu81404 жыл бұрын
My beloved friend....God bless uuu dear.....
@footballtimes62464 жыл бұрын
God bless you..sir
@EduHubOnlineOfficial4 жыл бұрын
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ എനിക്ക് പ്രചോദനമായ ആളുകളിൽ ഒരാൾ....😍 പരിചയപ്പെട്ടപ്പോൾ മനസിലായി ഒരു ജടയുമില്ലാതെ വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരാളാണ് എന്ന്...😍😍ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ കഴിയട്ടെ...All the best..😍
@EduOnLearningSolutions4 жыл бұрын
Thank you vipin
@sheebaanil14664 жыл бұрын
Hats off ... God Bless You
@lithint554 жыл бұрын
Humble maths teacher
@sonimathulasi22834 жыл бұрын
You r a perfect maths Teacher.Thank YOU Sir🙏
@anoopshanmukhan21264 жыл бұрын
സാറിന്റെ ക്ലാസ് വളരെ നല്ലതാണ് നന്ദിയുണ്ട്
@13cover193 жыл бұрын
Me too. Same situation face cheithukondirikkua njan. Thott kodukkan manasillatha kond pidich nikkvaanu. Sir never give up.
Really appreciate u,nigalude class kattane maths eshttapett thudagiyath
@aksharab67604 жыл бұрын
Sir valya inspiration aanu . sir nte journey share cheytatil santhosham ,😊😊👍🙏🙏🙏
@bineshvv76383 жыл бұрын
Sir 5 lakhs subscriber ayi...
@radhisharadhu7044 жыл бұрын
You are really great💓🌺🙏🙏🙏
@EduOnLearningSolutions4 жыл бұрын
Thnku
@krishnapriyapriya76344 жыл бұрын
Super sir hats off ✌
@Rk-ue3oc3 жыл бұрын
Aaru paranju sir ne kaanan kollillennu. Oru kuzhapavumillallo. Porathathinu ningade personality orupaad nallathanu. Respect thonnunnu
@kan88694 жыл бұрын
😍😍😍 thanks for the nice classes
@EduOnLearningSolutions4 жыл бұрын
You're welcome 😊
@shijinaharidas89934 жыл бұрын
God bless you
@indiramv91544 жыл бұрын
.jeevithm avasanipikal oninm oru pariharamallan ipo manasilayile.sirn iniym orupad uyarangal kizhadakan kazhiym.all the bst sir
@viswapriya72204 жыл бұрын
Such a motivation video
@lakshmilekshmi45873 жыл бұрын
Realy motivated 🙏
@LIFEISPSCMOTIVATION4 жыл бұрын
Waiting 🔥🔥🔥
@sayidem29264 жыл бұрын
Eagerly waiting to hear that moment😍
@rineeshratheesh26714 жыл бұрын
Katta waiting
@chithra20944 жыл бұрын
God bless you sir thank you
@anandakrishnan4284 жыл бұрын
Pettenn onnnu 5 lakh subscribers aya matiyarnu..enik ee suspense orupad nal wait cheyan vayya
@EduOnLearningSolutions4 жыл бұрын
Ha ha 😃
@greenvillagediary6083 жыл бұрын
Super.....god bless you....
@keralaforeignfoodrecipes17213 жыл бұрын
എന്റെ അതെ ജീവിതം തന്നെ
@aiswaryanidhi5104 жыл бұрын
Kuranaal kanathaa ayapo miss cheythu regular ayi vedio folow cheyunudu, god bless u
@ajithunni53434 жыл бұрын
Njanum igane aayirunu sir
@nithinmp24503 жыл бұрын
Sir kananum attitude um poli ane
@subhalekshmi51914 жыл бұрын
Hai sir Ethrayum nal ethokke manasil kondu nadakkukayayirunalle Sirnum oru nalla kalam varum theercha Sirnnum kudumbathinum ella nanmakalum undavatte👍👍👍💕💕💕💕
@anjuom95893 жыл бұрын
God bless you...... bro........😊❤️
@arathichandran47324 жыл бұрын
sir ,👍
@Lachoos7314 жыл бұрын
Welcome back sir.....
@robink22034 жыл бұрын
Waiting 💪💪💪
@MasterMindTricks_BySubhash4 жыл бұрын
പഠിക്കുന്ന കാലത്ത് teaching ഇഷ്ടപെടുന്ന കുറച്ച് ആളുകളെ ഉണ്ടാകു എന്നാലും അറിയാതെ ആണേലും ടീച്ചിങ് ഫീൽഡിൽ കേറി used ആയാൽ പിന്നെ ഇത്രേം സുഖം ഉള്ള സന്തോഷം തരുന്ന intersting ആയ profession വേറെ ഇല്ലാന്ന് തോന്നും നമ്മുക്ക് ✌️ Untold story of MasterMind പ്രദീപ് sir 🤝 waitng for suspense 😄