എലോൺ മസ്ക് വൻതുകയ്ക്ക് ട്വിറ്റർ വാങ്ങിയതെന്തിന് | Why did Elon Musk buy Twitter?

  Рет қаралды 91,074

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 414
@adarshmohanan2725
@adarshmohanan2725 2 жыл бұрын
വിട്ട റോക്കറ്റ് തിരിച്ചു ഇറക്കി അണ്ണൻ കാണിച്ച മാസ്സ് വേറെ ഒരുത്തനും കാണിച്ചിട്ടില്ല 🔥🔥🔥🔥🔥musk ഉയിർ ❤❤❤
@RobinKJohn
@RobinKJohn 2 жыл бұрын
മസ്ക്ക് അണ്ണൻ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ 🥰
@vishnuadarsh577
@vishnuadarsh577 2 жыл бұрын
😂
@thalipolichannel7914
@thalipolichannel7914 2 жыл бұрын
Njan
@albinbinoy8140
@albinbinoy8140 2 жыл бұрын
present sir
@amaljose1704
@amaljose1704 2 жыл бұрын
MAFAWA അണ്ടിമുക്ക് ശാഖ.
@justinthomas6003
@justinthomas6003 2 жыл бұрын
Dr Robin.
@shyamlalchandhu3061
@shyamlalchandhu3061 2 жыл бұрын
ഭാവി US president ആവാൻ സത്യത ഉള്ള ഒരു വ്യക്തി ആണ് എന്ന് എനിക്ക് തോനുന്നു
@MyRinto
@MyRinto 2 жыл бұрын
It's difficult, because by birth he is a South African,so that it is tough for him to become .the senate and congress have to change their constitution ,if he wants to become POTUS.a foreigner who can reach top office in us is secretary of state. Late former secretary Albrights who was Czech , she could not reach the POTUS office
@naturelover7979
@naturelover7979 2 жыл бұрын
Difficult as he is not American by birth.
@Pichakkaran
@Pichakkaran 2 жыл бұрын
@@MyRinto ഒബാമക്ക് 2024ൽ പ്രസിഡന്റിനായി മത്സരിക്കാൻ സാധിക്കോമോ?
@light45621
@light45621 2 жыл бұрын
@@naturelover7979 correct,,
@hameedperiya4120
@hameedperiya4120 2 жыл бұрын
I hope he add the rules for that become president
@sojisaji4446
@sojisaji4446 2 жыл бұрын
അങ്ങേരു കഷ്ടപ്പെട്ട് സ്വന്തമായി കാശ് ഉണ്ടാക്കി എല്ലാം നേടി എടുക്കുന്നു.. ഒരു പണിയും ചെയ്യാത്തവന്മാർ അങ്ങേരെ കുറ്റം പറഞ്ഞു നടക്കുന്നു...എന്താല്ലേ....🤷🤦🚶🚶
@shaijupoul8836
@shaijupoul8836 2 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരുന്നാൽ ഒരിക്കലും മടുപ്പു തൊന്നില്ല Super
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You Shajiu
@akashr6677
@akashr6677 2 жыл бұрын
സ്വപ്നങ്ങൾക്ക് ഉള്ളിലെ സ്വപ്നത്തിനെ യഥാർഥ്യമാക്കിയവൻ ❤❤elon musk
@sa34w
@sa34w 2 жыл бұрын
Elon is a legend, Doing things perceived as impossible
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
True 👍
@elonmusk8296
@elonmusk8296 2 жыл бұрын
@@SAVAARIbyShinothMathew 😘
@sandeepgopinathannairvk1635
@sandeepgopinathannairvk1635 2 жыл бұрын
Film review cheyyunnathinekkal nallath inganulla visshayangal present cheyyunnathanu. Keep Going👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you
@thomaskalladan4065
@thomaskalladan4065 2 жыл бұрын
As always, you brought some great points about Twitter deal to Malayalee all over the world.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much
@abdullahashil1027
@abdullahashil1027 2 жыл бұрын
Elon Musk is freaking awesome 🔥🔥🔥🔥🔥🔥 i love that guy, no matter what other says about him. ഞാൻ ഇപ്പോഴാണ് ഒരു Twitter account തുടങ്ങിയത് 😌😌😌😌. ഇതുവരെ അങ്ങനെയൊരു സാധനം ഇല്ലായിരുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
👍👍
@ashiq1141
@ashiq1141 2 жыл бұрын
Same
@sajiaranmula
@sajiaranmula 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ സാധാ മലയാളി മനസ്സിൽ ഒരേയൊരു പ്രതികരണം മാത്രം, "ഇതൊക്കെ പാവങ്ങൾക്ക് വീടും ഭക്ഷണവും കൊടുക്കാൻ 😄"ഉപയോഗിച്ച് കൂടെ എന്ന്. പാവം mask അണ്ണൻ റോക്കറ്റ് കൊണ്ട് ഷട്ടിൽ വിട്ട് കളിക്കുമ്പോൾ കെ റെയിൽ ഇടാൻ ഉള്ള കല്ല് നാട്ടാൻ ഉള്ള ഇടം നമ്മൾ നോക്കുന്നു. ഇനി ആ twitter കിളി ചിലക്കുന്നത് കേൾക്കാൻ കാതോർക്കാം 🤝
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
Pavangalk food kodukuñath thanne valuth chirikanda
@sajiaranmula
@sajiaranmula 2 жыл бұрын
@@superstarsarojkumarkenal1833 എന്നിട്ട് എത്ര പേർക്ക് കൊടുത്തു. കണക്ക് ബോധിപ്പിക്കാനോ എന്നെ ചീത്ത വിളിക്കാനോ അല്ല ചോദിച്ചത്. സ്വന്തം മുഖം മറച്ചു ആരുടെയോ പേരിൽ ജീവിതം നയിക്കുന്ന ശോഭ കുറഞ്ഞ നക്ഷത്ര ജീവിക്കു 🙏🏻🙏🏻
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
@@sajiaranmula swantham mukathund alla prasakthi ashayangalanu prasakthi athin Peru enthayalum mathi
@gibigeorgev
@gibigeorgev 2 жыл бұрын
ഒരു മൂന്നാലു വര്ഷം മുൻപ് ആദ്യമായിട്ട് Elon Musk എന്ന് കേട്ടപ്പ ഞാൻ വിചാരിച്ചതു അത് ഒരു ഷാംപൂ ആണെന്നാണ്! പിന്നേ ഗൂഗ്ലിയിട്ടു നോക്കിയപ്പോ അല്ലെ മനസിലായത് ഇങ്ങേരു വെറും പുലിയല്ല അതുക്കും മേലെയുള്ള ഒരു കരടിപ്പുലി ആണെന്ന്!! 😄താങ്ക്സ് ഷിനോത് ❤️❤️❤️
@John-fd6jl
@John-fd6jl 2 жыл бұрын
I LOVE YOUR presentation chetta... another great video.. your words are very inspiring for youngsters like me ... 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much❤️🙏
@jack-zo1hs
@jack-zo1hs 2 жыл бұрын
Your presentation is amazing😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@prajithmk8129
@prajithmk8129 2 жыл бұрын
yes💯
@greegokurian753
@greegokurian753 2 жыл бұрын
Excellent way of presentation.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@johnpoulose4453
@johnpoulose4453 2 жыл бұрын
ഇതുപോലെ നമ്മുടെ ksrtc, kseb, kwa എടുക്കാൻ ഈ പ്രപഞ്ചത്തിൽ ആരെങ്കിലുമുണ്ടോ എടുത്താൽ bevco തികച്ചും സൗജന്യം ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രം 🔥🔥hurry up💖
@mi_47
@mi_47 2 жыл бұрын
Bevco തരില്ല മക്കളേ, കേരളത്തിന്റെ നിലനിൽപ് അതിലാണ്
@babulouis9318
@babulouis9318 2 жыл бұрын
KSRTC നന്നാവരുത് എന്ന് അതിലെ ഉദ്യോഗസ്ഥർ തന്നെ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ കഴിയും.🙄. അല്ലെങ്കിൽ എന്തിനു രാജമാണിക്യം IAS നെ മാറ്റി എന്ന് സംഘടനക്കാർ പറയട്ടെ..😊🙂
@harisankarvs7761
@harisankarvs7761 2 жыл бұрын
Ufff pwoli presentation ♥️♥️♥️♥️😘😘😘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much
@edwinroy1405
@edwinroy1405 2 жыл бұрын
Clean & neat to the point speech
@leena-akshai317
@leena-akshai317 2 жыл бұрын
എന്തൊരു അവതരണം 🙏🙏ചെറു ചിരിയോടെ അല്ല ശെരിക്കും പൊട്ടിച്ചിരിയോടെ തന്നെയാ കണ്ടു തീർത്തത് 🙏🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much 😀
@tomykuttan
@tomykuttan 2 жыл бұрын
ചൈനയെ കുറിച്ചു പറഞ്ഞത് കലക്കി 😁😁😁😁
@thresiammababu5971
@thresiammababu5971 2 жыл бұрын
The freedom and privilege to make this Video is the Beautiful part of Democracy. You are always awesome 😎
@riyancyril
@riyancyril 2 жыл бұрын
Presentation 💯💯
@ajiththomas5166
@ajiththomas5166 2 жыл бұрын
Nicely Explained.....Thank you....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Glad you liked it
@samathmp57
@samathmp57 2 жыл бұрын
നല്ല അവതരണം പൊളി 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you
@shehivlogs7065
@shehivlogs7065 2 жыл бұрын
ചേട്ടന്റെ വീഡിയോ കാണാൻ തന്നെ എന്തൊരു രസം ആണ്..❤️ ചേട്ടന്റെ ഓരോ വീഡിയോയും ഓരോ അറിവുകളാണ് കാണുന്ന പ്രേക്ഷകന് സമ്മാനിക്കുന്നത്..🌹🌹🌹
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you ❤️🙏
@joyaljoseph853
