സിൽവർ സ്ക്രീൻ വാർത്ത ഈ കുട്ടി വായിക്കുന്നത് കേൾക്കാൻ എനിക്കിഷ്ടം ആണ്... നല്ല അവതരണം അഭിനന്ദനങ്ങൾ 💐💐💐
@rajup50984 жыл бұрын
സംസാരിക്കുന്ന വ്യക്തിയുടെ സംസാരരീതി വളരെ ഇഷ്ടമാണ്. വയലാർ ഒരു വികാരമല്ലെ . അത്ഭു തങ്ങളിൽ ഒന്നു തന്നെ
@rajanmathiyattu55383 жыл бұрын
അന്നത്തെ ഒട്ടു മിക്ക നിർമ്മാതാക്കളും മദ്യത്തിൻ്റെ മറവി ൽ വയലാറിനെ ചൂഷണം ചെയ്തിട്ടുണ്ട്. ഒരു പക്ഷേ മദ്യപാനം ഇല്ലായിരുന്നെങ്കിൽ മലയാളത്തിന് എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങളും അതി വിശിഷ്ഠമായ കവിതകളും ലഭിക്കുമായിരുന്നു. അയിഷ ഏന്ന ഖണ്ഡകാവ്യം എത്ര മനോഹരമായിരുന്നു. പരേതനായ ശാംബശിവൻ എത്രയോ അരങ്ങുകളിൽ അയിഷ അവതരിപ്പിച്ച് നമ്മെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.
@Vishu951005 ай бұрын
വയലാറിന്റെ അടുത്ത സുഹൃത്തായിരുന്ന നാരായണക്കുറുപ്പ് ഇക്കാര്യം ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്.. അത് വായിയ്ക്കാനിടയായപ്പോൾ ഓർത്തതാണ് ഇക്കാര്യം.. 47-ആം വയസ്സിൽ മരിച്ചില്ലായിരുന്നെങ്കിൽ ഒരു 2010 വരെയെങ്കിലും അദ്ദേഹം നമുക്കൊപ്പമുണ്ടായേനെ..
@rajagopathikrishna51104 жыл бұрын
പണ്ഡിതന്മാരും മഹാകവികളും മുതൽ സാധാരണക്കാർ വരെ ഇഷ്ടപ്പെടുന്ന കവി.സിനിമയിലെ മഹാകവി .ഒരു താരത്തിനുള്ള ജനപ്രീതി. അസാധാരണമായ പദ സ്വാധീനം, അംബരചുംബികളായ കല്പനാ ബിംബങ്ങൾ, രചനയുടെ വഴക്കം, നാനാ വിഷയവിജ്ഞാനം, ഇവയാൽ ഗാനങ്ങൾ കവിതകളായി.ദേവരാജൻ്റെ സംഗീതം ചേർന്നപ്പോൾ വയലാർ ഗാനങ്ങൾ ഹൃദയഹാരികളായി. അഭിനയത്തിൽ സത്യനെന്ന പോലെ ഗാന രചനയിൽ വയലാർ അഗ്രഗണ്യനായി തലമുറകളാൽആരാധിക്കപ്പെടുന്നു.
@Sajisajikj4 жыл бұрын
ഇന്നും ജീവിക്കുന്നുവയലാർ നമ്മുടെ ഹൃദയത്തിലൂടെ മറ്റൊന്നും പറയാനില്ല സ്നേഹമാണഖിലസാരമൂഴിയിൽ
@jayas4884 жыл бұрын
Many many thanks for the memmories of our ""Great Vayalar"" Heart breaking song ""Sanyasini"" Daily many times still I am hearing....
@devasena68793 жыл бұрын
വർമ്മ സാറിന്റെ അയൽവാസി ആകാൻ സാധിച്ചത് എന്റെ മഹാ ഭാഗ്യം
@narendrana8094 Жыл бұрын
👍
@AraA-fi4nt10 ай бұрын
Devsenajibhaghiyavan
@RJNair-rq4xd4 жыл бұрын
അദ്ദേഹത്തിനു മരണമില്ല, വയലാറിന്റെ വരികൾ എക്കാലവും മനുഷ്യ മനസ്സുകളിൽ ഉണ്ടാകും അത്രയേറെ അർത്ഥവത്തായ പാട്ടുകളാണ് അദ്ദേഹം രചിച്ചിട്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ ഈ പ്രതിഭകളൊന്നും മരിക്കില്ല. അവർ ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കും.
