Electric scooter Working Ft. Ather 450x | ഇലക്ട്രിക് സ്കൂട്ടർ പാർട്സും പ്രവർത്തനവും | Ajith Buddy

  Рет қаралды 78,900

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

ഭാവി ഇലക്ട്രിക് വാഹനങ്ങളുടെയാണ്, അപ്പൊ ഒരു ഇലക്ട്രിക് സ്കൂട്ടറിൻ്റെ പ്രധാന ഭാഗങ്ങളും പ്രവർത്തനവും explain ചെയ്യുകയാണ് ഈ വീഡിയോയിൽ.
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 414
@muhammedsaad5952
@muhammedsaad5952 3 жыл бұрын
Ajith buddy learn engineering channel പോലെയാണ്.വളരെ നല്ല അനിമേഷൻ .വ്യക്തം ആയ ശബ്ദം.നിങ്ങളെ പോലെ നിങൾ മാത്രം.❤️ ലൗ uou❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
🙏🏻💖😊
@muhammedashifs4249
@muhammedashifs4249 3 жыл бұрын
Exactly ❤❤
@SKNAIR1000
@SKNAIR1000 3 жыл бұрын
ഇത്രയും മനോഹരമായി വിഷയം അവതരിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനൽ ഇല്ല. അജിത് ഭായ്...❤🌹
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
🙏🏻😊
@dhaneshp1029
@dhaneshp1029 3 жыл бұрын
Sathyam
@nizam_izu3781
@nizam_izu3781 3 жыл бұрын
Sathyam ...detailing + voice ❤️❤️❤️🔥🔥.. enik ore avishyam illane arinjhitum ninghale video njne nokum noki povum
@rejeeshpr2591
@rejeeshpr2591 3 жыл бұрын
Pwoli എല്ലാവരും ആലോചിക്കുന്ന ഒരു കാര്യം എങ്ങനെ ഇതൊക്കെ വർക്ക് ചെയ്യുന്നു എന്നുള്ളതാണ് . മെഷിന് ജീവൻ നൽകുന്ന മാജിക്ക് ഇത്ര സിംപിൾ ആയി പറഞ്ഞു തരുന്ന buddy ക്ക് ഒരു സല്യൂട്ട് . ഇനിയും ഇതു പോലെ ഉള്ള ടെക്നിക്കൽ അറിവുകൾക്കായി കട്ട വെയിറ്റിംഗ്🤩🤩
@nikhilesh2850
@nikhilesh2850 3 жыл бұрын
Strell ന്റെ വീഡിയോ 2 തവണ കണ്ടു ഒന്നും മനസിലായില്ല..... Ajithന്റെ വീഡിയോ 1തവണ മാത്രം കണ്ടു എല്ലാം മനസ്സിലായി...... Thanks Ajith bro......♥️♥️
@frijofrijo6477
@frijofrijo6477 3 жыл бұрын
Strell is just a rider
@nikhilesh2850
@nikhilesh2850 3 жыл бұрын
@@frijofrijo6477 yes I know
@devadathan.a2391
@devadathan.a2391 3 жыл бұрын
ഏതാണ്ട് 11 വർഷത്തിൽ അധികമായി ഇലക്ട്രിക് സ്കൂട്ടർ കൾ ഉപയോഗിക്കുന്നു. മൂന്നാമത്തെ വണ്ടിയും ഇപ്പൊ ഓടുന്നുണ്ട്. ലിഥിയം അയേൺ അല്ല പഴയ VRLA ബാറ്ററി ഉള്ള ടൈപ്പ്. നാട്ടിലൂടെ ഉള്ള ഒട്ടങ്ങൾക്ക് പിന്നെ പ്രായം ആയ അച്ഛനും ഉപയോഗിക്കുന്നുണ്ട്. ഒരു ജഗപോക ഒന്നും ഇല്ലാതെ വളരെ സമാധാന പൂർവം പോകാൻ പറ്റും
@baijuambadan
@baijuambadan 3 жыл бұрын
നല്ല അവതരണം ആണ്, ഒട്ടും മടുപ്പില്ലാ....thank യൂ
@muhammedkattil4712
@muhammedkattil4712 3 жыл бұрын
നല്ലഅറിവുകെൾ പകർന്നുനൽകുന്ന ഇത്തരം വീടിയോകെൾ ഇനിയും പ്രതീക്ഷിച്ചു കൊണ്ട് ! നന്നിയുന്നു 👍
@Theblackqueen-ew8op
@Theblackqueen-ew8op 3 жыл бұрын
നിങ്ങൾ mass alla marana mass ആണ് അജിത്ത് buddy
@kochattan1267
@kochattan1267 3 жыл бұрын
പ്രസൻ്റ് സർ.... നിങ്ങളെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, വഴക്കുപറയാത്ത, തല്ലാത്ത അദ്ധ്യാപകനാണ്..
@kashyabguruvar5065
@kashyabguruvar5065 3 жыл бұрын
4:36 it’s not about efficiency. It’s about the ease of cooling while using a cylindrical battery.
@jintomathew7011
@jintomathew7011 3 жыл бұрын
അങ്ങനെ അതും ഏകദേശം മനസിലായി tks #buddy 💓💓💓
@amjithkhan4110
@amjithkhan4110 3 жыл бұрын
ഞാൻ നേരത്തെ ചോദിച്ച വീഡിയോ tnx മച്ചാ👍❤️
@pauljoseph2811
@pauljoseph2811 3 жыл бұрын
കലക്കീടമോനേ.... നല്ലൊരു ട്യൂഷൻ കിട്ടിയ പോലെ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@ajayrajesh3486
@ajayrajesh3486 3 жыл бұрын
Physics class il polm ithra sredhich irunnitilla.. 😂😂😂😂
@gokulraj8033
@gokulraj8033 3 жыл бұрын
😇😇😂
@ajayrajesh3486
@ajayrajesh3486 3 жыл бұрын
@@gokulraj8033 pullide explanation kelkan nalla rasalle..... ☺☺☺☺
@gokulraj8033
@gokulraj8033 3 жыл бұрын
👌
@jainjoyson8030
@jainjoyson8030 3 жыл бұрын
Athum clear ayyi ❤️❤️❤️❤️ 🙏 Thanks Ajith cheatta 😊❤️ #Ajith buddy
@abhinavabhiiii7029
@abhinavabhiiii7029 3 жыл бұрын
ഇതിനെ പറ്റി ഇത്രയും വ്യക്തമായി ഇപ്പൊൾ ആണ് അറിയുന്നെ👍
@muhammedameenmannancherry7156
@muhammedameenmannancherry7156 3 жыл бұрын
Eath bore vishayavaum Simplay mamssillakkitharum nammada Ajith buddy ...♥
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@jsedits7547
@jsedits7547 3 жыл бұрын
Ente ponnu chetta oru 7-8 varsham munne ith cheytharnnel njan oru electronic engineer ayene... u r a good teacher
@kannans6941
@kannans6941 3 жыл бұрын
Excellent explanation, Animation, Ultimate bro
@ignouamigo8922
@ignouamigo8922 3 жыл бұрын
Superb video ,Content quality and Presentation aa chettaa ee channel inte highlight
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@muhammadalick5934
@muhammadalick5934 3 жыл бұрын
Ajith sir, valare manoharamaayi battery cell, cell arrangement ennivaye kurich present cheithu, very well😍🤟
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@devadathanrejith9830
@devadathanrejith9830 3 жыл бұрын
10:18 1.64 lakhs on road irakkumbol minimum nalla rangengilum kittande ather full charge range koottanam.
@sreeharipadinjarath4743
@sreeharipadinjarath4743 3 жыл бұрын
Gear shifting mechanisms in bikes മറക്കല്ലേ buddy
@mohdaslam5033
@mohdaslam5033 3 жыл бұрын
ആശാനേ pulley-ക്ക് ചെറിയ ഒരു കോട്ടം ഉണ്ടല്ലോ 🤪🤗 Best creation as always, waiting for more tech videos❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊..athu sheriyakkam💖
@AdarshKookal
@AdarshKookal 3 жыл бұрын
I am now a fan of your channel 💫😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@mowgly8899
@mowgly8899 3 жыл бұрын
Buddy ഇഷ്ട്ടം 🔥🔥
@afzalshams806
@afzalshams806 3 жыл бұрын
Well said chettaa ❤️... Keep going🔥
@vinodmuraleedharan1448
@vinodmuraleedharan1448 3 жыл бұрын
പരീക്ഷണങ്ങൾ നടക്കെട്ടെ, വില ശരിക്കും കുറഞ്ഞിട്ടേ ഇലക്ട്രിക്കിലേക്ക് മാറുന്നുള്ളൂ..
@tijopthomas831
@tijopthomas831 3 жыл бұрын
Good im also...(allelum eppo medikkan kasilla😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪)
@abhisankar263
@abhisankar263 3 жыл бұрын
സർക്കാർ സബ്‌സിഡി വരുന്നുണ്ട്
@thedreamer0165
@thedreamer0165 3 жыл бұрын
Superb video. Waiting for next video.. 🙂🙂🙂🙂🙂🙂🙂
@Basilaliclt
@Basilaliclt 3 жыл бұрын
Awesome, oru rakshayumilla, good explanation,,
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@sarathmohan1711
@sarathmohan1711 3 жыл бұрын
valare simple ayit ellam manassilayi.. super video bro♥️♥️
@binukayal5765
@binukayal5765 3 жыл бұрын
Cristal clear explanaton ..... Super..
@mpmshafi1
@mpmshafi1 3 жыл бұрын
നല്ല അവതരണം.... മറ്റുള്ളവരെ പോലെ ഒരുമാതിരി ജാഡ ആംഗലേയ ഭാഷ ഇല്ല....😊
@diljithpadmakumar
@diljithpadmakumar 3 жыл бұрын
Bhai Ningal vere level aanu
@subinchampaad
@subinchampaad 3 жыл бұрын
Katta waiting for electric cars, different type of motors video
@shaijuk9051
@shaijuk9051 2 жыл бұрын
നല്ല വിശദീകരണം ഇനിയും കൂടുതൽ വീഡിയോ ചെയ്യണം
@aswindevasia2465
@aswindevasia2465 3 жыл бұрын
Bro tyer up size ne patti oru vedio cheyuvo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Yes👍🏻
@premsatishkumar5339
@premsatishkumar5339 3 жыл бұрын
Excellent presentation thanks 👍👍👍👍👍
@francisvarunJoyK
@francisvarunJoyK 3 жыл бұрын
mashe, thank youuu... very good information....
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@sambuklgd9247
@sambuklgd9247 3 жыл бұрын
വെരി.. ഗുഡ്.. അജിത് ചേട്ടാ... സൂപ്പർ
@shajishaji1530
@shajishaji1530 3 жыл бұрын
Electrical വാഹനങ്ങളിൽ Mechanical വാഹനങ്ങളേപ്പോലെ ഓടുമ്പോൾ Battery - യിൽ charge കയറ്റാം, അതിനാൽ വിലപിടിപ്പുള്ള Battery കളോ charging station കളോ ആവശ്യമില്ല..2018 - ൽ ഒരു സംഘടനയുടെ സഹായത്തോടെ അത് ചെയ്തു കാണിക്കാൻ തീരുമാനമായതാണ്, എന്നാൽ എന്റെ നാട്ടുകാരനായ പള്ളി പ്രസിഡന്റ് അതിനെ പാരവച്ചു തടസ്സപ്പെടുത്തിയിരിക്കുകയാണ്..
@drcooolll
@drcooolll 3 жыл бұрын
Very good bro..
@stainsjohn9550
@stainsjohn9550 3 жыл бұрын
നല്ല ഒരു ക്ലാസ് അട്ടെണ്ട് ചെയ്‌ത ഫീൽ 👨‍🏫
@martinphilip446
@martinphilip446 3 жыл бұрын
അജിത്തണ്ണാ .... very informative.... Presentation വളരെ മനോഹരമായിട്ടുണ്ട് .... Really I like that.....
