Рет қаралды 279
Song: Ekaanthathayiloraathmaavu maathrram ekaadashi nottirunnuu etho divaaswapna vediyilannaval etho vichaarichuninnu (Movie: Soothrakkaari, Year: 1978), S Janaki
Original Sound Track
--------------------------------
Movie / Album: Soothrakkaari
Year: 1978
Film Director: Rochy Alex
Story: Mrs. J C Prakash & Mr. Prakash
Lyrics: Bichu Thirumala
Music: A T Ummer
Singer: S Janaki
Film / Album: സൂത്രക്കാരി
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: ഏകാന്തതയിലൊരാത്മാവു മാത്രം ഏകാദശി നോറ്റിരുന്നു ഏതോ ദിവാസ്വപ്നവേദിയിലന്നവൾ
ഏതോ വിചാരിച്ചുനിന്നു
Artist: എസ് ജാനകി
Lyrics: ബിച്ചു തിരുമല
Music: എ ടി ഉമ്മർ
Film / Album: സൂത്രക്കാരി
Story: Mrs. ജെ സി പ്രകാശ് & Mr. പ്രകാശ്
Director: റോച്ചി അലക്സ്
***********************
LYRICS
ഏകാന്തതയിലൊരാത്മാവ് മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ
ഏതോ വിചാരിച്ചു നിന്നു
(ഏകാന്തതയിലൊരാത്മാവ്..)
എത്താത്ത പൂമരക്കൊമ്പിലാ പൂങ്കുല
അപ്പോഴും ചിരിതൂകി നിന്നു
കൈതവം കാണാത്ത ഗ്രാമീണകന്യതൻ
കൈവളചാർത്തുകൾ പോലെ
(ഏകാന്തതയിലൊരാത്മാവ്)
കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു
നിറമില്ലാ മഴവില്ലു നെയ്തു
ശ്രുതി ചേർന്നിണങ്ങാത്ത മണിവീണയെന്തിനോ
സ്വരമില്ലാ രാഗങ്ങൾ പെയ്തു
(ഏകാന്തതയിലൊരാത്മാവ്)
***********
Ekaanthathayiloraathmaavu maathrram
ekaadashi nottirunnuu
etho divaaswapna vediyilannaval
etho vichaarichuninnu
(Ekaanthathayiloraathmaavu ..)
Ethaatha poomarakkombilaa poonkula
appozhum chirithooki ninnu
kaithavam kaanaatha graameenakanya than
kaivalachaarthukal pole
(Ekaanthathayiloraathmaavu ..)
Karalinte chakravaalangalil njaanoru
niramilla mazhavillu neythu
shruthichernninangaatha maniveenayenthinu
swaramillaa raagangal peythu
(Ekaanthathayiloraathmaavu ..)
***********************
എസ് ജാനകിയമ്മ | Janaki Amma
Malayalam songs of S Janaki
Composed by A T Ummer
ഒരു എ ടി ഉമ്മർ ഗാനം
എ റ്റി ഉമ്മർ
Bichu Thirumala Songs
ബിച്ചു തിരുമല ഗാനങ്ങൾ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs