ജീവപര്യന്തം ആക്കാനാണെങ്കിൽ പിന്നെ എന്തിനാടോ അന്ന് വധശിക്ഷ വിധിച്ചത് ...ഇത്രേം ദുഷിച്ച ഒരു നിയമവ്യവസ്ഥ ഇവിടെ മാത്രേ കാണു ... ജിഷ വധക്കേസിലെ പ്രതിയുടെയും ഗോവിന്ദചമിയുടെയും എല്ലാം വധശിക്ഷ ഇത് പോലെ ജീവപര്യന്തം ആക്കും കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കണം എന്ന് മാത്രം ...
@vpp6028 ай бұрын
സത്യം
@ALEN_K_AUGUSTHY8 ай бұрын
💯💯
@Vermeeliyan8 ай бұрын
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒക്കെ റദ്ദാക്കിയിട്ട് വർഷങ്ങൾ ആയി.. അയാൾ 2022-ൽ പുറത്തിറങ്ങും എന്നായിരുന്നു അന്ന് വാർത്തകളിൽ കണ്ടത്
@amaljacobmohan18 ай бұрын
ഇങ്ങനെ ഒരു വിധി കൊണ്ട് ഈ നാടിനു എന്ത് സന്ദേശം ആണ് നൽകുന്നത്, തെറ്റ് ചെയ്യുന്നവരെ തീറ്റി പോറ്റുന്ന, കുറ്റവാളികൾക്ക് കുട പിടിക്കുന്ന നിയമങ്ങൾ
@JijuAnusree8 ай бұрын
25 വർഷം ഏറ്റവും വലിയ ശിക്ഷ ആണ് എന്റെ അഭിപ്രായം തൂക്കി കൊല്ലാൻ ആണ് എന്റെയും ആഗ്രഹം എന്തെന്നായാലും ജെയിൽ ജെയിൽ തന്നെ ആണല്ലോ ഇനി നരകിക്കട്ടെ
@_user_not_found0078 ай бұрын
ഇനി ഈ 2 പിഴകളെയും തീറ്റി പോറ്റാൻ ഞങ്ങളുടെ tax വേണമായിരിക്കും... ഈ judgeinu സ്വയം ഇവരുടെ 2 പേരുടെയും future ചിലവുകൾ ഏറ്റെടുക്കാൻ പറ്റുവോ??
@durgap13278 ай бұрын
വധശിക്ഷ വേണമെന്ന് അഭിപ്രായം ഇല്ല.. പക്ഷെ മരണം വരെ പരോളില്ലാതെ കഠിന തടവ് നൽകണം
@srikumarnair29418 ай бұрын
Sorry to say after some time He will be Free for best conduct!!!
@HMTRADING-zu5wb8 ай бұрын
25 വർഷത്തിൽ 15 വർഷവും കഴിഞ്ഞു. ഇനി 10 വർഷം മാത്രം
@RajeshSK-jd5vv8 ай бұрын
നീതി ന്യായ വ്യവസ്ഥയിൽ വെറുപ്പ് തോന്നു
@jayakumarchellappanachari85028 ай бұрын
നീതിന്യായവ്യവസ്ഥക്ക് കൊഴപ്പമില്ല.ജഡ്ജിമാർക്കാണ് കൊഴപ്പം. അവന്റെ അച്ഛൻ പോലും അവന് വധശിക്ഷ നൽകണമെന്നു പറഞ്ഞതാണ്.ഒരു പിഞ്ചുകുഞ്ഞിനേയും വൃദ്ധയേയും കരുതിക്കൂട്ടി കൊല ചെയ്തവനോട് ക്ഷമിച്ച ജഡ്ജി ലോകത്തിന് അപമാനമാണ്.