@renjiths1107
@renjiths1107 3 жыл бұрын
Great video
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good ajith ബ്രോയ്‌🔥🔥👍❣❤
@riderkunjani8083
@riderkunjani8083 3 жыл бұрын
Kooy
@Theblackqueen-ew8op
@Theblackqueen-ew8op 3 жыл бұрын
അജിത്ത് bro Good video 😍😍😍
@mohamedfarookp9864
@mohamedfarookp9864 3 жыл бұрын
You are a good teacher👌👌
@jihasvk8932
@jihasvk8932 3 жыл бұрын
പൊളി man പൊളി👍
@frijofrijo6477
@frijofrijo6477 3 жыл бұрын
Ee scooter enthayalum nashtam anu, pinne valiya diesel vahanamgalku pakaram ayi electric vahanam vannale polution problem pariharikkappedulloo,petrol 2 wheelers and cars nu polution problem illa💥ok.
@HiCHKOK98
@HiCHKOK98 3 жыл бұрын
Chettan poli aaa
@sarath52yt
@sarath52yt 3 жыл бұрын
Innathe online class👍
@lifeisspecial7664
@lifeisspecial7664 3 жыл бұрын
Your all videos always interesting
@reden1467
@reden1467 3 жыл бұрын
Bike gear boxinte video cheyavo buddy🙂
@joelreji9323
@joelreji9323 3 жыл бұрын
Thanku bro Nice explaination
@sibikanai4151
@sibikanai4151 3 жыл бұрын
One of best channel in Malayalam about automobile tech explanation...every videos are fantastic... Keep going bro
@vishalsg8162
@vishalsg8162 3 жыл бұрын
Supr sound chetta😍😍👍👍
@Issacjoyal
@Issacjoyal 3 жыл бұрын
Why we can generate power while driving - I mean rechargeable battery 🔋. Like old cycle dynamo
@Issacjoyal
@Issacjoyal 3 жыл бұрын
ഒരു ഫുൾ ചാർജ് ചെയ്താൽ 85km കിട്ടും.. ആ 85km running ill minimum oru 40km odanullaa power generate cheaiyan kazhiunnaa oru technology kudii undengilll nallathaerikkuumm ,
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Also, a generator is less efficient than a motor
@Issacjoyal
@Issacjoyal 3 жыл бұрын
Aa of now we are living on most advanced technology. If it's possible we can place a dynamo between the main moter and wheel. Possibility is there -
@karizmadoctor7736
@karizmadoctor7736 3 жыл бұрын
താങ്കളെ അവതരണത്തേക്കാൾ മനോഹരം മറ്റെന്താണ്
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Supper b ❤️❤️❤️
@sijinsijin5166
@sijinsijin5166 2 жыл бұрын
റേഡിയോ ജോക്കി കളെ പോലെ ഉള്ള സംസാരം ✨✨
@binuxavierfrancis4811
@binuxavierfrancis4811 3 жыл бұрын
Thank you
@Sandeepaage
@Sandeepaage 3 жыл бұрын
I don't understand Malayalam, but I appreciate your efforts showing inside of Ather 450 scooter. Can you please provide English subtitles?
@PTG8005
@PTG8005 3 жыл бұрын
Very helpful. Hats off..
@b986d5
@b986d5 3 жыл бұрын
Suprb👌
@ft.ravi_sankar
@ft.ravi_sankar 3 жыл бұрын
Hi BMW Drive shaft working explain video onu cheyamo 💞
@abhilashkarikkad2040
@abhilashkarikkad2040 3 жыл бұрын
👍
@aromalm7709
@aromalm7709 3 жыл бұрын
Hi ajith buddy , Scooter run cheyumbol automatically charge aguna technology varan chances undoo?
@ManuKrishnanmagz
@ManuKrishnanmagz 3 жыл бұрын
Regenerative breaking search cheythu nokku bro
@bineeshlathif
@bineeshlathif 3 жыл бұрын
You cant charge while running, but when you want to brake then this kinetic energy of bike can be used to charge the battery. This is called re generative brake. But in scooter bldc motors, full braking is not done in ather.