@manojparayilparayilhouse24564 жыл бұрын
എന്തൊരു വിവരണം ഗംഭീരം
@nandakumar.k53563 ай бұрын
പ്രിയ സഹോദരി, താങ്കൾ ഏറ്റെടുത്ത ഈ ഉദ്യമം വിജയിക്കട്ടെ. ആശംസകൾ
ദേവരാജൻ മാസ്റ്റർ വയലാറിന്റെ 135 ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്....85 അല്ല... ആരെങ്കിലും പറയുന്നത് കേട്ട് പറയല്ലേ.... സഹോദരി.... ഇവരുടെ 5ചിത്രങ്ങൾ ഒഴിച്ച് മുഴുവൻ പാട്ടും എന്റെ കയ്യിലുണ്ട്
@thapingopi21964 жыл бұрын
Oh.. great
@bobyrajan90874 жыл бұрын
Bhagyavanaanu thaangal, to own such a treasure.
@aravindakshanpanickerkalam3311 Жыл бұрын
അഭിനന്ദനങ്ങൾ......
@mohanacheroor40294 жыл бұрын
എന്റെ വികാരമാണ് വയലാർ
@pookoyaandroth70194 ай бұрын
വയലാറിനെ ക്കുറിച്ച് എന്റെ ഭാവനയിലും, സ്വപ്നത്തിലും ആ പാട്ടിന്റെ ഭാവനയിലും തലത്തിലും ഒരു രൂപമുണ്ട്, അത് മാത്രം ഈ ജീവിതത്തിൽ മതി. പുതിയ അറിവിന് ടാ ടാ.
@josephdevasia65734 жыл бұрын
ഇന്ന് വയലാറിന്റ നാൽപതഞ്ചാം വാർഷികം ഞാൻ ചേർത്തല കാരനാണ് അതേഹത്തിന്റ വീട്ടിൽ പോയി ട്ടുണ്ട് അതേഹത്തിന്റ കവിതകൾ ഒരു അത്ഭുതം തന്നയാണ്
@army12360anoop2 жыл бұрын
proper veedu evida
@jayakumarbr526 Жыл бұрын
നല്ല അവതരണം അനശ്വരനായ വയലാർ
@sreedevimohan31334 жыл бұрын
ഈ അത്ഭുത പ്രതിഭ കാലയവനികയിൽ ആയതിൻെറ അന്ന് ഒരൂ കൗമാര ക്കാരൻെറ വലിയ വേദന ഞാനൂം അറിഞ്ഞു അത് എൻെറ ഏട്ടൻ ആയിരുന്നു
@thomaskuttymeleth3 жыл бұрын
ഈ കുട്ടിയുടെ അവതരണം...ആരും കേട്ടു ഇരുന്നുപോകും 👍👍
@ThahiraKhanun3 ай бұрын
ഈ കുട്ടിയുടെ പേരെന്താണ്.
@sajisaji28004 жыл бұрын
ഇൗ മഹത്‌വ്യക്തികളെ ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും ഇവർ ജീവിച്ചിരുന്ന കാലത്ത് ജനിക്കാൻ സാധിച്ചു *പ്രണാമം*
@adullazeez91504 жыл бұрын
Good morning Madam E Vishalamaaya Arive vayalarinekurich Pakarnnu Thannadil Sahodariku OruBig SALUT No: 1 Silver Screen 👍 Abdulazeez Muscat
@prashantprashant28844 жыл бұрын
Nokkivayikkunnathalle potta,,,,,,,,
@viswanathravunni5810 ай бұрын
കേരളത്തിൻ്റെ ഒരേ ഒരു വയലാർ ..❤
@rajulakabeer53993 жыл бұрын
നല്ല സംസാര രീതി അതാണെനിക്കിഷ്ടപ്പെട്ടത്👌
@prakash_clt Жыл бұрын
വേഗം കൂട്ടി വായിച്ച് പോകുമ്പോഴും അക്ഷരസ്ഫുടത കാത്തുസൂക്ഷിക്കുന്ന മനോഹരമായ വായനാനുഭവം.
@sasidharana7163 жыл бұрын
ഇതിലപ്പുറം ഒന്നും.വയലാറിൻ്റെ ഓർമകൾക്ക് മുന്നിൽ അർപ്പിക്കാൻ നമുക്കില്ല. വയലാറിൻ്റെ ഓർമകൾക്ക് മുന്നിൽ ഒരു കോടി പ്രണാമം.
I lyk Ur Voice......! N d speech is great...please share some old actress n actors......
