എന്നെ പോലുള്ള സധാരണ പ്രേക്ഷകർക്കിഷ്ടം റിവ്യൂ വിഡിയേക്കൾ യാത്ര വീഡിയോകളാണ് അതു കൂടി ഉൾപ്പെടുത്തണം വിഷ്ണു ഭായി 😍😍
@themergingpoint2 жыл бұрын
ഈ കാലത്ത് പോലും Indian ലോറികളുടെ ഡിസൈനിൽ യാതൊരു മാറ്റവുമില്ല . മിക്ക വികസിത രാജ്യങ്ങളും Tractor+Trailor കോൺഫിഗറേഷനിൽഉള്ള അത്യാധുനിക സൗകര്യങ്ങളും ഡ്രൈവർ കംഫർട്ട് , Engine performance , ഡ്രൈവിംഗ് ഹരം , കൂടാതെ മികച്ച Fuel economy എല്ലാമുള്ള Truck കൾ തിരഞ്ഞെടുക്കുന്നു . ഇവിടെ നമ്മൾ പരമ്പരാഗതരീതിയിൽ ഷാസി കമ്പനിയിൽനിന്ന് വാങ്ങി കാണുന്ന എടുത്തുകൊണ്ടുപോയി ക്യാബിൻ--Boady കെട്ടി തോന്നും വിധം ഉപയോഗിക്കുന്നു . നമ്മുടെ അശോക് ലെയ്ലാൻഡ് , ടാറ്റാ , എയ്സർ പോലെയുള്ള വമ്പൻമാർ വിചാരിച്ചാൽ യൂറോപ്യൻ കമ്പനികളെ കവച്ചുവെക്കുംവിധം ഉള്ള tractor വിഭാഗം ഇന്ത്യയിലും കെട്ടിപ്പടുത്താം, എങ്കിലും അവർ മാർക്കറ്റ് നിലവാരത്തനൊത്ത് തുള്ളുകയാണ്. ഇപ്പോഴും കാഴ്ചയിൽ നിലവാരമുള്ള , ആദായകരമായ tractor-trailor വിഭാഗം ഓട്ടോമൊബൈൽ transportatiin പോലെ ചുരുക്കം ചില രംഗങ്ങളിൽ മാത്രമായി ഒതുങ്ങുന്നു. ഇപ്പോഴും നമ്മുടെ മുതലാളിമാർക്ക് ഇഷ്ടം fixedhead ലോറികളാണ്...😐
@rishadneelengal23922 жыл бұрын
ശരിയാണ് bro
@Rtechs22552 жыл бұрын
പെട്ടെന്നു thumbnail കണ്ടപ്പോൾ layland വണ്ടി ആയിട്ട് തോന്നി
@jerinmaliyekkal63582 жыл бұрын
Enekku tatayum
@ajayanajayan31302 жыл бұрын
Sariya
@AmaldevAudiophile2 жыл бұрын
EICHER Da ❤️
@Mallikarjun_Haveri2 жыл бұрын
Beautifully built... Tons of Compliments from KARNATAKA 👌👌👌
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️❤️
@jobinjose74112 жыл бұрын
അങ്ങനെ കാത്തിരുന്ന വീഡിയോ വന്നു..😍😍😍eicher ഇഷ്ടം 🥰🥰
@AutosVlog2 жыл бұрын
❤️❤️❤️❤️
@ambadyvs16472 жыл бұрын
Good but interior looks 80's
@DriversFansClub2 жыл бұрын
പുറം കണ്ടാൽ ഉള്ള് പറയത്തെ ഇല്ല 🤩🕊️🕊️🕊️
@nowfelbasheer71192 жыл бұрын
Very very thanks. My favourite video. Especially EICHER lorry.
@runningwheels2.o1192 жыл бұрын
Veendum ajay chettan + badri chettan combo
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️
@അഖിൽപാലക്കാട്2 жыл бұрын
ഇക്ക എൻജിനെ കുറിച്ച് കുറച്ചുകൂടി സംസാരിക്കയിരുന്നു അത് മെക്കാനിക്കൽ ഫീൽഡിൽ നിൽക്കുന്ന ആളുകൾക്ക് ഉപകാരപ്പെട്ടേക്കും😇✋🏾
@rahulpatil93992 жыл бұрын
Blockbuster Container Wow 🚚👍🏻👌🏻
@AutosVlog2 жыл бұрын
❤️
@kailasm30262 жыл бұрын
ചേട്ടാ അടിപൊളി വിഡിയോ ഇതിന്റെ ലോഡ് റിവ്യൂ ചെയ്യാമോ ❤️❤️❤️❤️
Lorry drivers inte one day salary ea kurich visadikarich oru video cheyyamo.... Allenkil all heavy drivers salary oro categories I'll pettathum.... Vishadamayi oru video cheyyamo
@Pavantelugushorts2 жыл бұрын
Love from andhra
@AutosVlog2 жыл бұрын
♥️♥️♥️♥️
@pencilwaniya53172 жыл бұрын
ഇതിന് ഒറ്റ ഗ്ലാസ്സ് ആയിരുന്നെങ്കില്‍ നന്നായിരുന്നു...
Falconill und ee vandi ivarkk oru bharat Benz 1617 kidppund njangal pachakkili enna vilikkar njanum avidethanneyaa odunnee amazon Ottawa 24 feet Mahindra
@nowfelbasheer71192 жыл бұрын
Asok Leyland ee vandi compare cheythal. Which is best
@dileeppadinjarayil95512 жыл бұрын
കാലിവണ്ടിയാലേ... ന്ത്നാ ഫസ്റ്റ് ഗിയർ..3ആണ് sugam
@mvlogbymmdas99362 жыл бұрын
വിഷ്ണു എത്ര tonn allowed aanu
@abuthahirpkd38712 жыл бұрын
Broo .. eppol tourist bus kale vetta aadal aanu trent.. Athine kurichu ningale poole vandiye snehikkunnavaril ninnum oru prathikarikkunnu.
@hke912 жыл бұрын
മഹീന്ദ്ര വണ്ടികൾ use cheydit എന്താണ് ജോസ്കോ ജോസ് sir ൻ്റെ അനുഭവം? Durable and reliable ആണോ? Power undo? Mileage undo? Maintenance? Vishnu bhai please do reply with his experience.
@AutosVlog2 жыл бұрын
Ok❤️❤️❤️
@945shanumon52 жыл бұрын
Bro Bharth benz 4828 review plz
@shemin64982 жыл бұрын
കേരളത്തിൽ ഒരു പച്ച അമേരിക്കൻ ട്രിക്ക് ഇല്ലേ അതിന്റെ ഒരു vedio ചെയ്യുമോ plz❤
@AutosVlog2 жыл бұрын
Yes❤️❤️❤️
@rahulpalakkat8896 Жыл бұрын
Eicher 2019 12 wheel cowl body bs4 vandi engane und?
നമ്മടെ bharat benz ഇലെ മറ്റേ ഡ്രൈവർ ഇനെ ഇന്നലെ കോഴിക്കോട് പതിമങ്കലത്തു വച്ച് കണ്ടാരുന്നു റോഡ് ക്രോസ്സ് ചെയ്തു വെള്ള bharat benz ഇന്റെ അടുത്തേക്ക് പോകുവാരുന്നു
@AutosVlog2 жыл бұрын
Praveen
@SANILSCHANNELSANILKUMAR2 жыл бұрын
പിങ്ക് കളർ 👌
@AutosVlog2 жыл бұрын
❤️❤️❤️
@warrior54422 жыл бұрын
വോൾവോ EICHER 🔥🔥🔥🔥
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️❤️
@warrior54422 жыл бұрын
@@AutosVlog 😊😊👍
@Pranavsoviet2 жыл бұрын
Gradability enn vechal enthaaa
@abhijithprasannan20152 жыл бұрын
ഈ spot എവിടെയാണ്
@homosapien4002 жыл бұрын
കളമശ്ശേരി HMT. കണ്ടെയ്നർ റോഡ്.
@AutosVlog2 жыл бұрын
Hmt
@nasdude Жыл бұрын
3019 കമ്പനി ബോഡി റിവ്യൂ ചെയ്യാമൊ
@loony10982 жыл бұрын
Ithil oru long yathra venam
@o3technologyzbenjonessajit7012 жыл бұрын
Addar item ആണല്ലോ
@aswinps11119 ай бұрын
Leyland 32 feet review cheyo
@sanoopkumar46762 жыл бұрын
Return pokumbol empty aano pls reply
@AutosVlog2 жыл бұрын
Return items kanum
@sadik.sadu77752 жыл бұрын
S
@vysakhcharuvila2 жыл бұрын
Eicher route bus review cheyyamo
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️
@fly_canvas22962 жыл бұрын
Cabin body review
@Dileepdilu22552 жыл бұрын
പൊളി💝💝💝💝💕💕💕👌
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️❤️
@jithinlopez222 жыл бұрын
BS 6 aano?
@AutosVlog2 жыл бұрын
Yes
@jithinlopez222 жыл бұрын
Apo ithil cabin um load body um orumich bulid cheyyan pattumo ?
വിഷ്ണു അണ്ണാ... ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് ചെയ്യൂ...
@AutosVlog2 жыл бұрын
Yes❤️❤️❤️❤️
@rishadneelengal23922 жыл бұрын
Ashok leyland 3118 bs6 lift axil video െചയ്യൂ bro. N cabin
@anooptv93509 ай бұрын
Eicher ❤❤❤❤❤❤
@vimalvishwa81962 жыл бұрын
Bro Tamil nadu New Government Bus review.. Bro
@AutosVlog2 жыл бұрын
❤️❤️❤️❤️
@maheshvs_2 жыл бұрын
ഏത് മോഡൽ വന്നാലും കാശ്മീരി ട്രക്ക് കളുടെ തട്ട് താന്ന് തന്നെ ഇരിക്കും
@AutosVlog2 жыл бұрын
♥️♥️♥️♥️
@jose-gp3lg2 жыл бұрын
Kottayam Bro
@AutosVlog2 жыл бұрын
♥️♥️♥️♥️
@HariPrasad-yd3go2 жыл бұрын
Gear tight und le
@AutosVlog2 жыл бұрын
Cheriyathaitt
@mrmalayali39782 жыл бұрын
Adipwli
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️
@dittokjohnson6702 жыл бұрын
ഈ വണ്ടിയിൽ ഒഴിവ് ഉണ്ടോ
@yuvathurki62912 жыл бұрын
ഇത് mvd scene ആകുമോ 🤔 കളർ
@soorajts62072 жыл бұрын
Hai bro.
@AutosVlog2 жыл бұрын
❤️❤️❤️
@midhunmani90432 жыл бұрын
Nice bro 👍
@samarth40542 жыл бұрын
Eicher ന്റെ എഞ്ചിൻ ആരുടേതാണ് ?
@anandhakrishnancj2 жыл бұрын
Volvo യുടെ engine ആണ്
@kannanvj42002 жыл бұрын
32 🔥🔥
@AutosVlog2 жыл бұрын
❤️❤️❤️❤️
@mohammadfaizal84612 жыл бұрын
Well done. Good details.
@jose-gp3lg2 жыл бұрын
Super
@AutosVlog2 жыл бұрын
♥️♥️♥️♥️
@ninoyjoseph2 жыл бұрын
Good mileage.. better than Leyland...but no resale value..
@niyaskayalpuram70192 жыл бұрын
ഇത്രയും നീളം വരുമ്പോൾ മറിയാൻ സാധ്യത ഇല്ലേ
@SANDEEP-eh5go2 жыл бұрын
KL 32 boy.. 😈😈
@achusmediavlog92592 жыл бұрын
🔥
@AutosVlog2 жыл бұрын
♥️♥️♥️
@nevinsanoj17642 жыл бұрын
Ivarkk oru bus koode illee..
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️
@anandhuprasad91372 жыл бұрын
Aj 🔥🔥🔥
@manojkumargangadharan92632 жыл бұрын
4 സിലിണ്ടർ 3900 സി സി.മാത്രം.
@Drakkula2482 жыл бұрын
സുഹൃത്തേ ഒരു കാര്യം ചോദിച്ചോട്ടെ, ഇയാൾ നേരത്തെ ഒരു ടേക്ക് എവേ പരിപാടി ഒക്കെ പ്ലാൻ ചെയ്തല്ലോ..? അത് ചാനലിന്റെ റീച്ച് കൂട്ടുവാൻ വേണ്ടിയുള്ള വെറുമൊരു തരികിട അനൗൺസ്മെന്റ് ആയിരുന്നോ അതോ ആരെയെങ്കിലും താങ്കൾ കൊണ്ടുപോയോ എവിടെയെങ്കിലും?? ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@reneeshrajpr15412 жыл бұрын
കണ്ടെയ്നർ ക്യാബിൻ നമ്പർ ലോക്കിംഗ് സിസ്റ്റം അടിപൊളിയാണ് പക്ഷേ ചെക്ക് പോസ്റ്റിൽ ആർടിഒ കണ്ടെയ്നർ തുറന്നു കാണിക്കാൻ പറഞ്ഞാൽ എന്ത് ചെയ്യും🙄🙄🙄
@devasiamebin6372 жыл бұрын
ആമസോൺ പോലുള്ള കമ്പനികളുടെ സാധനങ്ങൾ ആണല്ലോ ബ്രോ.. അപ്പോൾ അവരുടെ കംപ്ലീറ്റ് ബില്ല് ഉണ്ടാവും.. എന്നിട്ടും അവർക്ക് കാണണം എന്നാണെങ്കിൽ നമ്മൾ ഓണറെയോ. അല്ലെങ്കിൽ ലോഡ് എടുത്തതോ.. ഇറക്കാനുള്ളതോ ആയ ആമസോൺ ഹബ്ബിൽ അറിയിച്ചാൽ അവർ വരും.. നോർമൽലി അത്രയും നേരം പിടിച്ചിടാറില്ല. കാരണം ആവശ്യസാധനങ്ങൾ ഒരുപാടുണ്ടാവും വണ്ടിയിൽ. അത് വൈകാൻ പാടില്ലാത്ത ലോഡ് ആണല്ലോ...
@devkannan77142 жыл бұрын
❤❤❤❤
@AutosVlog2 жыл бұрын
♥️♥️♥️
@RAMBO_chackochan2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@AutosVlog2 жыл бұрын
♥️♥️♥️♥️
@RAMBO_chackochan2 жыл бұрын
✨️✨️✨️✨️✨️✨️✨️
@AutosVlog2 жыл бұрын
♥️♥️
@alanp.jimukochi69122 жыл бұрын
Poli
@rajeesh_kumar2 жыл бұрын
Mileage എത്ര കിട്ടും?
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️❤️
@Lolanlolan3042 жыл бұрын
Ee containernu 6 wheel mathyo😱😱😱
@AutosVlog2 жыл бұрын
❤️❤️❤️
@indrajithg27192 жыл бұрын
9 ടൺ ആവും കപ്പാസിറ്റി. മുൻപ് 7 ആയിരുന്നു. 10വീൽ ന്റെ കപ്പാസിറ്റി 14,19 ടൺ ആണ്