I don’t even have birds but the way you explained each and everything made me watch the whole video.Big fan 👍🏼
@nishad9873 жыл бұрын
പക്ഷികളുടെ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എഗ് ഫുഡ്. അത് ഉണ്ടാക്കുന്ന രീതി വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ താങ്കൾക്കു കഴിഞ്ഞു. താങ്കൾ സൂചിപ്പിച്ചതുപോലെ പക്ഷികൾ ആദ്യമൊക്കെ ഇത് കഴിക്കാൻ വിസമ്മതിക്കുമെങ്കിലും ക്രമേണ നന്നായി ഈ ഫുഡ് കഴിച്ചോളും. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും പ്രത്യേകിച്ച് ബ്രീഡിങ് സമയത്തും കിളികൾക്ക് വളരെയധികം ആവശ്യമായി വരുന്ന ഒരു ഭക്ഷണം തന്നെയാണ് ഇത്. അറിവ് പങ്കു വെച്ചതിന് നന്ദി 🙏
@rameesramees47883 жыл бұрын
ഇത് ഞാൻ പരീക്ഷിച്ചു... നന്നായി കഴിക്കുന്നുണ്ട് ippo അവർ egg ചെയ്ത് ഇരിക്കുന്നു... Thanks.. ❤️❤️👌👌
@aleenaanila16913 жыл бұрын
ഈ വീഡിയോ കാണുന്നതിന് മുമ്പ് മൊട്ട മാത്രം കൊടുത്താൽ മതി എന്നാണ് വിചാരിച്ചത് ഇതൊക്കെ ചേർക്കാൻ പറ്റും എന്ന് വിചാരിച്ചില്ല thanks for ഇൻഫർമേഷൻ ഇതുപോലെയുള്ള വീഡിയോ നല്ല ഉപകാരം ആണ് തുടക്കക്കാർക്ക് ഇരിക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏
@itsnihal52993 жыл бұрын
Egg food preparation useful,Vegitables in their diet,Vitamin e essential,Bread crums new tip to me,Feeding new food tips,Calcium sppliments. Thank you ❣️
@chiefcooking123 жыл бұрын
ഞാൻ എന്റെ ലൗ ബേർഡ്സിനെ ഫിഞ്ചസ് സീനും ഇത് കണ്ടിട്ടാണ് egg food ഉണ്ടാക്കിക്കൊടുത്തത് പക്ഷേ ആ ഗുളിക കിട്ടാൻ ഒത്തിരി പ്രയാസപ്പെട്ടു ഒരു മെഡിക്കൽ സ്റ്റോറിൽ പിന്നെ കിട്ടി എന്നിട്ടാണ് അത് ഉണ്ടാക്കിക്കൊടുത്തത് അവർ നന്നായി ഫുഡ് കഴിച്ചു അതിനുശേഷം നന്നായിട്ട് അതും മുട്ടയിടുകയും ചെയ്തു ലൗബേർഡ്സ് മുട്ടയിട്ടു പക്ഷേ ഫിഞ്ചസ് എല്ലാം മെയിൽ ആയതുകൊണ്ട് ഫീമെയിൽ എന്റെ കയ്യിൽ ഇല്ല എങ്കിലും അവർ നല്ല ആക്ടീവ് ആയിരിക്കുന്നു വളരെ നന്ദിയുണ്ട് egg food അകത്ത് ഇത്രയും കാര്യങ്ങൾ ചേർക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോളാണ് ആണ് മനസ്സിലായതും ചെയ്തു നോക്കിയതും ഇതുപോലുള്ള നല്ല വീഡിയോസ് ഇനിയും ചെയ്യണം എല്ലാവർക്കും അത് ഉപയോഗപ്പെടും thanku❤️
@abusalim22103 жыл бұрын
Egg Food എന്താണെന്നും എങ്ങനെ ഉണ്ടാക്കാം എന്നും ഇതുവഴി മനസ്സിലായി ഇതിനുമുമ്പ് ഇതുപോലൊരു വെറൈറ്റി തീറ്റ യെ പറ്റി കേട്ടിട്ടില്ല Thanks For A Informative Video💖😍🤗
@Rolexx_livee3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി
@sunithps38203 жыл бұрын
Felt like I just watched a cookery show. Loved the way you meticulously added all the ingredients and prepared the mixture as one would prepare for one's own baby. The part when your conure tested a sample and liked it was the most satisfying part. Superb. 👌🏻👌🏻👌🏻
@yonkohite5133 жыл бұрын
Thudakkakarku nalla information aannu Thanks for the Valueable information
@murshidmumohammedmurshid63513 жыл бұрын
Thanks എഗ്ഗ് fod ഉണ്ടകുന്ന vidam Informatiin 👍 lot ഓഫ് portines. Vegetables
@midhulajkp92843 жыл бұрын
egg food undakkunnathine pattiyum athinte ഗുണങ്ങളെ pattiyum adipoly video
@mathankiappu10553 жыл бұрын
വിഡിയോ കണ്ടത് കൊണ്ട് ഇങ്ങനെ ഒരു ഇൻഫർമേഷൻ കിട്ടി. Thanks 👍
@nikhiraj14833 жыл бұрын
Ningale ella videosum bayangaara useful aaanuu
@ronymonichen46623 жыл бұрын
ഒരു കുക്കറി ഷോ കഴിഞ്ഞ പ്രതീതി 😁 ഈ എഗ്ഗ് ഫുഡ് കൊടുത്ത് തുടങ്ങിയിട്ട് 3 മാസം തികഞ്ഞതെ ഉള്ളു... നല്ല റിസൾട്ട് ബേർഡ് കാണിക്കുന്നുണ്ട്.. നല്ല ക്വാളിറ്റി ചിക്‌സും കിട്ടുന്നുണ്ട്... മനുഷ്യർക്ക് ആണേലും എന്നും ചോർ മാത്രം ബുദ്ധിമുട്ട് അല്ലെ ഇടക്കൊക്കെ ചപ്പാത്തിയും, ബിരിയാണിയും ഒക്കെ വേണ്ടേ... Great information to beginners!