@padminimahesh98818 ай бұрын
ദുഷ്ട്ട ജന്മങ്ങൾ കടുത്ത ശിക്ഷ കിട്ടണം
@Unniranchan8 ай бұрын
ആാാ ഇറങ്ങി കഴിഞ്ഞാൽ രണ്ടു പേർക്കും ഹണിമൂണിന് പോകാമല്ലോ.. 😂.. കൂട്ടത്തിൽ ആ വിധി പറഞ്ഞ ജഡ്ജിയെയും കൂട്ടിക്കോ 🤣🤣
@AljazirhMaintenance8 ай бұрын
Congratulations കോടതി.. ഹല്ല നിന്നെക്കൊണ്ട് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ.. ആരോട് പറയാൻ ല്ലേ
@rajesh-xm8zh8 ай бұрын
ഇത്രയും കൊലപാതാകാംങ്ങൾ കൂടാൻ കാരണം നിയമം കാരണം തന്നെ, അതൊക്കെ സൗദിയിലെ നിയമത്തെ സല്യൂറ്റ് ചെയ്യുന്നു,
@Priya-pz8z8 ай бұрын
അവിടെ പൈസകൊടുത്താൽ വീട്ടുകാർ മാപ്പ് കൊടുക്കും
@969Black8 ай бұрын
@@Priya-pz8zആയിരത്തിൽ ഒന്നേ അങ്ങനെ നടക്കു നിങ്ങൾ ന്യൂസ് ഒന്നും കാണുന്നിലേ
@Deepak-007778 ай бұрын
അവിടെ പണം ഉണ്ടെങ്കിൽ ആളെ കൊല്ലുന്നതിന് കുഴപ്പമില്ല....😂
@goldie76898 ай бұрын
Sharia Law okke ange Saudi il thanne irikkatte !!!! Ingotte ketti edukkenda.
@goldie76898 ай бұрын
@@Priya-pz8z Athe oru 34 crores ivane okke vendi pirikkan ishtom pole aale kaanum.
@ThomasVT-oh8ci8 ай бұрын
പൊതുജനങ്ങളുടെ പൈസാ കൊണ്ടു ഇതുങ്ങളെ തീറ്റിപോറ്റണോ.
@uvaiserahman3318 ай бұрын
വധശിക്ഷ തന്നെ കൊടുക്കണമായിരുന്ന '
@user-pe4fz1yi6j8 ай бұрын
തല തിരിഞ്ഞ കോടതി വിധികൾ കാരണമാണ് കുറ്റകൃത്യങ്ങൾ കൂടുന്നത്
@sejal10998 ай бұрын
ഒരു പാവം കൊച്ചിനെ ഇത്ര ക്രൂരം ആയി കൊന്നവന്.ഈ കുട്ടിയുടെ അച്ഛൻ ഇവന് കൊട്ടേഷൻ കൊടുക്കണം. ഇരകൾ ഒക്കെ ഇനി ഇങ്ങനെ ചെയ്യണം നീതി ഇരകൾക്ക് ഇല്ല.നല്ല നീതി വെവസ്ഥ . എന്നാൽ പിന്നെ വെറുതെ വിട്ടാൽ പോരായിരുന്നോ? പ്രഹസനം
@somlata93498 ай бұрын
തീറ്റി പോറ്റുക മാത്രം അല്ല, നമ്മൾ ഒക്കെ ഒരു അസുഖം വന്നാൽ ട്രീറ്റ്മെന്റ് എടുക്കാൻ പൈസ ഇല്ലാതെ വിഷമിക്കും, ഇവർക്ക് ആ ടെൻഷൻ നും ഇല്ല, ഇതുപോലുള്ള നിയമത്തിന് സല്യൂട്ട് 🙏
@OpinionsMatterNamesDont8 ай бұрын
പ്രതികൾക്ക് കിട്ടുന്ന മാനുഷിക പരിഗണനയുടെ ഒരു ശതമാനം പരിഗണന എങ്കിലും ഇരകൾക്ക് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. ജീവിതത്തിൽ കഷ്ടിച്ച് കാലെടുത്ത് വച്ച പറക്കമുറ്റാത്ത ഒരു കുഞ്ഞിനെ, അതും അവളെ സംരക്ഷിക്കേണ്ടവളുടെ പങ്കോടെ, ക്രൂരമായി കൊല്ലുകയും നിരായുധയായ ഒരു വയോധികയെയും മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊല്ലുകയും ചെയ്തവരോട് ദയ കാണിച്ചാൽ അത് ശരിക്കും ദയയല്ല; മറിച്ച് ഇരകളോട് കാണിക്കുന്ന ക്രൂരതയാണ്. ഈ തൈര് നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ കുറ്റവാളികൾ കൂടുകയേ ഉളളൂ. പോരാത്തതിന് ഈ വിധി വരാൻ സംഭവത്തിന് ശേഷം 10 വർഷം കാത്തിരിക്കേണ്ടിയും വന്നു.
@jawahar223688 ай бұрын
വളരെ ശെരി ആണ്
@vimalemmanuel45148 ай бұрын
ഇതൊക്കെ കൊണ്ടാണ് നമ്മുടെ ഭരണഘടന പുതുക്കി എഴുതണം എന്ന് പറയുന്നത്
@letsthink19918 ай бұрын
Who told you that Indian Constitution is the reason why it happened? Govt amended IPC recently why is that the amended IPC not enough to punish them!
@abhek7728 ай бұрын
100%literacy...😂again proved Quality matters not quantity
@Abutty-hm1th8 ай бұрын
ഇരകൾക്കു നീതി ഇല്ല പ്രതികൾക് എല്ലാ നീതിയും കിട്ടുന്നു 👍പിന്നെ യെന്തിന് കോടതികൾ 🙏
@AjayanIv-pm4fs8 ай бұрын
സമൂഹത്തിൽ പെരുകിവരുന്ന ക്രിമിനലുകളെ കൊണ്ട് നമ്മുടെ സമൂഹത്തിലെ ഉന്നതരായ ന്യായാധിപന്മാർക്കോ പോലീസ് ഉദ്യോഗസ്ഥന്മാർക്കോ രാഷ്ട്രീയക്കാർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്ന് വിവരക്കേടുകൾ മാത്രമാണ് ഇത്തരത്തിലുള്ള വിധി
@kochi61288 ай бұрын
കഷ്ടം വീണ്ടും വീണ്ടും കുറ്റം ചെയ്യാൻ വളം ഇട്ട് കൊടുക്കുന്നൂ ? ഇത് അവർ ആഗ്രഹിച്ച്ത് പോലെ എല്ലാം നടക്കില്ലേ ?
@shinepettah53708 ай бұрын
ജഡ്ജിയുടെ കുടുംബത്തിന് ഇങ്ങന ഒന്ന് സംഭവിച്ചിരുന്നെങ്കിൽ അദ്ദേഹം എന്ത് വിധിപറയുമായിരുന്നു
@dp50308 ай бұрын
Personally related aya caseukal judgenu judge cheyan kittoola bro... judgente personal thslparyam vachalla vidhi parayunadhu... they need to follow protocols
@rajesh-xm8zh8 ай бұрын
പുല്ല് നിയമം ചാവട്ടുകൊട്ടയിൽ ഇടു
@thetruth93778 ай бұрын
കോടതിക്ക് മനസലിവു ഉണ്ടാകാം ഇവരുടെ ക്രൂരതയ്ക്ക് ഇരയായവരുടെ കണ്ണുനീരിന് ഒരു വിലയും ഇല്ലേ കോടതിയുടെ ഇങ്ങനെയുള്ള വിധികൾ പല കുടുംബങ്ങളെയും തകർക്കാനെ ഇടയാക്കു
@sherin38968 ай бұрын
എന്തിനാ ഇങ്ങനൊരു നിയമം!!! ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ച മതി
@sujanpillai8608 ай бұрын
നിരപരാധികളായ ഒരു സ്ത്രീയേയും ഒരു കുഞ്ഞിനേയും കൊന്നവന് എത്രനാളിനു ശേഷം പുറത്തിറങ്ങാം?😮
@narayananan25888 ай бұрын
നന്നായൊള്ളു എല്ലാവരെയും വെറുതെ വിടു ജനസംഖ്യ കുറയട്ടെ
@remanijagadeesh16718 ай бұрын
Athey
@ArshinaShihas17 күн бұрын
കോടതി ഒരു ഉപകാരം കൂടി ചെയ്തു കൊടുക്കണം, രണ്ടാളെയും ഒരു സെല്ലിൽ കിടത്തണം, പാവം അല്ലെ 😅
@MANOJ94248 ай бұрын
നാടിനു നടുക്കം കോടതിക്ക് ചിരി ..
@sacredbell20078 ай бұрын
നിലവിലുള്ള കോടതികളെ പിരിച്ചു വിടണം, സ്വരാജ്യത്തിനോടും പൊതുജനങ്ങളോടും യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത വെള്ളക്കാരന്റെ കാലടികൾ ഇപ്പോഴും പിന്തുടരുന്ന പ്രാകൃതർ. കൊടും കുറ്റവാളികളെ ആട്ടിറച്ചിയും ബിരിയാണിയും കൊടുത്തു സുഖവാസം നൽകുന്നു. ജനങ്ങൾക്ക് യോഗി സ്റ്റൈൽ എൻകൗണ്ടർ മാത്രമേ ഇനി പ്രതീക്ഷ ഉള്ളു.
@jayakumarchellappanachari85028 ай бұрын
നമ്മുടെ ജഡ്ജിമാരുടെ വിവരം ഇത്രക്കേ ഉള്ളു.
@Hydra-zl3xu8 ай бұрын
കൊലയിൽ പശ്ചാത്താപം ഉണ്ടെന്നും കൂടെ പറഞ്ഞാല് അപോ തന്നെ തുറന്ന് വിടും
Best 🤦♂️ ഇത് എന്ത് നിയമം ഈശ്വര.. ഗൾഫ് കോൺട്രിസിലെ പോലെ എന്നാ ഇന്ത്യ ആകുക
@rajenddrank86387 ай бұрын
It is really so bad in India, why the judiciary not giving proper punishment. No justice is getting to the died.
@binu.m39078 ай бұрын
തെറ്റ് ചെയ്യുന്നവരെ തീറ്റി പോറ്റുന്ന, കുറ്റവാളികൾക്ക് കുട പിടിക്കുന്ന നിയമങ്ങൾ......ജീവപര്യന്തം ആക്കാനാണെങ്കിൽ പിന്നെ എന്തിനാടോ അന്ന് വധശിക്ഷ വിധിച്ചത് ...ഇത്രേം ദുഷിച്ച ഒരു നിയമവ്യവസ്ഥ ഇവിടെ മാത്രേ കാണു ... ജിഷ വധക്കേസിലെ പ്രതിയുടെയും ഗോവിന്ദചമിയുടെയും എല്ലാം വധശിക്ഷ ഇത് പോലെ ജീവപര്യന്തം ആക്കും കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കണം എന്ന് മാത്രം ...
@jaimonraghavan6858 ай бұрын
Best Indian law...
@garuda82958 ай бұрын
ആ പോകുന്നത് പ്രതി ആണോ😅😅😅 ഞാൻ കരുതി ഏതോ celebrity ആണ് എന്ന്😅😅😅😅
@pallavikaraokestudio27078 ай бұрын
മനുഷ്യ ജീവന് ഒരു പുല്ല് വിലപോലും കല്പിക്കാത്ത നിയമ വ്യവസ്ഥകളും സംവിധാനങ്ങളും....വെറുതെയല്ല ദിവസം തോറും കൊള്ളയും....കൊലയും കൂടിക്കൂടി വരുന്നത്.....ഇവിടെ ശിക്ഷ അത്രക്ക് അത്ര തന്നെ.....ഇതിനെക്കാളും ആ രണ്ട് നിഷ്ടൂര ജന്മങ്ങളേയും അങ്ങ് തുറന്ന് വിടൂ....അവർ അടുത്ത് ആരുടെയെങ്കിലും ജീവനെടുക്കട്ടെ....വളരെ കഷ്ടം തന്നെയാണ്....നമ്മുടെ കേരളം ഭ്രാന്താലയം തന്നെയാണ്....ഇവിടെ ആർക്കും എന്തും ചെയ്യാം.....അങ്ങനത്തെ സ്ഥിതിയായി......