@bhavyalijeesh8352 Жыл бұрын
Presantation wow sooper❤
@balakrishnanr78274 ай бұрын
വളരെ നല്ല വിവരണം
@dinesanayyappath12202 жыл бұрын
"വയലാറിന്റെ വലിയ സ്വപ്നമാ യിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസ മരത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തമായി സിനിമയെടുക്കണ മെന്നത്,,,, അതിനുള്ള ശ്രമഞങ്ങ ളെല്ലാം തിരക്കുപിടിച്ചജീവിതത്തി ൽ നീണ്ടു പോകുകയായിരുന്നു,,, അദ്ദേഹംഅറിഞ്ഞ സ്വാതന്ത്ര്യച രിത്ര സിനിമയുടെകഥാആവി ഷ്‌കാരങ്ങൾ, ബ്രിട്ടീഷ്ക്കാർക്കെ തിരെ തൂലിക പടവളാക്കിയെഴുതി യ വിപ്ലവഗാനങ്ങൾ,,,, അതെല്ലാം പുറംലോകമറിയാതെ വയലറിനോ ടൊപ്പംആ സ്വപ്നവും പൊലിഞ്ഞു പോയി,,,,, 🌹,,,,
@sobhanaramachandran99653 жыл бұрын
Super presentation🙏
@busywithoutwork4 жыл бұрын
Great information .. Many thanks for posting... Expecting more....
@mujeebrahmanemarald1136 Жыл бұрын
ഇനിയൊരു വയലാർ ജനിക്കുമെന്ന് തോന്നുന്നില്ല... ആ യുഗം അവസാനിച്ചു 😓
@SajanK-c1q9 ай бұрын
ഒരിക്കലും അതല്ലേ എഴുതിയത് ഇനി എത്ര വസന്തങ്ങൾ കഴിഞ്ഞാലും എനിക്ക് മാത്രം ❤
@tosureshkkr4 жыл бұрын
സൂപ്പർ വിവരണം. ആരെന്നു ഒന്ന് പറയുമോ? സംസാരിക്കാൻ ആഗ്രഹം....
@prashantprashant28844 жыл бұрын
Enteda☺️😎🤣
@RamachandranRV-uz8ii5 ай бұрын
The great vayalar no one can replace u
@kadavurestaurantdubai46713 жыл бұрын
മറൈൻ ഡ്രൈവിൽ ഫ്ലാറ്റ് വാങ്ങാനും പണം' ഉണ്ടാക്കാനും എഴുതിയതല്ല വയലാർ ..
@rajudaniel72322 жыл бұрын
I pray to God, together with late Shri P.T.Thomas, to give me one more chance to be born in the music world of Vayalar, Devarajan and Yesudas. This comment is not to belittle other great lyricists, musicians and play back singers in malayalam cinemas in the past.
@arjunpsuresh54492 жыл бұрын
വയലാർ ✍🏻❣️❣️😘
@hngogo97183 жыл бұрын
അനുജത്തിയെ വിവാഹം ചെയ്യുന്നത് ആദ്യഭാര്യയ്ക്കു ഇഷ്ടമല്ലായിരുന്നു. അവൾ നിസ്സഹായയായിരുന്നു. വയലാറിന്റെ 'അമ്മ തന്നെയാണ് മരുമകളുടെ അനുജത്തിയെ പിന്നീട് നിർദേശിച്ചതു
@rjlj93582 жыл бұрын
😂😂😂നല്ല അമ്മ 😡
@sheelams73392 жыл бұрын
ആദ്യഭാര്യ തന്നെയാണ് അനിയത്തിയുടെ പേര് നിർദ്ദേശിച്ചത് എന്ന് അവർ രണ്ടു പേരും പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ അമ്മ ഒരു പേര കുട്ടിക്ക് വേണ്ടി അദ്ദേഹത്തെ നിർബന്ധിച്ചിട്ടുണ്ടാകും.
ശരച്ചന്ദ്രവർമ്മയ്ക്ക് രണ്ടല്ല മൂന്നു സഹോദരിമാർ. ലേഖ, സിന്ധു, യമുന
@നീലി-13 жыл бұрын
Hi sir
@gopakumar91744 жыл бұрын
Big salute Vayalar
@pippiladanАй бұрын
MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
@prabhakarankc39633 жыл бұрын
മലയാളി കളുടെ മനസ്സിൽ വയലാർ ന് മരണം ഇല്ല
@harigopalan35594 жыл бұрын
Superb narration
@naaluveettilabdulrahman4784 жыл бұрын
നല്ല വിവരണം
@koulath11813 жыл бұрын
Vayalar🙏🙏🙏🙏
@ishabaker65902 жыл бұрын
Pranamam Kave
@kjkish14 жыл бұрын
Super
@deepakradhakrishnan51174 жыл бұрын
🙏🙏🙏
@anitharaghunathan67114 жыл бұрын
Nicely narrated
@puthiavilasanjeevan48012 жыл бұрын
Vaikam , kakkanadan c v sreeraman my friends l know each and every thing . Kindly listen the poietry before covid and flood. PUTHIAVILA SANJEEVAN utube
@vidhyaanoob89924 жыл бұрын
Super narration
@silverscreen53074 жыл бұрын
thank you
@narayanankutty58804 жыл бұрын
Nalla vivaranum
@shajahanpk6998 Жыл бұрын
Kelkumbo vishamam thonnunnu 🙏
@manoj..arthatmusicandtrail69992 ай бұрын
വഴിവിളക്ക് അല്ല കെടാവിളക്ക് എന്ന ചിത്രമാണ്
@JosephJoseph-hw5hb4 жыл бұрын
അവതരണ ശൈലി ഇരു വായ് മൂച്ചയുള്ള വാളിനെ പോലെ / ഇത്തിരി മൃദുലതയിൽ ആ വാമായിരുന്നു.
@XD123kkk9 ай бұрын
😊
@bijumshaabdulrub92944 жыл бұрын
Chechi ithu kore keettatha.chechi script vayichannu ee kashttapedunnu
@@vibithasanthosh9503 ഇനിയും മരിക്കാത്ത ഭൂമി ഇന്ദ്രനീലിമയോലും ഭൂമിയെ സ്നേഹിച്ച ദേവാൻഗന പാടുക സൈഗാൾ എന്നിങ്ങനെ ചന്ദനകാതൽ പോലെയുള്ള കവിതകൾ കുറുപ്പ് സാർ എഴുതിയപ്പോൾ വയലാറിന്റെ പല കവിതകളും അവസാന ഭാഗം ആവശ്യത്തിൽ കൂടുതൽ നീട്ടി എഴുതി അരോചകം ആക്കി
@rajagopathikrishna51104 жыл бұрын
രണ്ടു തവണ മഞ്ഞപ്പിത്തം വന്നതും അതിനു് അലോപ്പതി ചികിത്സ ചെയ്തതും കരളിനുണ്ടാക്കിയ ദോഷങ്ങളാണ് വയലാറിൻ്റെ അകാല ചരമത്തിന് പ്രധാന കാരണമെന്ന് ജീവചരിത്രത്തിൽ കാണുന്നു. യേശുദാസ് വയലാറിൻ്റെ മരണശേഷം പ്രകടിപ്പിച്ച കൃതഘ്നതയാണ് പഴിക്കപ്പെടുന്നതു്.
@Nachi-i3x4 жыл бұрын
@@rajagopathikrishna5110 തങ്ക തളികയിൽ പൊങ്കലുമായ് വന്ന..... നിന്റെ അരഞ്ഞാണ ചരടിലെ.. വയലാർ പേരറിയാത്തൊരു പെണ്കിടാവേ നിന്റെ നേരറിയുന്നു ഞാൻ ഓ എൻ വി പെണ്ണും കള്ളും അയാളെ സ്വാധീനിച്ചു ഭാര്യയിൽ ഉത്പാദനം ഇല്ല എന്ന് കണ്ട് അനിയത്തിയെ ഭാര്യ ആക്കി ഒരു നല്ല പുരുഷൻ അങ്ങനെ ചെയ്യുമോ വർമ എന്ന ലേബൽ കളഞ്ഞില്ല
@LizykFernandez4 жыл бұрын
മരിച്ച ആളെയും വിടില്ലേ
@rameshps51482 жыл бұрын
ജോൺപോൾ പറഞ്ഞത് കോപ്പിയടിച്ചു നല്ല അവതരണം നടത്തി
@bharathank95344 жыл бұрын
Dislike atichittunde kure napumsakangal.
@radhanandanan67284 жыл бұрын
.
@muhammadsalim13343 жыл бұрын
ഭാര്യയെ പിരിഞ്ഞ് മദ്യവും സുഹൃത്തികളുമായി ജീവിച്ച വയലാറിന്റെ ജീവിതം ഇതിഹാസമാകുന്നതെങ്ങനെ?. താന്തോന്നിത്തരം അയാൾക്ക് ബാധകമല്ലേ?.
@manurc10142 жыл бұрын
Poda
@Chickusatheesh2 ай бұрын
@@manurc1014വ്യാജ പ്രവാചകൻ മോഹമതോ.😮😅😊
@manjurajesh47524 жыл бұрын
Iyalokke pande chathu mannadinju....kaalamethrayaayii...pinneyum chummaa pokkunnathenthinu....vere paniyille....already chathavarum ini chaavaanirikkunnavarum aarum thanne extra ordinary person alla...just human beings...athreyullu...poet...dancer..singer...artist...angane aarum thanne..oru valiyavarumalla...ellaam thikanjavarumalla...singer paadi jeevikkunnu...doctor doctorude pani cheyyunnu....koolippanikkaaran ayalude pani cheyyummu...pinnenthu exception aanu he ????
@bharathank95344 жыл бұрын
Manju rajesh oru hijada aavananu sadhyatha.
@shinechris97104 жыл бұрын
Those who love words always respect poets and writers.If you think they are ordinary people like me and you then there is something missing in you.sorry brother.