ഓരോ Tutorial നും വേണ്ടി wait ചെയ്തു ഞാൻ നിൽക്കുന്ന ചാനൽ ഇതല്ലാതെ വേറെ ഇല്ല good sir , your are great
@sreekumarnk88484 жыл бұрын
Arpith സർ പറഞ്ഞു തരുന്നത് എല്ലാം ട്രൈ ചെയ്യുന്നുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്. After Effects ന്റെ എല്ലാ ക്ളാസ്സും ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു. Video Creation തീരെ അറിയാത്ത ഞാൻ Keyframes മാത്രം ഉപയോഗിച്ച് ഒരു മൊബൈൽ അപ്പ്ലിക്കേഷന്റെ basic demo ചെയ്തീട്ടുണ്ട്. വളരെ നന്ദി. Thanks
@tez_draw24553 жыл бұрын
Oru animation cheyan oru month ayi thudangitu ipo maduthit elupamullath noki vannatha... kurachu nerathe varuvarnnel ithrem kashtapedadarnnunnu thonni.. adipoli class
മനക്കോട്ട വീഡിയോ കാണുന്ന ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ കാണും നിങ്ങൾക്കൊരു വരുമാനം ആവട്ടെ എന്ന ഉദ്ദേശത്തോടെ ❤️😘
@sameer100kb6 ай бұрын
I do the same :)
@favas73 жыл бұрын
Ingane oru channel undayathu bagyam 🥺🥰❤️
@chefmidhun60684 жыл бұрын
Bro നിങ്ങളുടെ പ്രീമിയർ പ്രൊ വീഡിയോസും ആഫ്റ്റർ എഫക്ട് വിഡിയോസും കണ്ടു. വളരെ നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്. നിങ്ങൾ സൂപ്പറാട്ടോ .. All the best ഇതുപോലെ photoshop videos ക്കൂടെ ചെയ്യാമോ ?
@Vargezzz3 жыл бұрын
Very simple, easy to understand Love your tutorials
@appuk.m.23734 жыл бұрын
Iam VFS student, I always watch ur vedios,,,it's really helpful for me mere going chettaa
@ratheeshjoseph28034 жыл бұрын
Oru rakshayumillatto Arpit bro. Just love u. Excellent class
@rajeeshk79274 жыл бұрын
we are so lucky to have u.From the bottom of heart.
@saleemikkadosthcreations73843 жыл бұрын
Nigal poli aanu
@vishnuayatam64134 жыл бұрын
കാണാൻ ടൈം ഇല്ലേലും ലൈക്ക് ചെയ്തു ഇടുക, വ്യൂസ് ഒന്ന് ടെക്ക്നിക്കലി update ചെയ്യുക. 🔥 എന്നിട്ട് ടൈം പോലെ വീഡിയോ കാണുക. 😁 അർപ്പിത് ഏട്ടൻ കീ 😘
@HashidAbdulWahid-e1e4 жыл бұрын
കീ മാത്രമേയുള്ളു ജയ് ഇല്ലെ ബ്രോ
@murphyvlogs47344 жыл бұрын
@@HashidAbdulWahid-e1e jai nammal parayanam
@HashidAbdulWahid-e1e4 жыл бұрын
@@murphyvlogs4734 jai jai jai
@Sriji_Ser3 жыл бұрын
@@HashidAbdulWahid-e1e jai നമ്മൾ പറയണം bro♥️
@Sriji_Ser3 жыл бұрын
@@HashidAbdulWahid-e1e athann😍😙😘
@shaneerOkv4 жыл бұрын
നിങ്ങളെ വീഡിയോ വന്നോന്ന് എന്നും കയറി നോക്കാറുണ്ട് പുതിയ വീഡിയോക്ക് വെയ്റ്റിംഗ്
@abdulraheem97553 жыл бұрын
Athentha notification verille🤣
@faju4 жыл бұрын
ഞാൻ premier proyil edit chyyan padichath manakkota കണ്ടിട്ടാണ്....❤️❤️❤️❤️❤️❤️❤️❤️❤️❤️ Premier pro upayogicahn njan ente videos chanelil upload ആക്കുന്നത്.. Manakkotta 😍
@binishkumark.k35033 жыл бұрын
Nallapole manassil akitharunud. Thank you bro...
@amala48444 жыл бұрын
ഒരുപാട് Wait ചെയ്തു അവസാനം video വന്നു 😍😍😍😍😍
@mardman1004 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@ashifpp75603 жыл бұрын
സംഗതി ഓക്കേ ക്യാമറ മാൻ എന്തിനാ 😂 നിഷാന്ത് മോഹൻ🙌
@Sriji_Ser3 жыл бұрын
5:01 In Oggy😍😍😍oggy തുടങ്ങുമ്പോൾ ഉള്ള title animation aanu😙😍🥰
@praji9994 жыл бұрын
Dear Arpith, പുതിയ പ്രോജക്ട് കിട്ടി എന്നറിഞ്ഞതിൽ അതിയായ സന്തോഷവും അതോടൊപ്പം കൂടുതൽ ബിസി ആയതിനാൽ ഒരാഴ്ച കാത്ത് നിന്നാലും നമുക്ക് കിട്ടുന്നത് ഒരു കുഞ്ഞു വിഡിയോ ആയിരിക്കും എന്നറിയുന്നതിൽ അത് പോലെ സങ്കടവും ഒരു പോലെ രേഖപ്പെടുത്തട്ടെ. ക്ലാസ്സുകൾ എല്ലാം ലളിതോൽ കിടിലം എന്നത്തേയും പോലെ. ബ്രോ യുടെ വിഡിയോ കണ്ട് എന്റെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൻ പ്രീമിയർ പ്രോ സ്വന്തമായി use ചെയ്തു എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇന്നലെ അവൻ ഒരു വിഡിയോ bgm ഒക്കെ മാറ്റി export ചെയ്ത് എന്നെ കാണിച്ചു തന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അപ്പോ മനസ്സിലായല്ലോ എത്ര ലളിതമായി ആണ് ബ്രോ പഠിപ്പിച്ചു തരുന്നത് എന്ന്🙏. കൂടെ തന്നെ ഉണ്ട് ബ്രോ. കാര്യങ്ങള് എല്ലാം പോളിയായി തന്നെ നടക്കട്ടെ👍🙏❤️
@MANAKKOTTA4 жыл бұрын
😍😍😍
@sudhi83974 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി love u appu etta
@nihalxil14394 жыл бұрын
1:39 തിയേറ്റർ ൽ ഇരുന്ന് ഇങ്ങനെ കാണാൻ kayyate 😍
@rejiysghs70584 жыл бұрын
ചേട്ടാ നിങ്ങൾ ദൈവമാണ്🙏🙏🙏❤️❤️❤️
@pouloosesilva66804 жыл бұрын
Valare Ishtapetta oru class. Thank You So Much.
@PramodKumar-jf7mm4 жыл бұрын
അർപ്പിത് പൊളിച്ചു...❤️
@14shonejustin594 жыл бұрын
i am your great fan bro i like uer video 😀😀
@ajmalmarhaba55844 жыл бұрын
After effects padikkanulla confidence kittiyath thankalil ninnanu
@supermangaming73894 жыл бұрын
Nigal katta inspiration ane love you bro
@Hashir_musthafa4 жыл бұрын
Pwoli kattta waiting for next episode sir
@fccreations90984 жыл бұрын
മഷേ.. വിഡിയോസിന്റെ ലെങ്ത് കുറക്കല്ലേ... ഒരാഴ്ച കുടി ഇരുന്ന് കിട്ടണതല്ലേ ക്ലാസ്സ് .. ഒരു അര മണിക്കൂറെങ്കിലും.... ഇത് എന്റെ മാത്രമല്ല മൊത്തത്തിൽ എല്ലാരുടെയും ആഗ്രഹമാണ്..
Arpith ettaaaaaaaaaaaaaaaa waiting for the next one.......................
@adornfashion6204 жыл бұрын
Well understood...… Nice tutorial...….. Waiting for the next class
@MyTimesEntertainment4 жыл бұрын
Simple explanation and easy to understand. Thank you bro.
@Tonykaringanamattam4 жыл бұрын
All the very best for your new project bro.
@kcvinu3 жыл бұрын
After effects ൽ മലയാളം ഫോണ്ട് (മഞ്ജരി) വരുന്നില്ലായെന്ന് എന്റെ ചെന്നൈ ക്ലയന്റ് പരാതി പറയുന്നു. എന്റെ പീസിയിൽ ആഫ്റ്റർ ഇഫക്റ്റ്സ് ഇല്ല താനും. മഞ്ജരി യൂണിക്കോഡ് ഫോണ്ട് ആണ്. അവർക്ക് ഓരോ അക്ഷരമായി കറങ്ങിത്തിരിഞ്ഞു വരുന്ന ആനിമേഷനാണു വേണ്ടത്. അവർ ടെക്സ്റ്റ് പേയ്സ്റ്റ് ചെയ്യുമ്പോൾ തന്നെ മറ്റേതോ ഫോണ്ട് വരുന്നു അത്രെ. എന്താ ചെയ്യുക ?