@Mj-dv3so8 ай бұрын
Aa judge yee venam first kollan 😡
@gopakumargopakumar164516 күн бұрын
ഈ രാജ്യത്തിന്റെ അവസ്ഥ ഇതാണ്. ഈ ജഡ്ജി യുടെ കുടുംബത്തിന് ഈ അവസ്ഥ വരണമായിരുന്നു
@jayakumarg64178 ай бұрын
ഒരു പിഞ്ചു കുഞ്ഞിനെയും അമ്മൂമ്മയെയും.കൊന്നവനെ തീറ്റിപോറ്റുന്ന നിയമ വ്യവസ്ഥ.കഷ്ടം.
@shijumon1694 ай бұрын
Koppile niyamam..avar veenum purath erangum
@SidharthanSidharthan-ii4gu8 ай бұрын
പോലീസ് വകുപ് കൂടെ പിരിച്ചു വിടുക
@lintojohn25958 ай бұрын
Nino mathew 10 varsham ippol jailil kidannu ini oru 15 varsham koodi kadannal avanu purathirangam Government holidays kurachal ini oru 10 varsham koodi kidannal mathiyakum
ഈ കേസ് തെളിയിക്കാൻ പാടുപെട്ട പോലീസുകാർക്കു ലജ്ജ തോന്നുന്ന വിധത്തിലുള്ള judgments കൾ എത്ര പരിതാപകരമാണു്. ഇനി കുറെ കഴിഞ്ഞിട്ടു അവർക്കു പരോൾ അനുവദിക്കപ്പെടുകയു൦ ഒരുപക്ഷേ നല്ല നടപ്പിനു് ശിക്ഷ ഇളവുചെയ്യുകയു ആവാ൦..
എന്ത് ഒലക്കേലെ നിയമമാണ് ഇത്. ഒരു പിഞ്ച് കുഞ്ഞിനെയടക്കം രണ്ടുപേരെ കൊന്നവർക്ക് സുഖചികിത്സ നൽകി ഒരു അവാർഡ് കൂടി കൊടുക്കൂ. കോടതിയിലിരിക്കുന്ന ജഡ്ജിമാർക്ക് ജീവന്റെ വില അറിയില്ലേ??. ഇത്തരം നാരാധാമന്മാരെ കാലതാമസം കൂടാതെ തൂക്കിലേറ്റിയിരുന്നെങ്കിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞേനെ.. അതിനുപകരം ശിക്ഷ ഇളവ് ചെയ്തു.. ഇതെന്ത് ന്യായം ഇതെന്ത് നീതി???. ഇത്തരം നിയമവ്യവസ്ഥയുടെ മുഖത്തേക്ക് ഞാൻ കാർക്കിച്ചു തുപ്പുന്നു...മനസ്സിന്റെ വേദനകൊണ്ട് പറയുകയാണ്.
@ushakumar35368 ай бұрын
Achanu oru kuthira pavan irikkatte....
@Priti808 ай бұрын
Vinasha kaale vipareeda budhi 🙏🏻
@kalatr71258 ай бұрын
Aa eviduthe niyamam kond vere enthu karyam,nammude panam kond ee pattikale ellam theetty pottanam enthoru vidhy
ഒന്നു പോടെ... ഇതിന്റെ ഇടയിലൂടെ മതവിദ്വേഷം ഉണ്ടാക്കാൻ നോക്കുന്നു...
@goldie76898 ай бұрын
Athinte edel avante vargheeyatha !!!
@muneers65168 ай бұрын
അച്ചോടാ പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാവങ്ങൾ 😆മുസ്ലിം എന്ന് കേട്ടാൽ cmt നിറക്കുന്ന ആളുകൾക്ക് ഞങൾ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ വർഗീയത 😝ആദ്യം ആ pm നെ പോയി വർഗീയത നിർത്തിക്കു 😬
@akhi-kill27718 ай бұрын
കോടതി ഒളികൾ
@amalmanilal53588 ай бұрын
Nammude nattila niyamam big zero aanu gulf poli aanu