@joyaljoseph853 2 жыл бұрын
Elon showing us to dream something big
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
true
@akashmadhusudhanan8781
@akashmadhusudhanan8781 2 жыл бұрын
Very good presentation…. Kind of different.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you!
@sowhat1995
@sowhat1995 2 жыл бұрын
3.67 ലക്ഷം കോടിയും കുറച്ചു ചില്ലറ പൈസയും.... ഇജാതി🤣🤣🤣🤣🤣🤣
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂😀🙏
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
സൂപ്പർ അവതരണം, very interesting and informative, congratulations bro. 🌹🌹🌹🌹🌹
@razparli
@razparli 2 жыл бұрын
Purely Truth...namichu........
@tvssanthosh642
@tvssanthosh642 2 жыл бұрын
അവതരണ ശൈലി.. ഉഗ്രൻ... 🙏🙏
@nithyachitharanjan1404
@nithyachitharanjan1404 2 жыл бұрын
തങ്കപ്പെട്ട കോടീശ്വരൻ 🤩🤩🤩
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂😂
@arshakkv5368
@arshakkv5368 2 жыл бұрын
Ur presentation is really amazing, and i like the way u presenting with a sense of humour
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you Arshak 🙏
@niksmedia1947
@niksmedia1947 2 жыл бұрын
അതായത് TCS (Tata Consultancy Services) ഇൻ്റെ നാലിലൊന്ന് വില ആണ് ട്വിറ്റർ ന്.
@rohithpadikkal7082
@rohithpadikkal7082 2 жыл бұрын
Mass recruiting inte rajakanmar
@soorajc823
@soorajc823 2 жыл бұрын
ചേട്ടൻ്റെ അവതരണ ശൈലി നന്നായിട്ടുണ്ട് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 💖💖
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@shajimonkk5667
@shajimonkk5667 2 жыл бұрын
വളരെ രസകരമായി കൃത്യമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@sv8657
@sv8657 2 жыл бұрын
Crypto tweets made Elon famous in Twitter. Especially Dogecoin...
@austinjk5115
@austinjk5115 2 жыл бұрын
വളരെ ചിന്തിപ്പിക്കുന്ന ചെറുതും ഹൃദ്യമായ വീഡിയോ. Thank you
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you Austin
@cseonlineclassesmalayalam
@cseonlineclassesmalayalam 2 жыл бұрын
Very good presentation 👍⭐ Elon Musk may give Twitter messages though Neuralink connection 😊
@richbb-b8723
@richbb-b8723 2 жыл бұрын
നമ്മളെ ksrtc ലാഭത്തിൽ ഒരു ദിവസം ഓട്ടിചൽ ഈ പുള്ളി ഒരു സംഭവം ആണ് എന്ന് സമ്മതിക്കാം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂.. Athoru nalla offer annu 😀
@sreenathsasidharan5577
@sreenathsasidharan5577 2 жыл бұрын
Elephant head round anandhan vicharikanam
@mudhassirmk4212
@mudhassirmk4212 2 жыл бұрын
🤣🤣🤣🤣🤣
@7starsworld944
@7starsworld944 2 жыл бұрын
Hi, ur knowledge, way of presentation, etc etc etc. Awesome.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@nitheeshraj8910
@nitheeshraj8910 2 жыл бұрын
Tesla public company alle US Govt oke share undane kettitund
@jimmysebastian7
@jimmysebastian7 2 жыл бұрын
You are improving weekly, speech and physic too...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@vysakhs1990
@vysakhs1990 2 жыл бұрын
Chettante sound kelkaan nalla rasam und..nalla presentation..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you Vysakh
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 жыл бұрын
Elon Musk is a visionary. He has concrete plans. 🙏
@DainSabu
@DainSabu 2 жыл бұрын
Elon Musk 🔥🔥Legend
@TheAlphaBeast007
@TheAlphaBeast007 2 жыл бұрын
Elon is a disruptor of perceived traditions. He is unpredictable and a killer visionary.
@AbiAbi-os7fh
@AbiAbi-os7fh 2 жыл бұрын
Onn skip cheyyan polum thonnila , adhyamayan ee channel ee video kannil pedunnathenkilum.. It was nice superb presentation ✨️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much.
@321unni
@321unni 2 жыл бұрын
ബ്രോ അവതരണം ഒരു രക്ഷയും ഇല്ല ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you
@Neem746
@Neem746 Жыл бұрын
Chetta ee twitter enth a use
@vishnulakshya9033
@vishnulakshya9033 2 жыл бұрын
2:30 polichu
@vishnuguptha7169
@vishnuguptha7169 2 жыл бұрын
നാനും അപ്പനും അപ്പന്റെ സഹോദരി സുപദ്രയും അതു പൌളി 😹lit😌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂😂😂
@___ajn_
@___ajn_ 2 жыл бұрын
He Will Be The The Ruler Of Mars Human Civilization 🤟
@Babu-np9jk
@Babu-np9jk 2 жыл бұрын
Good presentation😂👍🌹
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thanks 😆
@niyaskingkerala2444
@niyaskingkerala2444 2 жыл бұрын
വളരെ നല്ല രസകരമായ അവതരണം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@rinashp8275
@rinashp8275 2 жыл бұрын
Good presentation
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you
@Takengaming-s61
@Takengaming-s61 2 жыл бұрын
the real IRON MAN
@jayamenon1279
@jayamenon1279 2 жыл бұрын
Angane TWITTER Um ELON MUSK Nu Swantham 👍🏽 Valare Nalla Avatharanam 👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 🙏
@jishnusiva1754
@jishnusiva1754 2 жыл бұрын
Super sir❤️
@irskk6923
@irskk6923 2 жыл бұрын
Speech 👌👌👌
@leena-akshai317
@leena-akshai317 2 жыл бұрын
എനിക്ക് ആ മസ്ക് എണ്ണി കൊടുത്ത ചില്ലറ പൈസ ഇല്ലേ 3.67 ലക്ഷം കോടി കഴിഞ്ഞുള്ളത്, അത് മാത്രം മതിയാരുന്നു 🤭🤭
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😀😀👍
@xerox-f1p
@xerox-f1p 2 жыл бұрын
Twitter use cheythitta elon musk innu kanuna iornman aayath. So Twitter is so powerful platform 🔥
@vivekaniyanmangalassery4958
@vivekaniyanmangalassery4958 2 жыл бұрын
കിടിലം ബ്രോ 😎👌👌👌👏👏👏
@sreesha445
@sreesha445 2 жыл бұрын
I recommend to read the book Elon Musk by Ashlee Vance to those who are interested..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Sure
@dreamcatcher3548
@dreamcatcher3548 2 жыл бұрын
Aaram thamburan dialogue polich 6:27 😅😂🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂😂
@majbv
@majbv 2 жыл бұрын
Dedication makes the man Musk😎
@sudevarsh7016
@sudevarsh7016 2 жыл бұрын
അവതരണം 👌👌👌
@jeffinkakkassery
@jeffinkakkassery 2 жыл бұрын
Bro njagal ‘the KAKKASSERYS’ kochu KZbinr annu, Canada’il unde, Newyork’il varundu… kaananam 🙏🏼
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Hi Jeffin .. sure .. please let me know .. here is my email address- shinothsavaari@gmail.com
@worldwatch5440
@worldwatch5440 2 жыл бұрын
Bro superaa❤️❤️
@nappqatar3257
@nappqatar3257 2 жыл бұрын
👍 Elon musk മുൻപേ ഇഷ്ടമുള്ള വെക്തിയാണ്
@rejirajr.s.4293
@rejirajr.s.4293 2 жыл бұрын
ഈ തുക കിട്ടിയിരുന്നെങ്കില്‍ കേരളത്തിന്‍റെ കടബാദ്ധ്യത തീര്‍ക്കാമായിരുന്നു.