@naveenv33383 жыл бұрын
♥♥♥ഈ vedio കണ്ടിട്ട് ഞാനും egg food കൊടുക്കാൻ തുടങ്ങി 🥰🥰🥰
@rasheedarashi38593 жыл бұрын
അടിപൊളി കലക്കി ഇങ്ങനെയുള്ള സാധനങ്ങൾ നല്ലതാണ്
@chapterstationery35723 жыл бұрын
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
@sinanmuhad98543 жыл бұрын
Egg food epool en yagane indakkukka enn manasilayath Good bro Bro valiya uragalil ethatte
Got to know the calcium supplements..! i have been trying the egg food lately ..!(athin athikam chilavum ilaa)
@faisaljahar5073 жыл бұрын
First time anu njn egg food preparation kanunnathu, well explained about the preparation, pinne birds inu egg food kondu ulla gunangal okke paranju thannathinu thanks.
@binoshsivaprakasam38143 жыл бұрын
As I am a chef. This video is very close to my heart. Here we are making egg food for our lovely birds. All ingredients note carefully. 1.Boiled eggs 2.Vegetables small cuts 3.Bread crumbs 4.Multi vitamins 5.Vitamins caps 6.Crusted Egg shells. 7. Hand feeding formula Please check video to confirm them. Mix altogether with mashed boiled eggs. Consistency should be little bit dry. We should not keep Egg food more than 6 hours in our cage, because they spoil quickly. Egg food need to give once in a week for normal caged bird. In parent with small chick's cage, we must give two times a week Use small bowls to distribute them and clean them immediately after use. Another informative videos for bird lovers. Thank you
@jithins77073 жыл бұрын
Engane poli aayit cook chyt try chyt nokam
@aflakcp78033 жыл бұрын
Aadhyamayittan egg food enna food und ennu thanne ariyunnath nalloru video aayirinnu chetta
@Vijilmlalvision3 жыл бұрын
എന്റമ്മോ എന്തെല്ലാം സെറ്റപ്പാ ഇതൊക്കെ ഇപ്പഴാ അറിയണതാങ്ക്സ് ചേട്ടാ🙄👏🏻👏🏻👏🏻
@unnimayamanu48013 жыл бұрын
Egg food engane undakkam ennu kaanichu thannathinu thnx.. Pnney athinte time perioed um paranju thannu
@anasasharaf9163 жыл бұрын
Bro it was very informative video bro ur way presentation is very naturally . I never heard about give egg food but this note a easy Bro ur great becuse u took many effort for the video and ur very dedicated birds and this method very useful to breeders thank bro ur good guy and lot of comittment to birds
@gokul53683 жыл бұрын
Egg food undakkumbol enthallam incridinents venamenn enik ariyan ee video enne sahayichu
@harikrishnan90023 жыл бұрын
Very nice video and I will try this for my birds
@sudhisundarvlogs51643 жыл бұрын
അറിയാജവർക് നാലൊരു falful vido enikum അറിയാനും പഠിക്കാനും പറ്റി 👌👌👌👌👌👍👍👍
@sachink24113 жыл бұрын
Birds enta breeding help aya vitamin E Enna pattii Ulla information and food making mansil akkan pattii👍👍🐦
@vezhambalaviary45343 жыл бұрын
Thanks ethonnum ariyillayirunnu very good
@canaanexotic10523 жыл бұрын
Egg food enthane enne thudakkakkarkke valare explain cheythu paranjittunde.Breed cheyyathirikkunnathun,result kuravulla birds ne engane cure aakkam ennum paranjittunde.About “Breeding medicines and egg food preparation" Thanks👍🏻
@jayanvattappara8333 жыл бұрын
നല്ല അറിവുകൾ നല്കുനതിന് നന്ദി
@RahulKumar-ew9vn3 жыл бұрын
Can i try it in Normal lovebirds ?? After the whole video I understood that good food with correct supplements helps our bird to live healthier and happier 😊... # J C 💌 .
@asm5283 жыл бұрын
Cheruvakal prayuka mathramalla ath undakki kanikkuka koodi cheyyumbol njngal undakkumbol ulla confusions maari kittum. Pne ath kazippikkan vare ulla adav panjat orupadperk upakarapedum.
@prasanthremya16203 жыл бұрын
എഗ്ഗ് ഫുഡ് നെക്കുറിച്ചും വെജിറ്റബിൾ, വിറ്റാമിൻ എന്നിവ തയ്യാറാക്കി കൊടുക്കാൻ പഠിച്ചു... 👍👍
@lifteryt3763 жыл бұрын
Ee video njan 4 vattam kandu For prepairing this egg food... It was an awesome vidio Nice information. It's an amazing food combo 🔥🔥🔥
@anandhakrishnangirish35973 жыл бұрын
Egg food preparation nnik valare help cheythu 1st time njn shopil ninnanu oru company egg food vangiye athil nthoke chemical kanum nnu ariyila but eth kande pinne njn eppm viltil thanne anu egg food prepare cheyuthu
@siu373 жыл бұрын
Chetta yenike LOVEBIRD s aa ollu appom egg kotokanoo
@manojvaiga98993 жыл бұрын
Very niicee video
@dinonm5493 жыл бұрын
New information's ❤❤❤ Egg food Vegitables Vitamin e Bread crums Feeding new food tips Calcium sppliments Thank u
@abinl593 жыл бұрын
Ithrayum type of food ina patti parnjathine thanks foodina patti olla gunam pranje thannathine thanks birds ine gunam avum anne parnjathine thanks food ietam kNichthannathe kontte anikum upakara pratham anne
@harikraj61553 жыл бұрын
Bro thankss for this vedio egg food enganeya indka ennu mansillayi....🥰🥰🥰
@deepakg39583 жыл бұрын
Kollamm.. but ente kail ullathoru cocotail ane.. athine egg foodntw avasyma illalo..
@srcreactions38533 жыл бұрын
ഞാൻ ഇപ്പോൾ എന്റെ കോക്കറ്റയിലിന് ഇതൊക്കെ കൊടുത്ത് തുടങ്ങി❤️❤️❤️❤️
Egg food undakunathum athinte gunagaleyum pattiyulla oru video
@jazimmusthafa97373 жыл бұрын
Enganeyan egg food kodukendath enn ippoyan manasilaye
@shanvlogger14723 жыл бұрын
മുട്ട കൊണ്ടുള്ള ഫുഡ് ഉണ്ടാക്കാൻ നല്ല രീതിയിൽ പഠിച്ചു
@saleemerekkal29923 жыл бұрын
എഗ്ഗ് ഫുഡും ഉണ്ടാക്കി ഇനി കിളികൾ നന്നായി കഴിക്കട്ടെ
@albinthomaskuttipurath31372 жыл бұрын
ഇത് വെയിലത്തു വെച്ച് ഉണക്കി കൊടുക്കാൻ പറ്റുമോ
@lightoflifebydarshan16992 жыл бұрын
💛💛💛💛💛💛💛💛
@asifmaksood34 жыл бұрын
Sir once if we prepared this food can we store it in the refrigerator because I have only four birds
@junctionclub4 жыл бұрын
I haven't tried it in that way
@asifmaksood34 жыл бұрын
Sir what else food can be added with thina? Now I am giving thina and sunflower seeds together on daily basis and tulasi leaves regularly. Actually I want to visit you ryt now I am in Mangaluru once train starts I will come to Tvm and we have a restaurant in Jawahar Nagar. The Olive Restaurant maybe you heard about it
@Rajan-io6vz4 жыл бұрын
Hai bro super
@jithins77073 жыл бұрын
Enik ith onnum ariyillayirunnu
@kjmison3 жыл бұрын
Egg food നല്ല രീതിയിൽ ഉണ്ടാകാൻ പഠിച്ചു
@ashikhaliali63064 жыл бұрын
Ella videos um super.
@melbinmelbin15093 жыл бұрын
Highlights Egg food Egg+ vendaikaai+ carrot+ egg shell + calcium supplements 1. Breeding nu set aakkuvaanangi add optibreed and vitami e exra 2. Deworming cheithanu aduthu kodukkuvaanangi add probiotics
@jithins77073 жыл бұрын
Birds set aayal njn try chyum
@shacreation76943 жыл бұрын
കിളികൾക്കായി ബ്രോ യുടെ പുതിയ ഡിഷ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഒരു കുക്കറി ഷോ കണ്ട ഫീലിംഗ് ആയിരുന്നു
@aju49493 жыл бұрын
പല ബേർഡ്സിനെ പറ്റിയുള്ള യൂട്യൂബ് ചാനലിലും egg food പറ്റി പറയുന്നത് കേട്ടിട്ട് ഉണ്ടെങ്കിലും ആദ്യമായിട്ടാണ് അതെങ്ങനെ ഉണ്ടാക്കുന്ന അത് എങ്ങനെ എന്ന് വിശദമായി മനസ്സിലായത്.
@jayashreenair72864 жыл бұрын
Are love birds / Budgies the same ??... Also are Australian Love birds and African Love birds same ??
@junctionclub4 жыл бұрын
Budgies are Australian origin.. Agapornis is African