@camelexam4796
@camelexam4796 3 жыл бұрын
Angane varumpool extra oru motor koodi vekkanda varum angane extra oru battery vechal ath run aakanamenkil onnengil tyril fit cheyyanam allenki vandiyude engine motoril ninn power kodukkanda varum appol aah oru dynamo motor karakkan engine motor power kodukkumpool battery pettenn theerum
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Brake cheyyumbol Motor, generator aayi current generate cheyyum, athu vandiye slow aakkum. Electricity generation othiri power aavasyamulla karyamaanu, athukond electric vehicle run cheyyumbol generate cheyyunnath practical alla, so only regenerative braking..
@monishmmp
@monishmmp 3 жыл бұрын
വണ്ടി ഓടുന്നതിൽ നിന്ന് പറ്റില്ല ബ്രോ. ഊർജ്ജ്യ സംരക്ഷണ നിയമം. വണ്ടിയിലെ ബാറ്ററിയിൽ നിന്നുള്ള ഇലക്ട്രിക്കൽ എനർജിയെ മോട്ടോർ യാന്ത്രികോർജ്ജം ആക്കുകയാണ് ചെയ്യുന്നത്. അതിൽ നിന്ന് വീണ്ടും ഡൈനാമോ വെച്ച് ഇലക്ട്രിക്കൽ ഊർജ്ജം ഉണ്ടാക്കുക എന്നാൽ, ബാറ്ററിയിലെ പവർ വീണ്ടും ഉപയോഗിക്കുന്നു എന്നാണ് അർത്ഥം. അതായത് അതേ ബാറ്ററിയുടെ പവർ കൊണ്ട് ഡൈനാമോ കറക്കി അതേ ബാറ്ററി ചാർജ് ചെയ്യുന്നു. മോട്ടോറും ഡൈനാമോയുമൊക്കെ കറങ്ങുമ്പോ കുറേ ഊർജ്ജം നഷ്ടമാകുമെന്നല്ലാതെ ഉപയോഗിക്കാനാകില്ല, കാരണം ഇവിടെ പുതുതായി ഒന്നും ഉണ്ടാകുന്നില്ല‌.
@abubakertech3258
@abubakertech3258 Жыл бұрын
വളരെ നല്ല അവതരണം. അജിത്നു നന്ദി. BMS, ന്റെ വർക്കിംഗ്‌ വിവരിക്കാമോ... സെൽഫ്motorകൾക്ക് lithium iron ബാറ്ററി ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുമോ എന്നുസംശയം. സത്യം എന്താണാവോ. ദയവായി ഒരുവിഡിയോ ചെയ്യണം. നന്ദി.
@joeljose761
@joeljose761 3 жыл бұрын
Bro Tyre up size ne kurich oru vedio cheyyumo💯❤❤❤
@maheen-
@maheen- 3 жыл бұрын
Kure naal koodi nalla oru KZbin channel koodi kandethi. Subscribed
@tonyrebeiro
@tonyrebeiro 3 жыл бұрын
Good, clear explanation. I was trying to find a glitch in your explanation but couldn't find any. Good job.
@krisharry5054
@krisharry5054 3 жыл бұрын
V and MaH very well explained. I own an Ather 450. The belt noise in up to 20 km speed and stiff suspension are the drawbacks!
@jainjoyson8030
@jainjoyson8030 3 жыл бұрын
Tanku so much⚡⚡😊😊😊🔥
@shinejohnz7452
@shinejohnz7452 3 жыл бұрын
Buddy nta clgil Professor ayett veruo? Iterm simple ayett explain chyan vera arem kond pattila for sure 💯 . Waiting for d nxt vdo.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊💖🙏🏻
@thomasisaac4578
@thomasisaac4578 3 жыл бұрын
Tyres are so narrow.. Slipping & fall especially in rain highly likely. Manufacturers are sacrificing passenger safety for mileage. It is not mileage, but safety more important.