@dot8393
@dot8393 2 жыл бұрын
Elon and Trump are somewhat similar in tweeting
@shanetjoseph
@shanetjoseph 2 жыл бұрын
Interesting fact bro
@shibilshibi808
@shibilshibi808 6 ай бұрын
1:08 🎉🎉🎉🎉🎉
@bobanpr7691
@bobanpr7691 2 жыл бұрын
Adipoli brother 😊@ California 😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@amvidhcreations1344
@amvidhcreations1344 2 жыл бұрын
Good one bro, a wide vision on corporates with media.Did Elon focusing for 2024 US presidential election? I doubt.
@anoopthampi3758
@anoopthampi3758 2 жыл бұрын
Real life tony stark...💥
@neethuroops
@neethuroops 2 жыл бұрын
🔥Elon ❤️ aanukalikam vachalam savaari❤️
@justsewy
@justsewy 2 жыл бұрын
he is my idol...
@R.garden788
@R.garden788 2 жыл бұрын
അടിപൊളി വീഡീയോ ബ്രോ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@sijaskader7738
@sijaskader7738 2 жыл бұрын
😂👏… Nice presentation 👍
@harikrishnanp2728
@harikrishnanp2728 2 жыл бұрын
😆😆നല്ല അവതരണം.... ഞാനുംഅപ്പനും അപ്പന്‍റെ സഹോദരി സുഭദ്രയും 😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂🙏
@Anzil7x
@Anzil7x 2 жыл бұрын
Nigale aa oru parachil enikke ishtamayi 🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you
@absarcp
@absarcp 2 жыл бұрын
Ayalkkaryaam enthu cheyyanannu 👍
@alvinsony668
@alvinsony668 2 жыл бұрын
4:02 Narendra Modi follows you😳😅😃
@vivekm970
@vivekm970 2 жыл бұрын
I Don't Like Twitter ! But, Twitter Likes Me !! Musk Annan 🔥🔥
@savadmohammed7509
@savadmohammed7509 2 жыл бұрын
I opened a Twitter account, followed Andrew tate, Donald Trump, Jordan Peterson and Alex Jones 😎😎
@sajithss92
@sajithss92 2 жыл бұрын
ആദ്യത്തെ 10 കോടീശ്വരന്മാരിൽ നമ്മുടെ നാട്ടിലെ 2 പേര് ഉണ്ട്.. നമ്മുടെ നാട്ടുകാർക്ക് അവരെ ബഹുമാനം ഇല്ല എന്നേ ഉള്ളൂ
@Ryan-Issac-Johns-369
@Ryan-Issac-Johns-369 2 жыл бұрын
Wishes...
@vaishnavbabun146
@vaishnavbabun146 2 жыл бұрын
We had one , a few year ago but due to the lack of fans we lost it. These fans are seasonal like oru company vagiyal oru rocket launch success ayal so we drop it off!!. #AKEMF
@abinthomas3673
@abinthomas3673 2 жыл бұрын
😎Musk Annan🔥🔥🔥🔥
@itsmepk2424
@itsmepk2424 2 жыл бұрын
3:02 😂😂😂✌️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂
@kallapanni9949
@kallapanni9949 2 жыл бұрын
The best video you have uploaded ever. I like the way, you do present the current affairs!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you
@shafeeqnelliyali3016
@shafeeqnelliyali3016 2 жыл бұрын
nice 👍
@sujithsuji507
@sujithsuji507 2 жыл бұрын
Powerful man
@dragondragon7432
@dragondragon7432 2 жыл бұрын
സ്പേസ് പരിപാടി അത് അദ്ദേഹത്തിന് ഒരു ബിസിനസ് എന്നുമാത്രം അത് എത്രത്തോളം വിജയകരമെന്ന് ഒരു ഉറപ്പുമില്ല
@Ndmmkl
@Ndmmkl 2 жыл бұрын
Pinne falcon 9 ok endha??
@Ndmmkl
@Ndmmkl 2 жыл бұрын
NASA contract kodukkunnadh space X nanu
@askarkalliyath6316
@askarkalliyath6316 2 жыл бұрын
Nice smiley presentation😅
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thanks a lot 😊
@aravindrp6667
@aravindrp6667 2 жыл бұрын
nice video ❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@nalinirajasekhar204
@nalinirajasekhar204 2 жыл бұрын
For K rail pl send him to kerala
@Haithy98
@Haithy98 2 жыл бұрын
Bigfann😍
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН