Govt ജോലി കിട്ടിയാൽ ഇഷ്ടം പോലെ കൈകൂലി, നല്ല ശമ്പളം, പിന്നെ മുടിഞ്ഞ ജാടയും, ഇതൊക്കെ ലോകത്ത് വേറെ എവിടെ പറ്റും.
@Pravithtube8 күн бұрын
അയിന് 🤔
@tomimathachan8 күн бұрын
@@Pravithtubeതനിക്ക് ഗവണ്മെന്റ് ജോലിയാണോ
@adhilnaizam92238 күн бұрын
Poda pu @@Pravithtube
@jalalahalpy23726 күн бұрын
E vaka naaykale pirichu vidanam
@kulappulliappan83273 күн бұрын
Shambalam😂😂😂
@nasseertm8 күн бұрын
അടിപൊളി 😂😂 കുറുൻതോട്ടിക്ക് വാതം 😂😂😂
@gclefmusic78 күн бұрын
😂😂😂
@eldhosepappana69688 күн бұрын
😂😂😂😂🙏
@Hk-wj8zi8 күн бұрын
😂😂😂😂
@basheerkutty60648 күн бұрын
വിജിലൻസ് പിടിച്ചാൽ യെന്താ ആ കൈകൂലികാരനെ കാണിക്കാത്തത് തുണി ഇല്ലാതെ നിൽകുവാന്നോ 😇😂
@AlbaAbrilAbril8 күн бұрын
ജോലിയിൽ നിന്ന് പിരിച്ചു വിടണം 😡
@aadhiniview77938 күн бұрын
അരെ ഭായി kerala സർക്കാർ ഫുൾ കൈ കൂളി 😂😂 പിണ് വിജയൻ കൊള്ളില്ല ഹൈ 😂😂😂
@TeamPortugal-v7v8 күн бұрын
😂
@usk9ak8 күн бұрын
അപ്പോൾ വിജലൻസ് നിന്റെ അപ്പന്റെ വകയാണോ അത് പിണറായി സർക്കാരിന്റെ അല്ലെ മരപൊട്ടാ..
@prasad32447 күн бұрын
😀😀😀👍
@sajusajid70928 күн бұрын
ഓരോ exise ഓഫിസറുമാരുടെ വീട് ചെക്ക് ചെയ്‌താൽ ഒരുത്തനും സർവീസിൽ ഉണ്ടാവില്ല 👍
@saifudheenvt90648 күн бұрын
എല്ലാവരും അങ്ങനെ അല്ല ബായ് 😢
@manafmk31948 күн бұрын
ഇത് തന്നെയാ ഇവരുടെ ജോലി, കിട്ടുന്നത് അടിച്ച് മാറ്റുക, പണവും മദ്യവും.. ഖജനാവ് കാലിയാകാനുള്ള ഓരോ വകുപ്പുകൾ 🤭
@Still3.78 күн бұрын
ഫോട്ടോയും വിഡിയോയും എവിടെ?
@Usman-fl1gm5 күн бұрын
എന്തിനാ നിനക്ക് ഫ്രെയിം ചെയ്ത് വെക്കാനാണോ 😂
@xplorer23458 күн бұрын
ചങ്ങലയക്ക് ഭ്രാന്തായാൽ എന്തു ചെയ്യും.😊😅😮😢😂
@sarathsaran43808 күн бұрын
സാധാരണ കാരൻ ചെയ്താൽ അത് കുറ്റം, കേസ്, പത്രത്തിൽ ഫോട്ടോ.. ഇവരൊക്കെ ചെയ്താൽ സന്തോഷത്തിന് കൊടുത്ത സമ്മാനം.. ഫോട്ടോയും ഇല്ല, കേസും ഇല്ല..
@sivadastv48228 күн бұрын
ക്രിസ്തുമസ്സ് അല്ലേ! ഇതൊക്കെ പണ്ടേ നടക്കണ തല്ലേ!👍👍👍
@zainabazainaba-gs5hf8 күн бұрын
ലോകത്ത് ഏറ്റവും നല്ല ജോലി സർക്കാർ ജോലി ആണ്
@sudheendran.attingal14858 күн бұрын
ഇതിലും വലുത് നടക്കുന്നു. ഈ കൊച്ചു കേരളത്തിൽ.
@mandrak3608 күн бұрын
ബാറുകരുടെ സമ്മാനം... അത് എല്ലാ മാസവും എല്ലാ ബാറുകരും കുപ്പിയും പൈസയും( പോലീസ് /എക്സ്സൈസ് )ന് കൊടുക്കും അത് ഇപ്പോൾ അല്ലാ പണ്ട് മുതലേ ഉള്ള ഒരു രീതി മാത്രം എല്ലാവർക്കും അറിയുകയും ചെയ്യാം
@sukumarvengulam1178 күн бұрын
വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ
@Fghjkjhhgftggyvvcc8 күн бұрын
Super super, keep doing this in every department.
@ashikshan4348 күн бұрын
സർക്കാർ ജീവനക്കാരെ ഒരു വിലയും ഇല്ല അവരുടെ മക്കളെ കണ്ടാലും കൈക്കൂലിക്കാരുടെ മക്കളായിട്ടാണ് തോന്നാര്
@akku_tuhe20888 күн бұрын
അത് വർഷങ്ങൾ ആയി തുടർന്ന് പോവുന്ന ഒരു ചൊറിച്ചിൽ ആണ്😂
@vijayanvk49718 күн бұрын
കഖഗഘ@@akku_tuhe2088
@doniv19838 күн бұрын
കിട്ടാത്ത മുന്തിരി പുളിക്കും.... അത് കൊണ്ടാണ് വല്ലാത്ത ചൊറിച്ചിൽ 😂😂😂
കടുവയെ പിടിച്ച കിടുവാ എന്ന ചൊല്ല് ഇപ്പോൾ ആണ് മനസ്സിലായത്. വിജിലൻസിന് എന്റെ അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ ഉള്ള കള്ളൻ മാരെ പുറത്തു കൊണ്ടുവരട്ടെ എന്നു ആശംസിക്കുന്നു
@arshadp.v.34718 күн бұрын
കയ്യിട്ടു വാരുന്ന ശീലം. എത്ര കിട്ടിയാലും അവർക്കു മതിയാവില്ല 😂😂😂
@spv118837 күн бұрын
😂😂 ചിരികാൻ മാത്രേ നേരമുള്ളൂ 😂😂no 1 കേരൽ
@SulaimanKK-p2c6 күн бұрын
എല്ലാം പാർട്ടിക്ക് വേണ്ടി ഒന്നും വരില്ല യജമാനന്മാർക് എല്ലാ വകുപ്പും അവരുടെ സേവനം ചെയ്യുന്നു യൂണിയൻ നേതാക്കൾ വരും ന്യായീകരിക്കാൻ
@sreeneshpv123sree96 күн бұрын
ലോകത്തു ഒരു രാജ്യത്തും എക്സൈസ് എന്നൊരു വകുപ്പ് ഇല്ല.
@kulappulliappan83273 күн бұрын
Excise illa pakaram prohibition department aanu ullathu
@muhammedhaneefhaneef-bm4dn8 күн бұрын
പോഷക ആഹാരം മദ്യം എന്ന് പറയല്ലേ 🙏🙏 😂😂😂😂😂😂😂😂😂😂😂
@danicristyd44387 күн бұрын
പിടിച്ചെടുക്കുന്ന മദ്യം സെമ്പേൽ കൊടുക്കാൻ മാത്രം മദ്യം കോടതിയിൽ കൊണ്ടുപോകും ബാക്കി സ്വാഹാ 😃😃😃
@zubairprm23378 күн бұрын
പൊളിച്ചു
@RealtorsKerala8 күн бұрын
അടിപൊളി.... വാ പോകാം 😊
@fonefone56298 күн бұрын
Good.Dipartment.vereygood.Officer
@mahmoodshaa8 күн бұрын
ഇനി വിജിലൻസ് ഓഫീസറുടെ ജീപ്പ് പരിശോധിക്കൂ..അവർ നല്ലവർ എന്ന് തോന്നുന്നവർക്ക് അതിലൂടെ മറുപടി കിട്ടും 😁😁
@user-everything.is-here8 күн бұрын
ഒന്നുകിൽ കൊടുത്തവൻ ഒറ്റി അല്ലെങ്കിൽ കൂടെയുള്ളവർ പണികൊടുത്തു 😀
@Travel-life-memories8 күн бұрын
Aaroo otti koduthooo…. Ottaku moonjaruth 😂😂😂😂
@shajiam11258 күн бұрын
അശോകൻ സാർ. ഹാപ്പി ക്രിസ്സ്മസ്സ്,,,എജ്ജോയി,,🤣
@bismi62707 күн бұрын
ആശാന് അടുപ്പിലും ...........