@bladexgaming1917
@bladexgaming1917 3 жыл бұрын
Bro tyre up size ne kurich oru vedio cheyyummo🙏❤❤❤
@Nxj27
@Nxj27 3 жыл бұрын
OK man
@its.me.ragesh
@its.me.ragesh 3 жыл бұрын
athe oru kaaryam പറഞ്ഞേക്കാം Videos idumbol valiya delay വരുത്തരുത്‌ 🤨 Parajillaannu വേണ്ട..... നിങ്ങളൊക്കെ അജിത്ത് ഏട്ടന്റെ വീഡിയോ 10 എണ്ണം daily വന്നാലും കാണാൻ readyaaynu 😎😚😊☺️ അതുകൊണ്ട് പറഞ്ഞതാണ് അജിത്ത് buddy uyir🤩
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊💖🙏🏻👍🏻
@its.me.ragesh
@its.me.ragesh 3 жыл бұрын
@@AjithBuddyMalayalam ☺️
@manojpillaai
@manojpillaai 3 жыл бұрын
Ajit ...Tesla battery technology and motor kurich oru video cheyyamo
@venunarayanapillai
@venunarayanapillai 3 жыл бұрын
വളരെ നന്നായിട്ടുണ്ട്..അഭിനന്ദനം
@sanbenedetto1342
@sanbenedetto1342 3 жыл бұрын
waiting next electric car video...
@sudheerchandran747
@sudheerchandran747 Жыл бұрын
നല്ല അവതരണം👍❤️
@Aashikibrahim
@Aashikibrahim 3 жыл бұрын
Ajithettaa ❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@vinodbhaskaran7663
@vinodbhaskaran7663 3 жыл бұрын
Tyst kerla made Sccoter is the best one.
@sachuabraham9855
@sachuabraham9855 3 жыл бұрын
Very nice , thanks for the information
@prakashcv6103
@prakashcv6103 3 жыл бұрын
Happy Diwali brother 🤝
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Same to you bro 💖
@gokulraj8033
@gokulraj8033 3 жыл бұрын
Super bro Vere level 💕✌👌
@akshaykrishna4872
@akshaykrishna4872 3 жыл бұрын
Bangaloruvill njan ullapoo njan drive chythitude good bike. But starting orru chatam poole ya full powrrlanu start
@Swaroopm4u
@Swaroopm4u 3 жыл бұрын
gud evening ajitha annan ❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Good evening..
@bibinthomas1717
@bibinthomas1717 3 жыл бұрын
Broo plzz make a video about bike tyr up size❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@rasheedkr7776
@rasheedkr7776 3 жыл бұрын
Expecting a video on basics of electricity
@azazel7739
@azazel7739 3 жыл бұрын
Nammada keralathil 200km.range Ulla scooty undu ennu oru video ittundarnnu baiju n Nair da video Chumma oru information thannathatto☺️
@zynofzv2kid659
@zynofzv2kid659 3 жыл бұрын
Best explain bro❤️
@saj44kannur
@saj44kannur 3 жыл бұрын
Well explained bro
@Babu.955
@Babu.955 3 жыл бұрын
Explain 100% Truth
@nandhu_vyas
@nandhu_vyas 3 жыл бұрын
Ningal poli thanne 🔥
@Dileepdilu2255
@Dileepdilu2255 3 жыл бұрын
👌💛പൊളിച്ചു 🤗👏
@raheemraheem7066
@raheemraheem7066 3 жыл бұрын
എല്ലാ കമന്റുകളും buddyye പുകഴ്ത്തുന്നു.....
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@unnikrishnankm3105
@unnikrishnankm3105 3 жыл бұрын
Waiting 4 electric car working video
@roykm6280
@roykm6280 3 жыл бұрын
വളരെ മനോഹരമായ അവതരണം..
Electric Scooter Questions Answered | Ev Q&A | Ajith Buddy Malayalam
14:55
Ajith Buddy Malayalam
Рет қаралды 131 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 69 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 64 МЛН
Slipper Clutch Explained in Malayalam | Why You Need This
10:46
Ajith Buddy Malayalam
Рет қаралды 122 М.
How VVA Improves Power and Speed of R15 v3 | Valve Timing and Power | Malayalam
12:47
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН