മാഷേ ആ കാലിലൊന്ന് തൊട്ട് നമിച്ചോട്ടേ ഇത്രയും അറിവ് താങ്കൾക്കുള്ളത് കൊണ്ട്
@vijayanpulikkathodi368 Жыл бұрын
അതി ഗംഭീരമായ പ്രഭാഷണം. പദാർത്ഥം - സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി - മാധവിക്കുട്ടിയുടെ നെയ്പ്പായസം - നല്ല അപഗ്രഥനം
@arithottamneelakandan4364 Жыл бұрын
നന്ദി സർ. വിഹിതമായ ലഹരി, വാക്കുകളും അർത്ഥങ്ങളുമില്ലാത്ത പാട്ട് ....... നല്ല ഉപമകൾ ! എച്ചിക്കാനത്തിന്റെ ബിരിയാണിയും മാധവിക്കുട്ടിയുടെ നെയ്പായസവും! നല്ലനല്ല പോയിന്റുകൾ നമസ്തേ സർ !
@aseemathaha4477 Жыл бұрын
കാവ്യാത്മമായ പ്രസംഗം..... എനിക്ക് ഒത്തിരി ഇഷ്ടാ സുരേഷ് സാർ ന്റെ പ്രഭാഷണം.... കുട്ടികളെ മുതൽ വലിയവരെ പോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു... അഭിനവ യുഗത്തിന്റെ "നവോധാന "നായകൻ..... 🙏🙏🙏🙏🙏🙏🙏
@neenathomas3734 Жыл бұрын
ആദ്യമായിട്ടണ്. ഇത്രയും നല്ലൊരു പ്രസംഗംകേൾക്കുന്നത്🎉
@jayarajankaloor Жыл бұрын
മനസിനെ തൃപ്തിപ്പെടുത്താൻ ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ മതി.. 👍👍👍👍🤷♂️
@sumathypillai486 Жыл бұрын
Super super 👌
@manojpoovachal3418 Жыл бұрын
🙏🙏മനോഹരമായ പ്രസംഗം 🥰
@shravan_narayan Жыл бұрын
മനോഹരം 👍👍👍
@sunithasunithan23075 ай бұрын
അഭിനന്ദനങ്ങൾ സാർ
@rajanimol.k.k5766 Жыл бұрын
Wow......speechless.....❤❤❤🙏🙏🙏🙏🙏👏👏👏👏
@rajisreeunnikrishnan4656 Жыл бұрын
Namasthe......sir Namasthe......sir
@vijayaelayath5719 Жыл бұрын
Prabhashanam orupaduishttayi
@samisreekumar15574 ай бұрын
Big Salute Sir 🙏🙏
@sreedharsreedhar4645 Жыл бұрын
👍👍👍👍
@vijayanmayappa4909 ай бұрын
Your the king of Speech 🎉🎉❤❤😊😊
@santhoshkumarek333 Жыл бұрын
മാഷിന്റെ പ്രഭാഷണം കേൾക്കുബോൾ മനസ്സിന്റെ പിരിമുറുക്കത്തിന് ആശ്വാസം കിട്ടുന്നുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ablvideo Жыл бұрын
Brilliant!
@somasundarank6734 Жыл бұрын
🙏🙏🙏🌹🌹
@SreekumarKm-pr4or8 ай бұрын
Ellavarkkum orea.....
@vanajakumari22448 ай бұрын
🙏🏻
@SheelaKm-dr9bs Жыл бұрын
❤❤❤❤
@ReenaPrakash-jm8pk Жыл бұрын
C🙏🙏🙏🙏♥️
@jyothilakshmi6683 Жыл бұрын
Supper. Speach
@SanjeevKumar-uf2cf Жыл бұрын
🎉🎉👌👌🙏👏👏
@Chekkalavila-uz5om Жыл бұрын
🎉😂😢😮😅😮😊
@Chekkalavila-uz5om Жыл бұрын
😂🎉😢🎉😮😅🎉😊😅😮🎉
@Chekkalavila-uz5om Жыл бұрын
😂
@divinedavid8266 Жыл бұрын
❤
@alimakevm702 Жыл бұрын
Super speech
@santhammasanthamma8253 Жыл бұрын
🙏🏼💯🌿🙏🏼😁💯🌿🙏🏼
@govindanchovva623 Жыл бұрын
Super
@ShashiSanam-zm2ir Жыл бұрын
❤🤩💯
@sabithavinod7195 Жыл бұрын
സർ എന്തു രസമാണ് കേൾക്കാൻ.... ❤️❤️❤️❤️❤️
@vishnupreghunathreghunath Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@tomimathachan Жыл бұрын
സമയം കിട്ടുമ്പോഴൊക്കെ താങ്കളുടെ വീഡിയോ കാണാറുണ്ട് ❤താങ്കളുടെ പ്രസംഗം മോഷ്ടിച്ചു പലരും യുട്യൂബിൽ പോസ്റ്റ് ചെയ്തു സമ്പാദിക്കുന്നു താങ്കളുടെ വിഡിയോ താങ്കളുടെ ചാനലിൽ കൂടി മാത്രം കാഴ്ചക്കാറിൽ എത്താൻ ശ്രമിക്കുക.ഏതെങ്കിലും പ്രഭാഷണത്തിൽ താങ്കൾ മാമ്പഴം കവിത ചൊല്ലി വിശദീകരിക്കുന്ന ഒരു വീഡിയോയ് ക്കായി കാത്തിരിക്കുന്നു
@rajithams983010 ай бұрын
❤❤❤❤❤❤😂😂😂❤
@aslahapp63944 ай бұрын
Sir nte nuberundo
@vijayanpulikkathodi368 Жыл бұрын
കെട്ടീപ്പുടീടാ- മംഗളം നേരുന്നു ഞാൻ 16 തവണ കേട്ടു. പുതിയതു വല്ലതും പറയൂ.
@jasnarajesh8510 Жыл бұрын
കന്യാകുമാരി to ശ്രീലങ്ക 1527 km (48 hrs )sir ന്റെ പ്രസംഗം എപ്പോഴും കേൾക്കുന്ന ആൾ ആണ് ഈ ഒരു കാര്യം കേട്ടപ്പോൾ just പറഞ്ഞു എന്ന് മാത്രം. Sory sir
@optionguide8744 Жыл бұрын
ഒക്കെ ശരി.... But, കള്ള് കുടിച്ചെങ്കിലേ കലാകാരൻ ആകൂ എന്നല്ലേ... അപ്പൊ കലക്ക് ലഹരി പോരാഞ്ഞിട്ട് ആണോ...എന്തോ
@sujeevss Жыл бұрын
12.98😀
@AnnieCharly-wc9ei Жыл бұрын
L
@KamalaK.C-v4y Жыл бұрын
ShailJa teachardeyum k v sumeshinum nandi parayunna bhagam cut cheythath mosam aayi
@krisarun2987 Жыл бұрын
ഇതുപോലുള്ള വിഡ്ഢിത്തരം വിളമ്പുന്ന ആളുകളെ
@bhalakhyar2973 Жыл бұрын
Enth വിഡ്ഢിത്തം
@RahimNk-ys1hs Жыл бұрын
Repeated all speech
@thanveer597 Жыл бұрын
സാറിന്റെ contact number തരുമോ
@sameerbs9253 Жыл бұрын
സാറിന്റെ നമ്പർ വേണം
@vajiblakshadweep98607 ай бұрын
സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്.നാട്ടിലെ സിപിഐ സഖാക്കളെ ബന്ധപ്പെട്ട് നോക്കു