@shajuep33358 күн бұрын
ഇനി ഏമ്മല്ലേയുടെ കാറിൽ കഞ്ചാവ് എന്നും കേൾക്കാൻ സദിക്കട്ടെ 🥸🥸🥸
@babuts81658 күн бұрын
അത് ഞങ്ങടെ മറ്റേ സ്വാമിക്ക് നിവേദിക്കാൻ കൊണ്ട് പോയതാണ്. H.Court ലും S court ലും പോലാലും കാര്യമില്ല അവരും ഇതു തന്നെ പറയും. Case closs!
@hamzakoya24728 күн бұрын
വേലി തന്നെ വിള തിന്നുന്നു 😃
@ayishusworld60108 күн бұрын
ഫുൾ കറന്റ്റി സർക്കാർ കൊടുത്തിട്ടുണ്ട് വേറെ ഒരു എക്സിസ് ഓഫീസിൽ ജോലിയും ഉയർന്ന പതവിയും കൊടുക്കും
@mevinfrancis54446 күн бұрын
enthenkilum nadapadi undako
@latheefrose88938 күн бұрын
ഇനി കേസും കൂട്ടവും ഒന്നും വേണ്ട ഉടൻ സെർവീസിൽ നിന്നും പിരിച്ചു വിട്ട് വീട്ടിലിരുത്തുക.
Best kerala police. ഇതൊക്കെ കിട്ടിട്ടാണോ പാവങ്ങളെ ഹാൻസ് (50 രൂപ )കയ്യിട്ട് വാരുന്നത്.
@ajanto-bt2hf8 күн бұрын
Athu polichu😂😂😂😂
@achuthanmash70866 күн бұрын
ആദ്യം ഒരു കാര്യം വാർത്ത അവതരിപ്പിക്കുന്നത് ശരിയായ രീതിയിലല്ല പറഞ്ഞത് തന്നെ ആവർത്തിച്ച് പറയുന്നു 2 വാർത്ത ഗൗരവമുള്ളതാണ്. 3 ഇതുമായി ബന്ധപ്പെട്ട് ഒരു ശിക്ഷയും ഉദ്യോഗസ്ഥർക്ക് ലഭിക്കില്ല.
@rajeevrajeev24938 күн бұрын
പാവം എക്സ്സൈസ് ഓഫിസർ നാളെ ക്രിസ്മസ് അഘോഷിക്കാൻ വേണ്ടി കുറച്ചു ചിക്ലിയും കുപ്പിയും ബാർകാർ ഫ്രി ആയി കൊടുത്തത് വിട്ടിൽ കോണ്ട് പോകാൻ സമ്മതിക്കാതെ വിജിലൻസ് പിടിച്ചത് മോശം ആയിപോയി ഗെസ് . പാവത്തിന്റെ ക്രിസ്മസ് കുളമായി 😅😅😅😂😂😂🤣🤣🤣🤣🤣🤣
@alikhalidperumpally48778 күн бұрын
ങേ കടുവയെ പിടിച്ച കിടുവയോ 😂😂
@ismailsafwa45718 күн бұрын
ഇത് തന്നെ ആണ് എല്ലാ ഡിപ്പാർട്മെറ്റിലും നടക്കുന്നത് പിന്നെ എങ്ങനെ കേരളത്തിൽ നിയമം നടപ്പാക്കും 😂
@user383588 күн бұрын
വിജിലൻസിന് ആരാണ് ചെക്ക് ചെയ്യുന്നത് വിജിലൻസ് കാർ പണം വാങ്ങുന്നില്ലേ
@OkinawaSaidalavi8 күн бұрын
അവർക്ക് വേണ്ടേ മദ്യം കൈകൂലി ഇല്ലങ്കിൽ ഇവരെ ഈ ജോലി ക്ക് കിട്ടുമോ??
@shajuep33358 күн бұрын
കള്ളൻ മാരുടെ നാടായില്ലേ കേരളം ഇനി നമ്മൾ ആരെ വിശ്യസിക്കും
@shareefshah68508 күн бұрын
ആ മഹാൻ്റെ മുഖം കൂടി കാണിക്കണമായിരുന്നു.
@arunraj-yh5ee8 күн бұрын
പാവം അവർക്ക് കുടിക്കണ്ടേ ഇങ്ങനെ അല്ലെ ഉബിച്ചു കുടിക്കാൻ പറ്റു 😂
@rashid95048 күн бұрын
പ്രൊമോഷൻ ഉറപ്പ്
@MohammedSuhail-ku3mv8 күн бұрын
എന്റെ കേരളം എത്ര സുന്ദരം 😂😂😂😂 ഇത് കേരളമാണ് എന്ന് പറയാൻ രാജാവ് പറഞ്ഞു
@Sureshkumar-gj6ze8 күн бұрын
ആറാംതമ്പുരാൻ സിനിമയിലെ ഒരു ഡയലോഗ് ഉണ്ട് ഗുരുദക്ഷിണ ചക്കയും മാങ്ങയും കൊടുത്തിട്ടാണ് ഡാൻസ് പഠിക്കണം അതുപോലെ വമ്പൻ സ്രാവുകളോടും ഗുരുദക്ഷിണ വാങ്ങണം കുപ്പിയും കേക്കും 😂
@josephthomas16048 күн бұрын
ഇതൊന്നും വലിയ കാര്യം അല്ല ഇതിലും വലുത് എത്ര ഉണ്ട്. ഒരു ഗവർമെണ്ട് ഓഫീസിലും കയറി പോകാൻ പറ്റാത്ത അവസ്ഥ ആയി.
@sruthisa7 күн бұрын
Congrats വിജിലൻസ്
@thahirmarakar18608 күн бұрын
dismiss ചെയ്യണം ഇത്തരക്കാരെ, ജോലി കിട്ടാതെ എത്ര ആളുകൾ പുറത്തുണ്ട്, suspension കൊടുക്കാതെ ഉടനെ dismiss കൊടുക്കണം.
@Usman-fl1gmКүн бұрын
അത്രക്ക് വേണോ
@noufalpc18778 күн бұрын
എക്സൈസുകാരുടെ കയ്യിൽ മദ്യക്കുപ്പി, പോലീസുകാർ എന്തൊക്കെയോ വിവാദത്തിൽ, സർക്കാർ ജോലിക്കാരിൽ പലരും സാമൂഹിക പെൻഷൻ കൈപ്പറ്റുന്നു, ഇപ്പോ മേപ്പാടിയിൽ ഉരുൾപൊട്ടലിൽ വീട് പോയവർക്ക് സർക്കാർ ലിസ്റ്റിൽ ഇടം നൽകാതെ അതിൽ അനർഹർ കേറി പറ്റിയിരിക്കുന്നു. ഇങ്ങനെ പോയാൽ ആരെ വിശ്വസിക്കും. ഇതെല്ലാം നമ്മുടെ സാക്ഷരകേരളത്തിൽ ആണല്ലോ എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു ല്ലേ
@VinodKumar-wm8cc8 күн бұрын
Yoooooppi Yoooooppi😂😂😂😂
@santhoshs-fz5by5 күн бұрын
കേരളത്തിലെ മുഴുവൻ വിജയലക്ഷൻസ് സാറന്മാരെ ഓരോ മാസത്തിലും കർശനമായി എക്സൈസുകാരെ തുടർച്ചയായി ഫോളോ ചെയ്യണം അപ്പോൾ അവര് ചെയ്യുന്ന ജോലിയും കൈക്കൂലി വാങ്ങിക്കുന്ന വിവരങ്ങളും എല്ലാം പുറത്തുവരും ഇതുപോലുള്ള ചുണക്കുട്ടൻ മാരായ ബി ജി ലെൻസ് സാറിനെ ബിഗ് സല്യൂട്ട് ഇവരുടെ കാര്യങ്ങൾ മനസ്സിലാകും അവരെയൊക്കെ പിടിക്കാനും സാധിക്കും പല സ്ഥലങ്ങളിലും നടക്കാറുണ്ട് ഇതിന് കശനമായ ഒരു പരിശോധന വേണം പുതിയ സ്കോട് ഇതിനുവേണ്ടി തന്നെ കേരളം മുഴുവൻ നിയമിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു..