@ഹിറ്റ്മാൻആർമി3 жыл бұрын
title toolil enganayaannu 2 vari letters type cheyunnathu nokkitittu kazhiyunilla
@prajitheyemax4 жыл бұрын
മനസ്സിലാണ്ണ്ടോ...? ഇടയ്ക്ക് സ്നഹത്തോടെയുള്ള ആ ചോദ്യം മാത്രം മതി.... മനസ്സിലാവാൻ💕
@agbond-wj2ir4 жыл бұрын
Kunji Kunji videos adipowli aavum....❣️❣️❣️
@_.xx474 жыл бұрын
കുഞ്ഞി കുഞ്ഞി video ആണ് നല്ലത്. ബോർ ഇല്ലാതെ നല്ല രീതിയിൽ കാണാം.💕💕💕💕💕💕
@gymmotivation51183 жыл бұрын
Poli🔥🔥
@mubashirmubu89884 жыл бұрын
Thank you nishand mohan and arpith ചേട്ടാ
@vinodmark24593 жыл бұрын
nice class
@filmbyframehunter5144 жыл бұрын
Ningal marana mass aaaanu manushya❤️
@soorajsuresh40734 жыл бұрын
എന്റെ after effectsil എല്ലാ effect and presets ഉം ഉണ്ട്. പക്ഷെ text il മാത്രം വെറും രണ്ട് കാര്യങ്ങളെ കാണിക്കുന്നുള്ളൂ. Numbers and Time code. ഞാൻ അത് എങ്ങനെ ശരിയാക്കും?
@amala48444 жыл бұрын
Video കണ്ടപ്പോഴാണ് മനസിലായത് after effectsil തന്നെ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന്
@Explainomics Жыл бұрын
Thanks a lot… your videos are very nice…engaging… continue the good work ❤
@Mammusinfo4 жыл бұрын
Premire Pro & Photoshop & AE After Effect 2017 basic tutorial pariyumo
@mardman1004 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@s_a73384 жыл бұрын
@@mardman100 bro this is spam comment for this there is no use so plz don't do like this
@mardman1004 жыл бұрын
@@s_a7338 ok
@radheshmly4 жыл бұрын
Super. I like this type of short video. keep it up.
@ajmalmarhaba55844 жыл бұрын
Thank u
@ozonepkd3 жыл бұрын
club housil manakotta club kandu. athil QA Sectionundavumo ?
@mrappooss4 жыл бұрын
❤️❤️❤️നിങ്ങള് പൊളി ആണ് ഭായ്
@aruncsanthosh23044 жыл бұрын
ഫസ്റ്റ് ലൈക് 😍
@mardman1004 жыл бұрын
kzbin.info/www/bejne/hn-7eYGHn9Rln7M
@Maanubro4 жыл бұрын
Tutorial mudakkaruth cheeettaa.....ellla episodum katta waiting aaanu ❤️
Bro after effects ok tough ayyi thonunavarnu njnoky 🥰 wondershare use cheyunn orupadu youtubera undu so wondersharil edit cheyyuna tips share cheyyo
@14shonejustin594 жыл бұрын
Can u show how u download the plug pin of 3d element
@graceandgiftmedia20234 жыл бұрын
Very Use full.... all the best
@jewalhananjissan56974 жыл бұрын
Arpithetta polii❤️❤️❤️
@thebiketripsinger4 жыл бұрын
ആഫ്റ്റർ effects.... ഇൽ ഇനിയും... കൂടുതൽ... വീഡിയോസ് വേണേ... കട്ട സപ്പോർട്ട് ❤️
@ODEON42224 жыл бұрын
Ishttappettu Thank you ..........waiting for next class
@ihsanskingdomofimagination87374 жыл бұрын
Arpith chetta💝💝
@Jayden-1333 Жыл бұрын
3d title on videos enna topic edukkamo. like camera tracking 3d title, title styles, elements 3d, etc...
@ShebsMusingsandDeeds4 жыл бұрын
Hi can you please tell us how to bring the after effect Text Animation, to Premier pro edit
@junaiddesign9524 жыл бұрын
Adipoli sir Next videoik kathirilkunnu
@insanegaming20024 жыл бұрын
Animation and graphic design padikkan vende pathia oru best laptop onnu suggest chyamoo Gaming laptop nalathayirikko..?
@jokeronline46003 жыл бұрын
really usefull
@arunyedhu91853 жыл бұрын
Bro ithu affter effact 2020 ano
@vishnuravindran30333 жыл бұрын
Text il eei options kaaanunnilla
@amru40624 жыл бұрын
Simplicity ❤️❤️
@brianbabichan93382 жыл бұрын
👍 liked ur tutorials
@GJECOMPANY4 жыл бұрын
Hi arpith sir it's me Naveen thanks for these tutorils
@nikhilsunil43734 жыл бұрын
How to create a black back ground for recording video
@ShebsMusingsandDeeds4 жыл бұрын
I want to bring After effect(2020) text animation to Premier Pro (2019) .
@ShebsMusingsandDeeds4 жыл бұрын
Reply pls
@_.xx474 жыл бұрын
💕💕💕💕💕💕
@14shonejustin594 жыл бұрын
can u do in adobe after effects cs6 2020
@14shonejustin594 жыл бұрын
Can u show how u download the plug pin of 3d element
@harigovindmn77884 жыл бұрын
Bro, Rendering settings ne kurich oru video cheyo?
@nakshaafashion89084 жыл бұрын
I just don't know how to say thanks to u... I m just a beginner who use powerdirector... am very good at it...I felt like AE is very difficult until I see your tutorial...ty so much... kurachu doubts undu....engane clear cheyyan pattum
@muflih12394 жыл бұрын
Audio editing premiere il chyynna tutorials cheyyoo youtube il malayalathil angane oru video illa
@anasszain94103 жыл бұрын
ningal yeth after efect version an use cheyar
@ratcatmedia11674 жыл бұрын
Premiere pro il short film trailer edit cheyyunna video cheyyumo plz...
@aravind31954 жыл бұрын
☺☺☺☺☺kollam adipoliiii
@urmilagp46824 жыл бұрын
Tnkuuuu 😍😍😍 engneyaa face veluppikaaan paranju thraa n paranjirrunnu....😋 ennaaaa ...?😁
@amanaaimaa19414 жыл бұрын
Chetta adutha video premier video aakanam
@amanaaimaa19414 жыл бұрын
After effect mathram pora premier pro koode venam
@malluschannel34703 жыл бұрын
out put എങ്ങനെ കിട്ടും അതുപോലെ 5 ടെക്സ്റ്റ് കൊടുക്കുമ്പോൾ 5 ലയർ വേണോ
@zeromemes33553 жыл бұрын
Useful
@poojapreman57204 жыл бұрын
Scribble animation in premiere pronte oru tutorial iduo..
@anasszain94103 жыл бұрын
thankzzz mutheeeeeeeeeeee
@sureshkj76374 жыл бұрын
Thank you very much for your support
@alphamalluz74224 жыл бұрын
Plugins kurich vdo cheyyaamo
@janishnehyan4 жыл бұрын
Advertisement video cheyyumo?
@harikrishnan14324 жыл бұрын
Super. Chettta chetttante video ill chettane name ezhuthi kanikkkunnnath after efectil cheithathano
@motivewithwave24334 жыл бұрын
bro ente systethil cracked version aan ullath athil ee preset onnum illa entha cheyya?
@aliyansvlog304 жыл бұрын
Thank You Chetta. Ella Videos_um Enikkum Orupadu preyojanapedunudu, Thankyou So much. Oru dought Undu. Clear cheythu tharumennu Predhishikkunnu. Njn work Cheyunnathu FCP aannu. FCP yil Thanne Kuree Sound Effects Undu. Athu Use cheythal KZbinil copyright Vizhummo??? Pixabay enna page parichayapeduthiyathu njn kandittundayirunnu.
@anuja813 жыл бұрын
by mistake I hid the solo icon. How can I take it back?
@SoloFinder4 жыл бұрын
ez egy nagyszerű videó köszönöm ezt a gyönyörű videót pihentetsz, akkor kérlek, látogasd meg a videóimat
@Patrickbateman07074 жыл бұрын
Next Video How to Do *Sky Replacement* in After effects