@EbinEibeque8 күн бұрын
സർക്കാരിന്റെ ചളിക്കുന്ന ബെവ്‌കോ 😂😂
@sudheendran.attingal14858 күн бұрын
പാവം അടുപ്പിൽ സാധിക്കാൻ പോയതാ
@noorudheenvaysyam4608 күн бұрын
Dismiss from department. We don't want same like staff in force.
@Dasettan7368 күн бұрын
ഡിസ്സ്മിസ്സ് ചെയ്യാത്തത് എന്താ 🙄
@Usman-fl1gmКүн бұрын
എന്റെ ദാസേട്ടാ ചിരിപ്പിക്കല്ലേ
@Dasettan736Күн бұрын
@Usman-fl1gm 🤭🤭🤭🤭🤭
@mlp60578 күн бұрын
എല്ല് കണക്കാണ് 😂😂😂
@manojkumarch78 күн бұрын
ഇത് റിപ്പോർട്ട് ചെയ്യുന്നവന് വെളിവില്ലെ വിജിലൻസ് ഉദ്യോഗസ്ഥനിൽ നിന്നും മദ്യം പിടിച്ചു എന്നാണ് അയാൾ പറയുന്നത്.
@AkkupuchuCp5 күн бұрын
ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ മകനെ പഠിപ്പിച്ചു. ജോലി എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ കിട്ടി. ഇന്ന് കോടീശ്വരൻ. അതാണ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്.
ഇതൊക്ക ദിവസവും നടക്കുന്നത്, പക്ഷെ പിടിക്കപ്പെടുന്നത് രണ്ടു കൊല്ലത്തിലൊരിക്കൽ!! ഏതായാലും പ്രമോഷൻ ഉറപ്പായി..
@dileepdeeps20748 күн бұрын
അയാളുടെ മുഖം കാണാനില്ലല്ലോ
@JithuVlogStation8 күн бұрын
വാർത്ത വായിച്ചതായിൽ തെറ്റുണ്ട് 😊
@prasadkk1858 күн бұрын
ആർക്ക് നാണക്കേട്. ഇവരുടെ ഫോട്ടോ എവിടെ. ഇവരുടെ ഫോട്ടോ കാണാൻ ഇനി ഞങ്ങൾ മറുനാടൻ മലയാളി ചാനൽ പോയി കാണണോ 😂😂😂 ഇവരുടെ മക്കൾ പഠിക്കുന്ന സ്കൂളിന്റെ മുമ്പിൽ ഇവരുടെ ഫോട്ടോ ഉള്ള ഫ്ലെക്സ് വെക്കണം. അല്ലാതെ സസ്പെൻസ് കൊടുത്തിട്ടോ, സ്ഥലം മാറ്റിയിട്ടോ കാര്യം ഇല്ല. ഇവർക്ക് ഒരു പണിഷ്‌മെന്റും കിട്ടാൻ പോകുന്നില്ല. ഇനി ഇതൊക്കെ അനുഷിച്ചു തെളിഞ്ഞു വരുമ്പോളേക്കും ഇവർ പെൻഷൻ വാങ്ങാൻ തുടങ്ങും. ഈ കേസ് അനുശിച്ച വിജില്ലെൻസ്, ജഡ്ജ് ഒക്കെ വയസായി ചതിട്ടുണ്ടാകും
@prasanthsivan35038 күн бұрын
xmas collection
@aarrbiii8 күн бұрын
ജയ് ജയ് പിന്നൂ രാജൻ
@noufalpk48368 күн бұрын
അവനെ അങ്ങ് കോത്തായത്തേക്ക് സ്ഥലംമാറ്റിയെക്ക് 😂😂😂😂😂
@sreevadakan69888 күн бұрын
Military സാധനം ആണല്ലോ
@Rajesh.Ranjan8 күн бұрын
Part of Christmas celebration...😌😌
@Rajprasad-hc1yz5 күн бұрын
ഞാനൊക്കെ നാട്ടിൽ വരുമ്പോൾ ഒന്നാം തിയതി ബ്ലാക്കിൽ വാങ്ങുന്നത് എക്സ്യ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നുമാണ്.